അ​ത്താ​ഴ​വി​രു​ന്നി​നി​ടെയു​ണ്ടാ​യ വ​ഴ​ക്ക്! കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വച്ചു ഭർത്താവ് ഭാര്യയെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി

കാ​ലി​ഫോ​ർ​ണി​യ : അ​ത്താ​ഴ​വി​രു​ന്നി​നി​ടെയു​ണ്ടാ​യ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ മുന്നിൽവച്ചു ഭാര്യയെ വെടിവച്ചു കൊലപെടുത്തിയ ഭർത്താവ് അറസ്റ്റിൽ..മാ​ർ​ച്ച് 6 ന് ​രാ​ത്രി 7.30ഓ​ടെ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഡാ​ലി സി​റ്റി​യി​ൽ മൂന്നും നാലും വ​യ​സു​ള്ള ര​ണ്ട് കു​ട്ടി​ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​ണ് ഫ്രാ​ൻ​സെ​സ് കേ​ന്ദ്ര ലൂ​സെ​റോ​യെ (27), ഭ​ർ​ത്താ​വ് റോ​മി​യ​ർ ന​രാ​ഗ് (27‌) വെ​ടി​വ​ച്ചു കൊലപെടുത്തിയത്. രാ​ത്രി​ഭ​ക്ഷ​ണം ക​ഴി​ച്ച് വീ​ട്ടി​ലേ​ക്ക് തി​രി​കെ വ​രു​ന്ന​തി​നി​ടെ ഇ​രു​വ​രു ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് യു​വ​തി​ക്ക് നേ​രെ നി​റ​യൊ​ഴി​ച്ചു. മൂ​ന്നും നാ​ലും വ​യ​സു​ള്ള മ​ക്ക​ളു​ടെ മു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും യു​വ​തി​ക്ക് വെ​ടി​യേ​റ്റു. ​ലൂ​സെ​റോ​യ്ക്ക് നാ​ലു​ത​വ​ണ വെ​ടി​യേ​റ്റ​താ​യി ഡെ​യ്‌​ലി സി​റ്റി പോലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ൻ​റ് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. കൊ​ല​പാ​ത​കം, കു​ട്ടി​ക​ളെ അ​പാ​യ​പ്പെ​ടു​ത്ത​ൽ, ആ​യു​ധം ഒ​ളി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ഭ​ർ​ത്താ​വി​നെ​തി​രെ ചു​മ​ത്തി. ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​രാ​ഗി​നെ മാ​ർ​ച്ച് 16 ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.…

Read More

മ​ല​ക​യ​റ്റ​ത്തി​നി​ടെ ത​ല​യ​ടി​ച്ചു വീ​ണു! ഷാ​ർ​ജ​യി​ൽ മ​ല​യാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം

ദു​ബാ​യി: ഷാ​ര്‍​ജ​യി​ല്‍ മ​ല​ക​യ​റ്റ​ത്തി​നി​ടെ മ​ല​യാ​ളി തെ​ന്നി​വീ​ണ് മ​രി​ച്ചു. ആ​ല​പ്പു​ഴ ബീ​ച്ച് റോ​ഡ് കോ​ണ്‍​വെ​ന്‍റ് സ്‌​ക്വ​യ​ര്‍ സ്വ​ദേ​ശി ബി​നോ​യ് (51) ആ​ണ് മ​രി​ച്ച​ത്. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ബി​നോ​യ് മ​ല​ക​യ​റാ​ൻ​പോ​യ​ത്. ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ 300 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ​നി​ന്ന് പി​ന്നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. അ​ബു​ദാ​ബി അ​ൽ​ഹി​ലാ​ൽ ബാ​ങ്കി​ലെ ഐ​ടി വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

യുകെയില്‍ കാറിടിച്ച് മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ മൃതദേഹം ഞായറാഴ്‍ച നാട്ടിലെത്തിക്കും

ലണ്ടന്‍: ലണ്ടനിലെ ലീഡ്സില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട മലയാളി വിദ്യാര്‍ത്ഥി ആതിരയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനില്‍കുമാര്‍ – ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ഫെബ്രുവരി 22ന് ആണ് മരിച്ചത്. യുകെയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയച്ചത്. ഞായറാഴ്ച നാട്ടിലെത്തിച്ച ശേഷം അന്നുതന്നെ സംസ്‍കരിക്കും. ലീഡ്‍സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ്‍ സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ, നിയന്ത്രണം വിട്ട കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിലാണ് ആതിരയുടെ ജീവന്‍ പൊലിഞ്ഞത്. ലീഡ്‍സിലെ ബെക്കറ്റ് യൂണിവേഴ്‍സിറ്റിയില്‍ പ്രൊജക്ട് മാനേജ്‍മെന്റ് വിദ്യാര്‍ത്ഥിനിയായിരുന്ന ആതിര ഒരു മാസം മുമ്പ് മാത്രമായിരുന്നു യുകെയില്‍ എത്തിയത്. അപകട കാരണമായ കാര്‍ ഓടിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. കേസ് അന്വേഷണവും തുടര്‍ നടപടികളും ഒന്നര ആഴ്ച…

Read More

സ്വ​ര്‍​ണ ബി​ക്കി​നി അ​ണി​ഞ്ഞ് നി​ല്‍​ക്കു​ന്ന ദേ​വ​ത! ക​ണ്ടു മ​തി​മ​റ​ന്നു കാ​ഴ്ച​ക്കാ​ർ…

ഏ​ഥ​ൻ​സ്: അ​ന്താ​രാ​ഷ്ട്രാ വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ്രീ​സി​ലെ അ​ക്രോ​പോ​ളി​സ് മ്യൂ​സി​യ​ത്തി​ല്‍ ആ​രം​ഭി​ച്ച ശി​ല്പ പ്ര​ദ​ര്‍​ശ​ന​ത്തി​ൽ “സ്വ​ര്‍​ണ ബി​ക്കി​നി ധ​രി​ച്ച വീ​ന​സ് ദേ​വ​ത’ യി​ലാ​ണു കാ​ഴ്ച​ക്കാ​രു​ടെ ക​ണ്ണ്. നേ​പ്പി​ൾ​സി​ലെ നാ​ഷ​ണ​ൽ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ മ്യൂ​സി​യ​ത്തി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന ഈ ​ശി​ൽ​പം എ​ഡി 79 ലാ​ണ് നി​ര്‍​മി​ച്ച​തെ​ന്നു ക​രു​തു​ന്നു. ഈ ​മാ​സം 28 വ​രെ ഇ​വി​ടെ ശി​ൽ​പം പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ടാ​യി​രി​ക്കും. 1954ൽ ​പോം​പൈ​യി​ലെ “ബി​ക്കി​നി അ​ണി​ഞ്ഞ വീ​ന​സി​ന്‍റെ വീ​ട്’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന മ​റ്റ് പു​രാ​ത​ന ക​ലാ​സൃ​ഷ്ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് ഈ ​പ്ര​തി​മ​യും ക​ണ്ടെ​ത്തി​യ​ത്. സ്വ​ര്‍​ണ ബി​ക്കി​നി അ​ണി​ഞ്ഞ് നി​ല്‍​ക്കു​ന്ന ദേ​വ​ത ത​ന്‍റെ ചെ​രി​പ്പി​ന്‍റെ കെ​ട്ട​ഴി​ക്കു​ന്ന​താ​യാ​ണ് ശി​ല്പ​ത്തി​ന്‍റെ നി​ര്‍​മാ​ണം. വെ​ണ്ണ​ക്ക​ല്ലി​ല്‍ കൊ​ത്തി​യ ദേ​വ​ത​യ്ക്ക് സ്വ​ര്‍​ണ​ത്തി​ന്‍റെ ബി​ക്കി​നി​യും മ​റ്റ് ആ​ഭ​ര​ണ​ങ്ങ​ളും വ​ര​ച്ച് ചേ​ര്‍​ത്ത​താ​ണ്. ശി​ല്പ​ത്തി​ന്‍റെ അ​ല​ങ്കാ​ല​പ്പ​ണി​ക​ളും ശ​ക്ത​മാ​യ ലൈം​ഗി​ക പ്ര​ഭാ​വ​ല​യ​വു​മാ​ണ് കാ​ഴ്ച​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. പൗ​രാ​ണി​ക കാ​ല​ത്തെ മി​ക​ച്ച ക​ലാ​സൃ​ഷ്ടി​ക​ളി​ലൊ​ന്നാ​യി ഈ ​ശി​ല്പം ക​രു​ത​പ്പെ​ടു​ന്നു.

Read More

ഗള്‍ഫിലും ഭാഗ്യം മലയാളികള്‍ക്ക് തന്നെ! ഒരു പ്രവാസിക്ക് കൂടി എട്ട് കോടിയുടെ സമ്മാനം

ദു​ബൈ: ശ​നി​യാ​ഴ്ച ന​ട​ന്ന ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​മി​ല്ലേ​നി​യം മി​ല്യ​ന​യ​ര്‍ ന​റു​ക്കെ​ടു​പ്പി​ല്‍ ഒ​ന്നാം സ​മ്മാ​നം മ​ല​യാ​ളി​ക്ക്. ഖ​ത്ത​റി​ല്‍ ജോ​ലി ചെ​യ്യു​ന്ന അ​ബ്‍​ദു​ല്‍ റൗ​ഫി​നാ​ണ് പ​ത്ത് ല​ക്ഷം ഡോ​ള​ര്‍ (എ​ട്ട് കോ​ടി​യി​ല​ധി​കം ഇ​ന്ത്യ​ന്‍ രൂ​പ) സ്വ​ന്ത​മാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ടെ​ന്നി​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് മെ​ന്‍​സ് ഫെ​ന​ല്‍ മ​ത്സ​ര​ത്തി​ലെ ചാ​മ്പ്യ​നാ​യി മാ​റി​യ റ​ഷ്യ​ന്‍ താ​രം ദാ​നി​ല്‍ മെ​ദ്‍​വ​ദേ​വാ​ണ് സ​മ്മാ​നാ​ര്‍​ഹ​നെ തെ​ര‌​ഞ്ഞെ​ടു​ത്ത​ത്. മ​ത്സ​ര​വേ​ദി​യി​ല്‍ വെ​ച്ചു ത​ന്നെ​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പും. 55 വ​യ​സു​കാ​ര​നാ​യ അ​ബ്‍​ദു​ല്‍ റൗ​ഫ് ഫെ​ബ്രു​വ​രി 16ന് ​ഓ​ണ്‍​ലൈ​നാ​യി എ​ടു​ത്ത 1771 ന​മ്പ​ര്‍ ടി​ക്ക​റ്റി​ലൂ​ടെ​യാ​ണ് ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​മി​ല്ലേ​നി​യം മി​ല്യ​ന​യ​ര്‍ സീ​രി​സ് 416ലെ ​വി​ജ​യി​യാ​യി മാ​റി​യ​ത്. 25 വ​ര്‍​ഷ​മാ​യി ഖ​ത്ത​റി​ല്‍ താ​മ​സി​ക്കു​ന്ന അ​ദ്ദേ​ഹം 2018 മു​ത​ല്‍ ദു​ബൈ ഡ്യൂ​ട്ടി ഫ്രീ ​ന​റു​ക്കെ​ടു​പ്പു​ക​ളി​ല്‍ പ​തി​വാ​യി പ​ങ്കെ​ടു​ത്തു​വ​രി​ക​യാ​ണ്. ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വാ​യ അ​ബ്‍​ദു​ല്‍ റൗ​ഫ് ദോ​ഹ​യി​ലെ ഒ​രു ബി​ല്‍​ഡി​ങ് മെ​യി​ന്റ​ന​ന്‍​സ്…

Read More

ശവക്കുഴി തോണ്ടി തലയോട്ടിയെ ചുംബിച്ച് 21കാരന്‍! കിട്ടിയത് മുട്ടന്‍പണി

വിചിത്ര സ്വഭാവത്തിനുടമകളായ ധാരാളം ആളുകളെ സമൂഹത്തില്‍ കാണാനാവും. ഇത്തരം സ്വഭാവങ്ങള്‍ക്ക് പിന്നില്‍ പലകാരണങ്ങളുമുണ്ടാകും. ചിലരുടെ വൈകൃതങ്ങളുടെ കാരണം മാനസിക പ്രശ്നങ്ങളായിരിക്കും. എന്നിരുന്നാലും സ്വതവേ സാധാരണക്കാര്‍ എന്ന് വിചാരിക്കുന്ന പലരുടേയും അസാധാരണത്വം നമ്മളെ ഞെട്ടിക്കാറുണ്ട്. നെക്രോഫിലിയ എന്നത് വിചിത്രമായൊരു അവസ്ഥയാണ്. മൃതദേഹങ്ങളോട് തോന്നുന്ന അഭിനിവേശത്തെയോ സ്നേഹത്തെയോ ഒക്കെയാണ് ഇത് സൂചിപ്പിക്കുന്നത്. നെക്രോഫിലിയ എന്നത് രണ്ട് പദങ്ങളാല്‍ നിര്‍മിതമാണ്. നെക്രോ എന്നാല്‍ മൃതദേഹം അഥവാ മരണം എന്നൊക്കെയാണ് അര്‍ഥം. ഫിലിയ എന്നാല്‍ ഒരു നിര്‍ദിഷ്ട കാര്യത്തോടുള്ള അസാധാരണമായ സ്നേഹം എന്നുമാണ്. കഴിഞ്ഞിടെ ചൈനയില്‍ ഒരു 21 കാരനെ നാട്ടുകാര്‍ സെമിത്തേരിയില്‍ നിന്നും പിടികൂടിയിരുന്നു കാരണം മറ്റൊന്നുമല്ല ഈ നെക്രോഫിലിയ തന്നെ. ചെന്‍ എന്ന ഈ യുവാവ് തന്‍റെ രണ്ട് സുഹൃത്തുക്കളുമായി ഒരു പുരാതന സെമിത്തേരിയില്‍ എത്തുകയുണ്ടായി. സമൂഹ മാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിംഗ് നടത്താനായി ഇയാളും സുഹൃത്തുക്കളും മൂന്ന് ശവപ്പെട്ടികള്‍ തുറന്നു.…

Read More

അ​വ​ര്‍ ഒ​രു വ​യ​സ് പി​ന്നി​ട്ടി​രി​ക്കു​ന്നു..! ലോ​ക​ത്തെ അ​മ്പ​ര​പ്പി​ച്ച ഇ​ര​ട്ട​ക​ളെ​ക്കു​റി​ച്ച്…

ഒ​രോ ജ​ന​ന​വും വി​സ്മ​യ​വും കൗ​തു​ക​വും ക​ല​ര്‍​ന്ന​താ​ണ്. ആ​ദ്യ​മാ​യി ഈ ​ഭൂ​മി​യി​ലേ​ക്ക് എ​ത്തു​ന്ന ഒ​രു കു​ഞ്ഞി​നെ കാ​ണാ​നെ​ത്ര ക​ണ്ണു​ക​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​തെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ. കു​ട്ടി​ക​ള്‍ ഇ​ര​ട്ട​ക​ളാ​ണെ​ങ്കി​ല്‍ പ​റ​യു​ക​യും വേ​ണ്ട. അ​വ​ര്‍​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ന്‍റെ ആ​വേ​ശം വേ​റൊ​ന്നു​ത​ന്നെ ആ​യി​രി​ക്കും. എ​ന്നാ​ല്‍ എ​ല്ലാ ജ​ന​ന​ങ്ങ​ളും അ​ത്ര സാ​ധാ​ര​ണ​മാ​യി​രി​ക്കി​ല്ല. ചി​ല ഗ​ര്‍​ഭ​വ​തി​ക​ള്‍ പ​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ഏ​റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ കാ​ന​ഡ​യി​ല്‍ സം​ഭ​വി​ച്ച ഒ​ന്നാ​യി​രു​ന്നു അ​ഡി​യ​യും അ​ഡ്രി​യ​ലി​ന്‍റെ​യും ജ​ന​നം. ജ​ന​ന​സ​മ​യ​ത്ത് അ​തി​ജീ​വി​ക്കാ​നു​ള്ള പൂ​ജ്യം ശ​ത​മാ​നം എ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ വി​ധി​യെ​ഴു​തി​യ കു​ഞ്ഞു​ങ്ങ​ളാ​യി​രു​ന്നു ഇ​വ​ര്‍. എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ ജ​ന​ന​ത്തി​ലൂ​ടെ ഗി​ന്ന​സ് റി​ക്കാ​ര്‍​ഡ് വ​രെ സ്വ​ന്ത​മാ​ക്കി അ​ഡി​യ ലെ​യ്‌ലിനും അ​ഡ്രി​യാ​ല്‍ ലൂ​ക്കാ ന​ട​രാ​ജ​യും. കാ​ലം തി​ക​യുംമു​മ്പ് പി​റ​ന്ന ഇ​ര​ട്ട​ക​ള്‍ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഇ​വ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 21 ആ​ഴ്ച​യും അ​ഞ്ച് ദി​വ​സ​വും ആ​യ​പ്പോ​ഴേ​ക്കും ഇ​വ​ര്‍ പി​റ​ന്നു​വീ​ണു. കാ​ലം തി​ക​യാ​ന്‍ 126 ദി​വ​സം കൂ​ടി ഉ​ണ്ടാ​യി​രി​ക്കെ​യാ​ണ് ജ​ന​നം. അ​മേ​രി​ക്ക​യി​ലെ കീ​ലി​യും കാം​ബ്രി ഇ​വോ​ള്‍​ട്ടും…

Read More

ഒ​രു പാ​മ്പി​നെ കി​ട്ടീ​ട്ടു​ണ്ട്… ഉ​ട​മ​യെ​ത്തി​യാ​ല്‍ കൈ​മാ​റി​യേ​ക്കാം..! ഏ​ഴ് ദി​വ​സ​ത്തി​ന​കം ഉ​ട​മ​വന്നില്ലെങ്കില്‍ നടക്കാന്‍ പോകുന്നത്….

ന​മ്മു​ടെ നാ​ട്ടി​ല്‍ പ​ല​ത​രം മൃ​ഗ​ങ്ങ​ളെ ഇ​ണ​ക്കി വ​ള​ര്‍​ത്താ​റു​ണ്ട​ല്ലൊ. അ​ത് ചി​ല​പ്പോ​ള്‍ നാ​യ​യോ, പൂ​ച്ച​യോ ഒ​ക്കെ​യാ​വാം. എ​ന്നാ​ല്‍​ ഈ ഉ​ല​കി​ല്‍ പാ​മ്പി​നെ വ​ള​ര്‍​ത്തു​ന്ന​വ​ര്‍ ന​ന്നേ ചു​രു​ക്ക​മാ​യി​രി​ക്കും. അ​മേ​രി​ക്ക​യി​ലെ ന്യൂ​ജ​ഴ്‌​സി​യി​ല്‍ നി​ന്നു​ള്ള ഒ​രു പാ​മ്പ് വാ​ര്‍​ത്ത​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലി​പ്പോ​ള്‍ ച​ര്‍​ച്ച. ന്യൂ​ജ​ഴ്സി​യി​ലെ ഒ​രു താ​മ​സ​ക്കാ​ര​ന്‍ ത​ന്‍റെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലെ റ​ഫ്രി​ജ​റേ​റ്റ​റി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ള്‍ ഒ​ന്നു​ഞെ​ട്ടി.​ കാ​ര​ണം റ​ഫ്രി​ജ​റേ​റ്റ​റി​ന് പി​ന്നി​ല്‍ ഒ​രു പാ​മ്പ് ഒ​ളി​ച്ചി​രി​ക്കു​ന്നു. അ​ദ്ദേ​ഹം ഉ​ട​ന​ടി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രെ വി​ളി​ച്ചു​വ​രു​ത്തി. എ​ന്നാ​ലി​ത് ഭ​യ​പ്പെ​ടേ​ണ്ട​യി​നം പാ​മ്പ​ല്ലാ​യി​രു​ന്നു. ആ​ളു​ക​ള്‍ വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന പാ​മ്പാ​യി​രു​ന്നു. പൈ​ബാ​ള്‍​ഡ് ബോ​ള്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന പെ​രു​മ്പാ​മ്പാ​ണി​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തി​നെ ലി​ബ​ര്‍​ട്ടി ഹ്യൂ​മ​ന്‍ സൊ​സൈ​റ്റി എ​ന്ന മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​വി​ടു​ള്ള​വ​ര്‍ ഈ ​പാ​മ്പി​ന് “ബ​നാ​ന’ എ​ന്നൊ​രു പേ​രി​ട്ട്. പാ​മ്പ് ആ​രു​ടെ​യെ​ങ്കി​ലും വ​ള​ര്‍​ത്തു​മൃ​ഗ​മാ​കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഈ ​സൊ​സൈ​റ്റി. നി​ല​വി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​ പാ​മ്പി​ന്‍റെ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ലി​ബ​ര്‍​ട്ടി ഹ്യൂ​മ​ന്‍ സൊ​സൈ​റ്റി. ഏ​ഴ്…

Read More

ഒപ്പം ജോലി ചെയ്യുന്നവര്‍ മര്‍ദിച്ച് മുറിയില്‍ പൂട്ടിയിട്ടു! പ്രവാസി യുവാവിനെ ഒടുവില്‍ രക്ഷപ്പെടുത്തി

മ​നാ​മ: ബ​ഹ്റൈ​നി​ല്‍ സ​ഹ​ജീ​വ​ന​ക്കാ​രു​ടെ മ​ര്‍​ദ​ന​മേ​റ്റ മ​ല​യാ​ളി യു​വാ​വി​നെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ട​പെ​ട്ട് ര​ക്ഷ​പ്പെ​ട​ത്തി. ഭ​ക്ഷ​ണം പോ​ലും ന​ല്‍​കാ​തെ ഇ​യാ​ളെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​കാ​ര​ണ​മാ​യി സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്. വെ​ല്‍​ഡ​റാ​യി ജോ​ലി വാ​ഗ്ദാ​നം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് യു​വാ​വ് ബ​ഹ്റൈ​നി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ടെ​ന്റു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന ഒ​രു ക​മ്പ​നി​യി​ലാ​ണ് ജോ​ലി ല​ഭി​ച്ച​ത്. സ്ഥാ​പ​ന​ത്തി​ലെ ഏ​ക മ​ല​യാ​ളി​യാ​യി​രു​ന്നു ഇ​യാ​ള്‍. ഇ​വി​ടെ​യു​ള്ള മ​റ്റ് പാ​കി​സ്ഥാ​ന്‍ സ്വ​ദേ​ശി​ക​ള്‍ ഇ​യാ​ളെ അ​കാ​ര​ണ​മാ​യി മ​ര്‍​ദി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​ക്കാ​ര്യം ക​മ്പ​നി​യോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. മ​ര്‍​ദ​നം ചോ​ദ്യം ചെ​യ്‍​ത​പ്പോ​ഴാ​ണ് മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട​ത്. ഇ​ക്കാ​ര്യം ഫോ​ണി​ലൂ​ടെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നും പ്ര​വാ​സി ലീ​ഗ​ല്‍ സെ​ല്‍ ക​ണ്‍​ട്രി ഹെ​ഡു​മാ​യ സു​ധീ​ര്‍ തി​രു​നി​ല​ത്തി​ന് വി​വ​രം ല​ഭി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം പൊ​ലീ​സി​ലും ലേ​ബ​ര്‍ മാ​ര്‍​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യി​ലും ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക്കും പ​രാ​തി ന​ല്‍​കി.…

Read More

സ്ത്രീകൾ അടിവസ്ത്രങ്ങളുടെ മോഡലാകുന്നതിന് വിലക്കേർപ്പെടുത്തി ചൈന! പകരം പുരുഷന്മാർ മോഡലാകും

ബീ​ജിം​ഗ് : ഓ​ൺ​ലൈ​നാ​യി സ്ത്രീ​ക​ൾ അ​ടി​വ​സ്ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ച് ചൈ​ന. ഇ​നി​മു​ത​ൽ സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ളു​ടെ മോ​ഡ​ലാ​കു​ന്ന​ത് പു​രു​ഷ​ന്മാ​രാ​യി​രി​ക്കും. ന്യൂ​യോ​ർ​ക്ക് പോ​സ്റ്റാ​ണ് ഈ ​വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. അ​ശ്ലീ​ല സാ​ധ​ന​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന നി​യ​മ​ത്തി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ടി​വ​സ്ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് ചൈ​ന ത​ട​ഞ്ഞ​ത്. ഇ​ത് ചൈ​ന​യി​ലെ അ​ടി​വ​സ്ത്ര ക​മ്പ​നി​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കും. സ്ത്രീ ​മോ​ഡ​ലു​ക​ളു​ടെ അ​ടി​വ​സ്ത്ര ലൈ​വ് സ്ട്രീ​മു​ക​ൾ​ക്കും ക​മ്പ​നി​ക​ൾ​ക്കും ചൈ​ന നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യി ചി​ല ക​മ്പ​നി​ക​ൾ പു​രു​ഷ മോ​ഡ​ലു​ക​ളെ​വ​ച്ച് സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​നി​ടെ സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച പു​രു​ഷ​ന്മാ​രു​ടെ വി​ഡി​യോ ടി​ക്-​ടോ​കി​ൻ്റെ ചൈ​നീ​സ് പ​തി​പ്പാ​യ ഡോ​യി​നി​ൽ ഏ​റെ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്. ചൈ​ന​യു​ടെ വി​ല​ക്ക് കാ​ര​ണം ഒ​രു കൂ​ട്ടം സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടും എ​ന്ന് ചി​ല​ർ പോ​സ്റ്റി​ന് താ​ഴെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​റ്റു ചി​ല​ർ പെ​ൺ​കു​ട്ടി​യേ​ക്കാ​ൾ ന​ന്നാ​യി ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ഇ​ണ​ങ്ങു​ന്നു​ണ്ട് എ​ന്നും ക​മ​ന്‍റ് ചെ​യ്‌​തി​ട്ടു​ണ്ട്‌.

Read More