കി​ടി​ല​ൻ വ​ർ​ക്കൗ​ട്ടു​മാ​യി മോ​ഹ​ൻ​ലാ​ൽ

പ്രേ​ക്ഷക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ട​നാ​ണ് മോ​ഹ​ൻ​ലാ​ൽ. സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല ശാ​രീ​രി​ക​മാ​യ ഫി​റ്റ്ന​സി​ന്‍റെ കാ​ര്യ​ത്തി​ലും മ​ല​യാ​ള​ത്തി​ന്‍റെ സൂ​പ്പ​ർ താ​രം മാ​സാ​ണ്. ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് മോ​ഹ​ൻ​ലാ​ലി​ന്‍റെ പു​തി​യ വ​ർ​ക്കൗ​ട്ട് വീ​ഡി​യോ ആ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വ്യാ​യാ​മ​ത്തി​നു വേ​ണ്ടി മോ​ഹ​ൻ​ലാ​ൽ ജി​മ്മി​ലേ​യ്ക്ക് എ​ത്തു​ന്ന​തും തു​ട​ർ​ന്ന് ഫി​റ്റ്ന​സ് പ​രി​ശീ​ല​ക​നൊ​പ്പം വ്യാ​യാ​മം ചെ​യ്യു​ന്ന​തു​മാ​ണ് വി​ഡി​യോ​യി​ൽ കാ​ണാ​നാ​കു​ക. മോ​ട്ടി​വേ​ഷ​നാ​ണ് എ​ന്തും തു​ട​ങ്ങാ​ൻ നി​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​ത്. ശീ​ലം നി​ങ്ങ​ളെ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്നു. ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ശീ​ലം പി​ന്തു​ട​രു​ക’…​വി​ഡി​യോ​യ്ക്കൊ​പ്പം മോ​ഹ​ൻ​ലാ​ൽ കു​റി​ച്ചു. നി​മി​ഷ നേ​രം​കൊ​ണ്ടാ​ണ് വീ​ഡി​യോ വൈ​റ​ലാ​യ​ത്.

Read More

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്നു

ഇ​ന്ദ്ര​ൻ​സി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി വി​ജേ​ഷ് പി ​വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വി​ത്തി​ൻ സെ​ക്ക​ൻ​ഡ്സ്. സു​ധീ​ർ ക​ര​മ​ന, അ​ല​ൻ​സി​യർ, സെ​ബി​ൻ സാ​ബു,ബാ​ജി​യോ,സാ​ന്‍റി​നോ മോ​ഹ​ൻ, മാ​സ്റ്റ​ർ അ​ർ​ജൂ​ൻ സം​ഗീ​ത്, സ​ര​യൂ മോ​ഹ​ൻ, അ​നു നാ​യ​ർ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ൾ. ബോ​ൾ എ​ന്‍റ​ർ​ടൈ​യ്മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഡോ​ക്ട​ർ സം​ഗീ​ത് ധ​ർ​മ​രാ​ജ​ൻ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ര​ജീ​ഷ് രാ​മ​ൻ നി​ർ​വ​ഹി​ക്കു​ന്നു. ഡോ​ക്ട​ർ സം​ഗീ​ത് ധ​ർ​മ​രാ​ജ​ൻ, വി​ന​യ​ൻ പി ​വി​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​ഥ തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു. അ​നി​ൽ പ​ന​ച്ചു​രാ​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ജ് സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ-​അ​യൂ​ബ് ഖാ​ൻ. കൊ​ല്ലം, കു​ള​ത്തു​പ്പു​ഴ, ആ​ര്യ​ങ്കാ​വ്, തെന്മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാണ് ചി​ത്രീ​ക​രണം. വാ​ർ​ത്ത പ്ര​ച​ര​ണം-​എ എ​സ് ദി​നേ​ശ്.

Read More

ചീ​പ്പ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല, ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​റി​ല്ല: ചു​രു​ണ്ട​മു​ടി നി​ല​നി​ർ‌​ത്താ​ൻ ചെ​യ്ത​ത്…

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്ന താ​ര​മാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. മ​ല‍​യാ​ള​ത്തി​നു പു​റ​മേ തെ​ലു​ങ്കി​ലും നി​റ​സാ​ന്നി​ധ്യ​മാ​കാ​ൻ ന​ടി​ക്ക് ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ത​ന്‍റെ പ്രി​യ​പ്പെ​ട്ട ചു​രു​ണ്ട​മു​ടി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് അ​നു​പ​മ. ചു​രു​ണ്ട മു​ടി സം​ര​ക്ഷി​ക്കു​ന്ന​ത് എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നും അ​തി​നു​വേ​ണ്ടി പ്ര​ത്യേ​കം സ​മ​യം ക​ണ്ടെ​ത്താ​റു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ന് ശേ​ഷം മു​ടി​യി​ൽ ചീ​പ്പു​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ചു​രു​ണ്ട​മു​ടി അ​ങ്ങ​നെ​ത​ന്നെ നി​ല​നി​ർ​ത്താ​നാ​ണി​ത്. അ​തു​പോ​ലെ​ത​ന്നെ പൊ​തു​വേ ബ്യൂ​ട്ടി പാ​ർ​ല​റി​ൽ പോ​കാ​റി​ല്ലെ​ന്നും അ​നു​പ​മ പ​റ​യു​ന്നു. വാ​ക്സിം​ഗും ത്രെ​ഡി​ങു​മൊ​ക്കെ ചെ​യ്യു​ന്ന​ത് സ്വ​ന്ത​മാ​യാ​ണ്. ചു​രു​ക്കം അ​വ​സ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് പാ​ർ​ല​റു​ക​ളി​ൽ പോ​കേ​ണ്ടി വ​ന്നി​ട്ടു​ള്ള​ത്. പു​രി​ക​ങ്ങ​ൾ ത്രെ​ഡ് ചെ​യ്യു​ന്ന​ത് കു​റ​വാ​ണ്. അ​വ​യെ വ​ള​രാ​ൻ അ​നു​വ​ദി​ക്കും. എ​ക്സ്ട്രാ വ​രു​ന്ന​വ പ്ല​ക് ചെ​യ്യാ​റാ​ണ് പ​തി​വെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

Read More

അന്തംവിട്ടു നിന്നു! അ​ന്ന് എ​നി​ക്ക് അ​ധി​കം ആ​രെ​യും അ​റി​യി​ല്ലാ​യി​രു​ന്നു..; നടി ജ്യൂ​വ​ൽ മേ​രി പറയുന്നു…

പ​ത്തേ​മാ​രി​യു​ടെ പൂ​ജ​യു​ടെ സ​മ​യ​ത്താ​ണ് മ​മ്മൂ​ക്ക​യെ ആ​ദ്യ​മാ​യി സെ​റ്റി​ൽവച്ചു കാ​ണു​ന്ന​ത്. വി​ള​ക്ക് തെ​ളി​ക്കു​ന്ന സ​മ​യ​ത്ത് എ​ല്ലാ​വ​രും ചേ​ർ​ന്നു പ​റ​ഞ്ഞു മ​മ്മൂ​ക്ക വ​ന്നു എ​ന്ന്. അ​ന്ന് എ​നി​ക്ക് അ​ധി​കം ആ​രെ​യും അ​റി​യി​ല്ലാ​യി​രു​ന്നു. ഞാ​നും മ​മ്മൂ​ക്ക​യു​ടെ അ​ടു​ത്തേ​ക്കു പോ​യി. എ​ന്താ പ​റ​യേ​ണ്ട​ത് എ​ന്നൊ​ന്നും അ​റി​യി​ല്ല. ഞാ​ൻ അ​വി​ടെ ചെ​ന്ന് അ​ന്തംവി​ട്ടു​ നി​ൽ​ക്കു​കയായി​രു​ന്നു. അ​ന്ന് ഒ​രു കു​ഞ്ഞു റെ​ഡ് ബാ​ഗ് ഞാ​ൻ ഇ​ട്ടി​രു​ന്നു. അ​പ്പോൾ മ​മ്മൂ​ക്ക ചോ​ദി​ച്ചു, ഇ​തി​ന്‍റെ അ​ക​ത്ത് എ​നി​ക്കുള്ള​ത് എ​ന്തെ​ങ്കി​ലും ആ​ണോ​യെ​ന്ന്. അ​പ്പോ എ​ല്ലാ​വ​രും പെ​ട്ടെ​ന്നു ചി​രി​ച്ചു. ആ ​സി​റ്റു​വേ​ഷ​ൻ ലൈ​റ്റാ​യി. അ​പ്പോ ഞാ​ൻ ഓ​ടി​ച്ചെ​ന്ന് അ​ടു​ത്തു​നി​ന്നു. അ​ത് മ​മ്മൂ​ക്ക എ​പ്പോ​ഴും ചെ​യ്യു​ന്ന കാ​ര്യ​മാ​ണ്. ഇ​പ്പോ​ൾ കൂ​ട്ട​ത്തി​ൽ ഒ​രാ​ൾ ടെ​ൻ​ഷ​ന​ടി​ച്ചു നി​ൽ​ക്കു​കയാ​ണെ​ന്നു ക​ണ്ടാ​ൽ ന​മ്മു​ടെ എ​ന്തെ​ങ്കി​ലും ഒ​ന്ന് നോ​ക്കി അ​തി​ൽനി​ന്നും ത​മാ​ശ ക​ണ്ടെ​ത്തും.

Read More

ന​യ​ൻ​താ​ര​യു​ടെ ആ​ശ​ങ്ക..! ന​യ​ൻ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ ഒ​രു സം​ഭ​വം…

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ന​യ​ൻ​താ​ര. സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​മാ​യ മ​ന​സി​ന​ക്ക​രെ​യി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തി​യ ന​ടി വ​ള​രെ പെ​ട്ടെ​ന്നുത​ന്നെ തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​യി മാ​റി. ഇ​ത​ര​ഭാ​ഷാ ചി​ത്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന​പ്പോ​ഴും ന​യ​ൻ​താ​ര മ​ല​യാ​ള​ത്തി​ലും വ​ന്നു​പോ​യി. ജ​യ​റാ​മി​ന്‍റെ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​യ​ൻ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ ചി​ത്രം വി​സ്മ​യ​ത്തു​ന്പ​ത്ത് മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പ​മാ​യി​രു​ന്നു. ന​യ​ൻ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ ഒ​രു സം​ഭ​വം സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട് ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​യ​ൻ​താ​ര ത​ന്നെ ഫോ​ണ്‍ വി​ളി​ച്ച സം​ഭ​വ​മാ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ പ​ങ്കു​വ​ച്ച​ത്. നാ​ല​ഞ്ചു ദി​വ​സ​ത്തെ ഷൂ​ട്ടിംഗിനു ശേ​ഷം ഒ​രു ദി​വ​സം ന​യ​ൻ​താ​ര എ​ന്നെ വി​ളി​ച്ചു. ഷൂ​ട്ടി​ംഗ് സ്ഥ​ല​ത്ത് പൊ​തു​വെ ന​ല്ല അ​ന്ത​രീ​ക്ഷ​മാ​ണ്. എ​ല്ലാ​വ​രും വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. എ​ങ്കി​ലും എ​ന്‍റെ അ​ഭി​ന​യ​ത്തി​ൽ ഫാ​സി​ൽ സ​ർ തൃ​പ്ത​ന​ല്ല എ​ന്നൊ​രു തോ​ന്ന​ൽ. ഫാ​സി​ൽ അ​ങ്ങ​നെ പ​റ​ഞ്ഞോ, എ​ന്നു ഞാ​ൻ ചോ​ദി​ച്ചു. പ​റ​ഞ്ഞി​ല്ല, മ​ട്ടും ഭാ​വ​വും ക​ണ്ടി​ട്ട് അ​ങ്ങ​നെ​യൊ​രു സം​ശ​യം.…

Read More

വലിയ സമ്പത്തില്ല! സമ്പാ​ദി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​തൊ​ന്നും ഞാ​ൻ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല..; നി​ഷ സാ​രം​ഗ്

വ​ലി​യ സ​ന്പാ​ദ്യ​മൊ​ന്നു​മി​ല്ല. സ​ന്പാ​ദി​ക്കാ​ൻ വേ​ണ്ടി​യു​ള്ള​തൊ​ന്നും ഞാ​ൻ ഉ​ണ്ടാ​ക്കി​യി​ട്ടി​ല്ല. എ​നി​ക്ക് ര​ണ്ടു കു​ട്ടി​ക​ളാ​ണ്. ര​ണ്ടാ​ളെ​യും പ​ഠി​പ്പി​ച്ചു. ന​ല്ല വി​ദ്യാ​ഭ്യാ​സം കൊ​ടു​ക്കാ​ൻ പ​റ്റി. പി​ന്നെ ഒ​രാ​ളുടെ കല്യാണം കഴിഞ്ഞു. ഇ​പ്പോ​ൾ അ​വ​ൾ​ക്ക് കു​ട്ടി​യാ​യി. ഇ​നി ഇ​ള​യ​മ​ക​ളു​ടെ പി​ജി പഠനം ക​ഴി​ഞ്ഞ് അ​വ​ളെ ക്കൂടി വി​വാ​ഹം ക​ഴി​പ്പി​ച്ച് അ​യ​യ്ക്ക​ണം. അ​ത്രയേ സ​ന്പാ​ദ്യ​മു​ള്ളു. ചെ​റു​പ്പ​ത്തി​ലെ സ​ന്പാ​ദി​ക്കാ​ൻ ഇ​ഷ്ട​മാ​ണ്. എ​ന്നുക​രു​തി വ​ലി​യ സ​ന്പ​ത്തൊ​ന്നും എ​ന്‍റെ കൈ​യി​ൽ വ​ന്നി​ട്ടി​ല്ല. കി​ട്ടി​യ​തെ​ല്ലാം കൊ​ണ്ട് എ​ന്‍റെ കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ന്നാ​യി ന​ട​ത്താ​ൻ പ​റ്റി. -നി​ഷ സാ​രം​ഗ്

Read More

മോ​ഹ​ന്‍​ലാ​ൽ ചി​ത്രം “മ​ര​ക്കാ​ര്‍’ മാ​ര്‍​ച്ച് 26ന്

​കൊ​ച്ചി: പ്രേ​ക്ഷ​ക​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്രം “മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ ഈ ​വ​ര്‍​ഷം മാ​ര്‍​ച്ച് 26ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. നി​ര്‍​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ല​യാ​ള സി​നി​മ​യി​ല്‍ ഇ​ന്നോ​ള​മു​ള്ള​തി​ല്‍ ഏ​റ്റ​വും വ​ലി​യ ബ​ജ​റ്റി​ലാ​ണ് ചി​ത്രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന​ത്ത് തി​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ മ​ര​ക്കാ​റി​ന്‍റെ റി​ലീ​സ് തീയ​തി ആ​ശീര്‍​വാ​ദ് സി​നി​മാ​സ് പ്ര​ഖ്യാ​പി​ച്ച​ത്. ദൃ​ശ്യം ര​ണ്ട് തീയ​റ്റ​റു​ക​ള്‍​ക്ക് പ​ക​രം ഒ​ടി​ടി റി​ലീ​സി​ന് ന​ല്‍​കി​യ​ത് സി​നി​മാ മേ​ഖ​ല​യി​ല്‍ വ​ലി​യ വി​വാ​ദ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കെ​യാ​ണ് വ​മ്പ​ന്‍ പ്ര​ഖ്യാ​പ​നം. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ച ചി​ത്ര​മാ​യി​രു​ന്നു മ​ര​ക്കാ​ര്‍. പ്രി​യ​ദ​ര്‍​ശ​ന്‍റെ സ്വ​പ്ന പ്രൊ​ജ​ക്ടാ​യ മ​ര​ക്കാ​റി​ല്‍ കു​ഞ്ഞാ​ലി മ​ര​ക്കാ​റു​ടെ റോ​ളി​ലാ​ണ് മോ​ഹ​ന്‍​ലാ​ല്‍ എ​ത്തു​ന്ന​ത്.മ​ര​ക്കാ​റി​നെ കൂ​ടാ​തെ മ​മ്മൂ​ട്ടി​യു​ടെ വ​ണ്‍, പ്രീ​സ്റ്റ്, ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ മാ​ലി​ക്, ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ കു​റു​പ്പ് എ​ന്നി​വ​യെ​ല്ലാം മാ​ര്‍​ച്ച്, ഏ​പ്രി​ല്‍ മാ​സ​ങ്ങ​ളി​ല്‍ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. അ​തേ​സ​മ​യം, ദൃ​ശ്യം 2…

Read More

പാളിച്ചകൾ! അ​ങ്ങ​നെ ഒ​രു​പാ​ട് ചെ​റി​യ റോ​ളു​ക​ൾ ചെ​യ്തി​ട്ടു​ണ്ട്; നടി ചിത്ര പറയുന്നു

നെ​ഗ​റ്റീ​വ് ഷേ​ഡു​ള​ള സി​നി​മ​ക​ളി​ൽ ടൈ​പ്പ് കാ​സ്റ്റ് ചെ​യ്യ​പ്പെ​ടാ​ൻ സി​നി​മ​ക​ളി​ലെ തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ പാ​ളി​ച്ച​ക​ൾ കാ​ര​ണ​മാ​യി. മ​ല​യാ​ള സി​നി​മ​യി​ൽ ചെ​റു​താ​ണെ​ങ്കി​ലും ക​രു​ത്തു​റ്റ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും. ചി​ല സി​നി​മ​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി ഒ​രേ​പോ​ലു​ള​ള ക​ഥാ​പാ​ത്ര​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. ഒ​ന്നോ ര​ണ്ടോ സീ​നു​ക​ളി​ൽ മാ​ത്ര​മാ​യും അ​ഭി​ന​യി​ച്ചി​രു​ന്നു. ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ന​മ്മ​ളും സം​വി​ധാ​യ​ക​രു​മാ​യി ഒ​രു സൗ​ഹൃ​ദം ഉ​ണ്ടാ​കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ടു​ത്ത സി​നി​മ​യി​ൽ ഗ​സ്റ്റ് റോ​ൾ ചെ​യ്യാ​മോ എ​ന്ന് ചോ​ദി​ക്കു​ന്പോ​ൾ പ​റ്റി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ല. അ​ങ്ങ​നെ ഒ​രു​പാ​ട് ചെ​റി​യ റോ​ളു​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. -ചി​ത്ര

Read More

ബി​ബി​ൻ ജോ​ർ​ജും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും  സം​വി​ധാ​യ​ക​രാ​വു​ന്നു, നി​ർ​മ്മാ​ണം ബാ​ദു​ഷ

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ അ​മ​ർ അ​ക്ബ​ർ ആ​ന്‍റ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​തി​ക് റോ​ഷ​ൻ, ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ എ​ന്നി​വ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യി സി​നി​മാ രം​ഗ​ത്തെ​ത്തി, അ​ഭി​ന​യ​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ പ്രി​യ​പ്പെ​ട്ട​വ​രാ​യി മാ​റി​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ബി​ബി​ന്‍ ജോ​ര്‍​ജും പു​തി​യൊ​രു ചു​വ​ടു​വ​യ്പ്പി​ന് ഒ​രു​ങ്ങു​ക​യാ​ണ്. ബി​ബി​ൻ ജോ​ർ​ജ്- വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ ടീം ​ആ​ദ്യ​മാ​യി സി​നി​മ സം​വി​ധാ​നം ചെ​യ്യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ്. ഫേ​യ്സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ഇ​രു​വ​രും പു​തി​യ സം​വി​ധാ​ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് പ്ര​ശ​സ്ത പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ബാ​ദു​ഷ​യാ​ണ്. സം​വി​ധാ​യ​ക​രാ​യ ബി​ബി​ന്‍ ജോ​ര്‍​ജ്, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ​ണ​ണ്‍ എ​ന്നി​വ​ര്‍ ത​ന്നെ​യാ​ണ് ര​ച​ന​യും നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം പ​കു​തി​യോ​ടെ​യാ​വും ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കുക. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.​വാ​ര്‍​ത്ത പ്ര​ച​ര​ണം- എ ​എ​സ് ദി​നേ​ശ്.

Read More

സി​നി​മാ​ലോ​ക​വും പ്രേ​ക്ഷ​ക​രും കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലൊ​ന്ന്‌! പ്ര​ണ​വും ക​ല്യാ​ണി​യും വീ​ണ്ടും വ​രു​ന്നു…

സി​നി​മാ​ലോ​ക​വും പ്രേ​ക്ഷ​ക​രും കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഹൃ​ദ​യം. പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും നാ​യി​ക​നാ​യ​ക​ൻ​മാ​രാ​യെ​ത്തു​ന്ന വിനീത് ശ്രീനിവാസൻ സി​നി​മ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ലോ​ക്ക് ഡൗ​ണാ​യ​തോ​ടെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വും നി​ർ​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു. താ​ര​പു​ത്ര​ൻ​മാ​രും താ​ര​പു​ത്രി​ക​ളു​മെ​ല്ലാം ചി​ത്ര​ത്തി​നാ​യി അ​ണി​നി​ര​ക്കു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ലും പ്രി​യ​ദ​ർ​ശ​നും ശ്രീ​നി​വാ​സ​നും സി​നി​മ​യു​മാ​യെ​ത്തി​യ​പ്പോ​ഴെ​ല്ലാം ഗം​ഭീ​ര പി​ന്തു​ണ​യാ​യി​രു​ന്നു ല​ഭി​ച്ച​ത്. ഇ​വ​രു​ടെ മ​ക്ക​ൾ ഒ​രു​മി​ക്കു​ന്പോ​ഴും ആ ​പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റയുന്നത്. നാ​ളു​ക​ൾ​ക്ക് ശേ​ഷ​മാ​യി ഹൃ​ദ​യ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പു​ന​രാ​രം​ഭി​ക്കു​ക​യാ​ണെ​ന്നു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്നത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി അ​ഞ്ചി​നു പു​ന​രാ​രം​ഭി​ക്കും. 35 ദി​വ​സ​ത്തെ ചി​ത്രീ​ക​ര​ണം കൂ​ടി ബാ​ക്കി​യു​ണ്ടെ​ന്നു​ള്ള വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ആ​ദി​യി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച പ്ര​ണ​വും ഹ​ലോ​യി​ലൂ​ടെ അ​ര​ങ്ങേ​റി​യ ക​ല്യാ​ണി​യും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ക​യാ​ണെ​ന്നു​ള്ള പ്ര​ത്യേ​ക​ത​യും ഹൃ​ദ​യ​ത്തി​നു​ണ്ട്. സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​ൻ വി​ശേ​ഷ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം നേ​ര​ത്തെ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​ണ് പ്ര​ണ​വും ക​ല്യാ​ണി​യും. ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ളാ​യി​രു​ന്നു ഇ​ട​ക്കാ​ല​ത്ത് പ്ര​ച​രി​ച്ചി​രു​ന്ന​ത്. പ്ര​ണ​യ​വാ​ർ​ത്ത ക​ണ്ട​പ്പോ​ൾ ചി​രി​യാ​ണ് വ​ന്ന​തെ​ന്നും…

Read More