ചാടെടാ വെള്ളത്തിലോട്ട്; ക​ര​യി​ലി​രു​ന്ന് വി​ശ്ര​മി​ച്ച ആ​മ​യ്ക്ക് പ​ണി​കൊ​ടു​ത്ത് പൂ​ച്ച

ക​ര​യി​ൽ ഇ​രു​ന്ന് വി​ശ്ര​മി​ക്കു​ന്ന ആ​മ​യും പൂ​ച്ച​യും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളു​ടെ ദൃ​ശ്യം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. റ​ഷ്യ​യി​ലെ സോ​ഷി​ലാ​ണ് സം​ഭ​വം. ഒ​രു കു​ള​ത്തി​ന് സ​മീ​പം ഇ​രി​ക്കു​ന്ന ആ​മ​യെ ക​ണ്ട​പ്പോ​ൾ അ​തു​വ​ഴി എ​ത്തി​യ പൂ​ച്ച​യ്ക്ക് കൗ​തു​കം തോ​ന്നി. കൈ ​ഉ​പ​യോ​ഗി​ച്ച് ആ​മ​യെ ത​ട്ടി ത​ട്ടി പൂ​ച്ച വെ​ള്ള​ത്തി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. ആ​ന്‍റ​ണ്‍ ഫി​യോ​ക്കോ​വി​സ്ക്കി എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ വീ​ടി​ന് മു​ൻ​പി​ൽ നി​ന്നും ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More

രാ​ഷ്ട്ര​പ​തി​ക്ക് സ​മ്മ​ത​പ​ത്രം! ആ​ഴ​ക്ക​ട​ലി​ൽ വി​സ്മ​യ​മൊ​രു​ക്കി നാ​വി​ക​സേ​ന; ഭീ​തി​യു​ണ​ർ​ത്തി ക​ട​ൽ​ക്കൊ​ള്ള​ക്കാ​ർ; മി​ക​വു​തെ​ളി​യി​ച്ച് നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ർ

സീ​മ മോ​ഹ​ൻ​ലാ​ൽ ആ​ഴ​ക്ക​ട​ലി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു​പോ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി. കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ അ​റി​യി​പ്പി​നെ​ത്തു​ട​ർ​ന്ന് പ്രാ​ണ​ര​ക്ഷാ​ർ​ഥം കേ​ഴു​ന്ന ഇ​യാ​ൾ​ക്കു മു​ക​ളി​ലാ​യി നാ​വി​ക​സേ​ന​യു​ടെ ചേ​ത​ക് ഹെ​ലി​കോ​പ്ട​ർ വ​ട്ട​മി​ട്ടു പ​റ​ന്നു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ക​ട​ൽ നി​ര​പ്പി​നോ​ട് ഏ​റെ ചേ​ർ​ന്ന് ചേ​ത​ക്കി​ന്‍റെ പൈ​ല​റ്റ് ല​ഫ്.​ക​മാ​ൻ​ഡ​ർ ന​വീ​ൻ ആ​സാ​ദ് ഹെ​ലി​കോ​പ്ട​ർ നി​യ​ന്ത്രി​ച്ചു നി​ർ​ത്തി​ക്കൊ​ണ്ട് വ​ടം താ​ഴേ​ക്കി​ട്ടു കൊ​ടു​ത്തു. ആ ​വ​ട​ത്തി​ൽ പി​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ മെ​ല്ലെ മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് കോ​സ്റ്റ്ഗാ​ർ​ഡി​ന്‍റെ ക​പ്പ​ലാ​യ സാ​ര​ഥി​യു​ടെ ഹ​ലോ ഡെ​ക്കി​ലേ​ക്ക് (ഹെ​ലി​കോ​പ്ട​ർ ഇ​റ​ങ്ങാ​നു​ള്ള സ്ഥ​ലം) ചേ​ത​ക്ക് ഇ​റ​ക്കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് വേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി അ​യാ​ളു​മാ​യി ഹെ​ലി​കോ​പ്ട​ർ പ​റ​ന്നു​യ​ർ​ന്നു. നാ​വി​ക വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 20 നോ​ട്ടി​ക്ക​ൽ മൈ​ൽ (37 കി​ലോ മീ​റ്റ​ർ) അ​ക​ലെ നാ​വി​ക​സേ​ന ന​ട​ത്തി​യ മോ​ക്ഡ്രി​ൽ നാ​വി​ക​സേ​ന​യു​ടെ ക​ട​ലി​ലെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ക​രു​ത്തു തെ​ളി​യി​ച്ചു. കൊ​ച്ചി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി നാ​വി​ക​സേ​ന​യു​ടെ ഐ​എ​ൻ​എ​സ് സു​ന​യ​ന എ​ന്ന യു​ദ്ധ​ക്ക​പ്പ​ലി​ലാ​ണ് ആ​ഴ​ക്ക​ട​ൽ യാ​ത്ര ഒ​രു​ക്കി​യ​ത്.…

Read More

കാ​ൽ​ന​ട​ക്കാ​ർ​ക്കു കൊ​ല​ക്ക​ള​മാ​യി ഇ​ന്ത്യ​ൻ റോ​ഡു​ക​ൾ; അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന 84%

ഡേ​വി​സ് പൈ​നാ​ട​ത്ത് തൃ​ശൂ​ർ: കാ​ൽ​ന​ട​ക്കാ​ർ സൂ​ക്ഷി​ക്കു​ക. റോ​ഡു​ക​ളി​ൽ മ​ര​ണം പ​തി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​ൻ റോ​ഡു​ക​ളി​ൽ മ​രി​ക്കു​ന്ന കാ​ൽ​ന​ട​യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യു​ള്ള​താ​യി കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത – ഹൈ​വേ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട 2018ലെ ​റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 2014 ൽ ​റോ​ഡി​ൽ മ​രി​ച്ച കാ​ൽ​ന​ട​ക്കാ​രു​ടെ എ​ണ്ണം 12,330 ആ​ണെ​ങ്കി​ൽ, 2018ൽ ​ഇ​തു 22,656 ആ​ണ്; 84 ശ​ത​മാ​നം വ​ർ​ധ​ന. 2014ൽ ​പ്ര​തി​ദി​നം 33 പേ​ർ മ​രി​ച്ച സ്ഥാ​ന​ത്ത് 2018 ആ​യ​പ്പോ​ൾ 61 ആ​യി ഉ​യ​ർ​ന്നു. റോ​ഡി​ൽ മ​രി​ച്ച കാ​ൽ​ന​ട​ക്കാ​രു​ടെ എ​ണ്ണം ഓ​രോ വ​ർ​ഷ​വും ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. 2015 – 13894, 2016 – 15746, 2017 – 20457, 2018 – 22656 എ​ന്നി​ങ്ങ​നെ. ഏ​റ്റ​വും കൂ​ടു​ത​ൽ കാ​ൽ​ന​ട​ക്കാ​ർ മ​രി​ച്ച സം​സ്ഥാ​നം പ​ശ്ചി​മ​ബം​ഗാ​ളാ​ണ് – 2618 പേ​ർ. ര​ണ്ടാം​സ്ഥാ​ന​ത്തു 2515 പേ​ർ മ​രി​ച്ച മ​ഹാ​രാ​ഷ്ട്ര​യാ​ണ്. 1569 പേ​ർ മ​രി​ച്ച ആ​ന്ധ്ര​യ്ക്കാ​ണ്…

Read More

ആകാശത്തുനിന്ന് നോട്ടുമഴ, ഓടിക്കൂടി ജനങ്ങൾ; കോൽക്കത്ത നഗരത്തിൽ സംഭവിച്ചത്…

ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വാ​ണി​ജ്യ​കേ​ന്ദ്ര​ത്തി​ൽ “നോ​ട്ടു​മ​ഴ’. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം കോ​ൽ​ക്ക​ത്ത​യി​ലാ​ണ് സം​ഭ​വം. ബെ​ന്‍റി​ൻ​ക് സ്ട്രീ​റ്റി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നോ​ട്ടു​കെ​ട്ടു​ക​ള്‍ താ​ഴേ​ക്ക് വീ​ഴു​ന്ന​ത് ക​ണ്ട് ജ​നം അ​ന്പ​ര​ന്ന​ത്. തെ​രു​വി​ലെ വ്യാ​പാ​ര സ്ഥാ​പ​നം നി​ല​നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ആ​റാം നി​ല​യി​ൽ​നി​ന്നാ​ണ് 2000, 500, 100 നോ​ട്ടു​ക​ൾ താ​ഴേ​ക്ക് വി​ത​റി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഏ​താ​യാ​ലും സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. #WATCH Bundles of currency notes were thrown from a building at Bentinck Street in Kolkata during a search at office of Hoque Merchantile Pvt Ltd by DRI officials earlier today. pic.twitter.com/m5PLEqzVwS — ANI (@ANI) November 20, 2019

Read More

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രും ശ​ബ​രി​മ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ശ്ര​ദ്ധി​ക്ക​ണം, ആ​രോ​ഗ്യം… ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക….

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രും ശ​ബ​രി​മ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശം. തീ​ർ​ഥാ​ട​ക​ർ​ക്കും ശ​ബ​രി​മ​ല ഇ​റ​ങ്ങി​ക്ക​യ​റി വി​വി​ധ ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കും ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് മു​ൻ​ക​രു​ത​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. മ​ല​ക​യ​റു​ന്പോ​ഴും ഇ​റ​ങ്ങു​ന്പോ​ഴും തീ​ർ​ത്ഥാ​ട​ക​രും ശ​ബ​രി​മ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ: മ​ല ക​യ​റു​ന്പോ​ഴും ഇ​റ​ങ്ങു​ന്പോ​ഴും ഇ​ട​ക്കി​ടെ വി​ശ്ര​മി​ക്കു​ക. വ​ള​രെ വേ​ഗ​ത്തി​ൽ മ​ല ക​യ​റാ​ൻ ശ്ര​മി​ക്ക​രു​ത്. ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​രു​ന്നു​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മു​ട​ക്ക​രു​ത്. തീ​ർ​ഥാ​ട​ന​ത്തി​നു മു​ന്പ് ഒ​രു സാ​ധാ​ര​ണ വൈ​ദ്യ പ​രി​ശോ​ധ​ന​ക്കു വി​ധേ​യ​മാ​കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.ഇ​ട​ക്കി​ടെ വെ​ള്ളം കു​ടി​ക്കു​ക​യും കൃ​ത്യ​സ​മ​യ​ത്ത് ആ​ഹാ​രം ക​ഴി​ക്കു​ക​യും വേ​ണം. മ​ല ക​യ​റു​ന്ന​തി​നു തൊ​ട്ടു മു​ൻ​പ് ല​ഘു​വാ​യ തോ​തി​ൽ മാ​ത്രം ഭ​ക്ഷ​ണം ക​ഴി​ക്കു​ക. ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക: നെ​ഞ്ചു​വേ​ദ​ന (കൈ​ക​ൾ, ക​ഴു​ത്ത്, പു​റം ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​തോ അ​ല്ലാ​ത്ത​തോ ആ​യി​ട്ടു​ള്ള നെ​ഞ്ചു​വേ​ദ​ന) നെ​ഞ്ചി​ൽ ഭാ​രം അ​നു​ഭ​വ​പ്പെ​ടു​ക. കൂ​ടു​ത​ൽ വി​യ​ർ​ക്കു​ക, തൊ​ണ്ട…

Read More

കൊ​ങ്ക​ണി​ക​ൾ​ക്ക് ഇ​ട​യി​ൽ നി​ന്നൊ​രു മ​സി​ൽ​മാ​ൻ! മസിലുപിടിച്ചു കപ്പടിച്ചു; ലോ​ക ‘മ​സി​ൽ​മാ​ൻ’ ആ​യി കൊച്ചിക്കാരൻ ചി​ത്തരേഷ്

ലോ​ക ‘മ​സി​ൽ​മാൻ’ ആ​യി ഒ​രു കേ​ര​ളീയ​ൻ. അ​തും ന​മ്മു​ടെ കൊ​ച്ചി​ക്കാ​ര​ൻ പ​യ്യ​ൻ. 2019ലെ ​മി​സ്റ്റ​ർ വേ​ൾ​ഡ് മ​ത്സ​ര​ത്തി​ൽ ലോ​ക​കി​രീ​ടം ചൂ​ടി​യ​ത് കൊ​ങ്ക​ണി​യാ​യ കൊ​ച്ചി വ​ടു​ത​ല സ്വ​ദേ​ശി 33 വ​യ​സുള്ള ചി​ത്ത​രേ​ഷ് ന​ടേ​ശ​ൻ. കൊ​ങ്ക​ണി​ക​ൾ​ക്ക് ഇ​ട​യി​ൽ നി​ന്നൊ​രു മ​സി​ൽ​മാ​ൻ ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ൽ എ​ത്തു​ന്ന​ത് ഇ​ത് ആ​ദ്യം. ദ​ക്ഷി​ണ കൊ​റി​യ​യി​ൽ ജെ​ജു ദ്വീ​പി​ൽ ന​ട​ന്ന പ​തി​നൊ​ന്നാ​മ​ത് ലോ​ക ബോ​ഡി ബി​ൽ​ഡി​ം ഗ് ചാം​പ്യ​ൻ​ഷി​പ്പി​ൽ ആ​ണ് ചി​ത്ത​രേ​ഷ് ലോ​ക കി​രീ​ടം ചൂ​ടി​യ​ത്. ലോ​ക ടൈ​റ്റി​ലി​ൽ മു​ത്ത​മി​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ് ചി​ത്ത​രേ​ഷ്. വ​ടു​ത​ല​ക്കാ​ര​നാ​യ ചി​ത്ത​രേ​ഷ് മു​ൻ​പ് മി​സ്റ്റ​ർ ഇ​ന്ത്യ​യും, മി​സ്റ്റ​ർ ഏ​ഷ്യ​യും ആ​യി​രു​ന്നു. 15 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബോ​ഡി​ ബി​ൽ​ഡിം​ഗ് ആ​രം​ഭി​ച്ചി​ട്ട്. അ​തി​നുമു​മ്പ് കോ​ള​ജ് ത​ല​ത്തി​ൽ മി​ക​ച്ച ഹോ​ക്കി താ​ര​മാ​യി​രു​ന്നു ചി​ത്ത​രേ​ഷ്. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ തി​രു​വ​ന​ന്ത​പു​രം കാ​ര്യ​വ​ട്ട​ത്തെ കാ​മ്പ​സി​ൽനി​ന്ന് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ൽ ബി​രു​ദം നേ​ടി​യ​തി​നു ശേ​ഷം ട്രെ​യി​ന​റാ​യി അ​വ​സ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.…

Read More

കാറിന്‍റെ സുപ്രധാനമായ ഘടകം!! എന്‍ജിന്റെ ആയുസിനെ പ്രതികൂലമായി ബാധിക്കുന്ന ചില ഡ്രൈവിംഗ് ശീലങ്ങളും പ്രതിവിധിയും

കാറിന്‍റെ സുപ്രധാനമായ ഘടകമാണ് എൻജിൻ. കൃത്യമായ ഇടവേളകളിലുള്ള പരിപാലനം അതിന്‍റെ ഈടുനിൽപ്പിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് മാത്രമായില്ല. ഡ്രൈവിംഗ് രീതിയും ചിട്ടയുള്ളതായിരിക്കണം. കാർ എൻജിന്‍റെ ആയുസിനെ പ്രതികൂലമായി ബാധിക്കുന്ന ചില ഡ്രൈവിംഗ് ശീലങ്ങൾ നമ്മളിൽ പലർക്കുമുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം. സ്റ്റാർട്ട് ചെയ്ത ഉടൻ എൻജിൻ ഇരപ്പിക്കുക ഇലക്ട്രോണിക് കണ്‍ട്രോൾ യൂണിറ്റ് ( ഇ.സി.യു) ആണ് ഇന്നത്തെ കാറുകളുടെ എൻജിന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്നതെന്ന് അറിയാമല്ലോ. വിവിധ സെൻസറുകളിൽ നിന്നുള്ള വിവരങ്ങൾ വിലയിരുത്തിയാണ് ഇ.സി.യു പരമാവധി ഫലപ്രദമായി എൻജിനിലെ ഇന്ധന ജ്വലനം സാധ്യമാക്കുന്നത്. അതുകൊണ്ടുതന്നെ പഴയ വാഹനങ്ങളിലേതുപോലെ സ്റ്റാർട്ട് ചെയ്തശേഷം ആക്സിലറേറ്റർ പ്രയോഗിച്ച് എൻജിൻ ചൂടാക്കേണ്ടതില്ല. എൻജിൻ ഓയിൽ എൻജിൻ ഘടകങ്ങളിൽ വ്യാപരിക്കാൻ മാത്രം സമയം കൊടുത്താൽ മതി. ഇതിന് 30 സെക്കൻഡ് ധാരാളമാണ്. ദിവസത്തെ ആദ്യ സ്റ്റാർട്ടിംഗിനുശേഷം വാഹനം ഓടിച്ചുതുടങ്ങുന്പോൾ അമിതമായി ആക്സിലറേറ്റർ പ്രയോഗിക്കാതെ കുറഞ്ഞ വേഗത്തിൽ ഓടിക്കുക.…

Read More

പ​ണ്ടെ​ങ്ങാ​ണ്ടൊ​രു റോ​ഡു​ണ്ടാ​ർ​ന്നേ…! ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത കു​തി​രാ​നെ​ക്കു​റി​ച്ച് ക​വി​ത​യും; നാ​ട​ൻ​പാ​ട്ട് രൂ​പ​ത്തി​ലു​ള്ള ക​വി​ത സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ത​ക​ർ​ന്നു​ത​രി​പ്പ​ണ​മാ​യ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത കു​തി​രാ​നെ​ക്കു​റി​ച്ച് വാ​ർ​ത്ത​ക​ളും ചി​ത്ര​ങ്ങ​ളും അ​ന​വ​ധി വ​ന്നി​ട്ട് ഗു​ണ​മൊ​ന്നു​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കു​തി​രാ​നെ​ക്കു​റി​ച്ചൊ​രു ക​വി​ത സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ട​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തു​വ​ന്ന നാ​ട​ൻ​പാ​ട്ട് രൂ​പ​ത്തി​ലു​ള്ള ക​വി​ത ഇ​പ്പോ​ഴാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യി​ൽ വൈ​റ​ലാ​യ​ത്. പ​ണ്ടെ​ങ്ങാ​ണ്ടൊ​രു റോ​ഡു​ണ്ടാ​ർ​ന്നേ കു​തി​രാ​നി​ൽ റോ​ഡു​ണ്ടാ​ർ​ന്നേ കു​ഴി​നി​റ​യെ ടാ​റു​ണ്ടാ​ർ​ന്നേ ടാ​റി​നു മേ​ലെ വ​ഴി​യു​ണ്ടാ​ർ​ന്നേ….. എ​ന്നാ​രം​ഭി​ക്കു​ന്ന നാ​ട​ൻ പാ​ട്ടു രൂ​പ​ത്തി​ലെ ക​വി​ത ഇ​പ്പോ​ൾ ഹി​റ്റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.കു​തി​രാ​ൻ വ​ഴി​യു​ള്ള യാ​ത്ര​ക​ളു​ടെ ദു​രി​തം അ​നു​ഭ​വി​ച്ച​റി​ഞ്ഞ വാ​ണി​യ​ന്പാ​റ സ്വ​ദേ​ശി അ​രു​ണ്‍​കു​മാ​റാ​ണ് കു​തി​രാ​നി​ലെ പ​ണ്ട​ത്തെ​യും ഇ​പ്പോ​ഴ​ത്തേ​യും അ​വ​സ്ഥ​ക​ൾ കോ​ർ​ത്തി​ണ​ക്കി നാ​ട​ൻ​പാ​ട്ടു​രൂ​പ​ത്തി​ൽ ക​വി​ത​യെ​ഴു​തി​യ​ത്. നാ​ട​ൻ​പാ​ട്ടു​ക​ളും ദൃ​ശ്യാ​വി​ഷ്കാ​ര​വും അ​വ​ത​രി​പ്പി​ക്കു​ന്ന ക​തി​രോ​ൻ നാ​ട്ടു​ക​ലാ​വേ​ദി​യി​ലെ ശി​വ​ര​ഘു​രാ​ജ് എ​ന്ന ശി​വ​രാ​ജ​നാ​ണ് ക​വി​ത ചൊ​ല്ലി​യി​രി​ക്കു​ന്ന​ത്. വാ​ണി​യ​ന്പാ​റ സ്വ​ദേ​ശി ത​ന്നെ​യാ​ണ് ശി​വ​രാ​ജ​നും. തൃ​ശൂ​രി​ലെ ര​ജ​പു​ത്ര നാ​ട​ക​സ​മി​തി​യു​ടെ പ​കി​ട എ​ന്ന നാ​ട​ക​ത്തി​ലെ തീം ​സോം​ഗി​ന്‍റെ ഈ​ണ​ത്തി​ലേ​ക്കാ​ണ് ഈ ​ക​വി​ത ചേ​ർ​ത്തു​വെ​ച്ചി​രി​ക്കു​ന്ന​ത്.താ​ന​ട​ക്ക​മു​ള്ള​വ​ർ കു​തി​രാ​ൻ വ​ഴി താ​ണ്ടു​ന്ന​തി​ലേ​റെ പാ​ടു​പെ​ടാ​റു​ണ്ടെ​ന്നും നാ​ട​ൻ​പാ​ട്ടു​ക​ളു​ടെ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ…

Read More

പാ​ൽ വേ​ണോ? പാ​ത്രം കൊ​ണ്ടു​വ​ര​ണം; കു​പ്പി​യു​മാ​യി വ​ന്നാ​ൽ വെ​ള്ളം ത​രാം! പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി പ​ല​ച​ര​ക്ക് ക​ച്ച​വ​ട​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഒ​രു എം​ടെ​ക്കു​കാ​ര​ൻ

കി​ഴ​ക്ക​മ്പ​ലം: പ്ലാ​സ്റ്റി​ക് ഒ​ഴി​വാ​ക്കി പ​ല​ച​ര​ക്ക് ക​ച്ച​വ​ട​ത്തി​ന് ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ് ഒ​രു എം​ടെ​ക്കു​കാ​ര​ൻ. കോ​ത​മം​ഗ​ലം സ്വ​ദേ​ശി ബി​ട്ടു മാ​ത്യു​വാ​ണ് കോ​ല​ഞ്ചേ​രി​യി​ൽ ഗ്രീ​ൻ സ്റ്റോ​ർ എ​ന്ന പേ​രി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ട​യി​ലെ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ബി​ട്ടു സ്നേ​ഹ​പൂ​ർ​വം ഇ​ങ്ങ​നെ പ​റ​യു​ന്നു, പാ​ൽ വേ​ണോ? ‌പാ​ത്രം കൊ​ണ്ടു​വ​ര​ണം…, കു​പ്പി​യു​മാ​യി വ​ന്നാ​ൽ വെ​ള്ളം ത​രാം. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പ്ളാ​സ്റ്റി​ക് വി​രു​ദ്ധ സൂ​പ്പ​ർ മാ​ർ​ക്ക​റ്റെ​ന്നാ​ണ് ബി​ട്ടു ത​ന്‍റെ സം​രം​ഭ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. എ​യ്റോ​നോ​ട്ടി​ക് എം​ടെ​ക്കു​കാ​ര​നാ​യ ബി​ട്ടു ബം​ഗ​ളൂ​രു​വി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് പ്ലാ​സ്റ്റി​ക്ക് വി​മു​ക്ത പ​ല​ച​ര​ക്കു ക​ച്ച​വ​ടം എ​ങ്ങ​നെ വി​ജ​യി​പ്പി​ക്കാ​നാ​കു​മെ​ന്ന് തെ​ളി​യി​ച്ച​ത്. ഒ​മ്പ​ത് മാ​സം കൊ​ണ്ട് ക​ട ലാ​ഭ​ക​ര​മാ​യി. കു​റ​ഞ്ഞ വി​ല​യി​ൽ മി​ക​ച്ച സാ​ധ​ന​ങ്ങ​ൾ കി​ട്ടു​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളും ഹാ​പ്പി. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ടാ​ണ് വി​ദേ​ശ​ത്തു​നി​ന്നു​ള്ള പ്ര​ത്യേ​ക കാ​നു​ക​ളും മ​റ്റും വ​രു​ത്തി സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. എ​ല്ലാം സെ​ൽ​ഫ് സ​ർ​വീ​സ്. ത​നി​യെ സാ​ധ​ന​ങ്ങ​ൾ എ​ടു​ത്ത് സ്വ​യം തൂ​ക്കി വി​ല സ്റ്റി​ക്ക​ർ…

Read More

വരുമാനം മറച്ചുവെച്ചാൽ പിഴയ്ക്കു പുറമേ അഴിയും; പ്രശ്നം അവിടെ അവസാനിച്ചില്ല; പുതിയ വ്യവസ്ഥകൾ ഇങ്ങനെ…

2016 -17 മുതൽ നികുതി വെട്ടിപ്പിനെ രണ്ടു തരത്തി ൽ വ്യാഖ്യാനിക്കാൻ വ്യവസ്ഥ വന്നു. വെളിപ്പെടുത്താത്ത വരുമാനത്തെ രണ്ടു രീതിയി ൽ കണ്ടു തുടങ്ങി. വരുമാനം കുറച്ചു കാണിക്കുന്നതിനും മനഃപൂർവം തെറ്റായി വെളിപ്പെടുത്തുന്നതിനും വെവ്വേറെ പിഴ ഈടാക്കാനും വ്യവസ്ഥ വന്നു. ഒരു സർക്കാർ സ്ഥാപനത്തിലെ ചില ജീവനക്കാർ ചേർന്ന് ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ ഒരാളെ ഏർപ്പെടുത്തി. ആ വ്യക്തി റിട്ടേണ്‍ ഫയൽ ചെയ്തെങ്കിലും ജീവനക്കാർ അറിയാതെ കൂടുതൽ കിഴിവ് അവകാശപ്പെട്ട് റിട്ടേ ണ്‍ പുനഃസമർപ്പണം നടത്തി. അങ്ങിനെ വരുന്ന റീഫണ്ട് നേടാൻ ബാങ്ക് അക്കൗണ്ട് മാറ്റി നൽകി. ആദായ നികുതി വകുപ്പ് ഇത് കണ്ടെത്തി. ജീവനക്കാർക്ക് നോട്ടീസ് അയച്ചു. അവർ ആദായ നികുതി വകുപ്പിലും പോലീസിലും പരാതി നൽകിയ ശേഷം ആവശ്യപ്പെട്ട തുക പിഴയും പലിശയും ഉൾപ്പെടെ അടച്ചു. പ്രശ്നം അവിടെ അവസാനിച്ചില്ല. ആദായ…

Read More