ഭര്‍ത്താവ് നായകനാകുന്ന ചിത്രത്തില്‍ ഭാര്യ നായിക! ദീ​പി​ക​യ്ക്ക് വേ​ണ്ട​ത് 14 കോ​ടി

ബോ​ളി​വു​ഡി​ലെ താ​ര​ദ​ന്പ​തി​ക​ളാ​യ ര​ണ്‍​വീ​ർ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണും വി​വാ​ഹ​ശേ​ഷം ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കാ​ൻ പോ​കു​ന്നു. മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ ക​പി​ൽ​ദേ​വി​ന്‍റെ ജീവി​ത ക​ഥ പ​റ​യു​ന്ന 83 എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ര​ണ്‍​വീ​ർ സിം​ഗാ​ണ് ക​പി​ൽ​ദേ​വി​ന്‍റെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ക​പി​ലി​ന്‍റെ ഭാ​ര്യ റോ​മി ദേ​വി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ദീ​പി​ക പ​ദു​ക്കോ​ണ്‍ വാ​ങ്ങു​ന്ന​ത് 14കോ​ടി രൂ​പ​യാ​ണ്. നി​ല​വി​ൽ ബോ​ളി​വു​ഡി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി കൂ​ടി​യാ​ണ് ദീ​പി​ക. വി​വാ​ഹ​ത്തി​നു​മു​ന്പ് രം​ഗീ​ല, ബ​ജ്റാ​വോ മ​സ്താ​നി, പ​ദ്മാ​വ​ത് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ദീ​പി​ക​യും ര​ണ്‍​വീ​ർ സിം​ഗും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ഒ​ന്നി​ച്ച ചി​ത്ര​ങ്ങ​ൾ ബോ​ക്സോ​ഫീ​സി​ൽ വ​ൻ ഹി​റ്റാ​യി മാ​റു​ക​യും ചെ​യ്തു. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ യു​വ​തി​യു​ടെ ക​ഥ പ​റ​യു​ന്ന ച​പ​ക് ആ​ണ് ദീ​പി​ക​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്രം.

Read More

ഇ​പ്പോ​ൾ തി​രി​ച്ചു​വ​രാ​നാ​യ​തു വ​ലി​യ ഭാ​ഗ്യം; ഒരു പ്രാര്‍ഥനയേയുള്ളൂ…, അ​ശ്വ​തി മേ​നോ​ൻ പറയുന്നു…

വോ​ക്കിം​ഗ് ഇ​ൻ ദ ​മൂ​ണ്‍ ലൈ​റ്റ് ഐ ​ആം തി​ങ്കിം​ഗ് ഓ​ഫ് യു.., അ​വ്വാ അ​വ്വാ.. 2000ൽ ​റി​ലീ​സാ​യ ‘സ​ത്യം ശി​വം സു​ന്ദ​രം’ എ​ന്ന സി​നി​മ​യി​ലെ നായിക അശ്വതി ഇന്നും മനസിന്‍റെ ഫ്രെയിമുകളിലേക്കു കടന്നുവരുന്നത് ഈ പാ​ട്ടു​ക​ളി​ലൂ​ടെ​യാ​ണ്. 2017ൽ ​ഫ​ഹ​ദി​ന്‍റെ ‘റോ​ൾ​മോ​ഡ​ൽ​സി​’ലൂ​ടെ സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​ന്ന അ​ശ്വ​തി ര​ജി​ഷ വി​ജ​യ​ന്‍റെ ‘ജൂ​ണ്‍’, അ​ൻ​വ​ർ​ റ​ഷീ​ദി​ന്‍റെ ‘ട്രാ​ൻ​സ്’ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ്. “ഞാ​ൻ വ​ന്ന കാ​ല​ത്തു നി​ന്ന് ടെ​ക്നി​ക്ക​ലാ​യി ഏ​റെ പു​രോ​ഗ​മി​ച്ചി​ട്ടു​ണ്ട് ഇ​ന്ന​ത്തെ സി​നി​മ. ക​ഥ പ​റ​യു​ന്ന ഗ്രാ​മ​റും ഇ​ന്നു വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം, പ​റ​വ, തൊ​ണ്ടി​മു​ത​ലും ദൃ​ക്സാ​ക്ഷി​യും… വ​ള​രെ സിം​പി​ളാ​യ ക​ഥ​ക​ൾ. എ​ല്ലാ​വ​ർ​ക്കും റി​ലേ​റ്റ് ചെ​യ്യാ​നാ​കു​ന്ന ക​ഥ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും. ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​ത്യാ​വ​ശ്യം പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന ക​ഥ​ക​ൾ. ആ ​ഒ​രു മാ​റ്റം എ​നി​ക്കു ന​ന്നാ​യി ഫീ​ൽ ചെ​യ്തു. ഇ​പ്പോ​ൾ സി​നി​മ​യി​ലേ​ക്കു തി​രി​ച്ചു​വ​രാ​നാ​യ​തു വ​ലി​യ ഭാ​ഗ്യ​മെ​ന്നു ക​രു​തു​ന്നു. ന​ല്ല…

Read More

മ​മ്മൂ​ട്ടി​യും മു​കേ​ഷും മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ (ഷൂ​ട്ടിം​ഗി​ന് വ​ന്ന​താ​ണ്)

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളം​കു​ന്ന​ത്തു​കാ​വ്: മ​മ്മൂ​ട്ടി​യും മു​കേ​ഷും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം ചെ​യ്യു​ന്ന ഗാ​ന​ഗ​ന്ധ​ർ​വ​ൻ എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നാ​യാ​ണ് ഇ​രു​വ​രും തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. പ്രി​ൻ​സി​പ്പലിന്‍റെ പ​ഴ​യ ഓ​ഫീ​സി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ ഷൂ​ട്ടിം​ഗ് അ​ടു​ത്തി​ടെ​യാ​യി ന​ട​ക്കു​ന്നു​ണ്ട്.

Read More

ഒ​രു​പാ​ട് ക​ര​ഞ്ഞി​ട്ടു​ണ്ട്..! സി​നി​മ വേ​ണ്ട എ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു: സാ​മ​ന്ത പറയുന്നു…

സാ​മ​ന്ത​യു​ടേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തു​വ​ന്ന മൂ​ന്നു നാ​ലു ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഈ ​അ​ഭി​നേ​ത്രി ശ​രി​ക്കും പ്രേ​ക്ഷ​ക​രെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ക ത​ന്നെ​യാ​ണ്. വി​വാ​ഹ ശേ​ഷ​വും ക​രു​ത്തു​റ്റ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി സാം ​സ്ക്രീ​നി​ലെ​ത്തു​ന്ന​തു തു​ട​രു​ക​യാ​ണ്. എ​ന്നാ​ൽ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ സി​നി​മ അ​ഭി​ന​യം നി​ർ​ത്താം എ​ന്നു പോ​ലും ചി​ന്തി​ച്ചു പോ​യി​ട്ടു​ണ്ട് എ​ന്ന് സ​ാമന്ത വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. അ​ർ​ഥ​വ​ത്താ​യ​തും ക​രു​ത്തു​റ്റ​തു​മാ​യ ഒ​രു ക​ഥാ​പാ​ത്ര​വും ല​ഭി​ക്കാ​തെ​യാ​യ​പ്പോ​ഴാ​ണ് സി​നി​മ ഉ​പേ​ക്ഷി​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ൽ സ​ാമ​ന്ത എ​ത്തി​യ​ത്. നാ​ലോ അ​ഞ്ചോ പാ​ട്ടു​ക​ളി​ൽ മാ​ത്രം വ​ന്നു പോ​വു​ന്ന ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ൽ സി​നി​മ എ​നി​ക്ക് വേ​ണ്ട. ന​ല്ല ഒ​രു വേ​ഷം ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​ഭി​ന​യി​ക്കി​ല്ല എ​ന്ന് എ​നി​ക്ക് ഞാ​ൻ ത​ന്നെ ഉ​റ​പ്പ് കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ല്ല വേ​ഷ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​ൽ വി​ഷ​മം തോ​ന്നി ഒ​രു​പാ​ട് ക​ര​ഞ്ഞി​ട്ടു​ണ്ട്- സാ​മ​ന്ത പ​റ​ഞ്ഞു. ഈ​ച്ച എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷ​മാ​ണ് സ​ാമ​ന്ത​യ്ക്ക് ഒ​രു ഐ​ഡ​ന്‍റി​റ്റി ഉ​ണ്ടാ​യ​ത്. ക​രി​യ​ർ ബ്രേ​ക്ക് ല​ഭി​ച്ച​ത് ക​ത്തി​ക്ക് ശേ​ഷ​മാ​ണ്. പി​ന്നെ​യും ഉ​യ​ർ​ച്ച​യും…

Read More

അതെ, പ്രണയത്തിലാണ്! പ്രണയത്തിലാണെന്ന് സമ്മതിച്ച് ആമിര്‍ഖാന്റെ ആദ്യ വിവാഹത്തിലെ മകള്‍

പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ച് ആമിർഖാന്‍റെ മകൾ ഇറ ഖാൻ. സംഗീത സംവിധായകനായ മിഷാൽ കൃപലാനിയുമായി താൻ പ്രണയത്തിലാണെന്നാണ് ഇറ വെളിപ്പെടുത്തിയത്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി സംസാരിക്കുന്നതിനിടെയാണ് ഇറ മനസ് തുറന്നത്. മിഷാലിനെ ആലിംഗനം ചെയ്യുന്ന ഒരു ചിത്രവും ഇറ പങ്കുവച്ചിരുന്നു. ആമിർഖാന്‍റെ ആദ്യ വിവാഹത്തിലെ മകളാണ് ഇറ

Read More

ര​ജ​നി​കാ​ന്തി​ന്‍റെ ബ​ന്ധു​വോ, ന​യ​ൻ​താ​ര​യു​ടെ അ​മ്മാ​വനോ ആ​യി അ​ഭി​ന​യി​ക്കാ​ൻ ത​യാ​ർ: ബി​ൽ ഡ്യൂ​ക്ക്

ര​ജ​നി​കാ​ന്ത്-​എ.​ആ​ർ. മു​രു​ക​ദോ​സ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ദ​ർ​ബാ​റി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ഹോ​ളി​വു​ഡ് ന​ട​ൻ ബി​ൽ ഡ്യൂ​ക്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത്. ന​യ​ൻ താ​ര​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. എ​നി​ക്ക് ത​മി​ഴ് സം​സാ​രി​ക്കു​വാ​ൻ അ​റി​യി​ല്ലെ​ന്നും എ​ന്നാ​ൽ ര​ജ​നി​കാ​ന്തി​ന്‍റെ ബ​ന്ധു​വാ​യി​ട്ടോ അ​ല്ലെ​ങ്കി​ൽ ന​യ​ൻ​താ​ര​യു​ടെ അ​മ്മാ​വ​നാ​യി​ട്ടോ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More

എ​ട്ട് കോ​ടി രൂ​പ ബജറ്റ്! ഉ​ണ്ട​യു​ടെ മേ​ക്കിം​ഗ് വീ​ഡി​യൊ പു​റ​ത്തു​വി​ട്ടു

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന ഉ​ണ്ട​യു​ടെ മേ​ക്കിം​ഗ് വീ​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു. ക്ലീ​ൻ യു ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച സി​നി​മ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. 131 മി​നി​ട്ട് 45 സെ​ക്ക​ൻ​ഡാ​ണ് സി​നി​മ​യു​ടെ ദൈ​ർ​ഘ്യം. അ​നു​രാ​ഗ ക​രി​ക്ക​ൻ വെ​ള്ള​ത്തി​നു ശേ​ഷം ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ഛത്തീ​സ്ഗ​ഢി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു​ന്ന പോ​കു​ന്ന മ​ല​യാ​ളി പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. മ​ണി​ക​ണ്ഠ​ൻ എ​ന്നാ​ണ് സി​നി​മ​യിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ പേര്. ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഷൈ​ൻ ടോം ​ചാ​ക്കോ, അ​ർ​ജു​ൻ അ​ശോ​ക​ൻ, ജേ​ക്ക​ബ് ഗ്രി​ഗ​റി, ദി​ലീ​ഷ് പോ​ത്ത​ൻ, ര​ഞ്ജി​ത്, സു​ധി കോ​പ്പ, ആ​സി​ഫ് അ​ലി, വി​ന​യ് ഫോ​ർ​ട്ട് തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​ട്ട് കോ​ടി രൂ​പ ബ​ജ​റ്റി​ലാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ആ ​നാ​ട​ൻ പെ​ണ്‍​കു​ട്ടി​യ​ല്ല! അ​പ​ർ​ണ ബാ​ല​മു​ര​ളി​യു​ടെ കി​ടി​ല​ൻ ഫോ​ട്ടോ​ഷൂ​ട്ട്

മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ൽ ക​ണ്ട ആ ​നാ​ട​ൻ പെ​ണ്‍​കു​ട്ടി​യ​ല്ല അ​പ​ർ​ണ ബാ​ല​മു​ര​ളി. ത​ക​ർ​പ്പ​ൻ ലു​ക്കി​ൽ അ​പ​ർ​ണ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ കി​ടി​ലൻ ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ന​ട​ത്തു​ന്ന ജെഎഫ്ഡ​ബ്ല്യു ത​ന്നെ​യാ​ണ് അ​പ​ർ​ണ​യെ ഫോ​ക്ക​സ് ചെ​യ്ത​ത്. വേ​റി​ട്ട ഗെ​റ്റ​പ്പി​ലാ​ണ് അ​പ​ർ​ണ ബാ​ല​മു​ര​ളി​യെ​ത്തി​യ​ത്. വ്യ​ത്യ​സ്ത​മാ​യി ഡി​സൈ​ൻ ചെ​യ്ത വ​സ്ത്ര​ങ്ങ​ളാ​ണ് അ​പ​ർ​ണ ധ​രി​ച്ച​ത്. ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ കൊണ്ട് മ​ല​യാ​ളി​ക​ളെ കൈ​യി​ലെ​ടു​ത്ത താ​ര​മാ​ണ് അ​പ​ർ​ണ. കു​റ​ച്ച് ചി​ത്ര​ങ്ങ​ലെ അ​പ​ർ​ണ​യ്ക്കു​ള്ളൂ​വെ​ങ്കി​ലും മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം എ​ന്ന ഒ​റ്റ ചി​ത്രം മ​തി അ​പ​ർ​ണ​യെ ഓ​ർ​ക്കാ​ൻ.

Read More

വ​ണ്ണാ​ത്തിപ്പുള്ളിനു ദൂരെ….! കൈ​നി​റ​യെ സി​നി​മകൾ; ഹാ​പ്പി​യാ​ണ്; സൗ​മ്യ മേ​നോ​ൻ മനസുതുറക്കുന്നു

ഷാ​ഫി – റാ​ഫി കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന ഹ്യൂ​മ​ർ ഹി​റ്റ് ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ധ്രു​വ​ന്‍റെ നാ​യി​ക​യാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് യു​വ അ​ഭി​നേ​ത്രി സൗ​മ്യ​ മേ​നോ​ൻ. “ ടു ​ക​ണ്‍​ട്രീ​സി​നു​ശേ​ഷം അ​വ​ർ ഒ​രു​മി​ക്കു​ന്പോ​ൾ എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ക്കു​ന്ന​തു കോ​മ​ഡി ത​ന്നെ​യാ​ണ്. ഇ​മോ​ഷ​നും ഫൈ​റ്റും ആ​ക്‌ഷ​നും ഉ​ള്ള​പ്പോ​ൾ​ത്ത​ന്നെ ആ​ദ്യാ​വ​സാ​നം കോ​മ​ഡി ട്രാ​ക്കി​ലൂ​ടെ​യാ​ണ് ക​ഥ പോ​കു​ന്ന​ത്. അ​തി​നൊ​ക്കെ​യ​പ്പു​റം ആ​ക​ർ​ഷ​ക​മാ​യ ഒ​രു സ്റ്റോ​റി ലൈ​നു​ണ്ട്. ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​ണി​ത്…” ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ലെ നീ​ന – സൗ​മ്യ മേ​നോ​ൻ സം​സാ​രി​ക്കു​ന്നു… സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്… കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു സി​നി​മ. പ​ത്താം ക്ലാ​സ് വ​രെ ദു​ബാ​യി​യിലാ​ണു പ​ഠി​ച്ച​ത്. ഗ്രാ​ജ്വേ​ഷ​ൻ ചെ​യ്യാ​നാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. സി​നി​മ ത​ന്നെ​യാ​യി​രു​ന്നു മ​ന​സി​ൽ. അ​ക്കാ​ല​ത്തു ചെ​യ്ത ‘മി​ഴി​നീ​ർ’ എന്ന ആൽബത്തിലെ വ​ണ്ണാ​ത്തിപ്പുള്ളിനു ദൂരെ…. എ​ന്ന പാട്ട് ഹി​റ്റാ​യി. തു​ട​ർ​ന്നു മോ​ഡ​ലിം​ഗ്, കു​റ​ച്ചു പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ. സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ വ​ന്നെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ലും ഒ​ന്നും യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. അ​തി​നി​ടെ എം​കോം പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. സി​നി​മ​യി​ൽ…

Read More

താ​മ​സി​ക്കാ​ൻ ഒ​രി​ടം പോലും കിട്ടിയില്ല: ത​പ്സി​ പറയുന്നു…

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ നിന്ന് ബോ​ളി​വു​ഡി​ലേ​ക്കു കൂ​ടു​മാ​റി​യ ത​പ്സി​ക്ക് ഇ​പ്പോ​ൾ അ​വി​ടെ അ​വ​സ​ര​ങ്ങ​ളു​ടെ പെ​രു​മ​ഴ​യാ​ണ്. പി​ങ്ക്, ബേ​ബി, നാം ​ഷ​ബാ​ന തു​ട​ങ്ങി​യ ഹി​റ്റ് ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം തു​ട​രെ​ത്തു​ട​രെ ന​ല്ല സി​നി​മ​ക​ളും ക​ഥാ​പാ​ത്ര​ങ്ങ​ളും ത​പ്സി​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എ​ന്നാ​ൽ താ​മ​സി​ക്കാ​ൻ ഒ​രി​ടം പോ​ലു​മി​ല്ലാ​ത്ത ഒ​രു കാ​ലം ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​നി​ക്കു​ണ്ടാ​യി​രു​ന്നു എ​ന്ന് മും​ബൈ മി​റ​റി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​പ്സി പ​റ​ഞ്ഞു. തു​ട​ക്ക​കാ​ല​ത്ത് താ​ൻ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​ശ്ന​വും ഇ​തു ത​ന്നെ​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് ദി​ല്ലി​യി​ലേ​ക്ക് താ​മ​സം മാ​റി​യ​പ്പോ​ൾ താ​മ​സി​ക്കാ​ൻ ഒ​രു അ​പ്പാ​ർ​ട്മെ​ന്‍റി​ന് വേ​ണ്ടി ഏ​റെ അ​ല​യേ​ണ്ടി വ​ന്നു. എ​ന്‍റെ ജോ​ലി അ​ഭി​ന​യ​മാ​ണെ​ന്ന​താ​യി​രു​ന്നു പ്ര​ശ്നം. 500 രൂ​പ കൊ​ടു​ത്ത് എ​ന്‍റെ സി​നി​മ കാ​ണു​ന്ന​തി​ന് അ​വ​ർ​ക്ക് വി​രോ​ധ​മി​ല്ല. പ​ക്ഷെ എ​നി​ക്ക് താ​മ​സി​ക്കാ​ൻ ഇ​ടം ത​ന്നു​കൂ​ടാ. മാ​സ​ങ്ങ​ളോ​ളം എ​ടു​ത്താ​ണ് ദി​ല്ലി​യി​ൽ താ​മ​സി​ക്കാ​ൻ ഒ​രി​ടം ക​ണ്ടെ​ത്തി​യ​ത്. ഹൈ​ദ​രാ​ബാ​ദി​ൽ ഈ ​പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ ന​ല്ലൊ​രു…

Read More