ഐശ്വര്യ രാജേഷിന് തിരക്കോട് തിരക്ക്

ഒ​ട്ട​ന​വ​ധി ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു ജീ​വ​ൻ ന​ൽ​കി​യ തെ​ന്നി​ന്ത്യ​ൻ ന​ടി ഐ​ശ്വ​ര്യ രാ​ജേ​ഷി​ന് ഇ​പ്പോ​ൾ തി​ര​ക്കോ​ടു തി​ര​ക്കാ​ണ്. ചെ​യ്ത​തെ​ല്ലാം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന വേ​ഷ​മാ​യി​രു​ന്നു എ​ന്ന ഈ ​ന​ടി​യു​ടെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​യും സു​ഗ​മ​മാ​ക്കു​ന്നു. ഇ​പ്പോ​ൾ നി​ന്നു തി​രി​യാ​ൻ ഐ​ശ്വ​ര്യ​ക്ക് നേ​ര​മി​ല്ല. ലൊ​ക്കേ​ഷ​നു​ക​ളി​ൽ നി​ന്ന് ലൊ​ക്കേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഈ ​ന​ടി. കോ​ളി​വു​ഡി​ൽ ഇ​പ്പോ​ൾ ഏ​റ്റ​വും തി​ര​ക്കേ​റി​യ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ഐ​ശ്വ​ര്യ എ​ന്നു ത​ന്നെ പ​റ​യാം. എ​ല്ലാ​ത്തി​ലും പ്രാ​ധാ​ന്യ​മു​ള്ള വേ​ഷം ത​ന്നെ. കാ ​പേ ര​ണ​സിം​ഗം എ​ന്നത് ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഐ​ശ്വ​ര്യ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ അ​ടു​ത്ത ഘ​ട്ട​ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​നി​ട​യി​ലു​ള്ള ഇ​ട​വേ​ള​യി​ൽ ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ. എ​സ്കെ 16 എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​ര് ന​ൽ​കി​യി​രി​യ്ക്കു​ന്ന ചി​ത്രം പാ​ണ്ഡി​രാ​ജാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ശി​വ​കാ​ർ​ത്തി​കേയ​ന്‍റെ സ​ഹോ​ദ​രി​യു​ടെ വേ​ഷ​മാ​ണ് ചി​ത്ര​ത്തി​ൽ ഐ​ശ്വ​ര്യ​ക്ക്. ഐ​ശ്വ​ര്യ​യു​ടെ ല​ക്കി നാ​യ​ക​നാ​യ വി​ജ​യ് സേ​തു​പ​തി…

Read More

രജനിക്കൊപ്പം അഭിനയിക്കാൻ ട്രാൻസ്ജെൻഡർ നടിയും

1992- ല്‍ ​പു​റ​ത്തി​റ​ങ്ങി​യ പാ​ണ്ഡ്യ​ന്‍ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം സൂ​പ്പ​ർ​താ​രം ര​ജ​നി​കാ​ന്ത് വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന ദ​ർ​ബാ​ർ എ​ന്ന ചി​ത്ര​ത്തി​ൽ ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ ന​ടി ജീ​വ​യും അ​ഭി​ന​യി​ക്കു​ന്നു. വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​യ ധ​ര്‍​മ​ദു​രൈ എ​ന്ന ചി​ത്ര​ത്തി​ൽ ജീ​വ അ​ഭി​ന​യി​ച്ചി​രു​ന്നു. എ.ആ​ര്‍. മു​രു​ഗ​ദോ​സും ര​ജ​നീ​കാ​ന്തും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ദ​ർ​ബാ​ർ. ന​യ​ൻ​താ​ര​യാ​ണ് ചി​ത്ര​ത്തി​ൽ ര​ജ​നീ​കാ​ന്തി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്. ദ​ർ​ബാ​റി​ൽ എ​സ്.ജെ. ​സൂ​ര്യ​യാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Read More

വിജയ് സേതുപതിയുടെ നായികയാകാൻ മേഘാ ആകാശ്

മേ​ഘ ആ​കാ​ശ് വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​കുന്നു. നേ​ര​ത്തെ വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യി അ​മ​ല പോ​ളി​നെ​യാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഡേ​റ്റ് പ്ര​ശ്നം ഉ​ണ്ടാ​യ​തോ​ടെ അ​മ​ല ചി​ത്ര​ത്തി​ൽ​നി​ന്നും പി​ൻ​മാ​റി​യി​രി​ക്കു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​ഘ ആ​കാ​ശി​ന് ന​റു​ക്ക് വീ​ഴു​ന്ന​ത്. വി​എ​സ്പി 33 എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ താ​ത്കാ​ലി​ക പേ​ര്. ച​ന്ദ്ര ആ​ർ​ട്സി​ന്‍റെ ബാ​ന​റി​ൽ ഇ​സ​ക്കി ദു​രൈ​യാ​ണ് നി​ർ​മാ​ണം. സം​ഗീ​ത​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഒ​രു റൊ​മാ​ന്‍റി​ക് ചി​ത്ര​മാ​ണ് വി​എ​സ്പി 33. അ​തേ സ​മ​യം ന​ല്ലൊ​രു സ​ന്ദേ​ശ​വും ചി​ത്ര​ത്തി​ലു​ണ്ടെ​ന്ന് സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ വെ​ങ്ക​ട കൃ​ഷ്ണ റൂ​ഗ​ത് അ​റി​യി​ച്ചു. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ചു.

Read More

കീ​ർ​ത്തി സു​രേ​ഷ് നാ​ഗ ചൈ​ത​ന്യ​യു​ടെ നാ​യി​ക​യാ​കു​ന്നു?

കീ​ർ​ത്തി സു​രേ​ഷ് നാ​ഗ ചൈ​ത​ന്യ​യു​ടെ നാ​യി​ക​യാ​കു​ന്നു. ബം​ഗാ​ർ രാ​ജു എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ൽ കീ​ർ​ത്തി നാ​ഗ ചൈ​ത​ന്യ​യു​ടെ നാ​യി​ക​യാ​കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സൊ​ഗ്ഗ​ഡേ ചി​ന്നി ന​യ​ന എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണി​ത്. ക​ല്യാ​ണ്‍ കൃ​ഷ്ണ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​നെ​ക്കു​റി​ച്ച് ഒൗ​ദ്യോ​ഗീ​ക​മാ​യി സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല. അ​ന്ന​പൂ​ർ​ണ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ നാ​ഗാ​ർ​ജു​ന​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

സ്വ​പ്ന​ങ്ങ​ൾ ബാ​ക്കി​വെ​ച്ച് ബാ​ബു യാത്രയായി

ഋ​ഷി ന​ല്ല സി​നി​മ​ക​ൾ മ​ല​യാ​ള​ത്തി​ന് സ​മ്മാ​നി​ച്ച കു​ടും​ബ ചി​ത്ര​സം​വി​ധാ​യ​ക​ൻ എ​ന്ന് അ​റി​യ​പ്പെ​ട്ട ബാ​ബു​പി​ഷാ​ര​ടി എ​ന്ന ബാ​ബു നാ​രാ​യ​ണ​ന് ന​ല്ലൊ​രു തി​രി​ച്ചു​വ​ര​വ് വേ​ണ​മെ​ന്നു​ണ്ടായി​രു​ന്നു.നൂ​റാ വി​ത്ത് ലൗ ​എ​ന്ന സി​നി​മ ബാ​ബു​വി​ന്‍റെ പ​തി​വ് സി​നി​മ​ക​ൾ പോ​ലെ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത് ബാ​ബു​വി​ന് നി​രാ​ശ​യു​ണ്ടാക്കി​യി​രു​ന്നു​വെ​ങ്കി​ലും മി​ക​ച്ച ഒ​രു കു​ടും​ബ​ചി​ത്രം ഒ​രു​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ബാ​ക്കി​വ​ച്ചാ​ണ് സി​നി​മ​യെ ഒ​രു​പാ​ട് സ്നേ​ഹി​ച്ച തൃ​ശൂ​രി​ന്‍റെ പ്രി​യ​പ്പെ​ട്ട ബാ​ബു യാ​ത്ര​യാ​കു​ന്ന​ത്. സ്വ​ത​ന്ത്ര​ സം​വി​ധാ​യ​ക​നാ​യി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് സം​വി​ധാ​ന സ​ഹാ​യി​യാ​യി വ​ർ​ക്ക് ചെ​യ്യാ​ൻ ഭൂ​രി​ഭാ​ഗം സം​വി​ധാ​യ​ക​ർ​ക്കും മ​ടി​യാ​ണ്. എ​ന്നാ​ൽ ത​ന്‍റെ ഗു​രു​കൂ​ടി​യാ​യ ഹ​രി​ഹ​ര​ൻ കേ​ര​ള​വ​ർ​മ പ​ഴ​ശി​രാ​ജ സം​വി​ധാ​നം ചെ​യ്യു​ന്പോ​ൾ സം​വി​ധാ​ന സ​ഹാ​യി​യാ​യി പ​ഴ​യ​ശി​ഷ്യ​ൻ ബാ​ബു​വി​നെ​യാ​ണ് വി​ളി​ച്ച​ത്. പ​ഴ​ശി​രാ​ജ​യ്ക്ക് എ​ട​ച്ചേ​നി കു​ങ്ക​ൻ തു​ണ​യാ​യ് നി​ന്ന​പോ​ലെ ഹ​രി​ഹ​ര​ന് പ​ഴ​ശി​രാ​ജ അ​തി​ന്‍റെ പൂ​ർ​ണ​ത​യി​ലെ​ത്തി​ക്കാ​ൻ കൈയും മെ​യ്യും മ​റ​ന്ന് ബാ​ബു കൂ​ടെ നി​ന്നു. പ​ഴ​ശി​രാ​ജ​യു​ടെ വ​ർ​ക്കു​ക​ൾ ക​ഴി​ഞ്ഞ് ഒ​രു ദി​വ​സം തൃ​ശൂ​രി​ലെ​ത്തി​യ ബാ​ബു​വി​നോ​ട് സം​വി​ധാ​യ​ക​ന്‍റെ റോ​ളി​ൽ നിന്ന് ​സം​വി​ധാ​ന​സ​ഹാ​യി…

Read More

ഷൂ​ട്ടിം​ഗി​നി​ടെ അ​പ​ക​ടം; അ​നു​ഷ്ക ഷെ​ട്ടി വി​ശ്ര​മ​ത്തി​ലേ​ക്ക്

ചെ​യ്യു​ന്ന ക​ഥാ​പാ​ത്ര​ത്തോ​ടു നീ​തി പു​ല​ർ​ത്താ​നും അ​ത് എ​ത്ര​ത്തോ​ളം ന​ന്നാ​ക്കാ​മോ അ​ത്ര​ത്തോ​ളം ന​ന്നാ​ക്കാ​നാ​യി എ​വിടം വ​രെ പോ​കാ​നും ത​യാ​റാ​കു​ന്ന അ​ഭി​നേ​ത്രി​യാ​ണ് അ​നു​ഷ്ക ഷെ​ട്ടി. അ​തി​നാ​യി സാ​ഹ​സ​ത്തി​നും ന​ടി പ​ല​പ്പോ​ഴും ത​യാ​റാ​വാ​റു​മുണ്ട്. അ​ത്ത​ര​ത്തി​ലെ​ന്തോ സാ​ഹ​സം ന​ട​ത്തി​യ​താ​വാം അ​നു​ഷ്ക ഷെ​ട്ടി​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്കി​നു കാ​ര​ണ​മാ​യ​ത്. തെ​ലു​ങ്ക് ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ സേ ​റാ ന​ര​സിം​ഹ റെ​ഡ്ഡി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് സം​ഭ​വം. സാ​ര​മാ​യ അ​പ​ക​ട​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. കാ​ലി​നാ​ണ് പ​രി​ക്ക്. കാ​ലിന് ഒ​ടി​വു​ണ്ടാ​യി എ​ന്നു പോ​ലും റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു. എ​ന്താ​യാ​ലും ര​ണ്ടുമൂ​ന്ന് ആ​ഴ്ച തീ​ർ​ച്ച​യാ​യും ബെ​ഡ് റെ​സ്റ്റ് വേ​ണം എ​ന്ന് അ​നു​ഷ്ക​യോ​ട് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ചി​ര​ഞ്ജീ​വി​യും ന​യ​ൻ​താ​ര​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന സേ ​റാ ന​ര​സിം​ഹ റെ​ഡ്ഡി​യി​ൽ അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് അ​നു​ഷ്ക എ​ത്തു​ന്ന​ത്. അ​മി​താ​ഭ് ബ​ച്ച​ൻ, വി​ജയ് സേ​തു​പ​തി, ത​മ​ന്ന, സു​ദീ​പ് തു​ട​ങ്ങി​യ വ​ലി​യ വ​ലി​യ താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ കൈ​കാ​ര്യം…

Read More

പ്രിയ ഇനി തെലുങ്കിലേക്കും

പ്രി​യാ വാ​ര്യ​ർ ത​ന്‍റെ ര​ണ്ടാ​മ​ത്തെ ഹി​ന്ദി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ പ്രി​യ തെ​ലു​ങ്കി​ലേ​ക്കും ചേ​ക്കേ​റു​ന്നു​വെ​ന്ന് വാ​ർ​ത്ത​ക​ൾ. ച​ന്ദ്ര​ശേ​ഖ​ര്‍ യെ​ലെ​ട്ടി​യാ​ണ് പ്രി​യ​യു​ടെ തെ​ലു​ങ്ക് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. നി​തി​ൻ ആ​ണ് ചി​ത്ര​ത്തി​ല്‍ പ്രി​യ​യു​ടെ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. രാ​കു​ല്‍ പ്രീ​ത് സിം​ഗ് ആ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു നാ​യി​ക. ചി​ത്ര​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഒ​രു അ​ഡാ​ര്‍ ലൗ​വ് എ​ന്ന ചി​ത്ര​ത്തി​ലെ ക​ണ്ണി​റു​ക്ക​ൽ രം​ഗ​ത്തി​ലൂ​ടെ സി​നി​മ റി​ലീ​സ് ആ​കു​ന്ന​തി​നു മു​ന്പേ ആ​ഗോ​ള പ്ര​ശ​സ്തി നേ​ടി​യ താ​ര​മാ​ണ് പ്രി​യ വാ​ര്യ​ർ‌. ഒ​രു അ​ഡാ​ർ ലൗ​വി​ന് ശേ​ഷം ശ്രീ​ദേ​വി ബം​ഗ്ലാ​വ് എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലാ​ണ് പ്രി​യ അ​ഭി​ന​യി​ച്ച​ത് മാ​യ​ങ്ക് പ്ര​കാ​ശ് ശ്രീ​വാ​സ്‍​ത​വ സം​വി​ധാ​നം ചെ​യ്യു​ന്ന ലൗ​വ് ഹാ​ക്കേ​ഴ്‍​സ് എ​ന്ന ഹി​ന്ദി സി​നി​മ​യി​ലും പ്രി​യ അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വ​ന്നി​രു​ന്നു.

Read More

മാ​ന​ന​ഷ്ട​ക്കേ​സ്! ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്തി​നും സ​ഹോ​ദ​രി​ക്കും സ​മ​ൻ​സ്

മും​ബൈ: ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്തി​നും സ​ഹോ​ദ​രി​ക്കും കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചു. ന​ട​ൻ ആ​ദി​ത്യ പാ​ഞ്ചോ​ളി​യും ഭാ​ര്യ​യും സ​മ​ർ​പ്പി​ച്ച മാ​ന​ന​ഷ്ട​ക്കേ​സി​ലാ​ണ് നേ​രി​ട്ടു ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ച് ക​ങ്ക​ണ​യ്ക്കും സ​ഹോ​ദ​രി രം​ഗോ​ളി​ക്കും കോ​ട​തി സ​മ​ൻ​സ് അ​യ​ച്ച​ത്. ആ​ദി​ത്യ പാ​ഞ്ചോ​ളി​യും ഭാ​ര്യ സെ​റീ​ന വ​ഹാ​ബും ക​ങ്ക​ണ​യ്ക്കും സ​ഹോ​ദ​രി​ക്കു​മെ​തി​രേ നാ​ലു കേ​സു​ക​ളാ​ണ് ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഭി​മു​ഖ​ങ്ങ​ളി​ലും പ്ര​സ്താ​വ​ന​ക​ളി​ലും ക​ങ്ക​ണ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ലും സ​ഹോ​ദ​രി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ലു​മാ​ണ് കേ​സ്. പ​തി​നാ​റാം വ​യ​സി​ൽ ആ​ദി​ത്യ പാ​ഞ്ചോ​ളി ത​ന്നെ ലൈം​ഗി​കാ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്ന് ക​ങ്ക​ണ ആ​രോ​പി​ച്ചി​രു​ന്നു. പി​ന്നാ​ലെ ആ​ദി​ത്യ ത​ന്നെ ബ​ലാ​ത്സം​ഘം ചെ​യ്തെ​ന്ന് ആ​രോ​പി​ച്ച് ക​ങ്ക​ണ മും​ബൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ ആ​ദി​ത്യ പാ​ഞ്ചോ​ളി ക​ങ്ക​ണ​യ്ക്കെ​തി​രെ​യും പ​രാ​തി ന​ൽ​കി.

Read More

വ്യാ​പാ​രി​യെ മ​ർ​ദ്ദി​ച്ച കേ​സ്; വി​ദ്യു​ത് ജം​വാ​ലി​നെ കോ​ട​തി വെ​റു​തെ വി​ട്ടു

വ്യാ​പാ​രി​യെ മ​ർ​ദ്ദി​ച്ച കേ​സി​ൽ തെ​ളി​വി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ൻ വി​ദ്യൂ​ത് ജം​വാ​ലി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. 2007ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മും​ബൈ​യി​ലെ ഗ്രാ​ന്‍റ് ഹ​യാ​ത്ത് ഹോ​ട്ട​ലി​ൽ വ​ച്ച് വി​ദ്യു​തി​ന്‍റെ സു​ഹൃ​ത്തു​മാ​യി വ്യാ​പാ​രി രാ​ഹു​ൽ സു​രി കൂ​ട്ടി​യി​ടി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വി​ദ്യു​ത് രാ​ഹു​ലി​ന്‍റെ ത​ല​യി​ൽ കു​പ്പി കൊ​ണ്ട് അ​ടി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. വി​ദ്യു​തി​ന്‍റെ സു​ഹൃ​ത്തും മോ​ഡ​ലു​മാ​യ ഹൃ​ശാ​ന്ത് ഗോ​സ്വാ​മി​യു​ടെ​യും പേ​രി​ൽ കേ​സു​ണ്ട്. നി​ര​വ​ധി ത​വ​ണ വി​ദ്യു​തി​നോ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​വാ​ൻ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​ൻ എ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ദ്യു​ത് കോ​ട​തി​യി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ തെ​ളി​വി​ല്ലാ​ത്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​നെ കോ​ട​തി വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ലെ ബാ​ന്ദ്ര മ​ജി​സ്ട്രേ​റ്റാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

Read More

എ​ന്‍റെ പ്ര​ണ​യ​ത്തെ വീ​ട്ടി​ൽ അം​ഗീ​ക​രി​ക്കു​ന്നി​ല്ല! ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സു​നൈ​ന റോ​ഷ​ൻ

അ​ച്ഛ​ൻ രാ​കേ​ഷ് റോ​ഷ​നും സ​ഹോ​ദ​ര​ൻ ഹൃ​ത്വി​ക് റോ​ഷ​നു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി സു​നൈ​ന റോ​ഷ​ൻ. മു​സ്ലീം മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യി താ​ൻ പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും എ​ന്നാ​ൽ വീ​ട്ടു​ക​ർ അ​തി​നെ എ​തി​ർ​ക്കു​ക​യാ​ണെ​ന്നും കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള പി​ന്തു​ണ ത​നി​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും സു​നൈ​ന പ​റ​യു​ന്നു. റു​ഹേ​ൽ അ​മി​ൻ എ​ന്ന​യാ​ളു​മാ​യാ​ണ് സു​നൈ​ന പ്ര​ണ​യ​ത്തി​ലാ​യ​ത്. ഇ​തി​നെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​പ്പോ​ൾ അ​ച്ഛ​ൻ ത​ന്നെ മ​ർ​ദ്ദി​ച്ചു​വെ​ന്നും റു​ഹേ​ൽ തീ​വ്ര​വാ​ദി​യാ​ണെ​ന്ന് പ​റ​ഞ്ഞെ​ന്നു​മാ​ണ് സു​നൈ​ന​യു​ടെ വാ​ദം. ത​ന്നെ സ​ഹാ​യി​ക്കാ​മെ​ന്ന് ഹൃ​ത്വി​ക് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ വാ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും സ​ഹോ​ദ​ര​ൻ അ​ച്ഛ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും സു​നൈ​ന പ​റ​യു​ന്നു. എ​നി​ക്ക് വീ​ട് വാ​ങ്ങി ന​ൽ​കാ​മെ​ന്ന് ഹൃ​ത്വി​ക് പ​റ​ഞ്ഞ​താ​ണ് എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത് സ​മ്മ​തി​ക്കു​ന്നി​ല്ല. എ​ല്ലാ​വ​രും എ​ന്നെ ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്നും സു​നൈ​ന വ്യ​ക്ത​മാ​ക്കി.

Read More