ഐ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ള്‍  നാ​ളെ മു​ത​ല്‍; ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ന് ന​ട​ന്‍ ദി​ലീ​പും

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ അ​ഭി​മാ​ന പോ​രാ​ട്ട​ത്തി​ന് ക​ച്ച മു​റു​ക്കി ഗോ​കു​ലം കേ​ര​ള എ​ഫ്സി നാ​ളെ ഇ​റ​ങ്ങും. കോ​ഴി​ക്കോ​ട് ഇഎംഎ​സ് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ കാ​ശി​യാ​ണ് എ​തി​രാ​ളി​ക​ൾ. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ക​ലാ​വി​രു​ന്നി​ൽ ന​ട​ൻ ദി​ലീ​പ് മു​ഖ്യാ​തി​ഥി​യാ​കും.​ ഐ ലീ​ഗ് ഏ​ഴാം സീ​സ​ണി​ലെ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​നു​ള്ള അ​വ​സാ​ന വ​ട്ട ത​യാ​റെ​ടു​പ്പി​ലാ​ണ് സ്പാ​നി​ഷ് കോ​ച്ച് ഡോ​മിം​ഗോ ഒ​റാ​മോ​സും സം​ഘ​വും. അ​ല​ക്സാ​ണ്ട്രോ സാ​ഞ്ച​സ് ന​യി​ക്കു​ന്ന ടീം ​തി​ക​ഞ്ഞ പ്ര​തീ​ക്ഷ​യി​ലാ​ണ്. 25 അം​ഗ സം​ഘ​ത്തി​ൽ മു​ൻ ഇ​ന്ത്യ​ൻ താ​രം അ​ന​സ് എ​ട​ത്തൊ​ടി​ക ഉ​ൾ​പ്പെ​ടെ 11 മ​ല​യാ​ളി താ​ര​ങ്ങ​ളു​ണ്ട്. വി.​എ​സ്. ശ്രീ​ക്കു​ട്ട​നാ​ണ് ഉ​പ​നാ​യ​ക​ൻ. ഗോ​കു​ലം മാ​ൾ, സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലും ഗോ​കു​ലം ചി​റ്റ്സ് ഓ​ഫീ​സു​ക​ളി​ലും ടി​ക്ക​റ്റ് വി​ൽ​പ്പ​ന പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.​ലീ​ഗി​ൽ തു​ട​ക്കാ​ക്കാ​രാ​ണെ​ങ്കി​ലും പ​രി​ച​യ സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ളു​ള്ള ഇ​ന്‍റ​ർ കാ​ശി മി​ക​ച്ച ടീ​മാ​ണെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള വി​ല​യി​രു​ത്ത​ല്‍.

Read More

വിലക്കുകൾ നീങ്ങി; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിലേക്ക് വുകോമനോവിച്ച് തിരിച്ചെത്തുന്നു

കൊ​​​ച്ചി: എ​ഐ​എ​ഫ്എ​ഫ് ഏ​ർ​പ്പെ​ടു​ത്തി​യ 10 മ​ത്സ​ര വി​ല​ക്കി​നു​ശേ​ഷം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ സൂ​പ്പ​ർ പ​രി​ശീ​ല​ക​ൻ ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ച് ഇ​ന്ന് തി​രി​ച്ചെ​ത്തും. വു​കോ​മ​നോ​വി​ച്ചി​ന് വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കാ​ൻ മ​ഞ്ഞ​പ്പ​ട ത​യാ​റെ​ടു​ക്കു​ന്നു​ണ്ട്. വ​ന്പ​ൻ ടി​ഫൊ ഉ​ൾ​പ്പെ​ടെ ഇ​ന്ന് ഗാ​ല​റി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന് പു​​​തി​​​യ ത​​​ന്ത്ര​​​ങ്ങ​​​ളും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും ന​​​ല്‍​കാ​​​ന്‍ ഇ​​​ന്ന് ഒ​​​ഡീ​​​ഷ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ കോ​​​ച്ച് ഇ​​​വാ​​​ന്‍ വു​​​കോ​മ​​​നോ​​​വി​​​ച്ച് ഗ്രൗ​​​ണ്ടി​​​ലു​​​ണ്ടാ​​​കും. രാ​​​ത്രി എ​​​ട്ടി​​​ന് ക​​​ലൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണു മ​​​ത്സ​​​രം. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ല്‍ പ്ലേ ​​​ഓ​​​ഫി​​​ല്‍ ബം​​ഗ​​ളൂ​​രു എ​​​ഫ്‌​​​സി​​​യു​​​മാ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​നി​​​ടെ​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​വി​​​കാ​​​സ​​​ങ്ങ​​​ളെ തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​വാ​​​ന്‍ വു​​​കോ​മ​​​നോ​​​വി​​​ച്ചി​​​ന് പ​​ത്തു മ​​​ത്സ​​​ര​​​ങ്ങ​​ളി​​ൽ വി​​​ല​​​ക്കും അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ പി​ഴ ശി​ക്ഷ​യും ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സൂ​​​പ്പ​​​ര്‍​ക​​​പ്പ്, ഡ്യൂ​​​റ​​​ന്‍റ് ക​​​പ്പ് ടൂ​​​ര്‍​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ല്‍ ആ​​​റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും സൂ​​​പ്പ​​​ര്‍ ലീ​​​ഗി​​​ൽ ഈ ​​സീ​​​സ​​​ണി​​​ലെ ആ​​​ദ്യ നാ​​​ലു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​ലും പു​​​റ​​​ത്തി​​​രു​​​ന്ന വു​​​കോ​മ​​​നോ​​​വി​​​ച്ചി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ത​​യാ​​​റാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സ് ആ​​​രാ​​​ധ​​​ക​​​ര്‍. അ​​​തേ​​​സ​​​മ​​​യം, ക​​​ഴി​​​ഞ്ഞ മ​​​ത്സ​​​ര​​​ത്തി​​​ലെ…

Read More

‘2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയാർ’; ഗോവയിൽ 37-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ

37-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ന് ഗോ​വ​യി​ൽ തു​ട​ക്കം. മ​ർ​ഗോ​വി​ലെ പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ളെ​യും പ്ര​ധാ​ന​മ​ന്ത്രി അ​ഭി​സം​ബോ​ധ​ന ചെ​യ്തു. 2036 ഒ​ളി​മ്പി​ക്‌​സി​ന് ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ത​യ്യാ​റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു. 2036-ൽ ​ഇ​ന്ത്യ പ്ര​ധാ​ന സാ​മ്പ​ത്തി​ക ശ​ക്തി​ക​ളി​ലൊ​ന്നാ​കും,ബ​ഹി​രാ​കാ​ശം മു​ത​ൽ കാ​യി​കം വ​രെ ഇ​ന്ത്യ​യു​ടെ പ​താ​ക​യു​ണ്ടാ​കു​മെ​ന്നും അ​തു​കൊ​ണ്ട് ത​ന്നെ ഒ​ളി​മ്പി​ക്‌​സും ന​മു​ക്ക് അ​പ്പോ​ഴേ​ക്കും എ​ളു​പ്പ​മാ​കു​മെ​ന്ന് മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.  അ​തേ​സ​മ​യം, മ​ർ​ഗോ​വി​ലെ പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ൽ 37-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ടോ​ർ​ച്ച് സ​മ്മാ​നി​ച്ചു. ദേ​ശീ​യ ഗെ​യിം​സ് ഒ​ക്ടോ​ബ​ർ 26 (വ്യാ​ഴം) മു​ത​ൽ ന​വം​ബ​ർ 9 (വ്യാ​ഴം) വ​രെ ന​ട​ക്കും, 28 വേ​ദി​ക​ളി​ലാ​യി 43 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​യി പ​തി​നാ​യി​ര​ത്തി​ല​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ മ​ത്സ​രി​ക്കും. ഗോ​വ​യി​ൽ ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ ഗെ​യിം​സ്…

Read More

ബാ​ബ​ർ അ​സ​മി​നെ ക്യാ​പ്റ്റ​ൻ​സി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കൂ; പാ​ക്കി​സ്‌താ​ൻ താ​ര​ങ്ങ​ൾ

പാ​ക്കി​സ്‌​താ​ൻ ടീം ​ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​സ​മി​നെ​തി​രെ മു​ൻ താ​ര​ങ്ങ​ൾ. ബാ​ബ​റി​നെ മാ​റ്റി പ​ക​രം ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​യെ ക്യാ​പ്റ്റ​നാ​ക്ക​ണ​മെ​ന്നാ​ണ് മു​ൻ താ​ര​ങ്ങ​ളു​ടെ അ​ഭ്യ​ർ​ത്ഥ​ന. 2019ലെ ​ലോ​ക​ക​പ്പി​ന് ശേ​ഷം സ​ർ​ഫ്രാ​സ് അ​ഹ​മ്മ​ദി​നു ശേ​ഷ​മാ​ണ് ബാ​ബ​ർ പാ​കി​സ്‌​താ​ൻ ടീ​മി​ന്‍റെ നാ​യ​ക​നാ​യ​ത്.  വ​സീം അ​ക്രം, മി​സ്ബാ ഉ​ൾ ഹ​ഖ്, മോ​യി​ൻ ഖാ​ൻ, റ​മീ​സ് രാ​ജ, മു​ഹ​മ്മ​ദ് ഹ​ഫീ​സ്, ആ​ഖി​ബ് ജാ​വേ​ദ്, ഷു​ഹൈ​ബ് മാ​ലി​ക്,  ഷു​ഹൈ​ബ് അ​ക്ത​ർ, അ​ബ്ദു​ൾ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ ബാ​ബ​റി​നെ​തി​രെ രം​ഗ​ത്തെ​ത്തി. ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി​യു​ടെ ക്യാ​പ്റ്റ​ൻ​സി​യാ​ണ് പാ​കി​സ്താ​ൻ ടീ​മി​ന്‍റെ ഭാ​വി​ക്ക് ന​ല്ല​തെ​ന്ന് ആ​ഖി​ബ് ജാ​വേ​ദ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പാ​കി​സ്‌​താ​ൻ നാ​യി​ക  സെ​ഹ​ര്‍ ഷി​ന്‍​വാ​രി​യും ടീ​മി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. പാ​ക്കി​സ്‌​താ​ൻ ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​സ​മും ടീ​മും രാ​ജി വെ​ച്ച് ക​ളം വി​ട​ണ​മെ​ന്നും അ​വ​ർ രാ​ജി വെ​ച്ചി​ല്ലെ​ങ്കി​ൽ തെ​രു​വി​ൽ സ​മ​രം ചെ​യ്യു​മെ​ന്നു​മാ​യി​രു​ന്നു ഷി​ൻ​വാ​രി​യു​ടെ ട്വീ​റ്റ് ചെ​യ്‌​ത്.  

Read More

ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റിയ ക​ളി​യി​ലെ രാ​ഷ്‌​ട്രീ​യം

ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ന്‍റെ തീ​വ്ര​വ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് രാ​ഷ്‌​ട്രീ​യ പ​ശ്ചാ​ത്ത​ലം ത​ന്നെ. അ​തു​പോ​ലെ മ​റ്റൊ​രു തീ​വ്ര പോ​രാ​ട്ട​വും 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി. പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള​താ​യി​രു​ന്നു അ​ത്. പാ​ക്കി​സ്ഥാ​നെ എ​ട്ട് വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി അ​ഫ്ഗാ​നി​സ്ഥാ​ന്‍ ച​രി​ത്രം കു​റി​ച്ചു. ലോ​ക​ക​പ്പി​ല്‍ മാ​ത്ര​ല്ല, ഏ​ക​ദി​ന ച​രി​ത്ര​ത്തി​ല്‍ ത​ന്നെ പാ​ക്കി​സ്ഥാ​നെ​തി​രേ അ​ഫ്ഗാ​നി​സ്ഥാ​ന്‍ നേ​ടു​ന്ന ആ​ദ്യ ജ​യ​മാ​ണ് ചെ​ന്നൈ​യി​ലെ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നു മു​മ്പ് ഏ​ഴ് ത​വ​ണ പാ​ക്കി​സ്ഥാ​നെ​തി​രേ ഇ​റ​ങ്ങി​യ​പ്പോ​ഴും അ​ഫ്ഗാ​നി​സ്ഥാ​നു ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ഇ​ത് അ​ഭ​യാ​ര്‍​ഥി​ക​ള്‍​ക്ക്… 113 പ​ന്തി​ല്‍ 87 റ​ണ്‍​സ് നേ​ടി​യ അ​ഫ്ഗാ​ന്‍ ഓ​പ്പ​ണ​ര്‍ ഇ​ബ്രാ​ഹിം സ​ദ്‌​റ​നാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദ ​മാ​ച്ച് പു​ര​സ്‌​കാ​ര​ത്തി​ന് അ​ര്‍​ഹ​നാ​യ​ത്. പാ​ക്കി​സ്ഥാ​ന്‍ മു​ന്നോ​ട്ടു​വ​ച്ച 283 റ​ണ്‍​സ് എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു വീ​ശാ​ന്‍ ഇ​റ​ങ്ങി​യ അ​ഫ്ഗാ​നു​വേ​ണ്ടി ഓ​പ്പ​ണ​ര്‍​മാ​രാ​യ റ​ഹ്‌​മ​നു​ള്ള ഗു​ര്‍​ബാ​സും (65) സ​ദ്‌​റ​നും ചേ​ര്‍​ന്ന് ആ​ദ്യ വി​ക്ക​റ്റി​ല്‍…

Read More

വെ​ടി​ക്കെ​ട്ടുമായി സഞ്ജു; ഒ​ഡീ​ഷ​യ്ക്കെ​തി​രേ കേ​ര​ള​ത്തി​ന് ത​ക​ർ​പ്പ​ൻ ജ​യം

മും​ബൈ: മു​ഷ്താ​ഖ് അ​ലി ട്രോ​ഫി ട്വ​ന്‍റി-20 ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഒ​ഡീ​ഷ​ക്കെ​തി​രെ കേ​ര​ള​ത്തി​ന് 50 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യം. കേ​ര​ളം ഉ​യ​ർ​ത്തി​യ 184 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഒ​ഡീ​ഷ 11 പ​ന്ത് ശേ​ഷി​ക്കേ 133 റ​ൺ​സി​ന് പു​റ​ത്താ​യി. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ നാ​യ​ക​ൻ സ​ഞ്ജു സാം​സ​ണി​ന്‍റെ ബാ​റ്റിം​ഗ് വെ​ടി​ക്കെ​ട്ടി​ലാ​ണ് കേ​ര​ളം മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. 31 പ​ന്തി​ൽ നാ​ലു ഫോ​റും നാ​ലു സി​ക്സ​റു​മു​ൾ​പ്പെ​ടെ 55 റ​ൺ​സു​മാ​യി സ​ഞ്ജു പു​റ​ത്താ​കാ​തെ നി​ന്നു. 38 പ​ന്തി​ൽ 48 റ​ൺ​സു​മാ​യി ഓ​പ്പ​ണ​ർ വ​രു​ൺ നാ​യ​നാ​രും സ്കോ​റിം​ഗി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ടോ​സ് ന​ഷ്ട​മാ​യി ക്രീ​സി​ലി​റ​ങ്ങി​യ കേ​ര​ള​ത്തി​ന് നാ​ലാം ഓ​വ​റി​ൽ​ത്ത​ന്നെ ഓ​പ്പ​ണ​ര്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ലി​നെ(16 ) ന​ഷ്ട​മാ​യി​രു​ന്നു. ര​ണ്ടാം വി​ക്ക​റ്റി​ല്‍ വ​രു​ണ്‍ നാ​യ​നാ​രും വി​ഷ്ണു വി​നോ​ദും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ അ​ര്‍​ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടാ​ണ് കേ​ര​ള​ത്തി​ന് മി​ക​ച്ച അ​ടി​ത്ത​റ​യി​ട്ട​ത്. വ​രു​ണ്‍ നാ​യ​നാ​ര്‍ പു​റ​ത്താ​യ​ശേ​ഷം നാ​ലാം ന​മ്പ​റി​ലാ​ണ് സ​ഞ്ജു ക്രീ​സി​ലെ​ത്തി​യ​ത്. പ​ത്തൊ​മ്പ​താം ഓ​വ​റി​ല്‍ വി​ഷ്ണു…

Read More

ഏ​ഷ്യ​ൻ പാ​രാ​ഗെ​യിം​സിൽ കു​തി​പ്പ് തു​ട​ർ​ന്ന് ഇ​ന്ത്യ; ര​ണ്ടാം​ദി​നം ര​ണ്ടു സ്വ​ർ​ണം

ഹാം​ഗ്ഝൗ: ഏ​ഷ്യ​ൻ പാ​രാ​ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ മെ​ഡ​ൽ‌​ക്കു​തി​പ്പ് തു​ട​രു​ന്നു. ര​ണ്ടാം​ദി​ന​മാ​യ ഇ​ന്ന് ര​ണ്ട് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും മൂ​ന്ന് വെ​ങ്ക​ല​വും നേ​ടി. ക​നോ​യിം​ഗി​ൽ പ്രാ​ചി യാ​ദ​വും 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ദീ​പ്തി ജീ​വ​ൻ​ജി​യു​മാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച കാ​നോ വി​എ​ൽ2 വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി നേ​ടി​യ പ്രാ​ചി, ചൊ​വ്വാ​ഴ്ച കെ​എ​ൽ2 ഇ​ന​ത്തി​ലാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ടി20 ​വി​ഭാ​ഗ​ത്തി​ൽ 56.69 സെ​ക്ക​ൻ​ഡി​ൽ ഏ​ഷ്യ​ൻ റി​ക്കാ​ർ​ഡോ​ടെ​യാ​ണ് ദീ​പ്തി ജീ​വ​ൻ​ജി സ്വ​ർ​ണം നേ​ടി​യ​ത്. പു​രു​ഷ​ന്മാ​രു​ടെ 400 മീ​റ്റ​ർ ടി64 ​വി​ഭാ​ഗ​ത്തി​ൽ അ​ജ​യ് കു​മാ​റും വ​നി​ത​ക​ളു​ടെ 100 മീ​റ്റ​ർ ടി12 ​വി​ഭാ​ഗ​ത്തി​ൽ സി​മ്രാ​ൻ ശ​ർ​മ​യും വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. പു​രു​ഷ​ന്മാ​രു​ടെ ക​നോ​യിം​ഗ് കെ​എ​ൽ3 വി​ഭാ​ഗ​ത്തി​ൽ പ്രാ​ചി​യു​ടെ ഭ​ർ​ത്താ​വ് കൂ​ടി​യാ​യ മ​നീ​ഷ് കൗ​ര​വും പു​രു​ഷ​ന്മാ​രു​ടെ ക​നോ​യിം​ഗ് വി​എ​ൽ2 വി​ഭാ​ഗ​ത്തി​ൽ ഗ​ജേ​ന്ദ്ര സിം​ഗും വ​നി​ത​ക​ളു​ടെ ക്ല​ബ് ത്രോ ​എ​ഫ്32/51 വി​ഭാ​ഗ​ത്തി​ൽ എ​ക്ത ഭ​യാ​നും വെ​ങ്ക​ലം…

Read More

ബാ​ബ​ര്‍ അ​സ​മും ടീ​മും രാ​ജി​വെ​ച്ച് ക​ളം വി​ട​ണം; ഇല്ലെങ്കിൽ തെ​രു​വി​ല്‍ സ​മ​ര​ത്തി​നി​റ​ങ്ങും; പാ​കി​സ്താ​ൻ നാ​യി​ക

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ പാ​ക്കി​സ്‌​താ​ന്‍റെ തോ​ൽ​വി​ക്ക് പി​ന്നാ​ലെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പാ​ക്കി​സ്‌​താ​ൻ നാ‌​യി​ക സെ​ഹ​ര്‍ ഷി​ന്‍​വാ​രി. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ എ​ട്ട് വി​ക്ക​റ്റി​ന്‍റെ പ​രാ​ജ​യ​മാ​ണ് പാ​കി​സ്‌​താ​നു​ണ്ടാ​യ​ത്. പാ​ക്കി​സ്‌​താ​ൻ ക്യാ​പ്റ്റ​ൻ ബാ​ബ​ർ അ​സ​മും ടീ​മും രാ​ജി വെ​ച്ച് ക​ളം വി​ട​ണ​മെ​ന്നാ​ണ് ഷി​ന്‍​വാ​രി പ​റ​യു​ന്ന​ത്. അ​വ​ർ രാ​ജി വെ​ച്ചി​ല്ലെ​ങ്കി​ൽ തെ​രു​വി​ൽ സ​മ​രം ചെ​യ്യു​മെ​ന്നും ഷി​ന്‍​വാ​രി കൂ​ട്ടി​ചേ​ർ​ത്തു.ട്വി​റ്റ​റി​ലാ​ണ് പാ​ക്കി​സ്‌​താ​ൻ ടീ​മി​നെ​തി​രെ ഷി​ന്‍​വാ​രി​യു​ടെ പോ​സ്റ്റ്. ഷി​ന്‍​വാ​രി​യു​ടെ ട്വീ​റ്റ് ഇ​ങ്ങ​നെ​യാ​ണ് ബാ​ബ​ർ അ​സ​മി​നൊ​പ്പം മു​ഴു​വ​ൻ ക്രി​ക്ക​റ്റ് ടീ​മും രാ​ജി​വ​യ്ക്കു​ന്ന​ത് വ​രെ ഞ​ങ്ങ​ൾ പാ​കി​സ്‌​താ​നി​ലെ എ​ല്ലാ തെ​രു​വു​ക​ളി​ലും പ്ര​തി​ഷേ​ധി​ക്കും. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക. ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ആ​ദ്യ​മാ​യി​ട്ടാ​ണ് പാ​കി​സ്‌​താ​നെ അ​ഫ്ഗാ​നി​സ്ഥാ​ന്‍ തോ​ല്‍​പ്പി​ക്കു​ന്ന​ത്. പാ​കി​സ്‌​താ​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. നി​ഷ്പ്ര​യാ​സം സെ​മി ക​ളി​ക്കു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ട ടീ​മാ​യി​രു​ന്നു പാ​കി​സ്‌​താ​ൻ . എ​ന്നാ​ൽ പാ​കി​സ്‌​താ​ൻ ഇ​തേ രീ​തി തു​ട​ര്‍​ന്നാ​ല്‍ സെ​മി ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. നി​ല​വി​ല്‍ പോ​യി​ന്‍റ്  പ​ട്ടി​ക​യി​ല്‍ ത​ല​പ്പ​ത്താ​ണ് ഇ​ന്ത്യ. ഒ​രു…

Read More

വാ​നി​ല്‍ സ്വ​ർ​ണം, മ​ണ്ണി​ൽ ദു​രി​തം… രോ​ഗി​ക​ളാ​യ അ​ച്ഛ​നും അ​മ്മ​യ്ക്കും കൈ​ത്താ​ങ്ങാ​കാ​ൻ സ​പ്ലൈ​യ​ർ ജോ​ലി​ക്കു​പോ​യി ബി​ബി​ൻ

കു​ന്നം​കു​ളം: സീ​നി​യ​ർ ആ​ണ്‍​കു​ട്ടി​ക​ളു​ടെ പോ​ൾ​വോ​ൾ​ട്ടി​ൽ സ്വ​ർ​ണം നേ​ടി​യ കോ​ത​മം​ഗ​ലം മാ​ർ ബേ​സി​ലി​ന്‍റെ ബി​ബി​ൻ സി​ജു എ​ത്തു​ന്ന​ത് ദു​രി​ത​ജീ​വി​ത​ത്തി​ന്‍റെ തീ​ച്ചൂ​ള​യി​ൽ​നി​ന്ന്. ബി​ബി​ൻ​ബോ​യ് എ​ന്ന് കൂ​ട്ടു​കാ​ർ വി​ളി​ക്കു​ന്ന ഈ ​കൗ​മാ​ര താ​ര​ത്തി​ന് ജീ​വി​ത ചെ​ല​വു​ക​ൾ​ക്കാ​യി ഹോ​ട്ട​ൽ സ​പ്ലെ​യ​ർ ജോ​ലി​വ​രെ നോ​ക്കേ​ണ്ടി​വ​രു​ന്നു. കോ​ത​മം​ഗ​ലം രാ​മ​ല്ലൂ​ർ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​ജു-​ജി​ൻ​സി ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​നാ​ണ് ബി​ബി​ൻ. സി​ജു ക​ര​ൾ​രോ​ഗി​യും ജി​ൻ​സി കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യും. പ​ള്ളി​വ​ക സ്റ്റോ​ളി​ൽ നി​ൽ​ക്കു​ക​യാ​ണ് ജി​ൻ​സി. സി​ജു ഡ്രൈ​വ​ർ തൊ​ഴി​ലി​നു പോ​കു​ന്നു​ണ്ട്. ബി​ബി​ന്‍റെ ചേ​ട്ട​ൻ ആ​ൽ​ബി​ൻ ജൂ​ണി​യ​ർ ത​ല​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ താ​ര​മാ​ണ്. എ​ന്നാ​ൽ, പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് ലി​ഗ്മെന്‍റ് ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യ​തോ​ടെ കാ​യി​ക ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞു. ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ​മാ​ത്രം സാ​ന്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത​തി​നാ​ലാ​യി​രു​ന്നു അ​ത്. നി​ല​വി​ൽ മം​ഗ​ലാ​പു​ര​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ൽ​ബി​ൻ.4.30 മീ​റ്റ​ർ ക്ലി​യ​ർ ചെ​യ്താ​ണ് പോ​ൾ​വോ​ൾ​ട്ടി​ൽ ബി​ബി​ന്‍റെ സ്വ​ർ​ണം. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലെ റി​ക്കാ​ർ​ഡു​കാ​ര​നാ​യ ശി​വ​ദേ​വ് രാ​ജീ​വി​നാ​ണ് (4.20) വെ​ള്ളി. മാ​ർ ബേ​സി​ലി​ന്‍റെത​ന്നെ​…

Read More

അ​മ്പ​യ​റും ക​ണ്ണ​ട​ച്ചു, കോ​ഹ്‌​ലി സെ​ഞ്ചു​റി​യ​ടിച്ചു;മ​ന​പ്പൂ​ർ​വം വൈ​ഡ് വി​ളി​ക്കാ​തി​രി​ക്കു​ക​യാ​യി​രു​ന്നോ? വ​സ്തു​ത അ​റി​യാം

പൂ​ന: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ ജ​യം ഉ​റ​പ്പി​ച്ച​പ്പോ​ൾ മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​നം ആ​രാ​ധ​ക​ർ ഉ​റ്റു​നോ​ക്കി​യ​ത് വി​രാ​ട് കോ ​ഹ്‌​ലി സെ​ഞ്ചു​റി അ​ടി​ക്കു​മോ എ​ന്നാ​ണ്. മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ജ​യി​ക്കാ​ൻ പ​ത്തി​ൽ താ​ഴെ റ​ണ്‍​സ് മാ​ത്ര​മു​ള്ള​പ്പോ​ൾ കോ​ഹ്‌​ലി സെ​ഞ്ചു​റി​ക്ക് തൊ​ട്ട​രി​കി​ലാ​യി​രു​ന്നു. കോ​ഹ്‌​ലി​ക്ക് സെ​ഞ്ചു​റി തി​ക​യ്ക്കു​ന്ന​തി​ന് മി​ക​ച്ച പി​ന്തു​ണ​യു​മാ​യാ​ണ് കെ. ​എ​ൽ. രാ​ഹു​ൽ മ​റു​വ​ശ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത്. വൈ​ഡോ, ഇ​തോ! കോ​ഹ്‌​ലി 97 റ​ണ്‍​സി​ൽ നി​ൽ​ക്കേ, ടീ​മി​ന് ജ​യി​ക്കാ​ൻ വേ​ണ്ട​ത് ര​ണ്ടു റ​ണ്‍​സ് മാ​ത്രം. 42-ാം ഓ​വ​ർ എ​റി​യാ​ൻ എ​ത്തി​യ​ത് ന​സും അ​ഹ​മ്മ​ദാ​ണ്. എ​ല്ലാ​വ​രും കോ​ഹ്‌​ലി ഇ​പ്പോ​ൾ സി​ക്സ് അ​ല്ലെ​ങ്കി​ൽ ബൗ​ണ്ട​റി ക​ണ്ടെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. ആ​ദ്യ പ​ന്ത് ത​ന്നെ ന​സും ലെ​ഗ് സൈ​ഡി​ലേ​ക്കെ​റി​ഞ്ഞു. ഇ​ത് വൈ​ഡാ​ണെ​ന്നാ​ണ് കോ​ഹ്‌​ലി പോ​ലും ക​രു​തി​യ​ത്. എ​ന്നാ​ൽ ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി​ക്കൊ​ണ്ട് അ​ന്പ​യ​ർ റി​ച്ചാ​ർ​ഡ് കെ​റ്റി​ൽ​ബ​റോ വൈ​ഡ് വി​ളി​ച്ചി​ല്ല. ഇ​ത് ഏ​വ​രെ​യും ഞെ​ട്ടി​ച്ചു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മം​ഗ​ങ്ങ​ൾ ഇ​തി​നു​പി​ന്നാ​ലെ ഡ്ര​സിം​ഗ്…

Read More