എ​ന്‍റെ ജീ​വി​ത​ത്തി​ൽ ‍ഞാ​നൊ​രു വേ​ഷം മാ​റ്റി​വ​ച്ചി​രു​ന്നു; തേ​പ്പി​ന്‍റെ ക​ഥ പ​റ​ഞ്ഞ് അി​ഭി​ലാ​ഷ് പി​ള്ള

കോ​ളേ​ജി​ൽ പ​ഠി​ച്ചി​രു​ന്ന സ​മ​യ​ത്ത് ഒ​രാ​ളെ വ​ള​രെ സീ​രി​യ​സാ​യി ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​യാ​ളും തി​രി​ച്ച് അ​തേ​പോ​ലെ ത​ന്നെ ആ ​ഇ​ഷ്ടം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി​രു​ന്നു​വെ​ങ്കി​ൽ ഞാ​ൻ ആ ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​ച്ചേ​നെ. പ​ക്ഷേ, ഒ​രു സ​മ​യ​ത്ത്… തേ​പ്പെ​ന്ന് ഒ​ന്നും ഞാ​ൻ പ​റ​യു​ന്നി​ല്ല. ഓ‌​രോ​രു​ത്ത​രു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണ്. ചി​ല​പ്പോ​ൾ അ​വ​ർ​ക്ക​ത് വ​ർ​ക്കാ​കാ​ത്ത​തു​കൊ​ണ്ടാ​കും. പ്ര​ണ​യം ത​ക​ർ​ന്നു. അ​തി​ന്‍റെ കോ​മ​ഡി എ​ന്താ​ണെ​ന്ന് വെ​ച്ചാ​ൽ ആ ​ദേ​ഷ്യ​ത്തി​ന് ആ ​പെ​ൺ​കു​ട്ടി​യു​ടെ റൂം​മേ​റ്റി​നെ ത​ന്നെ പ്ര​ണ​യി​ച്ച് ഞാ​ൻ ക​ല്യാ​ണം ക​ഴി​ച്ചു. ആ​റു വ​ർ​ഷ​ത്തോ​ളം പ്ര​ണ​യി​ച്ച ശേ​ഷ​മാ​ണ് ക​ല്യാ​ണം ക​ഴി​ച്ച​ത്. വേ​റൊ​രു ര​സ​ക​ര​മാ​യ സം​ഭ​വ​വു​മു​ണ്ടാ​യി. മാ​ളി​ക​പ്പു​റം സി​നി​മ ഞാ​ൻ ചെ​യ്ത് ക​ഴി​ഞ്ഞ​പ്പോ​ൾ ആ ​പെ​ൺ​കു​ട്ടി എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചു. വേ​റൊ​രു സ്ഥ​ല​ത്താ​ണി​പ്പോ​ൾ ഇ​ന്ത‍്യ​യി​ലി​ല്ല. എ​ന്‍റെ ന​മ്പ​ർ ആ ​കു​ട്ടി വാ​ങ്ങി വി​ളി​ച്ചു. മാ​ളി​ക​പ്പു​റം ക​ണ്ടു​വെ​ന്നും വ​ള​രെ ന​ന്നാ​യി​ട്ടു​ണ്ടെ​ന്നും ഭ​യ​ങ്ക​ര അ​ടി​പൊ​ളി സി​നി​മാ​ക്കാ​ര​നാ​യ​ല്ലേ എ​ന്നു​മൊ​ക്കെ പ​റ​ഞ്ഞു. ശേ​ഷം അ​ടു​ത്ത പ​ട​ത്തി​ൽ‌ അ​ഭി​ന​യി​ക്കാ​ൻ ഒ​രു…

Read More

ഓ​ട്ടം തു​ള്ള​ൽ ഫ​സ്റ്റ് ലു​ക്ക് പോസ്റ്റർ

സം​വി​ധാ​യ​ക​ൻ ജി. ​മാ​ർ​ത്താ​ണ്ഡ​ൻ ഒ​രു​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ‘ഓ​ട്ടം തു​ള്ള​ൽ’ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്. ഒ​രു ത​നി നാ​ട​ൻ തു​ള്ള​ൽ എ​ന്ന ടാ​ഗ് ലൈ​നു​മാ​യാണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ജികെഎ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മോ​ഹ​ന​ൻ നെ​ല്ലി​ക്കാ​ട്ട് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ആ​ധ്യ സ​ജി​ത്ത് ആ​ണ്. ബി​നു ശ​ശി​റാം ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വി​ജ​യ​രാ​ഘ​വ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഹ​രി​ശ്രീ അ​ശോ​ക​ൻ എ​ന്നി​വ​രാ​ണ്. ആ​ദ്യാ​വ​സാ​നം പ്രേ​ക്ഷ​ക​രെ പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന ഒ​രു പ​ക്കാ ഫാ​മി​ലി കോ​മ​ഡി എ​ന്‍റ​ർ​ടെ​യ്ന​ർ ആ​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​തെ​ന്നാ​ണു സൂ​ച​ന. പോ​ളി വ​ത്സ​ൻ, ടി​നി ടോം, ​മ​നോ​ജ് കെ.​യു, കു​ട്ടി അ​ഖി​ൽ, ബി​നു ശ​ശി​റാം, ജി​യോ ബേ​ബി എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ താ​ര​നി​ര​യി​ലു​ണ്ട്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം ക്‌​ളീ​റ്റ​സ്, അ​ച്ഛാ ദി​ൻ, പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം പാ​വാ​ട,…

Read More

ആ​രാ​ണീ പ​ത്മി​നി? ആ ​പേ​ര് ഇ​വി​ടെ ആ​രും പ​റ​യാ​ൻ ധൈ​ര്യ​പ്പെ​ടി​ല്ല: ഭ​യം നി​റ​ച്ച് അ​രൂ​പി ടീ​സ​ർ

ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ഭി​ലാ​ഷ് വാ​രി​യ​ർ ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്രം അ​രൂ​പി​യു​ടെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. വ​ള​രെ നാ​ളു​ക​ൾ​ക്കു ശേ​ഷം ഒ​രു ത്രൂ ​ഔ​ട്ട് ഹൊ​റ​ർ ചി​ത്രം എ​ന്ന പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​താ​ണ് അ​രൂ​പി​യു​ടെ ടീ​സ​ർ. പു​ണ​ർ​തം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വൈ​ശാ​ഖ് ര​വി, ബോ​ളി​വു​ഡ് ഫെ​യിം നേ​ഹാ ചൗ​ള, സാ​ക്ഷി ബ​ദാ​ല, സി​ന്ധു വ​ർ​മ്മ, സി​ജോ​യ് വ​ർ​ഗീ​സ്, അ​ഭി​ലാ​ഷ് വാ​ര്യ​ർ, കി​ര​ൺ രാ​ജ്, ആ​ദി​ത്യ രാ​ജ്, മാ​ത്യു രാ​ജു, ക​ണ്ണ​ൻ സാ​ഗ​ർ, എ.​കെ. വി​ജു​ബാ​ൽ, നെ​ബു എ​ബ്ര​ഹാം, വി​ന​യ്, ആ​ന്‍റ​ണി ഹെ​ൻ​റി, വി​ഷ്ണു കാ​ന്ത്, വൈ​ഷ്ണ​വ്, ജോ​ജോ ആ​ന്‍റ​ണി, സു​ജ റോ​സ്, ആ​ൻ മ​രി​യ, അ​ഞ്ജ​ന മോ​ഹ​ൻ, രേ​ഷ്മ, സം​ഗീ​ത എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​നാ​യ അ​ഭി​ലാ​ഷ് വാ​ര്യ​ർ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​നു​വേ​ണ്ടി തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണം പ്ര​ദീ​പ് രാ​ജ് നി​ർ​വ​ഹി​ക്കു​ന്നു. ചി​ത്ര​ത്തി​നു​വേ​ണ്ടി അ​മ​ൻ ഛായാ​ഗ്ര​ഹ​ണ​വും വി. ​ടി. വി​നീ​ത്…

Read More

‘ശ്രു​തി’​ചേ​ർ​ന്ന് ദീ​പ​യും ജാ​ന​കി​യും! സി​നി​മ​യി​ലെ​ത്തി വ്യാ​ഴ​വ​ട്ടം പി​ന്നി​ടു​മ്പോ​ള്‍ ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍

സി​നി​മ​യി​ലെ​ത്തി വ്യാ​ഴ​വ​ട്ടം പി​ന്നി​ടു​മ്പോ​ള്‍ അ​ഭി​ന​യ​ത്തി​ല്‍ സെ​ല​ക്ടീ​വാ​യി മു​ന്നേ​റു​ക​യാ​ണ് ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍. മ​മ്മൂ​ട്ടി​ക്ക​മ്പ​നി​യു​ടെ “ക​ള​ങ്കാ​വ​ലി’​ല്‍ മു​ഖ​ഭാ​വ​ങ്ങ​ളി​ലും വ​ര്‍​ത്ത​മാ​ന​ങ്ങ​ളി​ലു​മൊ​ക്കെ വേ​റി​ട്ട പ്ര​ണ​യം അ​നു​ഭ​വി​പ്പി​ച്ച ദീ​പ എ​ന്ന നാ​യി​ക ക​ഥാ​പാ​ത്രം. മ​രു​ന്നു മാ​ഫി​യ​യു​ടെ ഞെ​ട്ടി​ക്കു​ന്ന ര​ഹ​സ്യ​ങ്ങ​ള്‍ ചു​രു​ള​ഴി​യു​ന്ന ഹോ​ട്ട്‌​സ്റ്റാ​ര്‍ വെ​ബ്‌​സീ​രീ​സ് “ഫാ​ര്‍​മ’​യി​ല്‍ നി​വി​ന്‍​പോ​ളി​ക്കൊ​പ്പം ഡോ. ​ജാ​ന​കി​യെ​ന്ന ക​രു​ത്താ​ര്‍​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്രം. ഭ​ര്‍​ത്താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഫ്രാ​ന്‍​സി​സ് തോ​മ​സി​നൊ​പ്പം തി​ര​ക്ക​ഥ​യെ​ഴു​ത്തി​ലും സ​ജീ​വം. ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു. “ക​ള​ങ്കാ​വ​ലി’​ലേ​ക്ക് അ​ടു​പ്പി​ച്ച​ത് മ​മ്മൂ​ട്ടി എ​ന്ന പേ​രു​ത​ന്നെ​യ​ല്ലേ..?തീ​ര്‍​ച്ച​യാ​യും അ​ത് ഒ​രു ഘ​ട​കം ത​ന്നെ​യാ​യി​രു​ന്നു. പ​ക്ഷേ, എ​നി​ക്ക് എ​ന്‍റെ ക​ഥാ​പാ​ത്ര​വും പ്ര​ധാ​ന​മാ​ണ്. എ​ല്ലാ ഘ​ട​ക​ങ്ങ​ളും ആ​വേ​ശം പ​ക​രു​മ്പോ​ഴാ​ണ​ല്ലോ ഒ​രു ആ​ര്‍​ട്ടി​സ്റ്റ് എ​ന്ന നി​ല​യി​ല്‍ ഒ​രു പ്രോ​ജ​ക്ട് ക​മി​റ്റ് ചെ​യ്യു​ന്ന​ത്. മ​മ്മൂ​ക്ക​പ്പ​ട​മാ​ണ്, മ​മ്മൂ​ട്ടി​ക്ക​മ്പ​നി നി​ര്‍​മി​ക്കു​ന്നു എ​ന്നൊ​ക്കെ കേ​ട്ട​പ്പോ​ള്‍​ത​ന്നെ ആ​വേ​ശം​തോ​ന്നി. ഒ​പ്പം, ക​ഥാ​പാ​ത്രം എ​ങ്ങ​നെ​യു​ണ്ടാ​വും എ​ന്ന​റി​യാ​നു​ള്ള ആ​കാ​ക്ഷ​യും. സം​വി​ധാ​യ​ക​ന്‍ ജി​തി​നും കോ-​റൈ​റ്റ​ര്‍ ജി​ഷ്ണു​വും ക​ഥ​പ​റ​ഞ്ഞ​പ്പോ​ള്‍ എ​ന്‍റേ​തു പ​ട​ത്തി​ലെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണെ​ന്നു മ​ന​സി​ലാ​യി.പ്ര​ണ​യ​ത്തി​ന്‍റെ…

Read More

ജനനായകന്‍: സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ വാദം പൂര്‍ത്തിയാക്കി മദ്രാസ് ഹൈക്കോടതി

ചെ​ന്നൈ: ത​മി​ഴ് ന​ട​ന്‍ വി​ജ​യ് നാ​യ​ക​നാ​കു​ന്ന ‘ജ​ന​നാ​യ​ക​ന്‍’ എ​ന്ന സി​നി​മ​യി​ലെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് വെ​ട്ടി​മാ​റ്റ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വാ​ദം പൂ​ര്‍​ത്തി​യാ​ക്കി. കേ​സി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ നി​ര്‍​ണ്ണാ​യ​ക​മാ​യ വി​ധി പ്ര​സ്താ​വം ഉ​ണ്ടാ​കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ അ​പ്പീ​ലും സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ളു​ടെ വാ​ദ​ങ്ങ​ളും വി​ശ​ദ​മാ​യി കേ​ട്ട ശേ​ഷ​മാ​ണ് ജ​സ്റ്റി​സ് എ.​ഡി. ജ​ഗ​ദീ​ഷ് ച​ന്ദ്ര ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. സി​നി​മ​യി​ല്‍ നി​ല​വി​ലെ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​നെ ല​ക്ഷ്യം വെ​ച്ചു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ വാ​ദം കോ​ട​തി പ​രി​ശോ​ധി​ച്ചു. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ വി​മ​ര്‍​ശ​നം ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന നി​ല​പാ​ടി​ല്‍ നി​ര്‍​മാ​താ​ക്ക​ള്‍ ഉ​റ​ച്ചു​നി​ന്നു. സി​നി​മ​യു​ടെ ക്ലി​പ്പു​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി, സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട മാ​റ്റ​ങ്ങ​ള്‍ ന്യാ​യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും അ​ന്തി​മ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക. വി​ജ​യ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​യ ‘ത​മി​ഴ​ക വെ​ട്രി ക​ഴ​കം’ രൂ​പീ​ക​രി​ച്ച ശേ​ഷം…

Read More

വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം… ഗോ​സി​പ്പു​ക​ൾ കാ​റ്റി​ൽ പ​റ​ത്തി​യൊ​രു ക​ണ്ടു​മു​ട്ട​ൽ; തൃ​ഷ ഇ​ല്ലാ​ന ന​യ​ൻ​താ​ര​യെ​ന്ന് ആ​രാ​ധ​ക​ർ; വൈറലായി ചിത്രങ്ങൾ

തെ​ന്നി​ന്ത്യ​ൻ താ​ര സു​ന്ദ​രി​മാ​രാ​ണ് തൃ​ഷ​യും ന​യ​ൻ​താ​ര​യും. ഇ​രു​വ​രും ത​മ്മി​ൽ അ​ത്ര വ​ലി​യ ര​സ​ത്തി​ല​ല്ല എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ണ്ടു മു​ത​ലേ പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ഭ്യൂ​ഹ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ അ​ടി​ച്ചു പ​റ​ത്തി​വി​ട്ടി​രി​ക്കു​ക​യാ​ണ് താ​ര സു​ന്ദ​രി​മാ​ർ. തൃ​ഷ​യും ന​യ​ൻ​താ​ര​യും ഒ​ന്നി​ച്ചു​ള്ള ഫോ​ട്ടോ ആ​ണി​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. ബോ​ട്ടി​ൽ ഇ​രു​ന്ന് സൂ​ര്യാ​സ്ത​മ​യം ആ​സ്വ​ദി​ക്കു​ന്ന ചി​ത്ര​മാ​ണ് ഇ​രു​വ​രും പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടു പേ​രും ക​റു​പ്പ് നി​റ​ത്തി​ലു​ള്ള ഔ​ട്ട്ഫി​റ്റാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം എ​ഐ ആ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്. എ​ന്നാ​ൽ ര​ണ്ടാ​ളും പ​ര​സ്പ​രം ക​ണ്ടു​മു​ട്ടി പ​ഴ​യ സൗ​ഹൃ​ദം പു​തു​ക്കി​യ​ത് ഇ​രു​വ​രു​ടേ​യും സി​നി​മ​ക​ളി​ൽ പോ​ലും ഇ​ല്ലാ​ത്ത ട്വി​സ്റ്റ് ആ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്. ‘തൃ​ഷ ഇ​ല്ലെ​ങ്കി​ൽ ന​യ​ൻ​താ​ര ഇ​ല്ല’ എ​ന്നൊ​ക്കെ​യാ​ണ് പോ​സ്റ്റി​ന് താ​ഴെ നി​റ​യു​ന്ന ക​മ​ന്‍റു​ക​ൾ.  

Read More

‘സം​ഗീ​തം എ​പ്പോ​ഴും ന​മ്മു​ടെ സം​സ്കാ​രം ബ​ന്ധി​പ്പി​ക്കാ​നും ആ​ഘോ​ഷി​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നു​മു​ള്ള മാ​ർ​ഗ​മാ​ണ്’: എ. ​ആ​ർ റ​ഹ്മാ​ൻ

സം​ഗീ​തം എ​പ്പോ​ഴും ന​മ്മു​ടെ സം​സ്കാ​രം ബ​ന്ധി​പ്പി​ക്കാ​നും ആ​ഘോ​ഷി​ക്കാ​നും ബ​ഹു​മാ​നി​ക്കാ​നു​മു​ള്ള ഒ​രു മാ​ർ​ഗ​മാ​ണെ​ന്ന് എ. ​ആ​ർ റ​ഹ്മാ​ൻ. ‘ഇ​ന്ത്യ എ​ന്‍റെ പ്ര​ചോ​ദ​ന​മാ​ണ്, എ​ന്‍റെ ഗു​രു​വും എ​ന്‍റെ വീ​ടു​മാ​ണ്. ചി​ല​പ്പോ​ൾ ഉ​ദ്ദേ​ശ്യ​ങ്ങ​ൾ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടാ​മെ​ന്ന് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു. പ​ക്ഷേ എ​ന്‍റെ ല​ക്ഷ്യം എ​ല്ലാ​യ്പ്പോ​ഴും സം​ഗീ​ത​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ ഉ​യ​ർ​ത്തു​ക, ബ​ഹു​മാ​നി​ക്കു​ക, സേ​വി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​ൻ ഞാ​ൻ ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല. എ​ന്‍റെ സ​ത്യ​സ​ന്ധ​ത മ​ന​സി​ലാ​ക്കു​മെ​ന്നു ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. ഇ​ന്ത്യ​ക്കാ​ര​നാ​യി​രി​ക്കു​ന്ന​തി​ൽ ഞാ​ൻ അ​നു​ഗ്ര​ഹീ​ത​നാ​ണ്. ഇ​ത് എ​പ്പോ​ഴും അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും ബ​ഹു​സ്വ​ര​ത​യു​ടെ​യും ആ​ഘോ​ഷ​ത്തി​ന്‍റെ​യും ഇ​ടം സൃ​ഷ്ടി​ക്കാ​ൻ എ​ന്നെ അ​നു​വ​ദി​ക്കു​ന്നു’ എ​ന്ന് എ.​ആ​ർ. റ​ഹ്മാ​ൻ പ​റ​ഞ്ഞു.

Read More

അ​ടി​മു​ടി ദു​രൂ​ഹ​ത, ത്രി​ല്ല​ർ മൂ​ഡ്… ‘ക്രി​സ്റ്റീ​ന’ 30ന് ​എ​ത്തു​ന്നു

സൗ​ഹൃ​ദ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യി മാ​റി​യ ഗ്രാ​മ​ത്തി​ലെ നാ​ലു ചെ​റു​പ്പ​ക്കാ​ർ കൂ​ട്ടു​കാ​ർ. അ​വ​രു​ടെ ഇ​ട​യി​ലേ​ക്കാ​ണ് നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ച്ചു വ​ച്ച് ആ ​സെ​യി​ൽ​സ് ഗേ​ൾ ക​ട​ന്നു വ​ന്ന​ത്. അ​തു​വ​രെ ആ​രും കാ​ണാ​ത്ത പ​ല സം​ഭ​വ​ങ്ങ​ൾ​ക്കും ആ ​ഗ്രാ​മം സാ​ക്ഷ്യം വ​ഹി​ച്ചു. അ​വ​ളു​ടെ വ​ര​വി​ന്‍റെ പി​ന്നി​ലെ യ​ഥാ​ർ​ഥ ഉ​ദ്ദേ​ശ്യ​മെ​ന്ത്? ആ​രെ​ങ്കി​ലും അ​വ​ളു​ടെ ടാ​ർ​ഗ​റ്റി​ലു​ണ്ടോ? പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തു​ട​ർ​യാ​ത്ര. സു​ധീ​ർ ക​ര​മ​ന, എം.​ആ​ർ. ഗോ​പ​കു​മാ​ർ, സീ​മ ജി. ​നാ​യ​ർ, ആ​ര്യ, ന​സീ​ർ സം​ക്രാ​ന്തി, സു​നീ​ഷ് കെ ​ജാ​ൻ, ക​ലാ​ഭ​വ​ൻ ന​ന്ദ​ന, മു​ര​ളി മാ​നി​ഷാ​ദ, കോ​ബ്ര രാ​ജേ​ഷ്, ശി​വ​മു​ര​ളി, മാ​യാ​കൃ​ഷ്ണ, ശ്രീ​ജി​ത്ത് ബാ​ല​രാ​മ​പു​രം, രാ​ജീ​വ് റോ​ബ​ർ​ട്ട്, അ​ഭി, അ​നീ​ഷ്, സു​നി​ൽ പു​ന്ന​ക്കാ​ട്, രാ​ജേ​ഷ് വി​ശ്വ​രൂ​പം, ചി​ത്ര സു​ദ​ർ​ശ​ന​ൻ, രാ​ജീ​വ്, മാ​സ്റ്റ​ർ അ​ശ്വ​ജി​ത്ത്, കു​മാ​രി അ​വ​ന്തി​ക പാ​ർ​വ​തി, രാ​ജേ​ന്ദ്ര​ൻ ഉ​മ്മ​ണ്ണൂ​ർ തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​നേ​താ​ക്ക​ൾ. ബാ​ന​ർ- സി ​എ​സ് ഫി​ലിം​സ്, ര​ച​ന, സം​വി​ധാ​നം…

Read More

സി​നി​മ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മ​ല്ല, കാ​ഴ്ച​പ്പാ​ടെന്ന് സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍

ച​ങ്ങ​നാ​ശേ​രി: സി​നി​മ സ​മൂ​ഹ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള പ്ര​തി​ഫ​ല​ന​മ​ല്ലെ​ന്നും ഒ​രു കാ​ഴ്ച​പ്പാ​ട് മാ​ത്ര​മാ​ണെ​ന്നും സം​വി​ധാ​യ​ക​നും നി​രൂ​പ​ക​നു​മാ​യ കെ. ​ഹ​രി​ഹ​ര​ന്‍. ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​നി​ല്‍ ന​ട​ന്ന ശ​ങ്ക​ര​മം​ഗ​ലം പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഋ​തി​ക് ഘ​ട്ട​ക്കി​ന്‍റെ സു​ബ​ര്‍ണ​രേ​ഖ വ​ര്‍ത്ത​മാ​ന​കാ​ല​ത്തും പ്ര​സ​ക്തി​യു​ള്ള​താ​ണെ​ന്ന് വി​ദ്യാ​ര്‍ഥി​ക​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ ഹ​രി​ഹ​ര​ന്‍ വി​ശ​ദീ​ക​രി​ച്ചു.റി​സ​ര്‍ച്ച് ഡ​യ​റ​ക്ട​ര്‍ ഡോ. ​ലി​ങ്ക​ണ്‍ ക​ടൂ​പ്പാ​റ​യി​ല്‍, പ്ര​ശ​സ്ത ച​ല​ച്ചി​ത്ര നി​രൂ​പ​ക​ന്‍ സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ന്‍ എ​ന്നി​വ​ര്‍ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ത്തു. എ​ല്‍.​കെ. ലീ​ന​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. മീ​ഡി​യ വി​ല്ല​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. മാ​ത്യു മു​ര്യ​ങ്ക​രി, മീ​ഡി​യ സ്റ്റ​ഡീ​സ് ഡീ​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ സ​ണ്ണി ജോ​സ​ഫ്, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ തോ​മ​സ് ജോ​സ​ഫ്, അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ജോ​ജി​ന്‍ ഇ​ല​ഞ്ഞി​ക്ക​ല്‍, നി​സ സൂ​സ​ന്‍ മാ​ത്യു, ആ​ല്‍വി​ന്‍ ജോ​ണ്‍സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്ജെ​സി​സി മു​ന്‍ പ്രി​ന്‍സി​പ്പ​ലും പു​നെ ഫി​ലിം…

Read More

‘പ്രി​യ​പ്പെ​ട്ട സ​ഹോ​ദ​രി​മാ​രെ, നി​ങ്ങ​ൾ​ക്ക് ഒ​രു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വു​മ്പോ​ൾ വീ​ഡി​യോ എ​ടു​ത്തോ​ളൂ, പൊ​തു​വി​ചാ​ര​ണ ചെ​യ്ത് നി​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ പ​ണം നി​റ​യ്ക്കാ​നു​ള്ള ടൂ​ൾ ആ​യി അ​ത് ഉ​പ​യോ​ഗി​ക്ക​രു​ത്’: കി​ഷോ​ർ സ​ത്യ

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച​തി​നു പി​ന്നാ​ലെ യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ കി​ഷോ​ർ സ​ത്യ. സ​ഹോ​ദ​രി​മാ​രെ, നി​ങ്ങ​ൾ​ക്ക് ഒ​രു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വു​മ്പോ​ൾ വീ​ഡി​യോ എ​ടു​ത്തോ​ളൂ. കാ​ര​ണം കോ​ട​തി​യി​ൽ തെ​ളി​വ് വേ​ണ​മ​ല്ലോ. പ​ക്ഷെ അ​തെ​ടു​ത്തു ഇ​ൻ​സ്റ്റ​യി​ലോ ഫേ​സ്ബു​ക്കി​ലെ യൂ​ട്യൂ​ബി​ലോ ഇ​ട​രു​ത്. തെ​ളി​വ് സ​ഹി​തം പോ​ലീ​സി​ൽ പ​രാ​തി കൊ​ടു​ക്കു​ക. നി​ങ്ങ​ൾ പ​റ​ഞ്ഞ കു​റ്റ​വാ​ളി​ക്കും ഒ​രു ഭാ​ഗം പ​റ​യാ​ൻ ഉ​ണ്ടാ​യി​രി​ക്കും. നി​യ​മം തീ​രു​മാ​നി​ക്ക​ട്ടെ എ​ന്ന് കി​ഷോ​ർ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് പ​റ​ഞ്ഞ​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… അ​വ​ൾ​ക്കൊ​പ്പ​മ​ല്ല, അ​വ​നൊ​പ്പം. ഒ​രു സ്ത്രീ ​ത​ന്‍റെ മാ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ നു​ണ പ​റ​യി​ല്ല എ​ന്ന പൊ​തു​ബോ​ധ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പീ​ഡ​ന പ​രാ​തി​ക​ളി​ൽ നി​യ​മം സ്ത്രീ​യു​ടെ പ​ക്ഷ​ത്ത് നി​ൽ​ക്കു​ന്ന​ത്. സു​പ്രീം കോ​ട​തി​യി​ലെ ആ​ദ്യ വ​നി​താ ജ​ഡ്ജി ആ​യി​രു​ന്ന ശ്രീ​മ​തി ഫാ​ത്തി​മ ബീ​വി​യു​ടെ കാ​ല​ത്താ​ണ് ഇ​ത്ത​ര​മൊ​രു സ​മീ​പ​നം സ്വീ​ക​രി​ച്ചു തു​ട​ങ്ങി​യ​ത് എ​ന്നൊ​രു വ​ക്കീ​ൽ…

Read More