കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​കം സി​നി​മ​! ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നും ഡി​നി ഡാ​നി​യേ​ലി​നു​മെ​തി​രെ അ​ഭി​ഭാ​ഷ​കന്‍റെ ​പരാ​തി

കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​പാ​ത​കം സി​നി​മ​യാ​ക്കു​മെ​ന്ന് നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​നി​മ​യൊ​രു​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​ന് പി​ന്നാ​ലെ ഇ​തേ പ്ര​മേ​യം ആ​സ്പ​ദ​മാ​ക്കി സി​നി​മ​യൊ​രു​ക്കു​മെ​ന്ന് ന​ടി ഡി​നി ഡാ​നി​യേ​ലും അ​റി​യി​ച്ചി​രു​ന്നു. ഈ ​സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ റോ​ണെ​ക്സ് ഫി​ലി​പ്പാ​ണെ​ന്നാ​ണ് ഡി​നി അ​റി​യി​ച്ച​ത്. ഇ​പ്പോ​ഴി​ത ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​നും ഡി​നി ഡാ​നി​യേ​ലി​നു​മെ​തി​രെ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ ശ്രീ​ജി​ത്ത് പെ​രു​മ​ന. കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​ക്കാ​ണ് അ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ന്നും മോ​ചി​ത​രാ​കാ​ത്തെ ജ​ന​സ​മൂ​ഹ​ത്തി​ന് മു​ൻ​പി​ലേ​ക്ക് സം​ഭ​വം വാ​ണി​ജ്യ സി​നി​മ​യാ​ക്കാ​ൻ പോ​കു​ന്ന​ത് അ​ങ്ങ​യ​റ്റം ദൗ​ർ​ഭാ​ഗ്യ​ക​ര​വും പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ശ്രീ​ജി​ത്ത് പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

Read More

മ​ദ്യ​പാ​നം നി​ർ​ത്തി, ഞാ​നാ​കെ മാ​റി: ശ്രുതിഹാസൻ പറയുന്നു…

മ​ദ്യ​പാ​നം നി​ർ​ത്തി​യ​തോ​ടെ താ​നാ​കെ മാ​റി​യെ​ന്ന് ന​ടി ശ്രു​തി ഹാ​സ​ൻ. വി​സ്‌​കി ക​ഴി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ് താ​ന്‍. ഇ​ട​യ്ക്കി​ട​യ്ക്ക് ക​ഴി​ക്കാ​റു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ട​യ്ക്ക് വെ​ച്ച് ഈ ​ശീ​ലം നി​ര്‍​ത്താ​നാ​യി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. അ​തോ​ടെ താ​ന്‍ മാ​റു​ക​യാ​യി​രു​ന്നു. ഇ​ത് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും ഇ​തേ​ക്കു​റി​ച്ച് മ​റ്റു​ള്ള​വ​രു​മാ​യി സം​സാ​രി​ക്കേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു. വ​ല്ലാ​ത്തൊ​ര​വ​സ്ഥ​യി​ലൂ​ടെ​യാ​യി​രു​ന്നു താ​ന്‍ ആ ​സ​മ​യ​ത്ത് ക​ട​ന്നു​പോ​യി​രു​ന്ന​തെ​ന്നും ശ്രു​തി പ​റ​യു​ന്നു.

Read More

ജി​ല്ല​യ്ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച ത​മി​ഴ് ചിത്രം! കാ​പ്പാ​ൻ നൂ​റ് കോ​ടി ക്ല​ബി​ൽ

മോ​ഹ​ൻ​ലാ​ൽ-​സൂ​ര്യ-​കെ.​വി. ആ​ന​ന്ദ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ കാ​പ്പാ​ൻ നൂ​റ് കോ​ടി ക്ല​ബി​ൽ. മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സി​നി​മ​യി​ൽ ആ​ര്യ, സ​യേ​ഷ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ജി​ല്ല​യ്ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച ത​മി​ഴ് ചി​ത്ര​മാ​ണ് കാ​പ്പാ​ൻ. സെ​പ്റ്റം​ബ​ർ 20ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം നൂ​റ് കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യ​തി​ന്‍റെ ആ​ഘോ​ഷം ന​ട​ന്നു. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.

Read More

ആ​രാ​യാ​ലും ഇ​ത് കി​ടി​ല​ൻ; ട്രോ​ളി​നെ അ​ഭി​ന​ന്ദി​ച്ച് ന​യ​ൻ​താ​ര

വോ​ഗ് മാ​ഗ​സി​നു വേ​ണ്ടി​യു​ള്ള ന​യ​ൻ​താ​ര​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് ഏ​റെ സ്വീ​ക​ര്യ​ത നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​ത ഈ ​ചി​ത്ര​ത്തെ ട്രോ​ളി​യു​ള്ള ഒ​രു ചി​ത്ര​മാ​ണ് സാ​ക്ഷാ​ൽ ന​യ​ൻ​താ​ര ത​ന്നെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ് താ​രം വ​ടി​വേ​ലു​വി​ന്‍റെ മു​ഖം ന​യ​ൻ​താ​ര​യു​ടെ ചി​ത്ര​ത്തി​ൽ വ​ച്ചു​ള്ള​താ​ണ് ഈ ​ട്രോ​ൾ. ഇ​ത് ആ​ര് ചെ​യ്ത​താ​ണെ​ങ്കി​ലും അ​യാ​ളു​ടെ ക​ഴി​വി​നെ എ​ത്ര പ്ര​ശം​സി​ച്ചാ​ലും മ​തി​യാ​കി​ല്ല. എ​ന്‍റെ പ്രി​യ​താ​രം വ​ടി​വേ​ലു​വി​നെ വ​ച്ച് ഈ ​ചി​ത്രം ചെ​യ്ത​തി​ൽ ന​ന്ദി​യു​ണ്ട്. എ​ന്നെ​ക്കാ​ളും ഭം​ഗി വ​ടി​വേ​ലു​വി​നാ​ണെ​ന്ന് സ​മ്മ​ചി​തി​ക്കു​ന്നു. താ​രം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

മ​ധു​ര​രാ​ജ ത​മി​ഴ്നാ​ട്ടി​ൽ റി​ലീ​സ് ചെ​യ്യു​ന്നു

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത മ​ധു​ര​രാ​ജ ത​മി​ഴ്നാ​ട്ടി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. വി​ഷു റി​ലീ​സാ​യി തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം മി​ക​ച്ച ക​ള​ക്ഷ​നാ​ണ് നേ​ടി​യ​ത്. ഉ​ദ​യ​കൃ​ഷ്ണ​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങി​യ ചി​ത്രം നി​ർ​മി​ച്ച​ത് നെ​ൽ​സ​ണ്‍ ഐ​പ്പാ​ണ്. ഡ​ബ്ബ് ചെ​യ്ത് ഒ​ക്ടോ​ബ​ർ 18ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ് ന​ട​ൻ ജ​യ്, ജ​ഗ​പ​തി ബാ​ബു, അ​ന്ന രാ​ജ​ൻ, അ​നു​ശ്രി, നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ൻ, സി​ദ്ധി​ഖ്, ന​രേ​ൻ, നോ​ബി തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.

Read More

ഇ​താ​ണ് മോ​നേ മാ​സ്…; ഹൃ​ത്വി​ക് റോ​ഷ​ന്‍റെ കി​ടി​ല​ൻ മേ​ക്ക് ഓ​വ​ർ വീ​ഡി​യോ

മേ​ക്ക് ഓ​വ​ർ സി​നി​മ താ​ര​ങ്ങ​ൾ​ക്കൊ​രു ഹ​ര​മാ​ണ്. മ​ല​യാ​ള​ത്തി​ലെ​യും ത​മി​ഴി​ലെ​യും ഹി​ന്ദി​യി​ലെ​യും സൂ​പ്പ​ർ താ​ര​ങ്ങ​ൾ അ​ത്ത​രം മേ​ക്ക് ഓ​വ​ർ ചെ​യ്ത് ആ​രാ​ധ​ക​രെ ഏ​റെ വി​സ്മ​യി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ഇ​പ്പോ​ഴി​ത ന​ട​ൻ ഹൃ​ത്വി​ക് റോ​ഷ​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങി​യ മേ​ക്ക് ഓ​വ​ർ വീ​ഡി​യോ​യാ​ണ് അ​ഭി​ന​ന്ദ​നം നേ​ടു​ന്ന​ത്. വാ​ർ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി താ​രം ന​ട​ത്തി​യ മേ​ക്ക് ഓ​വ​റി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ശ​രീ​രം മെ​രു​ക്കി​യെ​ടു​ക്കു​വാ​ൻ അ​തി​ക​ഠി​ന​മാ​യ വ്യാ​യാ​മം ചെ​യ്യു​ന്ന താ​ര​ത്തെ അ​ത്ഭു​ത​ത്തോ​ടെ മാ​ത്ര​മേ നോ​ക്കി​നി​ൽ​ക്കു​വാ​ൻ സാ​ധി​ക്കൂ. സി​ദ്ധാ​ർ​ഥ് ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ടൈ​ഗ​ർ ഷെ​റോ​ഫും ഒ​രു സു​പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. വാ​ണി ക​പൂ​റാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

Read More

മാ​ലദ്വീ​പി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് സോ​നം ക​പൂ​ർ

മാ​ലദ്വീ​പി​ൽ അ​വ​ധി ആ​ഘോ​ഷി​ച്ച് സോ​നം ക​പൂ​റും ഭ​ർ​ത്താ​വ് ആ​ന​ന്ദ് അ​ഹൂ​ജ​യും. സ​ഹോ​ദ​രി റി​യാ ക​പൂ​റും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. ഇ​വി​ടെ വ​ച്ച് സു​ഹൃ​ത്ത് ക​ര​ണ്‍ ബു​ലാ​നി​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​വും താ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ റി​യ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സോ​യ ഫാ​ക്ട​റാ​ണ് സോ​നം ക​പൂ​റി​ന്‍റേതാ​യി റി​ലീ​സ് ചെ​യ്ത ചി​ത്രം. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യ സി​നി​മ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.   View this post on Instagram   Boat adventures with the family. @discoversoneva #experiencesoneva #discoversoneva #sonevafushi A post shared by Rhea Kapoor (@rheakapoor) on Oct 8, 2019 at 6:31am PDT

Read More

ഒ​രു കോ​ടി രൂ​പ​യു​ടെ വീ​ട് നി​ർ​മാ​താ​വി​ന് സ​മ്മാ​നി​ച്ച് ര​ജ​നി​കാ​ന്ത്

നി​ർ​മാ​താ​വി​ന് ഒ​രു കോ​ടി രൂ​പ​യു​ടെ വീ​ട് സ​മ്മാ​നി​ച്ച് ര​ജ​നി​കാ​ന്ത്. ര​ജ​നി​കാ​ന്ത് ആ​ദ്യ​മാ​യി നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച 1978ൽ ​റി​ലീ​സാ​യ ചി​ത്രം ഭൈ​ര​വി​യു​ടെ നി​ർ​മാ​താ​വ് ക​ലൈജ്ഞാനത്തിനാ​ണ് താ​രം വീ​ട് വാ​ങ്ങി ന​ൽ​കി​യ​ത്. സ്വ​ന്ത​മാ​യി ഒ​രു വീ​ടു​പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​ലൈജ്ഞാനം. എം. ​ഭാ​സ്ക്ക​ർ സം​വി​ധാ​നം ചെ​യ്ത ഭൈ​ര​വി​യാ​ണ് ര​ജ​നി​കാ​ന്തി​ന് സൂ​പ്പ​ർ​സ്റ്റാ​ർ പ​ട്ടം നേ​ടി ന​ൽ​കി​യ​ത്. ത​ന്നെ സൂ​പ്പ​ർ​സ്റ്റാ​റാ​ക്കി​യ നി​ർ​മാ​താ​വി​ന്‍റെ അ​വ​സ്ഥ ന​ട​ൻ ശി​വ​കു​മാ​ർ വ​ഴി അ​റി​ഞ്ഞ താ​രം ഒ​രു കോ​ടി രൂ​പ​യു​ടെ വീ​ട് അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Read More

ജോ​ക്ക​റി​നും പ​ണി​കൊ​ടു​ത്ത് ത​മി​ഴ്റോ​ക്കേ​ഴ്സ്

ജോ​ക്ക​ർ ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ് റോ​ക്കേ​ഴ്സാ​ണ് സി​നി​മ ചോ​ർ​ത്തി​യ​ത്. ടോ​ഡ് ഫി​ലി​പ്സ് സം​വി​ധാ​നം ചെ​യ്ത സി​നി​മ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. വോ​ക്കീ​ൻ ഫീ​നി​ക്സാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. ഒ​ക്ടോ​ബ​ർ ര​ണ്ടി​നാ​ണ് സി​നി​മ ഇ​ന്ത്യ​യി​ൽ റി​ലീ​സ് ചെ​യ്ത​ത്. റോ​ബ​ർ​ട്ട് ഡി ​നീ​റോ, സാ​സീ ബീ​ട്സ്, ഫ്രാ​ൻ​സി​സ് ക​ന്രോ​യ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത മി​ക്ക സി​നി​മ​ക​ളും ത​മി​ഴ് റോ​ക്കേ​ഴ്സ് ചോ​ർ​ത്തി​യി​രു​ന്നു. സി​നി​മ വ്യ​വ​സാ​യ​ത്തെ ന​ശി​പ്പി​ക്കു​ന്ന ഈ ​പ്ര​വ​ണ അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Read More

ല​സ്റ്റ് സ്റ്റോ​റീസ് തെ​ലു​ങ്കി​ലേ​ക്ക്; അ​മ​ല പോ​ൾ നായിക

ബോ​ളി​വു​ഡ് ചി​ത്രം ല​സ്റ്റ് സ്റ്റോ​റീസ് തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. അ​നു​രാ​ഗ് ക​ശ്യ​പ്, സോ​യ അ​ക്ത​ർ, ദി​ബാ​ക​ർ ബാ​ന​ർ​ജി, ക​ര​ണ്‍ ജോ​ഹ​ർ എ​ന്നി​വ​ർ സം​വി​ധാ​നം ചെ​യ്ത നാ​ല് ചെ​റു സി​നി​മ​ക​ള​ട​ങ്ങി​യ​താ​ണ് ല​സ്റ്റ് സ്റ്റോ​റീ​സ്. മ​നീ​ഷ കൊ​യ്‌രാ​ള, കിയാര അ​ദ്വാ​നി, രാ​ധി​ക ആ​പ്തെ, ഭൂ​മി പ​ഡ്നേ​ക്ക​ർ എ​ന്നി​വ​രാ​യി​രു​ന്നു സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ. സി​നി​മ തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​മ്പോ​ൾ ന​ന്ദി​നി റെ​ഡ്ഡി, ത​രു​ണ്‍ ഭാ​സ്ക​ർ, സ​ങ്ക​ൽ​പ് റെ​ഡ്ഡി, സ​ന്ദീ​പ് വ​ങ്ക എ​ന്നി​വ​ർ നാ​ല് ഭാ​ഗ​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്യും. ന​ന്ദി​നി റെ​ഡ്ഡി ഒ​രു​ക്കു​ന്ന ആ​ദ്യ ഭാ​ഗ​ത്ത് അ​മ​ല പോ​ളാ​ണ് നാ​യി​ക. ജ​ഗ​പ​തി ബാ​ബു​വും ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Read More