ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെ സ്ഫോടനം; നാല് മരണം,42 പേർക്ക് പരിക്ക്

മ​​​​നി​​​​ല: തെ​​​​ക്ക​​​​ൻ ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച വിശുദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ക​​​​ത്തോ​​​​ലി​​​​ക്ക​​​​രെ ല​​​​ക്ഷ്യ​​​​മി​​​​ട്ട സ് ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ നാ​​​​ലു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ഫി​​​​ലി​​​​പ്പീ​​​​ൻ‌​​​​സി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മു​​​​സ്‌​​​​ലിം ന​​​​ഗ​​​​ര​​​​മാ​​​​യ മ​​​​രാ​​​​വി​​​​യി​​​​ലു​​​​ള്ള മി​​​​ൻ​​​​ഡ​​​​നാ​​​​വോ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യു​​​​ടെ കാ​​​​യി​​​​ക​​​​പ​​​​രി​​​​ശീ​​​​ല​​​​ന ഹാ​​​​ളി​​​​ൽ രാ​​​​വി​​​​ലെ വിശുദ്ധ കു​​​​ർ​​​​ബാ​​​​നയ്ക്കിടെ​​​​യാ​​​ണു സ്ഫോ​​​​ട​​​​ന​​​​മു​​​​ണ്ടാ​​​​യ​​​​ത്. 42 പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റെ​​​​ങ്കി​​​​ലും ആ​​​​രും ഗു​​​​രു​​​​ത​​​​രാ​​​​വ​​​​സ്ഥ​​​​യി​​​​ല​​​​ല്ല. മേ​​​​ഖ​​​​ല​​​​യി​​​​ൽ സാ​​​​ന്നി​​​​ധ്യ​​​​മു​​​​ള്ള ദൗ​​​​ള ഇ​​​​സ്‌​​​​ലാ​​​​മി​​​​യ മാ​​​​വു​​​​ട്ടെ എ​​​​ന്ന ഗ്രൂ​​​​പ്പ് ആ​​​​യി​​​​രി​​​​ക്കാം ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പി​​​​ന്നി​​​​ലെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഫി​​​​ലി​​​​പ്പീ​​​​നി സേ​​​​ന​​​​യു​​​​മാ​​​​യു​​​​ള്ള ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ഗ്രൂ​​​​പ്പി​​​​ലെ 11 അം​​​​ഗ​​​​ങ്ങ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. നാ​​​​ട​​​​ൻ ബോം​​​​ബോ ഗ്ര​​​​നേ​​​​ഡോ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണു സ്ഫോ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു കാ​​​​ര്യ​​​​മാ​​​​യ ത​​​​ക​​​​രാ​​​​റി​​​​ല്ല. ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ 11.3 കോ​​​​ടി ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ 80 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​ത്തോ​​​​ലി​​​​ക്ക​​​​രാ​​​​ണ്. പ​​​​ള്ളി​​​​ക​​​​ളി​​​​ല്ലാ​​​​ത്ത സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ സ്കൂ​​​​ൾ ഗ്രൗ​​​​ണ്ടു​​​​ക​​​​ളി​​​​ലും ഷോ​​​​പ്പിം​​​​ഗ് മാ​​​​ളു​​​​ക​​​​ളി​​​​ലും ഞാ​​​​യ​​​​റാ​​​​ഴ്ച കു​​​​ർ​​​​ബാ​​​​ന ന​​​​ട​​​​ത്താ​​​​റു​​​​ണ്ട്. മം​​​​ഗ​​​​ള​​​​വാ​​​​ർ​​​​ത്ത​​​​ക്കാ​​​​ലം ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നാ​​​​ൽ ഇ​​​​ന്ന​​​​ലെ വിശുദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു പ​​​​തി​​​​വി​​​​ലും കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ എ​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ള്ള…

Read More

താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ല്‍ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ആക്രമണം; 700 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഗാ​സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം

ഗാ​സ സി​റ്റി: താ​ല്‍​ക്കാ​ലി​ക വെ​ടി​നി​ര്‍​ത്ത​ല്‍ അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഗാ​സ​യി​ല്‍ ഇ​സ്ര​യേ​ല്‍ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. റ​ഫ​യി​ലും ഖാ​ന്‍ യൂ​നു​സി​ലു​മ​ട​ക്കം ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 700 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഗാ​സ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജ​ബ​ലി​യ അ​ഭ​യാ​ര്‍​ഥി ക്യാ​മ്പി​ലു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ലും ഒ​ട്ടേ​റെ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ല്‍​ഫ​ലൂ​ജ​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ വി​ഖ്യാ​ത പ​ല​സ്തീ​ന്‍ ശാ​സ്ത്ര​ജ്ഞ​ന്‍ സൂ​ഫി​യാ​ന്‍ താ​യി​ഹും കു​ടും​ബ​വും കൊ​ല്ല​പ്പെ​ട്ടെ​ന്നും റി​പ്പോ​ര്‍​ട്ട് വ​ന്നി​ട്ടു​ണ്ട്. ഹ​മാ​സി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ര​യു​ദ്ധം ശ​ക്ത​മാ​ക്കു​മെ​ന്നും ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു അ​റി​യി​ച്ചു.എ​ന്നാ​ല്‍ ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ച്ചാ​ല്‍ മാ​ത്ര​മേ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ഹ​മാ​സ്. ഹ​മാ​സി​ന്‍റെ ഭൂ​ഗ​ര്‍​ഭ തു​ര​ങ്ക​ങ്ങ​ളി​ലേ​ക്കു​ള്ള 800 പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യും ഇ​തി​ല്‍ 500 എ​ണ്ണം ന​ശി​പ്പി​ച്ചു​വെ​ന്നും ഇ​സ്ര​യേ​ല്‍ സേ​ന ഇ​റ​ക്കി​യ അ​റി​യി​പ്പി​ലു​ണ്ട്. പു​തി​യ ക​ണ​ക്കു​ക​ള്‍ കൂ​ടി ചേ​ര്‍​ത്താ​ല്‍ ഗാ​സ​യി​ല്‍ ഇ​തു​വ​രെ…

Read More

സ​ന്തോ​ഷ് ട്രോ​ഫി ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ബാ​ല​ൻ ഓ​ർ​മ​യാ​യി

തി​രു​വ​ന​ന്ത​പു​രം: സ​ന്തോ​ഷ് ട്രോ​ഫി ടീം ​മു​ൻ ക്യാ​പ്റ്റ​നും കെ​എ​സ്ആ​ർ​ടി​സി ഡി​ടി​ഒ​യു​മാ​യി​രു​ന്ന ജി. ​ബാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ (91) അ​ന്ത​രി​ച്ചു. 1956മു​ത​ൽ 62 വ​രെ കേ​ര​ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു. സ​ന്തോ​ഷ് ട്രോ​ഫി ടീ​മി​ൽ പ​ത്തു​വ​ർ​ഷം ക​ളി​ച്ചു. ജി.​വി. രാ​ജ ട്രോ​ഫി ഉ​ൾ​പ്പെ​ടെ​യു​ള്ള ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ടീ​മി​നെ ന​യി​ച്ചു. സി​ലോ​ണി​ലേ​ക്ക് (ശ്രീ​ല​ങ്ക) പ​ര്യ​ട​നം ന​ട​ത്തി​യ ടീ​മി​നെ ന​യി​ച്ച​തും ഇ​ദ്ദേ​ഹ​മാ​ണ്. ക്യാ​പ്റ്റ​ൻ ബാ​ല​ൻ എ​ന്നാ​യി​രു​ന്നു ഈ ​പ്ര​തി​രോ​ധ​താ​രം അ​റി​യ​പ്പെ​ട്ട​ത്. ഭാ​ര്യ: രാ​ധ​മ്മ (റി​ട്ട. ലോ​ക്ക​ൽ ഫ​ണ്ട് ഓ​ഡി​റ്റ്).

Read More

ജ​ന​സം​ഖ്യാ വ​ർ​ധ​ന ഉ​റ​പ്പാ​ക്കാൻ എ​ട്ടു കു​ട്ടി​ക​ളെ​യെ​ങ്കി​ലും പ്ര​സ​വി​ക്ക​ണം: റ​ഷ്യ​ൻ വ​നി​ത​ക​ളോ​ട് പു​ടി​ൻ

മോ​സ്കോ: റ​ഷ്യ​ൻ വ​നി​ത​ക​ൾ കു​റ​ഞ്ഞ​ത് എ​ട്ട് കു​ട്ടി​ക​ൾ​ക്കെ​ങ്കി​ലും ജ​ന്മം ന​ല്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ൻ.വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ജ​ന​സം​ഖ്യാ വ​ർ​ധ​ന ഉ​റ​പ്പാ​ക്ക​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നു മോ​സ്കോ​യി​ൽ ന​ട​ന്ന വേ​ൾ​ഡ് റ​ഷ്യ​ൻ പീ​പ്പി​ൾ​സ് കൗ​ൺ​സി​ൽ യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ഴ​യ​കാ​ല​ത്ത് ഏ​ഴും എ​ട്ടു കു​ട്ടി​ക​ൾ സാ​ധാ​ര​ണ​മാ​യി​രു​ന്നു. കു​ടും​ബ​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​മെ​ന്നും പു​ടി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.1990 മു​ത​ൽ റ​ഷ്യ​ൻ ജ​ന​സം​ഖ്യ താ​ഴോ​ട്ടാ​ണ്. യു​ക്രെ​യ്ൻ യു​ദ്ധം മൂ​ലം മൂ​ന്നു ല​ക്ഷം റ​ഷ്യ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​ന്പ​തു ല​ക്ഷ​ത്തി​ല​ധി​കം പേ​ർ രാ​ജ്യ​ത്തു​നി​ന്നു പ​ലാ​യ​നം ചെ​യ്തു.

Read More

കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്ക് ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​മെ​ന്നു മോ​ദി

ദു​ബാ​യ്: 2028ലെ ​ആ​ഗോ​ള കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​ക്ക് (കോ​പ് 33) ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ദു​ബാ​യി​ൽ തു​ട​ക്കം കു​റി​ച്ച ആ​ഗോ​ള കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യു​ടെ 28-ാം പ​തി​പ്പി​നെ (കോ​പ് 28) അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മോ​ദി. ഗ്രീ​ൻ ക്രെ​ഡി​റ്റ് ഇ​നി​ഷ്യേ​റ്റീ​വി​നു തു​ട​ക്കം കു​റി​ച്ച മോ​ദി, ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ സം​ഭ​വി​ച്ച തെ​റ്റു​ക​ൾ തി​രു​ത്താ​ൻ അ​ധി​കം സ​മ​യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞു. “ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ൽ ഒ​രു ചെ​റി​യ വി​ഭാ​ഗം വ​ക​തി​രി​വി​ല്ലാ​തെ പ്ര​കൃ​തി​യെ ചൂ​ഷ​ണം ചെ​യ്തു. മാ​ന​വ​രാ​ശി മു​ഴു​വ​ൻ അ​തി​നി​പ്പോ​ൾ വി​ല ന​ല്കു​ക​യാ​ണ്; പ്ര​ത്യേ​കി​ച്ചും തെ​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള​വ​ർ. ന​മ്മു​ടെ താ​ത്പ​ര്യ​ത്തെ​ക്കു​റി​ച്ചു മാ​ത്രം ചി​ന്തി​ച്ചാ​ൽ ലോ​കം ഇ​രു​ട്ടി​ലാ​കും. വി​ക​സ​ന​വും പ്ര​കൃ​തി​സം​ര​ക്ഷ​ണ​വും ഒ​രു​മി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ന്ത്യ. ലോ​ക​ജ​ന​സം​ഖ്യ​യി​ൽ 17 ശ​ത​മാ​നം ഇ​ന്ത്യ​യി​ലാ​ണ്. എ​ന്നാ​ൽ, ആ​ഗോ​ള കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ലി​ൽ നാ​ലു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് ഇ​ന്ത്യ​യു​ടെ പ​ങ്ക്. 2030ഓ​ടെ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ 45 ശ​ത​മാ​നം കു​റ​യ്ക്കാ​നും ഫോ​സി​ൽ ഇ​ത​ര…

Read More

കൈ​ലാ​സ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട് പു​ലി​വാ​ലു പി​ടി​ച്ച് പാ​ര​ഗ്വാ​യ് കൃ​ഷി മ​ന്ത്രാ​ല​യം; ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​ണി​പോ​യി

ബു​വാ​ന​സ് ഐ​റി​സ്: നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​ന്ത്യ തി​ര​യു​ന്ന സ്വ​യം പ്ര​ഖ്യാ​പി​ത ഗു​രു നി​ത്യാ​ന​ന്ദ സ്ഥാ​പി​ച്ച സാ​ങ്ക​ൽ​പ്പി​ക രാ​ജ്യ​മാ​യ കൈ​ലാ​സ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട് പു​ലി​വാ​ലു പി​ടി​ച്ച് പാ​ര​ഗ്വാ​യ് കൃ​ഷി​മ​ന്ത്രാ​ല​യം. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വ​കു​പ്പു ത​ല​വ​ൻ അ​ർ​നാ​ൾ​ഡോ ച​മോ​റോ​യെ നീ​ക്കി. പാ​ര​ഗ്വാ​യി​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ളു​ക​ൾ വ്യാ​പ​ക​മാ​വു​ക​യും സം​ഭ​വം രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​വു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ​ണി തെ​റി​ച്ച​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​രാ​ർ പ്ര​കാ​രം ‘കൈ​ലാ​സ’​യു​മാ​യി ന​യ​ത​ന്ത്ര​ബ​ന്ധം, യു​എ​ൻ അ​ട​ക്ക​മു​ള്ള രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​ക​ളി​ൽ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ എ​ന്നി​വ​യൊ​ക്കെ ല​ക്ഷ്യ​മി​ട്ടി​രു​ന്നു. സാ​ങ്ക​ൽ​പ്പി​ക രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​നി​ധി ത​നി​ക്കൊ​പ്പം പാ​ര​ഗ്വാ​യു​ടെ കൃ​ഷി​മ​ന്ത്രി കാ​ർ​ലോ​സ് ഗിം​ന​സി​നെ സ​ന്ദ​ർ​ശി​ച്ച​താ​യി റേ​ഡി​യോ അ​ഭി​മു​ഖ​ത്തി​ൽ ച​മോ​റോ വ്യ​ക്ത​മാ​ക്കി. കൈ​ലാ​സം എ​ന്ന രാ​ജ്യം എ​വി​ടെ​യാ​ണെ​ന്ന ചോ​ദ്യ​ത്തി​ന് അ​ത് ത​നി​ക്ക​റി​യി​ല്ലെ​ന്നു ച​മോ​റോ പ​റ​ഞ്ഞു. ജ​ല​സേ​ച​നം ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കാ​ൻ അ​വ​ർ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​പ്പോ​ൾ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ടു എ​ന്നാ​ണു ച​മോ​റോ​യു​ടെ വാ​ദം. നി​ത്യാ​ന​ന്ദ എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന്…

Read More

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു

റി​യാ​ദ്: സ്കൂ​ൾ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കി​ഴ​ക്ക​ൻ സൗ​ദി​യി​ലെ ജു​ബൈ​ലി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ചു. കാ​ർ ഡ്രൈ​വ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ അ​ൽ​മ​ത്റ​ഫി​യ ഡി​സ്ട്രി​ക്ടി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും റോ​യ​ൽ ക​മ്മീ​ഷ​ൻ സ്കൂ​ൾ ട്രാ​ൻ​സ്പോ​ർ​ട്ട് ബ​സും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​രു​ടെ സ​ഹോ​ദ​ര​നോ​ടൊ​പ്പം സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ പോ​കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ലഭ്യ​മാ​യി​ട്ടി​ല്ല.

Read More

ഹ​മാ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്നു പ്ര​തി​ജ്ഞ ചെ​യ്തി​ട്ടു​ണ്ട്; ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ജ​റു​സ​ലേം: ഹ​മാ​സി​നെ ന​ശി​പ്പി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​തി​ജ്ഞ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തി​നെ ആ​ർ​ക്കും ത​ട​യാ​നാ​വി​ല്ലെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. ഇ​ക്കാ​ര്യം നേ​ര​ത്തെ​ത്ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​റു​സ​ലേ​മി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ യു​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വെ​ടി​നി​ർ​ത്ത​ലി​ന് ഇ​ട​യി​ലും ജ​റു​സ​ലേ​മി​ൽ മൂ​ന്നു പേ​രെ ഹ​മാ​സ് ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ഭീ​ക​ര​ർ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മുണ്ട്. ഹ​മാ​സി​ന്‍റെ ത​ട​വി​ൽ ക​ഴി​യു​ന്ന ബാ​ക്കി​യു​ള്ള എ​ല്ലാ ബ​ന്ദി​ക​ളെ​യും മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്ത​താ​യി യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഗാ​സ​യി​ൽ ‌‌‌ശാ​ശ്വ​ത വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. യു​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് സൗ​ദി ത​ങ്ങ​ളു​ടെ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യ​ത്. ഗാ​സ​യി​ൽ സ​മ്പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​ക​ണ​മെ​ന്നും കൂ​ടു​ത​ൽ സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി…

Read More

പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട്‌ അമേരിക്ക

ഗാ​സ​യി​ൽ പോ​രാ​ട്ടം പു​ന​രാ​രം​ഭി​ക്കു​മ്പോ​ൾ അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും പാ​ല​സ്തീ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​മേ​രി​ക്ക. അ​തേ​സ​മ​യം യു​ദ്ധം ഉ​ട​ൻ പു​ന​രാ​രം​ഭി​ക്ക​രു​തെ​ന്നും കൂ​ടു​ത​ൽ​ദി​വ​സ​ത്തേ​ക്ക് വെ​ടി​നി​ർ​ത്ത​ൽ നീ​ട്ട​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ഇ​സ്ര​യേ​ലി​നു​മേ​ൽ സ​മ്മ​ർ​ദം ശ​ക്ത​മാ​വു​ക​യാ​ണ്. ഗാ​സ​യി​ൽ മ​ര​ണ​സം​ഖ്യ കൂ​ടു​ക​യും മു​ന​മ്പി​ലെ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​വു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ മാ​നു​ഷി​ക വെ​ടി​നി​ർ​ത്ത​ലി​ന് സ​മ്മ​ർ​ദ്ദം വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ ഏ​ഴോ​ടെ അ​വ​സാ​നി​ക്കേ​ണ്ട ക​രാ​ര്‍ ഇ​ന്നു രാ​വി​ലെ​വ​രെ നീ​ട്ടി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചും ഗാ​സ​യു​ടെ യു​ദ്ധാ​ന​ന്ത​ര​ഭാ​വി​യെ​ക്കു​റി​ച്ചും ച​ർ​ച്ച​ചെ​യ്യാ​ൻ യു.​എ​സ്. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ ടെ​ൽ​അ​വീ​വി​ലെ​ത്തി. വെ​ള്ളി​യാ​ഴ്‌​ച വെ​ടി​നി​ര്‍​ത്ത​ല്‍ നി​ല​വി​ല്‍ വ​ന്ന​തു​മു​ത​ല്‍ ഇ​സ്ര​യേ​ല്‍ മോ​ചി​പ്പി​ക്കു​ന്ന ബ​ന്ദി​ക​ളു​ടെ എ​ണ്ണം 97 ആ​യി. ഇ​തി​ല്‍ 70 പേ​ര്‍ ഇ​സ്ര​യേ​ല്‍ പൗ​ര​ന്മാ​രാ​ണ്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ള്‍​പ്പെ​ടെ 16 ബ​ന്ദി​ക​ളെ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഹ​മാ​സ് മോ​ചി​പ്പി​ച്ചു. ഇ​തി​ല്‍ 10 പേ​ര്‍ ഇ​സ്ര​യേ​ല്‍​പൗ​ര​രും നാ​ലു​പേ​ര്‍ താ​യ്‌​ലാ​ന്‍​ഡി​ല്‍​നി​ന്നും ര​ണ്ടു​പേ​ര്‍ റ​ഷ്യ​യി​ല്‍​നി​ന്നു​മു​ള്ള​വ​രു​മാ​ണ്.

Read More

കോ​പ് 28 : പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​ഇ​യി​ൽ എ​ത്തി

ദു​ബാ​യ്: ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ‌​ടി (കോ​പ് 28) പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​ഇ​യി​ൽ എ​ത്തി. ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ്യ​മാ​ക്കി ന‌​ട​ത്തു​ന്ന ഉ​ച്ച​കോ​ടി​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ച്ച​കോ​ടി​യു​ടെ ഉ​ദ്ഘാ​ട​ന ച‌​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​സം​ബോ​ധ​ന ചെ‌​യ്തു സം​സാ​രി​ക്കും. ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ ന​രേ​ന്ദ്ര​മോ​ദി​യെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ സാ​രേ ജ​ഹാ​ൻ സേ ​അ​ച്ഛാ പാ​ടി​യും ഭാ​ര​ത് മാ​താ കീ ​ജ​യ് വി​ളി​ച്ചു​മാ​ണ് സ്വീ​ക​രി​ച്ച​ത്. 13 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഉ​ച്ച​കോ​ടി‌​യി​ലെ ആ​ദ്യ മൂ​ന്നു ദി​വ​സം ലോ​ക​നേ​താ​ക്ക​ൾ സം​സാ​രി​ക്കും. ഒ​രു ദി​വ​സ​ത്തെ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ത്ത് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മോ​ദി മ‌​ട​ങ്ങും.

Read More