100 കോ​ടി​യു​ടെ കൊ​ക്കൈ​നു​മാ​യി വി​ദേ​ശ വ​നി​ത​ക​ൾ പി​ടി​യി​ൽ

മും​ബൈ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ 100 കോ​ടി​യി​ല​ധി​കം വി​ല​വ​രു​ന്ന ല​ഹ​രി മ​രു​ന്നു​മാ​യി വി​ദേ​ശ വ​നി​ത​ക​ൾ പി​ടി​യി​ൽ. 100 കോ​ടി​യി​ല​ധി​കം വി​ല​വ​രു​ന്ന കൊ​ക്കൈ​നാ​ണ് പി​ടി​കൂ​ടി​യ​ത്. 9.8 കി​ലോ കൊ​ക്കൈ​നാ​ണ് ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്തോ​നേ​ഷ്യ, താ​യ് സ്വ​ദേ​ശി​ക​ളാ​ണ് പി​ടി​ലാ​യ വ​നി​ക​ൾ. ഈ ​ല​ഹ​രി സം​ഘ​ത്തി​ലെ ഒ​രാ​ളെ ഡ​ൽ​ഹി​യി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും വി​വ​ര​മു​ണ്ട്.

Read More

പാ​ക്കി​സ്ഥാ​ൻ ഖ​നി അ​പ​ക​ടം 10 പേ​ർ കു​ടു​ങ്ങി; ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ ക​ൽ​ക്ക​രി ഖ​നി പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 244 മീ​റ്റ​ർ താ​ഴ്ച​യി​ൽ 10 പേ​ർ കു​ടു​ങ്ങി. ര​ണ്ടു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്നും പ​ത്തു​പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക്വ​റ്റ​യി​ൽ​നി​ന്ന് 80 കി​ലോ​മീ​റ്റ​ർ കി​ഴ​ക്ക് ഖോ​സ്റ്റി​ലെ ഖ​ന​ന മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ ക​ൽ​ക്ക​രി ഖ​നി​യി​ലാ​ണു സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. എ​ട്ടു​പേ​രെ ര​ക്ഷാ​സം​ഘം സു​ര​ക്ഷി​ത​രാ​യി പു​റ​ത്തെ​ത്തി​ച്ചു. അ​വ​രി​ൽ ചി​ല​ർ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. കാ​ർ​ബ​ൺ മോ​ണോ​ക്‌​സൈ​ഡ് വാ​ത​കം അ​ടി​ഞ്ഞു​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സ്‌​ഫോ​ട​ന​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.

Read More

ക​​​മ്യൂ​​​ണി​​​സ്റ്റ് ക്യൂ​​​ബ​​​യി​​​ൽ അപൂർവ പ്രതിഷേധവുമായി ജനം

  ഹ​​​വാ​​​ന: ​​​ക​​​മ്യൂ​​​ണി​​​സ്റ്റ് ക്യൂ​​​ബ​​​യി​​​ൽ ഭ​​​ക്ഷ​​​ണ​​​വും വൈ​​​ദ്യു​​​തി​​​യു​​​മി​​​ല്ലാ​​​തെ പൊ​​​റു​​​തി​​​മു​​​ട്ടി​​​യ ജ​​​നം ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങി. രാ​​​ജ്യ​​​ത്തെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ സാ​​​ന്തി​​​യാ​​​ഗോ​​​യി​​​ലാ​​​ണ് അ​​​പൂ​​​ർ​​​വ പ്ര​​​തി​​​ഷേ​​​ധം. ഹ​​​വാ​​​ന​​​യി​​​ൽ​​​നി​​​ന്ന് 800 കി​​​ലോ​​​മീ​​​റ്റ​​​ർ കി​​​ഴ​​​ക്കു​​​ള്ള ഇ​​​വി​​​ടെ ദി​​​വ​​​സം 14 മ​​​ണി​​​ക്കൂ​​​ർ പ​​​വ​​​ർ​​​ക​​​ട്ടാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ​​​യാ​​​ണു ക്യൂ​​​ബ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​പ​​​രോ​​​ധ​​​ങ്ങ​​​ളാ​​​ണ് ഇ​​​തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു പ്ര​​​സി​​​ഡ​​​ന്‍റ് മി​​​ഗ്വ​​​ൽ ഡ​​​യ​​​സ് കാ​​​ന​​​ലി​​​ന്‍റെ ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​രോ​​​പി​​​ക്കു​​​ന്നു. കോ​​വി​​ഡ് മ​​​ഹാ​​​വ്യാ​​​ധി​​​യോ​​​ടെ ക്യൂ​​​ബ​​​യു​​​ടെ നി​​​ല കൂ​​​ടു​​​ത​​​ൽ പ​​​രു​​​ങ്ങ​​​ലി​​​ലാ​​​ണ്. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ യു​​​എ​​​ന്നി​​​നോ​​​ട് ഭ​​​ക്ഷ​​​ണം ത​​​ന്നു സ​​​ഹാ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന​​​ഭ്യ​​​ർ​​​ഥി​​​ച്ചു. ഏ​​​ഴു വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി പാ​​​ൽ​​​പ്പൊ​​​ടി ചോ​​​ദി​​​ച്ച​​​തും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ജ​​​ന​​​റേ​​​റ്റ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കാ​​​ൻ ഇ​​​ന്ധ​​​ന​​​മി​​​ല്ലാ​​​ത്ത​​​താ​​ണു വൈ​​​ദ്യുതി പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം. മ​​​രു​​​ന്നു​​​ക​​​ളു​​​ടെ അ​​​ഭാ​​​വ​​​വും ക്യൂ​​​ബ നേ​​​രി​​​ടു​​​ന്നു​​​ണ്ട്. ഔ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് രാ​​​ജ്യ​​​ത്തെ പ​​​ണ​​​പ്പെ​​​രു​​​പ്പം 30 ശ​​​ത​​​മാ​​​ന​​​ത്തി​​​ലെ​​​ത്തി. എ​​​ന്നാ​​​ൽ, യ​​​ഥാ​​​ർ​​​ഥ ക​​​ണ​​​ക്ക് ഇ​​​തി​​​ലും വ​​​ള​​​രെ ഉ​​​യ​​​ര​​​ത്തി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. സ​​​മാ​​​ധാ​​​ന​​​ത്തോ​​​ടെ പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ന്ന ജ​​​ന​​​ങ്ങ​​​ളു​​​ടെ…

Read More

ഹ​മാ​സ് ക​മാ​ൻ​ഡ​റെ ഇ​സ്ര​യേ​ൽ വ​ധി​ച്ചു

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ഭീ​ക​ര​രെ ല​ക്ഷ്യ​മി​ട്ട് ഗാ​സ സി​റ്റി​യി​ലെ അ​ൽ​ഷി​ഫ ആ​ശു​പ​ത്രി​യി​ൽ ഇ​സ്രേ​ലി സേ​ന ന​ട​ത്തി​യ റെ​യ്ഡി​ൽ ഹ​മാ​സി​ന്‍റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ ഓ​ർ​ഗ​നൈ​സേ​ഷ​നി​ലെ പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​ല​വ​ൻ ഫ​യ്ഖ് അ​ൽ​മ​ഭൂ​ഹും ഉ​ൾ​പ്പെ​ടെ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു​വെ​ന്നും സൈ​ന്യം അ​റി​യി​ച്ചു. ഇ​സ്ര​യേ​ൽ ഓ​പ്പ​റേ​ഷ​നി​ൽ ഹ​മാ​സി​ന്‍റെ ഉ​ന്ന​ത ക​മാ​ൻ​ഡ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി അ​മേ​രി​ക്ക​യും സ്ഥി​രീ​ക​രി​ച്ചു. ഹ​മാ​സി​ന്‍റെ മൂ​ന്നാ​മ​ത്തെ ക​മാ​ൻ​ഡ​ർ മ​ർ​വാ​ൻ ഇ​സ​യെ ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​സ്ര​യേ​ൽ വ​ധി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, വ​ട​ക്ക​ൻ ഗാ​സ​യി​ലെ അ​ൽ​ഷി​ഫ ഹോ​സ്പി​റ്റ​ലി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഞ​ങ്ങ​ൾ വ​ള​രെ ആ​ശ​ങ്കാ​കു​ല​രാ​ണെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം ഗ​ബ്രി​യേ​സ​സ് എ​ക്സി​ൽ കു​റി​ച്ചു. ആ​ശു​പ​ത്രി​ക​ൾ ഒ​രി​ക്ക​ലും യു​ദ്ധ​ക്ക​ള​മാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി.

Read More

ഇ​സ്ര​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷം; ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത് 13,000ത്തി​ല​ധി​കം കു​ട്ടി​ക​ൾ

ഗാ​സ സി​റ്റി: ഇ​സ്രാ​യേ​ൽ-​ഹ​മാ​സ് സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗാ​സ​യി​ൽ 13,000-ത്തി​ല​ധി​കം കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് യു​ണി​സെ​ഫ്. നി​ര​വ​ധി കു​ട്ടി​ക​ൾ ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് അ​നു​ഭ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ​ക്ക് ക​ര​യാ​ൻ പോ​ലും ശ​ക്തി​യി​ല്ലെ​ന്നും ഏ​ജ​ൻ​സി കൂ​ട്ടി​ച്ചേ​ർ​ത്തു. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​വ​ർ എ​വി​ടെ​യാ​ണെ​ന്ന് പോ​ലും അ​റി​യി​ല്ല. ത​ക​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ കു​ടു​ങ്ങി​യി​രി​ക്കാം. ലോ​ക​ത്തി​ലെ മ​റ്റേ​തൊ​രു സം​ഘ​ട്ട​ന​ത്തി​ലും കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ര​യും മ​ര​ണ​നി​ര​ക്ക് ക​ണ്ടി​ട്ടി​ല്ലെ​ന്ന് യു​ണി​സെ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കാ​ത​റി​ൻ റ​സ​ൽ സി​ബി​എ​സ് ന്യൂ​സി​നോ​ട് പ​റ​ഞ്ഞു. ക​ടു​ത്ത പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ന്ന കു​ട്ടി​ക​ളു​ടെ വാ​ർ​ഡു​ക​ളി​ൽ ഞാ​ൻ ഉ​ണ്ടാ​യി​രു​ന്നു. വാ​ർ​ഡ് മു​ഴു​വ​ൻ തി​ക​ച്ചും നി​ശ​ബ്ദ​മാ​ണ്. കാ​ര​ണം കു​ട്ടി​ക​ൾ​ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും ക​ര​യാ​ൻ പോ​ലും ശ​ക്തി​യി​ല്ല.-​കാ​ത​റി​ൻ റ​സ​ൽ പ​റ​ഞ്ഞു. സ​ഹാ​യ​ത്തി​നാ​യി ഗ​സ​യി​ലേ​ക്ക് ട്ര​ക്കു​ക​ൾ എ​ത്തി​ക്കു​ന്ന​ത് വ​ള​രെ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണെ​ന്നും റ​സ​ൽ പ​റ​ഞ്ഞു. വ​ട​ക്ക​ൻ ഗാ​സ​യി​ൽ ര​ണ്ട് വ​യ​സി​ന് താ​ഴെ​യു​ള്ള മൂ​ന്ന് കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ പോ​ഷ​കാ​ഹാ​ര​ക്കു​റ​വും പ​ട്ടി​ണി​യും നേ​രി​ടു​ന്നു​ണ്ടെ​ന്ന് പ​ല​സ്തീ​ൻ എ​ൻ​ക്ലേ​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന…

Read More

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്ലാ​ദി​മി​ർ പു​ടി​ന് വി​ജ​യം

  മോ​സ്കോ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്ലാ​ദി​മി​ർ പു​ടി​ന് വി​ജ​യം. 1999 മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​യും പ്ര​സി​ഡ​ന്‍റാ​യും റ​ഷ്യ ഭ​രി​ക്കു​ന്ന പു​ടി​ൻ ഇ​ക്കു​റി 88 ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ​യാ​ണ് റി​ക്കാ​ർ​ഡ് ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് നി​ക്കോ​ളാ​യ് ക​രി​ത്തോ​നോ​വ്, തീ​വ്ര​ദേ​ശീ​യ പാ​ർ​ട്ടി​യാ​യ എ​ൽ​ഡി​പി​ആ​റി​ന്‍റെ ലി​യോ​നി​ഡ് സ്ല​ട്ട്സ്കി, ലി​ബ​റ​ൽ നി​ല​പാ​ടു​ക​ളു​ള്ള ന്യൂ ​പീ​പ്പി​ൾ​സ് പാ​ർ​ട്ടി​യു​ടെ വ്ലാ​ഡി​സ്ലാ​വ് ഡാ​വ​ൻ​കോ​വ് എ​ന്നി​വ​രാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ.   പു​ടി​ന്‍റെ നി​ശി​ത വി​മ​ർ​ശ​ക​നാ​യി​രു​ന്ന അ​ല​ക്സി ന​വ​ൽ​നി ക​ഴി​ഞ്ഞ മാ​സം സൈ​ബീ​രി​യ​ൻ ജ​യി​ലി​ൽ ദു​രൂ​ഹ​മാ​യി മ​രി​ച്ചി​രു​ന്നു. ന​വ​ൽ​നി​യു​ടെ അ​നു​യാ​യി​ക​ൾ ആ​ഹ്വാ​നം ചെ​യ്ത പ്ര​കാ​രം ഇ​ന്ന​ലെ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പു​ടി​നെ എ​തി​ർ​ക്കു​ന്ന​വ​ർ റ​ഷ്യ​യി​ലു​ണ്ടെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള പ്ര​തി​ഷേ​ധം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് ന​വ​ൽ​നി​യു​ടെ അ​നു​യാ​യി​ക​ൾ പ​റ​ഞ്ഞു.

Read More

ജോ ​ബൈ​ഡ​ൻ ഏ​റ്റ​വും മോ​ശം പ്ര​സി​ഡ​ന്‍റ്; വരുന്ന തെര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ൻ വി​ജ​യി​ച്ചാ​ൽ ര​ക്ത​ച്ചൊ​രി​ച്ചി​ലാ​യി​രി​ക്കും; ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രി​ക്കും ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ഡൊ​ണാ​ൾ​ഡ് ട്രം​പ്. വ​രു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ വി​ജ​യി​ച്ചാ​ൽ അ​ത് അ​മേ​രി​ക്ക​യു​ടെ ര​ക്ത​ച്ചൊ​രി​ച്ചി​ലാ​യി​രി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച ഒ​ഹാ​യോ​യി​ൽ ന​ട​ന്ന റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്നാ​ല്‍ ട്രം​പി​ന്‍റെ ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ പ്ര​യോ​ഗം എ​ന്താ​ണെ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. മെ​ക്‌​സി​ക്കോ​യി​ല്‍ കാ​ര്‍ നി​ര്‍​മാ​ണം ന​ട​ത്തി അ​മേ​രി​ക്ക​യി​ല്‍ വി​ല്‍​ക്കാ​നു​ള്ള ചൈ​ന​യു​ടെ പ​ദ്ധ​തി​യെ വി​മ​ര്‍​ശി​ച്ച​തി​നു​പി​ന്നാ​ലെ ആ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​ച്ചൊ​രി​ച്ചി​ൽ പ്ര​യോ​ഗം. ‘രാ​ജ്യ​ത്ത് ഇ​നി​യൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ണ്ടാ​കു​മോ​യെ​ന്ന കാ​ര്യം സം​ശ​യ​മാ​ണ്. ഇ​പ്പോ​ള്‍ ഞാ​ന്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ​ത് ര​ക്ത​ച്ചൊ​രി​ച്ചി​ലാ​യി​രി​ക്കും ന​ട​ക്കു​ക. അ​ത് രാ​ജ്യ​ത്തി​നു​വേ​ണ്ടി​യു​ള്ള ര​ക്ത​ച്ചൊ​രി​ച്ചി​ലാ​യി​രി​ക്കും. താ​ൻ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ യു​എ​സി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളൊ​ന്നും ചൈ​ന​യ്ക്ക് വി​ൽ​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്ന് ഡൊ​ണാ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. ജോ ​ബൈ​ഡ​ൻ “ഏ​റ്റ​വും മോ​ശം” പ്ര​സി​ഡ​ന്‍റാ​ണെ​ന്നും ട്രം​പ് ആ​രോ​പി​ച്ചു.

Read More

മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പേ​രി​ൽ റ​ഫ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്ത​രു​ത്; ഇ​സ്ര​യേ​ലി​നോ​ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ടെ​ൽ അ​വീ​വ്: മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പേ​രി​ൽ ഇ​നി റ​ഫ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്ത​രു​തെ​ന്ന് ഇ​സ്ര​യേ​ലി​നോ​ട് അ​ഭ്യ​ർ​ഥ​ന​യു​മാ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ത​ല​വ​ൻ ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ്. “റ​ഫ​യ്‌​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നു​ള്ള ഇ​സ്രാ​യേ​ലി പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ളി​ൽ എ​നി​ക്ക് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ട്. ജ​ന​സാ​ന്ദ്ര​ത​യു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് അ​ക്ര​മം കൂ​ടു​ത​ൽ വ​ർ​ധി​ക്കു​ന്ന​ത് കൂ​ടു​ത​ൽ മ​ര​ണ​ങ്ങ​ൾ​ക്കും ക​ഷ്ട​പ്പാ​ടു​ക​ൾ​ക്കും ഇ​ട​യാ​ക്കും” ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് എ​ക്‌​സി​ൽ കു​റി​ച്ചു. മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ പേ​രി​ൽ, ആ​ക്ര​മ​ണ​വു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്നും പ​ക​രം സ​മാ​ധാ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഞ​ങ്ങ​ൾ ഇ​സ്രാ​യേ​ലി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് ഇ​സ്രാ​യേ​ൽ സൈ​ന്യം ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ചെ​യ്യു​ന്ന​ത് പ്രാ​യോ​ഗി​ക പ​രി​ഹാ​ര​മ​ല്ല. റ​ഫ​യി​ലെ 1.2 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി മാ​റാ​ൻ ഒ​രി​ട​വു​മി​ല്ല. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു സൈ​ന്യ​ത്തി​ന്‍റെ “റ​ഫ​യി​ലെ ന​ട​പ​ടി​ക്കു​ള്ള പ​ദ്ധ​തി​ക​ൾ” അം​ഗീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. എ​ന്നാ​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും അ​മേ​രി​ക്ക​യും ഇ​ത്ത​രം സൈ​നി​ക ന​ട​പ​ടി​ക്കെ​തി​രെ ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന്…

Read More

മ​ക്ക​യി​ലും മ​ദീ​ന​യി​ലും വ​ൻ തി​ര​ക്ക്

റി​യാ​ദ്: പു​ണ്യ​മാ​സ​മാ​യ റം​സാ​നി​ൽ മ​ക്ക​യി​ലും മ​ദീ​ന​യി​ലും വ​ൻ തി​ര​ക്ക്. ജ​ന​ല​ക്ഷ​ങ്ങ​ളാ​ണു മ​ദീ​ന​യി​ലെ പ​ള്ളി​യി​ൽ രാ​ത്രി ന​മ​സ്‌​കാ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. റം​സാ​ൻ അ​വ​സാ​ന പ​ത്തി​ലേ​ക്കു നീ​ങ്ങു​മ്പോ​ഴേ​ക്കും സൗ​ദി അ​റേ​ബ്യ​യി​ലെ മി​ക്ക സ്ഥാ​പ​ന​ങ്ങ​ളും അ​വ​ധി​യി​ലേ​ക്കു നീ​ങ്ങും. അ​തോ​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തി​ര​ക്കി​നാ​കും മ​ദീ​ന സാ​ക്ഷ്യം വ​ഹി​ക്കു​ക. തി​ര​ക്ക് പ​രി​ഗ​ണി​ച്ച് മ​ക്ക​യി​ലെ മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ർ​മ​ങ്ങ​ളും ന​മ​സ്കാ​ര​വും സു​ഗ​മ​മാ​ക്കാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി. തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ത്ര​മാ​യി 210 വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടു​ണ്ട്. പ്ര​ത്യേ​ക ക​രു​ത​ൽ വേ​ണ്ട വ്യ​ക്തി​ക​ൾ​ക്കു കൂ​ടു​ത​ൽ ശ്ര​ദ്ധ​യു​ണ്ടാ​വും.

Read More

കാ​ന​ഡ​യി​ൽ മൂ​ന്നം​ഗ ഇ​ന്ത്യ​ൻ കു​ടും​ബം തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ചു

ഒ​ട്ടാ​വ: ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ മൂ​ന്നം​ഗ കു​ടും​ബം കാ​ന​ഡ​യി​ൽ വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ചു. കാ​ന​ഡ​യി​ലെ ഒ​ന്‍റാ​റി​യോ​യി​ലാ​ണ് സം​ഭ​വം. രാ​ജീ​വ് വ​രി​ക്കോ (51), ശി​ല്‍​പ കോ​ഥ (47), മ​ഹെ​ക് വ​രി​ക്കോ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 15 വ​ർ​ഷ​മാ​യി ഇ​വ​ർ കാ​ന​ഡ​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. അ​യ​ൽ​വാ​സി​ക​ളാ​ണു വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ക​ത്തി​ക്ക​രി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ൾ മാ​ത്ര​മാ​ണു സ്ഥ​ല​ത്തു​നി​ന്നു ല​ഭി​ച്ച​ത്. വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ദു​രൂ​ഹ​ത കാ​ണു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കാ​ര്യ​മാ​യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും വീ​ട്ടു​കാ​രെ അ​ല​ട്ടി​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്നാ​ണ് അ​യ​ല്‍​ക്കാ​ര്‍ അ​റി​യി​ച്ച​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More