42-ാം വയസിലെ പ്രണയം! കാമുകനൊപ്പം പൂജ ബന്ദ്രയുടെ ചിത്രം

ച​ന്ദ്ര​ലേ​ഖ എ​ന്ന പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും പ്രി​യ​ങ്ക​രി​യാ​ണ് ബോ​ളി​വു​ഡ് താ​രം പൂ​ജ ബ​ത്ര. ഒ​രു കാ​ല​ത്ത് ഹി​ന്ദി​ക്കൊ​പ്പം തെ​ന്നി​ന്ത്യ​ൻ ഭാ​ഷ​ക​ളി​ലും തി​ര​ക്കു​ള്ള നാ​യി​ക​യാ​യി​രു​ന്നെ​ങ്കി​ലും കു​റേ​ക്കാ​ല​മാ​യി അ​ഭി​ന​യ​രം​ഗ​ത്തു നി​ന്ന് മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 2017 ൽ ​മി​റ​ർ ഗെ​യിം എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭിന​യി​ച്ചു. ഇ​പ്പോ​ളി​താ പൂ​ജ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്നു. 42-ാം വ​യ​സി​ൽ ത​നി​ക്കു​ണ്ടാ​യ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് പൂ​ജ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കു​റി​ച്ചി​രു​ന്നു. കാ​മു​ക​നൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ൾ ആ​ഘോ​ഷ​മാ​ണെ​ന്നും പൂ​ജ സൂ​ചി​പ്പി​ച്ചു. എ​ന്നാ​ൽ കാ​മു​ക​ന്‍റെ പേ​ര് സൂ​ചി​പ്പി​ച്ചി​രു​ന്നി​ല്ല. പൂ​ജ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ ന​ട​ൻ ന​വാ​ബ് ഷാ ​ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​കാ​മു​ക​നാ​രെ​ന്ന് ലോ​ക​മ​റി​ഞ്ഞു. ന​വാ​ബ് ഷാ​യും മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​ണ്. ഇ​ൻ​സ്പെ​ക്ട​ർ ഗ​രു​ഡ്, കീ​ർ​ത്തി​ച​ക്ര, കാ​ക്കി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ന​വാ​ബ് ഷാ ​പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രും ഇ​പ്പോ​ൾ ഗോ​വ​യി​ൽ അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ക്കു​ക​യാ​ണ്. 2002ൽ ​സോ​നു അ​ലു​വാ​ലി​യ​യെ വി​വാ​ഹം ക​ഴി​ച്ച പൂ​ജ 2011ൽ ​വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു.

Read More

വ്യ​ത്യ​സ്ത ലു​ക്കി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ

വ്യ​ത്യ​സ്ത ലു​ക്കി​ൽ അ​മി​താ​ഭ് ബ​ച്ച​നെ​ത്തു​ന്ന ഗു​ലാ​ബോ സി​താ​ബോ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി. ന​ര​ച്ച താ​ടി​യും വ​ലി​യ മൂ​ക്കും വ​ട്ട​ക്ക​ണ്ണ​ട​യു​മാ​യു​ള്ള അ​മി​താ​ഭി​ന്‍റെ ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്. ഷൂ​ജി​ത് സി​ർ​ക്കാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ആ​യു​ഷ്മാ​ൻ ഖു​റാ​നെ​യും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. 2020 ഏ​പ്രി​ൽ 24ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Read More

മാ​ധ​വ​നും സി​മ്രാ​നും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു

മാ​ധ​വ​നും സി​മ്രാ​നും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​തം പ​റ​യു​ന്ന റോ​ക്ക​റ്റ​റി; ദ് ​ന​മ്പി എ​ഫ​ക്ടി​ലാ​ണ് പ​തി​ന​ഞ്ച് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ഇ​രു​വ​രും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​ത്. ന​മ്പി നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സി​മ്രാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​മ്പി നാ​ര​യ​ണ​ൻ ര​ചി​ച്ച റെ​ഡി ടു ​ഫ​യ​ർ: ഹൗ ​ഇ​ന്ത്യ ആ​ൻ​ഡ് ഐ ​സ​ർ​വൈ​വ്ഡ് ദ് ​ഐ​എ​സ്ആ​ർ​ഒ സ്പൈ ​കേ​സ് എ​ന്ന പു​സ്ത​ക​ത്തെ ആ​ധാ​ര​മാ​ക്കി​യാ​ണ് ഈ ​സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. ഹി​ന്ദി, ത​മി​ഴ്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലാ​ണ് സി​നി​മ​യൊ​രു​ങ്ങു​ന്ന​ത്. മാ​ധ​വ​നും ആ​ന​ന്ദ് മ​ഹാ​ദേ​വ​നും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

സൂ​ര്യ​യും ഭൂ​മി​ക​യും ജീ​വ​നും കൊ​ണ്ട് ഓ​ടി!

പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട അ​ഭി​നേ​ത്രി​ക​ളി​ലൊ​രാ​ളാ​ണ് ഭൂ​മി​ക ചൗ​ള. തെ​ലു​ങ്കി​ലൂ​ടെ തു​ട​ങ്ങി​യ താ​രം ത​മി​ഴ​ക​ത്തി​ന്‍റെയും മ​ല​യാ​ള​ത്തി​ന്‍റെയും പ്രി​യ​താ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു പി​ന്നീ​ട്. നാ​യ​ക​ൻ​മാ​രു​മാ​യി മി​ക​ച്ച കെ​മി​സ്ട്രി​യാ​ണ് താ​രം പു​റ​ത്തെ​ടു​ക്കാ​റു​ള്ള​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷ​വും താ​രം സി​നി​മ​യി​ൽ സ​ജീ​വ​മാ​ണ്. അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ട​യി​ൽ ത​ന്‍റെ വി​ശേ​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും സി​നി​മാ​ജീ​വി​ത​ത്തി​നി​ട​യി​ലെ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ താ​രം തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ന്നു. ചിത്രീകരണത്തിനിടെ തന്നെ ഭയപ്പെടുത്തിയ സംഭവത്തെക്കുറിച്ചാണ് ഭൂമിക പറഞ്ഞത് – “”ഒരു ഗാ​ന ചി​ത്രീ​ക​ര​ണത്തിനായി ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ചി​രു​ന്നു. ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ലു​ള്ള ഗാ​നം കേ​ട്ട​തി​ന് പി​ന്നാ​ലെ​ ഒരു ​സ്ത്രീ തോ​ക്കു​മാ​യി ഞങ്ങ​ൾ​ക്ക് മു​ന്നി​ലേ​ക്കെ​ത്തി​. സൂ​ര്യ​യും ഞാ​നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​മൊ​ക്കെ ജീ​വ​നും കൊ​ണ്ട് ഓ​ടു​ക​യാ​യി​രു​ന്നു. ബാ​ഗും മ​റ്റ് എ​ടു​ക്കാ​ൻ പ​റ്റാ​വു​ന്ന​ത്ര സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ എ​ടു​ത്ത് പെ​ട്ടെ​ന്ന് ത​ന്നെ അ​വി​ടെ നി​ന്ന് സ്ഥ​ലം കാ​ലി​യാ​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​ത്തി​ൽ പാ​ട്ട് വ​ച്ച​ത് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ന് ആ ​സ്ത്രീ ഓ​ടി​വ​ന്ന​ത്. അ​തി​നു​ള്ള അ​നു​മ​തി​യി​ല്ലെ​ന്നും അ​വ​ർ വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു”- ഭൂ​മി​ക പ​റ​ഞ്ഞു. ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന…

Read More

ഡ്യൂ​പ്പി​ല്ലാ​തെ സം​ഘ​ട്ട​നം; ഷൂ​ട്ടി​ങ്ങി​നി​ടെ ടോ​വി​നോ തോ​മ​സി​ന് പൊ​ള്ള​ലേ​റ്റു

ന​ട​ന്‍ ടോ​വി​നോ തോ​മ​സി​ന് ഷൂം​ട്ടിം​ഗി​നി​ടെ പൊ​ള്ള​ലേ​റ്റു. ‘എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ന്‍ 06’ എ​ന്ന സി​നി​മ​യു​ടെ ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ടോ​വി​നോ​യ്ക്ക് ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം എ​ത്തി​ച്ചു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​താ​യി ഒ​ന്നു​മി​ല്ലെ​ന്നും നി​സാ​ര​മാ​യ പ​രി​ക്കു​ക​ളാ​ണ് താ​ര​ത്തി​ന്‍റേ​തെ​ന്നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.

Read More

വിവാഹമോചനത്തിന്റെ ക്ഷീണം തീര്‍ത്ത് റിമി ടോമി ! മാല ദ്വീപില്‍ അടിച്ചു പൊളിക്കുന്നത് കുടുംബത്തോടൊപ്പം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍…

കൊച്ചി: റിമി ടോമി എപ്പോഴും സ്മാര്‍ട്ടാണ്. വിവാഹമോചനം കഴിഞ്ഞിട്ടും അതൊന്നും റിമിയെ ബാധിച്ചിട്ടേയില്ല. ജീവിതം അടിപൊളിയായി മുന്നോട്ട് പോകുകയാണ് ഇപ്പോഴും. സോഷ്യല്‍ മീഡിയയില്‍ തന്നെ പിന്തുടരുന്നവരെ നിരാശരാക്കാതെയാണ് റിമിയുടെ ഇടപെടലുകള്‍. ഇപ്പോഴിതാ റിമിയുടെ ഹോളിഡേ യാത്രയും വൈറലാകുകയാണ്. വിവാഹ മോചനത്തിന് ശേഷമുള്ള റിമിയുടെ ആദ്യ അവധിയെടുക്കലാണിതെന്നാണ് സോഷ്യല്‍ മീഡിയയുടെ പൊതു പ്രതികരണം. മാലി ദ്വീപിലെ സാധ്യതകളിലേക്കാണ് റിമി ഇത്തവണ തന്റെ അവധിയാഘോഷങ്ങള്‍ കൊണ്ടു പോകുന്നത്. മാലദ്വീപുകളില്‍ അടിച്ചു പൊലിക്കുന്ന ചിത്രങ്ങളാണ് റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചത്. അമ്മയെയും സഹോദര പുത്രനെയും ചിത്രങ്ങളില്‍ കാണാം. ആരാധകര്‍ക്കായി സ്പീഡ് ബോട്ടിലെ യാത്രയുടെ വിഡിയോയും കടല്‍ക്കരയില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കുറച്ചു നാളുകള്‍ക്ക് മുമ്പ് റിമി നേപ്പാളില്‍ പോയ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതും വൈറലായിരുന്നു. രണ്ടായിരത്തോളം കൊച്ചു ദ്വീപുകള്‍ നിറഞ്ഞ മാലദ്വീപ് ലോകത്തെ മുന്‍നിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യാക്കാര്‍ക്ക് ഇവിടേക്ക്…

Read More

കാരണം ഇതായിരിക്കാം..! വി​വാ​ഹ​ശേ​ഷം അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞെന്ന് സാമന്ത

വി​വാ​ഹ​ത്തി​നു ശേ​ഷം ത​നി​ക്ക് അ​വ​സ​ര​ങ്ങ​ൾ കു​റ​ഞ്ഞു​വെ​ന്ന് സാ​മ​ന്ത. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. വി​വാ​ഹി​ത​യാ​യ ന​ടി എ​ന്ന പേ​രാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും മ​ഹാ​ന​ടി, രം​ഗ​സ്ഥ​ലം തു​ട​ങ്ങി​യ വ​ലി​യ സി​നി​മ​ക​ളെ​ല്ലാം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും അ​തൊ​ന്നും വി​വാ​ഹ​ത്തി​നു ശേ​ഷം അ​ല്ലാ​ത്ത​തി​നാ​ൽ ആ ​ക്രെ​ഡി​റ്റൊ​ന്നും എ​നി​ക്ക് എ​ടു​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സാ​മ​ന്ത പ​റ​ഞ്ഞു. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ എ​ന്നെ​ക്കൊ​ണ്ട് എ​ന്ത് ചെ​യ്യാ​നാ​കു​മെ​ന്ന് സം​വി​ധാ​യ​ക​ർ​ക്ക് അ​റി​യി​ല്ലാ​യി​രി​ക്കു​മെ​ന്നും അ​വ​സ​ര​ങ്ങ​ൾ കു​റ​യാ​ൻ അ​ത് കാ​ര​ണ​മാ​യി​രി​ക്കാ​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

Read More

സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ ഹ​ൻ​സി​ക ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യോ?

ബാ​ല​താ​ര​മാ​യി സി​നി​മ​യി​ലെ​ത്തി​യ ന​ടി​യാ​ണ് ഹ​ൻ​സി​ക മോ​ട്ട്‌വാനി. അ​വ​സ​ര​ങ്ങ​ൾ ഇ​തു​വ​രെ ഈ ​ന​ടി​ക്കു ചോ​ദി​ച്ചു വാ​ങ്ങേ​ണ്ടി വ​ന്നി​ട്ടി​ല്ല. ക​ഴി​വു​കൊ​ണ്ടും സൗ​ന്ദ​ര്യം കൊ​ണ്ടും ഹ​ൻ​സി​ക​യെ തേ​ടി അ​വ​സ​ര​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. തെ​ലു​ങ്കി​ലും ത​മി​ഴി​ലും ഹി​ന്ദി​യി​ലും ഹ​ൻ​സി​ക ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചു. എ​ന്നാ​ൽ ഹ​ൻ​സി​ക​യു​ടെ ഈ ​സൗ​ന്ദ​ര്യം നാ​ച്വ​റ​ല്ല എ​ന്നും, മു​ഖ സൗ​ന്ദ​ര്യ​വും ശ​രീ​ര സൗ​ന്ദ​ര്യ​വും വ​ർ​ധി​പ്പി​ക്കാ​ൻ ഹ​ൻ​സി​ക വി​ദേ​ശ​ത്ത് പോ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി എ​ന്നും ചി​ല ഓ​ണ്‍ ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ത്ത​രം വാ​ർ​ത്ത​ക​ളി​ൽ ഒ​രു സ​ത്യ​വും ഇ​ല്ലെ​ന്ന് അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഹ​ൻ​സി​ക വ്യ​ക്ത​മാ​ക്കി. സൗ​ന്ദ​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ വേ​ണ്ടി അ​ത്ത​ര​ത്തി​ലൊ​രു ശ​സ്ത്ര​ക്രി​യ​യും ഞാ​ൻ ന​ട​ത്തി​യി​ട്ടി​ല്ല. ആ​ളു​ക​ൾ എ​ന്നെ കു​റി​ച്ച് എ​ന്ത് പ​റ​യു​ന്നു എ​ന്ന കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ഞാ​നൊ​രി​ക്ക​ലും ശ്ര​ദ്ധ കൊ​ടു​ക്കാ​റി​ല്ല. അ​തു​കൊ​ണ്ട് ഇ​ത്ത​രം ഗോ​സി​പ്പു​ക​ൾ എ​ന്നെ ബാ​ധി​ക്കു​ന്നു​മി​ല്ല – ഹ​ൻ​സി​ക വ്യ​ക്ത​മാ​ക്കി. വി​വാ​ദ​ങ്ങ​ളെ​യും വി​മ​ർ​ശ​ന​ങ്ങ​ളെ​യും മാ​റ്റി നി​ർ​ത്തി​യാ​ൽ…

Read More

കീ​ർ​ത്തി സു​രേ​ഷ് രോ​ഗി​യെ​പ്പോ​ലെ! രാകുല്‍പ്രീത് സിംഗിന് പിന്നാലെ കീര്‍ത്തി സുരേഷിനെ കളിയാക്കി ശ്രീ റെഡ്ഡി രംഗത്തെ്‌

ശ​രീ​ര​ഭാ​രം കു​റ​ച്ച കീ​ർ​ത്തി സു​രേ​ഷ് രോ​ഗി​യെ​പ്പോ​ലെ​യാ​യെ​ന്ന് ശ്രീ ​റെ​ഡ്ഡി. രാ​കു​ൽ​പ്രീ​ത് സിം​ഗി​ന് അ​ഭി​ന​യി​ക്കു​വാ​ൻ അ​റി​യി​ല്ലെ​ന്ന് വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി ശ​രീ​ര​ഭാ​രം കു​റ​ച്ച കീ​ർ​ത്തി സു​രേ​ഷി​നെ ക​ളി​യാ​ക്കി ശ്രീ ​റെ​ഡ്ഡി രം​ഗ​ത്തെ​ത്തി​യ​ത്. ഒ​രേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്തി​ട്ട് ത​നി​ക്ക് കീ​ർ​ത്തി​യെ മ​ന​സി​ലാ​യി​ല്ലെ​ന്നും വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച​വ​ർ ത​നി​ക്കൊ​പ്പം സെ​ൽ​ഫി​യെ​ടു​ത്തു​വെ​ന്നും എ​ന്നാ​ൽ ആ​ർ​ക്കും കീ​ർ​ത്തി​യെ മ​ന​സി​ലാ​യി​ല്ലെ​ന്നും ശ്രീ ​വി​മ​ർ​ശി​ച്ചു. മ​ഹാ​ന​ടി വി​ജ​യി​ച്ചു​വെ​ങ്കി​ൽ അ​ത് സം​വി​ധാ​യ​ക​ന്‍റെ ക​ഴി​വാ​ണെ​ന്നും കീ​ർ​ത്തി​ക്ക് അ​ഭി​ന​യം അ​റി​യി​ല്ലെ​ന്നും ശ്രീ ​റെ​ഡ്ഡി കു​റ്റ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ശ്രീ​റെ​ഡ്ഡി​ക്ക് മ​റു​പ​ടി​യു​മാ​യി കീ​ർ​ത്തി​യു​ടെ ആ​രാ​ധ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

വി​വാ​ഹ​ത്തോ​ടെ ക​രി​യ​റി​ന് ചെ​റി​യ ബ്രേക്കിട്ട ന​ടി ! ആ​ൻ അ​ഗ​സ്റ്റി​നും മ​ട​ങ്ങി​വ​രു​ന്നു? അ​തും കി​ടി​ല​നൊ​രു സി​നി​മ​യി​ലൂ​ടെ​

ന​ട​ൻ അ​ഗ​സ്റ്റി​ന്‍റെ മ​ക​ൾ ആ​ൻ അ​ഗ​സ്റ്റി​ൻ സി​നി​മ​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തു​ന്നു. 2010ൽ ലാ​ൽ ജോ​സി​ന്‍റെ സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു ആ​ൻ ആ​ദ്യ​മാ​യി വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​ര​ങ്ങേ​റ്റ സി​നി​മ​യി​ലൂ​ടെ ത​ന്നെ കേ​ര​ള​ക്ക​ര​യു​ടെ സ്നേ​ഹ വാ​ത്സ​ല്യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ ന​ടി പി​ന്നീ​ട് ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. വ​ള​രെ കു​റ​ഞ്ഞ കാ​ല​യ​ള​വ് മാ​ത്ര​മേ സി​നി​മ​യി​ൽ നി​ന്നി​ട്ടു​ള്ളു​വെ​ങ്കി​ലും ആ​ൻ അ​ഗ​സ്റ്റി​ൻ മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര നാ​യി​ക​യാ​യി​രു​ന്നു. വി​വാ​ഹ​ത്തോ​ടെ ക​രി​യ​റി​ന് ചെ​റി​യ ബ്രേ​ക്ക് ഇ​ട്ട ന​ടി വീ​ണ്ടും തി​രി​ച്ച് വ​ന്നി​രി​ക്കു​ക​യാ​ണ്. അ​തും കി​ടി​ല​നൊ​രു സി​നി​മ​യി​ലൂ​ടെ​യാ​ണെ​ന്നു​ള്ള​ത് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ വ​ർ​ധി​ച്ചി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 2010 ലാ​ണ് ആ​ൻ സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്ത എ​ൽ​സ​മ്മ എ​ന്ന ആ​ണ്‍​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ര​ങ്ങേ​റ്റം. കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച സി​നി​മ നാ​യി​കാ പ്ര​ാധാ​ന്യ​മു​ള്ള ചി​ത്ര​മാ​യി​രു​ന്നു. ടൈ​റ്റി​ൽ റോ​ളാ​യ എ​ൽ​സ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​യി​രു​ന്നു ആ​ൻ അ​വ​ത​രി​പ്പി​ച്ച​ത്. 2010 ലെ ​ഏ​റ്റ​വു​മ​ധി​കം ഹി​റ്റാ​യ സി​നി​മ​ക​ളി​ലൊ​ന്നാ​യി​രു​ന്നു എ​ൽ​സ​മ്മ…

Read More