രണ്ടാമൂഴത്തില്‍ ലാലേട്ടന്റെ പ്രതിഫലം 60 കോടി! ഇന്ത്യയില്‍ ഇത്രയും പ്രതിഫലം വാങ്ങുന്നത് സല്‍മാന്‍ ഖാന്‍ മാത്രം

കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങുന്ന രണ്ടാമൂഴത്തില്‍ മോഹന്‍ലാലിന് റിക്കാര്‍ഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ട്. 1000 കോടി രൂപ ബജറ്റിലാണ് സിനിമയൊരുങ്ങുന്നത് എന്ന വാര്‍ത്തതന്നെ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുമ്പോഴാണ് അടുത്ത ഞെട്ടല്‍ സമ്മാനിച്ച് ലാലിന്റെ പ്രതിഫലക്കാര്യം വെളിയില്‍ വന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഭീമനായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം അറുപത് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫല തുകയാണിത്. നിലവില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് 60 കോടി പ്രതിഫലം വാങ്ങുന്ന സല്‍മാന്‍ ഖാനാണ്. ഇതോടെ പ്രതിഫലക്കാര്യത്തില്‍ മോഹന്‍ലാല്‍ സല്‍മാന്‍ ഖാനൊപ്പമെത്തും. അതേസമയം മഹാഭാരതത്തിന് വേണ്ടി മോഹന്‍ലാല്‍ 60 കോടി പ്രതിഫലം വാങ്ങുന്നതില്‍ അത്രയ്‌ക്കൊന്നും ഞെട്ടാനില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.കാരണം സാഹസിക രംഗങ്ങള്‍ ഒട്ടേറെയുള്ള ചിത്രത്തിനായി തന്റെ ഒന്നര വര്‍ഷമാണ് ലാല്‍ മാറ്റിവയ്ക്കുന്നത്. ഈ കാലയളവില്‍ മറ്റൊരു സിനിമയും മോഹന്‍ലാല്‍ ചെയ്യില്ല. ഇതുവരെ മോഹന്‍ലാല്‍ വാങ്ങിക്കൊണ്ടിരുന്നത്…

Read More

വ​ര​ല​ക്ഷ്മി​യെ ത​ട്ടി​ക്കൊ​ണ്ടുപോകൽ, എന്താ​ണ് യാ​ഥാ​ർ​ഥ്യം…

ത​മി​ഴ് ന​ട​ൻ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യി വ​ര​ല​ക്ഷ്മി​യെ ത​ട്ടി​ക്കൊണ്ടു പോ​യി എ​ന്ന ത​ര​ത്തി​ൽ വ്യാ​പ​ക​മാ​യി ചി​ത്ര​വും വാ​ർ​ത്ത​യും ക​ഴി​ഞ്ഞദി​വ​സം പ്ര​ച​രി​ച്ചിരു​ന്നു. ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട നി​ല​യി​ൽ കി​ട​ക്കു​ന്ന വ​ര​ല​ക്ഷ്മി​യു​ടെ ചി​ത്ര​മാ​ണു പ്ര​ച​രി​ക്കു​ന്ന​ത്. കൈ​ക​ൾ ക​ട്ടി​ലി​നോ​ടു ചേ​ർ​ത്തു കെ​ട്ടി. വ​യ്മൂ​ടി​ക്കെ​ട്ട പേ​ടി​ച്ച​ര​ണ്ട നി​ല​യി​ലാ​യി​രു​ന്നു വ​ര​ല​ക്ഷ്മി. ചി​ത്രം ക​ണ്ട് സി​നി​മ ലോ​കം ഒ​ന്നാ​കെ ഭ​യ​ന്നു. എ​ന്നാ​ൽ ഇ​തി​ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ടി ത​ന്നെ രം​ഗ​ത്ത് എ​ത്തി.എ​ന്തെ​ങ്കി​ലും കാ​ന്പ​യി​നു വേ​ണ്ടി​യോ സി​നി​മ പ്ര​മോ​ഷ​നു വേ​ണ്ടി​യോ ഉ​ള്ള​താ​വാം ചി​ത്ര​മെ​ന്ന് ഉ​ഹാ​പോ​ഹ​വും പ​ര​ന്നു. ഒ​ടു​വി​ൽ യാ​ഥാ​ർ​ഥ്യം വെ​ളി​പ്പെ​ടു​ത്തി വ​ര​ല​ക്ഷ്മി ത​ന്നെ രം​ഗ​ത്ത് എ​ത്തി. താ​ൻ സു​ര​ക്ഷി​ത​യാ​ണെ​ന്നു താ​രം ട്വി​റ്ററി​ൽ കു​റി​ച്ചു. ട്വി​റ്റി​ലൂ​ടെ പ​ര​ക്കു​ന്ന ആ ​ചി​ത്രം ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​ണ് എ​ന്നും വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​നെ പു​റ​ത്തു വി​ടു​മെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

Read More

ദം​ഗ​ലി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി ആ​മി​ർ ഖാ​ൻ ചൈ​ന​യി​ൽ

മേ​യി​ൽ ചൈ​ന​യി​ൽ വ​ന്പ​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്ന ദം​ഗ​ലി​ന്‍റെ പ്ര​ച​ാര​ണ​ത്തി​നാ​യി ആ​മി​ർ ഖാ​ൻ ചൈ​ന​യി​ൽ. ബെ​യ്ജി​ങ് അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്രി​വ്യൂ പ്ര​ദ​ർ​ശ​ന​ത്തി​ൽ ആ​രാ​ധ​ക​രോ​ടൊ​പ്പം അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. ഷു​ആ​യ് ജി​യാ​വോ ബാ​ബ (ഗു​സ്തി പി​ടി​ക്കാം അ​ച്ഛാ) എ​ന്നാ​ണ് ചൈ​നീ​സ് പ​തി​പ്പി​ന്‍റെ ടൈ​റ്റി​ൽ. ബെ​യ്ജിം​ഗ് ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നെ​ത്തി​യ ആ​മി​റി​നെ കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് എ​ത്തി​യ​ത്. റി​ലീ​സി​ന് മു​ൻ​പു​ള്ള പ്ര​ച​ാര​ണ​ത്തി​നാ​യി വ​രും ദി​വ​സ​ങ്ങ​ളി​ൽ ഷാ​ങ്ഹാ​യ്, ചെ​ങ്ഡു എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും ആ​മി​ർ എ​ത്തും. സം​വി​ധാ​യ​ക​ൻ നി​തേ​ഷ് തി​വാ​രി​യും ഒ​പ്പ​മു​ണ്ട്. വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ആ​മി​റി​ന് ചൈ​ന​യി​ൽ ല​ഭി​ക്കു​ന്ന​ത്. ആ​മി​റി​ന് വ​ലി​യ ആ​രാ​ധ​ക സ​ന്പ​ത്താ​ണ് ചൈ​ന​യി​ലു​ള്ള​ത്. 3 ഇ​ഡി​യ​റ്റ്സും ധൂം 3-​യുമൊ​ക്കെ​യാ​ണ് ആ​മി​റി​നെ ചൈ​നീ​സ് പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ എ​ത്തി​ച്ച​ത്. 2014ൽ ​പു​റ​ത്തി​റ​ങ്ങി​യ പി​കെ എ​ല്ലാം മാ​റ്റി​മ​റി​ച്ച സി​നി​മ​മാ​യി. അ​തു​വ​രെ ചൈ​ന​യി​ൽ ഒ​രി​ന്ത്യ​ൻ ചി​ത്ര​ത്തി​നും ല​ഭി​ക്കാ​ത്ത പ്രേ​ക്ഷ​ക​പ്രീ​തി പി​കെ സ്വ​ന്ത​മാ​ക്കി. 103 കോ​ടി രൂ​പ​യാ​ണ് ചൈ​നീ​സ് റി​ലീ​സി​ൽ നി​ന്ന് പി​കെ​യു​ടെ…

Read More

ക്വീനില്‍ അമല തന്നെ

സൂ​പ്പ​ർ​ഹി​റ്റ് ബോ​ളി​വു​ഡ് ചി​ത്രം ക്വീ​നി​ന്‍റെ മ​ല​യാ​ളം പ​തി​പ്പി​ൽ അ​മ​ല പോ​ൾ ത​ന്നെ നാ​യി​ക​യാ​കും. ഹി​ന്ദി​യി​ൽ ക​ങ്ക​ണ റ​ണൗ​ത്ത് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച വേ​ഷ​മാ​ണ് അ​മ​ല ചെ​യ്യു​ന്ന​ത്. 2014ൽ ​ക്വീ​നി​ലെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ളി ദേ​ശീ​യ​പ​രു​ര​സ്കാ​രം ക​ങ്ക​ണ​യ്ക്കു ല​ഭി​ച്ചി​രു​ന്നു. ന​ടി രേ​വ​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നി​ന്ന് അ​മ​ല പിന്മാ​റി എ​ന്ന് ഇ​ട​യ്ക്കു വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ ധ​നു​ഷ് നാ​യ​ക​നാ​യ വാ​ടാ ചെ​ന്നൈ​യി​ൽ നി​ന്നും അ​മ​ല പിന്മാ​റി​യാ​താ​യി വാ​ർ​ത്ത വ​ന്നു. ഇ​തോ​ടെ വി​ശ​ദീക​ര​ണ​വു​മാ​യി അ​മ​ല​യു​ടെ മാ​നേ​ജ​ർ രം​ഗ​ത്തു വ​രി​ക​യാ​യി​രു​ന്നു. ക്വീ​നി​ന്‍റെ മ​ല​യാ​ളം പ​തി​പ്പി​ൽ നി​ന്ന് അ​മ​ല പിന്മാ​റി​യി​ട്ടി​ല്ല. ഈ ​ചി​ത്ര​ത്തി​നു പു​റ​മേ തി​രു​ട്ടു​പ​യ​വേ 2, സി​ൻ​ഡ്ര​ല്ല, ഭാ​സ്ക​ർ ഒ​രു റാ​സ്​ക​ൽ തു​ട​ങ്ങി 9 ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് അ​മ​ല ഇ​പ്പോ​ൾ അ​തി​നാ​ലാ​ണ് വാ​ടാ ചെ​ന്നൈ​യി​ൽ നി​ന്നു പിന്മാ​റേ​ണ്ടി വ​ന്ന​തെ​ന്നും മാ​നേ​ജ​ർ അ​റി​യി​ച്ചു.

Read More

കെആര്‍കെയ്ക്ക് മല്ലു ഹാക്കര്‍മാരുടെ വക മുട്ടന്‍പണി; കെആര്‍കെയുടെ ഇ-മെയില്‍ ഹാക്ക് ചെയ്തു്; അടുത്ത ആക്രമണം ആഡ്‌സെന്‍സ് അക്കൗണ്ടിനിട്ട്

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച കമാല്‍. ആര്‍. ഖാന്‍ എന്ന കെആര്‍കെയ്ക്കിട്ട് മലയാളി ഹാക്കര്‍മാരുടെ മുട്ടന്‍പണി. കെആര്‍കെയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് അവകാശപ്പെടുന്നത്. കെആര്‍കെയുടെ ട്വിറ്ററിലേക്ക് കടക്കാനുള്ള ഇ-മെയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ റിക്കവര്‍ ഇമെയിലെന്നും ഹാക്കര്‍മാരുടെ സംഘം. ഇമെയില്‍ ഹാക്ക് ചെയ്ത വിവരം കെആര്‍കെയെ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് മിനിറ്റുകള്‍ക്കകം അദ്ദേഹം പിന്‍വലിച്ചതായി കാണപ്പെട്ടുവെന്നും സൈബര്‍ സോള്‍ജിയേഴ്സ് പറയുന്നു. കെആര്‍കെയ്ക്ക് വരുമാനം നേടിക്കൊടുക്കുന്ന ഗൂഗിള്‍ ആഡ്‌സെന്‍സിനിട്ടാണ് അടുത്ത പണിയെന്നും ഹാക്കര്‍മാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. പ്രശസ്തി ലക്ഷ്യമാക്കി പ്രമുഖ സിനിമാതാരങ്ങളെ അവഹേളിക്കുന്നത് കെആര്‍കെയുടെ സ്ഥിരം പരിപാടിയാണ്. കെആര്‍കെ എന്ന പേര് മലയാളികളില്‍ പലരും കേട്ടതാവട്ടെ മോഹന്‍ലാലിനെതിരായ പരാമര്‍ശത്തോടെയാണ്. കരണ്‍ ജോഹര്‍, കമല്‍ ഹാസന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവരെല്ലാം കെആര്‍കെയുടെ പരിഹാസത്തിനു പാത്രമായിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലിനെ…

Read More

സെക്‌സിയും തന്റേടിയും! അ​തു ഞാ​ൻ പ​ണ്ടേ തെ​ളി​യി​ച്ച​താ​ണ്: വി​ദ്യ

ബോ​ളി​വു​ഡി​ലെ ബോ​ൾ​ഡ് ആ​ൻഡ് ഗ്ലാ​മ​ർ താ​ര​മാ​ണ് വി​ദ്യാ ബാ​ല​ൻ. ബീ​ഗം ജാ​ൻ എ​ന്ന പു​തി​യ ചി​ത്ര​വു​മാ​യി എ​ത്തു​ന്പോ​ഴും ആ ​ഇ​മേ​ജി​ന് മാ​റ്റ​മൊ​ന്നും വ​ന്നി​ട്ടി​ല്ല. വി​ഭ​ജ​ന​കാ​ല​ത്ത് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഒ​രു വേ​ശ്യാ​ല​യ​ത്തി​ന്‍റെ ന​ട​ത്ത​പ്പു​കാ​രി​യു​ടെ കു​രു​ത്തു​റ്റ വേ​ഷ​ത്തോ​ടെ സെ​ക്സി​യും ത​ന്‍റേടി​യു​മെ​ന്ന ലേ​ബ​ൽ ഒ​ന്നു​കൂ​ടി അ​ര​ക്കി​ട്ട് ഉ​റ​പ്പി​ക്കു​ക​യാ​ണ് വി​ദ്യ. എ​ന്നാ​ൽ ബീ​ഗം ജാ​നി​നും ഡേ​ർ​ട്ടി പി​ക്ച​റി​നും മു​ന്പുതന്നെ താ​ൻ സെ​ക്സി​യാ​ണെ​ന്ന് തെ​ളി​യി​ച്ചു​ക​ഴി​ഞ്ഞ​താ​ണെ​ന്ന് വി​ദ്യ പറയുന്നു. 2010ൽ ​പു​റ​ത്തി​റ​ങ്ങി​യ ഇ​ഷ്ഖി​യ​ക്കു​ശേ​ഷ​മാ​ണ് താ​ൻ ത​ന്നോ​ട് ത​ന്നെ​യും ലോ​ക​ത്തി​ന് മു​ന്നി​ലും സെ​ക്സി​യാ​ണെ​ന്ന് തെ​ളി​യി​ച്ച​തെ​ന്ന് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വി​ദ്യ പ​റ​ഞ്ഞു. പു​രു​ഷന്മാ​രെ ത​ന്‍റെ ലൈം​ഗി​ക​ത കൊ​ണ്ട് മ​യ​ക്കു​ന്ന അ​തി​ലെ കൃ​ഷ്ണ വ​ർ​മ ത​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.ഇ​തി​ൽ നി​ന്നു​ള്ള വ​ള​ർ​ച്ച​യാ​ണ് ബീ​ഗം ജാ​നി​ലെ ക​ഥാ​പാ​ത്രം. ദേ​ഹ​ത്ത് ഒ​ട്ടി​യ, ഇ​റു​കി​യ വ​സ്ത്ര​ങ്ങ​ൾ അ​ണി​യാ​ൻ ഒ​രി​ക്ക​ലും എ​നി​ക്ക് മ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഡേ​ർ​ട്ടി പി​ക്ച​റി​ലെ രേ​ഷ്മ​യാ​വാ​ൻ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല.…

Read More

മൂന്നു മോ​ഹ​ൻ​ലാ​ൽ സി​നി​മ​ക​ൾ കൈ​വി​ട്ടു! പു​ലി​മു​രു​ക​നി​ലെയടക്കം മോഹൻലാലിന്‍റെ നാ​യി​കാ വേ​ഷം ഒ​ഴി​വാ​ക്കേണ്ടി വന്നതിന്‍റെ കാ​ര​ണം വിശദീകരിച്ച് അ​നു​ശ്രീ

മ​ല​യാ​ള​ത്തി​ലെ ശാ​ലീ​ന​സു​ന്ദ​രി​യാ​യി​ട്ടാ​ണ് അ​നു​ശ്രീ സി​നി​മാ ലോ​ക​ത്തെ​ത്തി​ത്. ഇ​തി​ഹാ​സ, ഒ​പ്പം പോ​ലു​ള്ള ചി​ത്ര​ങ്ങ​ൾ ചെ​യ്ത​തോ​ടെ നാ​ട​ൻ പെ​ണ്ണ് എ​ന്ന ഇ​മേ​ജ് മാ​റി. ര​ണ്ട് ചി​ത്ര​ങ്ങ​ളി​ൽ ’തേ​പ്പു​കാ​രി’​യാ​യ​തോ​ടെ ആ ​പേ​രു പൂ​ർ​ണ​മാ​യും തു​ട​ച്ചു​മാ​റ്റാ​നും അ​നു​ശ്രീ​ക്ക് സാ​ധി​ച്ചു. മോ​ഹ​ൻ​ലാ​ലി​നൊ​പ്പ​മു​ള്ള ര​ണ്ട് സി​നി​മ​ക​ൾ ഉ​പേ​ക്ഷി​ച്ച ന​ടി​യാ​ണ് അ​നു​ശ്രീ എ​ന്ന സ​ത്യം എ​ത്ര​പേ​ർ​ക്ക​റി​യാം. ഒ​രു പ്ര​മു​ഖ മാ​സി​ക​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​നു​ശ്രീ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​നു​ശ്രീ കൈ​വി​ട്ട ചി​ത്ര​ങ്ങ​ളി​ൽ മ​ല​യാ​ള​ത്തി​ൽ ച​രി​ത്ര​നേ​ട്ടം കൊ​യ്ത പു​ലി​മു​രു​ക​നും ഉ​ൾ​പ്പെ​ടും. ലാ​ലേ​ട്ട​നൊ​പ്പം റെ​ഡ് വൈ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​നി​ക്ക് അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷം ക​ന​ൽ എ​ന്ന സി​നി​മ​യി​ലേ​ക്കും വി​ളി​ച്ചെ​ങ്കി​ലും എ​നി​ക്ക് അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഒ​രു ഞ​ര​ന്പി​ന്‍റെ പ്ര​ശ്നം കാ​ര​ണം ഇ​ട​ത് കൈ ​അ​ന​ക്കാ​നും ഭാ​ര​മെ​ടു​ക്കാ​നു​മൊ​ക്കെ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഇ​തി​ഹാ​സ എ​ന്ന ചി​ത്ര​ത്തി​ലെ ഫൈ​റ്റ് രം​ഗ​ങ്ങ​ളൊ​ക്കെ ചെ​യ്ത​പ്പോ​ൾ അ​തു കൂടി. സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വേ​ണ്ടി വി​ളി​ക്കു​ന്പോ​ൾ ഞാ​ൻ കൈ​യ്ക്ക്…

Read More

കീര്‍ത്തി സുരേഷ് കാരണം പണികിട്ടിയത് പോലീസിന്, ഇനിയെങ്കിലും പോയി തന്നുകൂടേയെന്നു പോലീസിന്റെ യാചന, സേലത്ത് സംഭവിച്ചത് ഇതൊക്കെ

തമിഴ് ജനതയുടെ താരാരാധന ഏറെ പ്രശസ്തമാണ്. താരങ്ങളെ ദൈവങ്ങളെ പോലെ കണ്ട് ആരാധിക്കുകയും ആരാധനാലയങ്ങള്‍ പണിയുകയും ചെയ്യുന്നത്ര സ്‌നേഹമുള്ള ജനങ്ങള്‍. താരം ഏതു ഭാഷക്കാരായാലും സ്വന്തം പോലെ കണ്ടു സ്‌നേഹിക്കുന്നവര്‍. തമിഴ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കീര്‍ത്തി സുരേഷും ഇപ്പോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് ഏറെ പ്രീയപ്പെട്ട താരമായി മാറി കഴിഞ്ഞു. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങുന്ന കീര്‍ത്തിക്ക് അതേ സൂപ്പര്‍ ഇമേജാണ് തമിഴ്‌നാട്ടില്‍. അതിനു തെളിവായിരുന്നു കഴിഞ്ഞ ദിവസം നടന്ന ആരാധകക്കൂട്ടം. സേലത്ത് ഒരു പ്രമുഖ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു കീര്‍ത്തി. നടല വരുന്നുണ്ടെന്നറിഞ്ഞ് ആരാധകരും തടിച്ചുകൂടി. വന്‍ പോലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നെങ്കിലും ആരാധര്‍ നിയന്ത്രണാതീതമായി. വടം വലിച്ചുക്കെട്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും നിമിഷ നേരം കൊണ്ട് തിരക്കുകൂടി, സഭവം പോലീസിന്റെ കയ്യില്‍ നിന്നു പോയി. ട്രാഫിക് ബ്ലോക്കും ഉന്തും തള്ളും കൂടിയതോടെ പോലീസ് ചൂരല്‍ പ്രയോഗം നടത്തി.…

Read More

മുഴുനീള വേഷത്തില്‍! മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ്?

സം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വ് മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ സ​ന്തോ​ഷ് പ​ണ്ഡി​റ്റും അ​ഭി​ന​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ആ​ദ്യ​മാ​യാ​ണ് സ​ന്തോ​ഷ് പ​ണ്ഡി​റ്റ് താ​ൻ സം​വി​ധാ​നം ചെ​യ്യാ​ത്ത സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. കാ​ന്പ​സ് പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ള​ജ് പ്ര​ഫ​സ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്.   ഒ​രു മു​ഴു​നീ​ള വേ​ഷ​ത്തി​ലാ​വും സ​ന്തോ​ഷ് പ​ണ്ഡി​റ്റും ചി​ത്ര​ത്തി​ൽ എ​ത്തു​ക എ​ന്നാ​ണ് ചി​ല ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പു​ലി​മു​രു​ക​ന് ശേ​ഷം ഉ​ദ​യ​കൃ​ഷ്ണ തി​ര​ക്ക​ഥ ര​ചി​ക്കു​ന്നു. ഉ​ണ്ണി മു​കു​ന്ദ​ൻ, ഗോ​കു​ൽ സു​രേ​ഷ്ഗോ​പി, മു​കേ​ഷ്, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, പാ​ഷാ​ണം ഷാ​ജി, ബി​ജു​ക്കു​ട്ട​ൻ, ദി​വ്യ​ദ​ർ​ശ​ൻ, സു​നി​ൽ സു​ഖ​ദ, കൈ​ലാ​ഷ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ഗ​ണേ​ഷ് കു​മാ​ർ, ക്യാ​പ്റ്റ​ൻ രാ​ജു, ശി​വ​ജി ഗു​രു​വാ​യൂ​ർ, വ​ര​ല​ക്ഷ്മി, പൂ​നം ബ​ജ്വ, മ​ഹി​മ ന​ന്പ്യാ​ർ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കും.

Read More

ദിവ്യദര്‍ശിനി വിവാഹമോചിതയാകുന്നു! ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം

സെ​ലി​ബ്രി​റ്റി​ക​ളു​ടെ വി​വാ​ഹ മോ​ച​ന​ങ്ങ​ളു​ടെ പ​ര​ന്പ​ര​യാ​ണ് ഇ​പ്പോ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​നു സി​നി​മാ താ​ര​ങ്ങ​ളെ​ന്നോ സീ​രി​യ​ൽ താ​ര​ങ്ങ​ളെ​ന്നോ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​രെ​ന്നോ ഒ​ന്നും വ്യ​ത്യാ​സ​മി​ല്ല. ഏ​റ്റ​വു​മൊ​ടു​വി​ൽ ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്ന​ത് വി​ജ​യ് ടി​വി​യി​ലെ അ​വ​താ​ര​ക​യും സി​നി​മാ ന​ടി​യു​മാ​യ ഡി​ഡി എ​ന്ന ദി​വ്യ​ദ​ർ​ശി​നി​യും വി​വാ​ഹ മോ​ച​ന​ത്തി​ലേ​ക്കെ​ന്നാ​ണ്. വി​ജ​യ് ടി​വി​യി​ലെ കോ​ഫി വി​ത്ത് ഡി​ഡി എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​ണ് ദി​വ്യദ​ർ​ശി​നി. ഒ​രു വ​ർ​ഷം മു​ൻ​പ് മു​ത​ലേ ഡി​ഡി​ക്കും ഭ​ർ​ത്താ​വ് ശ്രീ​കാ​ന്തി​നു​മി​ട​യി​ൽ അ​സ്വ​ാര​സ്യ​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു എ​ന്നും ഇ​പ്പോ​ൾ വി​വാ​ഹ മോ​ച​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നു​മാ​ണ് കേ​ൾ​ക്കു​ന്ന​ത്. 2014 ലാ​ണ് ദി​വ്യ ദ​ർ​ശി​നി​യും ശ്രീ​കാ​ന്ത് ര​വി​ച​ന്ദ്ര​നും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. ആ​റു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു ആ ​വി​വാ​ഹം. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഇ​രു​വ​രും വേ​റെ വേ​റെ​യാ​ണ് താ​മ​സം. വി​വാ​ഹ മോ​ച​ന ഹ​ർ​ജി ന​ൽ​കി​യ​തോ​ടെ​യാ​ണ് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ച​ത്. സി​ചി​ത്ര കാ​ർ​ത്തി​ക് എ​ന്ന ഗാ​യി​ക ചി​ല ത​മി​ഴ് താ​ര​ങ്ങ​ളു​ടെ സ്വ​കാ​ര്യ…

Read More