നടൻ അനിൽ മുരളി അന്തരിച്ചു

കൊ​ച്ചി: ന​ട​ൻ അ​നി​ൽ മു​ര​ളി (56) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി ഇ​രു​ന്നൂ​റി​ല​ധി​കം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യ​ത്. ടെ​ലി​വി​ഷ​ൻ സീ​രി​യ​ൽ രം​ഗ​ത്തു​കൂ​ടി​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ​ത്. ബാ​ബ ക​ല്യാ​ണി, ചാ​ന്തു​പൊ​ട്ട്, അ​യാ​ളും ഞാ​നും ത​മ്മി​ൽ, മാ​ണി​ക്യ​ക്ക​ല്ല്, പോ​ക്കി​രി​രാ​ജ, ക​ർ​മ​യോ​ദ്ധാ, ആ​മേ​ൻ, പു​ത്ത​ൻ​പ​ണം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ ശ്ര​ദ്ധേ​യ വേ​ഷം കൈ​കാ​ര്യം ചെ​യ്തി​രു​ന്നു.

Read More

നിക്കിക്ക് കല്യാണമായോ? ആ ചിത്രങ്ങൾ പറയുന്നത്….

സി​നി​മാ​താ​ര​ങ്ങ​ളു​ടെ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ അ​റി​യാ​ൻ ആ​രാ​ധ​ക​ർ​ക്കു പ്ര​ത്യേ​ക​മാ​യൊ​രു ഇ​ഷ്ട​മാ​ണ്. പ​ല​പ്പോ​ഴും ഗോ​സി​പ്പു​ക​ൾ വ​രു​ന്ന​തി​നു പി​ന്നി​ലെ കാ​ര​ണ​വും ഈ ​ആ​കാംക്ഷ​യാ​ണ്. ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ തെ​ന്നി​ന്ത്യ​ൻ ന​ടി സ​ഞ്ജ​ന ഗ​ൽ​റാ​ണി വി​വാ​ഹി​ത​യാ​വു​ന്നു എ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സ​ഞ്ജ​ന​ത​ന്നെ​യാ​ണ് താ​ൻ വി​വാ​ഹി​ത​യാ​വു​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​പ്പോ​ഴി​താ സ​ഞ്ജ​ന​യു​ടെ സ​ഹോ​ദ​രി​യും ന​ടി​യു​മാ​യ നി​ക്കി ഗ​ൽ​റാ​ണി​യു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. അ​തു സൂ​ചി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ചി​ല ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​ർ അ​ട​ക്ക​മു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്ത് തി​ള​ങ്ങി​നി​ൽ​ക്കു​ന്ന ര​ണ്ടു താ​ര​സ​ഹോ​ദ​രി​മാ​രാ​ണ് നി​ക്കി ഗ​ൽ​റാ​ണി​യും സ​ഞ്ജ​ന ഗ​ൽ​റാ​ണി​യും. സ​ഞ്ജ​ന ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലു​മൊ​ക്കെ അ​ഭി​ന​യി​ക്കു​ന്പോ​ൾ നി​ക്കി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ക്കെ​യാ​യി​ട്ടാ​ണ്. ഒ​ന്നു ര​ണ്ടു മാ​സം മു​ൻ​പാ​യി​രു​ന്നു താ​ൻ വി​വാ​ഹി​ത​യാ​വു​ന്ന കാ​ര്യം സ​ഞ്ജ​ന പ​റ​ഞ്ഞ​ത്. ത​നി​ക്ക് ഒ​രു ബോ​യ്ഫ്ര​ണ്ട് ഉ​ണ്ട്. എ​ന്നാ​ൽ ആ ​ഫ്ര​ണ്ടി​നെ​ത്ത​ന്നെ​യാ​ണോ വി​വാ​ഹം ക​ഴി​ക്കു​ക എ​ന്ന​ത് പ​റ​യാ​നാ​കി​ല്ലെ​ന്നും…

Read More

ന​ടി ഐ​ശ്വ​ര്യ അ​ർ​ജു​ന് കോ​വി​ഡ്; നടി പറയുന്നത് ഇങ്ങനെ…

ബം​ഗ​ളൂ​രു: ക​ന്ന​ഡ ന​ടി ഐ​ശ്വ​ര്യ അ​ർ​ജു​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ ത​നി​ക്ക് പോ​സി​റ്റീ​വ് ഫ​ലം ല​ഭി​ച്ച​താ​യി ഐ​ശ്വ​ര്യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ‌​ടെ അ​റി​യി​ച്ചു. അ​ടു​ത്തി​ടെ താ​നു​മാ​യി ഇ​ട​പ​ഴ​കി​യ എ​ല്ലാ​വ​രോ​ടും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തണമെന്നും ഐ​ശ്വ​ര്യ ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രു പ്രൊ​ഫ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ടീം ​ഇ​തി​നാ​യു​ള്ള മാ​ർ​ഗ​ങ്ങ​നി​ർ​ദേ​ശ​ങ്ങ​ൾ ത​ന്നി​രു​ന്നു. ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി ത​ന്നോ​ട് ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ ന​ട​ൻ അ​ർ​ജു​ൻ സ​ർ​ജ​യു​ടെ മ​ക​ളാ​ണ് ഐ​ശ്വ​ര്യ അ​ർ​ജു​ൻ.

Read More

ജ​യ​റാം ഉ​പേ​ക്ഷി​ച്ച സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം!

മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ജ​യ​റാം എ​ന്ന ന​ട​ന് മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മൊ​ക്കെ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. ഒ​പ്പം ജ​യ​റാം ത​ന്നെ പി​ൻ​വാ​ങ്ങി​യ സി​നി​മ​ക​ളും ഉ​ണ്ട്. അ​വ​യി​ൽ ഏ​റെ ഹി​റ്റാ​യി മാ​റി​യ മ​ണി​ര​ത്നം ചി​ത്രം ദ​ള​പ​തി ജ​യ​റാ​മി​ന് ന​ഷ്ട​മാ​യ ഒ​രു മി​ക​ച്ച അ​വ​സ​ര​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​നു നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച സി​ദ്ധി​ഖ് ലാ​ൽ ടീം ​ത​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ റാം​ജി​റാ​വു സ്പീ​ക്കിം​ഗി​ൽ നാ​യ​ക​നാ​ക്കാ​നി​രു​ന്ന​തും ന​ട​ൻ ജ​യ​റാ​മി​നെ​യാ​യി​രു​ന്നു. ജ​യ​റാം- മു​കേ​ഷ്-​ഇ​ന്ന​സെ​ന്‍റ് എ​ന്ന​താ​യി​രു​ന്നു ചി​ത്ര​ത്തി​ലേ​ക്കു​ള്ള സി​ദ്ധി​ഖ്-​ലാ​ൽ ടീ​മി​ന്‍റെ ആ​ദ്യ ഓ​പ്ഷ​ൻ, എ​ന്നാ​ൽ ജ​യ​റാം ചി​ത്ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ക​യും പ​ക​ര​ക്കാ​ര​നാ​യി അ​തു​ല്യ അ​ഭി​നേ​താ​വ് കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ മ​ക​ൻ സാ​യ്കു​മാ​ർ രം​ഗ​പ്ര​വേ​ശം ചെ​യ്യു​ക​യും ചെ​യ്തു. ഹി​റ്റ് ചി​ത്ര​മാ​യ റാം​ജി​റാ​വു സ്പീ​ക്കിം​ഗി​ലെ നാ​യ​ക വേ​ഷം ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് ജ​യ​റാ​മി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ ഒ​രു ന​ഷ്ട​മാ​യി​രു​ന്നു. റാം​ജി​റാ​വു സ്പീ​ക്കിം​ഗി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ സാ​യി​കു​മാ​ർ പി​ന്നീ​ടു മ​ല​യാ​ള​സി​നി​മ​യു​ടെ…

Read More

മ​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് അ​സി​ന്‍

വി​വാ​ഹ​ത്തോ​ടെ സി​നി​മ അ​ഭി​ന​യ​രം​ഗ​ത്ത് നി​ന്നു മാ​റി​യെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​ണ് മ​ല​യാ​ളി​യാ​യ തെ​ന്നി​ന്ത്യ​ൻ താ​രം അ​സി​ൻ തോ​ട്ടു​ങ്ക​ൽ. ഇ​പ്പോ​ള്‍ താ​രം പ​ങ്കു​വ​ച്ച ഒ​രു ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് മ​ക​ള്‍ അ​രി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് അ​സി​ന്‍ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. മ​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ത​ന്നെ വ​സ്ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ സ്വ​ന്തം തി​ര​ഞ്ഞെ​ടു​പ്പാ​ണ്. ധ​രി​ക്കാ​ന്‍ ഇ​ഷ്ട​മു​ള്ള​ത് അ​വ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു, പ്ര​ത്യേ​കി​ച്ചും സ​ണ്‍ ഗ്ലാ​സ്- ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ല്‍ അ​സി​ന്‍ പ​റ​യു​ന്നു. ഒ​ന്നാം പി​റ​ന്നാ​ള്‍ ദി​ന​ത്തി​ലാ​ണ് ആ​ദ്യ​മാ​യി മ​ക​ളാ​യ അ​രി​ന്‍റെ ചി​ത്രം അ​സി​ന്‍ പു​റ​ത്തു വി​ട്ട​ത്. 2016 ജ​നു​വ​രി​യി​ലാ​ണ് അ​സി​നും മൈ​ക്രോ​മാ​ക്‌​സ് ഉ​ട​മ രാ​ഹു​ല്‍ ശ​ര്‍​മ​യും വി​വാ​ഹി​ത​രാ​വു​ന്ന​ത്. ‘ഹൗ​സ് ഫു​ള്‍ ടു’ ​എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​നി​ട​യി​ലാ​ണ് രാ​ഹു​ലും അ​സി​നും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യ ഇ​വ​ര്‍ അ​ധി​കം വൈ​കാ​തെ വി​വാ​ഹി​ത​രാ​യി.

Read More

സ​ൽ​മാ​ൻ ക​രി​യ​ർ ത​ക​ർ​ത്തു..! ​ദ​ബാം​ഗ് സം​വി​ധാ​യ​ക​ന്‍റെ വെളിപ്പെടുത്തൽ

ബോ​ളി​വു​ഡി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ളും ചേ​രി​തി​രി​വും കു​പ്ര​സി​ദ്ധ​മാ​ണ്. നി​ര​വ​ധി പേ​ർ അ​തി​നെ​തി​രേ പ​ല ത​വ​ണ ശ​ബ്ദ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. ന​ട​ൻ സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​തി​ന്‍റെ മ​ര​ണ​ത്തോ​ടെ വീ​ണ്ടും അ​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ബി ​ടൗ​ണി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ക​ങ്ക​ണ റ​ണൌ​ട്ട്, വി​വേ​ക് ഒ​ബ്റോ​യി തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ ഹി​ന്ദി സി​നി​മാ ലോ​ക​ത്തി​ലെ ക​പ​ട​മു​ഖ​ങ്ങ​ൾ​ക്കെ​തി​രെ രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഇ​പ്പോ​ഴി​താ ദ​ബാം​ഗ് സം​വി​ധാ​യ​ക​ൻ അ​ഭി​ന​വ് ക​ശ്യ​പും ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​നെ​തി​രെ​യാ​ണ് അ​ഭി​ന​വി​ന്‍റെ ആ​രോ​പ​ണം. പ​ണ​വും രാ​ഷ്ട്രീ​യ​വും അ​ധോ​ലോ​ക​ബ​ന്ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ആ​രെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നും ഇ​ല്ലാ​താ​ക്കാ​നും സ​ൽ​മാ​ൻ​ഖാ​ന് മ​ടി​യി​ല്ലെ​ന്നാ​ണ് അ​ഭി​ന​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ച​ത്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ങ്ങ​ളാ​യി താ​ൻ ഇ​ത് അ​നു​ഭ​വി​ക്കു​ന്ന​താ​ണ് എ​ന്നും ത​ന്‍റെ കൈ​യി​ൽ നി​ര​വ​ധി തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നും അ​ഭി​ന​വി​ന്‍റെ കു​റി​പ്പി​ൽ പ​റ​യു​ന്നു. എ​ന്‍റെ ശ​ത്രു​ക്കാ​ളാ​രാ​ണെ​ന്ന് എ​നി​ക്ക​റി​യാം. സ​ലിം ഖാ​ൻ, സ​ൽ​മാ​ൻ ഖാ​ൻ, അ​ർ​ബാ​സ് ഖാ​ൻ, സൊ​ഹാ​ലി ഖാ​ൻ എ​ന്നി​വ​രാ​ണ് അ​വ​രെ​ന്നും അ​ഭി​ന​വ് വ്യ​ക്ത​മാ​ക്കു​ന്നു. സ​ൽ​മാ​ൻ…

Read More

മ​മ്മൂ​ട്ടി ഒ​ഴി​വാ​ക്കി​യ ചി​ത്ര​ങ്ങ​ൾ! ആ ചിത്രങ്ങളെല്ലാം പി​ന്നീ​ട് ചെ​യ്ത​ത് മോ​ഹ​ൻ​ലാ​ൽ

ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യി​ച്ച ചി​ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ ന​ട​നാ​ണ് മ​മ്മൂ​ട്ടി. മ​മ്മൂ​ട്ടി ഒ​ഴി​വാ​ക്കി​യ മി​ക്ക ചി​ത്ര​ങ്ങ​ളും പി​ന്നീ​ട് ചെ​യ്ത​ത് മോ​ഹ​ൻ​ലാ​ൽ ആ​ണ്. 1986-ൽ ​പു​റ​ത്തി​റ​ങ്ങി​യ രാ​ജാ​വി​ന്‍റെ മ​ക​ൻ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി മ​മ്മൂ​ട്ടി​യെ​യാ​യി​രു​ന്നു ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ സൂ​പ്പ​ർ ഹി​റ്റാ​ക്കി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ണ്ട്. ഇ​ന്നും പ്രേ​ക്ഷ​ക​ർ നെ​ഞ്ചേ​റ്റു​ന്ന അ​ന​ശ്വ​ര​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ. എ​ന്നാ​ൽ മ​മ്മൂ​ട്ടി​യു​ടെ കൈ​യി​ൽ നി​ന്നും വ​ഴു​തി​പ്പോ​യ ചി​ല മെ​ഗാ​ഹി​റ്റു​ക​ളു​ണ്ട്. ഷാ​ജി കൈ​ലാ​സ് “​ഏ​ക​ല​വ്യ​ൻ’ എ​ന്ന സി​നി​മ​യി​ലെ മാ​ധ​വ​ൻ ഐ ​പി എ​സ് എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ആ​ദ്യം തീ​രു​മാ​നി​ച്ച​ത് മ​മ്മൂ​ട്ടി​യെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ മ​മ്മൂ​ട്ടി ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ത​യാ​റാ​യി​ല്ല. എ​ന്താ​യാ​ലും സു​രേ​ഷ് ഗോ​പി​യു​ടെ തീ​പ്പൊ​രി ഡ​യ​ലോ​ഗി​ൽ ചി​ത്രം സൂ​പ്പ​ർ ഹി​റ്റു​ക​ളി​ലൊ​ന്നാ​യി. “​ഇ​രു​വ​ർ’ എ​ന്ന സി​നി​മ​യി​ൽ പ്ര​കാ​ശ് രാ​ജ് അ​വ​ത​രി​പ്പി​ച്ച ത​മി​ഴ് സെ​ൽ​വ​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മ​ണി​ര​ത്നം തീ​രു​മാ​നി​ച്ച​ത് മ​മ്മൂ​ട്ടി​യെ ആ​യി​രു​ന്നു. ഫോ​ട്ടോ​ഷൂ​ട്ട് വ​രെ ന​ട​ത്തി.…

Read More

അ​ല​മാ​ര​യും സ്റ്റു​ഡി​യോ! കോ​വി​ഡ്കാ​ല​ത്തെ ര​സ​ക​ര​മാ​യൊ​രു റി​ക്കോ​ർ​ഡിം​ഗ് അ​നു​ഭവം മം​മ്ത മോ​ഹ​ൻ​ദാ​സ്

കോ​വി​ഡ് 19 മ​നു​ഷ്യ​രു​ടെ സൈ​ര്വ​വി​ഹാ​ര​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ സ​ന്തോ​ഷ​ത്തോ​ടെ​യും ഉന്മേഷ​ത്തോ​ടെ​യും ഇ​രി​ക്കാ​നു​ള്ള പു​ത്ത​ൻ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ് ഓ​രോ​രു​ത്ത​രും. കോ​വി​ഡ്കാ​ല​ത്തെ ര​സ​ക​ര​മാ​യൊ​രു റി​ക്കോ​ർ​ഡിം​ഗ് അ​നു​ഭ​വ​മാ​ണ് ന​ടി​യും ഗാ​യി​ക​യു​മാ​യ മം​മ്ത മോ​ഹ​ൻ​ദാ​സ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. നി​ര​വ​ധി ന​ല്ല പാ​ട്ടു​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ടം ക​വ​ർ​ന്ന ഗാ​യി​ക കൂ​ടി​യാ​യ മം​മ്ത​യെ സം​ബ​ന്ധി​ച്ച് തീ​ർ​ത്തും വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു “ലാ​ൽ ബാ​ഗ്’ എ​ന്ന ചി​ത്ര​ത്തി​ലെ “റു​മാ​ൽ അ​ന്പി​ളി’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​ത്തി​ന്‍റെ റെ​ക്കോ​ർ​ഡിം​ഗ്. ലോ​സ് ഏ​ഞ്ച​ൽ​സി​ലെ ത​ന്‍റെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വാ​ർ​ഡ്രോ​ബി​ന് (വ​ലി​യ അ​ല​മാ​ര) അ​ക​ത്തി​രു​ന്നാ​ണ് താ​ൻ “റു​മാ​ൽ അ​ന്പി​ളി’ എ​ന്ന ഗാ​നം പാ​ടി റെ​ക്കോ​ർ​ഡ് ചെ​യ്ത​ത് എ​ന്നാ​ണ് മം​മ്ത പ​റ​യു​ന്ന​ത്. സോ​ഷ്യ​ൽ ഡി​സ്റ്റ​ൻ​സി​ംഗ്കാ​ല​ത്ത്, ഒ​രു ര​ക്ഷ​യും ഇ​ല്ലെ​ങ്കി​ൽ പാ​ട്ട് ഇ​ങ്ങ​നെ​യും റി​ക്കോ​ർ​ഡ് ചെ​യ്യാ​മെ​ന്നും മം​മ്ത കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. ലോ​കം ഉ​റ​ങ്ങു​ന്ന​തു​വ​രെ കാ​ത്തി​രി​ക്ക​ണം റി​ക്കോ​ർ​ഡിം​ഗി​ന് എ​ന്നും മം​മ്ത പ​റ​യു​ന്നു. ഫൊ​റ​ൻ​സി​ക് സി​നി​മ​യ്ക്കു​ശേ​ഷം മം​മ്ത മോ​ഹ​ൻ​ദാ​സ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യാ​ണ് ​ലാ​ൽ​ബാ​ഗ്.…

Read More

ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ മൂന്നു ക്ലൈ​മാ​ക്സ്! ഒ​രാ​ൾ​ക്ക് മു​ൻ​തൂ​ക്കം കൂ​ടി​യാ​ൽ മ​റ്റേ ഫാ​ൻ​സി​നു വി​ഷ​മ​മാ​കും; സംവിധായകന്‍ ഫാസിലിന്റെ വെളിപ്പെടുത്തല്‍

ലാ​ലേ​ട്ട​നും മ​മ്മൂ​ക്ക​യും സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യി വ​ള​ർ​ന്ന​പ്പോ​ൾ ഒ​രു​മി​ച്ച് സി​നി​മ​ക​ൾ ചെ​യ്യു​ന്ന​ത് അ​വ​ർ ത​ന്നെ ഒരുകാലത്ത് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു . ഒ​രാ​ൾ​ക്ക് മു​ൻ​തൂ​ക്കം കൂ​ടി​യാ​ൽ മ​റ്റേ ഫാ​ൻ​സി​നു വി​ഷ​മ​മാ​കു​മെ​ന്ന ചി​ന്ത​യാ​യി​രു​ന്നു ഈ ​പിന്മാ​റ്റ​ത്തി​ന് പി​റ​കി​ൽ . എ​ന്നാ​ൽ ഫാ​സി​ലി​നെ ര​ണ്ടു​പേ​ർ​ക്കും വി​ശ്വാ​സ​മാ​യി​രു​ന്നു. അ​ങ്ങി​നെ​യാ​ണ് ​ഹ​രി​കൃ​ഷ്ണ​ൻ​സ് എന്ന സിനിമ സം​ഭ​വി​ച്ച​ത്. അ​തി​നാ​യി ഫാ​സി​ൽ ഒ​രു ക​ഥാ​പാ​ത്ര​ത്തെ ഉ​ണ്ടാ​ക്കി അ​തി​നെ ര​ണ്ടാ​യി പി​ള​ർ​ന്ന് ര​ണ്ടു​പേ​ർ​ക്കും തു​ല്യ​മാ​യി വീ​തി​ച്ചു. സം​ഭാ​ഷ​ണ​ങ്ങ​ളും തു​ല്യ​മാ​യി ഭാ​ഗി​ച്ചു ന​ൽ​കി. സ​ത്യ​ത്തി​ൽ ഒ​രാ​ൾ ചെ​യ്യേ​ണ്ട ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മാ​റ്റി​യ​ത്. പ​ക്ഷെ , കു​ഴ​പ്പം തു​ട​ങ്ങി​യ​ത് നാ​യി​ക​യു​ടെ കാ​ര്യ​ത്തി​ലാ​ണ്. ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ളും നാ​യി​ക​യാ​യ ജൂ​ഹി​ചൌ​ള​യെ പ്ര​ണ​യി​ക്കു​ന്നു​ണ്ട്. നാ​യി​ക​യെ മാ​ത്രം ര​ണ്ടാ​യി മു​റി​ക്കാ​നാ​കി​ല്ല​ല്ലോ. അ​ങ്ങി​നെ ഏ​റെ ആ​ലോ​ചി​ച്ച​തി​നു​ശേ​ഷം ഫാ​സി​ൽ മൂ​ന്ന് ക്ലൈ​മാ​ക്സു​ക​ൾ ഷൂ​ട്ട് ചെ​യ്തു വ​ച്ചു . ഒ​ന്നി​ൽ മ​മ്മൂ​ക്ക​യ്ക്കും മ​റ്റൊ​ന്നി​ൽ ലാ​ലേ​ട്ട​നും ജൂ​ഹി​യെ ല​ഭി​ക്കു​ന്നു. മൂ​ന്നാ​മ​ത്തെ ക്ലൈ​മാ​ക്സി​ൽ ജൂ​ഹി ആ​രെ സ്വീ​ക​രി​ച്ചു…

Read More

എ​ന്തു​കൊ​ണ്ട് അ​ന്ന് പ​രാ​തി ന​ൽ​കി​യി​ല്ല…

മൂ​ത്തോ​ൻ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​സ്റ്റ്യൂം ഡി​സൈ​ന​ർ സ്റ്റെ​ഫി സേ​വ്യ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സ്. എ​ന്തുകൊ​ണ്ട് മൂ​ത്തോ​ൻ റി​ലീ​സ് ചെ​യ്ത സ​മ​യ​ത്ത് സ്റ്റെ​ഫി സേ​വ്യ​ർ ഇ​ത്ത​ര​മൊ​രു പ​രാ​തി ന​ൽ​കി​യി​ല്ലെ​ന്ന് ഗീ​തു ചോ​ദി​ക്കു​ന്നു. സി​നി​മ​യി​ൽ കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യി നി​ശ്ച​യി​ച്ച ശേ​ഷം പ്ര​തി​ഫ​ലം ചോ​ദി​ച്ച​പ്പോ​ൾ ഒ​ഴി​വാ​ക്കി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് സ്റ്റെ​ഫി സേ​വ്യ​ർ ക​ഴി​ഞ്ഞ ദി​വ​സം ഉ​ന്ന​യി​ച്ച​ത്. ഇ​ത് ഗീ​തു മോ​ഹ​ൻ​ദാ​സി​നെ ഉ​ദ്ദേ​ശി​ച്ചാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി സ​ഹ​സം​വി​ധാ​യി​ക അ​യി​ഷ സു​ൽ​ത്താ​ന​യും പി​ന്നീ​ട് രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ​യാ​ണ് മ​റു​പ​ടി​യു​മാ​യി ഗീ​തു​മോ​ഹ​ൻ​ദാ​സ് രം​ഗ​ത്ത് എ​ത്തി​യ​ത്. ഗീ​തു​വി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം ഇ​ങ്ങ​നെ… എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ഈ ​കു​റി​പ്പ് എ​ന്നെ​യും എ​ന്‍റെ ഫി​ലിം ടീ​മി​നെ​യും വ​ല്ലാ​തെ വി​ഷ​മ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്, ഞ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും വേ​ണ്ടി​യാ​ണു ഇ​തി​വി​ടെ കു​റി​ക്കു​ന്ന​ത് . മാ​ത്ര​മ​ല്ല ഈ ​പ്ര​ശ്നം എ​ങ്ങ​നെ വാ​യി​ക്കാ​മെ​ന്ന് മ​ന​സി​ലാ​ക്കേ​ണ്ട​ത് ഞ​ങ്ങ​ളു​ടെ തു​ട​ർ​ന്നു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ്ര​ധാ​ന​മാ​ണ്. തി​ക​ച്ചും പ്രഫ​ഷ​ണ​ൽ ആ​യ കാ​ര്യം…

Read More