ട്രം​പ് ചൈ​ന​യി​ൽ: ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ ചൈ​നീ​സ് ഇ​ട​പെ​ട​ൽ?

ബീ​ജിം​ഗ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ചൈ​ന​യി​ൽ. ഒ​ൻ​പ​ത് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ഒ​രു അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ ചൈ​നാ സ​ന്ദ​ർ​ശ​നം. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രം​ഭി​ച്ച ഇ​റാ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു തു​റ​ക്കു​ന്ന​തി​നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ചൈ​ന​യു​ടെ മേ​ൽ ട്രം​പ് സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം, ഇ​റാ​ൻ വി​ഷ​യ​ത്തി​ൽ ത​നി​ക്ക് ചൈ​ന​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ലെ​ന്നു യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യി ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. സ​മാ​ധാ​ന​പ​ര​മാ​യോ അ​ല്ലാ​തെ​യോ അ​മേ​രി​ക്ക ഈ ​യു​ദ്ധം ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ വാ​ഷിം​ഗ്ട​ണും ടെ​ഹ്‌​റാ​നും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ ബീ​ജിം​ഗി​നു മ​ധ്യ​സ്ഥ​നാ​കാ​ൻ ക​ഴി​യു​മെ​ന്ന് ചൈ​ന​യി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ റ​ഹ്മാ​നി ഫ​സ്‌​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 74 ദി​വ​സം പി​ന്നി​ട്ട ഇ​റാ​ൻ യു​ദ്ധ​ത്തി​നാ​യി അ​മേ​രി​ക്ക ഇ​തു​വ​രെ 2.77 ല​ക്ഷം കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​താ​യി പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്ത് അ​റി​യി​ച്ചു.…

Read More

ഇ​റാ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ താ​വ​ള​മൊ​രു​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഇ​റാ​ന്‍റെ സൈ​നി​ക വി​മാ​ന​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ താ​വ​ള​മൊ​രു​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്നു സം​ര​ക്ഷ​ണം​തേ​ടി ഇ​റാ​ന്‍റെ സൈ​നി​ക​വി​മാ​ന​ങ്ങ​ൾ റാ​വ​ൽ​പി​ണ്ടി​യി​ലെ നൂ​ർ ഖാ​ൻ വ്യോ​മ​താ​വ​ള​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യാ​ൻ പാ​ക്കി​സ്ഥാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി സി​ബി​എ​സ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​റാ​നും അ​മേ​രി​ക്ക​യ്ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ​നാ​യി പാ​ക്കി​സ്ഥാ​ൻ നി​ല​കൊ​ള്ളു​ന്ന​തി​നി​ടെ​യാ​ണു ര​ഹ​സ്യ​നീ​ക്ക​മെ​ന്നും യു​എ​സ് മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​റാ​ന്‍റെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​മാ​ന​മാ​യ ആ​ർ​സി 130 ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പാ​ക് താ​വ​ള​ത്തി​ലേ​ക്കു മാ​റ്റി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഏ​പ്രി​ൽ ആ​ദ്യം അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു വി​മാ​ന​ങ്ങ​ൾ പാ​ക്കി​സ്ഥാ​നി​ലെ​ത്തി​യ​തെ​ന്ന് യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നു പു​റ​മെ ഇ​റാ​ന്‍റെ ചി​ല യാ​ത്രാ​വി​മാ​ന​ങ്ങ​ൾ അ​ഫ്ഗാ​നി​സ്ഥാ​നി​ലും പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. റി​പ്പോ​ർ​ട്ടു​ക​ൾ​ക്കെ​തി​രേ അ​മേ​രി​ക്ക​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. പാ​ക്കി​സ്ഥാ​ൻ നി​ഷ്പ​ക്ഷ മ​ധ്യ​സ്ഥ​ന​ല്ലെ​ന്ന് യു​എ​സ് സെ​ന​റ്റ​ർ ലി​ൻ​ഡ്‌​സി ഗ്ര​ഹാം ആ​രോ​പി​ച്ചു. റി​പ്പോ​ർ​ട്ട്…

Read More

ന​ഷ്ട​പ​രി​ഹാ​ര​വും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ പ​ര​മാ​ധി​കാ​ര​വും വേ​ണം: യു​എ​സ് നി​ർ​ദേ​ശം ത​ള്ളി ഇ​റാ​ൻ

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ത​ള്ളി​യ ഇ​റാ​ന്‍റെ ന​ട​പ​ടി തി​ക​ച്ചും അ​സ്വീ​കാ​ര്യ​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ൻ വ​ഴി​യാ​ണ് ഇ​റാ​ൻ ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ യു​എ​സി​നെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ മേ​ഖ​ല വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​ത​മാ​യി. യു​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച നാ​ശ​ങ്ങ​ൾ​ക്കു ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നും ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ന്‍റെ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ടെ​ഹ്‌​റാ​ൻ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ചി​ല​ത്. കൂ​ടാ​തെ യു​ദ്ധം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​നി ആ​ക്ര​മ​ണം ഉ​ണ്ടാ​വി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്നും ഇ​റാ​ൻ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​റാ​നു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​പ​രോ​ധം പി​ൻ​വ​ലി​ക്കു​ക, എ​ണ്ണ വി​ൽ​പ്പ​ന ന​ട​ത്താ​ൻ ഇ​ള​വു ന​ൽ​കു​ക, ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ടു​ന​ൽ​കു​ക, യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച ശേ​ഷം ഭാ​വി​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മു​പ്പ​തു ദി​വ​സ​ത്തെ സാ​വ​കാ​ശം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​റാ​ന്‍റെ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ. അ​തേ​സ​മ​യം, യു​റേ​നി​യം സ​മ്പു​ഷ്ടീ​ക​ര​ണം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കാ​ൻ‌ ത​യാ​റാ​ണെ​ന്നു സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും ആ​ണ​വ​നി​ല​യ​ങ്ങ​ൾ…

Read More

ബ​ഹ്റി​നി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു താ​ഴെ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​നാ​മ: ബ​ഹ്റൈ​നി​ലെ താ​മ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു താ​ഴെ വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​സ്മോ​ന്‍- അ​ക്സ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ഡെ​റി​ക് ജോ​സ​ഫ് ജി​സ്മോ​ൻ (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റൈ​ൻ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റ്. തു​റ​ന്നു​കി​ട​ന്ന ജ​ന​ലി​ലൂ​ടെ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ സ​മീ​പ​വാ​സി​ക​ൾ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

Read More

ആ​കാ​ശ​ച്ചു​ഴി​യി​ൽ പു​ത്ത​ൻ അ​തി​ഥി; 34,000 അ​ടി ഉ​യ​ര​ത്തി​ൽ വി​മാ​ന​ത്തി​നു​ള്ളി​ൽ പ്ര​സ​വം

ഡാ​ക്ക​ർ: സാ​ധാ​ര​ണ നി​ല​യി​ൽ യാ​ത്ര തു​ട​ർ​ന്ന ഒ​രു അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്തി​ൽ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു അ​തി​ഥി കൂ​ടി എ​ത്തി—​ആ​കാ​ശ​മ​ധ്യേ ഒ​രു കു​ഞ്ഞ് ജ​നി​ച്ചു. ഐ​ടി​എ എ​യ​ർ​വേ​യ്‌​സ് വി​മാ​ന​ത്തി​ലാ​ണ് ഈ ​അ​വി​ശ്വ​സ​നീ​യ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഡാ​ക്ക​റി​ൽ നി​ന്ന് റോ​മി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന് ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ഴാ​ണ് സം​ഭ​വം. 34,000 അ​ടി ഉ​യ​ര​ത്തി​ൽ വി​മാ​നം പ​റ​ക്കു​മ്പോ​ൾ ഏ​ഴ് മാ​സം ഗ​ർ​ഭി​ണി​യാ​യ യാ​ത്ര​ക്കാ​രി​ക്ക് പെ​ട്ടെ​ന്ന് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. വി​മാ​ന​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ണ്ടോ എ​ന്ന ക്രൂ​വി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് ഭാ​ഗ്യ​വ​ശാ​ൽ മ​റു​പ​ടി​യു​ണ്ടാ​യി. യാ​ത്ര​ക്കാ​രു​ടെ കൂ​ട്ട​ത്തി​ൽ ഒ​രു ഡോ​ക്ട​റും ന​ഴ്സു​മു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു ഭാ​ഗം താ​ത്കാ​ലി​ക പ്ര​സ​വ​മു​റി​യാ​ക്കി മാ​റ്റു​ക​യും ഡോ​ക്ട​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക​യും ചെ​യ്തു. അ​മ്മ​യും കു​ഞ്ഞും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ഞ്ഞി​ന്‍റെ ജ​ന​ന​ത്തി​ന് പി​ന്നാ​ലെ റോ​മി​ലേ​ക്കു​ള്ള യാ​ത്ര തു​ട​രേ​ണ്ട​തി​ല്ലെ​ന്ന് പൈ​ല​റ്റ് തീ​രു​മാ​നി​ച്ചു. അ​മ്മ​യ്ക്കും കു​ഞ്ഞി​നും എ​ത്ര​യും വേ​ഗം വി​ദ​ഗ്ധ…

Read More

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ: പാ​ക്കി​സ്ഥാ​ന് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യ​താ​യി ചൈ​ന

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​നി​ടെ പാ​കി​സ്ഥാ​ന് ഓ​ൺ-​സൈ​റ്റ് സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യ​താ​യി സ്ഥി​രീ​ക​രി​ച്ച് ചൈ​ന. സൗ​ത്ത് ചൈ​ന മോ​ണിം​ഗ് പോ​സ്റ്റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ 22 ന് ​ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ൽ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ എ​ന്ന പേ​രി​ൽ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പാ​ക്കി​സ്ഥാ​നി​ലെ​യും പാ​ക് അ​ധീ​ന കാ​ഷ്മീ​രി​ലെ​യും (പി​ഒ​കെ) ഒ​മ്പ​ത് ഭീ​ക​ര​വാ​ദ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ജ​യ്ഷ്-​ഇ-​മു​ഹ​മ്മ​ദ്, ല​ഷ്ക​ർ-​ഇ-​തൊ​യ്ബ, ഹി​സ്ബു​ൾ മു​ജാ​ഹി​ദീ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഗ്രൂ​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 100-ല​ധി​കം ഭീ​ക​ര​രെ വ​ധി​ച്ചു. ചൈ​ന​യു​ടെ സ്റ്റേ​റ്റ് ബ്രോ​ഡ്കാ​സ്റ്റ​റാ​യ സി​സി​ടി​വി വ്യാ​ഴാ​ഴ്ച സം​പ്രേ​ഷ​ണം ചെ​യ്ത അ​ഭി​മു​ഖ​ത്തി​ൽ, ഏ​വി​യേ​ഷ​ൻ ഇ​ൻ​ഡ​സ്ട്രി കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ചൈ​ന​യി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ർ പാ​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​താ​യി സ​മ്മ​തി​ച്ചു. ഇ​ന്ത്യ-​പാ​കി​സ്ഥാ​ൻ ഏ​റ്റു​മു​ട്ട​ലി​ൽ ചൈ​നീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ആ​ദ്യ​മാ​യാ​ണ് ചൈ​ന സ​മ്മ​തി​ക്കു​ന്ന​ത്. എ​വി​ഐ​സി​യു​ടെ ചെ​ങ്ഡു എ​യ​ർ​ക്രാ​ഫ്റ്റ്…

Read More

ഇ​റാ​ൻ-​യു​എ​സ് സം​ഘ​ർ​ഷം: സ​മാ​ധാ​ന​ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും ഹോ​ർ​മു​സി​ൽ വെ​ടി​വ​യ്പ്

ദു​ബാ​യ്: യു​എ​സ്-​ഇ​റാ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ൾ തു​ട​രു​ന്നു. ഇ​റാ​ന്‍റെ തു​റ​മു​ഖ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ഉ​പ​രോ​ധം നീ​ക്കു​ന്ന​തി​നും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു​മാ​യി അ​മേ​രി​ക്ക സ​മ​ർ​പ്പി​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ മ​റു​പ​ടി ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ​മാ​ധാ​ന ക​രാ​റി​നാ​യി രാ​ജ്യം കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും വൈ​കാ​തെ ത​ന്നെ ഇ​റാ​ന്‍റെ തീ​രു​മാ​നം അ​റി​യാ​ൻ സാ​ധി​ക്കു​മെ​ന്നും ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ടു​ത്ത ആ​ഴ്ച പാ​ക്കി​സ്ഥാ​നി​ൽ സ​മാ​ധാ​ന ച​ർ​ച്ച​ക​ർ വീ​ണ്ടും ആ​രം​ഭി​ക്കു​മെ​ന്ന് യു​എ​സ് മാ​ധ്യ​മ​മാ​യ വാ​ൾ സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച പ​തി​ന്നാ​ല് നി​ർ​ദേ​ശ​ങ്ങ​ളി​ൽ ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​റാ​ന്‍റെ ആ​ണ​വ​പ​ദ്ധ​തി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ക, ഹോ​ർ​മു​സ് തു​റ​ന്നു​കൊ​ടു​ക്കു​ക, സ​ന്പു​ഷ്ടീ​ക​രി​ച്ച യു​റേ​നി​യം മ​റ്റൊ​രു രാ​ജ്യ​ത്തി​നു സു​ര​ക്ഷി​ത​മാ​യി കൈ​മാ​റു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ധാ​ര​ണ​യു​ണ്ടാ​കു​മോ എ​ന്നാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത്. നി​ല​വി​ൽ സ​മാ​ധാ​ന നി​ർ​ദ​ശ​ങ്ങ​ൾ ത​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​റു​പ​ടി ന​ൽ​കു​ന്ന​തി​നാ​യി പ്ര​ത്യേ​ക…

Read More

പു​തു​താ​യി ക​ണ്ടെ​ത്തി​യ നി​ശാ​ശ​ല​ഭ​ത്തി​ന് മാ​ർ​പാ​പ്പ​യു​ടെ പേ​ര്

എ​ത​ൻ​സ്: ഗ്രീ​സി​ലെ മെ​ഡി​റ്റ​റേ​നി​യ​ൻ ദ്വീ​പാ​യ ക്രീ​റ്റി​ലെ പ​ർ​വ​ത​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ പു​തി​യ​യി​നം നി​ശാ​ശ​ല​ഭ​ത്തി​ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ പേ​രു ന​ൽ​കി ശാ​സ്ത്ര​ജ്ഞ​ർ. ല​ത്തീ​ൻ ഭാ​ഷ​യി​ൽ പി​രാ​ലി​സ് പാ​പ്പാ​ലെ​യോ​നി (Pyralis papaleonei) എ​ന്നാ​ണ് ഈ ​ശ​ല​ഭം അ​റി​യ​പ്പെ​ടു​ക. ക്രീ​റ്റി​ലെ ജൈ​വ​വൈ​വി​ധ്യ​ത്തെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ര​ണ്ടു സെ​ന്‍റി​മീ​റ്റ​ർ നീ​ള​മു​ള്ള ചി​റ​കു​ക​ളും സ്വ​ർ​ണ പാ​ടു​ക​ളും വെ​ളു​ത്ത വ​ര​ക​ളു​മു​ള്ള ഇ​ട​ത്ത​രം വ​ലു​പ്പ​മു​ള്ള നി​ശാ​ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി​യ​തെ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച് നോ​ട്ട ലെ​പി​ഡോ​പ്റ്റെ​റോ​ള​ജി​ക്ക എ​ന്ന ശാ​സ്ത്ര​മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​യ ഷ​ഡ്പ​ദ ശാ​സ്ത്ര​ജ്ഞ​രാ​യ പീ​റ്റ​ർ ഹ്യു​മെ​ർ, ലൗ​രി കെ​യ്‌​ലെ, ആ​ൻ​ഡ്രൂ​സ് എ​ച്ച്. സെ​ഗെ​രെ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. കാ​ലാ​വ​സ്ഥാ സം​ര​ക്ഷ​ണ​ത്തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി ശ​ക്ത​മാ​യി വാ​ദി​ക്കു​ന്ന​യാ​ളാ​ണു മാ​ർ​പാ​പ്പ​യെ​ന്നും അ​തി​നാ​ൽ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് പു​തി​യ നി​ശാ​ശ​ല​ഭ​ത്തി​ന് ഇ​ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഗ​വേ​ഷ​ക​ർ അ​റി​യി​ച്ചു. മാ​ർ​പാ​പ്പ​യു​ടെ ശ​ബ്‌​ദം മാ​ന​വ​രാ​ശി​ക്ക് മാ​തൃ​ക​യാ​ക​ട്ടെ​യെ​ന്നു ത​ങ്ങ​ൾ പ്ര​ത്യാ​ശി​ക്കു​ന്നു​വെ​ന്നും അ​വ​ർ…

Read More

ര​ണ്ട് മു​ൻ പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച് ചൈ​ന

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ ര​ണ്ടു മു​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​മാ​ർ​ക്കു വ​ധ​ശി​ക്ഷ. 2018 മു​ത​ൽ 2023 വ​രെ പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി​രു​ന്ന വെ​യ് ഫെം​ഗെ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​യി 2023 മാ​ർ​ച്ച് മു​ത​ൽ ഒ​ക്‌​ടോ​ബ​ർ വ​രെ പ​ദ​വി വ​ഹി​ച്ച ലി ​ഷാം​ഗ്ഫു എ​ന്നി​വ​ർ​ക്ക് അ​ഴി​മ​തി​ക്കു​റ്റ​ത്തി​ന്‍റെ പേ​രി​ൽ പ​ട്ടാ​ള​ക്കോ​ട​തി വെ​വ്വേ​റെ ശി​ക്ഷ വി​ധി​ച്ചു​വെ​ന്നാ​ണു ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത് ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. ചൈ​ന​യി​ലെ രീ​തി അ​നു​സ​രി​ച്ച് ഇ​ക്കാ​ല​യ​ള​വി​ലെ ന​ല്ല​ന​ട​പ്പി​ന്‍റെ പേ​രി​ൽ ശി​ക്ഷ ജീ​വ​പ​ര്യ​ന്ത​മാ​യി ഇ​ള​വു ചെ​യ്യാം. ഇ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ ഇ​വ​ർ​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​രു​വ​രു​ടെ​യും സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​നും ഉ​ത്ത​ര​വു​ണ്ട്. സെ​ൻ​ട്ര​ൽ മി​ലി​ട്ട​റി ക​മ്മീ​ഷ​നി​ൽ അം​ഗ​മാ​യി​രു​ന്ന ഇ​രു​വ​രെ​യും 2024ൽ ​ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു. ചൈ​ന​യു​ടെ ആ​ണ​വ, മി​സൈ​ൽ പ​ദ്ധ​തി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന റോ​ക്ക​റ്റ് ഫോ​ഴ്സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​യി​ലാ​ണ് ഇ​രു​വ​രും ന​ട​പ​ടി നേ​രി​ട്ട​ത്. ഏ​റോ​സ്പേ​സ് എ​ൻ​ജി​നി​യ​റാ​യി​രു​ന്ന ലി ​ഷാം​ഗ്ഫു മു​ന്പ് സൈ​നി​ക​സാ​മ​ഗ്രി​ക​ൾ വാ​ങ്ങു​ന്ന വ​കു​പ്പി​നും നേ​തൃ​ത്വം…

Read More

യു​എ​സ് ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ ആ​ക്ര​മ​ണം: ഇ​റാ​നെ​തി​രേ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്; ഇ​റാ​ൻ ആ​ക്ര​മി​ച്ച​ത് മൂ​ന്ന് യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ

ദു​ബാ​യ്: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ അ​മേ​രി​ക്ക​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ​ക്കു​നേ​രേ ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ, ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പു ന​ൽ​കി. നി​ല​വി​ലെ ആ​ക്ര​മ​ണ​ത്തേ​ക്കാ​ൾ പ​ത്തി​ര​ട്ടി ശ​ക്ത​മാ​യി​രി​ക്കും വ​രാ​നി​രി​ക്കു​ന്ന പ്ര​തി​ക​ര​ണ​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​ൻ ക​പ്പ​ലു​ക​ൾ​ക്കു നാ​ശം സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​റാ​നു വ​ലി​യ നാ​ശം നേ​രി​ട്ട​താ​യും ട്രം​പ് പ​റ​ഞ്ഞു. ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. “മൂ​ന്ന് നേ​വി ക​പ്പ​ലു​ക​ൾ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ വി​ജ​യ​ക​ര​മാ​യി ക​ട​ന്നു​പോ​യി. ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ങ്കി​ലും ക​പ്പ​ലു​ക​ൾ സു​ര​ക്ഷി​ത​മാ​ണ്. ഇ​റാ​ൻ ഉ​ട​മ്പ​ടി​യി​ൽ ഒ​പ്പി​ടാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഭാ​വി​യി​ൽ ഇ​തി​ലും ക​ടു​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രും..,’ ട്രം​പ് കു​റി​ച്ചു. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യാ​ണ് ആ​ദ്യം ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​റാ​ൻ ആ​രോ​പി​ച്ചു. ഏ​പ്രി​ൽ എ​ട്ടി​നു നി​ല​വി​ൽ വ​ന്ന വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ അ​മേ​രി​ക്ക ലം​ഘി​ച്ച​താ​യാ​ണ് ഇ​റാ​ന്‍റെ വാ​ദം. ഇ​റാ​ൻ എ​ണ്ണ​ക്ക​പ്പ​ലി​നു​നേ​രെ​യും ഖേ​ഷ്ം ദ്വീ​പി​ലെ സി​വി​ൽ കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ​യും അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന്…

Read More