ഇ​ത് നി​ന​ക്കു​ള​ള അ​വ​സാ​ന മു​ന്ന​റി​യി​പ്പ്! തൃ​ഷ​യ്ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി​യും മു​ൻ ബി​ഗ് ബോ​സ് താ​ര​വു​മാ​യ മീ​ര മി​ഥു​ൻ

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ​യ്ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ന​ടി​യും മു​ൻ ബി​ഗ് ബോ​സ് താ​ര​വു​മാ​യ മീ​ര മി​ഥു​ൻ രം​ഗ​ത്ത്. തൃ​ഷ ത​ന്‍റെ ഹെ​യ​ർ സ്റ്റൈ​ലും മ​റ്റും കോ​പ്പി​യ​ടി​ച്ച് ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്യു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. ത​ന്‍റെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണെ​ന്നും ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. “തൃ​ഷ, നി​ന​ക്കു​ള​ള അ​വ​സാ​ന മു​ന്ന​റി​യി​പ്പാ​ണ്. ഇ​നി ചി​ത്ര​ങ്ങ​ൾ ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചാ​ൽ വി​വ​രം അ​റി​യും. നി​ങ്ങ​ൾ​ക്ക​റി​യാം ഞാ​ൻ ഇ​തെ​ന്തു​കൊ​ണ്ടാ​ണ് പ​റ​ഞ്ഞ​തെ​ന്ന്. വ​ള​രാ​ൻ പ​ഠി​ക്കൂ.’’-​മീ​ര കു​റി​ച്ചു. എ​ന്താ​യാ​ലും തൃ​ഷ ഇ​തു വ​രെ ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ തൃ​ഷ​യു​ടെ ആ​രാ​ധ​ക​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.ത​മി​ഴ്നാ​ട്ടി​ലെ ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ലെ വി​വാ​ദ നാ​യി​ക​യാ​യി​രു​ന്നു മീ​ര. സ​ഹ മ​ത്സ​രാ​ർ​ത്ഥി​യാ​യ ന​ട​ൻ ചേ​ര​നെ​തി​രെ ഇ​വ​ർ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ​രോ​പ​ണം പി​ന്നീ​ട് തെ​റ്റാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ താ​ര​ത്തെ പു​റ​ത്താ​ക്കി. എ​ട്ട് തോ​ട്ട​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മീ​ര മി​ഥു​ൻ ത​മി​ഴ് സി​നി​മ​യി​ൽ…

Read More

ത​ടി​യ​ല്ല വി​ഷ​യം..! നിത്യാ മേനോൻ പറയുന്നു…

ത​ടി കൂ​ടി​യ​തി​ന്‍റെ പേ​രി​ൽ താ​നും ഒ​രു​പാ​ട് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ക​ളി​യാ​ക്ക​ലു​ക​ൾ​ക്കും ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ന​ടി നി​ത്യ മേ​നോ​ൻ. വ​ടി​വൊ​ത്ത ശ​രീ​ര​ത്തോ​ടെ മെ​ലി​ഞ്ഞ സു​ന്ദ​രി​യാ​യി​രി​ക്ക​ണം നാ​യി​ക എ​ന്ന സ​ങ്ക​ൽ​പ​ത്തെ മാ​റ്റി എ​ഴു​തി​യ ന​ടി​യാ​ണ് നി​ത്യാ മേ​നോ​ൻ. ത​ടി​ച്ചു​രു​ണ്ട രൂ​പ​ത്തി​ന് സി​നി​മ​യി​ൽ വേ​ഷം ല​ഭി​ക്കി​ല്ല എ​ന്ന തെ​റ്റി​ദ്ധാ​ര​ണ​യി​ൽ ത​ടി കു​റ​ച്ച് രൂ​പ​മി​ല്ലാ​ത്ത രൂ​പ​ത്തി​ലെ​ത്തി​യ പ​ല നാ​യി​ക​മാ​രെ​യും ക​ണ്ടി​ട്ടു​ണ്ട്, എ​ന്നാ​ൽ നി​ത്യ മേ​നോ​ൻ ഒ​രി​ക്ക​ലും അ​വ​സ​ര​ങ്ങ​ൾ​ക്ക് വേ​ണ്ടി​യോ മ​റ്റു​ള്ള​വ​രെ സം​തൃ​പ്തി​പ്പെ​ടു​ത്താ​നോ ത​ന്‍റെ രൂ​പ​ത്തി​ൽ മാ​റ്റം വ​രു​ത്താ​ൻ ശ്ര​മി​ച്ചി​ട്ടേ​യി​ല്ല. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു താ​രം. തീ​ർ​ച്ച​യാ​യും ഞാ​ൻ ത​ടി​യു​ടെ പേ​രി​ൽ ക​ളി​യാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തി​ൽ സം​ശ​യ​മി​ല്ല, പ​ക്ഷെ ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്, നി​ങ്ങ​ളെ​ക്കാ​ൾ ത​ടി കു​റ​വു​ള്ള​വ​രാ​ണ് വി​മ​ർ​ശി​ക്കു​ന്ന​ത്. കൂ​ടു​ത​ലു​ള്ള​വ​ർ മി​ണ്ടി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് നി​ങ്ങ​ളി​ങ്ങ​നെ ത​ടി വ​യ്ക്കു​ന്ന​ത് എ​ന്നാ​രും ചോ​ദി​ക്കി​ല്ല. അ​വ​ർ ന​മ്മ​ളെ കു​റി​ച്ച് പ​ല​തും അ​നു​മാ​നി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ന്തെ​ങ്കി​ലും അ​സു​ഖം കൊ​ണ്ടാ​ണോ ഇ​ങ്ങ​നെ ശ​രീ​ര ഭാ​രം കൂ​ടു​ന്ന​ത്…

Read More

പ്രതികാരം തുടരണം..! കോവിഡ് കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് ദി​ലീ​ഷ് പോ​ത്ത​ൻ

‘പാ​ൽ പാ​ഷാ​ണ​മാ​ക്കു​ന്ന​വ​രെ ഇ​ടി​ച്ച് ഞാ​ൻ…’ മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ സു​പ​രി​ചി​ത​നാ​യ പ്ര​മു​ഖ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ദി​ലീ​ഷ് പോ​ത്ത​ൻ മി​ൽ​മ​യു​ടെ പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച ഇൗ ​വാ​ക്കു​ക​ൾ കേ​ൾ​ക്കാ​ത്ത​വ​രു​ണ്ടാ​കി​ല്ല. മ​നു​ഷ്യജീ​വി​ത​ത്തെ താ​ളം തെ​റ്റി​ക്കു​ന്ന വി​പത്തു​ക​ൾ​ക്കെ​തി​രേ എ​ന്നും പ്ര​തി​ക​രി​ക്കു​ന്ന ദി​ലീ​ഷ് ത​ന്‍റെ കോ​വി​ഡ് കാ​ല​ത്തെ അനുഭവങ്ങൾ രാ​ഷ്ട്ര​ദീ​പി​ക വാ​യ​ന​ക്കാ​രു​മാ​യി പ​ങ്കു​വ​യ്ക്കു​ന്നു… സ​ർ​ക്കാ​ർ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ കൃ​ത്യ​മാ​യി ചെ​യ്യു​ക… അ​വ​ർ ത​രു​ന്ന നി​ർ​ദേ​ശം ഫോ​ളോ ചെ​യ്യു​ക…​കോ​വി​ഡി​നെ​ ന​മു​ക്ക് അ​ക​റ്റി നി​ർ​ത്താം…​ കോ​വി​ഡ് കാ​ലം ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യ ദി​ലീ​ഷി​നേ​യും ചു​റ്റി​ച്ചു. ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ലോ​ക​ത്തെ ഞെ​ട്ടി​ച്ച കോ​വി​ഡ് മ​ഹാ​മാ​രി മൂ​ന്നു​മാ​സ​ക്കാ​ല​മാ​ണ് മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റെ വി​ല​പ്പെ​ട്ട ക​ലാ​കാ​ര​ന്‍റെ സൈ്വ​ര്യ ജീ​വി​ത​ത്തി​ന് ത​ട​സം നി​ന്ന​ത്. ജിം​ബൂ​ട്ടി​യി​ലും ബോ​ൾ​ഗാ​ട്ടി പാ​ല​സി​ലു​മാ​യി നാ​ടും വീ​ടും​വി​ട്ട് ഒ​റ്റ​യ്ക്ക് ക​ഴി​ഞ്ഞ​പ്പോ​ഴും എ​ല്ലാം സി​നി​മ​യ്ക്കു വേ​ണ്ടി​യാ​യി​രു​ന്ന​ല്ലോ…​എ​ന്നാ​ണ് ദി​ലീ​ഷി​ന്‍റെ ഭാ​ഷ്യം. സി​നി​മാ രം​ഗ​ത്ത് ഏ​റെ സ​ജീ​വ​മാ​യ ഇ​ദ്ദേ​ഹം പു​തി​യ സി​നി​മ​യാ​യ ‘ജിം​ബൂ​ട്ടി’​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന് വേ​ണ്ടി ജിം​ബൂ​ട്ടി​യി​ലേ​ക്ക്…

Read More

‘വാ​ ക​സ്തേ’ വ​ന്ന വ​ഴി..! ഷാ​ജി കൈ​ലാ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ​…

ന​ര​സിം​ഹം എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം പ​റ​യു​ന്ന, എ​ന്നാ​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു ഡ​യ​ലോ​ഗ് ആ​ണ് വാ​ ക​സ്തേ. ഈ ​ഡ​യ​ലോ​ഗ് വ​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നു ഷാ​ജി കൈ​ലാ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ​യാ​ണ്; ന​ര​സിം​ഹ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് മ​ല​പ്പു​റ​ത്തു​നി​ന്ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​രാ​യ കു​റ​ച്ച് പ​യ്യ​ൻ​മാ​ർ വ​ന്നു. ഞാ​ൻ സീ​നി​ന്‍റെ ഇ​ട​യ്ക്ക് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ അ​വ​ർ പ​റ​ഞ്ഞു, അ​വ​ർ​ക്ക് ഒ​രാ​ഗ്ര​ഹ​മു​ണ്ടെ​ന്ന്. സാ​ധാ​ര​ണ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​പ്പം നി​ന്ന് ഫോ​ട്ടോ എ​ടു​ക്കു​ക​യാ​ണ് ഇ​ങ്ങ​നെ വ​രു​ന്ന​വ​രു​ടെ ആ​ഗ്ര​ഹം. എ​ന്നാ​ൽ അ​വ​രു​ടെ ആ​ഗ്ര​ഹം ര​സ​ക​ര​മാ​യി​രു​ന്നു. ലാ​ലേ​ട്ട​നെ കൊ​ണ്ട് വാ​ ക​സ്തേ എ​ന്ന വാ​ക്ക് സി​നി​മ​യി​ൽ എ​വി​ടെ​യെ​ങ്കി​ലും പ​റ​യി​പ്പി​ക്ക​ണം. എ​ന്താ​ണ് സം​ഗ​തി​യെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ ഇ​ത് ഞ​ങ്ങ​ളു​ടെ ഒ​രാ​ഗ്ര​ഹ​മാ​ണ്, ചെ​യ്യി​ക്ക​ണ​മെ​ന്ന് അ​വ​ർ വീ​ണ്ടും വീ​ണ്ടും പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. സം​ഗ​തി കേ​ട്ട​പ്പോ​ൾ വ​ലി​യ കു​ഴ​പ്പ​മി​ല്ലല്ലോ എ​ന്ന് എ​നി​ക്കും തോ​ന്നി. ഞാ​ൻ മോ​ഹ​ൻ​ലാ​ലി​നോ​ട് സം​ഭ​വം പ​റ​ഞ്ഞു. ഇ​ങ്ങ​നെ​യൊ​രു ഡ​യ​ലോ​ഗ് എ​വി​ടെ​യെ​ങ്കി​ലും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്. കേ​ട്ട​പ്പോ​ൾ മോ​ഹ​ൻ​ലാ​ലി​നും കൗ​തു​ക​മാ​യി.…

Read More

സർക്കാർ നിയന്ത്രണങ്ങൾ അനുസരിച്ച് ദൃശ്യം 2

മോ​ഹ​ൻ​ലാ​ലി​ന്‍റെ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​മാ​യ ദൃ​ശ്യം മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ത്രി​ല്ല​റു​ക​ളി​ലൊ​ന്നാ​ണ്. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​നു മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണു തി​യ​റ്റ​റു​ക​ളി​ൽ ല​ഭി​ച്ച​ത്. കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ സി​നി​മ കേ​ര​ള​ത്തി​ലെ പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ത്തി​രു​ന്നു. ദൃ​ശ്യ​ത്തി​നു ര​ണ്ടാം ഭാ​ഗം വ​രു​ന്നു​വെ​ന്ന വാ​ർ​ത്ത അ​ധി​കം ​പേ​രി​ലും സ​ന്തോ​ഷ​മു​ണ്ടാ​ക്കി​യി​രു​ന്നു. 2013-ൽ ​റി​ലീ​സ് ചെ​യ്ത ദൃ​ശ്യ​ത്തി​ന് ഏ​ഴു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ര​ണ്ടാം ഭാ​ഗം വ​രു​ന്ന​ത്. അ​തേ​സ​മ​യം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​മെ​ന്നു പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. പു​തി​യ സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്ക​രു​തെ​ന്ന നി​ർ​മ്മാ​താ​ക്ക​ളു​ടെ നി​ല​പാ​ട് അ​വ​ഗ​ണി​ച്ചാ​ണ് ദൃ​ശ്യം 2വി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റ് 17നു ​തു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കോ​വി​ഡ് സ​മ​യ​ത്ത് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം അ​നു​സ​രി​ച്ചാ​കും ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക. ആ​ശീ​ർ​വാ​ദ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ ത​ന്നെ​യാ​ണ് ഈ ചി​ത്രവും നി​ർ​മ്മി​ക്കു​ന്ന​ത്. നി​യ​ന്ത്രി​ത സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത്രീ​ക​രി​ച്ചു പൂ​ർ​ത്തി​യാ​ക്കു​ന്നൊ​രു ക്രൈം ​ത്രി​ല്ല​ർ ആ​ണ്…

Read More

കാമറക്കണ്ണിൽ തിളങ്ങി ഐശ്വര്യ

മ​ല​യാ​ളി​യും തെ​ന്നി​ന്ത്യ​ൻ ന​ടി​യു​മാ​യ ഐ​ശ്വ​ര്യ മേ​നോ​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ത​രം​ഗ​മാ​കു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളി​ൽ അ​തി​സു​ന്ദ​രി​യാ​യാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. 2013ൽ ​ത​മി​ഴി​ൽ ആ​പ്പി​ൾ പെ​ണ്ണേ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം അ​ഭി​ന​യ​ലോ​ക​ത്തേ​ക്കെ​ത്തി​യ​ത്. ഇ​തു​വ​രെ എ​ട്ടോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യി മ​ണ്‍​സൂ​ണ്‍ മാം​ഗോ​സി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ന​ടി പി​ന്നീ​ട് ത​മി​ഴി​ലും ക​ന്ന​ഡ​യി​ലും തി​ര​ക്കു​ള​ള നാ​യി​ക​യാ​യി മാ​റി.​ തീ​യാ വി​ലൈ സെ​യ്യ​നം കു​മാ​രൂ, വീ​ര, ത​മി​ഴ് പ​ടം 2 എ​ന്നീ ത​മി​ഴ് സി​നി​മ​ക​ളി​ലും ദ​സ​വ​ല, ന​മോ ഭൂ​ത​ത്മ എ​ന്നീ ക​ന്ന​ഡ സി​നി​മ​ക​ളി​ലും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മോ​ഡ​ലിംഗ് രം​ഗ​ത്ത് ശ്ര​ദ്ധേ​യ​യാ​യി​രു​ന്ന ഐ​ശ്വ​ര്യ മ​ല​യാ​ളി​യാ​ണെ​ങ്കി​ലും ജ​നി​ച്ച​ത് ഈ​റോ​ഡി​ലാ​ണ്. കു​ട്ടി​ക്കാ​ലം മു​ത​ലേ ചെ​ന്നൈ​യി​ലാ​ണ് ഐ​ശ്വ​ര്യ പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും.​ ചി​ത്ര​കാ​രി കൂ​ടി​യാ​യ ഐ​ശ്വ​ര്യ എ​സ്ആ​ർ​എം സ​ർ​വക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള എ​ൻ​ജി​നീ​യ​റിംഗ് ബി​രു​ദ​ധാ​രി​യാ​ണ്. ഐ​ടി ക​ന്പ​നി​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് സി​നി​മ​യി​ലും മോ​ഡ​ലിംഗിലും സ​ജീ​വ​മാ​യ​ത്.

Read More

ഭാവനയുടെ പുതിയ മുഖം!

രാ​ജ്യ​ത്ത് ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച സി​നി​മാ​ചി​ത്രീ​ക​ര​ണ​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു. ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യും കോ​വി​ഡ് മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ത്തു​മാ​ണ് ചി​ത്രീ​ക​ര​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. താ​നി​പ്പോ​ൾ ഒ​രു ക​ന്ന​ഡ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിംഗ് തി​ര​ക്കി​നി​ട​യി​ലാ​ണെ​ന്ന് ഭാ​വ​ന. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സ​ജീ​വ​മാ​യ ന​ടി പു​തി​യ ലു​ക്കി​ലു​ള​ള ചി​ത്ര​ങ്ങ​ളും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ വി​ക്രം എ​ന്ന ക​ന്ന​ഡ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിംഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഭാ​വ​ന കു​റി​ക്കു​ന്നു. ന​ര​സിം​ഹ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. വി​ക്യ​ത്ത് വി ​ആ​ർ നി​ർ​മി​ക്കു​ന്നു. പ്ര​ജ്വ​ൽ ദേ​വ്‌രാജ്, ര​ഘു മു​ഖ​ർ​ജി തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. ആ​ക്ഷ​നും പ്ര​ണ​യ​വും ഇ​ട​ക​ല​ർ​ന്ന ചി​ത്ര​ത്തി​ലെ ടീ​സ​റും ഗാ​ന​ങ്ങ​ളു​മെ​ല്ലാം നേ​ര​ത്തെ ത​രം​ഗ​മാ​യി​രു​ന്നു.

Read More

നീ ​പോ മോ​നേ ദി​നേ​ശാ..! ‘ദി​നേ​ശൻ’ വന്ന വഴി വെ​ളി​പ്പെ​ടു​ത്തി​ സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ്

മോ​ഹ​ൻ​ലാ​ലി​ന്‍റെ മെ​ഗാ​ഹി​റ്റ് സി​നി​മ​യാ​യ ന​ര​സിം​ഹ​ത്തി​ലെ ഏ​റെ പ്ര​ശ​സ്ത​മാ​യ ഡ​യ​ലോ​ഗാണ് “നീ ​പോ മോ​നേ ദി​നേ​ശാ’ എ​ന്ന​ത്. സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ക​ഥാ​പാ​ത്രം ചി​ത്ര​ത്തി​ൽ പ​ല​വ​ട്ടം പ​റ​ഞ്ഞ ഡ​യ​ലോ​ഗായി​രു​ന്നു അ​ത്. സി​നി​മ​യി​റ​ങ്ങി​യ കാ​ല​ത്ത് ആ​രാ​ധ​ക​രും ഈ ​ഡ​യ​ലോ​ഗ് ഏ​റ്റു​പ​റ​ഞ്ഞി​രു​ന്നു. ആ ​ഡ​യ​ലോ​ഗ് സി​നി​മ​യി​ൽ വ​ന്ന​തെ​ങ്ങ​നെ​യെ​ന്ന് സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സ് വെ​ളി​പ്പെ​ടു​ത്തി​യ​ത് ഇ​ങ്ങ​നെ​യാ​ണ്. കോ​ഴി​ക്കോ​ട് പ്ര​സ് ക്ല​ബി​ൽ നി​ന്നാ​ണ് ആ ​ഡ​യ​ലോ​ഗ് കി​ട്ടു​ന്ന​ത്. കോ​ഴി​ക്കോ​ട്ട് ഉ​ള്ള​പ്പോ​ൾ ഒ​ഴി​വുസ​മ​യ​ങ്ങ​ളി​ൽ ഞാ​നും ര​ഞ്ജി​ത്തും കൂ​ടി അ​വി​ടെ പോ​കും. ന​ല്ല ഭ​ക്ഷ​ണം കി​ട്ടു​ന്ന സ്ഥ​ല​മാ​ണ്. അ​ങ്ങ​നെ പോ​യ​പ്പോ​ഴാ​ണ് അ​വി​ടെവ​ച്ചൊ​രാ​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​യാ​ൾ എ​ല്ലാ​വ​രേ​യും ദി​നേ​ശാ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ദി​നേ​ശാ ഇ​ങ്ങ് വാ… ​അ​തി​ങ്ങെ​ട് മോ​നേ ദി​നേ​ശാ… പു​ള്ളി​ക്കെ​ല്ലാ​വ​രും ദി​നേ​ശ​ൻ​മാ​രാ​ണ്. കേ​ട്ട​പ്പോ​ൾ അ​തൊ​ന്നു പ​രി​ഷ്ക​രി​ച്ച് സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ ന​ല്ല​താ​യി​രി​ക്കു​മെ​ന്ന് തോ​ന്നി. അ​ങ്ങ​നെ​യാ​ണ് ആ ​ഡ​യ​ലോ​ഗ് ന​ര​സിം​ഹ​ത്തി​ലെ മോഹൻലാലിന്‍റെ കഥാപാത്രത്തിന്‍റെ ട്രേ​ഡ് മാ​ർ​ക്കാ​വു​ന്ന​ത്- ഷാ​ജി കൈ​ലാ​സ് പ​റ​യു​ന്നു.

Read More

വാ​ട്ട​ർ ബേ​ബി! വൈ​റ​ലാ​യി ശ്രു​തി ഹാ​സ​ന്‍റെ ചി​ത്രങ്ങൾ…

കൊ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച ഒ​രു മേ​ഖ​ല​യാ​ണ് സി​നി​മ. വൈ​റ​സ് വ്യാ​പ​നം ആ​രം​ഭി​ച്ച​പ്പേ​ൾത​ന്നെ സി​നി​മ ചി​ത്രീ​ക​ര​ണം നി​ർ​ത്തിവച്ച് താ​ര​ങ്ങ​ൾ സു​ര​ക്ഷി​ത ഇ​ട​ങ്ങ​ളി​ലേ​ക്കു പോ​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി താ​ര​ങ്ങ​ൾ വീ​ടു​ക​ളി​ലാ​ണ്. സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് അ​ത്യാ​വ​ശ്യഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​വ​ർ പു​റ​ത്തെ​ത്തു​ന്ന​ത്. വീ​ടു​ക​ളി​ലാ​ണെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് ന​ടി ശ്രു​തി ഹാ​സ​ന്‍റെ ​പ​ഴ​യ ചില ചി​ത്ര​മാ​ണ്. താ​രംത​ന്നെ​യാ​ണ് ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു അ​ണ്ട​ർ വാ​ട്ട​ർ ഫോ​ട്ടേ​യാ​ണ് വീ​ണ്ടും ലോ​ക്ക് ഡൗ​ണി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. View this post on Instagram Laughing since the 90s watching people fall into the traps I set for them 😁😂😈 📷 @niaeats caption @brianlammusic A post shared by @ shrutzhaasan on Jun 30,…

Read More

വെ​ബ് സീ​രി​സു​മാ​യി ഗൗ​തം മേ​നോ​ൻ

വീ​ണ്ടും വെ​ബ് സീ​രി​സു​മാ​യി ഗൗ​തം മേ​നോ​ൻ. സി​നി​മോ​ട്ടോ​ഗ്രാ​ഫ​ർ പി​.സി. ശ്രീ​റാം ആ​ണ് ഗൗ​തം മേ​നോ​ൻ പു​തി​യ വെ​ബ് സീ​രി​സ് ഒ​രു​ക്കു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്. പി.​സി. ശ്രീ​റാം ആ​ണ് വെ​ബ് സീ​രീ​സി​ന് വേ​ണ്ടി കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് പി.​സി. ശ്രീ​റാം നീ​ണ്ട ഇ​ട​വേ​ള​ക്ക് ശേ​ഷം താ​ൻ ഗൗ​തം മേ​നോ​നൊ​പ്പം കൂ​ടു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്. ആ​മ​സോ​ൺ പ്രൈ​മി​നു വേ​ണ്ടി​യാ​ണ് ഗൗ​തം മേ​നോ​ൻ വെ​ബ്‌ സീ​രീ​സ് ഒ​രു​ക്കു​ന്ന​ത്. ലോ​ക്ക്‌​ഡൗ​ൺ പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷ​മു​ള്ള ത​ന്‍റെ അ​ടു​ത്ത പ്രൊ​ജ​ക്റ്റ് ഗൗ​തം മേ​നോ​നൊ​പ്പ​മു​ള്ള വെ​ബ് സീ​രി​സ് ആ​ണെ​ന്നാ​ണ് ശ്രീ​റാം അ​റി​യി​ച്ച​ത്. അ​ന്ത​രി​ച്ച മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ത്തെ പ​ശ്ചാ​ത്ത​ല​മാ​ക്കി ഗൗ​തം മേ​നോ​ൻ ക്വീ​ൻ എ​ന്ന വെ​ബ് സീ​രി​സ് മു​ന്പ് സം​വി​ധാ​നം ചെ​യ്തി​രു​ന്നു.

Read More