‘സർക്കാർ’ വിവാദം നിലച്ചു, സീനുകൾ നീക്കി

ചെ​​​​​​​​ന്നൈ: വി​​​​​​​​​ജ​​​​​​​​​യ് നാ​​​​​​​​​യ​​​​​​​​​ക​​​​​​​​​നാ​​​​​​​​​യ പു​​​​​​​​​തി​​​​​​​​​യ ത​​​​​​​​​മി​​​​​​​​​ഴ്ചി​​​​​​​​​ത്രം സ​​​​​​​​​ർ​​​​​​​​​ക്കാ​​​​​​​​​രു​​​​​​​​​മാ​​​​​​​​​യി ബ​​​​​​​​​ന്ധ​​​​​​​​​പ്പെ​​​​​​​​​ട്ട വി​​​​​​​​​വാ​​​​​​​​​ദ​​​​​​​​​ങ്ങ​​​​​​​​​ൾ​​​​​​​​​ക്കു താ​​​​​​​​​ത്കാ​​ലി​​​​​​​​​ക ശ​​​​​​​​​മ​​​​​​​​​നം. മു​​​​​​​​​ൻ മു​​​​​​​​​ഖ്യ​​​​​​​​​മ​​​​​​​​​ന്ത്രി ജ​​​​​​​​​യ​​​​​​​​​ല​​​​​​​​​ളി​​​​​​​​​ത​​​​​​​​​യ്ക്ക് എ​​​​​​​​​തി​​​​​​​​​രേ​​​​​​​​​യു​​​​​​​​​ള്ള പ​​​​​​​​​രാ​​​​​​​​​മ​​​​​​​​​ർ​​​​​​​​ശ​​​​ങ്ങ​​​​ൾ ചി​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കാ​​​​ൻ സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​യ​​​​​​​​​ക​​​​​​​​​ൻ എ.​​​​​​​​​ആ​​​​​​​​​ർ. മു​​​​​​​​​രു​​​​​​​​​ക​​​​​​​​​ദോ​​​​​​​​​സ് ത​​​​യാ​​​​റാ​​​​യി. ചി​​​​ത്ര​​​​ത്തി​​​​നെ​​​​തി​​​​രേ ഭ​​​​ര​​​​ണ​​​​ക​​​​ക്ഷി​​​​യാ​​​​യ അ​​​​ണ്ണാ ഡി​​​​എം​​​​കെ രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് രം​​​​ഗ​​​​ങ്ങ​​​​ൾ മു​​​​റി​​​​ച്ചു​​​​മാ​​​​റ്റി​​​​യ​​​​ത്. ഇ​​​​തി​​​​നി​​​​ടെ, മു​​​​രു​​​​ക​​​​ദോ​​​​സി​​​​നെ അ​​​​​​​​​റ​​​​​​​​​സ്റ്റ് ചെ​​​​​​​​​യ്യാ​​​​​​​​​നു​​​​​​​​​ള്ള പോ​​​​​​​​​ലീ​​​​​​​​​സ് നീ​​​​​​​​​ക്കം 27 വ​​​​​​​​​രെ മ​​​​ദ്രാ​​​​സ് ഹൈ​​​​​​​​​ക്കോ​​​​​​​​​ട​​​​​​​​​തി ത​​​​​​​​​ട​​​​​​​​​ഞ്ഞു. മു​​​​​​​​​രു​​​​​​​​​ക​​​​​​​​​ദോ​​​​​​​​​സി​​​​​​​​​നെ അ​​​​​​​​​റ​​​​​​​​​സ്റ്റ് ചെ​​​​​​​​​യ്യു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നെ​​​​​​​​​തി​​​​​​​​​രേ സം​​​​​​​​​സ്ഥാ​​​​​​​​​ന​​​​​​​​​ത്തു പ്ര​​​​​​​​​തി​​​​​​​​​ഷേ​​​​​​​​​ധം പൊ​​​​​​​​​ട്ടി​​​​​​​​​പ്പു​​​​​​​​​റ​​​​​​​​​പ്പെ​​​​​​​​​ട്ടി​​​​​​​​​രു​​​​​​​​​ന്നു. മു​​​​​​​​​രു​​​​ക​​​​​​​​​ദോ​​​​​​​​​സി​​​​​​​​​ന്‍റെ മു​​​​​​​​​ൻ​​​​​​​​​കൂ​​​​​​​​​ർ ജാ​​​​​​​​​മ്യാ​​​​​​​​​പേ​​​​​​​​​ക്ഷ പ​​​​​​​​​രി​​​​​​​​​ഗ​​​​​​​​​ണി​​​​​​​​​ച്ച ജ​​​​​​​​​സ്റ്റീ​​​​​​​​​സ് ജെ.​​​​​​​​​കെ. ഇ​​​​​​​​​ള​​​​​​​​​ന്തി​​​​​​​​​ര​​​​​​​​​യ​​​​​​​​​ൻ അ​​​​​​​​​ധ്യ​​​​​​​​​ക്ഷ​​​​​​​​​നാ​​​​​​​​​യ ബെ​​​​​​​​​ഞ്ചാ​​​​​​​​​ണ് 27 വ​​​​​​​​​രെ അ​​​​​​​​​റ​​​​​​​​​സ്റ്റ് ത​​​​​​​​​ട​​​​​​​​​ഞ്ഞ​​​​​​​​​ത്. ദീ​​​​പാ​​​​​​​​​വ​​​​​​​​​ലി​​​​​​​​​ക്കു റി​​​​​​​​​ലീ​​​​​​​​​സ് ചെ​​​​​​​​​യ്ത ചി​​​​​​​​​ത്രം തി​​​​​​യ​​​​​​​​​റ്റ​​​​​​​​​റു​​​​​​ക​​​​​​​​​ളി​​​​​​​​​ൽ കാ​​​​​​​​​ര്യ​​​​​​​​​മാ​​​​​​​​​യ ച​​​​​​​​​ല​​​​​​​​​ന​​​​​​​​​മു​​​​​​​​​ണ്ടാ​​​​​​​​​ക്കി​​​​​​​​​യി​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ലും വി​​​​​​​​​വാ​​​​​​​​​ദ​​​​​​​​​പ​​​​​​​​​രാ​​​​​​​​​മ​​​​​​​​​ർ​​​​​​​​​ശ​​​​​​​​​ങ്ങ​​​​​​​​​ൾ കൊ​​​​​​​​​ണ്ട് വാ​​​​​​​​​ർ​​​​​​​​​ത്ത​​​​​​​​​യി​​​​​​​​​ൽ ഇ​​​​​​​​​ടം പി​​​​​​​​​ടി​​​​​​​​​ച്ചു. ചി​​​​​​​​​ത്ര​​​​​​ത്തി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് വി​​​​​​​​​വാ​​​​​​​​​ദ​​​​​​ദൃ​​​​​​​​​ശ്യ​​​​​​​​​ങ്ങ​​​​​​​​​ൾ നീ​​​​​​​​​ക്കി​​​​​​​​​യി​​​​​​​​​ല്ലെ​​​​​​​​​ങ്കി​​​​​​​​​ൽ നി​​​​​​​​​യ​​​​​​​​​മ​​​​​​​​​ന​​​​​​​​​ട​​​​​​​​​പ​​​​​​​​​ടി സ്വീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ക്കു​​​​​​​​​മെ​​​​​​​​​ന്ന് അ​​​​​​​​​ണ്ണാ​​​​​​​​​ ഡി​​​​​​​​​എം​​​​​​​​​കെ മ​​​​​​​​​ന്ത്രി​​​​​​​​​മാ​​​​​​​​​ർ പ​​​​​​​​​റ​​​​​​​​​ഞ്ഞ​​​​​​​​​തി​​​​​​​​​നെ​​​​​​​​​ത്തു​​​​​​​​​ട​​​​​​​​​ർ​​​​​​​​​ന്നാ​​​​​​​​​ണ് മു​​​​​​​​​രു​​​​​​​​​ക​​​​​​​​​ദോ​​​​​​​​​സ് ഹൈക്കൊട​​​​​​​​​തി​​​​​​​​​യെ സ​​​​​​​​​മീ​​​​​​​​​പി​​​​​​​​​ച്ച​​​​​​​​​ത്. സെ​​​​​​​​​ൻ​​​​​​​​​സ​​​​​​​​​ർ ബോ​​​​​​​​​ർ​​​​​​​​​ഡി​​​​​​​​​ന്‍റെ അ​​​​​​​​​നു​​​​​​​​​മ​​​​​​​​​തി ല​​​​​​​​​ഭി​​​​​​​​​ച്ച​​​​​​​​​ശേ​​​​​​​​​ഷ​​​​​​​​​മാ​​​​​​​​​ണ് ചി​​​​​​​​​ത്രം റി​​​​​​​​​ലീ​​​​​​​​​സ് ചെ​​​​​​​​​യ്ത​​​​​​​​​തെ​​​​​​​​​ന്നു മു​​​​​​​​​രു​​​​ക​​​​​​​​​ദോ​​​​​​​​​സ്…

Read More

സു​സ്മി​താ സെ​ൻ വി​വാ​ഹി​ത​യാ​കു​ന്നു?

ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി സു​സ്മി​ത സെ​ൻ വി​വാ​ഹി​ത​യാ​കു​ന്നെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. 42 വയസുകാരിയായ താ​രം 27-കാ​ര​നാ​യ റോ​ഹ​മാ​ൻ ഷാ​ലി​നെ​യാ​ണ് വി​വാ​ഹം ചെ​യ്യു​ന്ന​ത്. ഇ​തി​നു സൂ​ച​ന​യെ​ന്നോ​ണം റോ​ഹമാനും ദ​ത്ത് പു​ത്രി​മാ​രാ​യ അ​ലീ​ഷ​യ്ക്കും റെ​നി​ക്കു​മൊ​പ്പ​മു​ള്ള ചി​ത്രം സു​സ്മി​ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു. ഒ​രു ഫാ​ഷ​ൻ ഷോ​യ്ക്കി​ടെ​യാ​ണ് ഇ​വ​ർ പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ഉ​ട​ൻ ത​ന്നെ ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പുണ്ടാകുമെന്നാണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

ഗ്ലാ​മ​റാ​വാ​നി​ല്ല: ഹൻസിക

ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്യാ​ൻ ഇ​നി താ​ത്പ​ര്യ​മി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് പ​ല സി​നി​മ​ക​ളും ഒ​ഴി​വാ​ക്കി​യ​തെ​ന്നും തെ​ന്നി​ന്ത്യ​ൻ താ​രം ഹ​ൻ​സി​ക. ക​ഴി​ഞ്ഞ പ​ത്തു​മാ​സ​ങ്ങ​ളി​ലാ​യി 18 സി​നി​മ​ക​ളു​ടെ ക​ഥ​യാ​ണ് കേ​ട്ട​ത്. അ​തി​ൽ നാ​ലു സി​നി​മ​ക​ൾ മാ​ത്ര​മാ​ണ് ത​ന്നെ ആ​ക​ർ​ഷി​ച്ച​ത്. നാ​യ​ക​ന്‍റെ പി​ന്നാ​ലെ ആ​ടി​പ്പാ​ടു​ന്ന വെ​റും നാ​യി​ക​യാ​വാ​ൻ ഇ​നി​യി​ല്ല. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളോ​ടും ഇ​നി താ​ത്​പ​ര്യ​മി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​ത്ത​രം ചി​ത്ര​ങ്ങ​ൾ വേ​ണ്ടെ​ന്ന ക​ർ​ശ​ന നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. ഗ്ലാ​മ​റി​നു​മ​പ്പു​റം അ​ഭി​ന​യ​ത്തി​ന് വി​ശ്വാ​സം അ​ർ​പ്പി​ക്കു​ന്ന​വ​രു​ടെ സി​നി​മ​ക​ൾ​ക്കാ​യി​രി​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ക. -ഹ​ൻ​സി​ക പ​റ​യു​ന്നു. വൃ​ദ്ധ​രാ​യ​വ​ർ​ക്കും അ​നാ​ഥ​രും അ​ശ​ര​ണ​രുമാ​യ​വ​ർ​ക്കും താ​മ​സി​ക്കാ​ൻ ഒ​രു ആ​ശ്ര​മം പ​ണി​യു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും ഹ​ൻ​സി​ക പ​റ​യു​ന്നു. അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ഗ്ലാ​മ​ർ റോ​ളു​ക​ളാ​യി​രു​ന്നു ന​ടി ത​ന്‍റെ ക​രി​യ​റി​ൽ ചെ​യ്തി​രു​ന്ന​ത്. സി​നി​മ​യി​ൽ തി​ള​ങ്ങി​നി​ന്നി​രു​ന്ന ന​ടി അ​ടു​ത്തി​ടെ വ​ള​രെ​ക്കു​റ​ച്ച് ചി​ത്ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു എ​ത്തി​യി​രു​ന്ന​ത്. പ്ര​ഭു​ദേ​വ​യു​ടെ നാ​യി​ക​യാ​യു​ള​ള ഗു​ലോ​ബക്കാ​വ​ലി ആ​യി​രു​ന്നു ഹ​ൻ​സി​ക​യു​ടെ ഒ​ടു​വി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം. മൂ​ന്ന് സി​നി​മ​ക​ളാ​ണ് ഹ​ൻ​സി​ക​യു​ടെ​താ​യി…

Read More

സം​യു​ക്ത മേ​നോ​ൻ ആ​സി​ഫ് അ​ലി​യു​ടെ നാ​യി​ക​യാ​കു​ന്നു

തീ​വ​ണ്ടി, ലി​ല്ലി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം സം​യു​ക്ത മേ​നോ​ൻ ആസിഫ് അലിയുടെ നാ​യി​ക​യാ​കു​ന്നു. അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന അ​ണ്ട​ർ വേ​ൾ​ഡ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ഈ ​അ​ടു​ത്ത കാ​ല​ത്ത്, ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റ്, കാ​റ്റ് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ണ്ട​ർ​വേ​ൾ​ഡ്. ബി.​സി. നൗ​ഫ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്രം ഒ​രു യ​മ​ണ്ട​ൻ പ്രേ​മ ക​ഥ​യി​ലും സം​യു​ക്ത മേ​നോ​ൻ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Read More

മ​മ്മൂ​ട്ടി​ക്കൊ​പ്പം ആ​സി​ഫ് അ​ലി​യും

ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ണ്ട എ​ന്ന സി​നി​മ​യി​ൽ മ​മ്മൂ​ട്ടി​ക്കൊ​പ്പം ആ​സി​ഫ് അ​ലി​യും. ജ​വാ​ൻ ഒ​ഫ് വെ​ള്ളി​മ​ല, ബെ​സ്റ്റ് ഒ​ാഫ് ല​ക്ക് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലാ​ണ് ഇ​തി​നു മു​ന്പ് മമ്മൂട്ടിയും ആ​സി​ഫ് അ​ലി​യും ഒ​ന്നി​ച്ച​ത്. ഖാ​ലി​ദി​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ അ​നു​രാ​ഗ ക​രി​ക്കി​ൻ വെ​ള്ള​ത്തി​ൽ ആ​സി​ഫ് അ​ലി​യാ​യി​രു​ന്നു നാ​യ​ക​ൻ. ഉ​ണ്ട​യി​ൽ ആ​സി​ഫ് അ​ലി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ക​ണ്ണൂ​രി​ൽ നി​ന്ന് ഛത്തീ​സ്ഗ​ഢി​ലേ​ക്ക് ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​ക്കാ​യി​പോ​കു​ന്ന ഒ​രു സ​ബ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. വി​ന​യ് ഫോ​ർ​ട്ട്, അ​ർ​ജു​ൻ അ​ശോ​ക​ൻ, ഷൈ​ൻ ടോം ​ചാ​ക്കോ, ജേ​ക്ക​ബ് ഗ്രി​ഗ​റി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ഹ​ർ​ഷാ​ദാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്. ഡ്രീം ​മി​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ കൃ​ഷ്ണ​ൻ സേ​തു​കു​മാ​ർ നി​ർ​മി​ക്കു​ന്ന ഉ​ണ്ട ജെ​മി​നി സ്റ്റു​ഡി​യോ​സ് തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.

Read More

പ്രതിഷേധവും പേടിപ്പീരും വേണ്ട! ​’സര്‍ക്കാരിന്’ പിന്തുണയുമായി ര​ജ​നി​കാ​ന്ത്, കമ​ൽ​ഹാ​സ​ൻ, വിശാൽ

ചെ​ന്നൈ: വി​ജ​യ് ചി​ത്രം സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ത​ള്ളി ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ൻ. സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രേ സ​ർ​ക്കാ​ർ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്ന​ത് ആ​ദ്യ സം​ഭ​വ​മ​ല്ലെ​ന്നും വി​മ​ർ​ശ​നം അം​ഗീ​ക​രി​ക്കാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ൾ താ​ഴെ വീ​ഴു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും ക​മ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു. ചി​ത്രം സെ​ൻ​സ​ർ ബോ​ർ​ഡ് കാ​ണു​ക​യും പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യ​താ​ണെ​ന്നും പി​ന്നെ​ന്തി​നാ​ണ് പ്ര​തി​ഷേ​ധ​മെ​ന്നുമായി​രു​ന്നു വി​ശാ​ലി​ന്‍റെ ട്വീ​റ്റ്. പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​ണെ​ന്നാ​യി​രു​ന്നു ര​ജ​നി​കാ​ന്തും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ചി​ത്ര​ത്തേ​യും നി​ർ​മ്മാ​താ​ക്ക​ളേ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണ് ന​ട​പ​ടി​യെ​ന്നും ര​ജ​നി​കാ​ന്ത് പ​റ​ഞ്ഞു. ചി​ത്ര​ത്തി​ൽ പു​ക​വ​ലി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് ന​ട​ൻ വി​ജ​യ്ക്കെ​തി​രേ​യും സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​മു​രു​ഗ​ദോ​സി​നെ​തി​രേ​യും ആ​രോ​ഗ്യ​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

പ്ര​തി​കാ​ര​ദാ​ഹി​യാ​യ ഒ​രു കാ​മു​ക​ന്‍റെ കഥ

പ്ര​ണ​യ​ത്തി​ന്‍റെ വ്യ​ത്യ​സ്തമാ​യ ത​ല​ങ്ങ​ളി​ലൂ​ടെ ര​സ​ക​ര​മാ​യ ആ​ഖ്യാ​ന​ത്തി​ലൂ​ടെ പ്ര​മേ​യ​ത്തി​ലെ​യും അ​വ​ത​ര​ണ​ത്തി​ലെ​യും പു​തു​മ​യോ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ഒ​റ്റ​യ്ക്കൊ​രു കാ​മു​ക​ൻ. പ്ര​തി​കാ​ര​ദാ​ഹി​യാ​യ ഒ​രു കാ​മു​ക​ൻ ഒ​റ്റ​യ്ക്ക് പ​ക​വീ​ട്ടാ​ൻ ഒ​രു​ങ്ങു​ന്ന ഇ​ട​ത്താ​ണ് “ഒ​റ്റ​യ്ക്കൊ​രു കാ​മു​ക​ൻ’ ഉ​ണ്ടാ​വു​ന്ന​ത്. ജോ​ജു ജോ​ർ​ജ്, ഷൈ​ൻ ടോം ​ചാ​ക്കോ, ഭ​ഗ​ത് മാ​നു​വ​ൽ, ഷ​ഹി​ൻ സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഷാ​ലു റ​ഹിം, ഡെ​യ്ൻ ഡേ​വി​സ് (ഡി ​ഡി), വി​ജ​യ​രാ​ഘ​വ​ൻ, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, ചെ​ന്പി​ൽ അ​ശോ​ക​ൻ, ടോ​ഷ്ക്രി​സ്റ്റി, മ​നു എം.​ലാ​ൽ, ശ്രീ​ജി​ത്ത് കൊ​ട്ടാ​ര​ക്ക​ര, സ​ഞ്ജ​യ്പാ​ൽ, അ​നൂ​പ് ച​ന്ദ്ര​ൻ, മ​ഹേ​ഷ്, ര​ഞ്ജി​ത്ത്, സി​ജീ​ഷ് മ​ന​യി​ൽ, അ​രു​ന്ധ​തി നാ​യ​ർ, അ​ഭി​രാ​മി, ലി​ജോ മോ​ൾ, മീ​രാ​നാ​യ​ർ, നി​മി മാ​നു​വ​ൽ, അ​നി​ത ദി​ലീ​പ് എ​ന്നി​വ​ര​ഭി​ന​യി​ക്കു​ന്നു. ബാ​ന​ർ- ഡാ​സ്ലിം​ഗ് മൂ​വി ലാ​ന്‍റ്, സം​വി​ധാ​നം-​അ​ജി​ൻ​ലാ​ൽ, ജ​യ​ൻ വ​ന്നേ​രി, നി​ർ​മ്മാ​ണം-​പ്രി​ൻ​സ് ഗ്ലാ​രി​യ​ൻ​സ്, സാ​ജ​ൻ യ​ശോ​ധ​ര​ൻ, അ​നൂ​പ് ച​ന്ദ്ര​ൻ. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം-​എ​സ്.​കെ.​സു​ധീ​ഷ്, ശ്രീ​ഷ്കു​മാ​ർ.​എ​സ്., ഛായാ​ഗ്ര​ഹ​ണം-​സ​ഞ്ജ​യ് ഹാ​രി​സ്, സം​ഗീ​തം, പ​ശ്ചാ​ത്ത​ല…

Read More

പ്രയാഗ കന്നടയിലേക്ക്

ന​ടി പ്ര​യാ​ഗ മാ​ർ​ട്ടി​ൻ ക​ന്ന​ട സി​നി​മ​യി​ലേ​ക്ക്. ഗീ​ത എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്ര​യാ​ഗ ക​ന്ന​ട​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ക​ന്ന​ട സൂ​പ്പ​ർ​താ​രം ഗ​ണേ​ഷ് ആ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത്. ഗോ​ൾ​ഡ​ൻ സ്‌​റ്റാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഗ​ണേ​ഷി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​യാ​ഗ പ​റ​യു​ന്നു. ന​വാ​ഗ​ത​നാ​യ വി​ജ​യ് നാ​ഗേ​ന്ദ്ര​യാ​ണ് ഗീ​ത സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. പ്ര​യാ​ഗ​യു​ടെ ര​ണ്ടാ​മ​ത്തെ അ​ന്യ​ഭാ​ഷാ​ചി​ത്ര​മാ​ണി​ത്. 2014ൽ ​മി​ഷ്കി​ൻ സം​വി​ധാ​നം ചെ​യ്‌​ത പി​സാ​സ് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ പ്ര​യാ​ഗ അ​ഭി​ന​യി​ച്ചി​രു​ന്നു. ഗോ​കു​ൽ സു​രേ​ഷി​നെ നാ​യ​ക​നാ​ക്കി സു​രേ​ഷ് പൊ​തു​വാ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​ൾ​ട്ട​യാ​ണ് പ്ര​യാ​ഗ​യു​ടെ പു​തി​യ മ​ല​യാ​ള ചി​ത്രം.

Read More

ല​ഡു തി​ന്നും മു​ന്പ്! മ​ധു​രം നി​റ​ഞ്ഞ ല​ഡു പോ​ലെ മ​ധു​രം നി​റ​ഞ്ഞൊ​രു സി​നി​മ…​

മ​ധു​രം നി​റ​ഞ്ഞ ല​ഡു പോ​ലെ മ​ധു​രം നി​റ​ഞ്ഞൊ​രു സി​നി​മ…​ ഈ ല​ഡു​വി​ന്‍റെ രു​ചി​ക്കൂ​ട്ടി​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ​യും ചി​രി​യു​ടേ​യും ഫ്ളേ​വ​റു​ക​ൾ വേ​ണ്ട​ത്ര​യു​ണ്ട്. ഏ​തു ഷു​ഗ​റു​ള്ള​വ​ർ​ക്കും ഈ ​ല​ഡു ധൈ​ര്യ​പൂ​ർ​വം കാ​ണാ​മെ​ന്ന​താ​ണ് സ​വി​ശേ​ഷ​ത. റൊ​മാ​ൻ​സും കോ​മ​ഡി​യും നി​റ​ഞ്ഞ ചി​ത്രം മൂ​ന്നു പേ​രു​ടെ ക​ഥ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബാ​ലു വ​ർ​ഗീ​സ്,ശ​ബ​രീ​ഷ് വ​ർ​മ, വി​ന​യ് ഫോ​ർ​ട്ട് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽ നി​ന്നും കോ​ത​മം​ഗ​ല​ത്തേ​ക്ക് ഒ​രു കൂ​ട്ടു​കാ​ര​ന്‍റെ ര​ജി​സ്റ്റ​ർ വി​വാ​ഹ​ത്തി​നാ​യി പോ​കു​ന്ന യാ​ത്ര​യി​ൽ ഉ​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ര​ജി​സ്റ്റ​ർ വി​വാ​ഹം ക​ഴി​ഞ്ഞാ​ലു​ട​ൻ വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് എ​ല്ലാ​യി​ട​ത്തും ല​ഡു കൊ​ടു​ക്കാ​റു​ണ്ടെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന് ല​ഡു എ​ന്ന പേ​രി​ട്ട​തെ​ന്നും സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ ജോ​ർ​ജ്ജ് . കെ. ​ഡേ​വി​ഡ് പ​റ​ഞ്ഞു. രാ​ജീ​വ് ര​വി​യു​ടെ ചി​ത്ര​ത്തി​ൽ കാമ​റ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചാ​ണ് അ​രു​ണ്‍ ജോ​ർ​ജ്ജ് കെ. ​ഡേ​വി​ഡ് സി​നി​മ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. വി​ന​യ് ഫോ​ർ​ട്ടാ​ണ് ചി​ത്ര​ത്തി​ൽ വ​ര​നാ​യി വേ​ഷ​മി​ടു​ന്ന​ത്. ദി​ലീ​ഷ് പോ​ത്ത​ൻ,…

Read More

കോ​ണ്ട​സ​യും, ല​ഡു​വു​മാ​യി തൃ​ശൂ​ര്ന്ന് ര​ണ്ട് ഗ​ഡി​ക​ൾ

ഋ​ഷി കോ​ണ്ട​സ​യി​ൽ ക​യ​റാ​നും ല​ഡു തി​ന്നാ​നു​മു​ള്ള കാ​ത്തി​രി​പ്പ് അ​വ​സാ​നി​ക്കാ​റാ​യി. കോ​ണ്ട​സ സ്റ്റാ​ർ​ട്ടു ചെ​യ്തു ക​ഴി​ഞ്ഞു, ല​ഡു ഉ​ണ്ടാ​ക്കി​ക്ക​ഴി​ഞ്ഞു. സു​ദീ​പ് ഇ​യെ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കോ​ണ്ട​സ​യും അ​രു​ണ്‍ ജോ​ർ​ജ് കെ ​ഡേ​വി​ഡ് സം​വി​ധാ​നം ചെ​യ്യു​ന്ന ല​ഡു​വും റി​ലീ​സി​ന് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. മ​ല​യാ​ള സി​നി​മ​യി​ൽ ത​ങ്ങ​ളു​ടേ​താ​യ കൈ​മു​ദ്ര പ​തി​പ്പി​ച്ച തൃ​ശൂ​ർ​ക്കാ​രാ​യ പ്ര​ഗ​ത്ഭ സം​വി​ധാ​യ​ക​രു​ടെ നാ​ട്ടി​ൽ നി​ന്നും എ​ത്തു​ന്ന​വ​രെ​ന്ന​തു​കൊ​ണ്ടു ത​ന്നെ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മാ​ലോ​ക​വും പ്രേ​ക്ഷ​ക​രും ഇ​വ​രെ ഉ​റ്റു​നോ​ക്കു​ന്ന​ത്. കോ​ണ്ട​സ​യി​ൽ ക​യ​റും മു​ന്പ് അ​ങ്ക​മാ​ലി ഡ​യ​റീ​സ്, വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​യ അ​പ്പാ​നി ശ​ര​ത്തി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി​യാ​ണ് സു​ദീ​പ് ഇ​യെ​സ് കോ​ണ്ട​സ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ണ്ട​സ​യു​ടെ തി​ര​ക്ക​ഥ​യും സു​ദീ​പി​ന്‍റെ​യാ​ണ്. മം​ഗ്ലീ​ഷ് എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് റി​യാ​സി​ന്‍റെ​താ​ണ് കോ​ണ്ട​സ​യു​ടെ ക​ഥ. റി​ജോ​ഷ്, ജെ​ഫ്രി​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​പ്പോ​ൾ ഗോ​പി​സു​ന്ദ​ർ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി. അ​ൻ​സ​ർ ത്വ​യ്യി​ബ്ബാ​ണ് കാ​മ​റ. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ റി​യാ​സ്…

Read More