മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നാ​യ​ത് അ​നു​ഗ്ര​ഹം: പാ​ർ​വ​തി നാ​യ​ർ

മോ​ഹ​ൻ​ലാ​ലി​നെ പോ​ലെ​യു​ള്ള ഇ​തി​ഹാ​സ​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​വാ​നാ​യ​ത് അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് പാ​ർ​വ​തി നാ​യ​ർ. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം പാ​ർ​വ​തി അ​ഭി​ന​യി​ക്കു​ന്ന അ​ജോ​യ് വ​ർ​മ ചി​ത്രം നീ​രാ​ളി തി​യ​റ്റ​റി​ൽ എ​ത്താ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​ണ് താ​രം ത​ന്‍റെ അ​നു​ഭ​വം വ്യ​ക്ത​മാ​ക്കി രം​ഗ​ത്തെ​ത്തി​യ​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പാ​ർ​വ​തി ഈ ​തു​റ​ന്നു പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. എ​ന്നും ഉൗ​ർ​ജ്ജ​സ്വ​ല​നാ​യി​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​നെ പോ​ലെ​യു​ള്ള ഒ​രു ഇ​തി​ഹാ​സ​ത്തി​നൊ​പ്പം വ​ർ​ക്കു ചെ​യ്യാ​നാ​യ​ത് ത​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്നാ​ണ് പാ​ർ​വ്വ​തി ട്വീ​റ്റ് ചെ​യ്ത. നീ​രാ​ളി​യി​ലെ വ​ർ​ക്കിം​ഗ് സ്റ്റി​ല്ലു​ക​ളും പോ​സ്റ്റി​ൽ ന​ടി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. നീ​രാ​ളി​യി​ൽ സ​ണ്ണി ജോ​ർ​ജ്ജ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ന​ദി​യ മൊ​യ്തു​വും പാ​ർ​വ​തി നാ​യ​രും ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​രാ​ണ്. ന​വാ​ഗ​ത​നാ​യ സാ​ജു തോ​മ​സ് തി​ര​ക്ക​ഥ എ​ഴു​തു​ന്ന നീ​രാ​ളി മു​ഴു​നീ​ള ആ​ക്ഷ​നു​ള്ള ഒ​രു ത്രി​ല്ല​ർ ചി​ത്ര​മാ​ണ്. മും​ബൈ, പു​ണെ, സ​ത്താ​റ, മം​ഗോ​ളി​യ, താ​യ്ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ജൂ​ണ്‍…

Read More

മ​ല​യാ​ളം എ​ന്നെ ത​ഴ​ഞ്ഞു: രമ്യാ നമ്പീശൻ

നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ച് നി​ന്ന​തി​ന്‍റെ പേരിൽ ര​മ്യാ ന​ന്പീ​ശ​ന് അ​വ​സ​ര​ങ്ങ​ൾ കി​ട്ടു​ന്നി​ല്ലെ​ന്ന്. 2015-ലാ​ണ് ര​മ്യാ ന​ന്പീ​ശ​ൻ അ​വ​സാ​ന​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. ഹ​ണി ബി -2​വി​ൽ അ​തി​ഥി വേ​ഷം കി​ട്ടി​യ​തൊ​ഴി​ച്ചാ​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നും മ​റ്റ് അ​വ​സ​ര​ങ്ങ​ളൊ​ന്നും ത​ന്നെ തേ​ടി​യെ​ത്തി​യി​ല്ലാ​യെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ത​മി​ഴ​ക​ത്ത് ഇ​ങ്ങ​നെ ഒ​രു അ​നു​ഭ​വം ത​നി​ക്ക് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ത​മി​ഴി​ലും ക​ന്ന​ട​യി​ലും അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി തേ​ടി​യെ​ത്തു​ന്പോ​ളും മ​ല​യാ​ള​ത്തി​ൽ നി​ന്നും ത​ന്നെ മാ​റ്റി നി​ർ​ത്തു​ന്ന​തി​ന്‍റെ കാ​ര​ണം അ​റി​യി​ല്ലെ​ന്നും ന​ടി പ​റ​ഞ്ഞു. മ​ല​യാ​ള സി​നി​മ മേ​ഖ​ല​യെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് കൊ​ണ്ട് ഇ​താ​ദ്യ​മാ​യാ​ണ് ര​മ്യ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

പ്രിയങ്കയുടെ മനസിൽ നിക് ജോനാസ്‍?

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​സു​ന്ദ​രി പ്രി​യ​ങ്ക ചോ​പ്ര പ്ര​ണ​യ​ത്തി​ലെ​ന്ന് ഗോ​സി​പ്പ്. അ​മേ​രി​ക്ക​ൻ ഗാ​യ​ക​നും ന​ട​നു​മാ​യ നി​ക് ജോ​നാ​സു​മാ​യി പ്രി​യ​ങ്ക പ്ര​ണ​യ​ത്തി​ലാ​ണെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. ബോ​ളി​വു​ഡ് ക​ട​ന്ന് ഹോ​ളി​വു​ഡി​ൽ ചു​വ​ടു​റ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ്രി​യ​ങ്ക ഇ​പ്പോ​ൾ. പ്രി​യ​ങ്ക​യേ​യും നി​ക് ജോ​നാ​സി​നെ​യും ഒ​രു​മി​ച്ച് പ​ല വേ​ദി​ക​ളി​ലും ക​ണ്ടുതു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ഗോ​സി​പ്പ് വ​ന്നി​രി​ക്കു​ന്ന​ത്. പ്രി​യ​ങ്ക നി​ക് ജോ​നാ​സു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണ്. അ​വ​ർ ത​മ്മി​ൽ ന​ല്ല ചേ​ർ​ച്ച​യു​ണ്ട്്. ഇ​രു​വ​രും വ​ള​രെ അ​ടു​ത്തി​ട​പ​ഴ​കു​ന്നു. 2017ൽ ​ന​ട​ന്ന ഒ​രു പൊ​തു​ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും ക​ണ്ടു​മു​ട്ടി​യ​ത്. അ​ന്ന് ഇ​രു​വ​രും ചി​ത്ര​ങ്ങ​ൾ​ക്കാ​യി പോ​സ് ചെ​യ്തു. പ്രി​യ​ങ്ക​യു​ടെ ചി​ത്ര​ങ്ങ​ൾ നി​ക് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. ഇ​തോ​ടെ​യാ​ണ് ഇ​രു​വ​രെ​യും ആ​ളു​ക​ൾ ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത് -ഇങ്ങനെ പോകുന്നു ഗോസിപ്പുകൾ. അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ഈ ​ഗോ​സി​പ്പി​നെ​ക്കു​റി​ച്ച് പ്രി​യ​ങ്ക​യോ​ട് ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​തി​നെ ചി​രി​ച്ചു ത​ള്ളു​ക​യാ​ണ് പ്രി​യ​ങ്ക ചെ​യ്ത​ത്. മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ പ്രി​യ​ങ്ക ത​ന്നേ​ക്കാ​ൾ പ​ത്തു വ​യ​സു കു​റ​വു​ള്ള നി​ക്കി​നെ പ്ര​ണ​യി​ക്കു​ന്ന​തി​ൽ എതിർപ്പുമായി ഒ​രു…

Read More

ആ​ലി​യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ര​ണ്‍​ബീ​ർ ക​പൂ​ർ

ആ​ലി​യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞ് ബോ​ളി​വു​ഡ് താ​രം ര​ണ്‍​ബീ​ർ ക​പൂ​ർ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​ണ്‍​ബീ​ർ തു​റ​ന്നു​പ​റ​ച്ചി​ൽ ന​ട​ത്തി​യ​ത്. “​തീ​ർ​ത്തും പു​തി​യ അ​നു​ഭ​വ​മാ​ണ്. എ​നി​ക്ക​തി​നെ കു​റി​ച്ച് അ​മി​ത​മാ​യി സം​സാ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല. അ​തി​ന് അ​തി​ന്േ‍​റ​താ​യ സ​മ​യ​വും ഇ​ട​വും ആ​വ​ശ്യ​മു​ണ്ട്. ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും ഒ​രു ന​ടി എ​ന്ന നി​ല​യി​ലും ആ​ലി​യ ഇ​പ്പോ​ൾ ഒ​ഴു​കു​ക​യാ​ണ്. അ​ഭി​ന​യി​ക്കു​ന്പോ​ഴും ജീ​വി​ക്കു​ന്പോ​ഴും ഞാ​ൻ എ​ന്താ​ണ് സ്വ​പ്നം കാ​ണു​ന്ന​ത്, അ​താ​ണ് ആ​ലി​യ ന​ൽ​കു​ന്ന​ത്. ഞ​ങ്ങ​ൾ​ക്കു ര​ണ്ടു പേ​ർ​ക്കും ഇ​ത് പു​തി​യ അ​നു​ഭ​വ​മാ​ണ്’ ര​ണ്‍​ബീ​ർ പ​റ​ഞ്ഞു. “പ്ര​ണ​യ​ത്തി​ലാ​യി​രി​ക്കു​ക എ​ന്ന​ത് വ​ള​രെ ആ​കാം​ക്ഷ​യു​ണ​ർ​ത്തു​ന്ന ഒ​രു കാ​ര്യ​മാ​ണ് എ​ന്ന് ര​ണ്‍​ബീ​ർ പ​റ​യു​ന്നു. ന്ധ​പു​തി​യ കൗ​തു​ക​ങ്ങ​ൾ, പു​തി​യ വ്യ​ക്തി, പു​തി​യ താ​ളം, പ​ഴ​യ​തെ​ല്ലാം പു​തി​യ​താ​യി മാ​റു​ന്നു, കൂ​ടു​ത​ൽ റൊ​മാ​ന്‍റി​ക് ആ​കു​ന്നു. ഞാ​നി​പ്പോ​ൾ വ​ള​രെ ബാ​ല​ൻ​സ്ഡ് ആ​ണ്. ബ​ന്ധ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മൂ​ല്യം ക​ൽ​പ്പി​ക്കു​ന്നു. മ​റ്റൊ​രാ​ളു​ടെ വേ​ദ​ന​യെ മു​ന്പ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​ൻ ഇ​പ്പോ​ൾ ക​ഴി​യു​ന്നു​ണ്ട്’. ​ര​ണ്‍​ബീ​ർ…

Read More

ഇമ്രാൻ ഹാഷ്മിയുടെ നായികയായി വേദിക

ശൃംഗാരവേലൻ, ജെയിംസ് ആൻഡ് ആലീസ്, വെൽകം ടു സെൻട്രൽ ജയിൽ തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ തിളങ്ങിയ വേദിക ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ തയാറെടുക്കുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിലാണ് വേദിക നായികയാകുന്നത്. ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് ഇമ്രാൻ ഹാഷ്മിയാണ്. ഋഷി കപൂർ ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ദ ബോഡി എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. കോളജ് വിദ്യാർഥിനിയുടെ വേഷത്തിലാണ് വേദിക അഭിനയിക്കുക. 2012ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദ ബോഡിയുടെ റീമേക്കാണിത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ദൃശ്യം ഹിന്ദിയിൽ പ്രദർശനത്തിനെത്തിയിരുന്നെങ്കിലും സംവിധാനം ചെയ്തത് ജീത്തു ജോസഫ് ആയിരുന്നില്ല. എന്നാൽ ദ ബോഡിയിലൂടെ ജീത്തു ജോസഫ് ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്.

Read More

ഫെ​മി​നി​സ്റ്റോ… ഞാ​നോ..: കരീന കപൂർ

ഞാ​ൻ തു​ല്യ​ത​യി​ൽ വി​ശ്വ​സി​ക്കു​ന്നു, പ​ക്ഷേ ഞാ​ൻ ഫെ​മി​നി​സ്റ്റ​ല്ല- ക​രീ​ന​ കപൂറിന്‍റെ വാ​ക്കു​ക​ളാ​ണ് ഇ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​ഒ​രു അ​ഭി​പ്രാ​യ​ത്തെ പ​ല​രും ട്രോ​ളി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ന​ടി​ ഫെ​മി​നി​സ്റ്റ് എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥ​മെ​ന്താ​ണെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞു കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ല​രും പ​രിഹ​സി​ക്കു​ന്ന​ത്. ഒരു ഫെമിനിസ്റ്റിന് നല്ല മനുഷ്യനാകാനോ ഭാര്യയാകാനോ കഴിയില്ലെന്നാണ് കരീനയുടെ പക്ഷം.

Read More

നടൻ റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്

കൊച്ചി: പ്രമുഖ നടൻ റിസബാവയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. ചെക്ക് കേസിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് അറസ്റ്റ് ചെയ്ത് കൊണ്ടുവരാൻ ഉത്തരവിട്ടിരിക്കുന്നത്. 11 ലക്ഷം രൂപയുടെ ചെക്ക് കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

Read More

ന​മി​ത വി​ല്ല​ത്തി​യാ​യി വ​രു​ന്നു

വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു നി​ന്ന ഗ്ലാ​മ​ർ താ​രം ന​മി​ത തി​രി​ച്ചു വ​രു​ന്നു. ടി. ​രാ​ജേ​ന്ദ്ര​ന്‍റെ പു​തി​യ സി​നി​മ​യി​ലാ​ണ് ന​മി​ത അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ വി​ല്ല​ത്തി​യാ​യി​ട്ടാ​യി​രി​ക്കും ന​മി​ത അ​ഭി​ന​യി​ക്കു​ക. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

അ​ർ​ജു​ൻ രാം​പാ​ലും മെ​ഹ​ർ ജെ​സി​യ​യും വേ​ർ​പി​രി​യു​ന്നു

ബോ​ളി​വു​ഡ് ന​ട​ൻ അ​ർ​ജു​ൻ രാം​പാ​ലും ഭാ​ര്യ മെ​ഹ​ർ ജെ​സി​യ​യും വേ​ർ​പി​രി​യു​ന്നു. സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് വേ​ർ​പി​രി​യു​ന്നു​വെ​ന്ന് ഇ​രു​വ​രും അ​റി​യി​ച്ച​ത്. ഇ​രു​പ​തു വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യത്തി​നൊ​ടു​വി​ലാ​ണ് വേ​ർ​പി​രി​യു​ന്ന​ത്. ഇ​നി ത​ങ്ങ​ൾ​ക്ക് വ്യ​ത്യ​സ്ത ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളാ​ണെ​ന്ന് ക​രു​തു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. പു​തി​യ യാ​ത്ര​യി​ലെ​ങ്കി​ലും മ​ക്ക​ൾ​ക്കു വേ​ണ്ടി ഒ​രു​മി​ച്ച് നി​ൽ​ക്കു​മെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. 45 കാ​ര​നാ​യ അ​ർ​ജു​ൻ രാം​പാ​ലി​നും 47കാ​രി​യാ​യ മോ​ഡ​ൽ ജെ​സി​യ​യ്ക്കും ര​ണ്ട് പെ​ണ്‍​മ​ക്ക​ളാ​ണ് ഉ​ള്ള​ത്. 16 കാ​രി​യാ​യ മ​ഹി​ക​യും 13കാ​രി​യാ​യ മി​റ​യും. 1998ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​കു​ന്നു​വെ​ന്നു​ള്ള വാ​ർ​ത്ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ർ​ജു​ൻ അ​ന്ന് വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഗാ​ല​റി​യി​ൽ ഇ​രി​ക്കു​ന്ന​യാ​ൾ ഇ​ർ​ഫാ​ൻ ഖാ​നോ; ത​ല​പു​ക​ച്ച് ബോ​ളി​വു​ഡ്

കാ​ൻ​സ​ർ ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബോ​ളി​വു​ഡ് ന​ട​ൻ ഇ​ർ​ഫാ​ൻ ഖാ​ൻ വി​ദേ​ശ​ത്ത് ചി​കി​ത്സ​യി​ലാ​ണ്. ന്യൂ​റോ എ​ൻ​ട്രോ​ക്രെ​ൻ എ​ന്ന അ​പൂ​ർ​വ്വ രോ​ഗം ഇ​ർ​ഫാ​ൻ ഖാ​നെ ബാ​ധി​ച്ചെ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ത​ന്‍റെ രോ​ഗ​വി​വ​ര​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഇം​ഗ്ല​ണ്ടി​ലേ​ക്കാ​ണ് അ​ദ്ദേ​ഹം ചി​കി​ത്സ​യ്ക്കാ​യി പോ​യ​ത്. പി​ന്നീ​ട് താ​ര​ത്തെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ഇ​പ്പൊ​ഴി​ത ല​ണ്ട​നി​ലെ ലോ​ർ​ഡ്സി​ൽ ന​ട​ന്ന ഇം​ഗ്ല​ണ്ട്- പാ​ക്കി​സ്ഥാ​ൻ ടെ​സ്റ്റ് മ​ത്സ​രം കാ​ണാ​ൻ ഗാ​ല​റി​യി​ൽ ഇ​രി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ചി​ത്രം പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. പാ​ക്കി​സ്ഥാ​ൻ ചാ​ന​ലി​ലെ വാ​ർ​ത്താ അ​വ​താ​ര​ക​നാ​യ സൈ​ന​ബ് അ​ബ്ബാ​സ് ആ​ണ് ഈ ​ചി​ത്രം ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന അ​ദ്ദേ​ഹം എ​ങ്ങ​നെ ക്രി​ക്ക​റ്റ് മ​ത്സ​രം കാ​ണു​വാ​ൻ വ​രു​മെ​ന്ന ചോ​ദ്യം ഉ​ന്ന​യി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​മു​ണ്ട്. കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് സ്വാ​ത​ന്ത്ര സ​മ​ര​സേ​നാ​നി ഉ​ദ്ദം സി​ങ്ങി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി താ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ദ്ദേ​ഹം നാ​യ​ക​നാ​യി എ​ത്തു​മെ​ന്ന് സം​വി​ധാ​യ​ക​നാ​യ ഷൂ​ജി​ത് സി​ർ​ക​ർ…

Read More