അയ്യോ ഞാനങ്ങനെ പറയുവോ! പ്ര​സ്താ​വ​ന തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചതിന്‍റെ കുഴപ്പം; വി​വാ​ദ പ്ര​സ്താ​വ​ന മാ​റ്റി​പ്പി​ടി​ച്ച് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ- ശ്രീ​ല​ങ്ക ഏ​ക​ദി​ന മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റി​ന് വി​നോ​ദ​നി​കു​തി കൂ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​സ്താ​വ​ന തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ചെ​ന്ന് കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍. സാ​ധാ​ര​ണ​ക്കാ​ര​ന് ക​ളി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഉ​ദേ​ശി​ച്ച​ത്. അ​ല്ലാ​തെ പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ര്‍ ക​ളി കാ​ണാ​ന്‍ പോ​കേ​ണ്ട എ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. അ​സോ​സി​യേ​ഷ​ന്‍റേ​ത് ഉ​യ​ര്‍​ന്ന ടി​ക്ക​റ്റ് നി​ര​ക്കാ​ണ്. അ​തു​കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര​ന് ക​ളി കാ​ണാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഉ​ദേ​ശി​ച്ച​ത്. പ്ര​സ്താ​വ​ന തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഫ്ര​ഞ്ച് ഫു​ട്ബോ​ൾ ത​ല​വ​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം! യു​വ​തി വെ​ളി​പ്പെ​ടു​ത്തല്‍ ഇങ്ങനെ…

പാ​രി​സ്: ഫ്ര​ഞ്ച് ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ഫി​ഫാ റൂ​ളിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ നോ​യ​ൽ ലെ ​ഗ്രേ​യ്ക്കെ​തി​രെ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച് സ്പോ​ർ​ട്സ് ഏ​ജ​ന്‍റ്. വ​നി​താ താ​ര​ങ്ങ​ളും ഫെ​ഡ​റേ​ഷ​നി​ലെ മു​ൻ ജീ​വ​ന​ക്കാ​രു​മ​ട​ക്കം നി​ര​വ​ധി പേ​രോ​ട് ലെ ​ഗ്രേ മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ഒ​രു ഫ്ര​ഞ്ച് മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ആ​രോ​പ​ണ​മു​ന്ന​യി​ച്ച യുവതി വ്യ​ക്ത​മാ​ക്കി. വ​നി​താ ഫു​ട്ബോ​ളി​ന്‍റെ ഉ​യ​ർ​ച്ച​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ച് ഫെ​ഡ​റേ​ഷ​നെ സ​മീ​പി​ച്ച ത​നി​ക്ക് നേ​രെ ലെ ​ഗ്രേ പ്ര​ഫ​ഷ​ണ​ലി​സ​മി​ല്ലാ​തെ​യാ​ണ് പെ​രു​മാ​റി​യ​തെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു. ഫു​ട്ബോ​ളി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ താ​ൻ ശ്ര​മി​ച്ച വേ​ള​ക​ളി​ല്ലെ​ല്ലാം ഡേ​റ്റിം​ഗി​നു​ള്ള ശ്ര​മ​മാ​ണ് ലെ ​ഗ്രേ ന​ട​ത്തി​യ​ത്. സ​മാ​നാവശ്യം ഉന്നയിച്ചുള്ള ടെ​ക്സ്റ്റ് മെ​സ​ജു​ക​ൾ ലെ ​ഗ്രേ പ​ല ജീ​വ​ന​ക്കാ​ർ​ക്കും അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും യു​വ​തി വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ വ്യാ​ജ​മാ​ണെ​ന്നും യു​വ​തി​യു​ടെ പ്ര​സ്താ​വ​ന​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച മാ​സി​ക​യ്ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ലെ ​ഗ്രേ അ​റി​യി​ച്ചു. ഏ​പ്രി​ൽ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഫി​ഫ റൂ​ളിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള…

Read More

ശ്രീ​​​ല​​​ങ്ക​​​യ്ക്കെ​​​തി​​​രാ​​​യ പ​​​രമ്പര; സ​​​ഞ്ജുവിന് ടോ​​​പ് ഓ​​​ർ​​​ഡ​​​റി​​​ൽ ഇ​​​ടം ഉ​​​റ​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രം

2015ൽ ​​​ഇ​​​ന്ത്യ​​​ക്കാ​​​യി അ​​​ര​​​ങ്ങേ​​​റി​​​യ സ​​​ഞ്ജു സാം​​​സ​​​ണ് പ​​​ര​​​ന്പ​​​ര​​​യി​​​ലെ മൂ​​​ന്നു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചേ​​​ക്കും. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു സീ​​​സ​​​ണി​​​ലെ ഐ​​​പി​​​എ​​​ൽ പ്ര​​​ക​​​ട​​​നം നോ​​​ക്കി​​​യാ​​​ൽ കൂ​​​ടു​​​ത​​​ൽ റ​​​ണ്ണ​​​ടി​​​ച്ച ബാ​​റ്റ​​ർ​​മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ആ​​​റാ​​​മ​​താ​​​ണു സ​​​ഞ്ജു. ആ​​​ദ്യ ആ​​​റി​​​ൽ എ​​​വി​​​ടെ​​​യും ബാ​​​റ്റു ചെ​​​യ്യും. തു​​​ട​​​ക്കം മു​​​ത​​​ൽ ആ​​​ക്ര​​​മി​​​ക്കും, വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കും. സ്പി​​​ന്നി​​​നെ​​​തി​​​രേ സ്ഞ്ജു​​​വി​​​ന്‍റെ മി​​​ക​​​വ് അ​​​പാ​​​ര​​​മാ​​​ണ്. എ​​​ന്നി​​​ട്ടും സ​​​ഞ്ജു​​​വി​​​നെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​തെ സെ​​​ല​​​ക്ട​​​ർ​​​മാ​​​ർ മ​​​റ്റു താ​​​ര​​​ങ്ങ​​​ൾ​​​ക്കു പി​​​ന്നാ​​​ലെ പോ​​​യി. 16 ട്വ​​​ന്‍റി20​​​ക​​​ൾ ക​​​ളി​​​ച്ച സ​​​ഞ്ജു​​​വി​​​ന്‍റെ പേ​​​രി​​​ൽ ഒ​​​രു അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​യാ​​​ണു​​​ള്ള​​​ത്; അ​​​യ​​​ർ​​​ല​​​ൻ​​​ഡി​​​നെ​​​തി​​​രേ 42 പ​​​ന്തി​​​ൽ 77. ശ്രീ​​​ല​​​ങ്ക​​​യ്ക്കെ​​​തി​​​രാ​​​യ പ​​​ര​​​ന്പ​​​ര സ​​​ഞ്ജു​​​വി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ സാ​​​ധ്യ​​​ത​​​യാ​​​ണ്; കൂ​​​ടു​​​ത​​​ൽ മ​​​ത്സ​​​ര​​​ങ്ങ​​​ൾ മാ​​​ത്ര​​​മ​​​ല്ല, ടോ​​​പ് ഓ​​​ർ​​​ഡ​​​റി​​​ൽ ഇ​​​ടം ഉ​​​റ​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​തി​​​ൽ പ്ര​​​ധാ​​​നം.

Read More

പെ​ലെ അ​ന​ശ്വ​ര​നാ​ണ്, പ​ത്താം ന​മ്പ​ർ ജ​ഴ്സി അ​ണി​ഞ്ഞ മ​ജീ​ഷ്യ​ൻ; വി​കാ​ര​നി​ർ​ഭ​ര കു​റി​പ്പു​മാ​യി നെ​യ്മ​ർ

  സാ​വോ പോ​ളോ: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം പെ​ലെ (82) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സാ​വോ പോ​ളോ​യി​ലെ ആ​ല്‍​ബ​ര്‍​ട്ട് ഐ​ന്‍​സ്റ്റീ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബ്ര​സീ​ലി​നാ​യി മൂ​ന്ന് ത​വ​ണ ലോ​ക​ക​പ്പ് നേ​ടി ച​രി​ത്രം സൃ​ഷ്ടി​ച്ച താ​ര​മാ​ണ് പെ​ലെ. 1958, 1962, 1970 ലോ​ക​ക​പ്പു​ക​ളി​ലാ​യി​രു​ന്നു പെ​ലെ ബ്ര​സീ​ലി​നെ കി​രീ​ടം ചൂ​ടി​ച്ച​ത്. ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന ഏ​ക ഫു​ട്ബോ​ള്‍ താ​ര​വും പെ​ലെ​യാ​ണ്. ലോ​കം ക​ണ്ട മി​ക​ച്ച ഫു​ട്ബോ​ള​ർ​മാ​രി​ൽ ഒ​രാ​ളാ​ണ് പെ​ലെ. 15-ാം വ​യ​സി​ല്‍ ബ്ര​സീ​ലി​ന്‍റെ പ്ര​സി​ദ്ധ​മാ​യ ഫു​ട്‌​ബോ​ള്‍ ക്ല​ബാ​യ സാ​ന്‍റോ​സി​നൊ​പ്പ​മാ​ണ് പെ​ലെ പ​ന്ത് ത​ട്ടി തു​ട​ങ്ങി​യ​ത്. 1957 ജൂ​ലൈ ഏ​ഴി​നാ​ണ് ബ്ര​സീ​ൽ ജ​ഴ്സി​യി​ൽ പെ​ലെ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. അ​തും ചി​ര​വൈ​രി​ക​ളാ​യ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രെ. അ​ന്ന് പ​തി​നാ​റു വ​യ​സു​മാ​ത്ര​മാ​യി​രു​ന്നു പെ​ലെ​യു​ടെ പ്രാ​യം. 1958-ൽ ​പെ​ലെ ലോ​ക​ക​പ്പി​ല്‍ അ​ര​ങ്ങേ​റി. സെ​മി​യി​ല്‍ ഫ്രാ​ന്‍​സി​നെ​തി​രേ ഹാ​ട്രി​ക്ക് നേ​ടി ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ചു. ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ ഹാ​ട്രി​ക്ക് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം…

Read More

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി20 ; സ​ഞ്ജു സാം​സ​ൺ ടീ​മി​ൽ

മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി20 ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ഇ​ടം​നേ​ടി. ഓ​ൾ​റൗ​ണ്ട​ർ ഹാ​ർ​ദി​ക് പ​ണ്ഡ്യ​യാ​ണ് ക്യാ​പ്റ്റ​ൻ. കെ.​എ​ൽ. രാ​ഹു​ൽ, രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി തു​ട​ങ്ങി​യ മു​തി​ർ​ന്ന താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ഏ​ക​ദി​ന ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ത​ന്നെ ന​യി​ക്കും. ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി20 ടൂ​ർ​ണ​മെ​ന്‍റി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി 10 ന് ​ആ​രം​ഭി​ക്കും. ഏ​ക​ദി​ന​ത്തി​ൽ സ​ഞ്ജു​വി​ന് ഇ​ടം ന​ൽ​കി​യി​ട്ടി​ല്ല. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ഋ​ഷ​ഭ് പ​ന്തി​നെ ട്വ​ന്‍റി20​യി​ൽ​നി​ന്നും ഏ​ക​ദി​ന​ത്തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യ​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ട്വ​ന്‍റി20​യി​ൽ ഇ​ഷാ​ൻ കി​ഷ​ൻ വി​ക്ക​റ്റ് കീ​പ്പ​റാ​കു​മ്പോ​ൾ ഏ​ക​ദി​ന​ത്തി​ൽ കെ.​എ​ൽ. രാ​ഹു​ലി​നെ​യും ഇ​ഷാ​നെ​യും വി​ക്ക​റ്റ് കീ​പ്പ​ർ​മാ​രാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ട്വ​ന്‍റി20 ടീം: ​ഹാ​ർ​ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ൻ), ഇ​ഷാ​ൻ കി​ഷ​ൻ (വി​ക്ക​റ്റ് കീ​പ്പ​ർ), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, ശു​ഭ്മാ​ൻ ഗി​ൽ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ദീ​പ​ക് ഹൂ​ഡ, രാ​ഹു​ൽ ത്രി​പാ​ഠി, സ​ഞ്ജു സാം​സ​ൺ, വാ​ഷിം​ഗ്ട​ൺ…

Read More

മെ​സിതാമസിച്ച ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മു​റി മ്യൂ​സി​യ​മാ​ക്കും

ദോ​ഹ: ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന​യു​ടെ ക്യാ​പ്റ്റ​ൻ ല​യ​ണ​ൽ മെ​സി ലോ​ക​ക​പ്പ് വേ​ള​യി​ൽ താ​മ​സി​ച്ച മു​റി മ്യൂ​സി​യ​മാ​യി പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല. ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി ക്യാ​മ്പ​സി​ലെ ഹോ​സ്റ്റ​ലി​ൽ മെ​സി താ​മ​സി​ച്ച മു​റി​യാ​ണ് മി​നി മ്യൂ​സി​യ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ന​വം​ബ​ർ 17നാ​ണ് അ​ർ​ജ​ന്‍റീ​ന ടീം ​ഖ​ത്ത​റി​ൽ എ​ത്തി​യ​ത്. ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യി ഡി​സം​ബ​ർ 19ന് ​രാ​വി​ലെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് വ​രെ 29 ദി​വ​സ​വും അ​ർ​ജ​ന്‍റീ​ന​ൻ ടീ​മി​ന്‍റെ താ​മ​സം ഖ​ത്ത​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​യി​രു​ന്നു. താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​ച്ചും ചു​മ​രി​നും വാ​തി​ലു​ക​ൾ​ക്കും അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ പ​താ​ക​യു​ടെ​യും ജ​ഴ്സി​യു​ടെ​യും നി​റ​ങ്ങ​ൾ ന​ൽ​കി​യും സ്പാ​നി​ഷി​ൽ സ്വാ​ഗ​ത​മോ​തി​യും ഖ​ത്ത​റി​ലെ താ​മ​സ‌​യി​ടം മി​നി അ​ർ​ജ​ന്‍റീ​ന​യാ​ക്കി അ​ധി​കൃ​ത​ർ മാ​റ്റി.

Read More

മ​ലേ​ഷ്യ​ന്‍ ആ​ര്‍​എ​ഫ്‌​സി ഓ​ഫ് റോ​ഡ് റേ​സി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്കു മി​ക​ച്ച നേ​ട്ടം

കോ​​ട്ട​​യം: മ​​ലേ​​ഷ്യ​​യി​​ല്‍ ന​​ട​​ന്ന ആ​​ര്‍​എ​​ഫ്‌​​സി ഓ​​ഫ് റോ​​ഡ് റേ​​സി​​ല്‍ മ​​ല​​യാ​​ളി​​ക​​ള്‍​ക്കു മി​​ക​​ച്ച നേ​​ട്ടം. ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​ക​​രി​​ച്ചു കോ​​ട്ട​​യം സ്വ​​ദേ​​ശി​​യാ​​യ ആ​​ന​​ന്ദ് മാ​​ഞ്ഞൂ​​രാ​​നും എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​യാ​​യ വി​​ഷ്ണു രാ​​ജു​​മാ​​ണ് മ​​ത്സ​​ര​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്. ഇ​​വ​​ര്‍​ക്ക് അ​​ഞ്ചാം സ്ഥാ​​ന​​മാ​​ണ് ല​​ഭി​​ച്ച​​ത്. ആ​​ന​​ന്ദ് മാ​​ഞ്ഞൂ​​രാ​​ന്‍ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ കോ​​ട്ട​​യം ര​​ജി​​സ്‌​​ട്രേ​​ഷ​​നു​​ള്ള ജി​​പ്‌​​സി​​യി​​ലാ​​ണ് റേ​​സി​​ല്‍ പ​​ങ്കെ​​ടു​​ത്ത​​ത്. ഇ​​ന്ത്യ​​യി​​ല്‍ നി​​ന്നു യോ​​ഗ്യ​​ത നേ​​ടി​​യ ആ​​ദ്യ വാ​​ഹ​​ന​​വു​​മി​​താ​​ണ്. ലോ​​ക​​ത്തി​​ലെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു മ​​ത്സ​​രാ​​ഥി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്ത റെ​​യി​​ന്‍ ഫോ​​റ​​സ്റ്റ് ചാ​​ല​​ഞ്ച് ലോ​​ക​​ത്തി​​ലെ ത​​ന്നെ ഏ​​റ്റ​​വും ക​​ഠി​​ന​​മേ​​റി​​യ ഓ​​ഫ് റോ​​ഡ് മ​​ത്സ​​ര​​മാ​​ണ്. മ​​ലേ​​ഷ്യ​​ന്‍ പ്ര​​ധാ​​ന​​മ​​ന്ത്രി ഫ്ലാ​​ഗ് ഓ​​ഫ് ചെ​​യ്ത മ​​ത്സ​​രം മ​​ലേ​​ഷ്യ​​ന്‍ ഗ​​വ​​ണ്‍​മെ​​ന്‍റും ടൂ​​റി​​സം വ​​കു​​പ്പും ചേ​​ര്‍​ന്നാ​​ണ് സം​​ഘ​​ടി​​പ്പി​​ച്ച​​ത്. കേ​​ര​​ള​​ത്തി​​ന്‍റെ ഭൂ​​പ്ര​​കൃ​​തി​​യും കാ​​ലാ​​വ​​സ്ഥ​​യും ഇ​​ത്ത​​രം മ​​ത്സ​​ര​​ങ്ങ​​ള്‍​ക്ക് ഏ​​റ്റ​​വും അ​​നു​​യോ​​ജ്യ​​മാ​​ണെ​​ന്നും സ​ർ​ക്കാ​ർ ഇ​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​​ന​​ന്ദ് മാ​​ഞ്ഞൂ​​രാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ക​​ഴി​​ഞ്ഞ 25 വ​​ര്‍​ഷ​​ത്തി​​നി​​ട​​യി​​ല്‍ ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ഒ​​രു ഇ​​ന്ത്യ​​ന്‍ വാ​​ഹ​​നം മ​​ലേ​​ഷ്യ​​ന്‍…

Read More

ഫിഫ റാങ്കിംഗില്‍ ബ്ര​​​സീ​​​ൽ​​​ത​​​ന്നെ ഒ​​​ന്നാ​​​മ​​​ത്; ലോക കിരീടം സ്വന്തമാക്കിയ അർജന്‍റീനയുടെ സ്ഥനം..!

സൂ​​​റി​​​ച്ച്: ലോ​​​ക​​​ക​​​പ്പ് ക്വാ​​​ർ​​​ട്ട​​​റി​​​ൽ പു​​​റ​​​ത്താ​​​യെ​​​ങ്കി​​​ലും ഫി​​​ഫ ഫു​​​ട്ബോ​​​ൾ റാ​​​ങ്കിം​​​ഗി​​​ൽ ബ്ര​​​സീ​​​ൽ​​ത​​​ന്നെ ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. ലോ​​​ക കി​​​രീ​​​ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യെ​​​ങ്കി​​​ലും അ​​​ർ​​​ജ​​​ന്‍റീ​​​ന ബ്ര​​​സീ​​​ലി​​​നു പി​​​ന്നി​​​ൽ ര​​​ണ്ടാ​​​മ​​​താ​​​ണ്. റ​​​ണ്ണ​​​റ​​പ്പാ​​​യ ഫ്രാ​​​ൻ​​​സ് മൂ​​​ന്നാ​​​മ​​​താ​​​ണ്. ആ​​​ദ്യ റൗ​​​ണ്ടി​​​ൽ പു​​​റ​​​ത്താ​​​യ ബെ​​ൽ​​​ജി​​​യം ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു നാ​​​ലി​​​ലേ​​​ക്കു പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ടു. ഇം​​​ഗ്ല​​​ണ്ടാ​​​ണ് അ​​​ഞ്ചാ​​​മ​​​തെ​​​ന്നും ഇ​​​എ​​​സ്പി​​​എ​​​ൻ റാ​​​ങ്കിം​​​ഗ് ട്രാ​​​ക്കിം​​​ഗ് പ​​​റ​​​യു​​​ന്നു. നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ആ​​​റാ​​​മ​​​തും ക്രൊ​​​യേ​​​ഷ്യ ഏ​​​ഴാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്. സ്പെ​​​യി​​​ൻ മൂ​​​ന്നു​​​സ്ഥാ​​​നം താ​​​ഴേ​​​ക്കി​​​റ​​​ങ്ങി പ​​​ത്താ​​​മ​​​താ​​​യി. ലോ​​​ക​​​ക​​​പ്പി​​​ൽ അ​​​വി​​​ശ്വ​​​സ​​​നീ​​​യ കു​​​തി​​​പ്പു​​​മാ​​​യി നാ​​​ലാ​​​മ​​​തെ​​​ത്തി​​​യ മൊ​​​റോ​​​ക്കൊ പ​​​തി​​​നൊ​​​ന്നി​​​ലെ​​​ത്തി. ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന റാ​​​ങ്കു​​​ള്ള ആ​​​ഫ്രി​​​ക്ക​​​ൻ ടീ​​​മും മൊ​​​റോ​​​ക്കോ​​​യാ​​​ണ്. നാ​​​ളെ​​​യാ​​​ണു പ​​​ട്ടി​​​ക ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പു​​​റ​​​ത്തു​​​വ​​​രു​​​ന്ന​​​ത്. ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ൽ പെ​​​ന​​​ൽ​​​റ്റി ഷൂ​​​ട്ടൗ​​​ട്ടി​​​ലേ​​​ക്കു നീ​​​ണ്ട​​​താ​​​ണ് അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ ഒ​​​ന്നാം​​​സ്ഥാ​​​ന​​​നേ​​​ട്ട​​​ത്തി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്. നി​​​ശ്ചി​​​ത​​​സ​​​മ​​​യ​​​ത്തു ക​​​ളി ജ​​​യി​​​ച്ചാ​​​ൽ കൂ​​​ടു​​​ത​​​ൽ പോ​​​യി​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണു ച​​​ട്ടം. ഷൂ​​​ട്ടൗ​​​ട്ടി​​​ലെ വി​​​ജ​​​യ​​​ത്തി​​​നു റാ​​​ങ്കിം​​​ഗി​​​ൽ പോ​​​യി​​​ന്‍റ് കു​​​റ​​​വാ​​​ണ്. ഈ ​​​മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ണു ക്വാ​​​ർ​​​ട്ട​​​റി​​​ൽ പു​​​റ​​​ത്താ​​​യി​​​ട്ടും ഒ​​​ന്നാം റാ​​​ങ്ക് നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ബ്ര​​​സീ​​​ലി​​​നെ സ​​​ഹാ​​​യി​​​ച്ച​​​ത്.ഈ ​​​വ​​​ർ​​​ഷം…

Read More

നീലക്കടൽ…  മെ​​​സി​​​ക്കും സം​​​ഘ​​​ത്തി​​​നും  അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യി​​​ൽ വ​​​ര​​​വേ​​​ൽ​​​പ്പ്

ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സ്: മൂ​​​ന്ന​​​ര​​​പ്പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം വി​​​ശ്വ​​​കി​​​രീ​​​ടം അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ മ​​​ണ്ണി​​​ൽ. കി​​​രീ​​​ട​​​വു​​​മാ​​​യി ത​​​ല​​​സ്ഥാ​​​ന​​ന​​​ഗ​​​ര​​​മാ​​​യ ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ലെ എ​​​സെ​​​യ്സ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ ല​​​യ​​​ണ​​​ൽ മെ​​​സി​​​ക്കും സം​​​ഘ​​​ത്തി​​​നും ആ​​​വേ​​​ശോ​​​ജ്വ​​​ല വ​​​ര​​​വേ​​​ൽ​​​പ്പാ​​​ണ് ആ​​​രാ​​​ധ​​​ക​​​ർ ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ട​​​ര​​​യോ​​​ടെ എ​​​ത്തി​​​യ മെ​​​സി​​​യെ​​​യും സം​​​ഘ​​​ത്തെ​​​യും സ്വീ​​​ക​​​രി​​​ക്കാ​​​ൻ ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ൽ വ​ന്‍ ജ​ന​സ​ഞ്ച​യ​മാ​ണ് ഒ​​​ത്തു​​​ചേ​​​ർ​​​ന്ന​​ത്. ആ​​​ഘോ​​​ഷ​​​രാ​​​വ്ഖ​​​ത്ത​​​റി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന ക​​​ലാ​​​ശ​​​പ്പോ​​​രാ​​​ട്ട​​​ത്തി​​​ൽ ടീം ​​​വി​​​ജ​​​യം നേ​​​ടി​​​യ​​​തു മു​​​ത​​​ൽ ബു​​​വാ​​​നോ​​​സ് ആ​​​രീ​​​സി​​​ൽ ആ​​​ഘോ​​​ഷാ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണ്. ടീ​​​മം​​​ഗ​​​ങ്ങ​​​ൾ വ​​​ന്നി​​​റ​​​ങ്ങി​​​യ​​​തോ​​​ടെ ആ​​​വേ​​​ശം അ​​​ണ​​​പൊ​​​ട്ടി. സം​​​ഗീ​​​തം അ​​​ല​​​യ​​​ടി​​​ച്ച അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലാ​​​ണു വി​​​മാ​​​ന​​​ത്തി​​​ന്‍റെ വാ​​​തി​​​ൽ തു​​​റ​​​ന്ന​​​ത്. സ്വ​​​ർ​​​ണ​​​ക്ക​​​പ്പും കൈ​​​യി​​​ലേ​​​ന്തി നാ​​​യ​​​ക​​​ൻ ല​​​യ​​​ണ​​​ൽ മെ​​​സി ആ​​​ദ്യം പു​​​റ​​​ത്തേ​​​ക്കു​​​വ​​​ന്നു. പി​​​ന്നാ​​​ലെ, പ​​​രി​​​ശീ​​​ല​​​ക​​​ൻ ല​​​യ​​​ണ​​​ൽ സ്ക​​​ലോ​​​ണി​​​യും. ശേ​​​ഷം ടീ​​​മം​​​ഗ​​​ങ്ങ​​​ൾ ഓ​​​രോ​​​രു​​​ത്ത​​​രാ​​​യി പു​​​റ​​​ത്തേ​​​ക്ക്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സ്വ​​​ർ​​​ണ മെ​​​ഡ​​​ൽ ക​​​ഴു​​​ത്തി​​​ല​​​ണി​​​ഞ്ഞ്, ലോ​​​ക​​​ക​​​പ്പ് കൈ​​​യി​​​ലേ​​​ന്തി തു​​​റ​​​ന്ന ബ​​​സി​​​ൽ സ​​​ഞ്ച​​​രി​​​ച്ച താ​​​ര​​​ങ്ങ​​​ൾ, ആ​​​രാ​​​ധ​​​ക​​​രു​​​ടെ സ്നേ​​​ഹാ​​​ഭി​​​വാ​​​ദ്യ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി. അ​​​വ​​​ർ പാ​​​ട്ടു പാ​​​ടി, ചെ​​​ണ്ട​​​കൊ​​​ട്ടി, പ​​​ട​​​ക്കം പൊ​​​ട്ടി​​​ച്ചു. പി​​​ന്നീ​​​ട്,…

Read More

സ്വ​ത്തി​ലും മു​മ്പ​ൻ മെ​സി; പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നത്ത്

ഫോ​ബ്‌​സ് മാ​സി​ക​യു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന കാ​യി​ക​താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് അ​ർ​ജ​ന്‍റീ​ന ക്യാ​പ്റ്റ​നാ​യ ഇ​തി​ഹാ​സ ഫു​ട്ബോ​ൾ താ​രം ല​യ​ണ​ൽ മെ​സി. 3,268 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യാ​ണ് ലോ​ക​ക​പ്പി​ന് മു​ൻ​പ് മെ​സി​ക്ക് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രു​മാ​നം 1,062 കോ​ടി രൂ​പ​യാ​ണെ​ന്നു ക​ണ​ക്കാ​ക്കു​ന്നു. ലോ​ക​ത്ത് നാ​ലു സ്ഥ​ല​ങ്ങ​ളി​ൽ മെ​സി​ക്ക് ആ​ഡം​ബ​ര വീ​ടു​ക​ളു​ണ്ട്. ഏ​ക​ദേ​ശം 234 കോ​ടി രൂ​പ​യാ​ണ് മെ​സി​യു​ടെ ആ​ഡം​ബ​ര വീ​ടു​ക​ളു​ടെ വി​ല. സ്പെ​യി​നി​ന​ടു​ത്തു​ള്ള ഐ​ബി​സ ദ്വീ​പി​ലാ​ണ് ഏ​റ്റ​വും വി​ല​യേ​റി​യ വീ​ട്. ഇ​തി​ന് ഏ​ക​ദേ​ശം 97 കോ​ടി രൂ​പ വി​ല വ​രും. അ​വ​ധി​ക്കാ​ല​ത്ത് മെ​സി ഇ​വി​ടെ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്. ക്യാ​മ്പ് നൗ ​സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്ന് 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഏ​ക​ദേ​ശം 56 കോ​ടി രൂ​പ വി​ല​യു​ള്ള ബം​ഗ്ലാ​വും മെ​സി​ക്കു​ണ്ട്. ഭാ​ര്യ അ​ന്‍റോ​ണെ​ല്ല റൊ​ക്കൂ​സോ​യും അ​വ​രു​ടെ മൂ​ന്ന് കു​ട്ടി​ക​ളും ഈ ​ബം​ഗ്ലാ​വി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഈ ​ബം​ഗ്ലാ​വി​ൽ ഒ​രു ചെ​റി​യ…

Read More