സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ല്‍ മെ​​​ഡ​​​ല്‍ നേ​​​ടി​​​യ മ​​​ല​​​യാ​​​ളി താ​​​ര​​​ങ്ങ​​​ളെ തി​​​രി​​​ഞ്ഞു​​​നോ​​​ക്കാ​​​തെ സ​​​ര്‍​ക്കാ​​​ര്‍

കൊ​​​ച്ചി: സ്‌​​​പെ​​​ഷ​​​ല്‍ എ​​​ന്ന വി​​​ശേ​​​ഷ​​​ണം ഉ​​​ള്ള​​​തു​​കൊ​​​ണ്ട് ഇ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ന് പൊ​​​ലി​​​മ കു​​​റ​​​വാ​​​ണെ​​​ന്നു സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ആ​​​രു പ​​​റ​​​ഞ്ഞു? ജ​​​ര്‍​മ​​​നി​​​യി​​​ലെ ബ​​​ര്‍​ലി​​​നി​​​ല്‍ 190 രാ​​​ജ്യ​​​ങ്ങ​​​ള്‍ മാ​​​റ്റു​​​ര​​​ച്ച അ​​​ന്താ​​​രാ​​​ഷ്‌‌​​ട്ര സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ല്‍ മ​​​ത്സ​​​രി​​​ച്ചു മെ​​​ഡ​​​ലു​​​ക​​​ള്‍ നേ​​​ടി​​​യെ​​​ത്തി​​​യ മ​​​ല​​​യാ​​​ളി കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ളെ വി​​​ളി​​​ച്ച് അ​​​ഭി​​​ന​​​ന്ദി​​​ക്കാ​​​ന്‍പോ​​​ലും സം​​​സ്ഥാ​​​ന​​സ​​​ര്‍​ക്കാ​​​രോ കാ​​​യി​​​ക വ​​​കു​​​പ്പോ ഇ​​​തു​​വ​​രെ ത​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല. ജൂ​​​ണ്‍ 17 മു​​​ത​​​ല്‍ 25 വ​​​രെ ന​​​ട​​​ന്ന സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ല്‍ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച 173 താ​​​ര​​​ങ്ങ​​​ളി​​​ല്‍ 22 പേ​​​ര്‍ കേ​​​ര​​​ള​​​ത്തി​​​ല്‍നി​​​ന്നാ​​​യി​​​രു​​​ന്നു. ഏ​​​ഴു സ്വ​​​ര്‍​ണം, നാ​​​ലു വെ​​​ള്ളി, മൂ​​​ന്നു വെ​​​ങ്ക​​​ലം മെ​​​ഡ​​​ലു​​​ക​​​ള്‍ മ​​​ല​​​യാ​​​ളി​​താ​​​ര​​​ങ്ങ​​​ള്‍ നേ​​​ടി. ലോ​​​ക​​​ത്തി​​​നു​​മു​​​ന്നി​​​ല്‍ രാ​​​ജ്യ​​​ത്തി​​​ന്‍റെ​​​യും കേ​​​ര​​​ള​​​ത്തി​​​ന്‍റെ​​​യും അ​​​ഭി​​​മാ​​​ന​​​മു​​​യ​​​ര്‍​ത്തി​​​യ നേ​​​ട്ട​​​ങ്ങ​​ളാ​​ണെ​​​ങ്കി​​​ലും സം​​​സ്ഥാ​​​ന​​സ​​​ര്‍​ക്കാ​​​ര്‍ അ​​​തൊ​​​ന്നും അ​​​റി​​​ഞ്ഞ​​​മ​​​ട്ടി​​​ല്ല. സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ലെ മെ​​​ഡ​​​ല്‍ജേ​​​താ​​​ക്ക​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന പ​​​തി​​​വി​​​ല്ലെ​​​ന്നു സ​​​ര്‍​ക്കാ​​​രും കാ​​​യി​​​ക​​​വ​​​കു​​​പ്പും പ​​​റ​​​യാ​​​ൻ വ​​​ര​​​ട്ടെ. 2014ല്‍ ​​​സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സി​​​ലെ സ്വ​​​ര്‍​ണ​​മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കു സം​​​സ്ഥാ​​​ന​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ പാ​​​രി​​​തോ​​​ഷി​​​കം മൂ​​​ന്നു ല​​​ക്ഷം രൂ​​​പ വീ​​​ത​​​മാ​​​ണ്. വെ​​​ള്ളി​​മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കു ര​​​ണ്ടു ല​​ക്ഷം…

Read More

ഇ​ന്ത്യ-​പാ​ക് മ​ത്സ​രം; ഹോ​ട്ട​ലു​ക​ൾ​ക്ക് ചാ​ക​രക്കോൾ; ഒ​രു ല​ക്ഷം ക​ട​ന്ന് മു​റി വാ​ട​ക

മും​ബൈ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ മ​ത്സ​ര​ക്ര​മം പ്ര​ഖ്യാ​പി​ച്ചു. മത്സരം നടക്കുന്ന സ്ഥലത്തെ ഹോ​ട്ട​ൽ മു​റി​ക​ളു​ടെ നി​ര​ക്കു​ക​ൾ റോ​ക്ക​റ്റ് വേ​ഗ​ത്തി​ൽ മു​ക​ളി​ലേ​ക്ക്. ടൂ​ർ ണ​മെ​ന്‍റി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ട്ട​ത്തി​നു വേ​ദി​യാ​കു​ന്ന അ​ഹ​മ്മ​ദാ​ബാ​ദി​ലെ ഹോ​ട്ട​ലു​കളിലെ മു​റി വാ​ട​ക ല​ക്ഷം ക​ട​ന്നു.. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഏ​റ്റു​മു​ട്ടു​ന്ന ഒ​ക്ടോ​ബ​ർ 15 ന് ​അ​ഹ​മ്മ​ദാ​ബാ​ദ് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ൽ മു​റി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കേ​ണ്ടി​വ​രും. ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ൾ 50,000 മു​ത​ൽ‌ ഒ​രു ല​ക്ഷം വ​രെ​യാ​ണ് അ​ന്നേ​ദി​വ​സ​ത്തെ മു​റി വാ​ട​ക. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ ഈ ​ഹോ​ട്ട​ലു​ക​ളി​ൽ ഒ​രു ദി​വ​സ​ത്തെ മു​റി​വാ​ട​ക 5,000 മു​ത​ൽ 8,000 വ​രെ​യാ​ണ്. ഇ​താ​ണ് പ​ല​മ​ട​ങ്ങ് വ​ർ​ധി​ച്ച​ത്. ഇ​തി​ന​കം ത​ന്നെ ഒ​ക്ടോ​ബ​ർ 15 ന് ​ഹോ​ട്ട​ലു​ക​ളി​ൽ മു​റി​ക​ൾ ബു​ക്കിം​ഗാ​യി.

Read More

ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ ആ​ദ്യ നൂ​റി​ൽ; ഒന്നാം റാങ്കിൽ അർജന്‍റിന

ന്യൂ​ഡ​ൽ​ഹി: ഫി​ഫ ലോ​ക റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ ആ​ദ്യ 100 ൽ ​തി​രി​ച്ചെ​ത്തി. പു​തി​യ റാ​ങ്കിം​ഗി​ൽ 4.24 പോ​യി​ന്‍റ് ല​ഭി​ച്ച ഇ​ന്ത്യ ഒ​രു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി. 101 ാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ നി​ല​വി​ൽ 100 ാം സ്ഥാ​ന​ത്താ​ണ്. ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പി​ലും സാ​ഫ് ക​പ്പി​ലും ഉ​ൾ​പ്പെ​ടെ ഈ ​മാ​സം ബ്ലൂ ​ടൈ​ഗേ​ഴ്‌​സ് ക​ളി​ച്ച ഏ​ഴ് ക​ളി​ക​ളി​ൽ ഒ​ന്നു​പോ​ലും പ​രാ​ജ​യ​പ്പെ​ട്ടി​ല്ല. അ​ഞ്ച് വി​ജ​യ​വും ര​ണ്ട് സ​മ​നി​ല​യു​മാ​യി മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ ന​ട​ത്തി​യ​ത്. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ 18 ാം റാ​ങ്കി​ലേ​ക്ക് ഉ​യ​ർ​ന്നു. ഇ​ന്‍റ​ർ​കോ​ണ്ടി​നെ​ന്‍റ​ൽ ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യോ​ട് പ​രാ​ജ​പ്പെ​ട്ട ല​ബ​ന​ൻ റാ​ങ്കിം​ഗി​ൽ ഒ​രു പ​ടി താ​ഴേ​യ്ക്കി​റ​ങ്ങി. ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യാ​ണ് ഒ​ന്നാം റാ​ങ്കി​ൽ. ഫ്രാ​ൻ​സ് ര​ണ്ടും ബ്ര​സീ​ൽ മൂ​ന്നും സ്ഥാ​ന​ത്താ​ണ്.

Read More

ഇ​​​ന്ത്യ​​​ൻ താ​​​യ്ക്വോ​​​ണ്ടോ പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് രാ​​​ജ​​​സ്ഥാ​​​ന് കിരീടം

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ താ​​​യ്ക്വോ​​​ണ്ടോ പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ന്‍റെ ആ​​​ദ്യ പ​​​തി​​​പ്പി​​​ൽ രാ​​​ജ​​​സ്ഥാ​​​ൻ റി​​​ബ​​​ൽ​​​സി​​​നു കി​​​രീ​​​ടം. ഫൈ​​​ന​​​ലി​​​ൽ ഡ​​​ൽ​​​ഹി വാ​​​രി​​​യേ​​​ഴ്സി​​​നെ 2-1നു ​​​കീ​​​ഴ​​​ട​​​ക്കി​​​യാ​​​ണു രാ​​​ജ​​​സ്ഥാ​​​ൻ കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്. ആ​​​ദ്യ റൗ​​​ണ്ടി​​​ൽ 3-9നു ​​​തോ​​​റ്റെ​​​ങ്കി​​​ലും, അ​​​ടു​​​ത്ത ര​​​ണ്ടു റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ൾ യ​​​ഥാ​​​ക്ര​​​മം 9-4, 5-4 എ​​​ന്ന സ്കോ​​​റി​​​നു ജ​​​യി​​​ച്ചാ​​​ണു രാ​​​ജ​​​സ്ഥാ​​​ൻ അ​​​വി​​​ശ്വ​​​സ​​​നീ​​​യ തി​​​രി​​​ച്ചു​​​വ​​​ര​​​വും ക​​​പ്പും സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.   ക്വാ​​​ർ​​​ട്ട​​​ർ ഫൈ​​​ന​​​ലി​​​ൽ ല​​​ക്നോ ന​​​വാ​​​ബ്സി​​​നെ​​​യും, സെ​​​മി​​​യി​​​ൽ ഗു​​​ജ​​​റാ​​​ത്ത് ത​​​ണ്ടേ​​​ഴ്സി​​​നെ​​​യും തോ​​​ൽ​​​പ്പി​​​ച്ചാ​​​ണു രാ​​​ജ​​​സ്ഥാ​​​ൻ ക​​​ലാ​​​ശ​​​ക്ക​​​ളി​​​ക്കു യോ​​​ഗ്യ​​​ത നേ​​​ടി​​​യ​​​ത്. ഡ​​​ൽ​​​ഹി പ​​​ഞ്ചാ​​​ബ് റോ​​​യ​​​ൽ​​​സി​​​നെ സെ​​​മി​​​യി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

Read More

എംബാപ്പെയെ സ്വന്തമാക്കാനുള്ള പോരാട്ടക്കളത്തിൽ വൻ ഓഫറുമായി ലിവർപൂളും

പാ​​​രീ​​​സ്: ഫ്ര​​​ഞ്ച് സൂ​​​പ്പ​​​ർ താ​​​രം കി​​​ലി​​​യ​​​ൻ എം​​​ബാ​​​പ്പെ​​​യ്ക്കാ​​​യു​​​ള്ള പോ​​​രാ​​​ട്ട​​​ത്തി​​​ൽ ഇം​​​ഗ്ലീ​​​ഷ് പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ക്ല​​​ബ്ബാ​​​യ ലി​​​വ​​​ർ​​​പൂ​​​ളും. 329 ദ​​​ശ​​​ല​​​ക്ഷം ഡോ​​​ള​​​ർ (ഏ​​​ക​​​ദേ​​​ശം 2700 കോ​​​ടി രൂ​​​പ) എം​​​ബാ​​​പ്പെ​​​യ്ക്കു​​​വേ​​​ണ്ടി ലി​​​വ​​​ർ​​​പൂ​​​ൾ മു​​​ട​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. റ​​​യ​​​ൽ മാ​​​ഡ്രി​​​ഡ് മു​​​ന്പു​​​ത​​​ന്നെ എം​​​ബാ​​​പ്പെ​​​യ്ക്കാ​​​യി രം​​​ഗ​​​ത്തു​​​ണ്ട്. ക​​​രിം ബെ​​​ൻ​​​സേ​​​മ​​​യു​​​ടെ ഒ​​​ഴി​​​വി​​​ലേ​​​ക്കു റ​​​യ​​​ൽ എം​​​ബാ​​​പ്പെ​​​യെ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ജൂ​​​ഡ് ബെ​​​ല്ലിം​​​ഗ്ഹാ​​​മി​​​നെ വാ​​​ങ്ങി​​​യ​​​തോ​​​ടെ വാ​​​ർ​​​ത്ത​​​ക​​​ളു​​​ടെ ത​​​ള്ള് കു​​​റ​​​ഞ്ഞു. 2024വ​​​രെ​​​യാ​​​ണ് എം​​​ബാ​​​പ്പെ​​​യ്ക്കു പി​​​എ​​​സ്ജി​​​യു​​​മാ​​​യി ക​​​രാ​​​റു​​​ള്ള​​​ത്. ക​​​രാ​​​ർ പു​​​തു​​​ക്കി​​​ല്ലെ​​​ന്ന് എം​​​ബാ​​​പ്പെ നേ​​​ര​​​ത്തേ​​​ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, എം​​​ബാ​​​പ്പെ​​​യെ ഫ്രീ ​​​ഏ​​​ജ​​​ന്‍റാ​​​യി വെ​​​റു​​​തെ വി​​​ട്ടു​​​ന​​​ൽ​​​കാ​​​ൻ പി​​​എ​​​സ്ജി​​​ക്കു താ​​​ത്പ​​​ര്യ​​​മി​​​ല്ല. ആ​​​ധു​​​നി​​​ക ഫു​​​ട്ബോ​​​ളി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സ്ട്രൈ​​​ക്ക​​​ർ​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യ എം​​​ബാ​​​പ്പെ​​​യെ ഈ ​​​സീ​​​സ​​​ണി​​​ൽ ത​​​ന്നെ വി​​​റ്റ്, കോ​​​ടി​​​ക​​​ളു​​​ടെ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​ണു ക്ല​​​ബ്ബി​​​ന്‍റെ ശ്ര​​​മം. റ​​​യ​​​ൽ മാ​​​ഡ്രി​​​ഡു​​​മാ​​​യാ​​​ണു ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. ആ​​​ദ്യ ഘ​​​ട്ട​​​ത്തി​​​ൽ 200 ദ​​​ശ​​​ല​​​ക്ഷം യൂ​​​റോ​​​യോ ഒ​​​രു സൂ​​​പ്പ​​​ർ താ​​​ര​​​ത്തെ​​​യോ ആ​​​ണു പി​​​എ​​​സ്ജി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. ബ്ര​​​സീ​​​ലി​​​യ​​​ൻ താ​​​രം…

Read More

റ​യ​ലു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കി മോ​ഡ്രി​ച്ച്; ഒ​രു വ​ർ​ഷം കൂ​ടി ക​ളി​ക്കും

മാ​ഡ്രി​ഡ്: ക്രൊ​യേ​ഷ്യ​യു​ടെ വെ​റ്റ​റ​ൻ താ​രം ലൂ​ക്ക മോ​ഡ്രി​ച്ച് സ്പാ​നി​ഷ് ക്ല​ബ്ബ് റ​യ​ൽ മാ​ഡ്രി​ഡു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കി. അ​ടു​ത്ത വ​ർ​ഷം ജൂ​ണ്‍ വ​രെ​യാ​ണു പു​തി​യ ക​രാ​ർ. മു​പ്പ​ത്തി​യേ​ഴു​കാ​ര​നാ​യ മോ​ഡ്രി​ച്ചി​നാ​യി സൗ​ദി അ​റേ​ബ്യ​ൻ ക്ല​ബ്ബ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും റ​യ​ലി​ൽ തു​ട​രാ​ൻ മോ​ഡ്രി​ച്ച് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 2012ൽ ​ടോ​ട്ട​ന​ത്തി​ൽ​നി​ന്ന് മാ​ഡ്രി​ഡി​ലെ​ത്തി​യ മോ​ഡ്രി​ച്ച്, റ​യ​ലി​നൊ​പ്പം അ​ഞ്ചു ചാ​ന്പ്യ​ൻ​സ് ലീ​ഗ് ഉ​ൾ​പ്പെ​ടെ 23 കി​രീ​ട​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്. ക​രാ​ർ പു​തു​ക്കി​യെ​ങ്കി​ലും വ​രും സീ​സ​ണി​ൽ മോ​ഡ്രി​ച്ചി​ന് അ​വ​സ​രം ല​ഭി​ക്കു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​ൽ​നി​ന്നു വ​ൻ തു​ക മു​ട​ക്കി​യെ​ത്തി​ച്ച ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം അ​ടു​ത്ത സീ​സ​ണി​ൽ റ​യ​ലി​ന്‍റെ മി​ഡ്ഫീ​ൽ​ഡ് ഭ​രി​ക്കു​മെ​ന്നാ​ണു വി​ദ​ഗ്ധ​പ​ക്ഷം. ബെ​ല്ലിം​ഗ്ഹാ​മി​നൊ​പ്പം ടോ​ണി ക്രൂ​സ്, സെ​ബ​യ്യോ​സ്, എ​ഡ്വാ​ർ​ഡോ ക​മ​വിം​ഗ, ഔ​റേ​ലി​യ​ൻ ചൗ​മെ​നി, ഫെ​ഡെ വാ​ൽ​വ​ർ​ദെ എ​ന്നി​വ​ർ​കൂ​ടി ചേ​രു​ന്ന​തോ​ടെ റ​യ​ലി​ന്‍റെ ക​രു​ത്ത് പ​തി​ന്മ​ട​ങ്ങു വ​ർ​ധി​ക്കും.

Read More

ഏകദിന ലോകകപ്പ് വേദികൾ പ്രഖ്യാപിച്ചു; കളി കാര്യവട്ടത്തും

  മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വേദിയാകും. സന്നാഹ മത്സരത്തിനാണ് സ്റ്റേഡിയം വേദിയാകുക. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് 12 വേദികളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാ ബാദിലാണ് മത്സരം. ഇന്ത്യ യുടെ ആദ്യമത്സരം ഒക്ടോബർ എട്ടിന് ചെന്നൈയിൽ ഓസ്ട്രേലിയക്കെതിരേയാണ്. അതേസമയം, എല്ലാ കണ്ണുകളും ഉറ്റുനോക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക് മത്സരം ഒക്ടോബർ 15ന് അഹമ്മദാബാദിൽ നടക്കും. 11ന് അഫ്ഗാനെയും, 19ന് ബംഗ്ലദേശിനെയും 22ന് ന്യൂസിലന്‍ഡിനെയും 29ന് ഇംഗ്ലണ്ടിനെയും നവംബര്‍ അഞ്ചിന് ദക്ഷിണാ ഫ്രിക്കയെയും ഇന്ത്യ നേരിടും. ആദ്യ സെമി നവംബര്‍ 15 ന് മുംബൈയില്‍വച്ചും രണ്ടാം സെമി നവംബര്‍ 16ന് കോല്‍ക്ക ത്തയില്‍ വെച്ചും നടക്കും. നവംബർ 19ന് അഹമ്മദാബാദിലാണ് ഫൈനൽ. ഇതിനിടെ, ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്‍റെ…

Read More

യു​​വേ​​ഫ ഫു​​ട്ബോ​​ൾ ബോ​​ർ​​ഡി​​ൽ​​നി​​ രാ​​ജി​​വ​​ച്ചു മൗ​​റീ​​ഞ്ഞോ

റോം: ​​യു​​വേ​​ഫ ഫു​​ട്ബോ​​ൾ ബോ​​ർ​​ഡി​​ൽ​​നി​​ന്ന് എ​​ല്ലാ പ​​ദ​​വി​​ക​​ളും വി​​ട്ടൊ​​ഴി​​യു​​ന്ന​​താ​​യി പോ​​ർ​​ച്ചു​​ഗീ​​സ് പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​സെ മൗ​​റീ​​ഞ്ഞോ. യൂ​​റോ​​പ്പ ലീ​​ഗ് ഫൈ​​ന​​ലി​​ൽ റ​​ഫ​​റി ആ​​ന്‍റ​​ണി ടെ​​യ്‌ലറി​​നെ​​തി​​രേ വാ​​ക്പോ​​ര് ന​​ട​​ത്തി​​യ കു​​റ്റ​​ത്തി​​ന് മൗ​​റീ​​ഞ്ഞോ​​യ്ക്ക് ടീ​​മി​​ന്‍റെ അ​​ടു​​ത്ത നാ​​ല് യൂ​​റോ​​പ്യ​​ൻ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് രാ​​ജി. 2021 മു​​ത​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബാ​​യ എ​​എ​​സ് റോ​​മ​​യു​​ടെ മാ​​നേ​​ജ​​റാ​​ണ് മൗ​​റീ​​ഞ്ഞോ. യൂ​​റോ​​പ്പ ഫൈ​​ന​​ലി​​ൽ 1-1 സ​​മ​​നി​​ല​​യ്ക്കു​​ശേ​​ഷം പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ റോ​​മ​​യെ കീ​​ഴ​​ട​​ക്കി സ്പാ​​നി​​ഷ് ടീ​​മാ​​യ സെ​​വി​​യ്യ ചാ​​ന്പ്യ​ന്മാ​​രാ​​യി​​രു​​ന്നു. ബു​​ഡാ​​പെ​​സ്റ്റ് വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ​​ആ​​ന്‍റ​​ണി ടെ​​യ്‌​ല​​റി​​നോടും കു​​ടും​​ബ​​ത്തോടും റോ​​മ ആ​​രാ​​ധ​​ക​​ർ രൂ​​ക്ഷ​​ഭാ​​ഷ​​യി​​ൽ പ്ര​​തി​​ക​​രി​​ച്ചു. റോ​​മ ക്ല​​ബ്ബി​​നെ​​തി​​രേ യു​​വേ​​ഫ 50,000 യൂ​​റോ (ഏ​​ക​​ദേ​​ശം 44.80 ല​​ക്ഷം) പി​​ഴ ചു​​മ​​ത്തി​​യി​​രു​​ന്നു. യൂ​​റോ​​പ്പ ലീ​​ഗി​​ൽ അ​​ടു​​ത്ത എ​​വേ പോ​​രാ​​ട്ട​​ത്തി​​നു​​ള്ള റോ​​മ​​യു​​ടെ ടി​​ക്ക​​റ്റ് വി​​ൽ​​പ്പ​​ന​​യ്ക്കും യു​​വേ​​ഫ നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. റോ​​മ ആ​​രാ​​ധ​​ക​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ത്തി​​യ തീ​​വ​​യ്്പിനും മറ്റു നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ​​ക്കു​​മാ​​യാ​​ണ് ഈ ​​ശി​​ക്ഷ.

Read More

പി​​​എ​​​സ്ജിയിലെ കാ​​​ലം ക​​​ഠി​​​നം; പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞ് മെ​​​സി

റൊ​​​സാ​​​രി​​​യോ: ഫ്ര​​​ഞ്ച് ക്ല​​​ബ്ബാ​​​യ പി​​​എ​​​സ്ജി​​​യി​​​ൽ നേ​​​രി​​​ട്ട പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞ് അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഫു​​​ട്ബോ​​​ൾ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി. പാ​​​രീ​​​സി​​​ലേ​​​തു ബു​​​ദ്ധി​​​മു​​​ട്ടേ​​​റി​​​യ കാ​​​ല​​​മാ​​​യി​​​രു​​​ന്നെ​​​ന്നു മെ​​​സി ബീ​​​ഇ​​​ൻ സ്പോ​​​ർ​​​ട്സി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. പി​​​എ​​​സ്ജി ര​​​ണ്ടു സീ​​​സ​​​ണി​​​ലും ചാ​​​ന്പ്യ​​​ൻ​​​സ് ലീ​​​ഗി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​യ​​​തു വ​​​ലി​​​യ നി​​​രാ​​​ശ​​​യാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. താ​​​ൻ വ​​​ള​​​രെ താ​​​മ​​​സി​​​ച്ചാ​​​ണു പി​​​എ​​​സ്ജി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. പ്രീ ​​​സീ​​​സ​​​ണ്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. ത​​​നി​​​ക്കും കു​​​ടും​​​ബ​​​ത്തി​​​നും തു​​​ട​​​ക്ക​​​കാ​​​ലം ക​​​ഷ്ട​​​പ്പാ​​​ടേ​​​റി​​​യ​​​താ​​​യി​​​രു​​​ന്നു. കോ​​​പ അ​​​മേ​​​രി​​​ക്ക ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു​​​ശേ​​​ഷ​​​മാ​​​ണു പാ​​​രീ​​​സി​​​ലെ​​​ത്തി​​​യ​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​ത വീ​​​ണ്ടെ​​​ടു​​​ക്കാ​​​ൻ ഏ​​​റെ സ​​​മ​​​യ​​​മെ​​​ടു​​​ത്തെ​​​ന്നും മെ​​​സി പ​​​റ​​​ഞ്ഞു. പി​​​എ​​​സ്ജി ആ​​​രാ​​​ധ​​​ക​​​രു​​​മാ​​​യു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും മെ​​​സി തു​​​റ​​​ന്നു​​​പ​​​റ​​​ഞ്ഞു. തു​​​ട​​​ക്ക​​​ത്തി​​​ൽ വ​​​ള​​​രെ ന​​​ല്ല അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നും കു​​​റ​​​ച്ചു​​​സ​​​മ​​​യ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു പാ​​​രീ​​​സ് ആ​​​രാ​​​ധ​​​ക​​​രി​​​ൽ കു​​​റ​​​ച്ചു​​​പേ​​​ർ ത​​​ന്നെ മ​​​റ്റൊ​​​രു​​​രീ​​​തി​​​യി​​​ൽ കാ​​​ണാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.17 വ​​​ർ​​​ഷ​​​ത്തെ ബാ​​​ഴ്സ​​​ലോ​​​ണ ക​​​രി​​​യ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ണു മെ​​​സി പി​​​എ​​​സ്ജി​​​യി​​​ലേ​​​ക്കു ചേ​​​ക്കേ​​​റി​​​യ​​​ത്.

Read More

സ​​​ഞ്ജു പ്ര​​​തി​​​ഭ​​​യെ​​​ന്നു ശാ​​​സ്ത്രി; ‘പാ​​​ണ്ഡ്യ​​​ക്കു ടെ​​​സ്റ്റ് പ​​​റ്റി​​​ല്ല’

മും​​​ബൈ: സ​​​ഞ്ജു സാം​​​സ​​​ണ്‍ ഇ​​​തു​​​വ​​​രെ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ക​​​ഴി​​​വി​​​നെ​​​ക്കു​​​റി​​​ച്ചു ബോ​​​ധ​​​വാ​​​നാ​​​യ​​​താ​​​യി തോ​​​ന്നു​​​ന്നി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ​​​ൻ ക്രി​​​ക്ക​​​റ്റ് ടീം ​​​മു​​​ൻ പ​​​രി​​​ശീ​​​ല​​​ക​​​ൻ ര​​​വി ശാ​​​സ്ത്രി. സ​​​ഞ്ജു​​​വി​​​ന്‍റെ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ൽ നി​​​രാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ച ശാ​​​സ്ത്രി, ക​​​രി​​​യ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും മു​​​ന്പു മി​​​ക​​​ച്ച ക​​​ളി​​​ക്കാ​​​ര​​​നെ​​​ന്ന നി​​​ല​​​യി​​​ൽ സ​​​ഞ്ജു പേ​​​രെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ‘സ​​​ഞ്ജു ഒ​​​രു മാ​​​ച്ച് വി​​​ന്ന​​​റാ​​​ണ്. എ​​​ന്നാ​​​ൽ, അ​​​ദ്ദേ​​​ഹം ഇ​​​തു​​​വ​​​രെ ത​​​ന്‍റെ ക​​​ഴി​​​വി​​​ന്‍റെ ആ​​​ഴം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ട്ടി​​​ല്ല. എ​​​ന്തൊ​​​ക്കെ​​​യോ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ശ​​​രി​​​യാ​​​കു​​​ന്നി​​​ല്ല. ഞാ​​​ൻ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ രോ​​​ഹി​​​ത് ശ​​​ർ​​​മ ടീ​​​മി​​​ലി​​​ല്ലാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ അ​​​ത് എ​​​ന്നെ നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി​​​യേ​​​നെ. സ​​​ഞ്ജു​​​വി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ലും എ​​നി​​​ക്കു സ​​​മാ​​​ന​​​മാ​​​യ തോ​​​ന്ന​​​ലാ​​​ണു​​​ള്ള​​​ത്’- ശാ​​​സ്ത്രി പ​​​റ​​​ഞ്ഞു. വെ​​​സ്റ്റ്ഇ​​​ൻ​​​ഡീ​​​സി​​​നെ​​​തി​​​രാ​​​യ പ​​​ര​​​ന്പ​​​ര​​​യ്ക്കു​​​ള്ള ഏ​​​ക​​​ദി​​​ന ടീ​​​മി​​​ൽ സ​​​ഞ്ജു ഇ​​​ടം​​​പി​​​ടി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു മു​​​ൻ പ​​​രി​​​ശീ​​​ല​​​ക​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന. വി​​​ക്ക​​​റ്റ് കീ​​​പ്പ​​​റെ​​​ന്ന നി​​​ല​​​യി​​​ൽ സ​​​ഞ്ജു​​​വി​​​നെ ടീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ടീ​​​മി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യാ​​​യും വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു. ‘പാ​​​ണ്ഡ്യ​​​ക്കു ടെ​​​സ്റ്റ് പ​​​റ്റി​​​ല്ല’ ഓ​​​ൾ​​​റൗ​​​ണ്ട​​​ർ ഹാ​​​ർ​​​ദി​​​ക് പാ​​​ണ്ഡ്യ…

Read More