പ്ര​​കാ​​ശ് പ​​ദു​​ക്കോ​​ണി​​ന് ആ​​ജീ​​വ​​നാ​​ന്ത പു​​ര​​സ്കാ​​രം

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ഫെ​​ഡ​​റേ​​ഷ​​ന്‍റെ (ബി​​ഡ​​ബ്ല്യു​​എ​​ഫ്) ആ​​ജീ​​വ​​നാ​​ന്ത പു​​ര​​സ്കാ​​രം ഇ​​ന്ത്യ​​ൻ ഇ​​തി​​ഹാ​​സം പ്ര​​കാ​​ശ് പ​​ദു​​ക്കോ​​ണി​​ന്. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യി​​രു​​ന്ന പ്ര​​കാ​​ശ് പ​ദു​ക്കോ​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മെ​​ഡ​​ൽ നേ​​ടി​​യ ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ്.

Read More

ഇ​​നി അ​​ങ്ക​​പ്പു​​റ​​പ്പാ​​ട്…എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​നും കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സും ത​​മ്മി​​ൽ ഉ​​ദ്ഘാ​​ട​​ന​​പ്പോ​​ര്‌

  പ​​ട​​യാ​​ളി​​ക​​ളും പടക്കോപ്പുകളും ത​​യാ​​ർ; ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ൽ (ഐ​​എ​​സ്എ​​ൽ) ഇ​​നി അ​​ങ്ക​​പ്പു​​റ​​പ്പാ​​ട്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ റ​​ണ്ണ​​റ​​പ്പാ​​യ എ​​ടി​​കെ മോ​​ഹ​​ൻ ബ​​ഗാ​​നും കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സും ത​​മ്മി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന​​പ്പോ​​ര്. ഗോ​​വ ഫ​​റ്റോ​​ർ​​ദ​​യി​​ലെ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​മാ​​ണ് അ​​ങ്ക​​ത്തട്ട്. അ​​ന്‍റോ​ണി​​യോ ഹ​​ബാ​​സി​​നു കീ​​ഴി​​ൽ എ​​ടി​​കെ​​യും പു​​തി​​യ പ​​രി​​ശീ​​ല​​ക​​ൻ ഇ​​വാ​​ൻ വു​​കൊ​​മാ​​നോ​​വി​​ച്ചി​​നു കീ​​ഴി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സും ഇ​​റ​​ങ്ങും. ആ​​ദ്യമ​​ത്സ​​ര​​ത്തി​​ൽ ഇ​​രു​​ടീ​​മു​​ക​​ളു​​ടെ​​യും ല​​ക്ഷ്യം ജ​​യ​​മെ​​ന്നു​​റ​​പ്പ്. രാ​​ത്രി 7.30നാ​​ണ് കി​​ക്കോ​​ഫ്. ക​​ലി​​പ്പ​​ട​​ക്കാ​​ൻ ബ്ലാ​​സ്റ്റേ​​ഴ്സ് മ​​റ​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന സീ​​സ​​ണാ​​ണ് ക​​ഴി​​ഞ്ഞു​​പോ​​യ​​ത്. ഇ​​ക്കു​​റി പു​​തി​​യ പ​​രി​​ശീ​​ല​​ക​​നും താ​​ര​​ങ്ങ​​ളു​​മാ​​യി ടീം ​​അ​​ടി​​മു​​ടി മാ​​റി​​യി​​ട്ടു​​ണ്ട്. സീ​​സ​​ണി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​നൊ​​പ്പം ചേ​​ർ​​ന്ന സ്പാ​​നി​​ഷ് താ​​രം അ​​ൽ​​വാ​​രോ വാ​​സ്ക്വ​​സി​​നെ മ​​റ്റു​​ ടീ​​മു​​ക​​ളും നോ​​ട്ട​​മി​​ട്ടി​​രു​​ന്ന​​താ​​ണ്. എ​​ന്നാ​​ൽ, കൊ​​ത്തി​​യ​​തു ബ്ലാ​​സ്റ്റേ​​ഴ്സും. 150ലേ​​റെ ലാ ​​ലി​​ഗ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ അ​​നു​​ഭ​​വ​​സ​​ന്പ​​ത്തു​​ള്ള ഈ ​​മു​​പ്പ​​തു​​കാ​​ര​​ൻ ലീ​​ഗി​​ലെ ത​​ന്നെ ഏ​​റ്റ​​വും മി​​ക​​ച്ച ഫോ​​ർ​​വേ​​ഡു​​ക​​ളി​​ൽ ഒ​​രാ​​ളാ​​ണ്. ലാ ​​ലി​​ഗ​​യി​​ൽ എ​​സ്പാ​​ന്യോ​​ൾ, ഗെ​​റ്റാ​​ഫെ ടീ​​മു​​ക​​ൾ​​ക്കാ​​യും പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ…

Read More

പ​​​​​ത്തി​​​​​ൽ പ​​​​​ത്ത്… ഇം​​​​​ഗ്ല​​​​​ണ്ട് ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ന്

സാ​​​​​ൻ മ​​​​​റീ​​​​​നൊ: ഫി​​​​​ഫ 2022 ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ യൂ​​​​​റോ​​​​​പ്യ​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഗ്രൂ​​​​​പ്പ് ഐ​​​​​യി​​​​​ലെ ത​​​​​ങ്ങ​​​​​ളു​​​​​ടെ 10-ാം മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ വ​​​​​ന്പ​​​​​ൻ ജ​​​​​യ​​​​​ത്തോ​​​​​ടെ ഇം​​​​​ഗ്ല​​​​​ണ്ട്. സാ​​​​​ൻ മ​​​​​റീ​​​​​നൊ​​​​​യെ അ​​​​​വ​​​​​രു​​​​​ടെ ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ​​​​​വ​​​​​ച്ച് ഇം​​​​​ഗ്ല​​​​​ണ്ട് 10-0നു ​​​​​ത​​​​​രി​​​​​പ്പ​​​​​ണ​​​​​മാ​​​​​ക്കി. 10 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 26 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഇം​​​​​ഗ്ല​​​​​ണ്ട് ലോ​​​​​ക​​​​​ക​​​​​പ്പ് യോ​​​​​ഗ്യ​​​​​ത സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നാ​​​​​യി ക്യാ​​​​​പ്റ്റ​​​​​ൻ ഹാ​​​​​രി കെ​​​​​യ്ൻ ഹാ​​​​​ട്രി​​​​​ക് നേ​​​​​ടി. സാ​​​​​ൻ മ​​​​​റീ​​​​​നൊ​​​​​യ്ക്കെ​​​​​തി​​​​​രേ കെ​​​​​യ്ൻ നാ​​​​​ല് ഗോ​​​​​ൾ (27’- പെ​​​​​ന​​​​​ൽ​​​​​റ്റി, 31’, 39’- പെ​​​​​ന​​​​​ൽ​​​​​റ്റി, 42’) നേ​​​​​ടി. ഡി​​​​​ക്സി ഡീ​​​​​നി​​​​​നു​​​​​ശേ​​​​​ഷം (1927) ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നാ​​​​​യി തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഹാ​​​​​ട്രി​​ക് നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ താ​​​​​രം എ​​​​​ന്ന നേ​​​​​ട്ടം ഹാ​​​​​രി കെ​​​​​യ്ൻ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ഒ​​​​​രു ക​​​​​ല​​​​​ണ്ട​​​​​ർ വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​നാ​​​​​യി ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗോ​​​​​ൾ (13) എ​​​​​ന്ന നേ​​​​​ട്ട​​​​​വും താ​​​​​രവുമായി

Read More

രോ​​​​​ഹി​​​​​ത്-​​​​​ദ്രാ​​​​​വി​​​​​ഡ് ട്വ​​​​​ന്‍റി-20 കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​ന് ഇ​​​​​ന്ന് ആ​​​​​ദ്യപ​​​​​രീ​​​​​ക്ഷ

  ജ​​​​​യ്പു​​​​​ർ: ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ പു​​​​​തി​​​​​യ ക്യാ​​​​​പ്റ്റ​​​​​ൻ, ടീ​​​​​മി​​നു പു​​​​​തി​​​​​യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ, ടീ​​​​​മി​​​​​ൽ പു​​​​​തി​​​​​യ ക​​​​​ളി​​​​​ക്കാ​​​​​ർ… ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലെ നി​​​​​രാ​​​​​ശാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​യ പു​​​​​റ​​​​​ത്താ​​​​​ക​​​​​ലി​​​​​നു​​​​​ശേ​​​​​ഷം അ​​​​​തെ​​​​​ല്ലാം മ​​​​​റ​​​​​ക്കാ​​​​​നാ​​​​​യി പു​​​​​തു​​​​​മോ​​​​​ടി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​ഇ​​ന്നി​​​​​റ​​​​​ങ്ങു​​​​​ന്നു. ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ലെ ആ​​​​​ദ്യമ​​​​​ത്സ​​​​​രം ഇ​​​​​ന്നു രാ​​​​​ത്രി 7.00ന് ​​​​​ജ​​​​​യ്പു​​​​​രി​​​​​ലെ സ​​​​​വാ​​​​​യ് മാ​​​​​ൻ​​​​​സിം​​​​​ഗ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റും. സ്വ​​​​​ത​​​​​ന്ത്ര ക്യാ​​​​​പ്റ്റ​​​​​ൻ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ​​​​​യും മു​​​​​ഖ്യ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡി​​​​​ന്‍റെ​​​​​യും ആ​​​​​ദ്യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കാ​​​​​ണ് ഇ​​​​​ന്നു തു​​​​​ട​​​​​ക്ക​​​​​മാ​​​​​കു​​​​​ന്ന​​​​​ത്. ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ 2022 ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് പോ​​​​​യാ​​​​​ൽ​​​​​ പോ​​​​​ട്ടെ, അ​​​​​ടു​​​​​ത്ത വ​​​​​ർ​​​​​ഷ​​​​​ത്തെ ലോ​​​​​ക​​​​​ക​​​​​പ്പ് മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ നീ​​​​​ക്കാം എ​​​​​ന്ന ഉ​​​​​റ​​​​​ച്ച തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണു മു​​​​​ഖ്യ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ രാ​​​​​ഹു​​​​​ൽ ദ്രാ​​​​​വി​​​​​ഡും ട്വ​​​​​ന്‍റി-20 ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യും. ഏ​​​​​റെ​​​​​നാ​​​​​ളാ​​​​​യി ഫോ​​​​​മി​​​​​ല​​​​​ല്ലാ​​​​​തി​​​​​രു​​​​​ന്ന ഹാ​​​​​ർ​​​​​ദി​​​​​ക് പാ​​​​​ണ്ഡ്യ​​​​​യെ ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ ഇ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​തെ​​​​​ന്ന​​​​​തു ശ്ര​​​​​ദ്ധേ​​​​​യം. വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി, ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ,…

Read More

താ​​​​​ത്വി​​​​​ക​​​​​മാ​​​​​യ ഒ​​​​​രു അ​​​​​വ​​​​​ലോ​​​​​ക​​​​​നം..! മ​​​​​ഞ്ഞ​​​​​യി​​​​​ഷ്ടം…

  താ​​​​​ത്വി​​​​​ക​​​​​മാ​​​​​യ ഒ​​​​​രു അ​​​​​വ​​​​​ലോ​​​​​ക​​​​​ന​​​​​മാ​​​​​ണ് ഉ​​​​​ദ്ദേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​ന്ന്, ലോ​​​​​ക​​​​​ത്തി​​​​​ൽ മ​​​​​ഞ്ഞ​​​​​ജ​​​​​ഴ്സി​​​​​ക്കാ​​​​​ർ​​​​ക്കു​​​​ള്ള​​​​ത്ര ആ​​​​​രാ​​​​​ധ​​​​​ക​​​​രും കി​​​​​രീ​​​​​ട​​നേ​​​​​ട്ട​​​​​ങ്ങ​​​​​ളും മ​​​​​റ്റ് ജ​​​​​ഴ്സി​​​​​ക്കാ​​​​​ർ​​​​​ക്ക് ഇ​​​​​ല്ലെ​​​​​ന്ന് പ്ര​​​​​ഥ​​​​​മ​​​​​ദൃ​​​​​ഷ്ട്യാ പ​​​​​റ​​​​​യേ​​​​​ണ്ടി​​​​​വ​​​​​രും. ഉ​​​​​ദാ​​​​​ഹ​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീം, ​​​​​ബ്ര​​​​​സീ​​​​​ൽ ഫു​​​​​ട്ബോ​​​​​ൾ ടീം, ​​​​​എ​​​​​ൻ​​​​​ബി​​​​​എ​​​​​യി​​​​​ലെ ലോ​​​​​സ് ആ​​​​​ഞ്ച​​​​​ല​​​​​സ് ലേ​​​​​ക്കേ​​​​​ഴ്സ്, ഐ​​​​പി​​​​എ​​​​ല്ലി​​​​ലെ ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ്. ര​​​​​ണ്ട്, മ​​​​​ഞ്ഞ നി​​​​​റം… അ​​​​​തു സൂ​​​​​ര്യ​​​​​നെ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്നു… ശു​​​​​ഭ​​​​​പ്ര​​​​​തീ​​​​​ക്ഷ, സ​​​​​ന്തോ​​​​​ഷം, സൗ​​​​​ഹൃ​​​​​ദം, മ​​​​​ന​​​​​സും ബു​​​​​ദ്ധി​​​​​യും ഇ​​​​​തി​​​​​നെ​​​​​യെല്ലാം മ​​​​​ഞ്ഞ പ്ര​​​​​തി​​​​​നി​​​​​ധാ​​​​​നം ചെ​​​​​യ്യു​​​​​ന്നു. അ​​​​​സൂ​​​​​യ, ച​​​​​തി, അ​​​​​പ​​​​​ക​​​​​ടം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യു​​​​​മാ​​​​​യി മ​​​​​ഞ്ഞ​​​​​യെ ബ​​​​​ന്ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രു​​​​​മു​​​​​ണ്ട്. അ​​​​​തു വി​​​​​ട്ടു​​​​​ക​​​​​ള​​​​​ഞ്ഞാ​​​​ൽ മ​​​​​ഞ്ഞ​​​​​യി​​​​​ഷ്ടം… മ​​​​​ഞ്ഞ ദു​​​​​ബാ​​​​​യ് 2021ൽ ​​​​​ദു​​​​​ബാ​​​​​യ് ര​​​​​ണ്ട് ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് ഫൈ​​​​​ന​​​​​ലി​​​​​നു വേ​​​​​ദി​​​​​യാ​​​​​യി. ആ​​​​​ദ്യ​​​​​ത്തേ​​​​​ത് ഐ​​​​​പി​​​​​എ​​​​​ൽ, ര​​​​​ണ്ടാ​​​​​മ​​​​​ത്തേ​​​​​ത് ഐ​​​​​സി​​​​​സി ലോ​​​​​ക​​​​​ക​​​​​പ്പ്. ര​​​​​ണ്ടി​​​​​ലും കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത് മ​​​​​ഞ്ഞ ജ​​​​​ഴ്സി​​​​​ക്കാ​​​​​ർ. ഐ​​​​​പി​​​​​എ​​​​​ൽ 2021 കി​​​​​രീ​​​​​ടം എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​യു​​​​​ടെ ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സി​​​​​ന്. ഐ​​​​​സി​​​​​സി 2021 ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ടം മ​​​​​ഞ്ഞ​​​​​പ്പ​​​​​ട​​​​​യാ​​​​​യ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കും. അ​​​​​തോ​​​​​ടെ ദു​​​​​ബാ​​​​​യ് പ​​​​​രി​​​​​പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യി…

Read More

ഇ​​​​​ന്ത്യ ഇ​​​​​ല്ലാ​​​​​ത്ത ലോ​​​​​ക ഇ​​​​​ല​​​​​വ​​​​​ൺ

ദു​​​​​​​ബാ​​​​​​​യ്: ട്വ​​​​​​​ന്‍റി-20 ക്രി​​​​​​​ക്ക​​​​​​​റ്റ് ലോ​​​​​​​ക​​​​​​​ക​​​​​​​പ്പി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ ടൂ​​​​​​​ർ​​​​​​​ണ​​​​​​​മെ​​​​​​​ന്‍റി​​​​​​​ന്‍റെ ഇ​​​​​​ല​​​​​​വ​​​​​​ണി​​​​​നെ ഐ​​​​​​സി​​​​​​സി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ചു. പ്ലെ​​​​​​​യിം​​​​​​​ഗ് ഇ​​​​​​​ല​​​​​​​വ​​​​​​​നും ഒ​​​​​​​രു റി​​​​​​​സ​​​​​​​ർ​​​​​​​വ് താ​​​​​​​ര​​​​​​​വും അ​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന​​​​​​താ​​ണു ടീം. ​​​​​​ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ആ​​​​​രും ഇ​​​​​​​ടം പി​​​​​​​ടി​​​​​​​ച്ചി​​​​​​​ല്ല. കി​​​​​​​രീ​​​​​​​ടം നേ​​​​​​​ടി​​​​​​​യ ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​ൻ ടീ​​​​​​​മി​​​​​​​ൽ​​​​​​​നി​​​​​​​ന്നു മൂ​​​​​​​ന്നു പേ​​​​​​​ർ, റ​​​​​​​ണ്ണ​​​​​​​റ​​​​​​​പ്പാ​​​​​​​യ ന്യൂ​​​​​​​സി​​​​​​​ല​​​​​​​ൻ​​​​​​​ഡി​​​​​​​ൽ​​നി​​​​​​​ന്ന് ഒ​​​​​​​രാ​​​​​​​ൾ, സെ​​​​​​​മി ഫൈ​​​​​​​ന​​​​​​​ലി​​​​​​​സ്റ്റു​​​​​​​ക​​​​​​​ളാ​​​​​​​യ ഇം​​​​​​​ഗ്ല​​​​​​​ണ്ടി​​​​​​​ൽ​​നി​​​​​​​ന്ന് ര​​​​​​​ണ്ട്, പാ​​​​​​​ക്കി​​​​​സ്ഥാ​​​​​​​നി​​​​​​​ൽ​​നി​​​​​​​ന്ന് ഒ​​​​​​​ന്ന്, സൂ​​​​​​​പ്പ​​​​​​​ർ 12-ൽ ​​​​​​​പു​​​​​​​റ​​​​​​​ത്താ​​​​​​​യ ദ​​​​​​​ക്ഷി​​​​​​​ണാ​​​​​​​ഫ്രി​​​​​​​ക്ക, ശ്രീ​​​​​​​ല​​​​​​​ങ്ക ടീ​​​​​​​മു​​​​​​​ക​​​​​​​ളി​​​​​​​ൽ​​നി​​​​​​​ന്ന് ര​​​​​​​ണ്ടു പേ​​​​​​​ർ വീ​​​​​​​ത​​​​​​​വും ലോ​​​​​​​ക​​​​​​​ടീ​​​​​​​മി​​​​​​​ൽ ഇ​​​​​​​ടം പി​​​​​​​ടി​​​​​​​ച്ചു. ടീം: ബാ​​​​​​​ബ​​​​​​​ർ അ​​​​​​​സം ​​​​​​​(ക്യാ​​​​​​​പ്റ്റ​​​​​​​ൻ), ഡേ​​​​​​​വി​​​​​​​ഡ് വാ​​​​​​​ർ​​​​​​​ണ​​​​​​​ർ​​​​​​​, ജോ​​​​​​​സ് ബ​​​​​​​ട്‌​​​​​​ലർ, ച​​​​​​​രി​​​​​​​ത് അ​​​​​​​സ​​​​​​​ല​​​​​​​ങ്ക, എ​​​​​​​യ്ഡ​​​​​​​ൻ മാ​​​​​​​ർ​​​​​​​ക്രം, മോ​​​​​​​യി​​​​​​​ൻ അ​​​​​​​ലി, വനി​​​​​​​ന്ധു ഹ​​​​​​​സ​​​​​​​രം​​​​​​​ഗ, ആ​​​​​​​ദം സാം​​​​​​​പ, ജോ​​​​​​​ഷ് ഹെ​​​​​​​യ്സ​​​​​​​ൽ​​​​​​​വു​​​​​​​ഡ്, ട്രെ​​​​​​​ന്‍റ് ബോ​​​​​​​ൾ​​​​​​​ട്ട്, ആ​​​​​​​ൻ‌​​​​​റി​​​​​​​ക് നോ​​​​​​​ർ​​​​​​​ക്കി​​​​​​​യെ. ഷ​​​​​​​ഹീ​​​​​​​ൻ അ​​​​​​​ഫ്രീ​​​​​​​ദി​​​​​​​ (റി​​​​​​​സ​​​​​​​ർ​​​​​​​വ്).

Read More

ല​​​​ക്ഷ്മണ്‍ എ​​​​ൻ​​​​സി​​​​എ ത​​​​ല​​​​വ​​​​ൻ

  ബം​​​​ഗ​​​​ളൂ​​​​രു: ഇ​​​​​​​ന്ത്യ​​​​​​​ൻ ക്രി​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ വെ​​​​​​​രി വെ​​​​​​​രി സ്പെ​​​​​​​ഷ​​​​​​​ൽ ആ​​​​​​​യി​​​​​​​രു​​​​​​​ന്ന വി.​​​​​​​വി.​​​​​​​എ​​​​​​​സ്. ല​​​​​​​ക്ഷ്മ​​​​​​​ണ്‍ നാ​​​​​​​ഷ​​​​​​​ണ​​​​​​​ൽ ക്രി​​​​​​​ക്ക​​​​​​​റ്റ് അ​​​​​​​ക്കാ​​ഡ​​മി (എ​​​​​​​ൻ​​​​​​​സി​​​​​​​എ) ത​​​​​​​ല​​​​​​​വ​​​​​​​നാ​​​​​​​കും. ബി​​​​​​​സി​​​​​​​സി​​​​​​​ഐ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് സൗ​​​​​​​ര​​​​​​​വ് ഗാം​​​​​​​ഗു​​​​​​​ലി​​​​​​​യാ​​​​​​​ണ് ഇ​​​​​​​ക്കാ​​​​​​​ര്യം സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​ത്. എ​​​​​​​ൻ​​​​​​​സി​​​​​​​എ ത​​​​​​​ല​​​​​​​വ​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്ന രാ​​​​​​​ഹു​​​​​​​ൽ ദ്രാ​​​​​​​വി​​​​​​​ഡ് ഇ​​​​​​​ന്ത്യ​​​​​​​ൻ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​നാ​​​​​​​യ​​​​​​​തോ​​​​​​​ടെ വ​​​​​​​ന്ന ഒ​​​​​​​ഴി​​​​​​​വി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണു ല​​​​​​​ക്ഷ്മ​​​​​​​ണ്‍ എ​​​​​​​ത്തു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന​​​​​​​താ​​ണു ശ്ര​​​​​​​ദ്ധേ​​​​​​​യം. ദ്രാ​​​​​​​വി​​​​​​​ഡി​​​​​​​നെ ഇ​​​​​​​ന്ത്യ​​​​​​​ൻ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​നാ​​​​​​​ക്കി​​​​​​​യ​​​​​​​തു​​​​​​​പോ​​​​​​​ലെ എ​​​​​​​ൻ​​​​​​​സി​​​​​​​എ ത​​​​​​​ല​​​​​​​വ​​​​​​​നാ​​​​​​​കാ​​​​​​​ൻ ല​​​​​​​ക്ഷ്മ​​​​​​​ണി​​​​​​​നെ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച​​​​​​​ത് ഗാം​​​​​​​ഗു​​​​​​​ലി​​​​​​​യാ​​​​​​​ണ്.

Read More

കന്നിക്കിരീടം  ചൂടി ഓസ്ട്രേലിയ

  ദു​ബാ​യ്: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് കി​രീ​ട​ത്തി​ൽ മ​ഞ്ഞ​പ്പ​ട​യാ​യ ഓ​സ്ട്രേ​ലി​യ​യു​ടെ ക​ന്നി മു​ത്തം. ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​നെ 8 വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി​യാ​ണ് ഓ​സ്ട്രേ​ലി​യ ലോ​ക​ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് ഫൈ​ന​ലി​ൽ (2015, 2019 ഏ​ക​ദി​ന ലോ​ക​ക​പ്പ്) പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ഇ​ഴ​ഞ്ഞി​ഴ​ഞ്ഞ്… ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ​ൻ ക്യാ​പ്റ്റ​ൻ ആ​രോ​ണ്‍ ഫി​ഞ്ച് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ദു​ബാ​യി​ൽ ഈ ​ലോ​ക​ക​പ്പി​ൽ ഒ​ന്പ​ത് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത ടീ​മാ​ണ് ജ​യി​ച്ച​തെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കി​യാ​യി​രു​ന്നു അത്. ജോ​ഷ് ഹെ​യ്സ​ൽ​വു​ഡ് നാ​ലാം ഓ​വ​റി​ന്‍റെ അ​ഞ്ചാം പ​ന്തി​ൽ ഡാ​റെ​ൽ മി​ച്ച​ലി​നെ (11) വി​ക്ക​റ്റി​നു പി​ന്നി​ൽ മാ​ത്യു വേ​ഡി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. അ​തോ​ടെ പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് വ​ലി​ഞ്ഞ കി​വീ​സ് ഒ​ന്പ​താം ഓ​വ​റി​ലാ​ണ് ര​ണ്ട് ഫോ​ർ എ​ങ്കി​ലും നേ​ടു​ന്ന​ത്. 3.1-ാം പ​ന്തി​ൽ ഫോ​ർ നേ​ടി​യ​ശേ​ഷം ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഇ​ന്നിം​ഗ്സി​ലെ അ​ടു​ത്ത ഫോ​റി​ലേ​ക്ക് വ​ന്ന​ത് 32 പ​ന്തി​ന്‍റെ…

Read More

വി​ൻ​ഡീ​സ് കു​ട്ടി​ക​ളെ ബാ​റ്റിം​ഗ് പ​ഠി​പ്പി​ക്കാ​ൻ ച​ന്ദ​ർ​പോ​ൾ

  ആ​ന്‍റി​ഗ്വ: വെ​സ്റ്റ് ഇ​ൻ​ഡീ​സ് യു​വ​നി​ര​യെ ഇ​നി ശി​വ​ന​രെ​യ്ൻ ച​ന്ദ​ർ​പോ​ൾ ബാ​റ്റിം​ഗ് പ​ഠി​പ്പി​ക്കും. വെ​സ്റ്റ് ഇ​ൻ​ഡീ​സ് അ​ണ്ട​ർ 19 ടീ​മി​ന്‍റെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യി മു​ൻ താ​ര​ത്തെ നി​യ​മി​ച്ചു. 2022 ജ​നു​വ​രി-​ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് നി​യ​മ​നം. ലോ​ക​ക​പ്പ് ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ന്‍റി​ഗ്വ​യി​ൽ യു​വ​നി​ര​യു​ടെ ഹൈ ​പെ​ർ​ഫോ​മ​ൻ​സ് ക്യാ​മ്പ് ന​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ​യാ​ണ് യു​വ​നി​ര​യ്ക്ക് ച​ന്ദ​ർ​പോ​ൾ ബാ​റ്റിം​ഗ് പാ​ഠ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. മി​ക​ച്ച ക്രി​ക്ക​റ്റ് പ​രി​ജ്ഞാ​ന​മു​ള്ള ആ​ളാ​ണ് ച​ന്ദ​ർ​പോ​ളെ​ന്നും അ​ദ്ദേ​ഹ​ത്തെ ബാ​റ്റിം​ഗ് പ​രി​ശീ​ല​ക​നാ​യി ല​ഭി​ച്ച​ത് യു​വ​നി​ര​യ്ക്ക് മു​ത​ൽ കൂ​ട്ടാ​ണെ​ന്നും വി​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ ജി​മ്മി ആ​ഡം​സ് പ​റ​ഞ്ഞു. വി​ൻ​ഡീ​സി​നാ​യി ഏ​റ്റ​വും അ​ധി​കം ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ (164) ക​ളി​ച്ച താ​ര​മാ​ണ് ച​ന്ദ​ർ​പോ​ൾ. 11,867 റ​ണ്‍​സാ​ണ് സ​മ്പാ​ദ്യം. 268 ഏ​ക​ദി​ന​ങ്ങ​ളി​ലും 22 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ലും താ​രം പാ​ഡ​ണി​ഞ്ഞി​ട്ടു​ണ്ട്.

Read More

പി​​​​​എ​​​​​സ്ജി​​​​​യെ ത​​​​​ള്ളി മെ​​​​​സി ക​​​​​ളി​​​​​ക്കു​​​​​മോ…?

  മൊ​​​​​ണ്ടേ​​​​​വീ​​​​​ഡി​​​​​യോ (ഉ​​​​​റു​​​​​ഗ്വെ): ഫി​​​​​ഫ 2022 ഖ​​​​​ത്ത​​​​​ർ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ലാ​​​​​റ്റി​​​​​ന​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ യോ​​​​​ഗ്യ​​​​​താ റൗ​​​​​ണ്ടി​​​​​ൽ ഉ​​​​​റു​​​​​ഗ്വെ​​​​​യെ അ​​​​​വ​​​​​രു​​​​​ടെ ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന നേ​​​​​രി​​​​​ടാ​​​​​നൊ​​​​​രു​​​​​ങ്ങു​​​​​ന്പോ​​​​​ൾ സു​​​​​പ്ര​​​​​ധാ​​​​​ന ചോ​​​​​ദ്യം സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി ക​​​​​ളി​​​​​ക്കു​​​​​മോ എ​​​​​ന്ന​​​​​തു​​​​​ത​​​​​ന്നെ. ഫ്ര​​​​​ഞ്ച് ക്ല​​​​​ബ്ബാ​​​​​യ പാ​​​​​രീ സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ​​​​​ിന്‍റെ താ​​​​​ര​​​​​മാ​​ണു മെ​​​​​സി. പ​​​​​രി​​​​​ക്കി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് പി​​​​​എ​​​​​സ്ജി​​​​​ക്കാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ ര​​​​​ണ്ട് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ മെ​​​​​സി ഇ​​​​​റ​​​​​ങ്ങി​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. അ​​​​​തി​​​​​നി​​​​​ടെ ഉ​​​​​റു​​​​​ഗ്വെ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ക്യാ​​​​​ന്പി​​​​​ൽ മെ​​​​​സി ചേ​​​​​ർ​​​​​ന്ന​​​​​തി​​​​​ൽ പി​​​​​എ​​​​​സ്ജി അ​​​​​തൃ​​​​​പ്തി രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യും ചെ​​​​​യ്തു. അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ ടീ​​​​​മി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ലും മെ​​​​​സി പ​​​​​ങ്കെ​​​​​ടു​​​​​ത്തു. പി​​​​​എ​​​​​സ്ജി​​​​​യെ ത​​​​​ള്ളി മെ​​​​​സി അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​ൻ ജ​​​​​ഴ്സി​​​​​യി​​​​​ൽ ഇ​​​​​റ​​​​​ങ്ങു​​​​​മോ എ​​​​​ന്ന​​​​​താ​​​​​ണു ഫു​​​​​ട്ബോ​​​​​ൾ ലോ​​​​​കം ഉ​​​​​റ്റു​​​​​നോ​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​ന്ത്യ​​​​​ൻ സ​​​​​മ​​​​​യം നാ​​​​​ളെ പു​​​​​ല​​​​​ർ​​​​​ച്ചെ 4.30നാ​​​​​ണ് ഉ​​​​​റു​​​​​ഗ്വെ x അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന പോ​​​​​രാ​​​​​ട്ടം. 18 വ​​​​​യ​​​​​സ് പ്രാ​​​​​യ​​​​​മു​​​​​ള്ള മ​​​​​ത്യാ​​​​​സ് സോ​​​​​ൾ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യ്ക്കാ​​​​​യി അ​​​​​ര​​​​​ങ്ങേ​​​​​റ്റം ന​​​​​ട​​​​​ത്തി​​​​​യേ​​​​​ക്കു​​​​​മെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ പാ​​​​​സ്പോ​​​​​ർ​​​​​ട്ടു​​​​​ള്ള യു​​​​​വ​​​​​ന്‍റ​​​​​സ് യൂ​​​​​ത്ത് ടീം ​​​​​അം​​​​​ഗ​​​​​മാ​​​​​യ മ​​​​​ത്യാ​​​​​സ്,…

Read More