ഇ​നി വ​രു​മോ, ഈ ​വേ​ദി​യി​ൽ?

ബ​ലോ​ണ്‍ ദോ​ര്‍ സ്വ​ന്ത​മാ​ക്കു​ന്ന പ്രാ​യ​മേ​റി​യ താ​രം- അ​ടു​ത്ത കാ​ല​ത്തൊ​ന്നും ത​ക​ര്‍​ക്ക​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത ഈ ​നേ​ട്ടം ഇ​നി മെ​സി​ക്കു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ഖ​ത്ത​റി​ൽ അ​ർ​ജ​ന്‍റീ​ന​യെ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​ക്കി​യ പ്ര​ക​ട​ന​മാ​ണ് പാ​രീ​സി​ലെ നേ​ട്ട​ത്തി​ൽ മെ​സി​ക്കു തു​ണ​യാ​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​ഴു ഗോ​ള​ടി​ച്ചു മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ മെ​സി, സീ​സ​ണി​ലാ​കെ 41 ഗോ​ളും 26 അ​സി​സ്റ്റും പോ​രി​ലെ​ഴു​തി. 30 അം​ഗ നോ​മി​നേ​ഷ​ൻ ലി​സ്റ്റ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഏ​റ്റ​വും കൂ​ടു​ത​ൽ സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ട്ടി​രു​ന്ന​തു മെ​സി​ക്കും ഹാ​ള​ണ്ടി​നു​മാ​ണ്. എ​ന്നാ​ൽ വി​ശ്വ​കി​രീ​ട​ത്തി​ന്‍റെ ക​രു​ത്തി​ൽ ഹാ​ള​ണ്ടി​നെ പി​ന്ത​ള്ളാ​ൻ മെ​സി​ക്കു ക​ഴി​ഞ്ഞു. 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു മെ​സി​യു​ടെ മു​ൻ ബ​ലോ​ണ്‍ ദോ​ര്‍ പു​ര​സ്കാ​ര​നേ​ട്ട​ങ്ങ​ൾ. അ​ഞ്ചു​ത​വ​ണ ര​ണ്ടാം സ്ഥാ​ന​ത്തും മെ​സി​യെ​ത്തി. ബ​ലോ​ണ്‍ ദോ​ര്‍ പു​ര​സ്കാ​രം നേ​ടി​യ ഏ​ക അ​ർ​ജ​ന്‍റൈ​ൻ താ​രം കൂ​ടി​യാ​ണു മെ​സി. അ​ർ​ജ​ന്‍റീ​ന​യി​ൽ ജ​നി​ച്ച റ​യ​ൽ മാ​ഡ്രി​ഡ് ഇ​തി​ഹാ​സം ആ​ൽ​ഫ്ര​ഡോ ഡി…

Read More

വ​നി​താ​താ​ര​ത്തെ ബ​ല​മാ​യി ചും​ബി​ച്ച ലൂ​യി​സ് റൂ​ബി​യാ​ലെ​സി​ന് മൂ​ന്നു വ​ർ​ഷ​ത്തെ വി​ല​ക്ക്

സൂ​റി​ച്ച് : വ​നി​താ ലോ​ക​ക​പ്പി​ൽ സ്പെ​യി​ൻ ജേ​താ​ക്ക​ളാ​യ​തി​നു പി​ന്നാ​ലെ സ്പാ​നി​ഷ് താ​രം ജെ​ന്നി​ഫ​ര്‍ ഹെ​ര്‍​മോ​സോ​യെ അ​നു​വാ​ദ​മി​ല്ലാ​തെ ചും​ബി​ച്ച സ്പാ​നി​ഷ് ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ലൂ​യി​സ് റൂ​ബി​യാ​ലെ​സി​നെ മൂ​ന്ന് വ​ര്‍​ഷ​ത്തേ​ക്ക് വി​ല​ക്കി ഫി​ഫ. റൂ​ബി​യാ​ലെ​സി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​താ​യി തി​ങ്ക​ളാ​ഴ്ച​യാ​ണ് ഫി​ഫ അ​റി​യി​ച്ച​ത്. ഫി​ഫ​യു​ടെ അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ലെ ഫു​ട്‌​ബോ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍​നി​ന്നു​മാ​ണു വി​ല​ക്ക്.

Read More

ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ പാ​ക്കി​സ്ഥാ​ന് ഇ​ന്ന് നി​ർ​ണാ​യ​കം

പൂ​നെ: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ല്‍ പാ​ക്കി​സ്ഥാ​ൻ ഇ​ന്ന് കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങും. സെ​മി ഫൈ​ന​ൽ പ്ര​വേ​ശ​ന​ത്തി​ന്‍റെ എ​ന്തെ​ങ്കി​ലും സാ​ധ്യ​ത​ക​ൾ നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ പാ​ക്കി​സ്ഥാ​ന് ഇ​ന്നു ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ജ​യി​ച്ചേ തീ​രൂ. ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മ​ത്സ​രം തു​ട​ങ്ങും. അ​തേ​സ​മ​യം, ലോ​ക​ക​പ്പി​ൽ അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ അ​ട്ടി​മ​റി​ക​ള്‍ തു​ട​രു​ക​യാ​ണ്. ലോ​ക ചാ​മ്പ്യ​ന്‍​മാ​രാ​യ ഇം​ഗ്ല​ണ്ടി​നും മു​ന്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ പാ​ക്കി​സ്ഥാ​നും പി​ന്നാ​ലെ മ​റ്റൊ​രു മു​ന്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ ശ്രീ​ല​ങ്ക​യും അ​ഫ്ഗാ​ന്‍ ക​രു​ത്തി​ന് മു​ന്നി​ല്‍ അ​ടി​പ​ത​റി. ആ​ദ്യം ബാ​റ്റ് ചെ​യ്ത് ശ്രീ​ല​ങ്ക ഉ​യ​ര്‍​ത്തി​യ 242 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് അ​ഫ്ഗാ​ന്‍ അ​ടി​ച്ചെ​ടു​ത്ത​ത്. സ്കോ​ര്‍ ശ്രീ​ല​ങ്ക 49.3 ഓ​വ​റി​ല്‍ 241ന് ​ഓ​ള്‍ ഔ​ട്ട്, അ​ഫ്ഗാ​നി​സ്ഥാ​ന്‍ 45.2 ഓ​വ​റി​ല്‍ 242-3. ജ​യ​ത്തോ​ടെ ആ​റ് ക​ളി​ക​ളി​ല്‍ ആ​റു പോ​യ​ന്‍റു​മാ​യി പോ​യ​ന്‍റ് പ​ട്ടി​ക​യി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് പി​ന്നി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​രാ​നും സെ​മി സാ​ധ്യ​ത​ക​ള്‍ സ​ജീ​വ​മാ​ക്കാ​നും അ​ഫ്ഗാ​നാ​യി.

Read More

ഇ​ൻ​സ​മാം പാ​ക്‌ ചീ​ഫ് സെ​ല​ക്ട​ർ സ്ഥാ​നം രാ​ജി​വ​ച്ചു

ഇ​സ്ലാ​മാ​ബാ​ദ്: ഇ​ൻ​സ​മാം-​ഉ​ൾ-​ഹ​ഖ് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ചീ​ഫ് സെ​ല​ക്ട​ർ സ്ഥാ​നം രാ​ജി​വ​ച്ചു. ലോ​ക​ക​പ്പ് ടീം ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ക്ഷ​പാ​ത​മു​ണ്ടാ​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണു രാ​ജി. പാ​ക് ടീ​മി​ലെ മു​തി​ർ​ന്ന താ​ര​ങ്ങ​ളു​ടെ ഏ​ജ​ന്‍റാ​യ ത​ൽ​ഹ റ​ഹ്മാ​നി​യു​ടെ ക​ന്പ​നി​യി​ൽ ഇ​ൻ​സ​മാ​മി​ന് ഓ​ഹ​രി​യു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. ഐ​സി​സി ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ തു​ട​ർ​ച്ച​യാ​യി നാ​ലു മ​ത്സ​ര​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തും രാ​ജി​ക്കു കാ​ര​ണ​മാ​യെ​ന്നു വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Read More

ഇന്ത്യൻ ടീമിൽ ശ്രേ​യ​സോ സൂ​ര്യ​യോ?

ന്യൂ​ഡ​ൽ​ഹി: ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ സൂ​ര്യ​കു​മാ​ർ യാ​ദ​വ് സൂ​പ്പ​ർ ഹി​റ്റ​റാ​ണെ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല. ഏ​ക​ദി​ന​ത്തി​ന്‍റെ കാ​ര്യം വ​ന്ന​പ്പോ​ൾ സൂ​ര്യ​യു​ടെ പ്ര​ക​ട​ന​ങ്ങ​ളു​ടെ ശോ​ഭ പ​ല​പ്പോ​ഴും മ​ങ്ങി. എ​ല്ലാ പ​ന്തും അ​ടി​ച്ചു​പ​റ​ത്ത​ണ​മെ​ന്ന ട്വ​ന്‍റി20 സ​മീ​പ​ന​മാ​ണു താ​ര​ത്തി​നു വി​ന​യാ​യ​ത്. എ​ന്നാ​ൽ, അ​ടു​ത്തി​ടെ സൂ​ര്യ​യു​ടെ പ്ര​ക​ട​ന​ത്തി​ൽ മാ​റ്റം ക​ണ്ടു​തു​ട​ങ്ങി​യി​രി​ക്കു​ന്നു. ഏ​ക​ന സ്റ്റേ​ഡി​യ​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ്ര​ക​ട​നം അ​ത്ത​ര​ത്തി​ലൊ​രു മാ​റ്റ​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​യി​രു​ന്നു. എ​ല്ലാ പ​ന്തും അ​ടി​ച്ചു​പ​റ​ത്താ​നു​ള്ള ത്വ​ര നി​യ​ന്ത്രി​ച്ച സൂ​ര്യ​കു​മാ​ർ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യി. ഇ​ന്ത്യ​യു​ടെ മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ പ​രാ​ജ​യ​പ്പെ​ട്ട പി​ച്ചി​ൽ സൂ​ര്യ 47 പ​ന്തി​ൽ നേ​ടി​യ 49 റ​ണ്‍​സ്, ലോ​ക​ക​പ്പ് ടീ​മി​ൽ ഇ​ടം​ല​ഭി​ക്കാ​തെ പോ​യ മ​റ്റു താ​ര​ങ്ങ​ൾ​ക്കു​ള്ള പാ​ഠ​മാ​ണ്. ബാ​റ്റിം​ഗ് പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, ശ്രേ​യ​സ് അ​യ്യ​രു​ടെ പ്ലെ​യിം​ഗ് ഇ​ല​വ​നി​ലെ സ്ഥാ​നം അ​വ​താ​ള​ത്തി​ലാ​ക്കു​ക​കൂ​ടി ചെ​യ്തി​ട്ടു​ണ്ട് സൂ​ര്യ​കു​മാ​ർ. കാ​ര​ണം, പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് പു​റ​ത്തി​രി​ക്കു​ന്ന ഹാ​ർ​ദി​ക് പാ​ണ്ഡ്യ വൈ​കാ​തെ ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു തി​രി​ച്ചെ​ത്തും. അ​തോ​ടെ മാ​നേ​ജ്മെ​ന്‍റി​ന് ശ്രേ​യ​സോ സൂ​ര്യ​യോ…

Read More

ബാ​ല​ൻ ദി ​ഓ​ർ നേ​ട്ടം എട്ടാമതും സ്വന്തമാക്കി ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി

പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ള​റി​നു​ള്ള ബാ​ല​ൻ ദി ​ഓ​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി. അ​ർ​ജ​ന്‍റൈ​ൻ താ​ര​ത്തി​ന്‍റെ എ​ട്ടാം ബാ​ല​ൻ ദി ​ഓ​ർ പു​ര​സ്കാ​ര​മാ​ണി​ത്. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ നോ​ർ​വീ​ജി​യ​ൻ താ​രം എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​നെ മ​റി​ക​ട​ന്നാ​ണ് മെ​സി​യു​ടെ ച​രി​ത്ര നേ​ട്ടം. 2022 ഫി​ഫ ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ മെ​സി അ​ർ​ജ​ന്‍റീ​ന​യെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും നേ​ട്ട​മാ​യി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ 41 ഗോ​ളു​ക​ളും 26 അ​സി​സ്റ്റു​ക​ളു​മാ​ണ് മെ​സി നേ​ടി​യ​ത്. 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെ​സി ബാ​ല​ൻ ദി ​ഓ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പി​എ​സ്ജി​യു​ടെ താ​ര​മാ​യി​രു​ന്ന മെ​സി, 2023 ജൂ​ലൈ 15 മു​ത​ൽ മേ​ജ​ർ ലീ​ഗ് സോ​ക്ക​ർ ക്ല​ബ്ബാ​യ ഇ​ന്‍റ​ർ മ​യാ​മി​യി​ലാ​ണ്. യാ​ഷി​ൻ ട്രോ​ഫി എ​മി മാ​ർ​ട്ടി​ന​സി​ന്മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്ക് ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​യ ലെ​വ്…

Read More

ബാ​ല​ന്‍ ദി ​ഓ​ർ പു​ര​സ്കാ​രം; മെസി റിക്കാർഡ് പുതുക്കുമോ

പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്‌​ബോ​ള​റി​നു​ള്ള 2023 ബാ​ല​ന്‍ ദി ​ഓ​ര്‍ പു​ര​സ്‌​കാ​ര ജേ​താ​വി​നെ ഈ ​രാ​ത്രി അ​റി​യാം. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 11.30ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ ലോ​ക ഫു​ട്‌​ബോ​ള​റി​നെ പ്ര​ഖ്യാ​പി​ക്കും. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഏ​റ്റ​വും മി​ക​ച്ച താ​ര​ത്തി​നു​ള്ള ബാ​ല​ന്‍ ദി ​ഓ​റി​നൊ​പ്പം വ​നി​ത​ക​ള്‍​ക്കു​ള്ള ബാ​ല​ന്‍ ദി ​ഓ​ര്‍ ഫെ​മി​നി​ൻ, ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ ഗോ​ള്‍ കീ​പ്പ​റി​നു​ള്ള യാ​ഷി​ന്‍ ട്രോ​ഫി, ഏ​റ്റ​വും മി​ക​ച്ച അ​ണ്ട​ര്‍ 21 പു​രു​ഷ താ​ര​ത്തി​നു​ള്ള കോ​പ്പ ട്രോ​ഫി എ​ന്നി​വ​യും സ​മ്മാ​നി​ക്കും. മെ​സി വീ​ണ്ടും ? 2022 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ 2023 ജൂ​ലൈ 31 വ​രെ​യു​ള്ള പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ല​ന്‍ ദി ​ഓ​ര്‍ സ​മ്മാ​നി​ക്കു​ന്ന​ത്. പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ 2003നു​ശേ​ഷം ബാ​ല​ന്‍ ദി ​ഓ​ര്‍ പു​ര​സ്‌​കാ​ര നോ​മി​നേ​ഷ​ന്‍ പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​ത്ത വ​ര്‍​ഷ​മാ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഏ​ഴ് ത​വ​ണ ബാ​ല​ന്‍ ദി…

Read More

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 18,000 റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ

​ഈ ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ 1000 ഏ​ക​ദി​ന റ​ണ്‍​സ് എ​ന്ന നേ​ട്ട​വും രോ​ഹി​ത് ഇ​ന്ന​ലെ പി​ന്നി​ട്ടു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഇ​ന്നിം​ഗ്‌​സി​ല്‍ 31 റ​ണ്‍​സ് തി​ക​ച്ച​തോ​ടെ​യാ​ണ് 1000 റ​ണ്‍​സ് രോ​ഹി​ത് പി​ന്നി​ട്ട​ത്. 2023ല്‍ 1000 ​ഏ​ക​ദി​ന റ​ണ്‍​സ് തി​ക​യ്ക്കു​ന്ന മൂ​ന്നാ​മ​ത് മാ​ത്രം ബാ​റ്റ​റാ​ണ് രോ​ഹി​ത്. രോ​ഹി​ത്തി​ന്‍റെ സ​ഹ ഓ​പ്പ​ണ​ര്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ (1334), ശ്രീ​ല​ങ്ക​യു​ടെ പ​തും നി​സാ​ങ്ക (1062) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഈ ​ക​ല​ണ്ട​ര്‍ വ​ര്‍​ഷം ഇ​തു​വ​രെ 1000 ഏ​ക​ദി​ന റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നി​ടെ ഏ​ക​ദി​ന​ത്തി​ല്‍ 10,500 റ​ണ്‍​സും രോ​ഹി​ത് തി​ക​ച്ചു. രോ​ഹി​ത് 18000 ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ 87 റ​ണ്‍​സ് ഇ​ന്നിം​ഗ്‌​സി​നി​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 18,000 റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യെ​ത്തി. 101 പ​ന്തി​ല്‍​നി​ന്നാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ 87 റ​ണ്‍​സ് പ്ര​ക​ട​നം. 457 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് രോ​ഹി​ത് 18,000 റ​ണ്‍​സ് തി​ക​ച്ച​ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ (34,357), വി​രാ​ട് കോ​ഹ്‌​ലി (26,121), രാ​ഹു​ല്‍…

Read More

അ​പ​രാ​ജി​ത​ക്കു​തി​പ്പ്; സെമി ഉറപ്പിച്ച് ടീം ​ഇ​ന്ത്യ

ല​ഖ്‌​നൗ: ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ പൊ​രു​തി ജ​യി​ച്ച ഇ​ന്ത്യ സെ​മി ബ​ർ​ത്ത് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ചു. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇം​ഗ്ല​ണ്ടാ​ക​ട്ടെ പു​റ​ത്തു​മാ​യി. ഇ​ന്ന​ല​ത്തെ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ 229ല്‍ ​പി​ടി​ച്ചു​നി​ര്‍​ത്തി​യ ഇം​ഗ്ല​ണ്ട് തി​രി​ച്ചു​വ​ര​വി​ന്‍റെ സൂ​ച​ന ന​ൽ​കി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ ഒ​രു ദ​യ​യും കാ​ട്ടാ​തെ എ​റി​ഞ്ഞൊ​തു​ക്കി. സ്കോ​ര്‍ ഇ​ന്ത്യ 229/9 (50). ഇം​ഗ്ല​ണ്ട് 129 (34.5). ഇ​ന്ത്യ​ൻ വി​ജ​യം 100 റ​ൺ​സി​ന്. ഇ​ത് വ​രെ ക​ളി​ച്ച ആ​റി​ൽ ആ​റി​ലും ജ​യി​ച്ചാ​ണ് ടീം ​ഇ​ന്ത്യ​യു​ടെ കു​തി​പ്പ്. സൗ​ത്ത് ആ​ഫ്രി​ക്ക​യെ പി​ന്ത​ള്ളി ടീം ​ഇ​ന്ത്യ ലോ​ക​ക​പ്പി​ന്‍റെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി. മു​ഹ​മ്മ​ദ് ഷ​മി 22 റ​ൺ​സി​ന് നാ​ലും, ബും​മ്ര 32 റ​ൺ​സി​ന് മൂ​ന്നും, കു​ൽ​ദീ​പ് യാ​ദ​വ് 24 റ​ൺ​സി​ന് ര​ണ്ടും വി​ക്ക​റ്റ് വീ​ഴ്ത്തി. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടു ജ​യ​വു​മാ​യി നി​ല്‍​ക്കു​ന്ന ശ്രീ​ല​ങ്ക​യും വ​മ്പ​ന്മാ​രെ അ​ട്ടി​മ​റി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നും ഇ​ന്ന് ഏ​റ്റു​മു​ട്ടും. പൂ​ന​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ലാ​ണ്…

Read More

പാ​രാ ഏ​ഷ്യ​ൻ ഗെ​യിം​സ്; സെ​ഞ്ചു​റി മെ​ഡ​ല്‍​നേ​ട്ട​ത്തി​ന​രി​കെ ഇ​ന്ത്യ​ന്‍ കു​തി​പ്പ്‌

ഹാ​ങ്ഝൗ: പാ​രാ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ സെ​ഞ്ചു​റി മെ​ഡ​ൽ നേ​ട്ട​ത്തി​ലേ​ക്ക്. 25 സ്വ​ർ​ണ​വും 29 വെ​ള്ളി​യും 45 വെ​ങ്ക​ല​വു​മു​ൾ​പ്പെ​ടെ 99 മെ​ഡ​ലു​ക​ളാ​ണ് ഇ​തു​വ​രെ ഇ​ന്ത്യ​യു​ടെ നേ​ട്ടം. ഇ​ന്ന​ലെ മാ​ത്രം ഏ​ഴു സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വും ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച മെ​ഡ​ൽ നേ​ട്ട​മാ​ണി​ത്. ഗെ​യിം​സി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് ഒ​രു മെ​ഡ​ൽ​കൂ​ടി ല​ഭി​ച്ചാ​ൽ ഇ​ന്ത്യ​ക്കു നൂ​റി​ലെ​ത്താം. ഇ​ന്ത്യ ഇ​തു​വ​രെ ഏ​ഷ്യ​ൻ പാ​രാ ഗെ​യിം​സി​ൽ 100 മെ​ഡ​ൽ​നേ​ട്ടം കൈ​വ​രി​ച്ചി​ട്ടി​ല്ല. 196 സ്വ​ർ​ണ​മു​ൾ​പ്പെ​ടെ 493 മെ​ഡ​ലു​ക​ളു​മാ​യി ചൈ​ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ ആ​റാ​മ​താ​ണ്. ഇ​ന്ന​ലെ ഇ​ന്ത്യ​യു​ടെ ര​മ​ണ്‍ ശ​ർ​മ പു​രു​ഷ​ന്മാ​രു​ടെ 1500 മീ​റ്റ​റി​ൽ ഏ​ഷ്യ​ൻ ഗെ​യിം​സ് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി. 4:20.80 എ​ന്ന സ​മ​യ​ത്തി​ലാ​യി​രു​ന്നു ശ​ർ​മ​യു​ടെ ഫി​നി​ഷിം​ഗ്. ഈ​യി​ന​ത്തി​ൽ വെ​ള്ളി നേ​ടി​യ തി​യോ​ഫി​ലോ ഫ്രെ​യ്റ്റാ​സും ഗെ​യിം​സ് റി​ക്കാ​ർ​ഡി​ട്ടു. ശ​ർ​മ​യ്ക്കു പു​റ​മേ ആ​ർ​ച്ച​റി​യി​ൽ ശീ​ത​ൾ ദേ​വി​യും ബാ​ഡ്മി​ന്‍റ​ണ്‍…

Read More