നി​ക്കി ഗ​ൽ​റാ​ണി വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം നി​ക്കി ഗ​ൽ​റാ​ണി മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്നു. എ​സ്. ബി​നു​വി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ഇ​തി​ഹാ​സ​യു​ടെ ര​ണ്ടാം ഭാ​ഗം ഇ​തി​ഹാ​സ 2വി​ലൂ​ടെ​യാ​ണ് നി​ക്കി വീ​ണ്ടും മ​ല​യാ​ള​ത്തി​ൽ സ​ജീ​വ​മാ​കു​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഷൈ​ൻ ടോം ​ചാ​ക്കോ, അ​നു​ശ്രീ എ​ന്നി​വ​രാ​യി​രു​ന്നു ഇ​തി​ഹാ​സ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ. ഇ​ന്ദ്ര​ജി​ത്താ​ണ് ഇ​തി​ഹാ​സ 2വി​ലെ നാ​യ​ക​ൻ. ന​വം​ബ​ർ 25ന് ​കൊ​ച്ചി​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

Read More

സ്റ്റേ​ജി​ൽ​നി​ൽ​ക്കെ പോ​ലീ​സു​കാ​ർ മോ​ശ​മാ​യി പെ​രു​മാ​റി; ആ​രോ​പ​ണ​വു​മാ​യി യു​വ ഗാ​യി​ക

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ സാം​സ്കാ​രി​ക പ​രി​പാ​ടി​ക്കി​ടെ പോ​ലീ​സു​കാ​ർ‌ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി റി​യാ​ലി​റ്റി ഷോ ​മ​ത്സ​രാ​ർ​ഥി​യും ഗാ​യി​ക​യു​മാ​യ പെ​ൺ​കു​ട്ടി. ബം​ഗാ​ളി​ലെ വെ​സ്റ്റ് മി​ഡാ​നാ​പു​രി​ലാ​ണ് സം​ഭ​വം. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ത​നി​ക്ക് നേ​രി​ട്ട ക്രൂ​ര​പീ​ഡ​നം പെ​ൺ​കു​ട്ടി വി​വ​രി​ച്ച​ത്. മെ​ഘ്ല ദാ​സ്ഗു​പ്ത​യെ​ന്ന പെ​ൺ​കു​ട്ടി​ക്കാ​ണ് ദു​ര​വ​സ്ഥ നേ​രി​ട്ട​ത്. വെ​സ്റ്റ് മി​ഡ്നാ​പു​രി​ലെ ഡാ​ന്‍റോ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. വേ​ദി​യി​ൽ പാ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പോ​ലീ​സു​കാ​രു​ടെ അ​രി​ക​ലേ​ക്കു നീ​ങ്ങി​നി​ൽ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ന്നും ഈ ​സ​മ​യം ത​നി​ക്ക് മോ​ശം അ​നു​ഭ​വം നേ​രി​ട്ടെ​ന്നും പെ​ൺ​കു​ട്ടി പ​റ​യു​ന്നു. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​രി​ക്കു​മ്പോ​ഴാ​ണ് സം​ഘാ​ട​ക​ർ ത​ന്നോ​ട് ഇ​ക്കാ​ര്യം നി​ർ​ദേ​ശി​ച്ച​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഫാ​സ്റ്റ് ന​മ്പ​ർ പാ​ടാ​നും നൃ​ത്തം​ചെ​യ്യാ​നും പോ​ലീ​സു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. താ​ൻ അ​വി​ടെ​നി​ന്നും ജീ​വ​നോ​ടെ ര​ക്ഷ​പെ​ടു​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്നി​ല്ലെ​ന്നും പെ​ൺ​കു​ട്ടി ഫേ​സ്ബു​ക്കി​ൽ പ​റ‌​ഞ്ഞു.

Read More

അ​നു​ഭ​വമാണ് ഗുരു: നയൻ താര പറയുന്നു…

അ​നു​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ കാ​ണു​ന്ന ത​ന്നെ രൂ​പ​പ്പെ​ടു​ത്തി എ​ടു​ത്ത​തെ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​രം ന​യ​ൻ​താ​ര. മ​റ്റു​ള​ള​വ​ർ​ക്ക് വേ​ണ്ടി സ്വ​ന്തം ജീ​വി​തം മാ​റ്റി​വ​യ്ക്ക​രു​ത്. ചു​റ്റി​നു​മു​ള്ള​വ​ർ ഇ​ന്നു ന​മ്മ​ളെ കാ​ണു​ന്ന​തു പോ​ലെ​യാ​യി​രി​ക്കി​ല്ല നാ​ളെ കാ​ണു​ക. അ​തുകൊ​ണ്ട് പു​തു​മ​യോ​ടെ വേ​ണം എ​ന്നും സ​മൂ​ഹ​ത്തെ നോ​ക്കി കാ​ണു​വാ​ൻ. ആ​രോ​ടും ഒ​ന്നി​നോ​ടും പ​രാ​തി​യി​ല്ല. ക​ഥ​യ്ക്ക് പ്രാധാ​ന്യം നോ​ക്കി​യാ​ണ് സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ആ ​തീ​രു​മാ​നം ശ​രി​യാ​ണെ​ന്ന് സി​നി​മ​ക​ളു​ടെ വി​ജ​യ​ത്തി​ൽ നി​ന്ന് തോ​ന്നു​ന്നു. പു​തി​യ സം​വി​ധാ​യ​ക​രു​ടെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് കൂ​ടു​ത​ൽ താത്പ​ര്യം. കാ​ര​ണം അ​വ​രു​ടേ​ത് ഫ്ര​ഷ് ഐ​ഡി​യയാ​യി​രി​ക്കു​മെ​ന്നും ന​യ​ൻ​സ് പ​റ​യു​ന്നു. ഏ​റെ പ്രൈ​വ​സി ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ് താ​ൻ. എ​ന്‍റെ ര​ഹ​സ്യ​ങ്ങ​ൾ എന്‍റേതു​മാ​ത്ര​മാ​യി സൂ​ക്ഷി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. 2003 ൽ ​സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത മ​ന​സി​ന​ക്ക​രെ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​യ​ൻ​സ് സി​നി​മാ ലോ​ക​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. പി​ന്നീ​ട് താ​രം അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. തെ​ന്നി​ന്ത്യ​യി​ൽ നാ​യ​കന്മാ​രോ​ട് ഒ​പ്പ​ത്തി​നൊ​പ്പം പി​ടി​ച്ചുനി​ൽ​ക്കു​ന്ന​…

Read More

സ്വകാര്യ ഭാഗങ്ങളും നഗ്‌ന ചിത്രങ്ങളും അയച്ചു തരുന്നവരെ തുറന്നുകാട്ടും, ഇനി മിണ്ടാതിരിക്കില്ല തുറന്നടിച്ച് നടി സാധിക

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍മീഡിയയില്‍ തനിക്കെതിരെ വരുന്ന അശ്ലീല കമന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ നടി. തന്റെ ഫേസ്ബുക്ക് ഇന്‍ബോക്‌സിലൂടെ നിരന്തരം മോശമായ പോസ്റ്റും അശ്ലീല പ്രസംഗവും നടത്തുന്നവര്‍ക്കെതിരെയായിരുന്നു നടിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെ ശരീര ഭാഗങ്ങളുടെ ചിത്രവും നഗ്ന ഫോട്ടോയുമൊക്കെ പലരും അയച്ചുതരുന്നുണ്ടെന്നും ഇതിനിയും തുടര്‍ന്നാല്‍ താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ കൂടുതല്‍ പ്രതികരണവുമായി നടി രംഗത്തുവന്നു. പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും എനിക്ക് അയച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനാള്‍ നിശബ്ദയായി ഇരുന്നു. കുറച്ച് പേരെ ബ്ലോക്ക് ചെയ്തു. എന്നാല്‍ വീണ്ടും തുടരുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്- സാധിക പറഞ്ഞു. ഓണ്‍സ്‌ക്രീനില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവുന്നയാളാണ് താനെന്ന് സാധിക പറയുന്നു. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ അത്തരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവാറില്ല. തനിക്ക് അങ്ങനെയുള്ള പ്രലോഭനങ്ങള്‍ ആരില്‍ നിന്നും ഉണ്ടായിട്ടില്ലെന്നും എന്തിനോടും പ്രതികരിക്കുന്ന നടി…

Read More

“​സ​ർ​ക്കാ​രി’​ന്‍റെ പോ​സ്റ്റ​റി​ൽ പു​ക​വ​ലി​ചി​ത്രം; ന​ട​ൻ വി​ജ​യ്ക്കെ​തി​രേ കേ​സ്

തൃ​ശൂ​ർ: “​സ​ർ​ക്കാ​ർ’ സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ നാ​യ​ക​ൻ വി​ജ​യ് പു​ക​വ​ലി​ക്കു​ന്ന പോ​സ്റ്റ​ർ പൊ​തു​സ്ഥ​ല​ത്തു പ്ര​ദ​ർ​ശി​പ്പി​ച്ച​തി​നെ​തി​രെ ആ​രോ​ഗ്യ​വ​കു​പ്പ് കേ​സെ​ടു​ത്തു. വി​ജ​യ്, സി​നി​മ​യു​ടെ നി​ർ​മാ​താ​വ്, വി​ത​ര​ണ​ക്കാ​ർ, പോ​സ്റ്റ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച തി​യ​റ്റ​ർ എ​ന്നി​വ​ർ​ക്കെ​തി​രാ​യാ​ണ് കേ​ന്ദ്ര പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ വി​ജ​യ് പു​ക​വ​ലി​ക്കു​ന്ന രം​ഗ​ങ്ങ​ളു​ണ്ട്. ഇ​ത് ആ​രാ​ധ​ക​ർ​ക്കും പു​ക​വ​ലി പ്ര​ചോ​ദ​ന​മാ​വു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി പ​രാ​തി​ക​ൾ ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​നും ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് ഡി​എം​ഒ ഡോ. ​കെ.​ജെ. റീ​ന അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. തി​യ​റ്റ​റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ക​വ​ലി പ്ര​ച​രി​പ്പി​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. ക​ണ്ടെ​ടു​ത്ത പോ​സ്റ്റ​റു​ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 2003ലെ ​കേ​ന്ദ്ര​നി​യ​മ​പ്ര​കാ​രം പു​ക​യി​ല പ്ര​ച​രി​പ്പി​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പ​തി​ക്കാ​ൻ പാ​ടി​ല്ല. സി​നി​മ​യി​ൽ ഇ​ത്ത​രം ഭാ​ഗം നി​യ​ന്ത്ര​ണ​ത്തി​നു വി​ധേ​യ​മാ​യി കാ​ണി​ക്കാം. പു​ക​വ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നെ​തി​രെ 2012ൽ ​ക​ർ​ശ​ന​നി​യ​മം വ​ന്നി​ട്ടു​ണ്ട്. ര​ണ്ടു​വ​ർ​ഷം​വ​രെ ത​ട​വും ആ​യി​രം രൂ​പ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്.

Read More

ബോ​ളി​വു​ഡി​ൽ മ​ഹാ​ഭാ​ര​ത​മൊ​രു​ങ്ങു​ന്നു; 1000 കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് മു​കേ​ഷ് അം​ബാ​നി

എം​ടി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന ര​ണ്ടാ​മൂ​ഴം സി​നി​മ​യാ​കു​ന്ന​ത് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രി​ക്കെ ബോ​ളി​വു​ഡി​ൽ നി​ന്നും മ​ഹാ​ഭാ​ര​ത​മൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. 1000 കോ​ടി മു​ട​ക്കി​ൽ റി​ല​യ​ൻ​സ് ഉ​ട​മ മു​കേ​ഷ് അം​ബാ​നി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ കൃ​ഷ്ണ​നാ​യി ബി​ഗ് സ്ക്രീ​നി​ൽ എ​ത്തു​ന്ന​ത് ആ​മി​ർ​ഖാ​നാ​ണെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ദ്രൗ​പ​തി​യാ​യി ദീ​പി​ക പ​ദു​ക്കോ​ണും അ​ർ​ജു​ന​നാ​യി തെ​ലു​ങ്ക് ന​ട​ൻ പ്ര​ഭാ​സും എ​ത്തു​ന്ന​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടെ​ങ്കി​ലും ഇ​തി​നെ പ​റ്റി ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ളൊ​ന്നും ത​ന്നെ ആ​രും ന​ട​ത്തി​യി​ട്ടി​ല്ല. ഏ​ഴു ഭാ​ഗ​ങ്ങ​ളി​ലാ​യി പു​റ​ത്തു​വി​ടു​ന്ന സി​നി​മ​യു​ടെ ഓ​രോ ഭാ​ഗ​വും ഏ​ഴു​പേ​രാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Read More

അ​വി​ടെ ട്രാ​ജ​ഡി, ഇ​വി​ടെ കോ​മ​ഡി! കീര്‍ത്തി സുരേഷ് മനസുതുറക്കുന്നു…

ദീ​പാ​വ​ലി​ച്ചി​ത്രം സ​ർ​ക്കാ​ർ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടി സൂ​പ്പ​ർ​ഹി​റ്റി​ലേ​ക്കു കു​തി​ക്കു​ന്പോ​ൾ ഒ​രു മ​ല​യാ​ളി പെ​ണ്‍​കൊ​ടി​കൂ​ടി കോ​ളി​വു​ഡി​ന്‍റെ താ​ര​റാ​ണി​പ്പ​ട്ടം കൈ​യെ​ത്തിപ്പിടി​ക്കു​ക​യാ​ണ് ന​മ്മു​ടെ സ്വ​ന്തം ഓ​പ്പോ​ൾ മേ​ന​ക​യു​ടെ മ​ക​ൾ കീ​ർ​ത്തി സു​രേ​ഷ്. മ​ഹാ​ന​ടി​യി​ലൂ​ടെ തെ​ന്നി​ന്ത്യ​യൊ​ന്നാ​കെ കീ​ർ​ത്തി നേ​ടി​യ ഈ ​പെ​ണ്‍​കു​ട്ടി​ക്കു തു​ട​ർ​ന്നു​ള്ള റി​ലീ​സു​ക​ളാ​യ സ്വാ​മി​സ്ക്വ​യ​റും ശ​ണ്ഠ​ക്കോ​ഴി​യും വി​ജ​യ​നാ​യി​കാ പ​രി​വേ​ഷം നി​ല​നി​ർ​ത്തി​ക്കൊ​ടു​ത്തു. പ്ര​ത്യേ​കി​ച്ചു ശ​ണ്ഠ​ക്കോ​ഴി​യി​ലെ ഗ്രാ​മീ​ണ പെ​ണ്‍​കൊ​ടി​യാ​യി കീ​ർ​ത്തി ശ​രി​ക്കും പ്രേ​ക്ഷ​ക​രെ കൈ​യി​ലെ​ടു​ത്തു​ക​ള​ഞ്ഞു. വി​ജയുടെ ദീ​പാ​വ​ലി റി​ലീ​സ് സ​ർ​ക്കാ​രി​ലൂ​ടെ വി​ജ​യ​ക്കു​തി​പ്പു തു​ട​രു​ന്ന കീ​ർ​ത്തി​ക്കൊ​പ്പം അ​ല്പ​നേ​രം. പേ​ടി​പ്പി​ച്ച അ​ച്ഛ​ൻ മ​ഹാ​ന​ടി​യു​ടെ ക​ഥ സം​വി​ധാ​യ​ക​ൻ വ​ന്നു പ​റ​യു​ന്പോ​ൾ ഇ​ത്ര​യും ക​രു​ത്തു​ള്ള ക​ഥാ​പാ​ത്രം ചെ​യ്യാ​നു​ള്ള പ​ക്വ​ത ആ​യി​ട്ടി​ല്ലെ​ന്ന വി​ചാ​ര​ത്താ​ൽ ആ​ദ്യം നോ ​പ​റ​ഞ്ഞി​രു​ന്ന മ​ഹാ​ന​ടി​യു​ടെ പ്രി​വ്യൂ അ​ച്ഛ​നും അ​മ്മ​യ്ക്കും ഒ​പ്പ​മാ​ണ് ക​ണ്ട​ത്. സി​നി​മ ക​ഴി​ഞ്ഞ ഉ​ട​നെ ന​ന്നാ​യി മോ​ളേ എ​ന്നു പ​റ​ഞ്ഞ് അ​മ്മ ചേ​ർ​ത്തു​പി​ടി​ച്ചു ചും​ബി​ച്ചു. അ​ച്ഛ​ൻ പ​ക്ഷേ, ഒ​ന്നും മി​ണ്ടു​ന്നി​ല്ല. എ​നി​ക്ക് ആ​കെ ഭ​യ​മാ​യി. വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്…

Read More

ര​ണ്‍​വീ​റും ദീ​പി​ക​യും വി​വാ​ഹ​ത്തി​നാ​യി ഇ​റ്റ​ലി​യി​ലേ​ക്ക് തി​രി​ച്ചു

ഇ​ന്ത്യ മു​ഴു​വ​ൻ കാ​ത്തി​രി​ക്കു​ന്ന താ​ര വി​വാ​ഹ​ത്തി​നാ​യി ര​ണ്‍​വീ​ർ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണും ഇ​റ്റ​ലി​യി​ലേ​ക്ക് യാ​ത്ര​യാ​യി. മും​ബൈ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ര​ണ്‍​വീ​റും ദീ​പി​ക​യും പോ​കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ക​ത്തി​പ്പ​ട​രു​ക​യാ​ണ്. ന​വം​ബ​ർ 14, 15 ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​റ്റ​ലി​യി​ൽ വ​ച്ചാ​ണ് ഇ​വ​രു​ടെ വി​വാ​ഹം ന​ട​ക്കു​ന്ന​ത്. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​രി​യു​മാ​ണ് ര​ണ്‍​വീ​ർ സിം​ഗി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഇ​രു​വ​രും കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​മ്പ് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ വ​സ​തി​യി​ൽ എ​ത്തി​യി​രു​ന്നു.

Read More

ജീവിതത്തിലും ഹീറോയായി അജിത്ത്

സി​നി​മ​യി​ൽ മാ​ത്ര​മ​ല്ല, ജീ​വി​ത​ത്തി​ലും നാ​യ​ക​നാ​യി​രി​ക്കു​ക​യാ​ണ് ന​ട​ൻ അ​ജി​ത്ത്. ത​ന്‍റെ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​രി​ച്ച സി​നി​മാ പ്ര​വ​ർ​ത്ത​ക​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യ​വും ആ​ശ്വാ​സ​വു​മേ​കി​യാ​ണ് അ​ജി​ത്ത് മാ​തൃ​ക​യാ​യ​ത്. വി​ശ്വാ​സം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് ന​ർ​ത്ത​ക​നാ​യ ഓ​വി​യം ശ​ര​വ​ണ​ൻ മ​രി​ച്ച​ത്. പൂ​നെ​യി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ഒ​രു നൃ​ത്ത​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണ ശ​ര​വ​ണ​ൻ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​ത്. എ​ല്ലാ സ​ഹാ​യ​വു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ അ​ജി​ത്ത് പി​ന്നീ​ട് ശ​ര​വ​ണ​ന്‍റെ കു​ടും​ബ​ത്തെ സാ​ന്പ​ത്തി​ക​മാ​യും സ​ഹാ​യി​ച്ചു. വീ​രം, വേ​താ​ളം എ​ന്നീ സൂ​പ്പ​ർ​ഹി​റ്റു​ക​ൾ​ക്കു​ശേ​ഷം അ​ജി​ത്തി​നെ നാ​യ​ക​നാ​ക്കി ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വി​ശ്വാ​സം.

Read More

ച​ല​ച്ചി​ത്ര താ​രം ല​ക്ഷ്മി കൃ​ഷ്ണ മൂ​ർ​ത്തി അ​ന്ത​രി​ച്ചു

ചെ​ന്നൈ: ച​ല​ച്ചി​ത്ര താ​ര​വും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ല​ക്ഷ്മി കൃ​ഷ്ണ മൂ​ർ​ത്തി (90) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ശനിയാഴ്ചയായിരുന്നു അന്ത്യം. കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി​യി​ൽ അ​നൗ​ൺ​സ​റും ആ​ർ​ട്ടി​സ്റ്റു​മാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ൽ നി​ന്നു​മാ​ണ് അ​വ​ർ സി​നി​മാ​രം​ഗ​ത്തേ​ക്ക് പ്ര​വേ​ശി​ച്ച​ത്. ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത പ​ഞ്ചാ​ഗ്നി​യി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. വാ​സ്തു​ഹാ​ര, തൂ​വ​ൽ​ക്കൊ​ട്ടാ​രം, ഈ ​പു​ഴ​യും ക​ട​ന്ന്, ക​ളി​യൂ​ഞ്ഞാ​ല്‍, അ​ന​ന്ത​ഭ​ദ്രം, വി​സ്മ​യം, പ​ട്ടാ​ഭി​ഷേ​കം, പൊ​ന്ത​ൻ​മാ​ട, സാ​ഗ​രം സാ​ക്ഷി, വി​ഷ്ണു, മ​ല്ലു​സിം​ഗ് തു​ട​ങ്ങി ഇ​രു​പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.ചെ​ന്നൈ​യി​ൽ ബ​സ​ന്ത് ന​ഗ​റി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Read More