മമ്മൂട്ടിക്ക് 2023വരെ ഡേറ്റില്ല; അണിയറയിലൊരുങ്ങുന്നത് 20ലധികം സിനിമകൾ

ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തും ഉ​ട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന​തു​മാ​യ ഇ​രു​പ​തി​ല​ധി​കം സി​നി​മ​ക​ളാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന​ത്. പെ​ൺ​വേ​ഷ​മു​ൾ​പ്പെ​ടെ നാ​ലു വേ​ഷ​ങ്ങ​ളി​ൽ മ​മ്മൂ​ട്ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന, ച​രി​ത്ര​വും സ​ങ്ക​ൽ​പ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന “മാ​മാ​ങ്കം’ നാ​ലു ഷെ​ഡ്യൂ​ളു​ക​ളാ​യാ​ണ് ചി​ത്രീ​ക​രി​ക്കു​ക. ആ​ദ്യ​ഷെ​ഡ്യൂ​ൾ മം​ഗ​ലാ​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ഷെ​ഡ്യൂ​ൾ എ​റ​ണാ​കു​ള​ത്ത് തുടരുന്നു. ന​വാ​ഗ​ത​നാ​യ സ​ജീ​വ് പി​ള്ള സം​വി​ധാ​നം ചെ​യ്യു​ന്ന മാ​മാ​ങ്കം ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നി​വ​യി​ലേ​ക്കു മൊ​ഴി​മാ​റ്റം ന​ട​ത്തും. മ​മ്മൂ​ട്ടി​യു​ടെ സ്ത്രീ ​വേ​ഷം കാ​ണാ​ൻ ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് സ​ന്തോ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു ബി​ഗ് പ്രൊ​ജ​ക്‌​ടാ​ണ് “കു​ഞ്ഞാ​ലി​മ​ല​യ്ക്കാ​ർ’. ആ​റാം നൂ​റ്റാ​ണ്ടി​ൽ കോ​ഴി​ക്കോ​ട് ഭ​രി​ച്ചി​രു​ന്ന സാ​മൂ​തി​രി രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ല​ഘ​ട്ടം. 1948-ൽ ​പോ​ർ​ച്ചു​ഗീ​സ് പ​റ​ങ്കി​ക​ൾ​ക്കെ​തി​രേ നാ​വി​ക പ്ര​തി​രോ​ധം തീ​ർ​ത്ത നാ​വി​ക​പ്പ​ട​യു​ടെ​ത​ല​വ​ൻ കു​ഞ്ഞാ​ലി​മ​ര​യ്ക്കാ​ർ നാ​ലാ​മ​ന്‍റെ ക​ഥ. സാ​ഹി​ത്യ​കാ​ര​നാ​യ ടി.​പി. രാ​ജീ​വ​നും ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​നു പു​റ​മേ ഹി​ന്ദി,…

Read More

ന​ട​ൻ മ​നോ​ജ് പി​ള്ള അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ മ​നോ​ജ് പി​ള്ള (43) അ​ന്ത​രി​ച്ചു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി​യാ​ണ് മ​നോ​ജ് പി​ള്ള. ച​ന്ദ​ന​മ​ഴ, അ​മ​ല, മ​ഞ്ഞു​രു​കും കാ​ലം തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലും നി​ര​വ​ധി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി​ക​വാ​ട​ത്തി​ല്‍ ന​ട​ക്കും.

Read More

കാ​ത​റിൻ ട്രീസ വീ​ണ്ടും മലയാളത്തിലേക്ക്

ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും മ​ല​യാ​ള​ത്തി​ലെ​ത്തു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​രം കാ​ത​റി​ൻ ട്രീ​സ. ഫ​ഹ​ദ് ഫാ​സി​ലാ​ണു നാ​യ​ക​ൻ. ഫ​ഹ​ദി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് കാ​ത​റി​ൻ ട്രീ​സ പ​റ​യു​ന്നു. ചി​ത്ര​ത്തി​ന്‍റെ ക​ഥ വ​ല്ലാ​തെ ത​ന്നെ ആ​ക​ർ​ഷി​ച്ചി​രു​ന്നു അ​തി​നാ​ലാ​ണ് അ​ഭി​ന​യി​ച്ച​തെ​ന്നും താ​രം പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ൽ 65-ാമ​ത് ജി​യോ ഫി​ലിം​ഫെ​യ​ർ അ​വാ​ർ​ഡ് നി​ശ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ളാ​യി​രു​ന്നു കാ​ത​റി​ന്‍റെ പ്ര​തി​ക​ര​ണം. ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ വി​വേ​ക് തോ​മ​സ് റൊ​മാ​ന്‍റി​ക് കോ​മ​ഡി വി​ഭാ​ഗ​ത്തി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും. ഫ​ഹ​ദ് ഫാ​സി​ൽ ഒ​രു പ്ലേ​ബോ​യ് ക​ഥാ​പാ​ത്ര​മാ​യാ​ണ് ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ൽ കോ​ട്ട​യ​ത്തു​കാ​രി നാ​ട​ൻ പെ​ണ്‍​കു​ട്ടി​യാ​യാ​ണ് കാ​ത​റി​ൻ എ​ത്തു​ന്ന​ത്. ബം​ഗ​ളൂ​രു, പു​തു​ച്ചേ​രി, കൂ​ട്ടി​ക്ക​ൽ,കോ​ട്ട​യം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം. ഷ​റ​ഫു​ദി​ൻ,ര​ഞ്ജി പ​ണി​ക്ക​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, അ​ല​ൻ​സി​യ​ർ, തെ​സ്നി ഖാ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കും. എ​ട്ടു​വ​ർ​ഷം മു​ൻ​പ് ഇ​റ​ങ്ങി​യ ത്രി​ല്ല​ർ ആ​ണ് കാ​ത​റി​ൻ ഇ​തി​നു മു​ൻ​പ് അ​ഭി​ന​യി​ച്ച മ​ല​യാ​ള…

Read More

‘മേരിക്കുട്ടിയെ’ കണ്ട മന്ത്രിമാർ പറഞ്ഞു; ഇവനാണ് ഞങ്ങ പറഞ്ഞ നടൻ

ആ​ർ​പ്പു​വി​ളി​യു​മാ​യി ചു​റ്റും​കൂ​ടി​യ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളോ​ട് ന​ട​ൻ ജ​യ​സൂ​ര്യ​യെ ചേ​ർ​ത്തു​പി​ടി​ച്ച് മ​ന്ത്രി​മാ​രാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും, എ.​കെ. ശ​ശീ​ന്ദ്ര​നും വി.​എ​സ്. സു​നി​ൽ​കു​മാ​റും ഒ​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു,” ഇ​വ​നാ​ണ് ഞ​ങ്ങ പ​റ​ഞ്ഞ ന​ട​ൻ….’ അ​പ്പോ​ൾ കാ​ണി​ക​ളു​ടെ മു​ഖ​ത്തും ഒ​രു സ​ന്തോ​ഷ​ച്ചി​രി വി​രി​ഞ്ഞു. പ്രി​യ ന​ട​നൊ​പ്പം സെ​ൽ​ഫി​യെ​ടു​ക്കാ​നോ​ടി​യെ​ത്തി​യ ആ​രാ​ധ​ക​രെ, മ​ധു​രം പ​ങ്കി​ടാ​ൻ കൂ​ടി ജ​യ​സൂ​ര്യ ക്ഷ​ണി​ച്ച​തോ​ടെ അ​വ​രു​ടെ സ​ന്തോ​ഷം അ​ണ​പൊ​ട്ടി. തു​ട​ർ​ന്ന് മ​ന്ത്രി​മാ​രോ​ടും ആ​രാ​ധ​ക​രോ​ടു​മൊ​പ്പം ചേ​ർ​ന്ന് താ​രം കേ​ക്കു മു​റി​ച്ചു. മേ​രി​ക്കു​ട്ടി​യു​ടെ വി​ജ​യം സാ​ധ്യ​മാ​ക്കി​യ എ​ല്ലാ​വ​ർ​ക്കും ജ​യ​സൂ​ര്യ ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​ര​ത്തെ ഏ​രീ​സ്പ്ല​ക്സ് തി​യ​റ്റി​ൽ ജ​യ​സൂ​ര്യ​യു​ടെ പു​തി​യ സി​നി​മ​യാ​യ ഞാ​ൻ മേ​രി​ക്കു​ട്ടി കാ​ണാ​ൻ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് മ​ന്ത്രി​പ്പ​ട എ​ത്തി​യ​ത്. മ​ന്ത്രി​മാ​ർ​ക്കൊ​പ്പം സ്പീ​ക്ക​റും എം​എ​ൽ​എ​മാ​രും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​ന്ത​ളം സു​ധാ​ക​ര​നും കൂ​ടി എ​ത്തി​യ​തോ​ടെ അ​ര​ങ്ങ് കൊ​ഴു​ത്തു. എ​ല്ലാ​വ​രും ജ​യ​സൂ​ര്യ​യ്ക്കൊ​പ്പം ഒ​രു​മി​ച്ചി​രു​ന്നു സി​നി​മ ക​ണ്ടു. മേ​രി​ക്കു​ട്ടി​യെ കാ​ണാ​നെ​ത്തി​യ മ​ന്ത്രി​പ്പ​ട​യ്ക്ക് ആ​വേ​ശ​ത്തി​മി​ർ​പ്പി​ന്‍റെ…

Read More

നായകൻ തലയാണെങ്കിൽ നോ ഡിമാൻഡ്…!

ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര ഒ​രു സി​നി​മ തെ​ര​ഞ്ഞെ​ടു​ക്കുന്പോ​ൾ പ​ല നി​ബ​ന്ധ​ന​ക​ളും മു​ന്നോ​ട്ടു വ​യ്ക്കാ​റു​ണ്ട്. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചി​ല​പ്പോ​ൾ ന​യ​ൻ​സി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ ത​ല​വേ​ദ​ന​യും ആ​കാ​റു​ണ്ട്. എ​ങ്കി​ലും ന​യ​ൻ​സി​ന്‍റെ അ​ഭി​ന​യ​മി​ക​വ് കൊ​ണ്ട് പ​ല​രും ക​ണ്ണ​ട​യ്ക്കും. ഇ​പ്പോ​ഴി​താ ന​യ​ൻ​താ​ര ഒ​രു നി​ബ​ന്ധ​ന​യും വ​യ്ക്കാ​തെ അ​ജി​ത്തി​ന്‍റെ നാ​യി​ക​യാ​കു​ന്നു. ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞു തീ​ർ​ന്നി​ല്ല, അ​പ്പോ​ഴേ​ക്കും ന​യ​ൻ​സ് സ​മ്മ​തം മൂ​ളി. ത​ല അ​ജി​ത്താ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ എ​ന്ന​തു കൊ​ണ്ടു മാ​ത്രം. ഒ​ന്നും നോ​ക്കാ​തെ സ​മ്മ​തം മൂ​ളു​ക​യാ​യി​രു​ന്നു. സ്ത്രീ ​പ്രാ​ധാ​ന്യ​മു​ള​ള സി​നി​മ​ക​ളാ​ണ് പൊ​തു​വെ ന​യ​ൻ​താ​ര തെ​ര​ഞ്ഞെ​ടു​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഈ ​ചി​ത്ര​ത്തി​ൽ അ​ത്ത​രം നി​ബ​ന്ധ​ന​ക​ളൊ​ന്നും ന​യ​ൻ​താ​ര​യ്ക്കി​ല്ല. വി​ശ്വാ​സം എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ന​യ​ൻ​താ​ര​യെ സ​മീ​പി​ച്ച​പ്പോ​ൾ ക​ഥ​യെ​ക്കു​റി​ച്ചോ ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചോ ന​യ​ൻ​താ​ര ചോ​ദി​ച്ചി​ല്ല. അ​ജി​ത്താ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ എ​ന്ന​റി​ഞ്ഞ​തു കൊ​ണ്ടു​മാ​ത്രം. പ്ര​തി​ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ത്തെ​ക്കു​റി​ച്ചും ന​യ​ൻ​താ​ര ച​ർ​ച്ച​യ്ക്ക് ത​യ്യാ​റാ​യി​ല്ല. മാ​ത്ര​മ​ല്ല വി​ശ്വാ​സം സി​നി​മ​യ്ക്കു​വേ​ണ്ടി ത​ന്‍റെ മ​റ്റു…

Read More

ഹോട്ടായി അനുപമ

പ്രേ​മം എ​ന്ന സി​നി​മ​യി​ൽ നി​വി​ൻ പോ​ളി​യു​ടെ നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​യി സി​നി​മ​യി​ൽ തു​ട​ക്കം കു​റി​ച്ച അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ ഇ​പ്പോ​ൾ ശ്ര​ദ്ധ ചെ​ലു​ത്തി​യി​രി​ക്കു​ന്ന​ത് ടോ​ളി​വു​ഡി​ലാ​ണ്. തെ​ലു​ങ്കി​ൽ അ​ൽ​പം ഗ്ലാ​മ​റ​സ് കാ​ട്ടി​യാ​ണ് അ​നു​പ​മ​യു​ടെ വ​ര​വ്. എ. ​ക​രു​ണാ​ക​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന തേ​ജ് ഐ ​ല​വ് യൂ ​എ​ന്ന ചി​ത്ര​ത്തി​ലാ​ണ് അ​നു​പ​മ ഗ്ലാ​മ​റ​സാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ചി​ത്ര​ത്തി​ലെ ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഹി​റ്റാ​യിക്ക​ഴി​ഞ്ഞു. ടോ​ളി​വു​ഡി​ൽ ജ​ന​പ്രി​ യ ന​ടി എ​ന്ന ഖ്യാ​തി നേ​ടി​യെ​ടു​ത്ത താ​രം അ​വി​ടെ കൂ​ടു​ത​ൽ സ​ജീ​വ​മാ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ഹോ​ട്ട് ലു​ക്ക് അ​നു​പ​മ​യ്ക്ക് കൂ​ടു​ത​ൽ ചേ​രു​ന്നു​ണ്ടെ​ന്നാ​ണ് ചി​ല പ്രേ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. പ്രേ​മ​ത്തി​ലെ നാ​ട്ടി​ൻ​പു​റ നാ​യി​ക​യി​ൽ നി​ന്ന് ഗ്ലാ​മ​റ​സ് റോ​ളി​ലേ​ക്ക് മാ​റി​യ അ​നു​പ​മ​യു​ടെ തീ​രു​മാ​ന​ത്തോ​ട് വി​യോ​ജി​ക്കു​ന്ന​വ​രും ഏ​റെ​യാ​ണ്.

Read More

ലൂ​സി​ഫ​റി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളാ​യി സാ​നി​യ

കാ​മ്പ​സ് ചി​ത്രം ക്വീ​നി​ൽ ചി​ന്നു എ​ന്ന കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സാ​നി​യ അ​യ്യ​പ്പ​ൻ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു. പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​റി​ലാ​ണ് സാ​നി​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഇ​ന്ദ്ര​ജി​ത്ത്, ടോ​വി​നോ തോ​മ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റ് പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

എ​ന്‍റെ സി​നി​മ​ക​ളെ അ​ച്ഛ​ൻ പ്ര​മോ​ട്ട് ചെ​യ്യാ​റി​ല്ല; വ്യാജ വാർത്തക്കെതിരെ ദു​ൽ​ഖ​ർ

ബോ​ളി​വു​ഡി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ചി​ത്രം കാ​ർ​വാ​ൻ റി​ലീ​സി​നൊ​രു​ങ്ങു​മ്പോ​ൾ ട്രേ​ഡ് അ​ന​ലി​സ്റ്റും സി​നി​മാ നി​രൂ​പ​ക​നാ​യ ത​ര​ണ്‍ ആ​ദ​ർ​ശി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ന് ദു​ൽ​ഖ​ർ ന​ൽ​കി​യ മ​റു​പ​ടി ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു. ദു​ൽ​ഖ​റി​ന്‍റെ ചി​ത്ര​ത്തെ പ്ര​മോ​ട്ട് ചെ​യ്യു​ന്ന​ത് മ​മ്മൂ​ട്ടി​യാ​ണെ​ന്നാ​ണ് ത​ര​ണ്‍ ട്വി​റ്റ​റി​ൽ പ​റ​ഞ്ഞ​ത്. ഇ​ത് തി​ക​ച്ചും തെ​റ്റാ​യ വാ​ർ​ത്ത​യാ​ണ്. എ​ന്നെ​യോ എ​ന്‍റെ സി​നി​മ​യേ​യോ മ​മ്മൂ​ട്ടി പ്ര​മോ​ട്ട്് ചെ​യ്തി​ട്ടി​ല്ല. അ​തി​ന് ഒ​രി​ക്ക​ലും മാ​റ്റ​വു​മു​ണ്ടാ​കു​ക​യു​മി​ല്ല. ആ​രോ മ​ന​പ്പൂ​ർ​വം പ്ര​ച​രി​പ്പി​ക്കു​ന്ന തെ​റ്റാ​യ വാ​ർ​ത്ത​യാ​ണി​തെ​ന്നും ദു​ൽ​ഖ​ർ മ​റു​പ​ടി ന​ൽ​കി. ഇ​തോ​ടെ ത​ന്‍റെ തെ​റ്റു തി​രു​ത്തി ത​ര​ണ്‍ രം​ഗ​ത്തു വ​ന്നു. മാ​ധ്യ​മ​ങ്ങ​ളി​ൽ തെ​റ്റാ​യ വാ​ർ​ത്ത പ്ര​ച​രി​ക്കു​ന്നു. അ​ത് റോ​ണി സ്ക്രൂ​വാ​ല​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ത​ര​ണ്‍ പ​റ​ഞ്ഞു. കാ​ർ​വാ​നി​ൽ ദു​ൽ​ഖ​റി​നൊ​പ്പം ഇ​ർ​ഫാ​ൻ ഖാ​നും മി​ഥി​ല പാ​ർ​ക്ക​റും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്നു. ന​വാ​ഗ​ത​നാ​യ ആ​ക​ർ​ഷ് ഖു​റാ​നെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

ബീ​ച്ച് സൈ​ഡി​ല്‍ സ​ല്‍​മാ​ന്‍റെ വ​ള​ര്‍​ത്തു നാ​യ​യ്‌​ക്കൊ​പ്പം! പ്രീ​തി​യു​ടെ സ​ർ​പ്രൈ​സ് ട്വീ​റ്റ്

ചി​ല ഫോ​ട്ടോ​സ് മ​ന​സി​ൽ ക‍​യ​റി​യാ​ൽ പി​ന്നെ മ​ന​സി​ൽ നി​ന്നും ഇ​റ​ങ്ങിപ്പോ​കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. അ​ത്ത​ര​മൊ​രു ഫോ​ട്ടോ​യാ​ണ് ന​ടി പ്രീ​തി സി​ന്‍റെ ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. സ​ല്‍​മാ​നെ​ടു​ത്ത ഒ​രു പ​ഴ​യ ചി​ത്രം പ​ങ്കു​വച്ചു​കൊ​ണ്ടാ​ണ് പ്രീ​തി താ​ര​ത്തി​ന് സ​ര്‍​പ്രൈ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഒ​രു ബീ​ച്ച് സൈ​ഡി​ല്‍ സ​ല്‍​മാ​ന്‍റെ വ​ള​ര്‍​ത്തു നാ​യ​യ്‌​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് പ്രീ​തി ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ഫോ​ട്ടോ വൈ​റ​ലാ​യി. പ്രീ​തി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് സ​ൽ​മാ​ൻ ഖാ​ൻ. സ​ൽ​മാ​ൻ ഖാ​നൊ​പ്പം അ​ഞ്ച് ചി​ത്ര​ങ്ങ​ളി​ൽ പ്രീ​തി അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. View image on Twitter

Read More

നിങ്ങൾക്ക് വേറെ പണിയില്ലെ…

ബോളിവുഡിലെ പപ്പരാസികൾ ഇപ്പോൾ ബോളിവുഡ് സുന്ദരി ആലിയ ഭട്ടിനു പിന്നാലെ കൂടിയിരിക്കുകയാണ്. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ആലിയയുടെ നായകൻ രണ്‍ബീർ കപൂറാണ്. പല ബോളിവുഡ് സുന്ദരിമാരുടെയും പിന്നാലെ പ്രണയിച്ചു നടന്ന രണ്‍ബീറിനിപ്പോൾ ആലിയയോട് പ്രണയമാണെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ സീജവമാണ്. സിനിമയിൽ ഇരുവരും കമിതാക്കളാണ്. അതുപോലെ ജീവിതത്തിലും ഇവർ കമിതാക്കളെപ്പോലെ നടക്കുകയാണത്രേ. ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഒഴിവു സമയത്തുമെല്ലാം ഇരുവരും ഒന്നിച്ചാണ് നടക്കാറെന്നാണ് പപ്പരാസികൾ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രണ്‍ബീറും ആലിയയും സൗത്ത് മുംബൈയിലെ പ്രമുഖ ഹോട്ടലിൽ ഉച്ചഭക്ഷണം കഴിക്കാൻ ഒന്നിച്ചെത്തി. ഇതു മണത്തറിഞ്ഞ പപ്പരാസികളുണ്ടോ ഇവരെ വെറുതെവിടുന്നു. ചിത്രം പകർത്താൻ ശ്രമിച്ച പപ്പരാസികളെ കണ്ട് ആലിയയ്ക്ക് ദേഷ്യം വന്നുവത്രേ. എങ്കിലും താരം അതു പുറത്തുകാട്ടിയില്ല. ഞങ്ങളുടെ പിന്നാലെ നടന്നിട്ട് ഒരു കാര്യവുമില്ല ചേട്ടൻമാരെ എന്ന രീതിയിലുള്ള ഒരു നോട്ടം മാത്രം…

Read More