പാട്ടുകൂട്ടത്തിന്‍റെ മലയാളഗാനം ആ​ശ്വാ​സ​ഗീ​തമായി 26 ഭാ​ഷ​ക​ളി​ല്‍

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: ലോ​​​ക​​​മെ​​​ങ്ങും പ​​​ട​​​ര്‍​ന്ന കോ​​​വി​​​ഡ് 19ന്‍റെ ​ഭീ​​​തി​​​ക​​​ളി​​​ലേ​​​ക്ക്, രാ​​​ജ്യ​​​ങ്ങ​​​ളും ഭാ​​​ഷ​​​ക​​​ളും ഭേ​​​ദി​​​ച്ചു സം​​​ഗ​​​മി​​​ക്കു​​​ന്ന ആ​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ പ്രാ​​​ര്‍​ഥ​​​നാ സം​​​ഗീ​​​ത​​​വു​​​മാ​​​യി പോ​​​ളി​​​ഗ്ലോ​​​ട്ട് ഗാ​​​ന സ​​​മ​​​ന്വ​​​യം. നാ​​​ലു ഭൂ​​​ഖ​​​ണ്ഡ​​​ങ്ങ​​​ളി​​​ലെ 26 ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണ് പോ​​​ളി​​​ഗ്ലോ​​​ട്ട് (പ​​​ല ഭാ​​​ഷ​​​ക​​​ള്‍) ക്വ​​​യ​​​ര്‍ ഗാ​​​നാ​​​ഞ്ജ​​​ലി ഒ​​​രു​​​ക്കി​​​യ​​​ത്. യു​​​എ​​​സി​​​ലു​​ള്ള മ​​​ല​​​യാ​​​ളി​​​യാ​​​യ സി​​​എം​​​ഐ വൈ​​​ദി​​​ക​​​ന്‍ ഫാ. ​​​ഷി​​​ജു (പ്രേം) ​​​ചൂ​​​ര​​​യ്ക്ക​​​ലാ​​​ണു പോ​​​ളി​​​ഗ്ലോ​​​ട്ട് ക്വ​​​യ​​​റി​​​ന്‍റെ ആ​​​ശ​​​യ​​​ത്തി​​​നും സാ​​​ക്ഷാ​​​ത്കാ​​​ര​​​ത്തി​​​നും പി​​​ന്നി​​​ല്‍. ഭീ​​​തി​​​യി​​​ല്‍ ക​​​ഴി​​​യു​​​ന്ന ലോ​​​ക​​​ത്തി​​​നാ​​​ശ്വാ​​​സം, ഏ​​​കു​​​വാ​​​ന്‍ നാ​​​ഥാ നീ ​​​വ​​​ര​​​ണേ… എ​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ല​​​യാ​​​ള​​​ത്തി​​​ലെ നാ​​​ലു വ​​​രി​​​ക​​​ളാ​​​ണു മ​​​റ്റു ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്കു മൊ​​​ഴി​​​മാ​​​റ്റി അ​​​ത​​​തു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ര്‍ പാ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്. വാ​​​ട്സ് ആ​​​പ്പി​​​ലൂ​​​ടെ അ​​​യ​​​ച്ചു​​​കൊ​​​ടു​​​ത്ത പാ​​​ട്ടു​​​വ​​​രി​​​ക​​​ള്‍ അ​​​ത​​​തു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​ര്‍ അ​​​വി​​​ടു​​​ത്തെ ഭാ​​​ഷ​​​യി​​​ല്‍ പാ​​​ടി തി​​​രി​​​ച്ച​​​യ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫാ. ​​​ടോം അ​​​ജി​​​ത്തും ഫാ. ​​​ജോ​​​ണി ചെ​​​ങ്ങ​​​ലാ​​​നും ചേ​​​ര്‍​ന്നു വാ​​​ദ്യ​​​സം​​​ഗീ​​​ത അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ ഈ​​​ണ​​​മി​​​ട്ട​​​പ്പോ​​​ള്‍ പോ​​​ളി​​​ഗ്ലോ​​​ട്ട് ക്വ​​​യ​​​ര്‍ പൂ​​​ര്‍​ണം. മ​​ല​​യാ​​ള​​വും ആ​​​ദി​​​വാ​​​സി ഭാ​​​ഷ​​​യാ​​​യ ഉ​​​റാ​​​വും ഉ​​​ള്‍​പ്പെ​​​ടെ ഒ​​​മ്പ​​​ത് ഇ​​​ന്ത്യ​​​ന്‍ ഭാ​​​ഷ​​​ക​​​ളി​​​ല്‍…

Read More

വേ​റി​ട്ട സ്വീ​ക​ര​ണം!​ ബെ​ൽ​ജി​യം പ്ര​ധാ​ന​മ​ന്ത്രി​യെ പു​റം​തി​രി​ഞ്ഞു സ്വീ​ക​രി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ

ജോ​സ് കു​ന്പി​ളു​വേ​ലി​ൽ ബ്ര​സ​ൽ​സ്: ബ്ര​സ​ൽ​സി​ലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന് ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ല​ഭി​ച്ച സ്വീ​ക​ര​ണം വേ​റി​ട്ട​താ​യി. ബെ​ൽ​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ൽ​സി​ലെ സെന്‍റ് പീ​റ്റ​ർ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ, നി​ര​നി​ര​യാ​യി പു​റം തി​രി​ഞ്ഞു​നി​ന്നാ​ണ് ഇ​വി​ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി സോ​ഫി വി​ൽ​മ​സി​നെ സ്വീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ ആ​ദ്യ കോ​വി​ഡ് രോ​ഗി​യെ​ത്തൊ​ട്ടു ചി​കി​ത്സി​ച്ചു വ​രു​ന്ന ആ​ദ്യ കോ​വി​ഡ് റ​ഫ​റ​ൻ​സ് ആ​ശു​പ​ത്രി​യാ​ണ് സെ​ന്‍റ് പീ​റ്റ​ർ. ഇ​വി​ടം കൂ​ടാ​തെ ഡെ​ൽ​റ്റ ആ​ശു​പ​ത്രി​യും പ്ര​ധാ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും അ​വി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കാ​നു​ണ്ടാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ്ര​തി​ക​ര​ണം. ജീ​വ​ന​ക്കാ​ർ​ക്കു വി​മ​ർ​ശ​നം പ​ര​സ്യ​മാ​യി ഉ​ന്ന​യി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​രും മ​റ്റു പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കു മു​തി​ർ​ന്നി​ല്ല. ബെ​ൽ​ജി​യ​ത്തു തു​ട​ക്കം മു​ത​ൽ കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളു​ടെ റ​ഫ​റ​ൻ​സ് കേ​ന്ദ്ര​മാ​ണ് ആ​ശു​പ​ത്രി. ബെ​ൽ​ജി​യ​ത്തി​ന്‍റെ ആ​ദ്യ​ത്തെ കൊ​റോ​ണ വൈ​റ​സ് രോ​ഗി​യാ​യ ഫി​ലി​പ്പ് സൂ​ബ്രി ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്നു മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ അ​വി​ടെ ചി​കി​ത്സ തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ,…

Read More

വ​ള​ർ​ത്തു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ അ​ൻ​പ​ത്തി​ര​ണ്ടു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഷി​ക്കാ​ഗോ: വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന മൂ​ന്നു ഫ്ര​ഞ്ച് ബു​ൾ​ഡോ​ഗു​ക​ളി​ൽ ഒ​ന്നി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ അ​ൻ​പ​ത്തി​ര​ണ്ടു​കാ​രി ലി​സ അ​ർ​സൊ​വി​ന് ദാ​രു​ണാ​ന്ത്യം. 55 പൗ​ണ്ടോ​ളം ഭാ​ര​മു​ള്ള നാ​യ ശ​രീ​ര​മാ​സ​ക​ല​വും ക​ഴു​ത്തി​നും കാ​ര്യ​മാ​യി പ​രു​ക്കേ​ൽ​പി​ച്ചി​രു​ന്ന​താ​യി ലേ​ക്ക് കൗ​ണ്ടി കൊ​റോ​ണ​ർ ഡോ. ​ഹൊ​വാ​ർ​ഡ് കൂ​പ്പ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​മാ​ണു താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ര​ക്തം വാ​ർ​ന്നൊ​ലി​ക്കു​ന്ന ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ ഇ​വ​ർ മ​രി​ച്ചി​രു​ന്ന​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ര​ണം നാ​യ​യു​ടെ ആ​ക്ര​മ​ണ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ശേ​ഷ​മാ​ണ് വി​വ​രം മേ​യ് 14ന് ​മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​ത്. ഫ്ര​ഞ്ച് ബു​ൾ​ഡോ​ഗ് അ​ക്ര​മാ​സ​ക്ത​മാ​കു​ന്ന​ത് സാ​ധാ​ര​ണ​യാ​ണെ​ന്നും ഇ​തി​നു മു​ൻ​പു ലി​സ​യു​ടെ ബോ​യ് ഫ്ര​ണ്ടി​നെ ഇ​ത് ആ​ക്ര​മി​ച്ചി​രു​ന്നു​വെ​ന്നും തു​ട​ർ​ന്ന് കൗ​ണ്ടി അ​നി​മ​ൽ കെ​യ​ർ ആ​ന്‍റ് ക​ണ്‍​ട്രോ​ളി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു​വെ​ന്നും കൗ​ണ്ടി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ ലി​സ ഇ​തി​നെ വി​ട്ടു കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നാ​യ​യെ ഇ​വ​രെ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. നാ​യ ആ​ക്ര​മ​ണ സ്വ​ഭാ​വ​മു​ള്ള​താ​ണോ എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​ത് അ​നി​മ​ൽ ക​ണ്‍​ട്രോ​ൾ…

Read More

ക​ട​പ്പു​റ​ത്തെ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ; ന്യു​യോ​ർ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി അ​റ​സ്റ്റി​ൽ

ഹ​വാ​യ്: ബീ​ച്ചി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ന്യു​യോ​ർ​ക്ക് സ്വ​ദേ​ശി ഹ​വാ​യി​യി​ൽ അ​റ​സ്റ്റി​ൽ. ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യേ​ണ്ട സ​മ​യ​ത്തു പു​റ​ത്തി​റ​ങ്ങി ബീ​ച്ചി​ൽ ക​റ​ങ്ങി​യ​തി​നാ​ണു കേ​സ്. ഹ​വാ​യി​യി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ 14 ദി​വ​സ​ത്തെ ക്വാ​റ​ന്ൈ‍​റ​ൻ നി​ർ​ബ​ന്ധ​മാ​ണ്. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ണ് 23-കാ​ര​ൻ കു​ടു​ങ്ങി​യ​തെ​ന്ന് ഹ​വാ​യ് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​റ​സ്റ്റി​ലാ​യ യു​വാ​വി​ന്‍റെ പേ​രു​വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല. തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​യാ​ൾ ന്യു​യോ​ർ​ക്കി​ൽ​നി​ന്നു ഹ​വാ​യി​യി​ൽ എ​ത്തി​യ​ത്. പി​ന്നാ​ലെ ഇ​യാ​ൾ നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ച​താ​യും ചി​ത്ര​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. അ​റ​സ്റ്റി​ലാ​യ യു​വാ​വി​ന്‍റെ പ്ര​തി​ക​ര​ണം ല​ഭ്യ​മ​ല്ല. ഹ​വാ​യ് സം​സ്ഥാ​ന​ത്ത് 638 കോ​വി​ഡ് കേ​സു​ക​ളും 17 മ​ര​ണ​ങ്ങ​ളു​മാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

കോവിഡ്-19 രോഗവ്യാപനം കൂടുന്നു..! മസ്കറ്റിൽ കർഫ്യൂ സാധ്യത

സേ​​വ്യ​​ർ കാ​​വാ​​ലം മ​​സ്ക​​റ്റ്: സു​​ൽ​​ത്താ​​നേ​​റ്റ് ഓ​​ഫ് ഒ​​മാ​​നി​​ൽ 337 വി​​ദേ​​ശി​​ക​​ൾ​​ക്കും 67 സ്വ​​ദേ​​ശി​​ക​​ൾ​​ക്കും ഇ​​ന്ന​​ലെ കോ​​വി​​ഡ് 19 സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തോ​​ടെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 5029 ആ​​യി. 1436 പേ​​ർ രോ​​ഗവി​​മു​​ക്ത​​രാ​​യി. മ​​ര​​ണം 20. ആ​​ശു​​പ​​ത്രി​​ക​​ളി​​ലു​​ള്ള 96 രോ​​ഗി​​ക​​ളി​​ൽ 31 പേ​​ർ തീ​​വ്ര​​പ​​രി​​ച​​ര​​ണ​​ത്തി​​ലാ​​ണ്. തി​​ങ്ക​​ളാ​​ഴ്ച​​യോ​​ടെ സ​​മൂ​​ഹ വ്യാ​​പ​​നം നി​​യ​​ന്ത്രി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഒ​​മാ​​ൻ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യി​​ലേ​​ക്കു നീ​​ങ്ങു​​മെ​​ന്നാ​​ണു സൂ​​ച​​ന. ത​​ല​​സ്ഥാ​​ന ന​​ഗ​​രി​​യാ​​യ മ​​സ്ക​​റ്റ് ഉ​​ൾ​​പ്പെ​​ടു​​ന്ന ഗ​​വ​​ർ​​ണ​​റേ​​റ്റി​​ൽ ക​​ർ​​ഫ്യൂ​​വും പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ട്. രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ രോ​​ഗബാ​​ധി​​ത​​രു​​ള്ള​​ത് മ​​സ്ക​​റ്റി​​ലാ​​ണ്. പൊ​​തു​​ജ​​ന​​ങ്ങ​​ളു​​ടെ ക്ഷേ​​മം മു​​ൻ​​നി​​ർ​​ത്തി ആ​​രോ​​ഗ്യവ​​കു​​പ്പ് ന​​ൽ​​കു​​ന്ന അ​​ക​​ലം പാ​​ലി​​ക്ക​​ൽ, കൂ​​ട്ടം​​കൂ​​ടാ​​തി​​രി​​ക്ക​​ൽ തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ അ​​ഭ്യ​​ർ​​ഥി​​ച്ചു. സു​​ര​​ക്ഷാ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്ന​​തി​​ൽ കു​​റ്റ​​ക​​ര​​മാ​​യ അ​​നാ​​സ്ഥ കാ​​ണി​​ക്കു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു പി​​ഴ ചു​​മ​​ത്തും. വൈ​​റ​​സ് ബാ​​ധ​​യെ​​ത്തു​ട​​ർ​​ന്ന് വ്യാ​​ഴാ​​ഴ്ച റു​​സ്താ​​ഖ് ആ​​ശു​​പ​​ത്രി​​യി​​ൽ മ​​രി​​ച്ച ഫോ​​ർ​​ട്ട് കൊ​​ച്ചി തോ​​പ്പും​​പ​​ടി ക​​ഴു​​ത്തു​​മു​​ട്ട് സ്വ​​ദേ​​ശി കൈ​​തേ​​ത്ത് സേ​​വ്യ​​റി​​ന്‍റെ മ​​ക​​ൻ വി​​പി​​ൻ…

Read More

അമേരിക്കയിൽ കോവിഡ് മരണ നിരക്ക് ഏറിയും കുറഞ്ഞും, ഇതുവരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ ആരവമോ?

ന്യൂജേഴ്‌സി: വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ ആരവമാണെന്ന് സൂചിപ്പിക്കും വിധമാണ് അമേരിക്കയിൽ കോവിഡ് മരണനിരക്കിന്‍റെ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നത്. നാളുകളേറെയായിട്ടും കൊറോണ വൈറസിന്‍റെ സ്വഭാവത്തെക്കുറിച്ചു കൃത്യമായ ഒരു വിവരവും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ലെന്നുവേണം കരുതാൻ. കോവിഡു മൂലം ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ച അമേരിക്കയിലെ വൈദ്യശാസ്ത്ര രംഗത്തെ മുഴുവനും ആശങ്കയിലും ആശയക്കുഴപ്പത്തിലും ആക്കിക്കൊണ്ടിരിക്കുന്ന ഈ മഹാമാരി എപ്പോൾ അവസാനിക്കുമെന്ന് ഇതുവരെ വ്യക്തമായ സൂചന പോലും നൽകാൻ അവർക്കു കഴിയുന്നില്ല. ഓരോ ദിവസവും പരസ്‌പരവിരുദ്ധമായി വിവരങ്ങളാണ് അമേരിക്കയിലെ ശാത്രലോകം നൽകികൊണ്ടിരിക്കുന്നത്. അവരെ പറഞ്ഞിട്ട് കാര്യമില്ല. കാരണം ആർക്കും പിടികൊടുക്കാത്ത ഒരു അദ്ഭുത പ്രതിഭാസമായി തുടരുന്ന കോവിഡ് -19 എന്ന മനുഷ്യരാശിയുടെ അന്തകനെ പൂർണമായും ഉൻമൂലനം ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. ബുധനാഴ്ച അമേരിക്കയിൽ 2,528 പേർ മരിക്കുകയും 25,459 പുതിയ രോഗികളുമുണ്ടായി. ചൊവ്വാഴ് 2,350 പേർ മരിക്കുകയും 24,798 പുതിയ രോഗികൾ ഉണ്ടാകുകയും ചെയ്തു.…

Read More

കൊറോണ വൈറസ്! ജൂണിൽ ഓരോ ദിവസവും 3000 പേർ മരിക്കുമെന്ന് ട്രംപ്

വാഷിംഗ്ടൺ ഡിസി: പതിനായിരങ്ങളുടെ ജീവൻ ഇതിനകം തന്നെ അപഹരിച്ച കോവിഡ് രോഗം ജൂൺ ആരംഭം മുതൽ ദിവസത്തിൽ 3000 പേരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റും ഹെൽത്ത് ആൻഡ് ഹുമൺ സർവീസസും സംയുക്തമായി നൽകിയ മുന്നറിയിപ്പിലാണ് ഈ വിവരം. കോവിഡ് കേസുകൾ ഇപ്പോൾ ഉള്ളതിനേക്കാൾ ജൂൺ മുതൽ ക്രമാതീതമായി വർധിക്കുമെന്നും ചൂണ്ടികാണിച്ചിട്ടുണ്ട്. മേയ് മൂന്നിനു പ്രസിഡന്‍റ് ട്രംപാണ് ഇതു സംബന്ധിച്ച സൂചന മാധ്യമങ്ങൾക്ക് നൽകിയത്. വൈറ്റ് ഹൗസിന്‍റേയോ, ടാക്സ് ഫോഴ്സിന്‍റെയോ ഔദ്യോഗിക റിപ്പോർട്ടായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് വൈറ്റ് ഹൗസ് സ്പോക്ക്മാൻ ജൂഡ് ഡീറി പറഞ്ഞു. സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ഇതേ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മൂവായിരം മരണത്തിനു പുറമെ ദിനംതോറും 200,000 കൊറോണ പോസീറ്റിവ് കേസുകളും ഉണ്ടാകുമെന്ന് ഫെഡറൽ എമർജൻസി മാനേജ്മെന്‍റ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടുകളിൽ നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തി ചേർന്നിട്ടുള്ളത്.2020 അവസാനത്തോടെ…

Read More

കൊറോണ ഭീതി ബാധിച്ച പ്രവാസികള്‍ക്ക് ആശ്വാസമേകി നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ടെലി കൗണ്‍സിലിംഗ് ! കര്‍മനിരതരായി 12 അംഗ ടീം

ദമ്മാം: കോവിഡ് ഭീതി നാള്‍ക്കു നാള്‍ വര്‍ധിക്കുന്ന അവസരത്തില്‍ ആളുകളുടെ ഭീതിയും വര്‍ധിക്കുകയാണ്. ഗള്‍ഫിലുള്‍പ്പെടെയുള്ള പ്രവാസ മേഖലകളില്‍ നിരവധി മലയാളികളാണ് ആരോഗ്യപരമായും സാമ്പത്തികപരമായും പ്രതിസന്ധി അനുഭവിക്കുന്നത്. ഇതു മൂലമുള്ള മാനസിക സമ്മര്‍ദ്ദവും വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദത്തിലായി കഴിയുന്ന സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ആശ്വാസമാവുകയാണ് നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിന്റെ ടെലി കൗണ്‍സിലിംഗ്. തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ, സൗദി അറേബ്യയിലെ നൂറുകണക്കിന് പ്രവാസികള്‍ക്കാണ്, നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്കിന്റെ വിദഗ്ദരായ കൗണ്‍സിലര്‍മാര്‍, ടെലി കൗണ്‍സിലിംഗ് നടത്തിയത്. ടിറ്റോ ജോണി കണ്ണാട്ടിന്റെ നേതൃത്വത്തില്‍ ആറു വനിതകളും ആറു പുരുഷന്മാരും അടങ്ങുന്ന ടീമിനെയാണ് നോര്‍ക്ക ടെലികൗണ്‍സലിങ് സേവനങ്ങള്‍ക്ക് ഏര്‍പ്പാടാക്കിയത്. കൗണ്‌സിലിങ്ങില്‍ വിദഗ്ദ്ധപരിശീലനം നേടിയിട്ടുള്ള, ടിറ്റോ ജോണി കണ്ണാട്ട്, ആന്‍സി ജോര്‍ജ്ജ്, ബിന്ദ് ബേബി, ബിനീഷ വിനയന്‍, ദിജു ചിറയത്ത് ജോയ്, കുര്യന്‍ ജോണ്‍, റെജി ചെറിയാന്‍, സീനമോള്‍ ജോസഫ്, സീമ മാത്യു, സ്വീറ്റി ഡേവിസ്,…

Read More

കൂടുതല്‍ പരിശോധനകള്‍, ആശുപത്രികളില്‍ രോഗികള്‍ ഒഴിയുന്നു, ന്യൂജേഴ്‌സിയില്‍ വസന്തകാലമൊരുങ്ങുന്നുവോ? മൃതദേഹ സംസ്‌കാരത്തിന് പുതിയ നിബന്ധനകള്‍

ന്യൂജേഴ്‌സി: മരണം എണ്ണായിരത്തിലേക്ക് അടുക്കുന്നുവെങ്കിലും കോവിഡ് 19 ഉയര്‍ത്തിയ ആശങ്കകള്‍ക്ക് ശമനമുണ്ടായിട്ടുണ്ട്. ആശുപത്രിയിലെ തിരക്കുകളില്‍ വലിയ കുറവുണ്ട്. ടെസ്റ്റിംഗ് സെന്‍ററുകളിലും ഇപ്പോള്‍ വലിയ ക്യൂ കാണാനില്ല. ന്യൂജേഴ്‌സിയില്‍ രോഗബാധിതരുടെ എണ്ണം 123,717 ആയി. ന്യയോര്‍ക്കില്‍ ഇത് 309,696 ആണ്. മരണം ഇവിടെ 18,610 ആണ്. എന്നാല്‍ സംസ്ഥാനത്തെ അപേക്ഷിച്ച് മരണങ്ങളേറെയും നടന്നത് ന്യൂയോര്‍ക്ക് സിറ്റിയിലാണ്. ഇവിടെ മാത്രം 18231 പേര്‍ മരിച്ചതായാണ് കണക്ക്. നഴ്സിംഗ് ഹോമുകളില്‍ നിന്നുള്ള കണക്ക് പലേടത്തെയും പുറത്തുവരാനിരിക്കുന്നതേയുള്ളു. അതാണ് ഇപ്പോഴത്തെ മരണനിരക്ക് ഉയര്‍ത്തുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പെന്‍സില്‍വേനിയയില്‍ മൊത്തം 2418 പേരും ഫിലഡല്‍ഫിയയില്‍ 638 പേരും കോവിഡ് 19-ന് ഇരയായി. അമേരിക്കയിലാകെ, 67448 പേര്‍ മരിച്ചു. 1161000 പേര്‍ രോഗബാധിതരായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി അണുബാധയുടെ തോത് മന്ദഗതിയിലാണെന്നും ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നുവെന്നും വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും…

Read More

മാ​സ്ക് ധ​രി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി..​ ഇ​ള​വ​നു​വ​ദി​ച്ച് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ മാ​സ്ക് ധ​രി​ക്കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു ഇ​ത് സംം​ബ​ന്ധി​ച്ച് ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശ​വും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം നി​ല​വി​ൽ വ​ന്ന അ​ന്ന് ത​ന്നെ ഇ​തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​വു​മു​യ​ർ​ന്നു. അ​മേ​രി​ക്ക​യി​ലെ ഒ​ക്ല​ഹോ​മ​യി​ലാ​ണ് സം​ഭ​വം. ഒ​ക്ല​ഹോ​മ​യി​ലെ ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കി​ല്ലെ​ന്ന് ഭീ​ഷ​ണി​യു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി. ശാ​രീ​രി​ക​മാ​യ ആ​ക്ര​മ​ണ​വും അ​സ​ഭ്യ വ​ർ​ഷ​വും ആ​രം​ഭി​ച്ച​തോ​ടെ മാ​സ്ക് ആ​വ​ശ്യ​മു​ള്ള​വ​ർ വ​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ കൊ​ണ്ടെ​ത്തി​ച്ചു​വെ​ന്ന് ജ​ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. മേ​യ് ഒ​ന്നി​ന് നി​യ​മം ന​ട​പ്പാ​ക്കി മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടും മു​ൻ​പ് അ​തേ നി​യ​മം പി​ൻ​വ​ലി​ക്കേ​ണ്ടി വ​ന്നു. ചി​ല​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ തോ​ക്ക് ചൂ​ണ്ടി വ​രെ ഭീ​ക്ഷ​ണി​പ്പെ​ടു​ത്തി. ഇ​തോ​ടെ​യാ​ണ് മു​ൻ തീ​രു​മാ​ന​ത്തി​ൽ നി​ന്ന് അ​വ​ർ പി​ന്നോ​ട്ട് പോ​യ​ത്.

Read More