അ​ത്ര​യ്ക്കു ന​ല്ല മ​റു​പ​ടി! ഇ​നി ട്രോ​ള​ന്മാ​ർ ഒ​ന്നു മ​ടി​ക്കും

ബോ​ളി​വു​ഡ് സു​ന്ദ​രി സോ​നം​ക​പൂ​റി​നെ​തി​രേ ട്രോ​ളാ​ൻ ഇ​നി ട്രോ​ള​ൻ​മാ​ർ അ​ല്പം മ​ടി​ക്കും. അ​ത്ര​യ്ക്കു ന​ല്ല മ​റു​പ​ടി​യാ​ണ് സോ​ന​ത്തി​ന്‍റെ ക​യ്യി​ൽ​നി​ന്ന് ട്രോ​ള​ൻ​മാ​ർ​ക്ക് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ മേ​യ് എ​ട്ടി​നാ​യി​രു​ന്നു സോ​നം ക​പൂ​റി​ന്‍റെ ക​ഴു​ത്തി​ൽ ആ​ന​ന്ദ് അ​ഹൂ​ജ താ​ലി കെ​ട്ടി​യ​ത്. സി​ഖ് മ​താ​ചാ​ര​പ്ര​കാ​ര​മാ​യി​രു​ന്നു വി​വാ​ഹം. വി​വാ​ഹ​ശേ​ഷം സോ​നം ക​പൂ​ർ മം​ഗ​ൽ​സൂ​ത്ര ക​യ്യി​ൽ ധ​രി​ച്ച​തി​നെ​യാ​യി​രു​ന്നു ഏ​റ്റ​വും ഒ​ടു​വി​ൽ ട്രോ​ളി​യ​ത്. ഈ ​ട്രോ​ളു​ക​ളൊ​ന്നും സോ​ന​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ല. “”പ്രത്യേകി​ച്ചൊ​രു തൊ​ഴി​ലോ സ്വ​ന്ത​മാ​യൊ​രു മു​ഖ​മോ പോ​ലും ഇ​ല്ലാ​ത്ത​വ​രാ​ണ് എ​ന്നെ ട്രോ​ൾ ചെ​യ്യു​ന്ന​ത്. എ​നി​ക്ക​വ​രെ കു​റി​ച്ച് ഓ​ർ​ക്കു​ന്പോാ​ൾ ക​ഷ്ടം മാ​ത്ര​മാ​ണ് തോ​ന്നു​ന്ന​ത്. എ​ന്നെ അ​വ​ർ ട്രോ​ൾ ചെ​യ്യു​ന്ന​ത് ഞാ​നൊ​രു പ്ര​ധാ​ന​പ്പെ​ട്ട വ്യ​ക്തി​യാ​യ​തു കൊ​ണ്ടാ​ണ്. അ​വ​ർ അ​ങ്ങ​നെ അ​ല്ല​താ​നും. ട്രോ​ളു​ക​ൾ വ​ഴി ജീ​വി​ത​ത്തി​ൽ എ​ന്തെ​ങ്കി​ലു​മൊ​ക്കെ ആ​കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ഇ​വ​ർ.”- ഇ​പ്ര​കാ​ര​മാ​യി​രു​ന്നു സോ​ന ക​പൂ​റി​ന്‍റെ പ്ര​തി​ക​ര​ണം.

Read More

രണ്‍ബീര്‍- ആലിയ പ്രണയം! കത്രീനയ്ക്ക് കലിപ്പ്

ബോ​ളി​വു​ഡി​ലെ ഇ​പ്പോ​ഴ​ത്തെ ച​ർ​ച്ചാ​വി​ഷ​യം ആ​ലി​യ-​ര​ണ്‍​ബീ​ർ പ്ര​ണ​യ​മാ​ണ്. നേ​ര​ത്തെ ത​ന്നെ ഈ ​പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള​ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു വ​ന്നെ​ങ്കി​ലും ഇ​ത് പപ്പ​രാ​സി​ക​ളു​ടെ ക​ണ്ടു​പി​ടി​ത്ത​മാ​യി​രി​ക്കു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തി​യ​ത്. എ​ന്നാ​ൽ പ്രേ​ക്ഷ​ക​രേ​യും ബോ​ളി​വു​ഡി​നേ​യും ഒ​രു​പോ​ലെ ഞെ​ട്ടി​ച്ച് പ്ര​ണ​യ​വാ​ർ​ത്ത സ്ഥി​രീക​രി​ച്ച് ര​ണ്‍​ബീ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ആ​ലി​യ-​ര​ണ്‍​ബീ​ർ പ്ര​ണ​യം കൂ​ടു​ത​ൽ ത​ക​ർ​ത്ത​ത് ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​നെ​യാ​ണെന്നാണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ക​ത്രീ​ന​യും ര​ണ്‍​ബീ​റും ഏ​റെ നാ​ളു​ക​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ബ​ന്ധം വി​വാ​ഹം വ​രെ എ​ത്തി​യി​രു​ന്നു. വി​ദേ​ശ​ത്ത് ക​ട​ൽ​ത്തീ​ര​ത്ത് അ​ല്പ​വ​സ്ത്ര​ധാ​രി​ക​ളാ​യി ഇ​വ​ർ ചെ​ല​വ​ഴി​ക്കു​ന്ന ചി​ത്രം വൈ​റ​ലാ​യി​രു​ന്നു. ക​ത്രീ​ന​യു​മാ​യി വേ​ർ​പി​രി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് ആ​ലി​യ​യു​മാ​യി ര​ണ്‍​ബീ​ർ അ​ടു​ക്കു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും. ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത് ക​ത്രീ​ന​യു​ടെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റാ​റ്റ​സാ​ണ്. “അ​ത് വി​ശ്വ​സി​ക്ക​ണ​മെ​ങ്കി​ൽ ഞാ​ന​ത് കാ​ണ​ണം, ക​ണ്ട​തി​ന് ശേ​ഷം വി​ശ്വ​സി​ക്കും.’. ഇ​ങ്ങ​നെ​യാ​ണ് താ​ര​ത്തി​ന്‍റെ സ്റ്റാ​റ്റ​സ്. ര​ണ്‍​ബീ​ർ ക​പൂ​ർ ത​ന്നെ​യാ​ണ് പ്ര​ണ​യ വി​വ​രം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ലും ക​ത്രീ​ന ഇ​തു വി​ശ്വ​സി​ക്കി​ല്ല​യെ​ന്ന മ​ട്ടി​ലാ​ണ്. താ​ര​ത്തി​ന്‍റെ ഈ…

Read More

അ​തീ​വ ഗ്ലാ​മ​റ​സാ​യി രാ​കു​ൽ പ്രീ​ത്; വീ​ഡി​യോ വൈ​റ​ൽ

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ താ​ര​റാ​ണി​മാ​രി​ൽ ഒ​രാ​ളാ​യ രാ​കു​ൽ പ്രീ​ത് സിം​ഗി​ന്‍റെ ഗ്ലാ​മ​റ​സ് ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്നു. ഗി​ല്ലി എ​ന്ന ക​ന്ന​ഡ ചി​ത്ര​ത്തി​ലൂ​ടെ തു​ട​ങ്ങി​യ രാ​കു​ൽ ത​മി​ഴ്,തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു തി​ള​ങ്ങി​യി​രു​ന്ന​ത്. സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​തി​ലൂ​ടെ​യാ​ണ് ന​ടി കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടത്. അ​ടു​ത്തി​ടെ രാ​കു​ൽ ന​ട​ത്തി​യൊ​രു ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. പി​ങ്ക് വി​ല്ല മാ​ഗ​സി​ന് വേ​ണ്ടി​യാ​യി​രു​ന്നു ന​ടി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ത്. ഫോ​ട്ടോ​ഷൂ​ട്ടി​ൽ അ​തീ​വ ഗ്ലാ​മ​റ​സാ​യി​ട്ടാ​ണ് ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സ്റ്റൈ​ലി​ഷ് വ​സ്ത്ര​ധാ​ര​ണ​വും മേ​ക്ക​പ്പു​മെ​ല്ലാം ത​ന്നെ ഫോ​ട്ടോ​ഷൂ​ട്ടി​ൽ രാ​കു​ലി​നെ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി തോ​ന്നി​പ്പി​ക്കു​ന്നു​ണ്ട്. അ​ഭി​ന​യ​പ്രാ​ധാ​ന്യ​മു​ള​ള വേ​ഷ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ഗ്ലാ​മ​ർ റോ​ളു​ക​ളാ​യി​രു​ന്നു ന​ടി ത​ന്‍റെ ക​രി​യ​റി​ൽ കൂ​ടു​ത​ലാ​യും ചെ​യ്തി​രു​ന്ന​ത്. അ​ല്ലു അ​ർ​ജു​നൊ​പ്പ​മു​ള​ള യോ​ദ്ധാ​വ് എ​ന്ന ചി​ത്രം രാ​കു​ലി​ന്‍റെ​താ​യി സൂ​പ്പ​ർ​ഹി​റ്റാ​യി മാ​റി​യ ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. രാ​കു​ൽ പ്രീ​ത് കാ​ർ​ത്തി​യു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച തീ​ര​ൻ അ​ധി​കാ​രം ഒ​ണ്‍​ട്രു എ​ന്ന ചി​ത്രം തി​യറ്റ​റു​ക​ളി​ൽ മെ​ഗാ​ഹി​റ്റാ​യി മാ​റി​യി​രു​ന്നു.​തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​യി കൈ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ്…

Read More

ചാനല്‍ റിയാലിറ്റി ഷോയില്‍ തോന്ന്യാസ വസ്ത്രധാരണം, വരദയ്ക്കും ജിഷിനും വിമര്‍ശനം

ഒരു ചാനലിലെ താര ഷോയില്‍ ആഭാസവേഷം ധരിച്ചെത്തിയതിന് നടീനടന്മാരും ദമ്പതികളുമായ വരദയ്യും ജിഷിനും വിമര്‍ശനം. മുന്‍പ് ആഭാസകരമായ പരിപാടികള്‍ നടത്തിയതിന്റെ പേരില്‍ ഈ ചാനല്‍ പരിപാടി വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ താരങ്ങള്‍ ഷോയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ചിത്രം ഏറെ വിവദങ്ങള്‍ക്കു വഴിവച്ചു. ഷോയ്ക്കു വേണ്ടി വരദ ആണ്‍വേഷത്തിലും ജിഷിന്‍ പെണ്‍വേഷത്തിലുമാണ് എത്തിരിക്കുന്നത്. ഇരുവരുടെയും വേഷം കെട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തിട്ടുണ്ട്. നേരത്തെ താരങ്ങളെ കൂട്ടി കെട്ടി അവരുടെ ദേഹത്ത് ബലൂണ്‍ വെച്ചു കെട്ടി അത് പൊട്ടിക്കാന്‍ പറയുക, പഴം കഴിപ്പിക്കുക തുടങ്ങി ആഭാസകരമായ പല പരിപാടികളും ഈ ഷോയില്‍ നടന്നിട്ടുണ്ട്. ഇത് കിടപ്പറ അല്ലെന്നു താരങ്ങള്‍ ഓര്‍ക്കണമെന്ന് പലവട്ടം ഇതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Read More

മേ​ക്കോ​വ​റി​നൊ​രു​ങ്ങി ഷെ​യ്ൻ നി​ഗം

വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ൾക്കു ജീ​വ​ൻ ന​ൽ​കി പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ട​യി​ൽ‌ സ്ഥാ​നം നേ​ടി​യ താ​ര​മാ​ണ് ഷെ​യ്ൻ നി​ഗം. ക​ക്ഷി അ​ടു​ത്ത ചി​ത്ര​ത്തി​ലെ വേ​ഷ​ത്തി​നാ​യി മേ​ക്കോ​വ​ർ ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. നൃ​ത്ത ക​ലാ​കാ​രനാ​യി വേ​ഷ​മി​ടു​ന്ന ചി​ത്ര​ത്തി​ൽ ശ​രീ​ര ഭാ​രം കൂ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഷെ​യ്ൻ. പൈ​ങ്കി​ളി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം നവാ​ഗ​ത​നാ​യ ദേ​വ​നാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ മാ​ത്ര​മേ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ക​യു​ള്ളു. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ചി​ത്രം തിയ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

Read More

മോ​ഡേ​ണ്‍ വേ​ഷം ധ​രി​ച്ചാ​ലെ​ന്താ കു​ഴ​പ്പം

ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യാ​യി എ​ന്നു​വ​ച്ച് സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ഗ്ലാ​മ​ർ​പ്ര​ദ​ർ​ശ​നം പാ​ടി​ല്ലെ​ന്നു​ണ്ടോ‍‍? പാ​ടി​ല്ലെ​ന്നാ​ണ് ഒ​രു കൂ​ട്ടം ബോ​ളി​വു​ഡ് പ്രേ​ക്ഷ​ക​ർ ബോ​ളി​വു​ഡ് സു​ന്ദ​രി ക​രീ​ന ക​പൂ​റി​നോ​ട് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ശ​ശാ​ങ്ക ഘോ​ഷ് സം​വി​ധാ​നം ചെ​യ്ത വീ​രേ ദി ​വെ​ഡിം​ഗ് എ​ന്ന ചി​ത്ര​മാ​ണ് ക​രീ​ന​യു​ടേ​താ​യി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഏ​റ്റ​വും പു​തി​യ ചി​ത്രം. വീരേ ദി ​വെ​ഡിം​ഗി​ൽ ഗ്ലാ​മ​ർ വേ​ഷ​ത്തി​ൽ ക​രീ​ന​യെ​ത്തു​ന്നു​ണ്ട്. ക​രീ​ന​യും സോ​ന​വും ഗ്ലാ​മ​ർ വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ലെ പാ​ട്ട് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ക​രീ​ന ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് ചി​ല​ർ രം​ഗ​ത്തെ​ത്തി. ഒ​രു കു​ഞ്ഞി​ന്‍റെ അ​മ്മ​യ്ക്കു ചേ​ർ​ന്ന വ​സ്ത്ര​ധാ​ര​ണ​മ​ല്ല ക​രീ​ന​യു​ടേ​തെ​ന്ന വി​മ​ർ​ശ​ന​വു​മാ​യാ​ണ് ചി​ല​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്ന​ത്. അ​മ്മ​മാ​ർ​ക്ക് ഇ​ണ​ങ്ങു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ് ക​രീ​ന ധ​രി​ക്കേ​ണ്ട​തെ​ന്നും വി​മ​ർ​ശ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തി​നെ​തി​രെ പ​ര​സ്യ​മാ​യി തു​റ​ന്ന​ടി​ച്ചി​രി​ക്കു​ക​യാ​ണ് ക​രീ​ന. ഒ​രാ​ൾ​ക്ക് ഇ​ണ​ങ്ങു​ന്ന വ​സ്ത്രം എ​ന്താ​ണോ അ​താ​ണ് അ​വ​ർ ധ​രി​ക്കു​ക.​അ​മ്മ​മാ​ർ​ക്ക് ചേ​രു​ന്ന വ​സ്ത്രം എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ന്‍റെ അ​മ്മ​യും മോ​ഡേ​ണ്‍ വ​സ്ത്ര​ങ്ങ​ൾ…

Read More

ഞാ​ൻ മേ​രി​ക്കു​ട്ടി​യു​ടെ വീ​ഡി​യോ ക​ണ്ട് ക​ണ്ണു നി​റ​ഞ്ഞു: അ​ഞ്ജ​ലി അ​മീ​ർ

ജ​യ​സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ലെ വീ​ഡി​യോ ക​ണ്ട് ക​ണ്ണ് നി​റ​ഞ്ഞു പോ​യെ​ന്ന് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ന​ടി അ​ഞ്ജ​ലി അ​മീ​ർ. ഫേ​സ്ബു​ക്കി​ൽ കൂ​ടി​യാ​ണ് അ​ഞ്ജ​ലി ഈ ​തു​റ​ന്നു പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. ഞ​ങ്ങ​ളോ​രു​ത്ത​രു​ടെ​യും ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ൾ ഒ​രു ക​ണ്ണാ​ടി​യി​ലെ​ന്ന പോ​ലെ കാ​ണാ​ൻ ക​ഴി​ഞ്ഞെ​ന്നും എ​ന്തോ ജ​യേ​ട്ട​നോ​ട് ഇ​ഷ്ടം ഒ​രു പാ​ട് കൂ​ടി ഒ​പ്പം ര​ഞ്ജി​ത്തേ​ട്ട​നോ​ടും …..ഒ​ത്തി​രി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു ജൂ​ണ്‍ 15 നാ​യ്. എ​ന്‍റെ എ​ല്ലാ വി​ധ ആ​ശം​സ​ക​ളും മേ​രി​ക്കു​ട്ടി​യു​ടെ എ​ല്ലാ ക്രൂ​വി​നെ​ന്നു​മാ​ണ് അ​ഞ്ജ​ലി പ​റ​ഞ്ഞ​ത്. ര​ഞ്ജി​ത്ത് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ജു വ​ർ​ഗീ​സ്, ജു​വ​ൽ മേ​രി, ഇ​ന്ന​സെ​ന്‍റ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Read More

ലാലേട്ടന് ഇതൊക്കെ സിംപിളല്ലേ! യുവാക്കളെ ഞെട്ടിച്ച് വീണ്ടും ഫിറ്റ്നസ് ചലഞ്ച്

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ് ഇന്ത്യ ചലഞ്ച് സൂപ്പർഹിറ്റായി മുന്നേറുകയാണ്. ആരോഗ്യമുള്ള രാജ്യം ലക്ഷ്യമിട്ട്, റാത്തോഡ് തുടക്കമിട്ട ഈ ചലഞ്ച് ഏറ്റെടുത്തവരില്‍ സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാമുണ്ട്. ഫിറ്റ് ഇന്ത്യ ചലഞ്ച് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വെല്ലുവിളി ഏറ്റെടുത്തവരെല്ലാം തങ്ങളുടെ വര്‍ക്കൗട്ടിന്‍റെ വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു. ഇപ്പൊഴിതാഫിറ്റ് ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായി മോഹൻലാലിന്‍റെ ജിമ്മിലെ വർക്ക് ഒൗട്ടിന്‍റെ വീഡിയോ വൈറലായി മാറുകയാണ്. ഇതിനു മുമ്പ് രാജ്യവര്‍ധന്‍ റാത്തോഡിന്‍റെ വെല്ലുവിളി ഏറ്റെടുത്ത മോഹൻലാൽ ജിമ്മിൽ ഡംബൽ എടുത്തു നിൽക്കുന്നതിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കം തന്നെ ഈ ചിത്രം വൈറലാകുകയും ചെയ്തിരുന്നു. തന്‍റെ വര്‍ക്കൗട്ട് ചിത്രത്തിനൊപ്പം മൂന്നു യുവതാരങ്ങളെയാണ് അദ്ദേഹം ചലഞ്ച് ചെയ്തിരുന്നത്. സൂര്യ, ജൂണിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരാണവർ. യുവതാരം അല്ലു സിരീഷ് ചലഞ്ചിന്‍റെ ഭാഗമായി ജ്യേഷ്ഠൻ അല്ലു അര്‍ജുന്‍, ദുല്‍ഖര്‍ സല്‍മാന്‍, നാഗചൈതന്യ…

Read More

ക​ട്ട ലാ​ലേ​ട്ട​ൻ ആ​രാ​ധി​ക​യാ​യാ​ൽ ഇ​ങ്ങ​നെ​യും ചെ​യ്യും; കി​ടി​ല​ൻ പ്രീ ​വെ​ഡ്ഡിം​ഗ് വീ​ഡി​യോ ആ​ൽ​ബം

ക​ട്ട മോ​ഹ​ൻ​ലാ​ൽ ആ​രാ​ധി​ക​യു​ടെ പ്രീ ​വെ​ഡ്ഡിം​ഗ് വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ത്തി​പ്പ​ട​രു​ന്നു. മ​ഞ്ജു​വാ​ര്യ​ർ നാ​യി​ക​യാ​യി എ​ത്തി​യ മോ​ഹ​ൻ​ലാ​ലി​ലെ ലാ​ലേ​ട്ടാ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം ഉ​ൾ​പ്പെ​ടു​ത്തി​യ ഈ ​പ്രീ വെ​ഡ്ഡിം​ഗ് വീ​ഡി​യോ​യി​ലെ വ​ധു​വി​ന്‍റെ പേ​ര് അ​പ​ർ​ണ എ​ന്നാ​ണ്. ലാ​ലേ​ട്ട​ൻ ആ​രാ​ധി​ക​യാ​യ അ​പ​ർ​ണ, ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട മു​ഹൂ​ർ​ത്തം ത​ന്നെ ത​ന്‍റെ ആ​രാ​ധ​ന തെ​ളി​യി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. വീ​ഡി​യോ​യു​ടെ ഇ​ട​യ്ക്ക് ലാ​ലേ​ട്ട​ന്‍റെ ചി​ത്ര​ങ്ങ​ളി​ലെ ചി​ല മാ​സ് ഡ​യ​ലോ​ഗു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ഞ്ജു​വാ​ര്യ​ർ സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ച്ച വേ​ഷം സ്വ​ന്തം ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​പ​ർ​ണ.

Read More

ഇ​ന്ന​ത്തെ നി​ല​യി​ൽ എ​ത്തി​പ്പെ​ടാ​ൻ പ​ല​തും സ​ഹി​ച്ചി​ട്ടു​ണ്ട്: ര​മേ​ഷ് പി​ഷാ​ര​ടി

ഇ​ന്ന​ത്തെ നി​ല​യി​ൽ എ​ത്തി​പ്പെ​ടാ​ൻ താ​ൻ വ​ള​രെ​യ​ധി​കം പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്തു​വെ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ത​ന്‍റെ ഭൂ​ത​കാ​ല ച​രി​ത്ര​ത്തെ​പ്പ​റ്റി അ​ദ്ദേ​ഹം തു​റ​ന്നു പ​റ​ഞ്ഞ​ത്. പ​ല​തും സ​ഹി​ച്ചു, പെ​ട്ടെ​ന്ന് സ​ങ്ക​ടം വ​രു​ന്ന കൂ​ട്ട​ത്തി​ലാ​ണ് ഞാ​ൻ. പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ പോ​യി​ട്ട് അ​പ​മാ​നി​ത​നാ​യി പോ​രേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഞാ​ൻ പെ​ട്ടെ​ന്ന് ക​ര​യു​ന്ന​യാ​ളാ​ണ്. സി​നി​മ​യി​ലെ ദു:​ഖ​ക​ര​മാ​യ സീ​ൻ ക​ണ്ടാ​ൽ വി​ഷ​മം വ​രും. അ​ത് മ​റ്റൊ​രാ​ളോ​ട് പ​റ​യു​ന്പോ​ഴും അ​തേ വി​ഷ​മം ഉ​ണ്ടാ​കും. പ​ത്ത് വ​ർ​ഷ​ത്തി​ന് മു​ൻ​പ് ആ​ല​പ്പു​ഴ​യി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ വി​ളി​ച്ചി​രു​ന്നു. ഒ​രു ഹൗ​സ്ബോ​ട്ടി​ലാ​യി​രു​ന്നു പ​രി​പാ​ടി. ഡോ​ക്ട​ർ​മാ​രും കു​ടും​ബ​വും ചേ​ർ​ന്ന ഗെ​റ്റു​ഗ​ദ​ർ പ​രി​പാ​ടി​യാ​യി​രു​ന്നു. ഇ​ട​യ്ക്കാ​യി​രു​ന്നു എ​ന്‍റെ പ​രി​പാ​ടി. പ​ക്ഷേ ബോ​ട്ട് രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​ക്ക് എ​ടു​ക്കു​ന്ന​തു​കൊ​ണ്ട് അ​പ്പോ​ൾ ത​ന്നെ ക​യ​റേ​ണ്ടി വ​ന്നു. ഞാ​ൻ ബോ​ട്ട് ഓ​ടി​ക്കു​ന്ന ആ​ളി​ന്‍റെ കൂ​ടെ പോ​യി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞ് ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടും എ​ന്നെ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ വി​ളി​ക്കു​ന്നി​ല്ല. ഞാ​ൻ…

Read More