പാക്കിസ്ഥാനെ 5 വിക്കറ്റിനു കീഴടക്കി ഓസ്ട്രേലിയ ഫൈനലിൽ

ദു​ബാ​യ്: ഭാ​ഗ്യ​നി​ർ​ഭാ​ഗ്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ 5 വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ. പാ​ക് സൂ​പ്പ​ർ പേ​സ​ർ ഷ​ഹീ​ൻ അ​ഫ്രീ​ദി എ​റി​ഞ്ഞ 19-ാം ഓ​വ​റി​ന്‍റെ അ​വ​സാ​ന മൂ​ന്ന് പ​ന്ത് സി​ക്സ​ർ പ​റ​ത്തി മാ​ത്യു വേ​ഡ് ആ​ണ് ഓ​സ്ട്രേ​ലി​യ​യ്ക്ക് ത്രി​ല്ല​ർ ജ​യം സ​മ്മാ​നി​ച്ച​ത്. അ​തി​ൽ ര​ണ്ട് സി​ക്സ് സ്കൂ​പ്പ് ഷോ​ട്ടി​ലൂ​ടെ വി​ക്ക​റ്റ് കീ​പ്പ​റി​ന്‍റെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു. 17 പ​ന്തി​ൽ നാ​ല് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം 41 റ​ൺ​സു​മാ​യി വേ​ഡ് പു​റ​ത്താ​കാ​തെ​നി​ന്നു. 30 പ​ന്തി​ൽ ര​ണ്ട് വീ​തം സി​ക്സും ഫോ​റു​മാ​യി മാ​ർ​ക്ക​സ് സ്റ്റോ​യി​ൻ​സും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. ആ​റാം വി​ക്ക​റ്റി​ൽ 41 പ​ന്തി​ൽ ഇ​വ​ർ പു​റ​ത്താ​കാ​തെ നേ​ടി​യ 81 റ​ൺ​സ് കൂ​ട്ടു​കെ​ട്ടാ​ണ് കം​ഗാ​രു​ക്ക​ളു​ടെ ജ​യ​ത്തി​നാ​ധാ​രം. 6 പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് 177 റ​ൺ​സ് തി​രി​ച്ച​ടി​ച്ചു​ള്ള ഓ​സീ​സ് ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ…

Read More

ഇന്ന് ചരിത്രം വഴിമാറുമോ? പാക് x ഓസീസ് സൂപ്പർ സെമി

ദു​​​​​​​ബാ​​​​​​​യ്: ഈ ​​​​​​​ട്വ​​​​​​​ന്‍റി-20 ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് ക്രി​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ ഏ​​​​​​​റ്റ​​​​​​​വും മി​​​​​​​ക​​​​​​​ച്ച ഫോ​​​​​​​മി​​​​​​​ൽ ക​​​​​​​ളി​​​​​​​ക്കു​​​​​​​ന്ന പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നും മി​​​​​​​ക​​​​​​​വി​​​​​​​ലെ​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യും ഇ​​​​​​​ന്ന് ര​​​​​​​ണ്ടാം സെ​​​​​​​മി ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ നേ​​​​​​​ർ​​​​​​​ക്കു​​​​​​​നേ​​​​​​​ർ. മു​​​​​​​ൻ സ​​​​​​​ഹ​​​​​​​താ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും സു​​​​​​​ഹൃ​​​​​​​ത്തു​​​​​​​ക്ക​​​​​​​ളും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള പോ​​​​​​​രാ​​​​​​​ട്ടം കൂ​​​​​​​ടി​​​​​​​യാ​​​​​​​കു​​​​​​​മി​​​​​​​ത്. ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യു​​​​​​​ടെ മു​​​​​​​ഖ്യ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​ൻ ജ​​​​​​​സ്റ്റി​​​​​​​ൻ ലാം​​​​​​​ഗ​​​​​​​റും പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ന്‍റെ ബാ​​​​​​​റ്റിം​​​​​​​ഗ് പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​ൻ മാ​​​​​​​ത്യു ഹെ​​​​​​​യ്ഡ​​​​​​​നും ഇ​​​​​​രു ടീ​​​​​​​മു​​​​​​​ക​​​​​​​ൾ​​​​​​​ക്കൊ​​​​​​​പ്പം മു​​​​​​​ഖാ​​​​​​​മു​​​​​​​ഖം വ​​​​​​​രു​​​​​​​ക​​​​​​​യാ​​​​​​​ണ്. ഇ​​​​​​​രു​​​​​​​വ​​​​​​​രും ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യു​​​​​​​ടെ ടെ​​​​​​​സ്റ്റി​​​​​​​ലെ വി​​​​​​ഖ്യാ​​​​​​ത ഓ​​​​​​​പ്പ​​​​​​​ണിം​​​​​​​ഗ് സ​​​​​​​ഖ്യ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ലോ​​​​​​​ക​​​​​​​ക​​​​​​​പ്പി​​​​​​​നു തൊ​​​​​​​ട്ടു മു​​​​​​​ന്പാ​​​​​​​ണ് ഹെ​​​​​​​യ്ഡ​​​​​​​ൻ പാ​​​​​​​ക് ടീ​​​​​​​മി​​​​​​​ന്‍റെ ബാ​​​​​​​റ്റിം​​​​​​​ഗ് പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​നാ​​​​​​​യി സ്ഥാ​​​​​​​ന​​​​​​​മേ​​​​​​​റ്റ​​​​​​​ത്. ഹെ​​​​​​​യ്ഡ​​​​​​​ന്‍റെ വ​​​​​​​ര​​​​​​​വോ​​​​​​​ടെ പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ന്‍റെ ബാ​​​​​​​റ്റിം​​​​​​​ഗ് കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ മെ​​​​​​​ച്ച​​​​​​​പ്പെ​​​​​​​ട്ടു. ലാം​​​​​​​ഗ​​​​​​​റി​​​​​​​നാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ ത​​​​​​​ന്‍റെ ക​​​​​​​യ്യി​​​​​​​ൽ ടീം ​​​​​​​ഭ​​​​​​​ദ്ര​​​​​​​മാ​​​​​​​ണെ​​​​​​​ന്നു തെ​​​​​​​ളി​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ട​​തു​​​​​​​ണ്ട്. ഇ​​​​​​​തു​​​​​​​വ​​​​​​​രെ​​​​​​​യി​​​​​​​ല്ലാ​​​​​​​ത്ത ഒ​​​​​​​രു പ​​​​​​​രീ​​​​​​​ക്ഷ​​​​​​​ണ​​​​​​​മാ​​​​​​​ണ് ഓ​​​​​​​സീ​​​​​​​സി​​​​​​​നു മു​​​​​​​ന്നി​​​​​​​ലു​​​​​​​ള്ള​​​​​​​ത്. ഗ്രൂ​​​​​​​പ്പി​​​​​​​ലെ എ​​​​​​​ല്ലാം മ​​​​​​​ത്സ​​​​​​​ര​​​​​​​വും ജ​​​​​​​യി​​​​​​​ച്ച് ത​​​​​​​ക​​​​​​​ർ​​​​​​​പ്പ​​​​​​​ൻ ഫോ​​​​​​​മി​​​​​​​ലു​​​​​​​ള്ള പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നെ​​​​​​​യാ​​ണു നേ​​​​​​​രി​​​​​​​ടേ​​​​​​​ണ്ട​​​​​​​ത്. ക്രി​​​​​​​ക്ക​​​​​​​റ്റി​​​​​​​ലെ പ്ര​​​​​​​വ​​​​​​​ച​​​​​​​നാ​​തീ​​​​​​​ത​​​​​​​മാ​​​​​​​യ ടീ​​​​​​​മെ​​​​​​​ന്ന പേ​​​​​​​രു​​​​​​​ള്ള പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ന് ഈ ​​​​​​​ദു​​ഷ്പേ​​ര് മാ​​​​​​​റ്റു​​​​​​​ക​​​​​​​യെ​​​​​​​ന്ന ല​​​​​​​ക്ഷ്യ​​​​​​​വു​​​​​​​മു​​​​​​​ണ്ട്. ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​ൻ ക്രി​​​​​​​ക്ക​​​​​​​റ്റി​​​​​​​നെ അ​​​​​​​റി​​​​​​​യാ​​​​​​​വു​​​​​​​ന്ന ഹെ​​​​​​​യ്ഡ​​​​​​​ൻ…

Read More

സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ ട്വീ​​​​​റ്റ് ഒ​​​​​ളി​​​​​യ​​​​​മ്പ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ട്വ​​​​​ന്‍റി-20 പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ത്ത​​​​​തി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ സൂ​​​​​ച​​​​​ക​​​​​മാ​​​​​യി സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണി​​​​​ന്‍റെ ട്വീ​​​​​റ്റ്. ഇ​​​​​ന്ത്യ​​​​​ക്കു​​​​​വേ​​​​​ണ്ടി​​​​​യ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ത​​​​​ന്‍റെ ഉ​​​​​ജ്വ​​​​​ല ഫീ​​​​​ൽ​​​​​ഡിം​​​​​ഗ് ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളാ​​ണു സ​​​​​ഞ്ജു ട്വീ​​​​​റ്റ് ചെ​​​​​യ്ത​​​​​ത്. പ്ര​​​​​ത്യേ​​​​​കി​​​​​ച്ച് അ​​​​​ടി​​​​​ക്കു​​​​​റി​​​​​പ്പൊ​​​​​ന്നു​​​​​മി​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ ട്വീ​​​​​റ്റ് എ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. സ​​​​​യ്യി​​​​​ദ് മു​​​​​ഷ്താ​​​​​ഖ് അ​​​​​ലി ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി അ​​​​​ഞ്ച് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 175 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യെ​​​​​ങ്കി​​​​​ലും വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബാ​​​​​റ്റ്സ്മാ​​​​​നാ​​​​​യ സ​​​​​ഞ്ജു​​​​​വി​​​​​നെ ബി​​​​​സി​​​​​സി​​​​​ഐ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ത്ത​​തു ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ത്ത് സ​​​​​ജീ​​​​​വ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​യി. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ പ​​​​​ര​​​​​ന്പ​​​​​ര​​​​​യ്ക്കു​​​​​ള്ള ടീ​​​​​മി​​​​​നൊ​​​​​പ്പം ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ എ ​​​​​ടീ​​​​​മി​​​​​നെ​​​​​യും ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചെ​​​​​ങ്കി​​​​​ലും അ​​​​​തി​​​​​ലും സ​​​​​ഞ്ജു ഉ​​​​​ൾ​​​​​പ്പെ​​​​​ട്ടി​​​​​ല്ല. ബാ​റ്റിം​ഗി​ൽ സ്ഥി​ര​ത ഇ​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പം ഐ​പി​എ​ല്ലി​നി​ടെ സ​ഞ്ജു​വി​നെ​തി​രേ ഉ​യ​ർ​ന്നി​രു​ന്നു.

Read More

ഇന്ത്യൻ ക്രിക്കറ്റിൽ വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി -​​​​​ര​​​​​വി​​​​​ശാ​​​​​സ്ത്രി കൂട്ടുകെട്ട് അവസാനിച്ചു

ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി അ​​​​​സു​​​​​ല​​​​​ഭ നി​​​​​മി​​​​​ഷ​​​​​ങ്ങ​​​​​ൾ സ​​​​​മ്മാ​​​​​നി​​​​​ച്ച വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി – ര​​​​​വി​​​​​ശാ​​​​​സ്ത്രി കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നു വി​​​​​രാ​​​​​മം. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ മ​​​​​ണ്ണി​​​​​ൽ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടു ടെ​​​​​സ്റ്റ് പ​​​​​ര​​​​​ന്പ​​​​​ര സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ ഈ ​​​​​കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​ൽ ഇ​​​​​ന്ത്യ കൈ​​യ​​ട​​​​​ക്കി​​​​​യ​​​​​ത് സ​​​​​മാ​​​​​ന​​​​​ത​​​​​ക​​​​​ളി​​​​​ല്ലാ​​​​​ത്ത ച​​​​​രി​​​​​ത്ര നേ​​​​​ട്ട​​​​​ങ്ങ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. ഐ​​​​​സി​​​​​സി ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റ് സൂ​​​​​പ്പ​​​​​ർ 12 ഗ്രൂ​​​​​പ്പ് ര​​​​​ണ്ടി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ന​​​​​മീ​​​​​ബി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​ക്യാ​​​​​പ്റ്റ​​​​​ൻ-​​​​​കോ​​​​​ച്ച് കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​ന്‍റെ അ​​​​​വ​​​​​സാ​​​​​ന മ​​​​​ത്സ​​​​​രം. 2012നു​​​​​ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​ൻ ടീം ​​​​​ഒ​​​​​രു ഐ​​​​​സി​​​​​സി ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ന്‍റെ നോ​​​​​ക്കൗ​​​​​ട്ട് കാ​​​​​ണാ​​​​​തെ പു​​​​​റ​​​​​ത്താ​​​​​യ​​​​​തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഈ ​​​​​കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​തെ​​​​​ന്ന​​തു ഖേ​​​​​ദ​​​​​ക​​​​​രം​​ത​​​​​ന്നെ. കാ​​​​​ര​​​​​ണം, ഐ​​​​​സി​​​​​സി ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് ഒ​​​​​ഴി​​​​​വാ​​​​​ക്കി​​​​​യാ​​​​​ൽ കോ​​​​​ഹ്‌​​​​ലി-​​​​​ശാ​​​​​സ്ത്രി കൂ​​​​​ട്ടു​​​​​കെ​​​​​ട്ടി​​​​​നു കീ​​​​​ഴി​​​​​ൽ ഇ​​​​​ന്ത്യ അ​​​​​സാ​​​​​ധ്യ​​​​​മെ​​​​​ന്നു​​​ ക​​​​​രു​​​​​തി​​​​​യ പ​​​​​ല​​​​​തും കൈ​​​​​പ്പി​​​​​ടി​​​​​യി​​​​​ലൊ​​​​​തു​​​​​ക്കി. എ​​​​​ന്നാ​​​​​ൽ, ഐ​​​​​സി​​​​​സി കി​​​​​രീ​​​​​ടം നേ​​​​​ടാ​​​​​നാ​​​​​യി​​​​​ല്ലെ​​​​​ന്ന​​​​​ത് ഈ ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ പ്രോ​​​​​ഗ്ര​​​​​സ് കാ​​​​​ർ​​​​​ഡി​​​​​ലെ ചു​​​​​വ​​​​​ന്ന മാ​​​​​ർ​​​​​ക്ക് ആ​​​​​യി അ​​​​​വ​​​​​ശേ​​​​​ഷി​​​​​ച്ചു. ആ ​​​​​ചു​​​​​വ​​​​​ന്ന മാ​​​​​ർ​​​​​ക്കോ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു ര​​​​​വി​​​​​ശാ​​​​​ത്രി​​​​​യും ട്വ​​​​​ന്‍റി-20 ക്യാ​​​​​പ്റ്റ​​​​​ൻ​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു…

Read More

ദേശീയ ടീം വിട്ടു ഇനി ഐപിഎൽ

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​നു​​​ശേ​​​ഷം സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന ഇ​​​ന്ത്യ​​​ൻ പ​​​രി​​​ശീ​​​ല​​​ക​​​ൻ ര​​​വി ശാ​​​സ്ത്രി, ഇ​​​ന്ത്യ​​​ൻ പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ലേ​​ക്കു പു​​​തു​​​താ​​​യെ​​​ത്തി​​​യ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ടീ​​​മി​​​ന്‍റെ മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യേ​​​ക്കും. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ടീ​​​മി​​​ന്‍റെ ഉ​​​ട​​​മ​​​ക​​​ളാ​​​യ സി​​​വി​​​സി ക്യാ​​​പി​​​റ്റ​​​ൽ​​​സ് ര​​​വി ശാ​​​സ്ത്രി​​​യെ സ​​​മീ​​​പി​​​ച്ച​​​താ​​​യും തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നു ശാ​​​സ്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യു​​​മാ​​​ണു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​നു​​​ശേ​​​ഷം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ര​​​വി ശാ​​​സ്ത്രി തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണു ക​​​രു​​​ത​​​പ്പെ​​​ടു​​​ന്ന​​​ത്. ശാ​​​സ്ത്രി​​​ക്കൊ​​​പ്പം ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ൽ സ​​​ഹ പ​​​രി​​​ശീ​​​ല​​​ക​​​രാ​​​യ ഭ​​​ര​​​ത് അ​​​രു​​​ണ്‍, ആ​​​ർ. ശ്രീ​​​ധ​​​ർ എ​​​ന്നി​​​വ​​​രും അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ടീ​​​മി​​​നൊ​​​പ്പം ചേ​​​രു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.

Read More

വി​​​ര​​​മി​​​ച്ചി​​​ട്ടി​​​ല്ല: ഗെയ്‌ല്‍

ദു​​​ബാ​​​യ്: ജ​​​മൈ​​​ക്ക​​​യി​​​ലെ ആ​​​ധാ​​​ധ​​​ക​​​ർ​​​ക്കു മു​​​ന്നി​​​ൽ​​​വ​​​ച്ചു വി​​​ര​​​മി​​​ക്കാ​​​നാ​​​ണ് ആ​​​ഗ്ര​​​ഹ​​​മെ​​​ന്നു വെ​​​സ്റ്റ്ഇ​​​ൻ​​​ഡീ​​​സ് വെ​​​റ്റ​​​റ​​​ൻ താ​​​രം ക്രി​​​സ് ഗെയ്‌ല്‍. താ​​​ൻ ഇ​​​തു​​​വ​​​രെ വി​​​ര​​​മി​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ജ​​​മൈ​​​ക്ക​​​യി​​​ൽ ക​​​ളി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചാ​​​ൽ വി​​​ര​​​മി​​​ക്ക​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും ഫേ​​​സ്ബു​​​ക്ക് ലൈ​​​വ് ചാ​​​റ്റി​​​ൽ ഗെയ്‌ല്‍ പ​​​റ​​​ഞ്ഞു. വി​​​ര​​​മി​​​ക്ക​​​ൽ മ​​​ത്സ​​​ര​​​ത്തി​​​ന് അ​​​വ​​​സ​​​രം ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ പ്ര​​​ഖ്യാ​​​പ​​​നം വൈ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ട്വ​​​ന്‍റി20 ലോ​​​ക​​​ക​​​പ്പി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ ത​​​ന്‍റെ ലോ​​​ക​​​ക​​​പ്പി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​മാ​​​ണു ക്രി​​​സ് ഗെയ്‌ല്‍ ക​​​ളി​​​ച്ച​​​ത്. സ​​​ഹ​​​താ​​​രം ഡ്വെ​​​യ്ൻ ബ്രാ​​​വോ ത​​​ന്‍റെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ക​​​രി​​​യ​​​ർ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

Read More

ഇ​ന്ത്യ​ൻ മോ​ഹ​ങ്ങ​ൾ കൊ​ത്തി​പ്പ​റ​ന്ന് കി​വി​ക​ൾ സെ​മി​യി​ൽ ! ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ​നി​ന്ന് ഇ​ന്ത്യ പു​റ​ത്താ​യി

അ​ബു​ദാ​ബി: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ​നി​ന്ന് ഇ​ന്ത്യ പു​റ​ത്താ​യി. അ​ഫ്ഗാ​നി​സ്ഥാ​ൻ ന്യൂ​സി​ല​ൻ​ഡി​നോ​ട് തോ​റ്റ​തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ മോ​ഹ​ങ്ങ​ൾ പൊ​ലി​ഞ്ഞ​ത്. ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​ൻ ന്യൂ​സി​ല​ൻ​ഡി​നോ​ട് ജ​യി​ച്ചാ​ൽ മാ​ത്ര​മേ ഇ​ന്ത്യ​യ്ക്കു സെ​മി സാ​ധ്യ​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. അ​ഫ്ഗാ​നി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 125 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ന്യൂ​സി​ല​ൻ​ഡ് 18.1 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. 28 റ​ണ്‍​സ് നേ​ടി​യ മാ​ർ​ട്ടി​ൻ ഗ​പ്ടി​ലി​നെ​യും 17 റ​ണ്‍​സെ​ടു​ത്ത ഡാ​രി​ൽ മി​ച്ച​ലി​നെ​യു​മാ​ണ് ന്യൂ​സി​ല​ൻ​ഡി​ന് ന​ഷ്ട​മാ​യ​ത്. നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ 40 റ​ണ്‍​സും ഡെ​വ​ണ്‍ കോ​ണ്‍​വേ 36 റ​ണ്‍​സു​മെ​ടു​ത്ത് ന്യൂ​സി​ല​ൻ​ഡി​നെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ചു. ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് ര​ണ്ടി​ൽ​നി​ന്നും എ​ട്ട് പോ​യി​ന്‍റു​മാ​യി ന്യൂ​സി​ല​ൻ​ഡ് സെ​മി ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്നു. ടോ​സ് നേ​ടി ബാ​റ്റിംഗിനി​റ​ങ്ങി​യ അ​ഫ്ഗാ​ൻ നി​ശ്ചി​ത ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 124 റ​ണ്‍​സെ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ന​ജി​ബു​ള്ള സ​ദ്രാ​ന് മാ​ത്ര​മാ​ണ് അ​ഫ്ഗാ​ൻ നി​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യ​ത്. 48 പ​ന്തി​ൽ മൂ​ന്ന്…

Read More

ചാ​വി വീ​ണ്ടും ബാ​ഴ്‌​സ​യി​ല്‍

മാ​​​ഡ്രി​​​ഡ്: ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ സ്പാ​​​നി​​​ഷ് ഇ​​​തി​​​ഹാ​​​സം ചാ​​​വി ഹെ​​​ർ​​​ണാ​​​ണ്ട​​​സ് വീ​​​ണ്ടും പ​​​ഴ​​​യ ക്ല​​​ബ്ബി​​​ൽ. ഇ​​​ക്കു​​​റി പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യാ​​​ണു മ​​​ട​​​ക്കം. നി​​​ല​​​വി​​​ൽ ഖ​​​ത്ത​​​ർ ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബാ​​​യ അ​​​ൽ​​​സാ​​​ദി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​ണു ചാ​​​വി. ബാ​​​ഴ്സ​​​ലോ​​​ണ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ക​​​രാ​​​റി​​​ന് അ​​​ൽ​​​സാ​​​ദ് സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. സീ​​​സ​​​ണി​​​ലെ മോ​​​ശം പ്ര​​​ക​​​ട​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു റൊ​​​ണാ​​​ൾ​​​ഡ് കൂ​​​മാ​​​നെ ബാ​​​ഴ്സ​​​ലോ​​​ണ പ​​​രി​​​ശീ​​​ല​​​ക​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യി​​​രു​​​ന്നു. ബാ​​​ഴ്സ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ലെ​​ ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ളി​​​ക്കാ​​​രി​​​ലൊ​​​രാ​​​ളാ​​​ണു ചാ​​​വി. 1997 മു​​​ത​​​ൽ 2015 വ​​​രെ ബാ​​​ഴ്സ​​​യ്ക്കു​​​വേ​​​ണ്ടി ക​​​ളി​​​ച്ച ചാ​​​വി 25 കി​​​രീ​​​ട നേ​​​ട്ട​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യി. 767 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ബൂ​​​ട്ടു​​​കെ​​​ട്ടി​​​യ ചാ​​​വി, 85 ഗോ​​​ളു​​​ക​​​ളും 185 അ​​​സി​​​സ്റ്റു​​​ക​​​ളും പേ​​​രി​​​ലാ​​​ക്കി. 2015ൽ ​​​ബാ​​​ഴ്സ വി​​​ട്ട ചാ​​​വി പി​​​ന്നീ​​​ട് അ​​​ൽ​​​സാ​​​ദി​​​ലേ​​​ക്കു​​​ മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Read More

ടി20 ​വി​ക്ക​റ്റ് നേ​ട്ട​ക്കാ​രി​ൽ ഒ​ന്നാ​മ​നാ​യി ബും​റ

  ദു​ബാ​യ്: ട്വ​ന്‍റി20 യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ് നേ​ടു​ന്ന ഇ​ന്ത്യ​ൻ‌ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ജ​സ്പ്രീ​ത് ബും​റ. സ്കോ​ട്ട്‌​ല​ൻ​ഡി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് ബും​റ റി​ക്കാ​ർ​ഡ് നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ദ്യ സ്പെ​ല്ലി​ൽ സ്കോ​ട്ട്ല​ൻ​ഡ് ക്യാ​പ്റ്റ​ൻ കെ​യ്‌​ൽ കോ​റ്റ്‌​സ​റി​നെ പു​റ​ത്താ​ക്കി​യ ബും​റ ത​ന്‍റെ ട്വ​ന്‍റി20 വി​ക്ക​റ്റ് നേ​ട്ടം 63 ആ​യി ഉ​യ​ർ​ത്തി. ഇ​തോ​ടെ യ​ശ്വേ​ന്ദ്ര ചാ​ഹ​ലി​നൊ​പ്പ​മെ​ത്തി. ര​ണ്ടാം സ്പെ​ല്ലി​ൽ മാ​ർ​ക് വാ​ട്ടി​നെ ബൗ​ൾ​ഡാ​ക്കി​യ ബും​റ ഇ​ന്ത്യ​യു​ടെ ടി20 ​വി​ക്ക​റ്റ് നേ​ട്ട​ക്കാ​രി​ൽ ഒ​ന്നാ​മ​നാ​യി. 3.4 ഓ​വ​റി​ൽ 10 റ​ൺ​സ് മാ​ത്രം വി​ട്ടു​കൊ​ടു​ത്താ​ണ് സ്കോ​ട്ട്ല​ൻ​ഡി​ന്‍റെ ര​ണ്ട് വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ട്ട്‌​ല​ൻ​ഡി​നെ ഇ​ന്ത്യ എ​ട്ടു വി​ക്ക​റ്റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ സ്കോ​ട്ട്‌​ല​ൻ​ഡ് 17.4 ഓ​വ​റി​ൽ 85 റ​ണ്‍​സി​ന് പു ​റ​ത്താ​യി. നെ​റ്റ് റ​ണ്‍​റേ​റ്റി​ൽ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന അ​ഫ്ഗാ​നി​സ്ഥാ​നെ മ​റി​ക​ട​ക്കാ​ൻ 7.1 ഓ​വ​റി​ൽ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ, വെ​റും 39 പ ​ന്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

Read More

ശ്രീജേഷിന് ഖേൽരത്ന

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഹോ​ക്കി ടീം ​ക്യാ​പ്റ്റ​ൻ ഒ​ളി​ന്പ്യ​ൻ പി.​ആ​ർ. ശ്രീ​ജേ​ഷി​ന് ഉ​ൾ​പ്പ​ടെ 12 പേ​ർ​ക്ക് മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് ഖേ​ൽ ര​ത്ന പു​ര​സ്കാ​രം. ഒ​ളി​ന്പി​ക്സി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ സ്വ​ർ​ണ​പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച നീ​ര​ജ് ചോ​പ്ര, ര​വി​കു​മാ​ർ (ഗു​സ്തി), ല​വ്‌​ലി​ന ബോ​ർ​ഗോ​ഹെ​യ്ൻ (ബോ​ക്സിം​ഗ്), അ​വ​നി ലെ​ഖേ​ര (പാ​രാ ഷൂ​ട്ടിം​ഗ്), സു​മി​ത് ആ​ന്തി​ൽ (പാ​രാ അ​ത്‌​ല​റ്റി​ക്സ്), പ്ര​മോ​ദ് ഭ​ഗ​ത് (പാ​രാ ബാ​ഡ്മി​ന്‍റ​ണ്‍), കൃ​ഷ്ണ​ന​ഗ​ർ (പാ​രാ ബാ​ഡ്മി​ന്‍റ​ണ്‍), മ​നീ​ഷ ന​ർ​വാ​ൾ (പാ​രാ ഷൂ​ട്ടിം​ഗ്), മി​താ​ലി രാ​ജ് (ക്രി​ക്ക​റ്റ്), സു​നി​ൽ ഛേത്രി (​ഫു​ട്ബോ​ൾ), മ​ൻ​പ്രീ​ത് സിം​ഗ് (ഹോ​ക്കി) എ​ന്നി​വ​ർ​ക്കും ഖേ​ൽ ര​ത്ന പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു. 35 പേ​ർ​ക്കാ​ണ് അ​ർ​ജു​ന അ​വാ​ർ​ഡ്. ഒ​ളി​ന്പി​ക്സി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഇ​ന്ത്യ​ൻ വ​നി​താ, പു​രു​ഷ ഹോ​ക്കി താ​ര​ങ്ങ​ൾ​ക്കും അ​ർ​ജു​ന അ​വാ​ർ​ഡ് ല​ഭി​ച്ചു. മ​ല​യാ​ളി​ക​ളാ​യ ടി.​പി. ഔ​സേ​പ്പ് (ലൈ​ഫ് ടൈം), ​പി. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ അ​ഞ്ച് പ​രി​ശീ​ല​ക​ർ​ക്ക് ദ്രോ​ണാ​ചാ​ര്യ…

Read More