അ​ക്ര​മ​വും ന​ഗ്ന​ത​യും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ത​ട​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ രാ​ധി​ക ഇന്നില്ലെന്ന് പി​യ 

ന​ടി രാ​ധി​ക ആ​പ്‌​തെ​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ ന​ടി പി​യ ബാ​ജ്‌​പേ​യ്. സി​നി​മ​ക​ളി​ലെ വ​യ​ല​ന്‍​സി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നാ​ലെ രാ​ധി​ക ആ​പ്‌​തെ​‌​ക്കെ​തി​രേ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍നി​ന്നു ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പി​യ ബാ​ജ്‌​പേ​യും താ​ര​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ര​ണ്‍​വീ​ര്‍ സി​ങ് ചി​ത്രം ധു​ര​ന്ദ​റി​ലെ വ​യ​ല​ന്‍​സി​നെ​ക്കു​റി​ച്ചു​ള്ള രാ​ധി​ക ആ​പ്‌​തെ​യു​ടെ പ്ര​തി​ക​ര​ണം വാ​ര്‍​ത്ത​യാ​യി​രു​ന്നു. പി​ന്നാ​ലെ താ​ര​ത്തി​നെ​തി​രെ രൂ​ക്ഷ​മാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം ആ​രം​ഭി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ഇ​പ്പോ​ള്‍ പി​യ ബാ​ജ്‌​പേ​യും രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വി​നോ​ദ​ത്തിന്‍റെ പേ​രി​ല്‍ അ​മി​ത​മാ​യ അ​ക്ര​മം വി​ല്‍​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു രാ​ധി​ക ആ​പ്‌​തെ സം​സാ​രി​ച്ച​ത്. രാ​ധി​ക ആ​പ്‌​തെ​യ്ക്ക് അ​വ​രു​ടെ ത​ന്നെ മു​ന്‍ സി​നി​മ​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് പി​യ ബാ​ജ്‌​പേ​യ് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. “അ​ക്ര​മ​വും ന​ഗ്ന​ത​യും സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ത​ട​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ അ​വ​ളു​ടെ ക​രി​യ​റി​ലെ പ​കു​തി സി​നി​മ​ക​ളും ഉ​ണ്ടാ​കി​ല്ലാ​യി​രു​ന്നു’ എ​ന്നാ​ണ് പി​യ ബാ​ജ്‌​പേ​യു​ടെ മ​റു​പ​ടി. രാ​ധി​ക ആ​പ്‌​തെ കാ​പ​ട്യ​ക്കാ​രി​യാ​ണെ​ന്നും പി​യ ബാ​ജ്‌​പേ​യ് പ​റ​യു​ന്നു. രാ​ധി​ക​യു​ടെ സി​നി​മ​ക​ളി​ലേ​യും സീ​രീ​സു​ക​ളി​ലേ​യും വ​യ​ല​ന്‍​സും ന​ഗ്ന​ത​യു​മൊ​ക്കെ ചൂ​ണ്ടി​ക്കാ​ണി​ച്ചു കൊ​ണ്ടാ​ണ്…

Read More

ഇ​ന്‍റ​ർ​നാ​ഷണ​ലു​ക​ളാ​കു​ന്ന റീ​ജി​യ​ണ​ൽ സി​നി​മ

റീ​ജി​യ​ണ​ൽ സി​നി​മ​ക​ളാ​ണ് ഇ​പ്പോ​ൾ ശ​രി​ക്കും ഇ​ന്‍റർ​നാ​ഷണ​ലു​ക​ളാ​കു​ന്ന​ത്. മ​ധു​ര​യി​ലും മ​ല​പ്പു​റ​ത്തും മാ​ണ്ഡ്യ​യി​ലും മ​ചി​ലി​പ​ട്ട​ണ​ത്തി​ലും നി​ന്ന് വ​രു​ന്ന സി​നി​മ​ക​ളാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ദേ​ശീ​യ സാം​സ്കാ​രി​ക അ​ട​യാ​ള​ങ്ങ​ൾ. ഭാ​ഷ​യു​ടെ അ​തി​ർ​വ​ര​മ്പു​ക​ൾ ഭേ​ദി​ച്ച് അ​ത്ത​രം സി​നി​മ​ക​ളെ​ല്ലാം ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലെ​ത്തു​ന്നു​ണ്ട്. ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യു​ടെ വേ​രു​ക​ളി​ൽ ആ​ഴ്ന്നി​റ​ങ്ങി ക​ഥ പ​റ​ഞ്ഞ “കാ​ന്താ​ര’ രാ​ജ്യ​ത്തെ മു​ഴു​വ​ൻ കോ​രി​ത്ത​രി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ലെ മി​സ്റ്റ​റി ത്രി​ല്ല​റാ​യ “ദൃ​ശ്യം’ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ അ​സാ​ധാ​ര​ണ പ​വ​റു​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് കാ​ണി​ച്ച സി​നി​മ. അ​ത് അ​നാ​യാ​സ​മാ​യി ഭാ​ഷ​ക​ളു​ടെ അ​തി​ർ​ത്തി​ക​ൾ താ​ണ്ടി. മും​ബൈ മു​ത​ൽ മ​ലേ​ഷ്യ വ​രെ പു​ഷ്പ, ബാ​ഹു​ബ​ലി പോ​ലെ​യു​ള്ള തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലെ ഡ​യ​ലോ​ഗു​ക​ൾ നി​ത്യോ​പ​യോ​ഗ വാ​ക്കു​ക​ളാ​യി മാ​റി. -ക​മ​ൽ ഹാ​സ​ൻ

Read More

പ്ലൂ​ട്ടോ​യു​ടെ ചിത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

നീ​ര​ജ് മാ​ധ​വും ആ​ൽ​താ​ഫ് സ​ലി​മും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സ​യ​ൻ​സ് ഫി​ക്‌ഷ​ൻ കോ​മ​ഡി ചി​ത്രം പ്ലൂ​ട്ടോ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. എ​ങ്കി​ലും ച​ന്ദ്രി​കയ്​ക്ക് ശേ​ഷം ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണ് പ്ലൂ​ട്ടോ. ഓ​ർ​ക്കി​ഡ് ഫി​ലിം​സ് ഇ​ന്‍റർ​നാ​ഷണ​ലിന്‍റെ ബാ​ന​റി​ൽ രെ​ജു കു​മാ​ർ, ര​ശ്മി രെ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മിച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ അ​ജു​വ​ർ​ഗീസ്, ആ​ർ​ഷാ ബൈ​ജു, ദി​നേ​ശ് പ്ര​ഭാ​ക​ർ, വി​നീ​ത് ത​ട്ടി​ൽ, സു​ബി​ൻ ടാ​ർ​സ​ൻ, നി​ഹാ​ൽ, സ​ഹീ​ർ മു​ഹ​മ്മ​ദ്, തു​ഷാ​ര പി​ള്ള, സ​ച്ചി​ൻ ജോ​സ​ഫ്, നി​മ്ന ഫ​ത്തൂ​മി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ആ​ൽ​താ​ഫ് സ​ലിം ഒ​രു ഏ​ലി​യ​ൻ (അന്യഗ്രഹജീവി) ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മ​നു​ഷ്യ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന ഒ​രു ഏ​ലി​യ​നും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ബ​ദ്ധ​ങ്ങ​ളും ത​മാ​ശ​ക​ളും ആ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ഖ്യ വി​ഷ​യ​മെ​ന്ന് സൂ​ച​ന​ക​ൾ ന​ൽ​കു​ന്നു. മ​ല​യാ​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന Alien Comedy Genre-ലേ​ക്ക് പു​തി​യൊ​രു…

Read More

ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച് ഫെ​ഫ്ക

കൊ​ച്ചി: ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ രാ​ജി അം​ഗീ​ക​രി​ച്ച് ഫെ​ഫ്ക. വ്യ​സ​ന​ത്തോ​ടെ രാ​ജി അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് യൂ​ണി​യ​ന്‍ പ​റ​ഞ്ഞു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ നി​ന്നും കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ദി​ലീ​പി​നെ തി​രി​കെ കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി രാ​ജി​വ​ച്ച​ത്. ഗൂ​ഢാ​ലോ​ച​ന കു​റ്റം ഉ​ള്‍​പ്പെ​ടെ തെ​ളി​യി​ക്ക​പ്പെ​ടാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ നി​ന്നും എ​ട്ടാം പ്ര​തി​യാ​യ ദി​ലീ​പി​നെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ത്. ഫെ​ഫ്ക​യു​ടെ രൂ​പീ​ക​ര​ണ കാ​ലം മു​ത​ല്‍ സം​ഘ​ട​ന​യു​ടെ നേ​തൃ​നി​ര​യി​ലു​ണ്ടാ​യി​രു​ന്ന ഭാ​ഗ്യ​ല​ക്ഷ്മി നി​ല​വി​ല്‍ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ തു​ട​ക്കം മു​ത​ല്‍ ത​ന്നെ അ​തി​ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു അ​വ​ര്‍. ദി​ലി​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി വ​ന്ന​തി​ന് പി​ന്നാ​ലെ​യും ത​ന്റെ വി​മ​ര്‍​ശ​നം ശ​ക്ത​മാ​യ ഭാ​ഷ​യി​ല്‍ ത​ന്നെ അ​വ​ര്‍ രേ​ഖ​പ്പെ​ടു​ത്തി. ‘വി​ധി​യി​ല്‍ ഒ​ട്ടും ഞെ​ട്ട​ലി​ല്ല. ഇ​ത് മു​ന്പേ എ​ഴു​തി​വെ​ച്ച വി​ധി​യാ​ണെ​ന്ന് താ​ന്‍ നാ​ല് വ​ര്‍​ഷം മു​ന്പ് പ​റ​ഞ്ഞി​ട്ടു​ണ്ട്’ എ​ന്നാ​യി​രു​ന്നു ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ്ര​തി​ക​ര​ണം.…

Read More

പ​ല്ലി, ഓ​ന്ത്, ഒ​ച്ച് എ​ന്നൊ​ക്കെ ക​ളി​യാ​ക്കി​യി​രു​ന്ന​വ​ർ ഇ​പ്പോ​ൾ ആ​രാ​ധ​ന​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന താ​രം: ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി​ക്കൊ​ണ്ട് രേ​ണു​വി​ന്‍റെ യാ​ത്ര തു​ട​രും

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വൈ​റ​ൽ താ​ര​മാ​ണ് അ​ന്ത​രി​ച്ച ക​ലാ​കാ​ര​ൻ സു​ധി​യു​ടെ ഭാ​ര്യ രേ​ണു സു​ധി. റീ​ൽ​സി​ലൂ​ടെ​യും ഷോ​ർ​ട്ട് ഫി​ലു​മു​ക​ളി​ലൂ​ടെ​യു​മെ​ല്ലം പ്ര​ശ​സ്ത​യാ​യ രേ​ണു ഇ​പ്പോ​ൾ ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലെ നി​റ സാ​നി​ധ്യ​മാ​ണ്. ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ൽ പോ​യ​തോ​ടെ ജീ​വി​തം ത​ന്നെ മാ​റി മ​റി​ഞ്ഞു. പ​ണ്ട് പ​ല്ലി, ഓ​ന്ത്, ഒ​ച്ച് എ​ന്നൊ​ക്കെ ക​ളി​യാ​ക്കി​യി​രു​ന്ന​വ​ർ ഇ​പ്പോ​ൾ ആ​രാ​ധ​ന​യോ​ടെ നോ​ക്കി​ക്കാ​ണു​ന്ന താ​ര​മാ​യി രേ​ണു മാ​റി. ജീ​വി​ത​ത്തി​ല്‍ ദു​ബാ​യ് കാ​ണാ​ന്‍ ക​ഴി​യു​മെ​ന്ന് ഒ​രി​ക്ക​ല്‍ പോ​ലും ക​രു​തി​യി​രു​ന്നി​ല്ല എ​ന്ന് രേ​ണു പ​റ​യു​ന്നു. ദു​ബാ​യ്, ബ​ഹ്റി​ൻ എ​ന്നീ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലൊ​ക്കെ പ​ല പ​രി​പാ​ടി​ക​ളു​ടെ പ്രൊ​മോ​ഷ​നും ഉ​ദ്ഘാ​ട​ന​ങ്ങ​ളു​മൊ​ക്കെ​യാ​യി ഇ​പ്പോ​ൾ ഫു​ൾ ടൈം ​രേ​ണു ബി​സി​യാ​ണ്. മ​ക്ക​ളു​ടെ വ​ള​രെ കാ​ല​ത്തെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു സ്വി​ഫ്റ്റ് സ്വ​ന്ത​മാ​ക്കു​ക എ​ന്ന​ത്. എ​ന്നാ​ൽ പ​ണ്ട് അ​തി​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ജീ​വി​ത​ശൈ​ലി​ക​ൾ ഇ​പ്പോ​ൾ പ​തി​യെ മാ​റാ​ൻ തു​ട​ങ്ങി. സ​ന്പാ​ദ്യം പ​തി​യെ വ​ള​രാ​ൻ തു​ട​ങ്ങി. അ​തി​നു​ള്ള തെ​ളി​വാ​ണ് ക​ഴി​ഞ്ഞ…

Read More

ബ​ന്ധ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന കാ​ര്യ​ത്തി​ലും നി​ല​നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ലും ക​ഴി​വി​ല്ല: ആ​ളു​ക​ളെ താ​ര​ത​മ്യം ചെ​യ്യാ​ന്‍ പാ​ടി​ല്ല; മേ​തി​ൽ ദേ​വി​ക

ജോ​ലി ചെ​യ്യു​ക, മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് ന​ല്ല​ത് മാ​ത്രം ചെ​യ്യു​ക എ​ന്ന​താ​ണ് ത​ന്‍റെ പോ​ളി​സി എ​ന്ന് മോ​തി​ൽ ദേ​വി​ക. ഓ​രോ വ​ര്‍​ഷ​വും ന​മു​ക്ക് ബോ​ണ​സാ​ണ്. ഈ ​പ്രാ​യ​ത്തി​ല്‍ അ​വ​രെ ക​ണ്ടി​ല്ലേ എ​ന്നൊ​ക്കെ ചി​ല​ര്‍ പ​റ​യു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നെ ആ​ളു​ക​ളെ താ​ര​ത​മ്യം ചെ​യ്യാ​ന്‍ പാ​ടി​ല്ല. ഓ​രോ​രു​ത്ത​രു​ടെ​യും ക​ഴി​വും, കാ​ര്യ​ങ്ങ​ളു​മൊ​ക്കെ വ്യ​ത്യ​സ്ത​മാ​ണ്. നേ​ര​ത്തെ എ​നി​ക്ക​ത്ര ആ​രാ​ധ​ന തോ​ന്നാ​ത്ത പ​ല​രോ​ടും ഇ​പ്പോ​ള്‍ ഇ​ഷ്ടം തോ​ന്നു​ന്നു​ണ്ട്. എ​ത്ര കാ​ല​മെ​ടു​ത്താ​ണ് അ​വ​ര്‍ ഈ​യൊ​രു അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യ​ത് എ​ന്ന് ചി​ന്തി​ക്കാ​റു​ണ്ട്. പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്ക് എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ ഞാ​നും ത​ക​ര്‍​ന്നു​പോ​വും. അ​തൊ​രു ദുഃ​ഖ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ബ​ന്ധ​ങ്ങ​ളു​ണ്ടാ​ക്കു​ന്ന കാ​ര്യ​ത്തി​ലും നി​ല​നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ലും എ​നി​ക്ക് വ​ലി​യ ക​ഴി​വൊ​ന്നു​മി​ല്ല. ര​ണ്ടും എ​നി​ക്ക് പ​റ്റാ​റി​ല്ല എ​ന്നും ദേ​വി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

രാ​ജേ​ഷ് മാ​ധ​വ​ന്‍റെ ‘പെ​ണ്ണും പൊ​റാ​ട്ടും’ ച​ല​ച്ചി​ത്ര​മേ​ള​യി​ൽ

പ്ര​ശ​സ്ത ന​ട​ൻ രാ​ജേ​ഷ് മാ​ധ​വ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത “പെ​ണ്ണും പൊ​റാ​ട്ടും’ കേ​ര​ളാ അ​ന്താ​രാ​ഷ്ട്ര ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ. മ​ല​യാ​ളം സി​നി​മ ടു​ഡേ എ​ന്ന വി​ഭാ​ഗ​ത്തി​ൽ ആ​ണ് ചി​ത്രം ഐ​എ​ഫ്എ​ഫ്കെ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. മൂ​ന്നു ത​വ​ണ​യാ​ണ് ചി​ത്രം ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. ര​വി​ശ​ങ്ക​റി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ, രാ​ജേ​ഷ് മാ​ധ​വ​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം, 2026 ജ​നു​വ​രി​യി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഗോ​വ​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ആ​യി​രു​ന്നു ക​ഴി​ഞ്ഞ​മാ​സം ഈ ​ചി​ത്ര​ത്തി​ന്‍റെ പ്രീ​മി​യ​ർ അ​ര​ങ്ങേ​റി​യ​ത്. ഗോ​വ​യി​ൽ വ​ലി​യ പ്രേ​ക്ഷ​ക പി​ന്തു​ണ​യോ​ടെ ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്രീ​മി​യ​ർ ന​ട​ന്ന​ത്. വ​ലി​യ പ്ര​ശം​സ​യാ​ണ് അ​വി​ടെ ചി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. ഗാ​ല പ്രീ​മി​യ​ർ വി​ഭാ​ഗ​ത്തി​ൽ, ഒ​ട്ടേ​റെ മി​ക​ച്ച അ​ന്ത​ര്‍​ദേ​ശീ​യ, രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​ങ്ങ​ള്‍​ക്കൊ​പ്പം ഈ ​വി​ഭാ​ഗ​ത്തി​ൽ ഈ ​വ​ർ​ഷം പ്ര​ദ​ർ​ശി​പ്പി​ച്ച ഒ​രേ​യൊ​രു മ​ല​യാ​ള സി​നി​മ​യാ​ണ് പെ​ണ്ണും പൊ​റാ​ട്ടും. സാ​മൂ​ഹി​ക-​ആ​ക്ഷേ​പ ഹാ​സ്യം എ​ന്ന ജോ​ണ​റി​ൽ ഒ​രു​ക്കി​യ ചി​ത്ര​ത്തി​ൽ, സു​ട്ടു എ​ന്ന നാ​യ​യും നൂ​റോ​ളം…

Read More

വ​ര്‍​ഷ​ങ്ങ​ളാ​യി കൊ​ണ്ടു​ന​ട​ന്ന ആ​ഗ്ര​ഹം സഫലമായി: പോസ്റ്റുമായി എസ്തർ

ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​ർ പ​ത്തി​ലെ ആ ​രാ​ത്രി ന​ടി എ​സ്‌​ത​ർ അ​നി​ലി​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ഒ​ര​ധ്യാ​യ​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ഹൃ​ദ​യ​ത്തി​ൽ കൊ​ണ്ടു​ന​ട​ന്ന സ്വ​പ്‌​നം യാ​ഥാ​ർ​ഥ്യ​മാ​യ​തി​ന്‍റെ വി​കാ​ര​ഭ​രി​ത​മാ​യ കു​റി​പ്പാ​ണ് എ​സ്ത​ർ ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫി​ൻ​ലാ​ൻ​ഡി​ൽ നി​ന്ന് നോ​ർ​വീ​ജി​യ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് ന​ട​ത്തി​യ സാ​ഹ​സി​ക യാ​ത്ര​യു​ടെ​യും നോ​ർ​ത്തേ​ൺ ലൈ​റ്റ്‌​സ് (അ​റോ​റ) നേ​രി​ൽ ക​ണ്ട​തി​ന്‍റെ​യും അ​നു​ഭ​വം ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം എ​സ്ത​ർ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. 2025 ഡി​സം​ബ​ർ പ​ത്തി​ന്, ജീ​വി​തം എ​ത്ര ചെ​റു​തും അ​തേ​സ​മ​യം അ​ത്ഭു​ത​ക​ര​വു​മാ​ണെ​ന്ന് എ​ന്നെ ഓ​ർ​മി​പ്പി​ച്ച ഒ​രാ​കാ​ശ​ത്തി​ന് താ​ഴെ ഞാ​ൻ നി​ന്നു. മ​നു​ഷ്യ​ർ​ക്ക് കൂ​ടു​ത​ൽ ദ​യ​യും സ്നേ​ഹ​വു​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ, ഭൂ​മി​യി​ൽ ന​മു​ക്ക് ല​ഭി​ച്ച ഈ ​ചെ​റി​യ സ​മ​യം എ​ത്ര മ​നോ​ഹ​ര​മാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു! ലോ​കം ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​യി മാ​റു​ന്ന കാ​ല​ത്ത്, ഇ​ത് ഒ​രു പ്ര​സം​ഗം പോ​ലെ തോ​ന്നാം, പ​ക്ഷേ ഏ​റ്റ​വും ല​ളി​ത​മാ​യ സ​ത്യ​ങ്ങ​ളാ​യി​രി​ക്കും ഒ​രു​പ​ക്ഷേ ന​മ്മ​ൾ മ​റ​ന്നു​പോ​കു​ന്ന​ത്… ഞാ​ൻ എ​ന്നെ​ത്ത​ന്നെ…

Read More

‘കു​റ്റം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ടെ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന യാ​ഥാ​ർ​ഥ്യം, നീ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​യെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല: അ​ന്നും, ഇ​ന്നും, എ​ന്നും അ​വ​ൾ​ക്കൊ​പ്പം’; മഞ്ജു വാര്യർ

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ന്‍റെ വി​ധി​യി​ൽ പ്ര​തി​ക​രി​ച്ച് മ​ഞ്ജു വാ​ര്യ​ർ. കു​റ്റം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ടെ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന യാ​ഥാ​ർ​ഥ്യ​മാ​ണ്. നീ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​യെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല​ന്ന് മ​ഞ്ജു പ​റ​ഞ്ഞു. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ൾ… ‘ബ​ഹു​മാ​ന​പ്പെ​ട്ട കോ​ട​തി​യോ​ട് ആ​ദ​ര​വു​ണ്ട്. പ​ക്ഷേ, ഇ​ക്കാ​ര്യ​ത്തി​ൽ നീ​തി പൂ​ർ​ണ​മാ​യി ന​ട​പ്പാ​യി എ​ന്ന് പ​റ​യാ​ൻ ആ​വി​ല്ല.​കാ​ര​ണം കു​റ്റം ചെ​യ്‌​ത​വ​ർ മാ​ത്ര​മേ ഇ​പ്പോ​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. ഇ​ത് ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ, അ​ത് ആ​രാ​യാ​ലും അ​വ​ർ പു​റ​ത്ത് പ​ക​ൽ വെ​ളി​ച്ച​ത്തി​ലു​ണ്ട് എ​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യ​മാ​ണ്. അ​വ​ർ കൂ​ടി ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ലേ അ​തി​ജീ​വി​ത​യ്ക്കു​ള്ള നീ​തി പൂ​ർ​ണ്ണ​മാ​വു​ക​യു​ള്ളൂ. പോ​ലീ​സി​ലും നി​യ​മ​സം​വി​ധാ​ന​ത്തി​ലും ഞാ​നു​ൾ​പ്പെ​ടെ​യു​ള്ള സ​മൂ​ഹ​ത്തി​നു​ള്ള വി​ശ്വാ​സം ദൃ​ഢ​മാ​കാ​ൻ അ​തു കൂ​ടി ക​ണ്ടെ​ത്തി​യേ തീ​രൂ. ഇ​ത് അ​വ​ൾ​ക്ക് വേ​ണ്ടി മാ​ത്ര​മ​ല്ല ഈ ​നാ​ട്ടി​ലെ ഓ​രോ പെ​ൺ​കു​ട്ടി​ക്കും, ഓ​രോ സ്‌​ത്രീ​ക്കും, ഓ​രോ മ​നു​ഷ്യ​ർ​ക്കും കൂ​ടി വേ​ണ്ടി​യാ​ണ്. അ​വ​ർ​ക്ക് തൊ​ഴി​ലി​ട​ങ്ങ​ളി​ലും തെ​രു​വി​ലും ജീ​വി​ത​ത്തി​ലും സ​ധൈ​ര്യം ത​ല​യു​യ​ർ​ത്തി​പ്പി​ടി​ച്ച് ഭ​യ​പ്പാ​ടി​ല്ലാ​തെ ന​ട​ക്കാ​ൻ…

Read More

മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ‘ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ്’ ഡി​സം​ബ​ർ 19 മു​ത​ൽ സീ 5-​ൽ

പ്രേ​ക്ഷ​ക​ർ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​മ്മൂ​ട്ടി,ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ ചി​ത്രം “ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ് “ഡി​സം​ബ​ർ 19 മു​ത​ൽ സീ5-​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കു​ന്നു. മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി​യു​ള്ള ഗൗ​തം വാ​സു​ദേ​വ് മേ​നോ​ന്‍റെ മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ചി​ത്രം ആ​ണ് ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ്. കൊ​ച്ചി​യി​ലെ വാ​ട​ക​ഫ്ലാ​റ്റി​ൽ ഒ​രു കു​ഞ്ഞു ഡി​റ്റ​ക്റ്റീ​വ് ഏ​ജ​ൻ​സി​യു​മാ​യി ജീ​വി​ക്കു​ന്ന സി​ഐ ഡൊ​മി​നി​ക് എ​ന്ന ക​ഥാ​പാ​ത്രം ആ​ണ് മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​ല്യാ​ണാ​ലോ​ച​ന, ഇ​ൻ​ഷൂ​റ​ൻ​സ് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം, അ​വി​ഹി​ത​ബ​ന്ധം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണം തു​ട​ങ്ങി അ​ല്ല​റ ചി​ല്ല​റ ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് ക​ക്ഷി​യു​ടെ വ​ഴി. താ​ൻ പൊ​ലീ​സി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്തെ കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ത​ള്ളു​ക​ഥ​ക​ൾ പ​റ​യു​ന്നൊ​രു യൂ​ട്യൂ​ബ് ചാ​ന​ലും ക​ക്ഷി​ക്കു​ണ്ട്.​ഡൊ​മി​നി​ക്കി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​വാ​ൻ അ​ഭി​മു​ഖ​ത്തി​ന് എ​ത്തു​ന്ന ഗോ​കു​ൽ സു​രേ​ഷി​ന്‍റെ ‘വി​ഘ്നേ​ഷി’​ൽ​നി​ന്നാ​ണ് സി​നി​മ തു​ട​ങ്ങു​ന്ന​ത്. അ​ങ്ങ​നെ ഇ​രി​ക്കു​മ്പോ​ൾ ഡൊ​മ​നി​ക്കി​ന്‍റെ ഫ്ലാ​റ്റ് ഉ​ട​മ​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഒ​രു പ​ഴ്സ് ക​ള​ഞ്ഞു​കി​ട്ടു​ന്നു.​നി​സാ​ര​മെ​ന്നു ക​രു​തി ഈ ​ലേ​ഡീ​സ് പ​ഴ്സി​ന്‍റെ…

Read More