ദ​യാ​ധ​നം വാ​ങ്ങി മാ​പ്പ് ന​ല്‍​കാ​ന്‍ ത​യാ​റെ​ന്ന് കു​ട്ടി​യു​ടെ കു​ടും​ബം;​ അ​ബ്ദു​ല്‍ റ​ഹീ​മി​ന്‍റെ മോ​ച​നം ഉ​ട​ന്‍

റി​യാ​ദ്: സൗ​ദി​യി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ല്‍ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി സ്വ​രൂ​പി​ച്ച തു​ക സ്വീ​ക​രി​ച്ച് മാ​പ്പു ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബം റി​യാ​ദ് കോ​ട​തി​യെ അ​റി​ച്ചു. 34 കോ​ടി രൂ​പ​യാ​യി​രു​ന്നു ദ​യാ​ധ​ന​മാ​യി മ​രി​ച്ച  കുട്ടിയുടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഈ ​തു​ക സ്വ​രൂ​പി​ച്ച​താ​യി റ​ഹീ​മി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. കൂ​ടാ​തെ, റ​ഹീ​മി​നു മാ​പ്പു ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ദ​യാ​ധ​നം സ്വീ​ക​രി​ച്ച് റ​ഹീ​മി​ന് മാ​പ്പ് ന​ല്‍​കാ​ന്‍ ത​യാ​റാ​ണെ​ന്ന് കു​ടും​ബം കോ​ട​തി​യെ അ​റി​യി​ച്ച​ത്. അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​നെ​യാ​ണ് ഈ ​വി​വ​രം കു​ടും​ബം കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തി​നാ​യു​ള്ള തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണ്. തു​ക കൈ​മാ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​ദി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ട്. റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നാ​യി ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ള്‍ കൈ​കോ​ര്‍​ക്കു​ക​യാ​യി​രു​ന്നു. റ​ഹീ​മി​നാ​യി സ​മാ​ഹ​രി​ച്ച തു​ക ആ​ദ്യം ബാ​ങ്കി​ല്‍ നി​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു…

Read More

ന്യൂ​യോ​ര്‍​ക്കി​ല്‍ പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധം; 400 ഓ​ളം പേ​ർ അ​റ​സ്റ്റി​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ര്‍​ക്കി​ല്‍ പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് 400 ഓ​ളം പേ​രെ അ​റ​സ്റ്റു​ചെ​യ്തു. കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലും സി​റ്റി കോ​ള​ജ് കാ​മ്പ​സു​ക​ളി​ലും ന​ട​ന്ന പ​ല​സ്തീ​ന്‍ അ​നു​കൂ​ല റാ​ലി​ക​ളി​ലാ​ണ് ന്യൂ​യോ​ര്‍​ക്ക് സി​റ്റി പോ​ലീ​സി​ന്‍റെ ന​ട​പ​ടി. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. ലോ​സ് ഏ​ഞ്ച​ല്‍​സി​ലെ കാ​ലി​ഫോ​ര്‍​ണി​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ഗ്രൂ​പ്പു​ക​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ന​ഗ​ര​ത്തി​ല്‍ വി​ദ്വേ​ഷ​പ്ര​വൃ​ത്തി​ക​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സാ​ഹ​ച​ര്യം വ​ഷ​ളാ​ക്കാ​ന്‍ ചി​ല​ര്‍ കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ന്യൂ​യോ​ര്‍​ക്ക് മേ​യ​ര്‍ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​പ​ര​മാ​യി ന​ട​ത്തേ​ണ്ട പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ല​ക്ഷ്യം കാ​ണി​ല്ലെ​ന്നും മേ​യ​ര്‍ വി​മ​ര്‍​ശി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ കൈ​യേ​റി​യ കൊ​ളം​ബി​യ​യി​ലെ ഹാ​മി​ല്‍​ട്ട​ണ്‍ ഹാ​ളും പോ​ലീ​സ് ഒ​ഴി​പ്പി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​രെ പു​റ​ത്താ​ക്കാ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ര്‍ ത​ന്നെ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം, കൊ​ളം​ബി​യ​യി​ല്‍ 109 പേ​രും സി​റ്റി കോ​ള​ജി​ൽ 173 പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ല്‍ എ​ത്ര പേ​രാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളെ​ന്ന​ത് വ്യ​ക്ത​മ​ല്ല.

Read More

കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് സം​ഘ​വു​മാ​യി സൈ​ന്യം പോ​രാ​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗ​ൾ​ഫ് കാ​ർ​ട്ട​ലി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സൈ​നി​ക​രെ ഹെ​ലി​കോ​പ്റ്റ​റി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഗു​സ്താ​വോ പെ​ട്രോ എ​ക്‌​സി​ൽ കു​റി​ച്ചു. എ​ന്നാ​ൽ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം പ​രാ​മ​ർ​ശി​ച്ചി​ട്ടി​ല്ല. റ​ഷ്യ​ൻ നി​ർ​മി​ത എം​ഐ-17 ഹെ​ലി​കോ​പ്റ്റ​ർ ആ​ണ് ത​ക​ർ​ന്ന​ത്.

Read More

ഗാ​സ യു​ദ്ധം; ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പാ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തി

യു​എ​സ്: ഗാ​സ യു​ദ്ധ​ത്തി​നെ​തി​രാ​യ പ്ര​ക​ട​ന​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ തു​ട​രു​ന്ന​തി​ടെ, യു​എ​സി​ലെ ഹാ​ർ​വാ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​സ്ര​യേ​ൽ വി​രു​ദ്ധ പ്ര​തി​ഷേ​ധ​ക്കാ​ർ ഹാ​ർ​വാ​ർ​ഡ് യാ​ർ​ഡി​ലെ ജോ​ൺ ഹാ​ർ​വാ​ർ​ഡ് പ്ര​തി​മ​യ്ക്ക് മു​ക​ളി​ൽ പ​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തി. സം​ഭ​വ​ത്തെ സ​ർ​വ​ക​ലാ​ശാ​ല ന​യ​ത്തി​ന്‍റെ ലം​ഘ​നം എ​ന്ന് വി​ശേ​ഷി​പ്പി​ച്ച ഹാ​ർ​വാ​ർ​ഡ് വ​ക്താ​വ്, ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​ക​ൾ അ​ച്ച​ട​ക്ക​ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​നി​ടെ ന്യൂ​യോ​ർ​ക്കി​ലെ കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഏ​പ്രി​ൽ 18ന് ​ന​ട​ന്ന കൂ​ട്ട അ​റ​സ്റ്റു​ക​ൾ​ക്കു​ശേ​ഷം രാ​ജ്യ​വ്യാ​പ​ക​മാ​യി അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 900 അ​ടു​ത്തെ​ത്തി.

Read More

പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജ​ഡ്‌​ജി​യെ മോ​ചി​പ്പി​ച്ചു. ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി​യെ​യാ​ണു ത​ട​വി​ൽ​നി​ന്നു മോ​ചി​പ്പി​ച്ച​ത്. 27നാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ അ​തി​ർ​ത്തി​യി​ലു​ള്ള ടാ​ങ്ക്, ദേ​ര ഇ​സ്മാ​യി​ൽ ഖാ​ൻ ജി​ല്ല​യ്ക്കു സ​മീ​പം ജ​ഡ്ജി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ജ​ഡ്ജി​യു​ടെ ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വാ​ഹ​നം സ്ഥ​ല​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്തു. ജ​ഡ്ജി​യെ നി​രു​പാ​ധി​കം ത​ട​വി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​യി വീ​ട്ടി​ലെ​ത്തി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ജ​ഡ്ജി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ജി-7 ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കും

വ​ത്തി​ക്കാ​ൻ: ദ​ക്ഷി​ണ ഇ​റ്റ​ലി​യി​ലെ പു​ലിയ​യി​ൽ ജൂ​ൺ 13 മു​ത​ൽ 15 വ​രെ ന​ട​ക്കു​ന്ന ജി-7 ​ഉ​ച്ച​കോ​ടി​യി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കും. കൃ​ത്രി​മബു​ദ്ധി​യെ (​ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്) ആ​സ്പ​ദ​മാ​ക്കി ന​ട​ക്കു​ന്ന സെ​ഷ​നി​ലാ​യി​രി​ക്കും മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കു​ക. ഇ​ക്കാ​ര്യം വ​ത്തി​ക്കാ​നും ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യും സ്ഥി​രീ​ക​രി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു മാ​ർ​പാ​പ്പ ലോ​ക​ത്തി​ലെ വ​ൻ​ശ​ക്തി രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ജി-7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഐക്യരാഷ്‌ട്രസഭയെ അ​ഭി​സം​ബോ​ധ​ന ചെ​യ്തേ​ക്കും അ​തേ​സ​മ​യം, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സെ​പ്റ്റം​ബ​റി​ൽ ന്യൂ​യോ​ർ​ക്കി​ലെ​ത്തി യു​എ​ൻ പൊ​തു​സ​ഭ​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണു സ​ന്ദ​ർ​ശ​നം.

Read More

ഈ​ജി​പ്തി​ൽ ക്രൈ​സ്ത​വ​രു​ടെ വീ​ടു​ക​ൾ ഭീകരർ തീ​യി​ട്ട് ന​ശി​പ്പി​ച്ചു

ക​​​​യ്റോ: ഈ​​​​ജി​​​​പ്തി​​​​ലെ മി​​​​നി​​​​യ ഗ​​​​വ​​​​ർ​​​​ണ​​​​റേ​​​​റ്റി​​​​ൽ ഇ​​​​സ്‌ലാ​​​​മി​​​​ക ഭീ​​​ക​​​ര​​​ർ നി​​​​ര​​​​വ​​​​ധി ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ൾ തീ​​​​യി​​​​ട്ടു ന​​​​ശി​​​​പ്പി​​​​ച്ചു. സാ​​​​ഫ് അ​​​​ൽ ഖ​​​​മ​​​​ർ അ​​​​ൽ ഗ​​​​ർ​​​​ബി​​​​യ​​​​യി​​​​ലെ അ​​​ൽ ഫ​​​വാ​​​ഖ​​​റി​​​ലു​​​ള്ള ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ൾ​​​​ക്കു​​​നേ​​​​രേയാ​​​​ണ് അ​​​​തി​​​​ക്ര​​​​മ​​​​മു​​​​ണ്ടാ​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം രാ​​​​ത്രി 11 ഓ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. കോ​​​​പ്റ്റി​​​​ക് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ൾ​​​​ക്കും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും​​​​നേ​​​​രേ​​​​യാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്. 3000 ക്രി​​​​സ്ത്യ​​​​ൻ കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ താ​​​​മ​​​​സി​​​​ക്കു​​​​ന്ന ഗ്രാ​​​​മ​​​​ത്തി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​ർ പള്ളി നി​​​​ർ​​​​മി​​​​ക്കാ​​​​ൻ അനുമതി നേ​​​​ടി​​​​യെ​​​​ന്ന വാ​​​​ർ​​​​ത്ത പ​​​​ര​​​​ന്ന​​​​താ​​​​ണ് ഭീ​​​ക​​​ര​​​രെ ​പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്. അനുമതി ല​​​ഭി​​​ച്ച​​​​ശേ​​​​ഷം പ​​​​ള്ളി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചി​​​​ല​​​​ർ​​​​ക്ക് ഭീ​​​​ഷ​​​​ണി​​​സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ര്യം മി​​​​ന​​​​ിയയി​​​​ലെ കോ​​​പ്റ്റി​​​ക് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ബി​​​ഷ​​​പ് ആ​​​ൻ​​​ബ മ​​​​ക്കാ​​​​റി​​​​യോ​​​​സ് അ​​​​ധി​​​​കൃ​​​​ത​​​​രെ അ​​​​റി​​​​യി​​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. സു​​​​ര​​​​ക്ഷ ന​​​​ൽ​​​​കാ​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​പ്പോ​​​​ൾ സ​​​​ഹാ​​​​യാ​​​​ഭ്യ​​​​ർ​​​​ഥ​​​​ന ചെ​​​​വി​​​​ക്കൊ​​​​ള്ളാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ലെ​​​​ന്ന് ആ​​​​ക്ഷേ​​​​പ​​​​മു​​​​ണ്ട്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു​​​​ശേ​​​​ഷം മാ​​​​ത്ര​​​​മാ​​​​ണ് സു​​​​ര​​​​ക്ഷാ​​​​സേ​​​​ന സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​ത്. വീ​​​​ടു​​​​ക​​​​ൾ അ​​​​ഗ്നി​​​​ക്കി​​​​ര​​​​യാ​​​​ക്കി​​​​യ ഭീ​​​ക​​​ര​​​ർ ക​​​​ത്തു​​​​ന്ന വീ​​​​ടു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് ക്രൈ​​​​സ്ത​​​​വ​​​​ർ പു​​​​റ​​​​ത്തെ​​​​ത്തി ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ക​​​​യും ചെ​​​​യ്തു. ആ​​രെ​​ങ്കി​​ലും മ​​​​രി​​​​ച്ചോ​​യെ​​​​ന്ന…

Read More

ജോലിക്കിടെ പെള്ളലേറ്റ്  റി​യാ​ദി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും

ഹ​രി​പ്പാ​ട്: റി​യാ​ദി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ് മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. കാ​ർ​ത്തി​ക​പ്പ​ള്ളി മ​ഹാ​ദേ​വി​കാ​ട് പാ​ണ്ട്യാ​ല​യി​ൽ പ​ടീ​റ്റ​തി​ൽ ര​വീ​ന്ദ്ര​ന്‍റെ മ​ക​ൻ ര​ജി​ൽ (പി​ങ്കു 28 )ആ​ണ് മ​രി​ച്ച​ത്. 2023 ഡി​സം​ബ​ർ 11ന് ​റി​യാ​ദി​ലെ റ​ഹ്ഫ പ​ട്ട​ണ​ത്തി​ൽ ഇ​ല​ക്‌ട്രിക്ക​ൽ ജോ​ലി​ക്കി​ടെ തീ​പ്പൊ​ള്ള​ലേ​ൽക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കി​ടെ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേരി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ച്ച് വൈ​കുന്നേരം മൂന്നിന് ​സം​സ്ക​രി​ക്കും. അ​വി​വാ​ഹി​ത​നാ​ണ്. അമ്മ ജ​ഗ​ദ​മ്മ. സ​ഹോ​ദ​ര​ൻ: സ​ജി​ൽ.

Read More

തെരഞ്ഞെടുപ്പ് തിരക്കൊഴിഞ്ഞു,  മ​ന്ത്രി വാ​സ​വ​ൻ  ജോ​ർ​ജി​യ​യി​ലേ​ക്ക്

കോ​ട്ട​യം: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഇ​ന്ന് ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും. 28 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ഏ​ഷ്യാ പ​സ​ഫി​ക് കോ-​ഓ​പ്പ​റേ​റ്റീ​വ് മൂ​വ്മെ​ന്‍റ് കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് അ​ദ്ദേ​ഹം പോ​കു​ന്ന​ത്. സ​ഹ​ക​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി ആ​ന്‍റ​ണി​യും ഒ​പ്പ​മു​ണ്ട്. കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ കു​റി​ച്ചു പ്ര​സം​ഗി​ക്കാ​നും വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തി​നും അ​വ​സ​ര​മു​ണ്ട്. കോ​ട്ട​യ​ത്ത് തോ​മ​സ് ചാ​ഴി​കാ​ട​ൻ വി​ജ​യി​ക്കു​മെ​ന്ന ശു​ഭ പ്ര​തീ​ക്ഷ​യി​ലാ​ണ് യാ​ത്ര. പാ​മ്പാ​ടി എം​ജി​എം ഹൈ​സ്കൂ​ളി​ൽ കു​ടും​ബ​സ​മേ​ത​മെ​ത്തി​യാ​ണു മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Read More

താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡിംഗി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു

കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡിംഗി­​നിടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പ​രി​ക്കേ​റ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു. ച­​ങ്ങ­​നാ­​ശേ​രി ചീ​ര​ഞ്ചി​റ ഗ​വ. യു​പി സ്­​കൂ​ളി​ലെ പ്ര​ധാ​ന അ​ധ്യാ​പി​ക റാ​ണി മാ­​ത്യു ആ­​ണ് മ­​രി­​ച്ച​ത്. താ​യ്‌­​ല​ന്‍­​ഡി​ല്‍​വ​ച്ച് പാ​രാ​ഗ്ലൈ​ഡി​ങ്ങി­​നി­​ടെ­​യാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്. ഗു­​രു­​ത­​ര­​മാ­​യി പ­​രി­​ക്കേ­​റ്റ് കു​റ​ച്ചു ദി​വ​സ​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​ങ്ക​ളാ­​ഴ്­​ച­​യ്­​ക്ക് ശേ­​ഷം നാ­​ട്ടി­​ലെ­​ത്തി­​ക്കും.

Read More