ജനങ്ങളെ സേവിക്കുക എന്നതോ രാജ്യത്തെ പുരോഗതിയിലേയ്്ക്ക് നയിക്കുക എന്നതോ അല്ല, ഫാസിസ്റ്റ് അജന്‍ഡ നടപ്പാക്കുക എന്നത് മാത്രമാണ് നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ ലക്ഷ്യമെന്ന് പ്രസംഗിച്ചപ്പോള്‍ അതിന്റെ അനന്തരഫലങ്ങളേക്കുറിച്ച് മലയാള സിനിമ സംവിധായകന്‍ കമല്‍ ചിന്തിച്ചു കാണില്ല. മലയാളിയുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തന്റെ അടുത്ത സിനിമയില്‍ നായികയാകാനിരുന്ന ബോളിവുഡ് താരസുന്ദരി വിദ്യാ ബാലന്‍ കടുത്ത മോദി ആരാധികയായിരുന്നെന്ന് കമല്‍ മനസിലാക്കിയത് വളരെവൈകിയാണ്. മോദിയെ അനുകൂലിക്കുന്നവരില്‍ പ്രധാനിയാണ് വിദ്യാ ബാലന്‍. പാവങ്ങളെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടി മാത്രം നടപ്പാക്കിയ നടപടി എന്ന് നോട്ടുനിരോധനത്തെ ആളുകള്‍ കുറ്റപ്പെടുത്തുമ്പോഴും ചരിത്രപരമായ തീരുമാനമെന്നാണ് വിദ്യ ഇതിനെ വിശേഷിപ്പിച്ചത്. മോദിയെ ഫാസിസ്‌റ്റെന്നും നാസിയെന്നും കളിയാക്കുന്ന കമലിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് കരിയറിന് പോലും ഗുണകരമാകില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാ ബാലന്‍ കമലിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താനില്ലെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇതോടെ മലയാളിയുടെ മനസ്സില്‍…
Read MoreCategory: Movies
സല്‍മാന്റെ ട്യൂബ് ലൈറ്റില്‍ ഇഷ തല്‍വാറും
മലയാളികള്‍ക്ക് പ്രിയങ്കരിയായ ഇഷ തല്‍വാറിന് ബോളിവുഡില്‍ ഇത് നല്ല കാലമാണ്. അക്ഷത് വര്‍മ സംവിധാനം ചെയ്ത, സെയ്ഫ്
Read Moreദുല്‍ഖര്‍ വീണ്ടും തമിഴില്‍
തമിഴകത്തും ഏറെ ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്. വായ്മൂടി പേസുവോം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച
Read Moreപെണ്മക്കള് ബെസ്റ്റെന്നു ബച്ചന്
പെണ്മക്കളാണ് ബെസ്റ്റെന്ന് നടന് അമിതാഭ് ബച്ചന്. ബോളിവുഡ് താരങ്ങളുള്‍പ്പെടെ യുളളവരുടെ ന്യു ഇയര്‍ ആഘോഷങ്ങള്‍ വലിയ…
Read Moreസാവിത്രിയാകാന്‍ കീര്‍ത്തി
കൈ നിറയെ ചിത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് കീര്‍ത്തി സുരേഷ്. ഗീതാഞ്ജലിയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച താരം…
Read Moreസ്റ്റാര്‍ ഓഫ് ദി ഇയര്‍
മോഹന്‍ലാല്‍ മലയാള സിനിമയുടെ ചരിത്രത്തില്‍ മറ്റാര്‍ക്കും നേടാനാവാത്ത വിജയത്തിളക്കമാണ് മോഹന്‍ലാല്‍ ഈ വര്‍ഷം നേടിയത്. ഒരു വര്‍ഷത്തോളം വരുന്ന ഇടവേളയക്കു ശേഷം മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള റിലീസായിരുന്നു ഒപ്പം. ദൃശ്യത്തിനു ശേഷം അമ്പതുകോടി ക്ലബ്ബില്‍ ഇടം നേടിയ ലാല്‍ ചിത്രമായിരുന്നു ഇത്. പിന്നാലെ മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകനുമായി എത്തി 125 കോടി ക്ലബ്ബിന്റെ സുവര്‍ണ്ണ നേട്ടവും. പ്രായത്തെ വെല്ലുന്ന നാട്യ പ്രകടനത്താല്‍ പ്രേക്ഷകരുടെ മനസ് നിറയ്ക്കാനും വിമര്‍ശകരുടെ നാവടപ്പിക്കാനും ലാലിനു കഴിഞ്ഞു. മലയാളത്തിലെ ഇന്നുവരെയുള്ള മികച്ച ഇനിഷ്യല്‍ കളക്ഷനാണ് ചിത്രം നേടിയത്. ഇവിടെ സംഭവിച്ച ഇടവേളയില്‍ വിസ്മയം, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളുമായി തെലുങ്കില്‍ വിജയം ആവര്‍ത്തിക്കാന്‍ ലാലിനു കഴിഞ്ഞു. ജനതാ ഗാരേജ് തെലുങ്കില്‍ 100 കോടി ക്ലബ്ബിലാണ് ഇടം നേടിയത്. മൊഴി മാറ്റം നടത്തി മാന്യം പുലി എന്ന പേരില്‍ തെലുങ്കിലെത്തിയ…
Read Moreമോഹന്‍ലാലും ജാക്കിച്ചാനും ഒന്നിക്കുന്നു; നായര്‍ സാന്‍ ഉടന്‍
ജാക്കിച്ചാനും മോഹന്‍ലാലും ഒന്നിക്കുന്ന ആ സ്വപ്‌ന ചിത്രം നായര്‍സാന്‍ യാഥാര്‍ഥ്യമാകുന്നു. കണ്ണേ മടങ്ങുക എന്ന കന്നി ചിത്രത്തിലൂടെ…
Read Moreശ്രദ്ധ-ആദിത്യ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്
ശ്രദ്ധ കപൂറിന്റെയും ആദിത്യ റോയ് കപൂറിന്റെയും പുതിയ ചിത്രമായ ഒകെ ജാനുവിലെ ഹോട്ട് സീനുകള്‍ കട്ട് ചെയ്യില്ല! പകരം ചിത്രത്തിന്…
Read Moreനടി സാവിത്രിയായി കീര്‍ത്തി സുരേഷ്
കീര്‍ത്തി സുരേഷ് ഇപ്പോള്‍ തിരക്കിലാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടി എന്ന തെലുങ്കു ചിത്രത്തിനായി തയ്യാറെടുക്കുകയാണ് താര ദമ്പതികളുടെ മകളും കൂടിയായ കീര്‍ത്തി സുരേഷ്. ദേശീയ അവാര്‍ഡ് ജേതാവും ജെമിനി ഗണേശിന്റെ ഭാര്യയുമായിരുന്ന നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന സിനിമയിലാണ് കീര്‍ത്തി നായികയായെത്തുന്നത്. സാവിത്രിയായെത്തുന്നതോടെ കീര്‍ത്തിയുടെ കരിയറിലെ വഴിത്തിരിവാകും ഈ സിനിമ എന്നാണ് ഏവരുടെയും പ്രതീക്ഷ. സായ് മാധവിന്റെ തിരക്കഥയില്‍ അണിയിച്ചൊരുക്കുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഇറങ്ങാനിരിക്കുന്നത്. വിദ്യാ ബാലന്‍, നിത്യാ മേനോന്‍, അനുഷ്‌ക്കാ ഷെട്ടി, എന്നിവരെയും ഈ റോളിലേയ്ക്ക് പരിഗണിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭാഗ്യം കീര്‍ത്തിക്കൊപ്പമായിരുന്നു. നടി സാമന്തയും സിനിമയില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. അഭിനേതാവെന്നതിലുപരി ഗായികയായും സംവിധായികയായും നിര്‍മ്മാതാവായും ഒക്കെ തിളങ്ങിയ വ്യക്തിത്വമാണ് സാവിത്രിയുടേത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ആളു കൂടിയാണ് സാവിത്രി.
Read Moreതിയറ്റര്‍ സമരത്തെ തോല്‍പ്പിച്ച്, 12 ന് വിജയ്‌യുടെ ഭൈരവ വരുന്നു
ക്രിസ്മസിനും പുതുവത്സരത്തിനും പുതിയൊരു സിനിമ കാണാന്‍ കഴിയാതിരുന്ന ഹതഭാഗ്യരായ മലയാളി പ്രേക്ഷകര്‍ക്ക് ഒരു
Read More