റ​ണ്ണൗ​ട്ട് വി​വാ​ദം ശ​മി​ക്കു​ന്നില്ല; ഓ​സീ​സ് പ​ത്ര​ത്തെ കളിയാക്കി സ്റ്റോ​ക്‌​സ്

  ല​ണ​ന്‍: ഇം​ഗ്ല​ണ്ടും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ല്‍ ന​ട​ക്കു​ന്ന ആ​ഷ​സ് ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​നി​ടെ ന​ട​ന്ന റ​ണ്ണൗ​ട്ട് വി​വാ​ദം ശ​മി​ക്കു​ന്നി​ല്ല. 371 റ​ണ്‍​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​നു ക്രീ​സി​ലെ​ത്തി​യ ഇം​ഗ്ല​ണ്ടി​ന്‍റെ ജോ​ണി ബെ​യ​ര്‍​സ്‌​റ്റോ​യെ ഓ​സീ​സ് വി​ക്ക​റ്റ് കീ​പ്പ​ര്‍ അ​ല​ക്‌​സ് കാ​രെ അ​ണ്ട​ര്‍ ആം ​ത്രോ​യി​ലൂ​ടെ സ്റ്റം​പ് ചെ​യ്ത് പു​റ​ത്താ​ക്കി​യ​താ​ണ് പ്ര​ശ്‌​ന​മാ​യ​ത്. കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ എ​റി​ഞ്ഞ ഓ​വ​റി​ലെ അ​വ​സാ​ന പ​ന്ത് ലീ​വ് ചെ​യ്ത​ശേ​ഷം നോ​ണ്‍ സ്‌​ട്രൈ​ക്ക​ര്‍ എ​ന്‍​ഡി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​വ​രം മു​ത​ലാ​ക്കി​യു​ള്ള കാ​രെ​യു​ടെ റ​ണ്ണൗ​ട്ട് സ്റ്റം​പിം​ഗ്. ക്രി​ക്ക​റ്റി​ന്‍റെ മാ​ന്യ​ത​യ്ക്ക് നി​ര​ക്കു​ന്ന​ത​ല്ല അ​ല​ക്‌​സ് കാ​രെ​യു​ടെ സ്റ്റം​പിം​ഗ് എ​ന്ന് ഇം​ഗ്ല​ണ്ട് ആ​രാ​ധ​ക​ര്‍ വാ​ദി​ച്ചു. എ​ന്നാ​ല്‍, ബോ​ള്‍ ഡെ​ഡ് ആ​കു​ന്ന​തി​നു മു​മ്പ് ബാ​റ്റ​ര്‍ ക്രീ​സ് വി​ട്ടു​പോ​കാ​ന്‍ പാ​ടി​ല്ല എ​ന്ന നി​യ​മ​ത്തി​ന്‍റെ ത​ണ​ല്‍ കാ​രെ​യ്ക്ക് ല​ഭി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഈ ​റ​ണ്ണൗ​ട്ടി​നെ​തി​രേ ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ള്‍ ശ​ക്ത​മാ​യ ഭാ​ഷ​യാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. അ​തി​നു​ള്ള മ​റു​പ​ടി ഓ​സ്‌​ട്രേ​ലി​യ​ന്‍…

Read More

ഇന്ത്യൻ ടെന്നീസ് താരം ഭാം​​​​​ബ്രി​​​​​ക്കു ക​​​​​ന്നി​​​​​ക്കി​​​​​രീ​​​​​ടം

മ​​​​​യ്യോ​​​​​ർ​​​​​ക്ക: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ടെ​​​​​ന്നീ​​​​​സ് താ​​​​​രം മ​​​​​യ്യോ​​​​​ർ​​​​​ക്ക ഓ​​​​​പ്പ​​​​​ണിലൂടെ യൂ​​​​​കി ഭാം​​​​​ബ്രി ക​​​​​രി​​​​​യ​​​​​റി​​​​​ലെ ആ​​​​​ദ്യ എ​​​​​ടി​​​​​പി കി​​​​​രീ​​​​​ട​​​​​ത്തി​​​​​ൽ മു​​​​​ത്ത​​​​​മി​​​​​ട്ടു. ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യു​​​​​ടെ ലോ​​​​​യ്ഡ് ഹാ​​​​​രി​​​​​സും യൂ​​​​​കി ഭാം​​​​​ബ്രി​​​​​യും ചേ​​​​​ർ​​​​​ന്നു​​​​​ള്ള പു​​​​​രു​​​​​ഷ ഡ​​​​​ബി​​​​​ൾ​​​​​സ് സ​​​​​ഖ്യം മ​​​​​യ്യോ​​​​​ർ​​​​​ക്ക ഓ​​​​​പ്പ​​​​​ണ്‍ 2023 ചാ​​​​​ന്പ്യ​​ന്മാ​​​​​രാ​​​​​യി. ഡ​​​​​ച്ച്-​​​​​ഓ​​​​​സ്ട്രി​​​​​യ​​​​​ൻ സ​​​​​ഖ്യ​​​​​മാ​​​​​യ റോ​​​​​ബി​​​​​ൻ ഹാ​​​​​സ്-​​​​​ഫി​​​​​ലി​​​​​പ്പ് ഓ​​​​​സ്വാ​​​​​ൾ​​​​​ഡി​​​​​നെ​​​​​യാ​​​​​ണു ഫൈ​​​​​ന​​​​​ലി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. സ്കോ​​​​​ർ: 6-3, 6-4.

Read More

ക​​​​​ണ്ണീ​​​​​രോ​​​​​ടെ ഇ​​​​​നി​​​​​യേ​​​​​സ്റ്റ ജ​​​​​പ്പാ​​​​​ൻ വിട്ടു

ടോ​​​​​ക്കി​​​​​യോ: സ്പാ​​​​​നി​​​​​ഷ് ഫു​​​​​ട്ബോ​​​​​ൾ താ​​​​​രം ആ​​ന്ദ്രേ ഇ​​​​​നി​​​​​യേ​​​​​സ്റ്റ ഇ​​​​​നി ആ​​​​​ള് ജ​​​​​പ്പാ​​​​​ന​​​​​ല്ല. ജ​​​​​പ്പാ​​​​​ൻ ക്ല​​​​​ബ് ഫു​​​​​ട്ബോ​​​​​ളി​​​​​നോ​​​​​ട് ഇ​​​​​നി​​​​​യേ​​​​​സ്റ്റ ക​​​​​ണ്ണീ​​​​​രോ​​​​​ടെ സ​​​​​ലാം പ​​​​​റ​​​​​ഞ്ഞു. ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യി സ്റ്റാ​​​​​ർ​​​​​ട്ടിം​​​​​ഗ് ഇ​​​​​ല​​​​​വ​​​​​നി​​​​​ൽ ക​​​​​ളി​​​​​ച്ച​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​നി​​യേ​​​​​സ്റ്റ ജ​​​​​പ്പാ​​​​​നി​​​​​ൽ​​​​​നി​​​​​ന്നു മ​​​​​ട​​​​​ങ്ങു​​​​​ന്ന​​​​​ത്. 2018ൽ ​​​​​സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ എ​​​​​ഫ്സി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​ശേ​​​​​ഷം ജ​​​​​പ്പാ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ വി​​​​​സെ​​​​​ൽ കോ​​​​​ബെ​​​​​യു​​​​​ടെ ക​​​​​ളി​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​നി​​​​​യേ​​​​​സ്റ്റ. 39 വ​​​​​യ​​​​​സു​​​​​ള്ള താ​​ര​​ത്തി​​ന് ഈ ​​​​​സീ​​​​​സ​​​​​ണി​​​​​ൽ മ​​​​​ത്സ​​​​​ര സ​​​​​മ​​​​​യം വ​​​​​ള​​​​​രെ കു​​​​​റ​​​​​ച്ചു മാ​​​​​ത്ര​​​​​മേ ല​​​​​ഭി​​​​​ച്ചു​​​​​ള്ളൂ. സീ​​​​​സ​​​​​ണി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ 18 മ​​​​​ത്സ​​​​​രം ക​​​​​ളി​​​​​ച്ച​​​​​തി​​​​​ൽ 94 മി​​​​​നി​​​​​റ്റ് മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​നി​​യേ​​​​​സ്റ്റ മൈ​​​​​താ​​​​​ന​​​​​ത്തെ​​​​​ത്തി​​​​​യ​​​​​ത്. വി​​​​​സെ​​​​​ൽ കോ​​​​​ബെ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി 134 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ക​​​​​ളി​​​​​ച്ച ഇ​​​​​നി​​​​​യെ​​​​​സ്റ്റ 26 ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. വ​​​​​ന്പി​​​​​ച്ച യാ​​​​​ത്ര​​​​​യ​​​​​യ​​​​​പ്പാ​​​​​ണു കെ​​​​​ബെ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ഇ​​​​​നി​​​​​യേ​​സ്റ്റ​​​​​യ്ക്കു ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. 18 വ​​​​​ർ​​​​​ഷം നീ​​​​​ണ്ട ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ജീ​​​​​വി​​​​​ത​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഇ​​​​​നി​​​​​യേ​​​​​സ്റ്റ ജ​​​​​പ്പാ​​​​​നി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്. ഫി​​​​​ഫ 2010 ലോ​​​​​ക​​​​​ക​​​​​പ്പ്, യു​​​​​വേ​​​​​ഫ 2008, 2012 യൂ​​​​​റോ​​​​​ക​​​​​പ്പ് നേ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ സ്പെ​​​​​യി​​​​​നി​​​​​ന്‍റെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക…

Read More

ലോ​​​​​ക​​​​​ക​​​​​പ്പ് ക്രിക്കറ്റിന് യോഗ്യത നേടി ശ്രീലങ്ക

ഹ​​​​​രാ​​​​​രെ: ഐ​​​​​സി​​​​​സി 2023 ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​ന് ശ്രീ​​​​​ല​​​​​ങ്ക യോ​​​​​ഗ്യ​​​​​ത സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ക്വാ​​​​​ളി​​​​​ഫ​​​​​യ​​​​​ർ സൂ​​​​​പ്പ​​​​​ർ സി​​​​​ക്സി​​​​​ൽ സിം​​​​​ബാ​​​​​ബ്‌വെ​​​​​യെ ഒ​​​​​ന്പ​​​​​ത് വി​​​​​ക്ക​​​​​റ്റി​​​​​നു തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ശ്രീ​​​​​ല​​​​​ങ്ക ലോ​​​​​ക​​​​​ക​​​​​പ്പ് ബെ​​​​​ർ​​​​​ത്ത് ഉ​​​​​റ​​​​​പ്പി​​​​​ച്ച​​​​​ത്. യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ട് സൂ​​​​​പ്പ​​​​​ർ സി​​​​​ക്സി​​​​​ൽ നാ​​​​​ല് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ നാ​​​​​ല് ജ​​​​​യ​​​​​ത്തോ​​​​​ടെ എ​​​​​ട്ട് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ശ്രീ​​​​​ല​​​​​ങ്ക​​​​​യാ​​​​​ണ് ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. സൂ​​​​​പ്പ​​​​​ർ സി​​​​​ക്സി​​​​​ൽ വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ ഒ​​​​​രു മ​​​​​ത്സ​​​​​രം ശ്രീ​​​​​ല​​​​​ങ്ക​​​​​യ്ക്ക് ശേ​​​​​ഷി​​​​​ക്കു​​​​​ന്നു​​​​​ണ്ട്. സ്കോ​​​​​ർ: സിം​​​​​ബാ​​​​​ബ്‌​​വെ 32.2 ​​​ഓ​​​​​വ​​​​​റി​​​​​ൽ 165. ശ്രീ​​​​​ല​​​​​ങ്ക 33.1 ഓ​​​​​വ​​​​​റി​​​​​ൽ 169/1. സൂ​​​​​പ്പ​​​​​ർ സി​​​​​ക്സ് പോ​​​​​യി​​​​​ന്‍റ് ടേ​​​​​ബി​​​​​ളി​​​​​ൽ ആ​​​​​ദ്യ​​​ ര​​​​​ണ്ടു സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​ണ് ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു യോ​​​​​ഗ്യ​​​​​ത നേ​​​​​ടു​​​​​ക. 8.2 ഓ​​​​​വ​​​​​റി​​​​​ൽ 25 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി നാ​​​​​ല് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ശ്രീ​​​​​ല​​​​​ങ്ക​​​​​യു​​​​​ടെ മ​​​​​ഹേ​​​​​ഷ് തീ​​ക്ഷ​​ണ​​​​​യാ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്. ല​​​​​ങ്ക​​​​​യ്ക്കു​​​​​വേ​​​​​ണ്ടി പ​​​​​തും നി​​​​​സാ​​​​​ങ്ക (101 നോ​​​​​ട്ടൗ​​​​​ട്ട്) സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി.ഷോ​​ൺ വി​​​​​ല്യം​​​​​സ് (56) ആ​​​​​ണ് സിം​​​​​ബാ​​​​​ബ്‌വെ ​​​​​ഇ​​​​​ന്നിം​​​​​ഗ്സി​​​​​ലെ ടോ​​​​​പ് സ്കോ​​​​​റ​​​​​ർ.

Read More

ബൈ​​ജൂസ് ഔ​​ട്ട്; ഇ​​നി ഡ്രീം 11 ​​ഇ​​ന്ത്യ

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ മു​​ഖ്യ സ്പോ​​ണ്‍​സ​​ർ​​മാ​​രാ​​യി ഫാ​​ന്‍റ​​സി ഗെ​​യിം ആ​​പ്പാ​​യ ഡ്രീം 11. ​​അ​​ടു​​ത്ത മൂ​​ന്നു വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ് ഡ്രീം 11 ​​ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മു​​ക​​ളു​​ടെ മു​​ഖ്യ സ്പോ​​ണ്‍​സ​​ർ​​മാ​​രാ​​കു​​ക. ഇ​​ക്കാ​​ര്യം ബി​​സി​​സി​​ഐ (ബോ​​ർ​​ഡ് ഫോ​​ർ ക്രി​​ക്ക​​റ്റ് ക​​ണ്‍​ട്രോ​​ൾ ഇ​​ൻ ഇ​​ന്ത്യ) ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി അ​​റി​​യി​​ച്ചു. കേ​​ര​​ള പ​​ശ്ചാ​​ത്ത​​ല​​മു​​ണ്ടാ​​യി​​രു​​ന്ന എ​​ഡ്യൂ-​​ടെ​​ക് ക​​ന്പ​​നി​​യാ​​യ ബൈ​​ജൂ​​സ് ആ​​യി​​രു​​ന്നു ഇ​​തു​​വ​​രെ ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ മു​​ഖ്യ സ്പോ​​ണ്‍​സ​​ർ​​മാ​​ർ. ഡ്രീം 11 ​​എ​​ത്ര തു​​ക മു​​ട​​ക്കി​​യാ​​ണ് സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പ് ഏ​​റ്റെ​​ടു​​ത്ത​​തെ​​ന്ന് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. 358 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് ക​​രാ​​ർ എ​​ന്ന് സൂ​​ച​​ന​​യു​​ണ്ട്. ബി​​സി​​സി​​ഐ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക സ്പോ​​ണ്‍​സ​​ർ​​മാ​​രി​​ൽ ഒ​​ന്നാ​​യി​​രു​​ന്നു ഡ്രീം 11. ​​വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​നം മു​​ത​​ൽ ഇ​​ന്ത്യ​​ൻ ടീം ​​ജ​​ഴ്സി​​യി​​ൽ ഡ്രീം 11 ​​എ​​ന്ന പേ​​ര് ആ​​ലേ​​ഖ​​നം ചെ​​യ്യ​​പ്പെ​​ടും. മാ​​ർ​​ച്ചി​​ൽ ബൈ​​ജൂ​​സു​​മാ​​യു​​ള്ള ബി​​സി​​സി​​ഐ ക​​രാ​​ർ അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. 2019ലാ​​ണ് ബൈ​​ജൂ​​സ് മു​​ഖ്യ സ്പോ​​ണ്‍​സ​​ർ​​മാ​​രാ​​യ​​ത്. സാ​​ന്പ​​ത്തി​​കം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള നി​​ര​​വ​​ധി പ്ര​​ശ്ന​​ത്തി​​ലാ​​ണ് ബൈ​​ജൂ​​സ് എ​​ന്ന്…

Read More

ഏ​ഷ്യ​ൻ ക​ബ​ഡി ചാ​മ്പ്യ​ൻ​ ഷി​പ്പി​ൽ ഇ​ന്ത്യ​ക്ക് എട്ടാം കി​രീ​ടം

ബു​സാ​ൻ (ദ​ക്ഷി​ണ​കൊ​റി​യ): ക​ബ​ഡി​യി​ൽ ത​ങ്ങ​ളെ വെ​ല്ലാ​ൻ ആ​ളി​ല്ലെ​ന്ന് അ​ര​ക്കി​ട്ടു​റ​പ്പി​ച്ച് 11-ാം എ​ഡി​ഷ​ൻ ഏ​ഷ്യ​ൻ ചാ​ന്പ്യ​ന്മാ​രാ​യി ഇ​ന്ത്യ. എ​ട്ടാം ത​വ​ണ​യാ​ണ് ഇ​ന്ത്യ ക​ബ​ഡി​യി​ൽ ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. ബു​സാ​നി​ൽ അ​ര​ങ്ങേ​റി​യ 11-ാമ​ത് ഏ​ഷ്യ​ൻ ക​ബ​ഡി​യു​ടെ ഫൈ​ന​ലി​ൽ ഇ​ന്ത്യ 42-32ന് ​ഇ​റാ​നെ കീ​ഴ​ട​ക്കി. വ്യാ​ഴാ​ഴ്ച ഇ​റാ​നെ​തി​രേ 28-33 ന്‍റെ നേ​രി​യ ജ​യം നേ​ടി ലീ​ഗ് ചാ​ന്പ്യ​ന്മാ​രാ​യാ​യി​രു​ന്നു ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്കു​ള്ള ടി​ക്ക​റ്റെ​ടു​ത്ത​ത്. പ​വ​ൻ ഷെ​ഹ്റാ​വ​ത്ത് ന​യി​ച്ച ടീം ​ഇ​ന്ത്യ ആ​ധി​കാ​രി​ക​മാ​യാ​ണ് ചാ​ന്പ്യ​ൻ പ​ട്ടം അ​ണി​ഞ്ഞ​ത്. ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തോ​ൽ​വി അ​റി​യാ​തെ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ടു​ക​യാ​യി​രു​ന്നു. ഇ​റാ​ൻ ഇ​ന്ത്യ​ക്ക് മു​ന്നി​ൽ മാ​ത്ര​മാ​ണ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത് എ​ന്ന​തും ശ്ര​ദ്ധേ​യം. ജ​പ്പാ​ൻ (17-62), ദ​ക്ഷി​ണ​കൊ​റി​യ (13-76), ചൈ​നീ​സ് താ​യ്പേ​യി (19-53), ഹോ​ങ്കോം​ഗ് (20-64) എ​ന്നീ ടീ​മു​ക​ളെ​ല്ലാം ഇ​ന്ത്യ​യു​ടെ ക​ബ​ഡി ക​രു​ത്ത​റ​ഞ്ഞു. ലീ​ഗ് റൗ​ണ്ടി​ൽ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രാ​യാ​ണ് ഇ​ന്ത്യ​യും ഇ​റാ​നും ഫൈ​ന​ലി​ൽ എ​ത്തി​യ​ത്. 03: ഹാ​ട്രി​ക് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം…

Read More

ഏ​ഷ്യ​ൻ ഗെയിംസ്; പു​രു​ഷ ക്രി​ക്ക​റ്റ് ടീമിനെ ല​ക്ഷ്മ​ൺ പ​രി​ശീ​ലി​പ്പി​ക്കും

മും​ബൈ: 2023 ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​നെ വി.​വി.​എ​സ്. ല​ക്ഷ്മ​ൺ പ​രി​ശീ​ലി​പ്പി​ക്കും. ശി​ഖ​ർ ധ​വാ​നാ​യി​രി​ക്കും ടീം ​ക്യാ​പ്റ്റ​ൻ എ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട്. 2023 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ന്‍റെ സ​മ​യ​ത്താ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ് എ​ന്ന​തി​നാ​ൽ ഇ​ന്ത്യ ര​ണ്ടാ​നി​ര ടീ​മി​നെ​യാ​ണ് അ​യ​യ്ക്കു​ക. സെ​പ്റ്റം​ബ​ർ 23 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ട്‌​വ​രെ​യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സ്. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പ് ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ഒ​ന്പ​ത് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ക്രി​ക്ക​റ്റ് തി​രി​ച്ചെ​ത്തു​ന്ന​ത്. ഇ​ന്ത്യ പു​രു​ഷ-​വ​നി​താ ടീ​മി​നെ അ​യ​യ്ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ ടീം ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

Read More

വിം​ബി​ൾ​ഡ​ൺ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പ്; അ​ൽ​കാ​ര​സ് ക​ളി​ക്കും

ല​ണ്ട​ൻ: വിം​ബി​ൾ​ഡ​ൺ ടെ​ന്നീ​സ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്പെ​യി​നി​ന്‍റെ യു​വ സൂ​പ്പ​ർ സ്റ്റാ​ർ കാ​ർ​ലോ​സ് അ​ൽ​കാ​ര​സ് ക​ളി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി. പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് അ​ൽ​കാ​ര​സ് പി​ന്മാ​റി​യേ​ക്കു​മെ​ന്ന ആ​ശ​ങ്ക ഇ​തോ​ടെ വി​ട്ടൊ​ഴി​ഞ്ഞു. പു​രു​ഷ സിം​ഗി​ൾ​സി​ൽ നി​ല​വി​ലെ ലോ​ക ഒ​ന്നാം ന​ന്പ​ർ താ​ര​മാ​ണ് ഇ​രു​പ​തു​കാ​ര​നാ​യ കാ​ർ​ലോ​സ് അ​ൽ​കാ​ര​സ്. പ​രി​ക്കി​ന്‍റെ ആ​ശ​ങ്ക​യെ​ത്തു​ട​ർ​ന്ന് വിം​ബി​ൾ​ഡ​ണി​നു മു​ന്നോ​ടി​യാ​യു​ള്ള പു​ൽ​ക്കോ​ർ​ട്ട് ടൂ​ർ​ണ​മെ​ന്‍റാ​യ ഹ​ർ​ലിം​ഗ്ഹാം ക്ലാ​സി​ക്കി​ൽ​നി​ന്ന് അ​ൽ​കാ​ര​സ് വി​ട്ടു​നി​ന്നി​രു​ന്നു. ഫ്ര​ഞ്ച് ഓ​പ്പ​ൺ ഫൈ​ന​ലി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ലോ​ക ഒ​ന്നാം ന​ന്പ​ർ സ്ഥാ​നം അ​ൽ​കാ​ര​സി​നു ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ക്വീ​ൻ​സ് ക്ല​ബ് ചാ​ന്പ്യ​ൻ​ഷി​പ്പ് ജ​യി​ച്ച​താ​ണ് അ​ൽ​കാ​ര​സി​നെ തി​രി​കെ ലോ​ക ഒ​ന്നാം ന​ന്പ​റി​ൽ എ​ത്തി​യ​ത്. ജൂ​ലൈ മൂ​ന്നി​നാ​ണ് സീ​സ​ണി​ലെ മൂ​ന്നാം ഗ്രാ​ൻ​സ്‌​ലാം ടൂ​ർ​ണ​മെ​ന്‍റാ​യ 2023 വിം​ബി​ൾ​ഡ​ൺ ടെ​ന്നീ​സ് ആ​രം​ഭി​ക്കു​ക.

Read More

ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ൾ മെ​സി​യു​ടേ​ത്

  ല​ണ്ട​ൻ: ചാ​മ്പ്യ​ൻ​സ് ലീ​ഗി​ലെ ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​നു​ള്ള പു​ര​സ്കാ​രം ല​യ​ണ​ൽ മെ​സി​ക്ക്. ബെ​ൻ​ഫി​ക്ക​യ്ക്ക് എ​തി​രെ പി​എ​സ്ജി​ക്കാ​യി മെ​സി നേ​ടി​യ ഗോ​ളാ​ണ് യു​വേ​ഫ​യു​ടെ ഗോ​ള്‍ ഓ​ഫ് ദ ​സീ​സ​ൺ. ‌‌ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ എ​ര്‍​ലിം​ഗ് ഹാ​ള​ണ്ട്, ബെ​ന്‍​ഫി​ക്ക​യു​ടെ അ​ലെ​ഹാ​ന്‍​ഡ്രോ ഗ്രി​മാ​ള്‍​ഡോ എ​ന്നി​വ​രെ മ​റി​ക​ട​ന്നാ​ണ് മെ​സി​യു​ടെ നേ​ട്ടം. വോ​ട്ടിം​ഗി​ലൂ​ടെ​യാ​ണ് ക​ഴി​ഞ്ഞ സീ​സ​ണി​ലെ മി​ക​ച്ച ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഗോ​ളി​നു​ള്ള പു​ര​സ്‌​കാ​രം മെ​സി​യെ തേ​ടി​യെ​ത്തി​യ​ത്. മി​ക​ച്ച പ​ത്ത് ഗോ​ളു​ക​ള്‍ യു​വേ​ഫ​യു​ടെ ടെ​ക്‌​നി​ക്ക​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ പാ​ന​ല്‍ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ നി​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ വോ​ട്ടെ​ടു​പ്പി​ല്‍ മെ​സി​ക്ക് ന​റു​ക്ക് വീ​ണ​ത്.

Read More

ഫുട്ബോൾ മത്സരത്തിൽ ഹിജാബ് നിരോധനം ശരിവച്ചു ഫ്രഞ്ച് കോടതി

പാ​​രീ​​സ്: ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഹി​​ജാ​​ബ് നി​​രോ​​ധി​​ക്കാ​​ൻ ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ന് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന് കൗ​​ൺ​​സി​​ൽ ഓ​​ഫ് സ്റ്റേ​​റ്റ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഫ്രാ​​ൻ​​സി​​ലെ ഉ​​ന്ന​​ത കോ​​ട​​തി വി​​ധി​​ച്ചു. നി​​രോ​​ധ​​ന​​ത്തി​​നെ​​തി​​രേ ഹി​​ജാ​​ബ് അ​​നു​​കൂ​​ലി​​ക​​ളാ​​യ വ​​നി​​ത ഫു​​ട്ബോ​​ൾ താ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണ് വി​​ധി. ഔ​​ദ്യോ​​ഗി​​ക മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഫെ​​ഡ​​റേ​​ഷ​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ലു​​മാ​​ണ് ശി​​രോ​​വ​​സ്ത്ര​​ത്തി​​നു വി​​ല​​ക്കു​​ണ്ടാ​​യി​​രു​​ന്ന​​ത്. മ​​ത്സ​​ര​​ങ്ങ​​ൾ സു​​ഗ​​മ​​മാ​​യി ന​​ട​​ത്താ​​നും സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ഒ​​ഴി​​വാ​​ക്കാ​​നും ആ​​വ​​ശ്യ​​മാ​​യ വ്യ​​വ​​സ്ഥ​​ക​​ൾ രൂ​​പീ​​ക​​രി​​ക്കാ​​ൻ ഫെ​​ഡ​​റേ​​ഷ​​ന് അ​​ധി​​കാ​​ര​​മു​​ണ്ടെ​​ന്ന് കോ​​ട​​തി നി​​രീ​​ക്ഷി​​ച്ചു. ഫെ​​ഡ​​റേ​​ഷ​​ന്‍റെ നി​​യ​​മാ​​വ​​ലി​​യി​​ലെ ഒ​​ന്നാം ഖ​​ണ്ഡി​​ക അ​​നു​​സ​​രി​​ച്ച് മ​​ത​​ത്തോ​​ടു​​ള്ള ബ​​ന്ധം പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന അ​​ട​​യാ​​ള​​മോ വേ​​ഷ​​മോ ക​​ളി​​ക്ക​​ള​​ത്തി​​ൽ ധ​​രി​​ക്കാ​​ൻ പാ​​ടി​​ല്ല. വ​​രു​​ന്ന​​വ​​ർ​​ഷം പാ​​രീ​​സി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന ഒ​​ളി​​ന്പി​​ക്സി​​ൽ ഹി​​ജാ​​ബ് നി​​രോ​​ധ​​നം നി​​ല​​വി​​ലു​​ണ്ടാ​​കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​ത​​യി​​ല്ല.  

Read More