ദി​ലീ​പ് ചി​ത്രം ഭ.​ഭ.​ബ 18ന് ​ആ​ഗോ​ള റി​ലീ​സ്

ജ​ന​പ്രി​യ നാ​യ​ക​ൻ ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി, ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മി​ക്കു​ന്ന ഭ.​ഭ.​ബ​യു​ടെ ട്രെ​യ്‌​ല​ർ പു​റ​ത്ത്. ധ​ന​ഞ്ജ​യ് ശ​ങ്ക​ർ എ​ന്ന ന​വാ​ഗ​ത​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം 18നാ​ണ് ആ​ഗോ​ള റി​ലീ​സാ​യി എ​ത്തു​ക. ദി​ലീ​പി​നൊ​പ്പം വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​രും ഒ​ത്തു​ചേ​രു​ന്ന ഈ ​ത​ക​ർ​പ്പ​ൻ മാ​സ് കോ​മ​ഡി ആ​ക്ഷ​ൻ എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്ര​ത്തി​ൽ, തി​യ​റ്റ​റു​ക​ളെ പൂ​ര​പ്പ​റ​മ്പാ​ക്കു​ന്ന വ​മ്പ​ൻ അ​തി​ഥി വേ​ഷ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മോ​ഹ​ൻ​ലാ​ലും എ​ത്തു​ന്നു​ണ്ട്. ആ​ദ്യാ​വ​സാ​നം പ്രേ​ക്ഷ​ക​ർ​ക്ക് ആ​ഘോ​ഷം സ​മ്മാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ് ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് എ​ന്ന് ട്രെ​യ്‌​ല​ർ സൂ​ചി​പ്പി​ക്കു​ന്നു. കോ ​പ്രൊ​ഡ്യൂ​സേ​ർ​സ്- ബൈ​ജു ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- കൃ​ഷ്ണ​മൂ​ർ​ത്തി. ഡ്രീം ​ബി​ഗ് ഫി​ലിം​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ കേ​ര​ള​ത്തി​ലെ ഡി​സ്ട്രി​ബ്യൂ​ഷ​ൻ പാ​ർ​ട്ണ​ർ. ദി​ലീ​പ്, വി​നീ​ത് ശ്രീ​നി​വാ​സ​ൻ, ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ സ്‌​ക്രീ​നി​ൽ ത​ക​ർ​ക്കു​ന്ന​തി​നൊ​പ്പം മോ​ഹ​ൻ​ലാ​ലി​ന്‍റെ ഒ​രു മാ​സ് അ​ഴി​ഞ്ഞാ​ട്ട​വും പ്രേ​ക്ഷ​ക​രെ കാ​ത്തി​രി​ക്കു​ന്നു​ണ്ട് എ​ന്ന്…

Read More

ഉ​ണ്ണീ വാ​വാ​വോ…പാ​ടി ആ​ലി​യ ഭ​ട്ട്

സാ​ന്ത്വ​നം എ​ന്ന സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ൽ ഗാ​യി​ക ഐ.​എ​സ്. ചി​ത്ര ആ​ല​പി​ച്ച ഉ​ണ്ണി വാ​വാ​വോ… എ​ന്ന ഗാ​നം പാ​ടി ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ട്. ജി​ദ്ദ​യി​ല്‍ ന​ട​ക്കു​ന്ന റെ​ഡ് സീ ​ഇ​ന്‍റ​നാ​ഷ​ന​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഏ​ഴാം ദി​ന​മാ​ണ് ആ​ലി​യ ഭ​ട്ട് പാ​ട്ട് പാ​ടി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന​ത്. മ​ക​ളെ ഉ​റ​ക്കാ​ന്‍ സ്ഥി​രം ഉ​ണ്ണീ വാ​വാ​വോ.. എ​ന്ന പാ​ട്ടാ​ണ് ആ​യ പാ​ടു​ന്ന​ത്. ഇ​തൊ​രു മ​ല​യാ​ളം താ​രാ​ട്ടു​പാ​ട്ടാ​ണ്. ഇ​ട​യ്ക്ക് ഞ​ങ്ങ​ളോ​ട് മ​ക​ൾ റാ​ഹ പ​റ​യും മാ​മാ വാ​വോ, പാ​പ്പാ വാ​വോ എ​ന്ന്. അ​വ​ള്‍​ക്ക് ഉ​റ​ക്കം വ​രു​ന്നു എ​ന്നു​ള്ള​തി​ന്‍റെ സൂ​ച​ന​യാ​ണ​ത്. ഇ​പ്പോ​ള്‍ ഞാ​നും ര​ണ്‍​ബീ​റും മ​ക​ള്‍​ക്കു​വേ​ണ്ടി ആ ​പാ​ട്ടു പ​ഠി​ച്ചു എ​ന്നാ​ണ് ആ​ലി​യ അ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഫ​ഹ​ദ് മു​ഹ​മ്മ​ദ് എ​ന്ന പ്ര​വാ​സി​യും മ​ല​യാ​ളി​യു​മാ​യ വ്‌​ളോ​ഗ​റാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ആ​ലി​യ ഈ ​പാ​ട്ട് പാ​ടു​ന്ന വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ ആ​ലി​യ ഭ​ട്ടി​നെ…

Read More

ഇ​റ​ച്ചി വെ​ട്ടു​കാ​രിയായുള്ള അഭിനയം ഭീ​ക​ര​മാ​യ ഒരു അഭുവമായിരുന്നെന്ന് ഹണി റോസ്

ചെ​റു​പ്പ​കാ​ല​ത്ത് അ​ധി​ക​മൊ​ന്നും സം​സാ​രി​ക്കു​ന്ന കൂ​ട്ട​ത്തി​ല്‍ അ​ല്ലാ​യി​രു​ന്നു ഞാ​ന്‍. പി​ന്നെ സി​നി​മ​യി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണെ​ന്ന് തോ​ന്നു​ന്നു ഇ​ത്ര​യും സം​സാ​രി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് മാ​റി​യ​ത്. കു​റ​ച്ച് ഇ​ന്‍​ട്രോ​വേ​ര്‍​ട്ട് ആ​യി​രു​ന്നു. ആ​ദ്യ ഇ​ന്‍റ​ര്‍​വ്യൂവിൽ ഒ​ക്കെ ഒ​രു ചോ​ദ്യം ചോ​ദി​ച്ചാ​ല്‍ അ​തി​നു​ള്ള ചെ​റി​യ ഉ​ത്ത​രം മാ​ത്രം പ​റ​യു​ക​യാ​യി​രു​ന്നു രീ​തി. കൊ​റ​ച്ച്കൂ​ടി സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​ളു​ക​ള്‍ പ​റ​യു​മാ​യി​രു​ന്നു. റേ​ച്ച​ല്‍ സി​നി​മ​യി​ല്‍ ഞാ​ന്‍ ഒ​രു ഇ​റ​ച്ചി വെ​ട്ടു​കാ​രി ആ​യി​ട്ടാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. അ​തൊ​രു ഭീ​ക​ര​മാ​യ അ​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു. ഇ​റ​ച്ചി വെ​ട്ടു​കാ​രി ആ​യി​ട്ട് ചെ​യ്യു​ക എ​ന്ന് പ​റ​യു​മ്പോ​ള്‍, ഞാ​ന്‍ എ​വി​ടെ​യും അ​ങ്ങ​നെ ക​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. അ​ത്ത​രം ക​ട​ക​ളി​ല്‍ ഒ​ന്നും ചേ​ച്ചി​മാ​രെ ഞാ​ന്‍ ക​ണ്ടി​ട്ടി​ല്ല. ചേ​ട്ട​ന്മാ​ര്‍ മാ​ത്ര​മാ​ണ​ല്ലോ അ​വി​ടെ ഉ​ണ്ടാ​വാ​റു​ള്ള​ത്. അ​ത്ര​യും ക​ഷ്ട​പ്പാ​ട് ഉ​ള്ളൊ​രു ജോ​ലി​യാ​യി​രു​ന്നു അ​ത്. ന​മ്മ​ള്‍ അ​ത് പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് അ​തി​നെ​ക്കു​റി​ച്ചൊ​ക്കെ അ​റി​യു​ന്ന​ത്. ഇ​റ​ച്ചി മാ​ത്ര​മ​ല്ല​ല്ലോ ന​മു​ക്ക് ക​ട്ട് ചെ​യ്യാ​ന്‍ ഉ​ള്ള​ത്. അ​ത് അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. അ​തി​നൊ​രു പ്ര​ത്യേ​ക പ​രി​ശീ​ല​ന പ​രി​പാ​ടി…

Read More

ഒരുവർഷം ആറു സിനിമകൾ, ആറും തകർന്നു; ജീവിതം കെട്ടിപ്പടുക്കിയതിനെക്കുറിച്ച് പ്രിയങ്ക

ബോ​ളി​വു​ഡി​ല്‍ മാ​ത്ര​മ​ല്ല, അ​ങ്ങു ഹോ​ളി​വു​ഡി​ലും ഇ​ങ്ങു തെ​ന്നി​ന്ത്യ​യി​ല്‍ വ​രെ ഒ​ട്ടേ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര. ത​ന്‍റെ നി​ല​പാ​ടു​ക​ള്‍ തു​റ​ന്നു പ​റ​യാ​നും പ്രി​യ​ങ്ക മ​ടി കാ​ണി​ക്കാ​റി​ല്ല. ഇ​പ്പോ​ഴി​താ സി​നി​മ​യി​ല്‍ നേ​രി​ട്ട പ​രാ​ജ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക. അ​ബു​ദാ​ബി​യി​ല്‍ ന​ട​ന്ന ബ്രി​ഡ്ജ് മീ​ഡി​യ സ​മ്മി​റ്റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി. ഒ​രു വ​ര്‍​ഷം ഞാ​ന്‍ ആ​റ് സി​നി​മ​ക​ള്‍ ചെ​യ്തു, അ​തെ​ല്ലാം ത​ക​ര്‍​ന്നു. അ​ങ്ങ​നെ​യി​രി​ക്കെ ഞാ​ന്‍ ചെ​യ്യേ​ണ്ടി​യി​രു​ന്ന സി​നി​മ മ​റ്റൊ​രാ​ളു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി. ആ ​സ​മ​യ​ത്ത് ഞാ​ന്‍ ഹോ​ളി​വു​ഡി​ലേ​ക്ക് തി​രി​ഞ്ഞു. ഞാ​ന്‍ ഈ ​പ​റ​യു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച​ല്ല, മ​റി​ച്ച് അ​തി​ജീ​വ​ന​ത്തെ​ക്കു​റി​ച്ചാ​ണ്.ഒ​രു​പാ​ട് ത്യാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് താ​ന്‍ ത​ന്‍റെ ക​രി​യ​ര്‍ ഉ​ണ്ടാ​ക്കി​യെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഫാ​ഷ​ന്‍ എ​ന്ന സി​നി​മ റി​ലീ​സാ​യ​തോ​ടെ ത​ന്‍റെ ജീ​വി​തം മാ​റി മ​റി​ഞ്ഞു. ആ ​സ​മ​യ​ത്ത് ജോ​ലി നി​ര​സി​ക്കു​ക എ​ന്ന​ത് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ഓ​പ്ഷ​നാ​യി​രു​ന്നി​ല്ല. കി​ട്ടി​യ റോ​ളു​ക​ളെ​ല്ലാം ചെ​യ്തു. നി​ര​വ​ധി അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു. നി​ര​ന്ത​ര​മാ​യ സ​മ്മ​ര്‍​ദ​വും…

Read More

മോ​ഹ​ന്‍​ലാ​ല്‍ മാ​റി​യ​ത് ന​ന്നാ​യി; അതിജീവിതയ്ക്കൊപ്പമെന്ന് ബാബുരാജ്

അ​ന്നും ഇ​ന്നും അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണു ഞാ​ന്‍. കോ​ട​തി​വി​ധി​യെ മാ​നി​ക്കു​ന്നു. നി​ല​വി​ല്‍ അ​മ്മ ത​ല​പ്പ​ത്ത് ഇ​രി​ക്കു​ന്ന​ത് സ്ത്രീ​ക​ളാ​ണ്. പ്ര​തി​ക​രി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​യി​ട്ടും അ​വ​ര്‍ എ​സ്‌​കേ​പ്പ് ചെ​യ്യു​ന്നു. ഇ​പ്പോ​ഴും ത​ല​പ്പ​ത്ത് മോ​ഹ​ന്‍​ലാ​ല്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്താ​യി​രി​ക്കും സ്ഥി​തി. മോ​ഹ​ന്‍​ലാ​ല്‍ മാ​റി​യ​ത് ന​ന്നാ​യി. അ​മ്മ ഭാ​ര​വാ​ഹി​ക​ള്‍ പ്ര​തി​ക​രി​ക്കു​മെ​ന്ന് ക​രു​താം. ദി​ലീ​പി​നെ പു​റ​ത്താ​ക്കാ​ന്‍ കാ​ണി​ച്ച വ്യ​ഗ്ര​ത തി​രി​ച്ചെ​ടു​ക്കാ​നും കാ​ണി​ച്ചി​രി​ക്കാം. അ​തൊ​ക്കെ സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​ന​മാ​ണ്.-ബാ​ബു​രാ​ജ്

Read More

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യ “വ​വ്വാ​ൽ’ പൂ​ർ​ത്തി​യാ​യി

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ പാ​ൻ ഇ​ന്ത്യ​ൻ സി​നി​മ​യാ​യ “വ​വ്വാ​ൽ” കു​ട്ടി​ക്കാ​ന​ത്ത് ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി.​സൗ​ത്ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​വും നോ​ർ​ത്ത് ഇ​ന്ത്യ​ൻ സം​സ്കാ​ര​വും സ​മ​ന്വ​യി​പ്പി​ച്ച് നി​ർ​മ്മി​ക്കു​ന്ന “വ​വ്വാ​ൽ” ഒ​രു പോ​യ​ട്രി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണ്.താ​ര​നി​ര​യി​ൽ ത​ന്നെ വ​ള​രെ ശ്ര​ദ്ധേ​യ​മാ​യ ഈ ​ബി​ഗ് ബ​ഡ്ജ​റ്റ് ചി​ത്ര​ത്തി​ന്‍റെ ഓ​രോ അ​പ്ഡേ​ഷ​നു​ക​ളും വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ്ര​ശ​സ്ത ബോ​ളി​വു​ഡ് ന​ട​ൻ അ​ഭി​മ​ന്യു സിം​ഗ്, മ​ക​ര​ന്ദ് ദേ​ശ്പാ​ണ്ഡേ എ​ന്നി​വ​ർ​ക്കൊ​പ്പം ലെ​വി​ൻ സൈ​മ​ൺ, നാ​യി​ക ല​ക്ഷ്മി ച​പോ​ർ​ക്ക​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഓ​ൺ​ഡി​മാ​ന്‍റ​സി​ന്‍റെ ബാ​ന​റി​ൽ ഷ​ഹ്‌​മോ​ൻ ബി ​പ​റേ​ലി​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് “വ​വ്വാ​ൽ”. പ്ര​വീ​ൺ-​മെ​റി​ൻ ( ഗി​ല്ലാ​പ്പി​ക​ൾ )മു​ത്തു കു​മാ​ർ,ഗോ​കു​ല​ൻ, സു​ധി കോ​പ്പ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ദി​നേ​ശ് ആ​ല​പ്പി, മ​ൻ​രാ​ജ്,തു​ട​ങ്ങി മു​പ്പ​തോ​ളം താ​ര​ങ്ങ​ൾ ഈ ​ചി​ത്ര​ത്തി​ലു​ണ്ട്. പ്രൊ​ഡ്യൂ​സ​ർ- ഷാ​മോ​ൻ പി​ബി,കോ ​പ്രൊ​ഡ്യൂ​സ​ർ-​സു​രീ​ന്ദ​ർ യാ​ദ​വ്, ഛായാ​ഗ്ര​ഹ​ണം-​മ​നോ​ജ് എം ​ജെ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ, എ​ഡി​റ്റ​ർ-​ഫാ​സി​ൽ പി ​ഷ​ഹ്‌​മോ​ൻ,സം​ഗീ​തം- ജോ​ൺ​സ​ൺ…

Read More

ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം; ഇതിനു മപ്പുറത്തേക്ക് എന്തെങ്കിലുമുണ്ടെങ്കിൽ താനും കാത്തിരിക്കുകയാണെന്ന് ടോവിനോ തോമസ്

തൃശൂര്‍: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും കുറ്റവാളികള്‍ ശിക്ഷിക്ക പ്പെടണമെന്നും നടൻ ടോവിനോ തോമസ്. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കണമെന്നാണ് തോന്നുന്നത്. അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനായി താനും കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുട നഗരസഭ 22-ാം വാര്‍ഡിലെ ബൂത്തിൽ കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരി ക്കുകയായിരുന്നു ടോവിനോ തോമസ്. ഇതുമായി ബന്ധപ്പെട്ട് കേസ് ഫയലോ കൃത്യം നടന്നകാര്യമോ ഒന്നും അറിയില്ല. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണമെന്നും ടോവിനോ പറഞ്ഞു.

Read More

എ​ല്ലാ​വ​രും പ​റ​യു​ന്നു അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മെ​ന്ന്, അ​ങ്ങ​നെ​യൊ​രു ക്ലീ​ഷേ ഡ​യ​ലോ​ഗി​നു നി​ൽ​ക്കു​ന്നി​ല്ല: കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ദി​ലീ​പി​നു തോ​ന്നിയെങ്കിൽ ​കേ​സി​നു പോ​ക​ണം: ജോ​യ് മാ​ത്യു

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്തി​മ വി​ധി​പ​ക​ർ​പ്പു വ​രു​ന്ന​തു വ​രെ കോ​ട​തി വി​ധി അം​ഗീ​ക​രി​ച്ചേ പ​റ്റൂ എ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ജോ​സ് മാ​ത്യു. കേ​സി​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ദി​ലീ​പി​നു തോ​ന്നി​യി​ട്ടു​ണ്ടെ​ങ്കി​ൽ ജ​യി​ലി​ല​ട​ച്ച ന​ട​പ​ടി​ക്കെ​തി​രെ അ​ദ്ദേ​ഹം കേ​സി​നു പോ​ക​ണ​മെ​ന്നും ജോ​യ് മാ​ത്യു പ്ര​തി​ക​രി​ച്ചു. അ​മ്മ’ സം​ഘ​ട​ന​യി​ൽ ദി​ലീ​പ് തി​രി​ച്ചു​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടൊ​രു ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ല. മാ​ത്ര​മ​ല്ല അ​ത് ദി​ലീ​പ് ആ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​ത്. രാ​ജി​വ​ച്ചു​പോ​യ ആ​ളാ​ണ്. ഇ​നി മെം​ബ​ർ​ഷി​പ്പി​നാ​യി വീ​ണ്ടും അ​പേ​ക്ഷി​ക്ക​ണം അ​ങ്ങ​നെ കു​റേ ന​ട​പ​ടി​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദി​ലീ​പി​നെ എ​ടു​ക്ക​ണോ വേ​ണ്ട​യോ എ​ന്ന തീ​രു​മാ​നം കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്രം എ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത് ജ​ന​റ​ൽ ബോ​ഡി​യൊ​ക്കെ കൂ​ടി തീ​രു​മാ​നി​ക്ക​ണം​മെ​ന്നും ജോ​യ് മാ​ത്യു കൂ​ട്ടി​ച്ചേ​ർ​ത്തു. ‘അ​മ്മ’ ചാ​രി​റ്റ​ബി​ൾ സം​ഘ​ട​ന​യാ​ണ്. ട്രേ​ഡ് യൂ​ണി​യ​ൻ പോ​ലെ​യ​ല്ല, ഒ​രു ന​ട​നെ പു​റ​ത്താ​ക്കി​യാ​ൽ മ​റ്റ് അം​ഗ​ങ്ങ​ൾ പ​ണി മു​ട​ക്കു​മോ? താ​ര​പ്പൊ​ലി​മ​യു​ള്ള​തു​കൊ​ണ്ട് മാ​ധ്യ​മ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്നു, അ​ത്ര മാ​ത്ര​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.…

Read More

സ്വ​കാ​ര്യ​ത​യും സ്വ​സ്ത​ത​യും ന​ഷ്ട​മാ​യി: ത​മ​ന്ന​യു​മാ​യു​ള​ള പ്ര​ണ​യം അ​വ​സാ​നി​പ്പി​ച്ച​തി​നെ​ക്കു​റി​ച്ച് വി​ജ​യ് വ​ര്‍​മ

ത​മ​ന്ന​യു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം അവസാനിപ്പിച്ച​തി​നെ​ക്കു​റി​ച്ചും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ​തി​നെക്കുറിച്ചും വ്യ​ക്ത​മാ​ക്കി ന​ട​ൻ വി​ജ​യ് വ​ർ​മ. പ്ര​ണ​യ​ബ​ന്ധം പൊ​തു ഇ​ട​ത്തി​ലേ​ക്കെ​ത്തി​യ​ത് ത​ന്‍റെ സ്വ​സ്ഥ​ത​യെ​യും സ​മാ​ധാ​ന​ത്തെ​യും ബാ​ധി​ച്ചി​രു​ന്നു​വെ​ന്നും ആ​ളു​ക​ള്‍ പ്ര​ത്യേ​ക ക​ണ്ണി​ലൂ​ടെ ത​ന്നെ നോ​ക്കാ​ന്‍ തു​ട​ങ്ങി​യെ​ന്നും വി​ജ​യ് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു. എ​നി​ക്ക് അ​തി​ല്‍ നി​ന്നൊ​രു മോ​ച​നം വേ​ണ്ടി​യി​രു​ന്നു. കു​റ​ച്ച​ധി​കം സ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും വേ​ണ​മാ​യി​രു​ന്നു. ബ​ഹ​ള​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം ഒ​ഴി​ഞ്ഞുനി​ല്‍​ക്ക​ണ​മാ​യി​രു​ന്നു. പ​ക്ഷേ ഒ​ന്നും എ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നി​ല്ല. എ​ന്‍റെ ജീ​വി​ത​വും ഓ​രോ തീ​രു​മാ​ന​വും അ​തി​സൂ​ക്ഷ്മ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ക​യും ച​ര്‍​ച്ച​യാ​കു​ക​യും ചെ​യ്തു. എ​ല്ലാ ദി​വ​സ​വും ഞാ​ൻ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു. ഇ​തെ​ല്ലാം സ​ഹി​ക്കാ​വു​ന്ന​തി​നും അ​പ്പു​റ​മാ​യി. പ്ര​ണ​യം പ​ര​സ്യ​പ്പെ​ടു​ത്തി​യാ​ല്‍ ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കു​മെ​ന്ന് ഞാ​ന്‍ അ​പ്പോ​ഴാ​ണു തി​രി​ച്ച​റി​ഞ്ഞ​ത്. ത​മ​ന്ന​യു​മാ​യു​ള്ള പ്ര​ണ​യ​കാ​ല​ത്തി​നി​ട​യി​ല്‍ പു​തി​യ സി​നി​മ​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല. ആ​ളു​ക​ള്‍​ക്ക് മ​റ്റു പ​ല​തും ച​ര്‍​ച്ച ചെ​യ്യാ​നാ​യി​രു​ന്നു താ​ത്പ​ര്യം. ക​രി​യ​റി​ല്‍ അ​ത്ത​ര​മൊ​രു കാ​ലം മു​ന്‍​പ് വ​ന്നി​ട്ടി​ല്ല. ത​ന്‍റെ സ്വ​കാ​ര്യ​ത പൂ​ര്‍​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു. ഇ​തെ​ന്നെ വ​ല്ലാ​തെ…

Read More

പു​ഷ്പാം​ഗ​ദ​ന്‍റെ ഒ​ന്നാം സ്വ​യം​വ​രം പ്രദർശനത്തിനെത്തുന്നു

ഉ​ണ്ണിരാ​ജ, സി.​എം. ജോ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി സു​രേ​ന്ദ്ര​ൻ പ​യ്യാ​ന​ക്ക​ൽ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ‘പു​ഷ്പാം​ഗ​ദ​ന്‍റെ ഒ​ന്നാം സ്വ​യം​വ​രം’ ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. ചീ​ങ്ക​ല്ലേ​ൽ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജോ​സ് കൂ​ട്ട​ക്ക​ര നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഗി​നീ​ഷ് ഗോ​വി​ന്ദ്, ര​മേ​ഷ് കാ​പ്പാ​ട്, റോ​യ് പു​ന​ലൂ​ർ, സു​രേ​ഷ് മ​ഞ്ഞ​പ്പാ​ലം, ഷി​ജി​ത്ത് മ​ണ​വാ​ള​ൻ, ജ​ല​ജാ റാ​ണി, നി​ധി​ഷ, നി​മി​ഷ ബി​ജോ, കൃ​ഷ്ണ​പ്രി​യ, വി​ലു ജ​നാ​ർ​ദ്ദ​ന​ൻ, പ്യാ​രി​ജാ​ൻ​കൃ​ഷ്ണ ബാ​ലു​ശേ​രി, ഷെ​റി​ൻ തോ​മ​സ്, റീ​ന തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. വ​യ​നാ​ട്ടി​ലെ കാ​പ്പി ക​ർ​ഷ​ക​നും ഫ്ലോ​ർ​മി​ൽ ഉ​ട​മ​സ്ഥ​നു​മാ​യ 40 ക​ഴി​ഞ്ഞ പു​ഷ്പാം​ഗ​ദ​ന്‍റെ ഏ​റേ നാ​ള​ത്തെ വി​വാ​ഹാ​ലോ​ച​ന​ക​ൾ​ക്കു ശേ​ഷം ഒ​ടു​വി​ൽ സു​ന്ദ​രി​യാ​യ ഒ​രു പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്നു. വി​വാ​ഹ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ക​ല്യാ​ണ​ത്തി​ന്‍റെ ത​ലേ​ന്ന് പു​ഷ്പാം​ഗ​ദ​ന്‍റെ മൂ​ന്ന് അ​മ്മാ​വ​ന്മാ​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും മ​റ്റു ബ​ന്ധു​ക്ക​ളും എ​ത്തു​ന്ന​തോ​ടെ സം​ജാ​ത​മാ​കു​ന്ന സം​ഭ​വ​ബ​ഹു​ല​മാ​യ ന​ർ​മ ​മു​ഹൂ​ർ​ത്ത​ങ്ങ​ളാ​ണ് ഈ ​ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.കോ​മ​ഡി റൊ​മാ​ന്‍റി​ക് ജോ​ണ​റി​ൽ വ​യ​നാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ…

Read More