ഖ​ത്ത​റി​ലെ​ത്തി​യ യു​വാ​വി​നെ ത​ള്ളി​യ​ത്​ സൗ​ദി മ​രു​ഭൂ​മി​യി​ൽ! ഏ​ഴ് ആ​ണ്ട്​ ദു​രി​തം, ഒടുവിൽ…

അ​ൽ​അ​ഹ്സ: ഖ​ത്ത​റി​ൽ​നി​ന്ന് ച​തി​യി​ലൂ​ടെ സൗ​ദി മ​രു​ഭൂ​മി​യി​ലേ​ക്ക് ക​ട​ത്ത​പ്പെ​ട്ട ഇ​ന്ത്യ​ൻ യു​വാ​വ് ദു​രി​ത​ത്തി​ലാ​യ​ത് ഏ​ഴ് ആ​ണ്ട്. ഉ​ത്ത​ർ​പ്ര​ദേ​ശ് വാ​രാ​ണാ​സി സ്വ​ദേ​ശി അ​സാ​ബ് ക​ട​ന്ന​ത് ക​ന​ൽ ജീ​വി​ത​ത്തി​ലൂ​ടെ. ഒ​ടു​വി​ൽ അ​ൽ​അ​ഹ്സ​യി​ലെ മ​ല​യാ​ളി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​ടെ കാ​രു​ണ്യ​ത്താ​ൽ ഈ 42​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ട് നാ​ട​ണ​ഞ്ഞു. ന​ല്ലൊ​രു പാ​ച​ക​ക്കാ​ര​നാ​യി​രു​ന്നു ഈ ​യു​വാ​വ്. കു​ടും​ബ​ത്തി​ന്റെ പ്രാ​രാ​ബ്ധ​ത്തി​ന്റെ ഭാ​ര​വും പേ​റി​യാ​ണ് 2016 സെ​പ്റ്റം​ബ​റി​ൽ പാ​ച​ക​ക്കാ​ര​ന്റെ വി​സ​യി​ൽ ഖ​ത്ത​റി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. പ​ക്ഷേ, ആ​ടു​ക​ളെ മേ​യി​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു കാ​ത്തി​രു​ന്ന​ത്. ഖ​ത്ത​റി​ലെ സ്പോ​ൺ​സ​ർ അ​ന​ധി​കൃ​ത​മാ​യി സൗ​ദി​യു​ടെ അ​തി​ർ​ത്തി ക​ട​ത്തി മ​രു​ഭൂ​മി​യി​ലെ ത​ന്റെ ഒ​ട്ട​ക​ക്കൂ​ട്ട​ത്തി​ന് അ​ടു​ത്തെ​ത്തി​ച്ചു. 40ഓ​ളം ഒ​ട്ട​ക​ങ്ങ​ളെ പ​രി​പാ​ലി​ക്ക​ലാ​യി​രു​ന്നു ജോ​ലി. വി​സ​യോ മ​റ്റു രേ​ഖ​ക​ളോ ഒ​ന്നും ത​ന്നെ ഇ​ല്ലാ​തെ, രാ​വും പ​ക​ലു​മി​ല്ലാ​തെ, ശ​രി​യാ​യ ഭ​ക്ഷ​ണ​മോ വി​ശ്ര​മ​മോ ഇ​ല്ലാ​തെ​യു​ള്ള ക​ഷ്ട​പ്പാ​ടേ​റി​യ ഫാ​മി​ലെ (മ​സ​റ) ക​ഠി​ന ദി​വ​സ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​യി​രു​ന്നു. ദു​രി​തം​നി​റ​ഞ്ഞ ഒ​ട്ട​ക ജീ​വി​ത​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ വ​ഴി​കാ​ണാ​തെ മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും ഇ​തി​നി​ടെ ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. നാ​ട്ടി​ൽ നി​ന്നു പോ​രു​മ്പോ​ൾ…

Read More

ഇന്ത്യന്‍ സിറപ്പ് കുടിച്ച് 18 കുട്ടികളുടെ മരണം! മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡൽഹി: ഇന്ത്യന്‍ നിര്‍മിത സിറപ്പ് കുടിച്ച് ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികള്‍ മരിച്ചെന്ന ആരോപണത്തിന് പിന്നാലെ നോയിഡയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റിയോണ്‍ ബയോടെക് ലിമിറ്റഡിലെ ജീവനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോലീസ് സ്റ്റേഷന്‍ ഫേസ് 3-ല്‍ കമ്പനിക്കെതിരെ ഡ്രഗ് ഇന്‍സ്പെക്ടര്‍ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.  ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഇന്ത്യാ ഗവണ്‍മെന്റ് ഡ്രഗ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് വിഷയം അന്വേഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തതും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയതും. ഇവര്‍ കമ്പനിയില്‍ വ്യാജ മരുന്നുകള്‍ ഉണ്ടാക്കി വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നോയിഡ സെക്ടര്‍ 67 ആസ്ഥാനമായ കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാര്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ലാബില്‍ പരിശോധിച്ചപ്പോള്‍ സിറപ്പില്‍ എഥിലീന്‍ ഗ്ലൈക്കോള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഡിസംബര്‍ 27ന് കേന്ദ്ര, പ്രാദേശിക അന്വേഷണ ഏജന്‍സികള്‍ കമ്പനിയില്‍ നിന്ന് അഞ്ച്…

Read More

അമേരിക്കയിലെ പ്രമുഖ അഭിഭാഷകൻ! ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ അഭിഭാഷകന്‌ ഇരട്ട ജീവപര്യന്തം

സൗത്ത് കരോലിന: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയെന്നു ആരോപിക്കപ്പെട്ട അമേരിക്കയിലെ പ്രമുഖ അഭിഭാഷകൻ അലക്സ് മർഡോവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച ജഡ്ജി ക്ലിഫ്റ്റൺ ന്യൂമാൻ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കേസിൽ വധശിക്ഷ നൽകേണ്ടതില്ലെന്ന പ്രോസിക്യൂട്ടർമാരുടെ തീരുമാനത്തെ താൻ ചോദ്യം ചെയ്തിട്ടില്ലെന്ന് ജഡ്ജി പറഞ്ഞു, എന്നാൽ കുറ്റകൃത്യം ആത്യന്തിക ശിക്ഷയ്ക്കുള്ള നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2021 ജൂൺ 7-ന് രാത്രി കുടുംബത്തിന്റെ മൊസെല്ലെ ഹണ്ടിംഗ് എസ്റ്റേറ്റിൽ വെച്ച് തന്റെ മകൻ പോളിനെ (22) കൊല്ലാൻ ഷോട്ട്ഗൺ ഉപയോഗിച്ചതിനും ഭാര്യ മാഗിയെ (52) റൈഫിൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതിനും മർഡോ (54) കുറ്റക്കാരനാണെന്ന് വ്യാഴാഴ്ച ജൂറി കണ്ടെത്തിയിരുന്നു.. ഈ സംഭവം ദേശീയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . കൊലപാതക കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം അലക്സ് മർഡോവിനെ കൊളംബിയയിലെ കിർക്ക്‌ലാൻഡ് റിസപ്ഷൻ ആൻഡ് ഇവാലുവേഷൻ സെന്ററിലേക്ക് മാറ്റിയതായി സൗത്ത്…

Read More

കോവിഡ് വാക്‌സിൻ വികസിപ്പിച്ച ശാസ്ത്രജ്ഞനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി! കൊലപ്പെടുത്തിയത്‌ 29 വയസുള്ള യുവാവാണെന്ന് പോലീസ്‌

മോസ്കോ: റഷ്യയുടെ കോവിഡ് വാക്സിൻ ആയ സ്പുട്നിക് V കോവിഡ് വാക്സിൻ നിർമിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ശാസ്ത്രജ്ഞരിലൊരാളായ ആന്ധ്രെ ബോടികോവിനെ കൊലപ്പെടുത്തി. താമസിച്ചിരുന്ന അപാർട്മെന്റിൽ ബെൽറ്റ്കൊണ്ട് കഴുത്തു മുറക്കിയ നിലയിലാണ് ബോടികോവിന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗമേലിയ നാഷനൽ റിസർച്ച് സെൻറർ ഫോർ ഇക്കോളജി ആൻഡ് മാത്തമാറ്റിക്സിലെ ഗവേഷകനായിരുന്നു 47 കാരനായ ബോടികോവ്. 2020 ലാണ് ഇദ്ദേഹമടക്കമുള്ള 18 ശാസ്ത്രജ്ഞർ റഷ്യയിൽ കോവിഡ് വാക്സിൻ വികസിപ്പിച്ചത്. തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉന്നത ബഹുമതി നൽകി ആദരിച്ചിരുന്നു. 29 വയസുള്ള യുവാവാണ് ബോടികോവിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവർ തമ്മിൽ വഴക്കുണ്ടാകുകയും അത് കൊലപാതകത്തിൽ എത്തുകയുമായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്. കൃത്യത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു കടന്ന പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു.

Read More

പാ​വം സ്ത്രീ, ​ഈ ആ​ളു​ക​ള്‍ എ​ന്തി​നാ​ണ് ചി​രി​ക്കു​ന്നത്..? വ​ധു​വ​ര​ന്‍​മാ​രു​ടെ വ​ര​വ് ചി​ത്രീ​ക​രി​ച്ച യു​വ​തി​ക്ക് സം​ഭ​വി​ച്ച​ത് ഇ​താ​ണ്…

വി​വാ​ഹം മി​ക്ക​വ​രും ആ​ഘോ​ഷ​മാ​ക്കാ​റു​ണ്ട​ല്ലൊ. ആ ​നി​മി​ഷ​ങ്ങ​ളൊ​ക്കെ​ത്ത​ന്നെ പ​ക​ര്‍​ത്തി സൂ​ക്ഷി​ക്കാ​ന്‍ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്കും. മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​ടെ വ​ര​വോ​ടെ പ്രൊ​ഫ​ഷ​ണ​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​ര്‍​മാ​ര്‍​ക്കൊ​പ്പം പ​ല​രും ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​വാ​ന്‍ ആ​രം​ഭി​ച്ചു. ഇ​ത് പ​ല​പ്പോ​ഴും വ്യ​ത്യ​സ്ത​മാ​വു​ക​യൊ പാ​ളി​പോ​വു​ക​യൊ ചെ​യ്യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് ഹൈ​ദ​ര​ബാ​ദി ജാ​ന്‍ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജ് പ​ങ്കു​വ​യ്ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു വി​വാ​ഹ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ളാ​ണു​ള്ള​ത്. വ​ധൂ​വ​ര​ന്‍​മാ​ര്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. പ​ല​രും അ​വ​രെ അ​നു​ഗ​മി​ക്കു​ന്നു. ഈ ​രം​ഗ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ പ​ല​രും ത​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​മാ​യി എ​ത്തുകയാണ്. അ​ക്കൂ​ട്ട​ത്തി​ല്‍ ക​റു​ത്ത വ​സ്ത്ര​മ​ണി​ഞ്ഞ ഒ​രു യു​വ​തി​യു​മു​ണ്ടാ​യി​രു​ന്നു. അ​വ​ര്‍ പി​ന്നി​ലേ​ക്കാ​യാ​ണ് ന​ട​ന്ന​ത്. പക്ഷേ പി​റ​കി​ല്‍ ഒ​രി​ട​ത്താ​യി ഒ​രു ഓ​ടയുള്ള ​കാ​ര്യം അ​വ​ര്‍ അ​റി​ഞ്ഞി​രു​ന്നി​ല്ല. ത​ത്ഫ​ല​മാ​യി അ​വ​ര്‍ നി​ല​തെ​റ്റി ആ ​വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് വീ​ണു. വി​വാ​ഹ​ത്തി​നെ​ത്തി​യ ചി​ല​ര്‍ അ​വ​രെ പി​ടി​ച്ചു​ക​യ​റ്റു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. വ​ര​നും വ​ധു​വും ഇ​ത് ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ യാ​ത്ര തു​ട​രു​ക​യാ​ണ്. വൈ​റ​ലാ​യി മാ​റി​യ വീ​ഡി​യോ​യ്ക്ക് ത​മാ​ശ ക​ല​ര്‍​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും അ​വ​യെ…

Read More

അ​ബു​ദാ​ബി​യി​ല്‍ ബ​ന്ധു​വി​ന്‍റെ കു​ത്തേ​റ്റ് മ​ല​യാ​ളി മ​രി​ച്ചു! വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം…

അ​ബു​ദാ​ബി: ബ​ന്ധു​വി​ന്‍റെ കു​ത്തേ​റ്റ് പ്ര​വാ​സി യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി യാ​സി​ര്‍(38) ആ​ണ് മ​രി​ച്ച​ത്. അ​ബു​ദാ​ബി മു​സ​ഫ​യി​ല്‍ സ്വ​ന്ത​മാ​യി സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ള്‍. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ബി​സി​ന​സ് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​നി​ടെ ഇ​യാ​ളു​ടെ ബ​ന്ധു കു​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സംഭവത്തിൽ പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്.

Read More

ന്യൂ ​മെ​ക്‌​സി​ക്ക​ന്‍ സി​റ്റി​ക്ക് ഔ​ദ്യോ​ഗി​ക സു​ഗ​ന്ധ​മാ​യി ‌! വ​റു​ത്ത മു​ള​കി​ന്‍റെ മ​ണം…

യുഎസ്: രാ​ജ്യ​ങ്ങ​ള്‍​ക്കും സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​മെ​ല്ലാം ത​ങ്ങ​ളു​ടേ​താ​യ ഔ​ദ്യോ​ഗി​ക ഭാ​ഷ, മൃ​ഗം, പ​ക്ഷി, വൃ​ക്ഷം തു​ട​ങ്ങി​യ​വ​യു​ണ്ട്. എ​ന്നാ​ല്‍, ഔ​ദ്യോ​ഗി​ക സു​ഗ​ന്ധം എ​ന്ന​ത് അ​ത്ര സു​പ​രി​ചി​ത​മ​ല്ല. എ​ന്നാ​ല്‍, അ​മേ​രി​ക്ക​യി​ലെ ന്യൂ ​മെ​ക്‌​സി​ക്ക​ന്‍ സ​ര്‍​ക്കാ​ര്‍ വ​റു​ത്ത പ​ച്ച​മു​ള​കി​ന്‍റെ മ​ണം സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക സൗ​ര​ഭ്യ​മാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ന്യൂ ​മെ​ക്‌​സി​ക്കോ​യി​ല്‍ എ​ല്ലാ വി​ഭ​വ​ങ്ങ​ളി​ലും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഒ​ന്നാ​ണു പ​ച്ച​മു​ള​ക്. മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക പ​ച്ച​ക്ക​റി​ക​ളു​ടെ പ​ട്ടി​ക​യി​ലും പ​ച്ച​മു​ള​ക് താ​രം​ത​ന്നെ​യാ​ണ്. അ​തി​ന്‍റെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​റു​ത്ത പ​ച്ച​മു​ള​കി​ന്‍റെ മ​ണം ഔ​ദ്യോ​ഗി​ക സു​ഗ​ന്ധ​മാ​ക്കാ​ന്‍ അ​വി​ട​ത്തെ ഭ​ര​ണ​കൂ​ടം ഒ​രു​ങ്ങു​ന്ന​ത്. ഔ​ദ്യോ​ഗി​ക സു​ഗ​ന്ധ പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ നി​യ​മ​നി​ര്‍​മാ​ണ​സ​ഭ​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഡെ​മോ​ക്രാ​റ്റി​ക് സ്‌​റ്റേ​റ്റ് സെ​ന​റ്റ​ര്‍ വി​ല്യം സോ​ള്‍​സ് ആ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബി​ല്ല് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ജൂ​ണ്‍ 16 മു​ത​ല്‍ ഔ​ദ്യോ​ഗി​ക സു​ഗ​ന്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. തു​ട​ര്‍​ന്ന്, ന്യൂ ​മെ​ക്‌​സി​ക്കോ​യു​ടെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​ങ്ങ​ളി​ല്‍ സം​സ്ഥാ​ന സു​ഗ​ന്ധ​വും ഉ​ള്‍​പ്പെ​ടും. ഒ​രു സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ, വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ​യാ​ണ് സെ​ന​റ്റ​ള്‍…

Read More

ഭ​ക്ഷ​ണ​ത്തെ​ചൊല്ലി കൈ​യാ​ങ്ക​ളി! അ​നി​യ​ന്‍റെ ദേ​ഹ​ത്ത് വെ​ള്ള​മൊ​ഴി​ച്ച‌ ചേ​ട്ട‌​ന് 30 വ​ർ​ഷം ത​ട​വ്

സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഭ​ക്ഷ​ണം അ​ടി​ച്ചു​മാ​റ്റി ക​ഴി​ക്കു​ന്ന​തും വ​സ്ത്ര​ങ്ങ​ൾ മാ​റി ധ​രി​ക്കു​ന്ന​തു​മെ​ല്ലാം ന​മ്മു​ടെ നാ​ട്ടി​ൽ സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ അ​ത് അ​ങ്ങ​നെ​യ​ല്ല. ചി​ല​പ്പോ​ൾ ജ​യി​ലി​ൽ കി​ട​ക്കേ​ണ്ടി​വ​രും! ചേ​ട്ട​ൻ ക​ഴി​ക്കാ​ൻ​വേ​ണ്ടി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ ​ലൈം പൈ ​എ​ടു​ത്ത് അ​നി​യ​ൻ ക​ഴി​ച്ചു. തു​ട​ർ​ന്നു​ണ്ടാ​യ വ​ഴ​ക്കി​ൽ 64കാ​ര​നാ​യ ഡേ​വി​ഡ് ഷെ​ർ​മാ​ൻ പ​വ​ൽ​സ​ൺ അ​നി​യ​ന്‍റെ ദേ​ഹ​ത്തു ര​ണ്ടു ഗ്ലാ​സ് വെ​ള്ള​മൊ​ഴി​ച്ചു. ഡേ​വി​ഡി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ ഭ​യം തോ​ന്നി​യ സ​ഹോ​ദ​ര​ൻ ഉ​ട​ൻ പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ഇ‍​യാ​ളെ അ​റ​സ്റ്റു ചെ​യ്യു​ക​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. വ​ലി​യ കു​റ്റ​കൃ​ത്യ​മാ​യാ​ണ് കോ​ട​തി സം​ഭ​വ​ത്തെ വി​ല​യി​രു​ത്തി​യ​ത്. വി​ചാ​ര​ണ​യ്ക്കൊ​ടു​വി​ൽ ഡേ​വി​ഡി​ന് 30 വ​ർ​ഷം ത​ട​വു​ശി​ക്ഷ കോ​ട​തി വി​ധി​ച്ചു. എ​ന്നാ​ൽ, ഡേ​വി​ഡ് പ്രാ​യ​മു​ള്ള ആ​ളാ​യ​തു​കൊ​ണ്ട് മൂ​ന്നു​വ​ർ​ഷ​ത്തെ ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി. ക്ഷു​ഭി​ത​നാ​യി ത​ന്‍റെ ദേ​ഹ​ത്തു വെ​ള്ള​മൊ​ഴി​ച്ച ഡേ​വി​ഡി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ താ​ൻ ഭ​യ​ന്നു​വി​റ​ച്ചെ​ന്നാ​ണ് സ​ഹോ​ദ​ര​ൻ മൊ​ഴി​ന​ൽ​കി​യ​ത്. ഡേ​വി​ഡ് ത​ന്നെ കൊ​ല​പ്പെ​ടു​ത്തു​മോ​യെ​ന്ന് ഭ​യ​ന്ന​താ​യും സ​ഹോ​ദ​ര​ൻ പ​റ​യു​ന്നു.…

Read More

അത്ര കെട്ടുറപ്പുണ്ടായില്ല! വഴക്കിനിടയില്‍ ബാല്‍ക്കണി തകര്‍ന്ന് താഴേക്ക് വീണ് ദമ്പതികള്‍…

സമൂഹ മാധ്യമങ്ങളുടെ വരവോടെ ലോകത്തിന്‍റെ പല കോണുകളിലും നടക്കുന്ന സംഭവങ്ങള്‍ നമുക്കേവര്‍ക്കും നിമിഷങ്ങള്‍ക്കുള്ളില്‍ അറിയാനാവുന്നു. ഇവയില്‍ ചിലത് കാഴ്ചക്കാരനെ ചിരിപ്പിക്കുമ്പോള്‍ ചിലത് ചിന്തിപ്പിക്കും. എന്നാല്‍ വേറെ ചിലത് ചിരിപ്പിച്ച് ചിന്തിപ്പിക്കും. അത്തരമൊരു കാര്യമാണ് റഷ്യയില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ളതാണ്. ഇവിടെ താമസക്കുന്ന ഭാര്യാഭര്‍ത്താക്കന്‍മാരാണ് ഓള്‍ഗ വോള്‍ക്കോവയും എവ്ജെനി കാര്‍ലാഗിനും. റോഡരികിലാണ് ഈ ദമ്പതികളുടെ വീട്. ഈയിടെ ഒരു കാര്യത്തെ ചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. വഴക്ക് പിന്നീട് അടിയില്‍ കലാശിച്ചു. അടിയുണ്ടാക്കുന്നതിനിടെ ഇരുവരും ബാല്‍ക്കണിക്ക് സമീപമെത്തി. എന്നാല്‍ ദമ്പതികള്‍ ബാല്‍ക്കണി തകര്‍ന്ന് താഴേക്ക് വീണു. ബാല്‍ക്കണിയുടെ വേലി തകര്‍ത്ത് 25 അടി താഴെയുള്ള നടപ്പാതയിലേക്കാണ് ഇരുവരും വീഴുന്നത്. യുവതി കോണ്‍ക്രീറ്റ് കൂമ്പാരത്തില്‍ വീണപ്പോള്‍ ഭര്‍ത്താവ് നിലത്ത് കിടക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ദമ്പതികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

Read More

മുഹമ്മദ് കെന്‍സി അല്‍ഫാരോ! പ്രായം 16 മാസം, ഭാരം 27 കിലോ; കുഞ്ഞിന്റെ ജീവിതം ഇങ്ങനെ…

കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവര്‍ ആരൂതന്നെ ഇല്ലല്ലൊ. അവരുടെ ചിരിയും നിഷ്‌കളങ്കത്വവും പ്രവര്‍ത്തികളും ആരുടെ മനസിനേയും ഒന്ന് തൊടും. എന്നാല്‍ ഈ ലോകത്ത് എല്ലാ കുട്ടികള്‍ക്കും അത്ര സന്തോഷത്തോടെ ചിരിക്കാനാകില്ല. പട്ടിണിയും ദാരിദ്ര്യവും രോഗവുമൊക്കെ ആകാം അതിന്‍റെ കാരണം. ഇന്തോനേഷ്യയിലുള്ള മുഹമ്മദ് കെന്‍സി അല്‍ഫാരോയ്ക്ക് പ്രായം 16 മാസം മാത്രമാണ്. എന്നാല്‍ ഈ കുഞ്ഞിന് ഭാരം 27 കിലോയാണ്. അതായത് ഒരു എട്ടു വയസുകാരന്‍റെ ഭാരമാണ് അല്‍ഫാരോയ്ക്ക് ഇപ്പോഴുള്ളത്. ഈ അമിതഭാരം നിമിത്തം തന്‍റെ മകന് സാധാരണ കുട്ടികളെ പോലെ ഇരിക്കാനൊ നടക്കാനൊ സാധിക്കുന്നില്ലെന്ന് മുഹമ്മദ് കെന്‍സി അല്‍ഫാരോയുടെ അമ്മ പിട്രിയ പറയുന്നു. പിതാവിന്‍റെ വസ്ത്രങ്ങള്‍ വരെ ഈ കുഞ്ഞിന് പാകമാവുമത്രെ. മാത്രമല്ല ഈ കുഞ്ഞിന് ചേരുന്ന ഡയപ്പറുകളും അന്നാട്ടിലില്ല. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും അല്‍ഫാരോയുടെ അവസ്ഥ ചര്‍ച്ചയായിരിക്കുകയാണ്. കുട്ടിയുടെ ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് ഇന്തോനേഷ്യയിലെ കെന്‍സി ഹെര്‍മിന ബെകാസി…

Read More