ഇന്ത്യയെ പരിശീലിപ്പിക്കാന്‍ ദ്രാവിഡ്‌

ന്യൂ​ഡ​ൽ​ഹി: മു​ൻ നാ​യ​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡി​നെ ഇ​ന്ത്യ​ൻ പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി ബി​സി​സി​ഐ നി​യ​മി​ച്ചു. ട്വ​​​ന്‍റി 20 ലോ​ക​ക​പ്പി​നു ശേ​ഷം ദ്രാ​വി​ഡ് ചു​മ​ത​ല​യേ​ൽ​ക്കും. ബി​സി​സി​ഐ​യു​ടെ ക്രി​ക്ക​റ്റ് ഉ​പ​ദേ​ശ​ക സ​മി​തി​യാ​ണ് രാ​ഹു​ൽ ദ്രാ​വി​ഡി​നെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തേ​ക്ക് ഐ​ക്യ​ക​ണ്ഠ്യേ​ന തെ​ര​ര​ഞ്ഞെ​ടു​ത്ത​ത്. ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി ത​ല​വ​നാ​​യി രാ​ഹു​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ലെ പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ദ്രാ​വി​ഡ് പ​രി​ശീ​ല​ക​ന്‍റെ റോ​ളി​ലെ​ത്തു​ന്ന​ത്.

Read More

വിരമിക്കലോ, ചിന്തിച്ചിട്ടുപോലുമില്ലെന്ന് മെസി

  പാ​​​രീ​​​സ്: വി​​​ര​​​മി​​​ക്ക​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു ചി​​​ന്തി​​​ച്ചി​​​ട്ടു​​​പോ​​​ലു​​​മി​​​ല്ലെ​​​ന്നു പി​​​എ​​​സ്ജി​​​യു​​​ടെ അ​​​ർ​​​ജ​​​ന്‍റൈ​​​ൻ സൂ​​​പ്പ​​​ർ താ​​​രം ല​​​യ​​​ണ​​​ൽ മെ​​​സി. അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന ലോ​​​ക​​​ക​​​പ്പി​​​നു​​​ശേ​​​ഷ​​​വും വി​​​ര​​​മി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശ്യ​​​മി​​​ല്ലെ​​​ന്നാ​​​ണു മെ​​​സി​​​യു​​​ടെ നി​​​ല​​​പാ​​​ട്. ബൂ​​​ട്ട​​​ഴി​​ച്ചു​​ക​​​ഴി​​​ഞ്ഞാ​​​ൽ ബാ​​​ഴ്സ​​​ലോ​​​ണ​​​യു​​​ടെ സ്പോ​​​ർ​​​ട്ടിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി വ​​​രാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ബാ​​​ഴ്സ​​​ലോ​​​ണ​​​യി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​രു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​ണ്. അ​​​വി​​​ടെ താ​​​മ​​​സി​​​ക്കാ​​​നാ​​​ണു ഞാ​​​നും ഭാ​​​ര്യ​​​യും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. പി​​​എ​​​സ്ജി​​​യി​​​ൽ​​​നി​​​ന്നു നേ​​​രേ ബാ​​​ഴ്സ​​​യി​​​ലേ​​​ക്കു പോ​​​കു​​​മോ എ​​​ന്നി​​​പ്പോ​​​ൾ പ​​​റ​​​യാ​​​ൻ പ​​​റ്റി​​​ല്ല- ഒ​​​രു സ്പാ​​​നി​​​ഷ് പ​​​ത്ര​​​ത്തി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ മെ​​​സി പ​​​റ​​​ഞ്ഞു. ബാ​​​ഴ്സ​​​ലോ​​​ണ മെ​​​സി​​​ക്കു ന​​​ൽ​​​കി​​​യ ക​​​രാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ലാ ​​​ലി​​​ഗ ത​​​യാ​​​റാ​​​കാ​​​തി​​​രു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ഫ്ര​​​ഞ്ച് ക്ല​​​ബ്ബി​​​ലേ​​​ക്കു പോ​​​കേ​​​ണ്ടി​​​വ​​​ന്ന​​​ത്. 2023 വ​​​രെ പി​​​എ​​​സ്ജി​​​യു​​​മാ​​​യി മെ​​​സി​​​ക്കു ക​​​രാ​​​റു​​​ണ്ട്. ഖ​​​ത്ത​​​റി​​​ൽ അ​​​ടു​​​ത്ത വ​​​ർ​​​ഷം ലോ​​​ക​​​ക​​​പ്പ് ന​​​ട​​​ക്കു​​​ന്പോ​​​ൾ മെ​​​സി​​​ക്ക് 35 വ​​​യ​​​സാ​​​കും.

Read More

പിഴച്ചതെവിടെ?ഇ​​​ന്ത്യ​​​യു​​​ടെ ദ​​​യ​​​നീ​​​യ പ്ര​​​ക​​​ട​​​ന​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​ൾ…

  ഫോ​​​മി​​​ല്ലാ​​​തെ ന​​​ട്ടം​​​തി​​​രി​​​യു​​​ന്ന നാ​​​യ​​​ക​​​ൻ, മു​​​ൻ​​​കാ​​​ല പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ ടീ​​​മി​​​ലെ​​​ടു​​​ത്ത താ​​​ര​​​ങ്ങ​​​ൾ, ബ​​​യോ ബ​​​ബി​​​ളി​​​ൽ വീ​​​ർ​​​പ്പു​​​മു​​​ട്ടു​​​ന്ന ടീം- ​​​ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പി​​​ലെ ഇ​​​ന്ത്യ​​​യു​​​ടെ ദ​​​യ​​​നീ​​​യ പ്ര​​​ക​​​ട​​​ന​​​ത്തി​​​നു മ​​​റ്റു കാ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല. മോ​​​ശം പ്ര​​​ക​​​ട​​​ന​​​ത്തി​​​ന് ഒ​​​രൊ​​​റ്റ കാ​​​ര​​​ണം ക​​​ണ്ടെ​​​ത്താ​​​ൻ പ​​​റ​​​ഞ്ഞാ​​​ൽ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്. ചി​​​ല​​​പ്പോ​​​ഴ​​​ത്, ആ​​​ദ്യമ​​​ത്സ​​​ര​​​ത്തി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ പേ​​​സ​​​ർ ഷ​​​ഹീ​​​ൻ ഷാ ​​അ​​​ഫ്രീ​​​ദി എ​​​റി​​​ഞ്ഞ 12 പ​​​ന്തു​​​ക​​​ളാ​​​കാം, നാ​​​യ​​​ക​​​ൻ വി​​​രാ​​​ട് കോ​​ഹ്‌​​ലി പ​​​റ​​​ഞ്ഞ​​​പോ​​​ലെ ടീ​​​മി​​​ന്‍റെ ധൈ​​​ര്യം ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​കാം. ഇ​​​ന്ത്യ​​​യു​​​ടെ ദ​​​യ​​​നീ​​​യ പ്ര​​​ക​​​ട​​​ന​​​ത്തി​​​ലേ​​​ക്കു ന​​​യി​​​ച്ച പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച്: 1. നാ​​​യ​​​ക​​​ത്വം ഒ​​​ഴി​​​ഞ്ഞ​​​ കോ​​​ഹ്‌​​ലി എ​​​ല്ലാ നാ​​​യ​​​ക​ന്‍​മാ​ര്‍​ക്കും ഒ​​​രു കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്. ആ ​​​സ​​​മ​​​യം തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ ചു​​​രു​​​ക്ക​​​മാ​​​ണ്. സു​​​നി​​​ൽ ഗാ​​​വ​​​സ്ക​​​റും മ​​​ഹേ​​​ന്ദ്ര​​​സിം​​​ഗ് ധോ​​​ണി​​​യും ഇതു തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​വ​​​രാ​​​ണ്. ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പ് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​ണു കോ​​ഹ്‌​​ലി​​​ക്ക് ഇ​​​ക്കാ​​​ര്യം മ​​​ന​​​സി​​​ലാ​​​യ​​​ത്. നാ​​​യ​​​ക​​​ത്വം ഒ​​​ഴി​​​യു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ (ഐ​​​പി​​​എ​​​ലി​​​ൽ​​​നി​​​ന്ന് ഉ​​​ൾ​​​പ്പെ​​​ടെ) പി​​​ന്നെ ഒ​​​ട്ടും മ​​​ടി​​​ച്ചി​​​ല്ല. മ​​​ൾ​​​ട്ടി-​​​ടീം ടൂ​​​ർ​​​ണ​​​മെ​​​ന്‍റു​​​ക​​​ളി​​​ൽ കോ​​ഹ്‌​​ലി​​ക്കു…

Read More

സോ​​ൾ​​ഷെ​​യ​​റിനു ആ​​ശ്വാ​​സം; യുണൈറ്റഡിനു ജയം

  മാ​​ഞ്ച​​സ്റ്റ​​ർ: ഒ​​രു ഗോ​​ൾ നേ​​ടു​​ക​​യും ഒ​​രു ഗോ​​ളി​​നു വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്ത ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ മി​​ക​​വി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന് ജ​​യം. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ൾ​​ക്കു​​ശേ​​ഷ​​മാ​​ണ് യു​​ണൈ​​റ്റ​​ഡി​​ന്‍റെ ജ​​യം. ഈ ​​ജ​​യം പ​​രി​​ശീ​​ല​​ക​​ൻ ഒ​​ലെ ഗ​​ണ്ണ​​ർ​​ സോ​​ൾ​​ഷെ​​യ​​റു​​ടെ ഭാ​​വി​​ക്ക് താ​​ത്കാ​​ലി​​ക​​മാ​​യെ​​ങ്കി​​ലും ആ​​ശ്വാ​​സം ന​​ൽ​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്. സോ​​ൾ​​ഷെ​​യ​​റി​​നു നി​​ർ​​ണാ​​യ​​ക​​മാ​​യ മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​നാ​​ണ് യു​​ണൈ​​റ്റ​​ഡ് ടോ​​ട്ട​​ന​​ത്തെ ത​​ക​​ർ​​ത്ത​​ത്. ലീ​​ഗി​​ൽ പ​​ത്ത് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ടോ​​ട്ട​​ന​​ത്തി​​ന്‍റെ അ​​ഞ്ചാം തോ​​ൽ​​വി​​യാ​​യി. ഇ​​തോ​​ടെ ആ​​രാ​​ധ​​ക​​ർ നു​​നോ എ​​സ്പി​​രി​​റ്റോ സാ​​ന്‍റോ​​സി​​നെ​​തി​​രേ തി​​രി​​ഞ്ഞു. 39-ാം മി​​നി​​റ്റി​​ൽ റൊ​​ണാ​​ൾ​​ഡോ യു​​ണൈ​​റ്റ​​ഡി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. 64-ാം മി​​നി​​റ്റി​​ൽ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ത്രൂ​​ബോ​​ളി​​ലൂ​​ടെ എ​​ഡി​​ൻ​​സ​​ണ്‍ ക​​വാ​​നി ര​​ണ്ടാം ഗോ​​ളും നേ​​ടി. 86-ാം മി​​നി​​റ്റി​​ൽ മാ​​ർ​​ക്സ് റ​​ഷ്ഫ​​ർ​​ഡ് യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഗോ​​ൾ പ​​ട്ടി​​ക പൂ​​ർ​​ത്തി​​യാ​​ക്കി. ജ​​യ​​ത്തോ​​ടെ യു​​ണൈ​​റ്റ​​ഡ് പ​​ത്ത് ക​​ളി​​യി​​ൽ 17 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാം സ്ഥാ​​ന​​ത്തേ​​ക്കു ക​​യ​​റി.

Read More

അ​ച്ച​ട​ക്ക​ത്തോ​ടെ പ​ന്തെ​റി​ഞ്ഞ് കി​വീ​സ് ; രണ്ടാം തോൽവിയും ഏറ്റുവാങ്ങി ഇന്ത്യ

  ദു​ബാ​യ്: ഇ​ന്ത്യ​യു​ടെ സെ​മി ഫൈ​ന​ൽ മോ​ഹ​ങ്ങ​ൾ​ക്കു മ​ങ്ങ​ലേ​ൽ​പ്പി​ച്ച് ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 ഗ്രൂ​പ്പ് ര​ണ്ടി​ലെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​വും തോ​റ്റു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ എ​ട്ടു വി​ക്ക​റ്റി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് തോ​ൽ​പ്പി​ച്ച​ത്. ഇ​ന്ത്യ 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റി​ന് 110 റ​ണ്‍​സ്. ന്യൂ​സി​ല​ൻ​ഡ് 14.3 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റി​ന് 111 റ​ണ്‍​സ്. ഇ​ന്ത്യ മു​ന്നോ​ട്ടു​വ​ച്ച ചെ​റി​യ വി​ജ​യ​ല​ക്ഷ്യം അ​നാ​യാ​സ​മാ​യാ​ണ് കി​വീ​സ് ബാ​റ്റ​ർ​മാ​ർ മ​റി​ക​ട​ന്ന​ത്. ഓ​പ്പ​ണ​ർ ഡെ​റി​ൽ മി​ച്ച​ൽ നാ​ലു ഫോ​റും മൂ​ന്നു സി​ക്സു​മ​ട​ക്കം 49 റ​ണ്‍​സു​മാ​യി ടോ​പ് സ്കോ​റാ​യി. നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ 31 പ​ന്തി​ൽ 33 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന് ടീ​മി​നെ ജ​യ​ത്തി​ലേ​ക്കു ന​യി​ച്ചു. കോ​ണ്‍​വെ (ര​ണ്ട്) നാ​യ​ക​നു കൂ​ട്ടാ​യി ക്രീ​സി​ലു​ണ്ടാ​യി​രു​ന്നു. മാ​ർ​ട്ടി​ൻ ഗ​പ്ടി​ൽ 20 റ​ണ്‍​സു​മാ​യി പു​റ​ത്താ​യി. ബും​റ​യ്ക്കാ​യി​രു​ന്നു ര​ണ്ടു വി​ക്ക​റ്റു​ക​ളും. സെ​മി സാ​ധ്യ​ത നി​ല​നി​ർ​ത്താ​ൻ ജ​യം അ​നി​വാ​ര്യ​മാ​യ മ​ത്സ​ര​ത്തി​ൽ…

Read More

രണ്ടിലൊന്നിൽ നാളെ തീരുമാനം; നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡുമായി ഏറ്റുമുട്ടും

ദു​ബാ​യ്: ട്വ​ന്‍റി 20 ലേ​ാക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും നാ​ളെ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ തോ​റ്റ​തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് സൂ​പ്പ​ര്‍ 12ന്‍റെ ഗ്രൂ​പ്പ് ര​ണ്ടി​ൽ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ടീം ​ഇ​ന്ത്യ​യും കെ​യ്ന്‍ വി​ല്ല്യം​സ​ണി​ന്‍റെ​ കി​വീ​സും ഏ​റ്റു​മു​ട്ടു​ന്ന​ത്. ദു​ബാ​യ് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30നാ​ണ് പോ​രാ​ട്ടം. ഗ്രൂ​പ്പ് ര​ണ്ടി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യ​ത്തോ​ടെ പാ​ക്കി​സ്ഥാ​ൻ സെ​മി ഫൈ​ന​ലി​നോ​ട് അ​ടു​ത്തു. സൂ​പ്പ​ർ 12 റൗ​ണ്ടി​ലെ ഒാ​രോ ഗ്രൂ​പ്പി​ല്‌​നി​ന്നും മു​ന്നി​ലെ​ത്തു​ന്ന ര​ണ്ടു ടീ​മു​ക​ളാ​ണ് സെ​മി​ഫൈ​ന​ലി​ലെ​ത്തു​ക. ഇ​ന്ത്യ​ക്കും കി​വി​ക​ള്‍​ക്കും പി​ഴ​ച്ച​ത് പാ​ക്കി​സ്ഥാ​ന്‍റെ മു​ന്നി​ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ സെ​മി ഫൈ​ന​ല്‍ സാ​ധ്യ​ത നി​ല​നി​ര്‍​ത്താ​ന്‍ നാ​ളെ ര​ണ്ടു ടീ​മു​ക​ള്‍​ക്കും ജ​യി​ക്കേ​ണ്ട​തു​ണ്ട്. ക​ണ​ക്കി​ൽ കി​വീ​സ്ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള മു​ൻ ക​ണ​ക്കു​ക​ള്‍ കി​വീ​സി​ന് അ​നു​കൂ​ല​മാ​ണ്. ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ ഇ​ന്ത്യ​ക്കെ​തി​രേ വ​ലി​യ ആ​ധി​പ​ത്യമാണ് കി​വീ​സിനുള്ളത്. 2003ലെ ​ലോ​ക​ക​പ്പി​ലാ​ണ് ഇ​ന്ത്യ ഒ​രു ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ കി​വീ​സി​നെ തോ​ല്‍​പ്പി​ക്കു​ന്ന​ത്.…

Read More

കൊ​​​​ക്ക​​​​കോ​​​​ള കു​​​​പ്പി എ​​​​ടു​​​​ത്തു​​​​മാ​​​​റ്റി വാ​​​​ർ​​​​ണ​​​​ർ

  ദു​​​​ബാ​​​​യ്: ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ യൂ​​​​റോ​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​നി​​​​ടെ ന​​​​ട​​​​ന്ന ഒ​​​​രു വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പോ​​​​ർ​​​​ച്ചു​​​​ഗീ​​​​സ് സൂ​​​​പ്പ​​​​ർ താ​​​​രം ക്രി​​​​സ്റ്റ്യാ​​​​നോ റൊ​​​​ണാ​​​​ൾ​​​​ഡോ മേ​​​​ശ​​​​പ്പു​​​​റ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കൊ​​​​ക്ക കോ​​​​ള കു​​​​പ്പി​​​​ക​​​​ൾ എ​​​​ടു​​​​ത്തു മാ​​​​റ്റി​​​​യ​​​​തു വ​​​​ലി​​​​യ വാ​​​​ർ​​​​ത്താ​​പ്രാ​​​​ധാ​​​​ന്യം നേ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ ട്വ​​​​ന്‍റി 20 ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പി​​​​നി​​​​ട​​​​യി​​​​ലും സ​​​​മാ​​​​ന സം​​​​ഭ​​​​വം അ​​ര​​ങ്ങേ​​റി.ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ഓ​​​​പ്പ​​​​ണ​​​​ർ ഡേ​​​​വി​​​​ഡ് വാ​​​​ർ​​​​ണ​​​​റാ​​​​ണ് കു​​​​പ്പി ​​മാ​​​​റ്റി ശ്ര​​​​ദ്ധ​​​​നേ​​​​ടി​​​​യ​​​​ത്. ശ്രീ​​​​ല​​​​ങ്ക​​​​യ്ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ അ​​​​ർ​​​​ധ​​സെ​​​​ഞ്ചു​​​​റി നേ​​​​ടി​​​​യ വാ​​​​ർ​​​​ണ​​​​ർ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്പോ​​​​ഴാ​​യി​​രു​​ന്നു, ത​​​​ന്‍റെ മു​​​​ന്പി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കൊ​​​​ക്ക കോ​​​​ള കു​​​​പ്പി​​​​ക​​​​ൾ എ​​​​ടു​​​​ത്തു മാ​​​​റ്റി​​​​യ​​​​ത്. പ​​​​ക്ഷേ ഉ​​​​ട​​​​ൻ​​ത​​​​ന്നെ വാ​​​​ർ​​​​ണ​​​​ർ​​​​ക്ക​​​​ടു​​​​ത്തെ​​​​ത്തി​​​​യ ഐ​​​​സി​​​​സി അ​​​​ധി​​​​കൃ​​​​ത​​​​രി​​​​ലൊ​​​​രാ​​​​ൾ കു​​​​പ്പി​​​​ക​​​​ൾ തി​​​​രി​​​​കെ ​​വ​​​​യ്ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തു. വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ, ത​​​​നി​​​​ക്ക് ഈ ​​​​കു​​​​പ്പി​​​​ക​​​​ൾ മാ​​​​റ്റി​​​​വ​​​​യ്ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മോ എ​​ന്നു ചോ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണു വാ​​​​ർ​​​​ണ​​​​ർ കു​​​​പ്പി​​​​ക​​​​ൾ മാ​​​​റ്റാ​​​​നൊ​​​​രു​​​​ങ്ങി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ ഉ​​​​ട​​​​ൻ​​ത​​​​ന്നെ ഐ​​​​സി​​​​സി അ​​​​ധി​​​​കൃ​​​​ത​​​​രി​​​​ൽ ഒ​​​​രാ​​​​ൾ താ​​​​ര​​​​ത്തി​​​​ന​​​​ടു​​​​ത്തെ​​​​ത്തി എ​​​​ന്തോ പ​​​​റ​​​​ഞ്ഞു. ഇ​​​​തോ​​​​ടെ ഇ​​​​തു ക്രി​​​​സ്റ്റ്യാ​​​​നോ​​​​യ്ക്കു ന​​​​ല്ല​​​​താ​​​​ണെ​​​​ങ്കി​​​​ൽ ത​​​​നി​​​​ക്കും ന​​​​ല്ല​​​​താ​​​​ണ് എ​​​​ന്നു പ​​​​റ​​​​ഞ്ഞ് താ​​​​രം കു​​​​പ്പി​​​​ക​​​​ൾ…

Read More

പു​​​​രു​​​​ഷ ടീ​​​​മി​​​​നെ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കാ​​​​ൻ വ​​​​നി​​​​ത

  അ​​​​ബു​​​​ദാ​​​​ബി: പു​​​​രു​​​​ഷ​​ന്മാ​​​​രു​​​​ടെ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ഫ്രാ​​​​ഞ്ചൈ​​​​സി ക്രി​​​​ക്ക​​​​റ്റി​​​​ന്‍റെ ആ​​​​ദ്യ വ​​​​നി​​​​ത കോ​​​​ച്ചാ​​​​യി ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ മു​​​​ൻ വി​​​​ക്ക​​​​റ്റ്കീ​​​​പ്പ​​​​ർ സാ​​​​റാ ടെ​​​​യ്‌​​ല​​​​ർ. അ​​​​ബു​​​​ദാ​​​​ബി ടി10 ​​​​ലീ​​​​ഗി​​​​ലെ ടീം ​​​​അ​​​​ബു​​​​ദാ​​​​ബി​​​​യു​​​​ടെ സ​​​​ഹ​​​​പ​​​​രി​​​​ശീ​​​​ല​​​​ക​​​​യാ​​​​യാ​​ണു സാ​​​​റ​​​​യെ നി​​​​യ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.ലീ​​​​ഗ് ന​​​​വം​​​​ബ​​​​ർ 19ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. മി​​​​ക​​​​ച്ച വി​​​​ക്ക​​​​റ്റ്കീ​​​​പ്പ​​​​ർ​​​​മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളെ​​​​ന്നു പേ​​​​രെ​​ടു​​​​ത്ത സാ​​​​റ ഈ ​​​​വ​​​​ർ​​​​ഷം മാ​​​​ർ​​​​ച്ചി​​​​ൽ ഇം​​​​ഗ്ലീ​​​​ഷ് പു​​​​രു​​​​ഷ കൗ​​​​ണ്ടി ടീം ​​​​സ​​​​സെ​​​​ക്സി​​​​ന്‍റെ വി​​​​ക്ക​​​​റ്റ്കീ​​​​പ്പിം​​​​ഗ് പ​​​​രി​​​​ശീ​​​​ല​​​​ക​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​തോ​​​​ടെ ഒ​​​​രു പു​​​​രു​​​​ഷ കൗ​​​​ണ്ടി ടീ​​​​മി​​​​ന്‍റെ ആ​​​​ദ്യ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് വ​​​​നി​​​​താ കോ​​​​ച്ചെ​​​​ന്ന ച​​​​രി​​​​ത്ര​​​​നേ​​​​ട്ട​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി. 2006 ഇം​​​​ഗ്ല​​​​ണ്ടി​​​​ന്‍റെ കു​​​​പ്പാ​​​​യ​​​​ത്തി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യ സാ​​​​റ പ​​​​ത്തു ടെ​​​​സ്റ്റി​​​​ലും 126 ഏ​​​​ക​​​​ദി​​​​ന​​​​ങ്ങ​​​​ളി​​​​ലും 90 ട്വ​​​​ന്‍റി 20 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ലും ഇ​​​​റ​​​​ങ്ങി. 2019ൽ ​​​​അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ ക്രി​​​​ക്ക​​​​റ്റി​​​​ൽ​​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച താ​​​​രം ഈ ​​​​വ​​​​ർ​​​​ഷം പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ ക്രി​​​​ക്ക​​​​റ്റി​​​​ലേ​​​​ക്ക് ദ ​​​​ഹ​​​​ണ്‍​ണ്ട്ര​​​​ഡ്, സ​​​​സെ​​​​ക്സി​​​​നാ​​​​യി വ​​​​നി​​​​താ ട്വ​​​​ന്‍റി20 ക​​​​പ്പ് എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ തി​​​​രി​​​​ച്ചെ​​​​ത്തി.

Read More

പാ​​​​​​​റി​​​​​​​പ്പ​​​​​​​റ​​​​​​​ക്കാ​​​​​​​ൻ പാ​​​​​​​ക്

ദു​​​​​​​ബാ​​​​​​​യ്: ഐ​​​​​​​സി​​​​​​​സി ട്വ​​​​​​​ന്‍റി-20 ലോ​​​​​​​ക​​​​​​​ക​​​​​​​പ്പ് 2021ൽ ​​​​​​​ഏ​​​​​​​റ്റ​​​​​​​വും ശ്ര​​​​​​​ദ്ധേ​​​​​​​യ​​​​​​​മാ​​​​​​​യ ടീ​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണു പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ. സൂ​​​​​​​പ്പ​​​​​​​ർ 12 ഗ്രൂ​​​​​​​പ്പ് ര​​​​​​​ണ്ടി​​​​​​​ലെ ആ​​​​​​​ദ്യ ര​​​​​​​ണ്ട് മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി ഇ​​​​​​​ന്ത്യ​​​​​​​യെ​​​​​​​യും ന്യൂ​​​​​​​സി​​​​​​​ല​​​​​​​ൻ​​​​​​​ഡി​​​​​​​നെ​​​​​​​യും ത​​​​​​​ക​​​​​​​ർ​​​​​​​ത്തെ​​​​​​​റി​​​​​​​ഞ്ഞ​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണി​​​​​​​ത്. പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ മ​​​​​​​ത്സ​​​​​​​ര​​​​​​​ശേ​​​​​​​ഷം ന്യൂ​​​​​​​സി​​​​​​​ല​​​​​​​ൻ​​​​​​​ഡ് ക്യാ​​​​​​​പ്റ്റ​​​​​​​ൻ, പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ ക​​​​​​​പ്പ് നേ​​​​​​​ടാ​​​​​​​ൻ ഏ​​​​​​​റ്റ​​​​​​​വും സാ​​​​​​​ധ്യ​​​​​​​ത​​​​​​​യു​​​​​​​ള്ള ടീ​​​​​​​മാ​​​​​​​ണെ​​​​​​​ന്നാ​​ണു വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്തി​​​​​​​യ​​​​​​​തെ​​​​​​​ന്ന​​​​​​​തും ശ്ര​​​​​​​ദ്ധേ​​​​​​​യം. ഇ​​​​​​​ന്നു ഗ്രൂ​​​​​​​പ്പി​​​​​​​ലെ മൂ​​​​​​​ന്നാം മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ന് പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ ഇ​​​​​​​റ​​​​​​​ങ്ങു​​​​​​​ന്നു. അ​​​​​​​ഫ്ഗാ​​​​​​​നി​​​​​​​സ്ഥാ​​​​​​​നാ​​ണ് എ​​​​​​​തി​​​​​​​രാ​​​​​​​ളി. ഇ​​​​​​​ന്ന​​​​​​​ത്തെ ആ​​​​​​​ദ്യ മ​​​​​​​ത്സ​​​​​​​രം വെ​​​​​​​സ്റ്റ് ഇ​​​​​​​ൻ​​​​​​​ഡീ​​​​​​​സും ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശും ത​​​​​​​മ്മി​​​​​​​ലാ​​​​​​​ണ്, ഉ​​​​​​​ച്ച​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞ് 3.30ന്. ​​​​​​​പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ന്‍റെ ഹോം യു​​​​​​​എ​​​​​​​ഇ​​​​​​​യി​​​​​​​ൽ ര​​​​​​​ണ്ട് ഐ​​​​​​​പി​​​​​​​എ​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന​​​​​​​തി​​​​​​​നാ​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഇ​​​​​​​വി​​​​​​​ടു​​​​​​​ത്തെ സ്ഥി​​​​​​​തി​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ൾ പ​​​​​​​രി​​​​​​​ചി​​​​​​​ത​​​​​​​മാ​​​​​​​ണെ​​​​​​​ന്ന വി​​​​​​​ല​​​​​​​യി​​​​​​​രു​​​​​​​ത്ത​​​​​​​ലു​​​​​​​ണ്ടാ​​​​​​​യി​​​​​​​രു​​​​​​​ന്നു. എ​​​​​​​ന്നാ​​​​​​​ൽ, ഐ​​​​​​​പി​​​​​​​എ​​​​​​​ല്ലി​​​​​​​നും വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു മു​​​​​​​ന്പ് പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ൻ ടീ​​​​​​​മി​​​​​​​ന്‍റെ ഹോം ​​​​​​​ഗ്രൗ​​​​​​​ണ്ടാ​​​​​​​യ രാ​​​​​​​ജ്യ​​​​​​​മാ​​​​​​​ണു യു​​​​​​​എ​​​​​​​ഇ. 2009ൽ ​​​​​​​ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​ൻ ടീ​​​​​​​മി​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ ലാ​​​​​​​ഹോ​​​​​​​ർ ഭീ​​​​​​​ക​​​​​​​രാ​​​​​​​ക്ര​​​​​​​മ​​​​​​​ണ​​​​​​​ത്തി​​​​​​​നു ശേ​​​​​​​ഷം പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നി​​​​​​​ലേ​​​​​​​ക്കു ടീ​​​​​​​മു​​​​​​​ക​​​​​​​ൾ എ​​​​​​​ത്താ​​​​​​​തി​​​​​​​രു​​​​​​​ന്ന​​​​​​​തോ​​​​​​​ടെ​​​​​​​യാ​​​​​​​ണി​​​​​​​ത്. ദു​​​​​​​ബാ​​​​​​​യ്, ഷാ​​​​​​​ർ​​​​​​​ജ, അ​​​​​​​ബു​​​​​​​ദാ​​​​​​​ബി എ​​​​​​​ന്നി​​​​​​​വി​​​​​​​ട​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​ന്‍റെ ഇ​​​​​​​ക്കാ​​​​​​​ല​​​​​​​മ​​​​​​​ത്ര​​​​​​​യു​​​​​​​മു​​​​​​​ള്ള ഹോം ​​​​​​​മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ. അ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടു​​​​​​​ത​​​​​​​ന്നെ ഈ ​​​​​​​ട്വ​​​​​​​ന്‍റി-20…

Read More

കൂ​​​​​​​മ​​​​​​​ൻ ഔ​​​​​​​ട്ട്; ചാ​​​​​​​വി ഇ​​​​​​​ൻ

ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ: ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ​​​​​​​യു​​​​​​​ടെ പ​​രി​​ശീ​​ല​​ക​​സ്ഥാ​​​​​​​ന​​​​​​​ത്തു​​​​​​​നി​​​​​​​ന്നു റോ​​​​​​​ണ​​​​​​​ൾ​​​​​​​ഡ് കൂ​​​​​​​മ​​​​​​​ൻ പു​​​​​​​റ​​​​​​​ത്ത്. സ്പാ​​​​​​​നി​​​​​​​ഷ് ലാ ​​​​​​​ലി​​​​​​​ഗ ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ എ​​​​​​​വേ പോ​​​​​​​രാ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ റ​​​​​​​യോ വ​​​​​​​യ്യ​​​​​​​ക്കാ​​​​​​​നോ​​​​​​​യോ​​​​​​​ട് 1-0നു ​​​​​​​പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ട്ട​​​​​​​തി​​​​​​​നു പി​​​​​​​ന്നാ​​​​​​​ലെ​​​​​​​യാ​​​​​​​ണു കൂ​​​​​​​മ​​​​​​​നെ പു​​​​​​​റ​​​​​​​ത്താ​​​​​​​ക്കി​​​​​​​യ​​​​​​​താ​​​​​​​യു​​​​​​​ള്ള അ​​​​​​​റി​​​​​​​യി​​​​​​​പ്പ് എ​​​​​​​ത്തി​​​​​​​യ​​​​​​​ത്. സെ​​​​​​​ർ​​​​​​​ജി ബ​​​​​​​ർ​​​​​​​ഹ്വ​​​​​​​നെ ഇ​​​​​​​ട​​​​​​​ക്കാ​​​​​​​ല പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​നാ​​​​​​​യും ബാ​​​​​​​ഴ്സ പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ഹ്വാ​​​​​​​ൻ ലാ​​​​​​​പോ​​​​​​​ർ​​​​​​​ട്ട നി​​​​​​​യ​​​​​​​മി​​​​​​​ച്ചു.14 മാ​​​​​​​സം മാ​​​​​​​ത്രം നീ​​​​​​​ണ്ട ബാ​​​​​​​ഴ്സ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​ക്കു​​​​​​​പ്പാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ കൂ​​​​​​​മ​​​​​​​ന് ഒ​​​​​​​രു ക​​​​​​​പ്പ് മാ​​​​​​​ത്ര​​​​​​​മാ​​ണു സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കാ​​​​​​​ൻ സാ​​​​​​​ധി​​​​​​​ച്ച​​​​​​​ത്. ​​​​​​​ലാ ലി​​​​​​​ഗ​​​​​​​യി​​​​​​​ൽ 10 മ​​​​​​​ത്സ​​​​​​​രം പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​ക്കി 15 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ഒ​​​​​​​ന്പ​​​​​​​താം സ്ഥാ​​​​​​​ന​​​​​​​ത്താ​​ണു ബാ​​​​​​​ഴ്സ. മെ​​​​​​​സി​​​​​​​യു​​​​​​​ടെ ഇ​​​​​​​ഷ്ടം കൂ​​​​​​​മ​​​​​​​നു പ​​​​​​​ക​​​​​​​രം ബാ​​​​​​​ഴ്സ മു​​​​​​​ൻ താ​​​​​​​രം​​കൂ​​​​​​​ടി​​​​​​​യാ​​​​​​​യ ചാ​​​​​​​വി ഹെ​​​​​​​ർ​​​​​​​ണാ​​​​​​​ണ്ട​​​​​​​സ് മാ​​​​​​​നേ​​​​​​​ജ​​​​​​​ർ സ്ഥാ​​​​​​​ന​​​​​​​ത്ത് എ​​​​​​​ത്തും. ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​പ​​​​​​​ടി​​​​​​​യി​​​​​​​റ​​​​​​​ങ്ങേ​​​​​​​ണ്ടി​​​​​​​വ​​​​​​​ന്ന അ​​​​​​​ർ​​​​​​​ജ​​​​​​​ന്‍റൈ​​​​​ൻ സൂ​​​​​​​പ്പ​​​​​​​ർ താ​​​​​​​രം ല​​​​​​​യ​​​​​​​ണ​​​​​​​ൽ മെ​​​​​​​സി ക്ല​​​​​​​ബ്ബി​​​​​​​ന്‍റെ മാ​​​​​​​നേ​​​​​​​ജ​​​​​​​ർ സ്ഥാ​​​​​​​ന​​​​​​​ത്തേ​​ക്കു നി​​​​​​​ർ​​​​​​​ദേ​​​​​​​ശി​​​​​​​ച്ച ആ​​​​​​​ളാ​​​​​​​ണു ചാ​​​​​​​വി. ചാ​​​​​​​വി ബാ​​​​​​​ഴ്സ​​​​​​​യു​​​​​​​ടെ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​സ്ഥാ​​​​​​​നം ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്ത​​​​​​​താ​​​​​​​യാ​​​​​​​ണു സൂ​​​​​​​ച​​​​​​​ന. തി​​​​​​​ങ്ക​​​​​​​ളാ​​​​​​​ഴ്ച ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ​​​​​​​യി​​​​​​​ലെ വീ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്തി​​​​​​​യ ചാ​​​​​​​വി​​​​​​​യു​​​​​​​മാ​​​​​​​യി ക്ല​​​​​​​ബ് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റ് ലാ​​​​​​​പോ​​​​​​​ർ​​​​​​​ട്ട കൂ​​​​​​​ടി​​​​​​​ക്കാ​​​​​​​ഴ്ച ന​​​​​​​ട​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്നു.…

Read More