ഞാന്‍ മലയാളി… കല്‍ഹാര! പഠിച്ചതും വളര്‍ന്നതുമൊക്കെ ബംഗളൂരുവില്‍; ഷൈന്‍ ടോമിന്റെ നായികയായി മലയാളത്തില്‍

പ്രശസ്ത മോഡല്‍ കല്‍ഹാര സിനിമയിലേക്കെത്തുന്നത് ഷൈന്‍ ടോമിന്‍റെ നായികയായി. കല്‍ഹാര എന്നു കേട്ടപ്പോള്‍ നിങ്ങള്‍ ചിന്തിച്ചു കാണും പിന്നെയും ഒരു നോര്‍ത്ത് ഇന്ത്യന്‍ നടി കൂടെയെന്ന്. എങ്കില്‍ തെറ്റി. അങ്ങനെ എങ്ങാനും ചോദിച്ചാല്‍ താനൊരു മലയാളിയാണേ… എന്നു കല്‍ഹാര പറയും. പക്ഷേ സിനിമയില്‍ കല്‍ഹാരയെത്തുന്നത് നോര്‍ത്ത് ഇന്ത്യന്‍ പെണ്‍കുട്ടിയായാണ്. സഫീര്‍ഖാന്‍ സംവിധാനം ചെയ്യുന്ന പ്രേതമുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തിലാണ് കല്‍ഹാര പ്രധാന വേഷത്തിലെത്തുന്നത്. പഠനത്തിനു ശേഷം ചില പരസ്യചിത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ കല്‍ഹാര മോഡലിംഗിനെ കണ്ടത് സിനിമാലോകത്തേക്കുള്ള വാതിലായാണെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിന്‍റെ കഥ സഹീര്‍ പറഞ്ഞപ്പോള്‍ തന്നെ  താന്‍ സമ്മതമറിയിച്ചെന്നും കല്‍ഹാര പറയുന്നു. “കല്‍ഹാര എന്ന പേരു കേട്ട് പലരും ഞാന്‍ നോര്‍ത്ത് ഇന്ത്യന്‍ ആണെന്നു തെറ്റിദ്ധരിക്കാറുണ്ട്. ഞാന്‍ മലയാളിയാണെങ്കിലും പഠിച്ചതും വളര്‍ന്നതുമൊക്കെ ബംഗളൂരുവിലാണ്. അതുകൊണ്ടുതന്നെ എന്‍റെ സംസാരത്തിലൊക്കെ ഒരു മലയാളി ടച്ച് കുറവായിരിക്കും.…

Read More

ഹുമയുടെ സൊഹൈല്‍! നടന്‍ സൊഹൈല്‍ ഖാനുമായി ഡേറ്റിംഗില്‍?

ബോ​ളി​വു​ഡ് സു​ന്ദ​രി ഹു​മ ഖു​റേ​ഷി​യെ​ക്കു​റി​ച്ചു വീ​ണ്ടും ഗോ​സി​പ്പ്.  സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പു​മാ​യി ഹു​മ ഡേ​റ്റിം​ഗി​ലാ​ണെ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യം ഇ​റ​ങ്ങി​യ ഗോ​സി​പ്പ്. ഇ​പ്പോ​ഴി​താ ന​ട​ൻ സൊ​ഹൈ​ൽ ഖാ​നെ ചേ​ർ​ത്തും ഗോ​സി​പ്പ് ഇ​റ​ങ്ങി​യി​രി​ക്കു​ന്നു. ഹു​മ സൊ​ഹൈ​ൽ ഖാ​നു​മാ​യി ഡേ​റ്റിം​ഗി​ലാ​ണ​ത്രേ. ഗോ​സി​പ്പു​ക​ൾ ത​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​ല്ലെ​ങ്കി​ലും സ​ഹോ​ദ​ര​തു​ല്യ​നാ​യ സൊ​ഹൈ​ൽ ഖാ​നെ ചേ​ർ​ത്ത് ഗോ​സി​പ്പ് വ​ന്ന​തി​ൽ അ​ല്പം വി​ഷ​മ​മു​ണ്ടെ​ന്ന് താ​രം പ​റ​യു​ന്നു. ഗോ​സി​പ്പു​ക​ളി​ൽ ഒ​രു വാ​സ്ത​വ​വു​മ​ില്ല. അ​തു​കൊ​ണ്ട്  എ​ന്നെ ഗോ​സി​പ്പു​ക​ളൊ​ന്നും അ​സ്വ​സ്ഥ​യാ​ക്കി​ല്ല. എ​ന്‍റെ വീ​ട്ടു​കാ​ർ​ക്ക് എ​ന്നെ​യ​റി​യാം. എ​ന്‍റെ സൗ​ഹൃ​ദ​ങ്ങ​ളെ​ക്കു​റി​ച്ചും  വീ​ട്ടു​കാ​ർ​ക്ക് അ​റി​യാം-​ഹു​മ പ​റ​യു​ന്നു. സൊ​ഹൈ​ൽ​ഖാ​നെ​ക്കു​റി​ച്ചു​ള്ള ഗോ​സി​പ്പി​നെ​ക്കു​റി​ച്ച് താ​രം ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ചു: “”സൊ​ഹൈ​ൽ എ​നി​ക്കു സ​ഹോ​ദ​ര​തു​ല്യ​നാ​ണ്. അ​ത്ത​ര​മൊ​രാ​ളെ കു​റി​ച്ച് ഗോ​സി​പ്പ് കേ​ൾ​ക്കു​ന്പോ​ൾ സ​ന്തോ​ഷ​ക്കു​റ​വു​ണ്ട്. സോ​ഷ്യ​ൽ​ മീ​ഡി​യ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​ത് കാ​ണു​ന്പോ​ൾ വി​ഷ​മ​മു​ണ്ട്”-​താ​രം പ​റ​ഞ്ഞു. അ​ക്ഷ​യ്കു​മാ​ർ നാ​യ​ക​നാ​യ ജോ​ളി എ​ൽ​എ​ൽ​ബി 2വാ​ണ് ഹു​മ​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം. മി​ക​ച്ചൊ​രു തി​ര​ക്ക​ഥ​യാ​ണ് ചി​ത്ര​ത്തി​ലേ​ത്. ഫെ​ബ്രു​വ​രി പ​ത്തി​ന് ചി​ത്രം…

Read More

മാധ്യമങ്ങള്‍ക്ക് അറിയേണ്ടത് എന്റെ സിനിമകളെക്കുറിച്ചല്ല; എന്റ സ്വകാര്യജീവിതം അവരുടെ മുമ്പില്‍ തുറന്നുകാട്ടാന്‍ താത്പര്യവുമില്ല; ഫഹദ് ഫാസില്‍

സ്വകാര്യജീവിതം മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ തുറന്നു കാട്ടേണ്ടതിന്റെ ആവശ്യമില്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. പലരും വിളിക്കാറുണ്ട് അവര്‍ക്കറിയേണ്ടത് എന്റെ സിനിമകളെക്കുറിച്ചോ അഭിനയത്തേക്കുറിച്ചോ അല്ല. നസ്രിയയ്ക്ക് എന്തുണ്ട് വിശേഷം എന്നു ചോദിച്ചാണ് പലരും വിളിക്കുന്നത്. ഫഹദ് പറയുന്നു. തങ്ങള്‍ എവിടെ പോകുന്നു, എങ്ങനെ ജീവിക്കുന്നു എന്നാണ് ഇത്തരക്കാര്‍ക്കറിയേണ്ടത്. ഇത് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്തതു കൊണ്ടാണ് മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നതെന്നും ഫഹദ് പറയുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍. കാസര്‍കോടാണ് ഷൂട്ടിംഗ്. ഇപ്പോള്‍ വളരെ ശ്രദ്ധിച്ചാണ് ഫഹദ് പടം തെരഞ്ഞെടുക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിനു ശേഷം റോള്‍ മോഡല്‍സ് എന്ന ചിത്രത്തിലാണഭിനയിച്ചത്. വിജയ് സേതുപതിയ്‌ക്കൊപ്പം ഒരു തമിഴ്പടമാണ് അടുത്തതായി വരുന്നത്. മുമ്പ് ഇടവേളകളില്ലാതെ ചെയ്ത ചിത്രങ്ങള്‍ പരാജയമായതിനെത്തുടര്‍ന്നാണ് താന്‍ സെലക്ടീവായതെന്നും ഫഹദ് പറയുന്നു. ദൂരെ സ്ഥലങ്ങളില്‍ ചിത്രീകരണത്തിനു പോകുമ്പോള്‍ നസ്‌റിയയെയും ഒപ്പം…

Read More

പ്രതിഫലം അഭിമാനം! അതില്‍ വിഷമിക്കുന്നില്ലെന്ന് ദീപിക പദുക്കോണ്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈ പറ്റുന്ന നടി എന്ന പേരു തനിക്കുണ്ടെങ്കില്‍ അതില്‍ താന്‍ വിഷമിക്കുന്നില്ലെന്നു നടി ദീപിക പദുക്കോണ്‍. ബോളിവുഡിലെ മുന്‍താരങ്ങളില്‍ ഒരാളായ ദീപിക ബോളിവുഡിന് പുറമെ ഹോളിവുഡിലേക്കും ചുവടുവച്ചുകഴിഞ്ഞു. വിന്‍ ഡീസല്‍ നായകനാകുന്ന ത്രിപ്പിള്‍ എക്‌സിന്‍റെ രണ്ടാം ഭാഗത്തിലാണ് ദീപിക അഭിനയിച്ചത്. ചിത്രത്തിന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. ബോളിവുഡ് സിനിമാ ലോകം തനിക്ക് നല്‍കിയ പേരില്‍ താന്‍ ഒരിക്കലും വിഷമിക്കുന്നില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക പറഞ്ഞത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടി എന്ന പേര് എന്നെ വേദനിപ്പിച്ചിട്ടില്ല. അത് എനിക്ക് ഒരു അഭിമാനമാണെന്ന് മാത്രം തോന്നിയിട്ടുണ്ട്. ജോലിയുടെ ഭാഗമായതു കൊണ്ട് തന്നെ അതൊക്കെ നല്ല രീതിയില്‍ മാത്രമേ എടുത്തിട്ടുള്ളൂവെന്ന് ദീപിക അഭിമുഖത്തില്‍ പറഞ്ഞു. പ്രഫണല്‍ ലൈഫാണിത്. അവനവന്‍റെ കഴിവിന്‍റെയും കഠിനാദ്ധ്വാനത്തിന്‍റെയും പ്രതിഫലമാണ് നമുക്ക് കിട്ടുന്നത്. ഞാനും…

Read More

സാമന്ത ഇന്‍, അനുപമ ഔട്ട്! രാം ചരണിന്റെ നായികയായി സാമന്ത എത്തും

ശതമാനം ഭവതി എന്ന ചിത്രത്തിന് ശേഷം രാം ചരണിന്‍റെ നായികയായി അനുപമ പരമേശ്വരന്‍ അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്നാണ് പിന്നീട് കേട്ടത്. ചിത്രത്തില്‍ രാം ചരണിന്‍റെ നായികയായി സാമന്ത എത്തും എന്നതാണ് പുതിയ വാര്‍ത്ത. കുറച്ചുകൂടി താരമൂല്യമുള്ള നടിയേയാണ് രാം ചരണ്‍ ചിത്രത്തിലേക്ക് ആവശ്യം എന്ന് പറഞ്ഞുകൊണ്ടാണത്രേ അനുവിനെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്. മാത്രവുമല്ല അല്പം ഗ്ലാമറസായ നായിക വേഷം കൂടെയാണ്. രാം ചരണിന്‍റെ ചിത്രത്തില്‍ കരാറൊപ്പുവച്ച കാര്യം തന്‍റെ ഫേസ്ബുക്ക്  ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത് അനുപമ തന്നെയായിരുന്നു. സിനിമയില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് അനു ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ഡേറ്റ് പ്രശ്‌നം കൊണ്ടാണ് പിന്മാറ്റം എന്നായിരുന്നു അനുവിന്‍റെ വിശദീകരണം. അനുപമയുടെ ആദ്യ തെലുങ്ക് ചിത്രം ആ യിലെ നായിക സമാന്തയായിരുന്നു. ഈ ചിത്രത്തിലൂടെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. അതേ…

Read More

വലിയൊരു സിനിമയില്‍ നിന്ന് സീരിയല്‍ നടിയാണെന്ന കാരണത്താല്‍ ഒഴിവാക്കി; അവഗണനയില്‍ മനംനൊന്ത് മിനിസ്ക്രീനിലെ പ്രിയതാരം

സീരിയല്‍ നടിയാണെന്നു പറഞ്ഞ് തന്നെ ഒരു വലിയ സിനിമയിലെ പ്രധാനപ്പെട്ട റോളില്‍ നിന്നും ഒഴിവാക്കിയെന്ന് പ്രശസ്ത ടെലിവിഷന്‍ താരം ശ്രീകല ശശിധരന്‍. ആ സംഭവം തന്നെ ഏറെ വിഷമിപ്പിച്ചെന്നും ശ്രീകല പറയുന്നു. സീരിയലായാലും സിനിമയായാലും അഭിനയം മാത്രമാണ് നോക്കേണ്ടതെന്നും നടി പറഞ്ഞു. സന്തോഷ് ശിവന്‍ സംവിധാനം നിര്‍വഹിച്ച ഉറുമിയിലെ വേഷം തന്റെ ജീവിതത്തില്‍ മറക്കാനാകാത്തതാണെന്നും ശ്രീകല പറഞ്ഞു. ചെറിയ റോള്‍ ആയിരുന്നെങ്കിലും ആദ്യ ഷോട്ട് എടുത്ത ശേഷം സന്തോഷ് ശിവന്‍ അഭിനന്ദിച്ചത് ആത്മവിശ്വാസം നല്‍കി. സിനിമ എന്നും മനസില്‍ സൂക്ഷിക്കുന്നുണ്ടെന്നും നടി പറയുന്നു. വിവാഹശേഷം സീരിയലില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. രാത്രിമഴ എന്ന സീരിയലിലാണ് ശ്രീകല ഇപ്പോള്‍ അഭിനയിക്കുന്നത്.

Read More

ഇതാണ് തനിസ്വരൂപം; നടിമാരുടെ മേക്കപ്പില്ലാതെയുള്ള ഫോട്ടോകള്‍ വൈറല്‍…

ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും ആഗ്രഹമാണ് ഒരു സിനിമാനടിയാവുക എന്നത്. ഒട്ടുമിക്ക ആണ്‍കുട്ടികളും സിനിമാനടിയേപ്പോലെയുള്ള പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നത്. അഭിനയത്തിലുപരി സൗന്ദര്യവും പ്രശസ്തിയുമാണ് സിനിമാനടികളെ ചെറുപ്പക്കാരുടെ ആരാധനാ പാത്രമാക്കി മാറ്റുന്നത്. സിനിമാ നടിമാര്‍ മേക്കപ്പിടുന്നതാണ് അവരുടെ സൗന്ദര്യ രഹസ്യമെന്ന് ഒട്ടുമിക്ക ആളുകള്‍ക്കും അറിയാമെങ്കിലും ആളുകള്‍ ബോധപൂര്‍വം അതു മറക്കുന്നു. നമ്മുടെ പ്രിയ നടിമാര്‍ പലരെയും മേക്കപ്പില്ലാതെ കണ്ടാല്‍ നമ്മള്‍ മൂക്കത്തുവിരല്‍ വയ്ക്കും. അത്തരം ചില യാഥാര്‍ഥ്യങ്ങള്‍ കണ്ടോളൂ…  

Read More

മലയാളികളുടെ മേരി പ്രേമക്കുരുക്കില്‍; അനുപമ പരമേശ്വരനും ശര്‍വാനന്ദും പ്രണയത്തില്‍ ? ഇരുവരുടെയും പ്രണയം പൂത്തതിങ്ങനെ…

പ്രേമത്തിലെ മേരിയായി മലയാളി യുവത്വത്തിന്റെ മനസു കീഴടക്കിയ നടി അനുപമ പരമേശ്വരന്റെ ഹൃദയം മറ്റൊരാള്‍ കവര്‍ന്നതായി വിവരം. മലയാളത്തില്‍ നിന്നു തെലുങ്കിലേക്കു പറന്ന അനുപമ അവിടെ ഒരാളുമായി പ്രണയക്കുരുക്കില്‍ അകപ്പെട്ടതെന്നാണ് തെലുങ്കിലെ പാപ്പരാസികള്‍ പറഞ്ഞു പരത്തുന്നത്. തെലുങ്കിലെ ശ്രദ്ധേയനായ യുവനടന്‍ ശര്‍വാനന്ദിന്റെ പേരാണ് അനുപമയുമൊത്ത് പറഞ്ഞു കേള്‍ക്കുന്നത്. ശര്‍വാനന്ദ് നായകനായ തമിഴ് സിനിമ എങ്കെയും എപ്പോതും വന്‍വിജയമായിരുന്നു. തെലുങ്കില്‍ അനുപമയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമായ ശതമാനം ഭവതിയിലെ നായകന്‍ ശര്‍വാനന്ദാണ്. നൂറുവര്‍ഷം ഒന്നിച്ചു ജീവിക്കുക എന്നാണ് ഈ പേരിന്റെ അര്‍ഥം. സിനിമയുടെ സെറ്റില്‍ വച്ചാണത്രേ ഇരുവരും പ്രണയത്തിലാകുന്നത്. ആ പ്രണയം സിനിമയില്‍ പകര്‍ത്തിയപ്പോള്‍ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്. മൂന്ന് തെലുങ്കില്‍ ചിത്രങ്ങള്‍ മാത്രമേ ഇതുവരെ അനുപമ ചെയ്തിട്ടുള്ളൂ. മൂന്നിലും ഡബ്ബ് ചെയ്തത് അനുപമ തന്നെയാണ്. ശതമാനം ഭവതി കഴിയുമ്പോഴേക്കും അനുപമ തെലുങ്ക് നന്നായി പഠിച്ചെടുത്തിരുന്നു.…

Read More

പ​രി​ക്ക്; ല​ക്ഷ്മി സി​നി​മ ഉ​പേ​ക്ഷി​ച്ചു

ല​ക്ഷ്മി മേ​നോ​ൻ ഇ​പ്പോ​ൾ സി​നി​മ​ക​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ വ​ള​രെ സെ​ല​ക്ടീ​വാ​ണ്. സി​നി​മാ തി​ര​ക്കു​ക​ൾ കാ​ര​ണം പ​ഠ​നം പോ​ലും ഉ​പേ​ക്ഷി​ച്ച ന​ടി ത​നി​ക്ക് താ​ത്പ​ര്യ​മു​ള്ള സി​നി​മ​ക​ൾ മാ​ത്ര​മേ ഏ​റ്റെ​ടു​ക്കാ​റു​ള്ളൂ. റെ​ക്ക എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യി ല​ക്ഷ്മി മേ​നോ​ൻ വീ​ണ്ടും അ​ഭി​ന​യി​ക്കു​ന്ന​താ​യി വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്നു താ​രം ചി​ത്ര​ത്തി​ൽ നി​ന്നു പിന്മാ​റി എ​ന്ന്. പ​ന്നീ​ർ​ശെ​ൽ​വം സം​വി​ധാ​നം ചെ​യ്യു​ന്ന ക​റു​പ്പ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ് സേ​തു​പ​തി​യു​ടെ നാ​യി​ക​യാ​യി വീ​ണ്ടും ല​ക്ഷ്മി മേ​നോ​ൻ അ​ഭി​ന​യി​ക്കു​ന്നു എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ. അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും വാ​ർ​ത്ത സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.   എ​ന്നാ​ൽ ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്നു ചി​ത്ര​ത്തി​ൽ നി​ന്നു ല​ക്ഷ്മി പിന്മാ​റി​യെ​ന്ന്. മ​റ്റൊ​രു ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ ഷൂ​ട്ടിം​ഗി​നി​ടെ ല​ക്ഷ്മി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ആ ​പ​രി​ക്ക് സു​ഖ​മാ​കാ​ൻ കു​റ​ച്ച​ധി​കം നാ​ളു​ക​ൾ വേ​ണ്ടിവ​രും. അ​തി​നാ​ലാ​ണ​ത്രെ ന​ടി ചി​ത്ര​ത്തി​ൽ നി​ന്നും പിന്മാ​റു​ന്ന​ത്. ല​ക്ഷ്മി മേ​നോ​ൻ പിന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​റു​പ്പ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ വി​ജ​യ്…

Read More

ബാ​ഹു​ബ​ലി ദി ​ക​ണ്‍​ക്ലൂ​ഷ​ന്‍റെ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി

പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്  “ബാ​ഹു​ബ​ലി ദി ​ക​ണ്‍​ക്ലൂ​ഷ​ൻ’. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ ക​ഴി​ഞ്ഞ വ​ർ​ഷം സം​വി​ധാ​യ​ക​ൻ രാ​ജ​മൗ​ലി പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം പോ​സ്റ്റ​റും പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ പ്ര​ഭാ​സും അ​നു​ഷ്ക ഷെ​ട്ടി​യും വി​ല്ല് കു​ല​ച്ച് നി​ൽ​ക്കു​ന്ന​താ​ണ് പോ​സ്റ്റ​ർ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ജ​മൗ​ലി ഇ​ത് പു​റ​ത്തു​വി​ട്ട​ത്. മ​ല​യാ​ളം, ത​മി​ഴ്. ഹി​ന്ദി പോ​സ്റ്റ​റു​ക​ൾ ഒ​രു​മി​ച്ചാ​ണ് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Read More