‘യു​​​​​വേ​​​​​ഫ​​​​​യ്ക്കു പ​​​​​ണ​​​​​ക്കൊ​​​​​തി’

  ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: പ​​​​​ണ​​​​​ക്കൊ​​​​​ഴു​​​​​പ്പി​​​​​ന്‍റെ പു​​​​​തി​​​​​യ ലീ​​​​​ഗി​​​​​നാ​​​​​യി​​​​​ശ്ര​​​​​മി​​​​​ച്ച് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട യൂ​​​​​റോ​​​​​പ്പി​​​​​ലെ വ​​​​​ന്പ​​​​​ൻ ക്ല​​​​​ബ്ബു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ റോ​​​​​ണ​​​​​ൾ​​​​​ഡ് കൂ​​​​​മ​​​​​ൻ യു​​​​​വേ​​​​​ഫ​​​​​യ്ക്കെ​​​​​തി​​​​​രേ രം​​​​​ഗ​​​​​ത്ത്. യു​​​​​വേ​​​​​ഫ​​​​​യ്ക്കു പ​​​​​ണ​​​​​ക്കൊ​​​​​തി​​​​​യാ​​​​​ണെ​​​​​ന്നും ക​​​​​ളി​​​​​ക്കാ​​​​​രെ​​​​​യും പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​രെ​​​​​യും അ​​​​​വ​​​​​ർ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്നി​​​​​ല്ലെ​​​​​ന്നും കൂ​​​​​മ​​​​​ൻ ആ​​​​​ഞ്ഞ​​​​​ടി​​​​​ച്ചു. യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗി​​​​​നെ​​​​​ക്കു​​​​​റി​​​​​ച്ച് (യു​​​​​എ​​​​​സ്എ​​​​​ൽ) വ്യ​​​​​ക്ത​​​​​മാ​​​​​യ മ​​​​​റു​​​​​പ​​​​​ടി ന​​​​​ൽ​​​​​കാ​​​​​ൻ കൂ​​​​​മ​​​​​ൻ മു​​​​​തി​​​​​ർ​​​​​ന്നി​​​​​ല്ല. എ​​​​​ല്ലാ​​​​​വ​​​​​രും സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ പു​​​​​തി​​​​​യ രീ​​​​​തി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചാ​​​​​ണു ച​​​​​ർ​​​​​ച്ച ചെ​​​​​യ്യു​​​​​ന്ന​​​​​ത്. യു​​​​​വേ​​​​​ഫ കൂ​​​​​ടു​​​​​ത​​​​​ൽ പ​​​​​രി​​​​​ഷ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്നു. അ​​​​​വ​​​​​ർ​​ക്കു പ​​​​​ണ​​​​​മാ​​ണു പ്ര​​​​​ധാ​​​​​നം- കൂ​​​​​മ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. ബാ​​​​​ഴ്സ ക്ല​​​​​ബ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഹ്വാ​​​​​ൻ ലാ​​​​​പോ​​​​​ർ​​​​​ട്ട യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് നി​​​​​ല​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​​​​ണ് അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. യു​​​​​വേ​​​​​ഫ​​​​​യു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച​​​​​യി​​​​​ലാ​​​​​ണ്. ആ​​​​​ക​​​​​ർ​​​​​ഷ​​​​​ക​​​​​മാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണു ഫു​​​​​ട്ബോ​​​​​ളി​​​​​നാ​​​​​വ​​​​​ശ്യ​​​​​മെ​​​​​ന്നും ലാ​​​​​പോ​​​​​ർ​​​​​ട്ട പ​​​​​റ​​​​​ഞ്ഞു. ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യും റ​​​​​യ​​​​​ലു​​​​​മാ​​​​​ണു സ്പെ​​​​​യി​​​​​നി​​​​​ൽ​​​​​നി​​ന്നു യു​​​​​എ​​​​​സ്എ​​​​​ലി​​​​​ൽ ശേ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​ത്.

Read More

പ​ടി​ക്ക​ൽ ച​ല​ഞ്ച്

മും​ബൈ: രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രേ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന്‍റെ മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ സെ​ഞ്ചു​റി ച​ല​ഞ്ച്. 52 പ​ന്തി​ൽ 101 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന പ​ടി​ക്ക​ലി​ന്‍റെ ക​രു​ത്തി​ൽ ആ​ർ​സി​ബി 10 വി​ക്ക​റ്റ് ജ​യം നേടി. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (47 പ​ന്തി​ൽ 72 നോ​ട്ടൗ​ട്ട്) ദേ​വ്ദ​ത്തി​ന് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി. സ്കോ​ർ: രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ 177/9. ബം​ഗ​ളൂ​രു 16.3 ഓ​വ​റി​ൽ 181/0. ആ​ർ​സി​ബി​യു​ടെ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യ​മാ​ണ്. നേ​രി​ട്ട 27-ാം പ​ന്തി​ൽ അ​ർ​ധ​ശ​ത​കം തി​ക​ച്ച പ​ടി​ക്ക​ൽ, 51-ാം പ​ന്തി​ൽ സെ​ഞ്ചു​റി​യി​ലെ​ത്തി. ഇ​തോ​ടെ 2021 സീ​സ​ൺ ഐ​പി​എ​ൽ ട്വ​ന്‍റി-20​യി​ൽ പി​റ​ന്ന ര​ണ്ട് സെ​ഞ്ചു​റി​യും മ​ല​യാ​ളി​ക​ളു​ടെ പേ​രി​ലാ​യി. രാ​ജ​സ്ഥാ​ൻ ക്യാ​പ്റ്റ​ൻ സ​ഞ്ജു വി. ​സാം​സ​ൺ ആ​യി​രു​ന്നു സീ​സ​ണി​ലെ ആ​ദ്യ സെ​ഞ്ചു​റി​ക്ക് ഉ​ട​മ. പ​ടി​ക്ക​ലി​ന്‍റെ സെ​ഞ്ചു​റി​ക്ക് സ​ഞ്ജു സാ​ക്ഷി​യാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ഓ​പ്പ​ണ​ർ​മാ​രാ​യ ജോ​സ് ബ​ട്‌​ല​ർ (8), മ​ന​ൻ…

Read More

ഒ​ടു​വി​ൽ സാ​ക്ഷാ​ൽ ഐ.​എം. വി​ജ​യ​നും പ​റ​ഞ്ഞു, ഈ ​അ​പ​ര​ൻ പൊ​ളി​യാ​ണ്!

പ്ര​ശ​സ്ത ഫു​ട്ബോ​ൾ താ​രം ഐ.​എം. വി​ജ​യ​നു​മാ​യു​ള്ള രൂ​പ​സാ​ദൃ​ശ്യം അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണു പി​റ​വം എ​ട​യ​ക്കാ​ട്ടു​വ​യ​ൽ സ്വ​ദേ​ശി ഷി​ൻ​സ് മാ​ത്യു തൊ​ടു​വ​യി​ൽ. ഐ.​എം. വി​ജ​യ​ന്‍റെ ഛായ​യു​ണ്ടെ​ന്നു സ്വ​യം തോ​ന്നി​യ​തി​നൊ​പ്പം പ​ല​രും പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. അ​ടു​ത്തി​ടെ പെ​രു​വ​യി​ൽ ഒ​രു ഫു​ട്ബോ​ൾ ട​ർ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി താ​രം എ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹെ​യ​ർ​സ്റ്റൈ​ലും മ​റ്റും അ​തേ​പ​ടി പ​ക​ർ​ത്തി. ഫേ​സ്ബു​ക്കി​ലും മ​റ്റും ഈ ​ചി​ത്രം പ​ങ്കു​വ​ച്ച​തോ​ടെ വൈ​റ​ലു​മാ​യി. ഏ​റ്റ​വു​മൊ​ടു​വി​ൽ ഷി​ൻ​സി​ന്‍റെ ചി​ത്രം ഐ.​എം. വി​ജ​യ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റും ചെ​യ്തു. താ​മ​സി​യാ​തെ നേ​രി​ൽ കാ​ണാ​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഐ.​എം. വി​ജ​യ​ന്‍റെ ഒ​ദ്യോ​ഗി​ക അ​പ​ര​നാ​യ ഷി​ൻ​സി​ന് ഇ​പ്പോ​ൾ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​മാ​ണ്. പി​റ​വ​ത്ത് ഒ​രു പ്രാ​ദേ​ശി​ക ചാ​ന​ലി​ൽ കാ​മ​റാ​മാ​നാ​യി ജോ​ലി​ചെ​യ്യു​ക​യാ​ണു സീ​രി​യ​ൽ താ​ര​വും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ ഷി​ൻ​സ്.

Read More

ആരാധക​​ജ​​യം! മു​​​​​ത​​​​​ലാ​​​​​ളി​​​​​മാ​​​​​രു​​​​​ടെ മാ​​​​​ത്രം നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ല​​​​​ല്ല യൂ​​​​​റോ​​​​​പ്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ

 ല​​​​​ണ്ട​​​​​ൻ: പ​​​​​ണ​​​​​ക്കൊ​​​​​തി​​​​​യ​​​​ന്മാ​​​​രാ​​​​​യ മു​​​​​ത​​​​​ലാ​​​​​ളി​​​​​മാ​​​​​രു​​​​​ടെ മാ​​​​​ത്രം നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ല​​​​​ല്ല യൂ​​​​​റോ​​​​​പ്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ എ​​​​​ന്ന് അ​​​​​ടി​​​​​വ​​​​​ര​​​​​യി​​​​​ട്ട് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ വി​​​​​പ്ല​​​​​വം വി​​​​​ജ​​​​​യി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ യൂ​​​​​റോ​​​​​പ്പി​​​​​ലെ 12 വ​​​​​ന്പ​​​​​ൻ ക്ല​​​​​ബ്ബു​​​​​ക​​​​​ൾ ചേ​​​​​ർ​​​​​ന്ന് ആ​​​​​രം​​​​​ഭി​​​​​ക്കാ​​​​​നി​​​​​രു​​​​​ന്ന യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് (യു​​​​​എ​​​​​സ്എ​​​​​ൽ) അ​​​​​കാ​​​​​ല​​​​​ത്തി​​​​​ൽ പൊ​​​​​ലി​​​​​ഞ്ഞു. ഞാ​​​​​യ​​​​​റാ​​​​​ഴ്ച പ്ര​​​​​ഖ്യാ​​​​​പി​​​​​ക്ക​​​​​പ്പെ​​​​​ട്ട്, ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി​​​​​യോ​​​​​ടെ നി​​​​​ശ്ച​​​​​ല​​​​​മാ​​​​​യ ക​​​​​ട​​​​​ലാ​​​​​സ് ലീ​​​​​ഗ് മാ​​​​​ത്ര​​​​​മാ​​​​​യി യു​​​​​എ​​​​​സ്എ​​​​​ൽ. വെ​​​​​റും 48 മ​​​​​ണി​​​​​ക്കൂ​​​​​ർ ആ​​​​​യു​​​​​സ് മാ​​​​​ത്ര​​​​​മാ​​​​​ണു യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗി​​​​​നു​​​​​ണ്ടാ​​​​​യു​​​​​ള്ളൂ. ബി​​​​​ഗ് സി​​​​​ക്സ് എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ലെ ആ​​​​​റ് ക്ല​​​​​ബ്ബു​​​​​ക​​​​​ൾ (മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി, ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ, മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ്, ആ​​​​​ഴ്സ​​​​​ണ​​​​​ൽ, ടോ​​​​​ട്ട​​​​​നം, ചെ​​​​​ൽ​​​​​സി) ലീ​​​​​ഗി​​​​​ൽ​​​​​നി​​​​​ന്നു പി​​​​ന്മാ​​​​​റി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് യു​​​​​എ​​​​​സ്എ​​​​​ൽ അ​​​​​കാ​​​​​ല​​​​​ത്തി​​​​​ൽ പൊ​​​​​ലി​​​​​ഞ്ഞ​​​​​ത്. ആ​​​​​രാ​​​​​ധ​​​​​ക​​​​​രു​​​​​ടെ ക​​​​​ടു​​​​​ത്ത പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ്ബു​​​​​ക​​​​​ളു​​​​​ടെ പി​​​​ന്മാ​​​​റ്റം. ബ്രി​​​​​ട്ടീ​​​​​ഷ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബോ​​​​​റി​​​​​സ് ജോ​​​​​ണ്‍​സ​​​​​ണ്‍ അ​​​​​ട​​​​​ക്കം യൂ​​​​​റോ​​​​​പ്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗി​​​​​നെ​​​​​തി​​​​​രേ രം​​​​​ഗ​​​​​ത്തെ​​ത്തി​​​​​യി​​​​​രു​​​​​ന്നു, ഒ​​​​​പ്പം ഡേ​​​​​വി​​​​​ഡ് ബെ​​​​​ക്കാം അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ഫു​​​​​ട്ബോ​​​​​ൾ മു​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ളും. യു ​​​​​ടേ​​​​​ണ്‍യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​നു ബ​​​​​ദ​​​​​ലാ​​​​​യി യൂ​​​​​റോ​​​​​പ്യ​​​​​ൻ…

Read More

ഡ​​​ബി​​​ൾ ഗോ​​​കു​​​ലം

കൊ​​​ച്ചി: ‌ആ​​​ദ്യം ഐ​​​ലീ​​​ഗ് കി​​​രീ​​​ടം. ഇ​​​പ്പോ​​​ൾ കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗി​​​ലും രാ​​​ജാ​​​ക്ക​​​ന്മാ​​​ർ. ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്സി​​​യു​​​ടെ സ്വ​​​പ്ന​​​തു​​​ല്യ​​​മാ​​​യ സീ​​​സ​​​ണി​​​ന് മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ കി​​​രീ​​​ട​​​മു​​​യ​​​ർ​​​ത്തി പ​​​രി​​​സ​​​മാ​​​പ്തി. ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ കേ​​​ര​​​ള പ്രീ​​​മി​​​യ​​​ർ ലീ​​​ഗ് ഫൈ​​​ന​​​ലി​​​ൽ കെ​​​എ​​​സ്ഇ​​​ബി​​​യെ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളു​​​ക​​​ള്‍​ക്കാ​​​ണ് ഗോ​​​കു​​​ലം തോ​​​ല്‍​പി​​​ച്ച​​​ത്. നി​​​ശ്ചി​​​ത​​​സ​​​മ​​​യ​​​ത്ത് ഇ​​​രു​​​ടീ​​​മു​​​ക​​​ളും ഓ​​​രോ ഗോ​​​ൾ വീ​​​തം നേ​​​ടി സ​​​മ​​​നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. എ​​​ക്സ്ട്രാ ടൈ​​​മി​​​ന്‍റെ ആ​​​ദ്യ​​​മി​​​നി​​​റ്റി​​​ൽ ഗ​​​ണേ​​​ഷ​​​നാ​​​ണ് വി​​​ജ​​​യ​​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്. എം.​​​വി. വി​​​ഗ്നേ​​​ഷ് (54) കെ​​​എ​​​സ്ഇ​​​ബി​​​ക്കാ​​​യും നിം​​​ഷാ​​​ദ് റോ​​​ഷ​​​ൻ (80) ഗോ​​​കു​​​ല​​​ത്തി​​​നാ​​​യും വ​​​ല​​​കു​​​ലു​​​ക്കി. സീ​​​സ​​​ണി​​​ല്‍ ഒ​​​രു മ​​​ത്സ​​​രം​​പോ​​​ലും തോ​​​ല്‍​ക്കാ​​​തെ​​​യാ​​​ണ് ഗോ​​​കു​​​ലം കേ​​​ര​​​ള​​​യു​​​ടെ ര​​​ണ്ടാം കി​​​രീ​​​ട​​നേ​​​ട്ടം. 2018ല്‍ ​​​ആ​​​ദ്യ​​​മാ​​​യി ലീ​​​ഗ് ചാ​​​മ്പ്യ​​​ന്‍​മാ​​​രാ​​​യ ടീം ​​​ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണ്‍ ഫൈ​​​ന​​​ലി​​​ല്‍ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​നോ​​​ട് തോ​​​റ്റി​​​രു​​​ന്നു. ചാ​​​മ്പ്യ​​​ന്‍ നേ​​​ട്ട​​​ത്തോ​​​ടെ ര​​​ണ്ടു​​ത​​​വ​​​ണ കെ​​​പി​​​എ​​​ല്‍ കി​​​രീ​​​ടം നേ​​​ടു​​​ന്ന ടീ​​​മെ​​​ന്ന എ​​​സ്ബി​​​ഐ​​​യു​​​ടെ നേ​​​ട്ട​​​ത്തി​​​നൊ​​​പ്പ​​​മെ​​​ത്താ​​​നും ഗോ​​​കു​​​ല​​​ത്തി​​​നാ​​യി. ഗോ​​​കു​​​ല​​​ത്തി​​​ന്‍റെ സാ​​​ലി​​​യോ ഗ്വി​​​ണ്ടോ​​​യാ​​​ണ് ലീ​​​ഗി​​​ലെ ടോ​​​പ് സ്‌​​​കോ​​​റ​​​ര്‍ (8). ലീ​​​ഗി​​​ലെ ക​​​ന്നി​​​ക്കാ​​​രാ​​​യ…

Read More

അ​​​​​ലി ഭാ​​​​​യ് സൂപ്പറാ…

  മും​​​​​ബൈ: റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ​​​​​നി​​​​​ന്ന് ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സി​​​​​ലെ​​​​​ത്തി ടീ​​​​​മി​​​​​ന്‍റെ ബ​​​​​ഡാ ഭാ​​​​​യ് ആ​​​​​യി മാ​​​​​റി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് മൊ​​​​​യീ​​​​​ൻ അ​​​​​ലി എ​​​​​ന്ന ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ. ഏ​​ഴു കോ​​​​​ടി രൂ​​​​​പ​​​​​യ്ക്കാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ലി സി​​​​​എ​​​​​സ്കെ​​​​​യി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​ത്. ആ​​​​​ർ​​​​​സി​​​​​ബി​​​​​യി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​പ്പോ​​​​​ഴ​​​​​ത്തേ​​​​​ക്കാ​​​​​ളും മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണു സി​​​​​എ​​​​​സ്കെ​​​​​യി​​​​​ൽ അ​​​​​ലി ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​ത്. രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സി​​​​​നെ​​​​​തി​​​​​രേ ഓ​​​​​ൾറൗ​​​​​ണ്ട് പ്ര​​​​​ക​​​​​ട​​​​​നം ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ലി​​​​​യാ​​​​​യി​​​​​രു​​​​​ന്നു സി​​​​​എ​​​​​സ്കെ​​​​​യു​​​​​ടെ 45 റ​​​​​ണ്‍​സ് ജ​​​​​യ​​​​​ത്തി​​​​​നു ചു​​​​​ക്കാ​​​​​ൻ​​​​​പി​​​​​ടി​​​​​ച്ച​​​​​ത്. 20 പ​​​​​ന്തി​​​​​ൽ 26 റ​​​​​ണ്‍​സ് നേ​​​​​ടു​​​​​ക​​​​​യും ഏ​​​​​ഴ് റ​​​​​ണ്‍​സി​​​​​നു മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തു​​​​​ക​​​​​യും ചെ​​​​​യ്ത അ​​​​​ലി മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ ഇം​​​​​പാ​​​​​ക്ട് 66.41 ആ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​റ് പ​​​​​ന്തി​​​​​ൽ 13ഉം 24​​​​​ന് ര​​​​​ണ്ട് വി​​​​​ക്ക​​​​​റ്റും വീ​​​​​ഴ്ത്തി​​​​​യ സാം ​​​​​ക​​​​​റ​​​​​ന്‍റെ ഇം​​​​​പാ​​​​​ക്ട് ആ​​​​​യി​​​​​രു​​​​​ന്നു അ​​​​​ലി​​​​​യേ​​​​​ക്കാ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ, 88.23. നാ​​​​​ല് ക്യാ​​​​​ച്ചും ര​​​​​ണ്ട് വി​​​​​ക്ക​​​​​റ്റു​​​​​മാ​​​​​യി ര​​​​​വീ​​​​​ന്ദ്ര ജ​​​​​ഡേ​​​​​ജ​​​​​യും ക​​​​​ളം നി​​​​​റ​​​​​ഞ്ഞു. ചു​​​​​രു​​​​​ക്ക​​​​​ത്തി​​​​​ൽ മൂ​​​​​ന്ന് ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ​​​​​മാ​​​​​രു​​​​​ടെ പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു ചെ​​​​​ന്നൈ​​​​​യു​​​​​ടെ ര​​​​​ണ്ടാം ജ​​​​​യ​​​​​ത്തി​​​​​നു വെ​​​​​ള്ള​​​​​വും…

Read More

സൂ​പ്പ​ർ ലീ​ഗ്: ഇം​ഗ്ലീ​ഷ് ക്ല​ബു​ക​ൾ പി​ൻ​മാ​റി; ആ​ഴ്സ​ണ​ൽ ക​ത്തി​ൽ പ​റ​ഞ്ഞതിങ്ങനെ…

മാ​ഡ്രി​ഡ്: യൂ​റോ​പ്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ​നി​ന്ന് ആ​റ് പ്രീ​മി​യ​ർ ലീ​ഗ് ടീ​മു​ക​ളും പി​ന്മാ​റി. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് സൂ​പ്പ​ർ ലീ​ഗി​ൽ​നി​ന്നും ആ​ദ്യം പി​ന്മാ​റി​യ​ത്. ചെ​ൽ​സി ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്നും പി​ൻ​മാ​റു​ക​യാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ച​തോ​ടെ സി​റ്റി സൂ​പ്പ​ർ ലീ​ഗി​ൽ​നി​ന്നും ഒ​ഴി​വാ​യി. ആ​ഴ്സ​ണ​ൽ, ലി​വ​ർ​പൂ​ൾ, മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്, ടോ​ട്ട​നം എ​ന്നീ ക്ല​ബു​ക​ളും സൂ​പ്പ​ർ ലീ​ഗി​ൽ​നി​ന്നും പി​ൻ​മാ​റു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച​യാ​ണ് 12 ടീ​മു​ക​ളു​മാ​യി സൂ​പ്പ​ർ ലീ​ഗ് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ ലോ​ക​വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നു​വ​ന്ന​ത്. ഔ​ദ്യോ​ഗി​ക​മാ​യി സൂ​പ്പ​ർ ലീ​ഗി​ൽ​നി​ന്ന് പി​ൻ​മാ​റി​യ​താ​യി സി​റ്റി അ​റി​യി​ച്ചു. ആ​ഴ്സ​ണ​ൽ ആ​രാ​ധ​ക​ർ​ക്ക് എ​ഴു​തി​യ തു​റ​ന്ന​ക​ത്തി​ൽ ത​ങ്ങ​ൾ തെ​റ്റ് ചെ​യ്ത​താ​യി സ​മ്മ​തി​ച്ചു. ആ​രാ​ധ​ക​രു​ടേ​യും ലോ​ക​ത്താ​ക​മാ​ന​മു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടേ​യും ആ​വ​ശ്യ​പ്ര​കാ​രം സൂ​പ്പ​ർ ലീ​ഗി​ൽ​നി​ന്ന് പി​ൻ​വാ​ങ്ങു​ക​യാ​ണെ​ന്ന് ആ​ഴ്സ​ണ​ൽ ക​ത്തി​ൽ പ​റ​ഞ്ഞു. സൂ​പ്പ​ർ ലീ​ഗി​ൽ ക​ളി​ക്കു​ന്ന ക്ല​ബു​ക​ൾ​ക്കെ​തി​രെ​യും താ​ര​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ഫി​ഫ​യും യു​വേ​ഫ​യും അ​റി​യി​ച്ചി​രു​ന്നു. റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പ്ര​സി​ഡ​ന്‍റ് ഫ്ളോ​റെ​ന്‍റീ​നൊ പെ​ര​സാ​ണ് സൂ​പ്പ​ർ ലീ ​ഗി​ന്‍റെ ത​ല​വ​ൻ.…

Read More

മൗ​​​​​റീ​​​​​ഞ്ഞോ​​​​​യെ പു​​​​​റ​​​​​ത്താ​​​​​ക്കി

ല​​​​​ണ്ട​​​​​ൻ: പോ​​​​​ർ​​​​​ച്ചു​​​​​ഗീ​​​​​സ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ഹൊ​​​​​സെ മൗ​​​​​റീ​​​​​ഞ്ഞോ​​​​​യെ ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ക്ല​​​​​ബ്ബാ​​​​​യ ടോ​​​​​ട്ട​​​​​നം ഹോ​​​​​ട്സ്പ​​​​​ർ മാ​​​​​നേ​​​​​ജ​​​​​ർ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു പു​​​​​റ​​​​​ത്താ​​​​​ക്കി. 17 മാ​​​​​സം ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​ന്‍റെ ത​​​​​ന്ത്ര​​​​​ജ്ഞ​​​​​നാ​​​​​യി​​​​​രു​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു മൗ​​​​​റീ​​​​​ഞ്ഞോ​​​​​യ്ക്ക് പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങേ​​​​​ണ്ടി​​​​​വ​​​​​ന്ന​​​​​ത്. 2019 ന​​​​​വം​​​​​ബ​​​​​റി​​​​​ൽ മൗ​​​​​റീ​​​​​സ്യോ പോ​​​​​ച്ചെ​​​​​റ്റീ​​​​​നോ​​​​​യ്ക്കു പ​​​​​ക​​​​​ര​​​​​മാ​​​​​യാ​​​​​ണ് അ​​​​​ന്പ​​​​​ത്തെ​​​​​ട്ടു​​​​​കാ​​​​​ര​​​​​നാ​​​​​യ മൗ​​​​​റീ​​​​​ഞ്ഞോ ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യ​​​​​ത്. റ​​​​​യാ​​​​​ൻ മാ​​​​​ൻ​​​​​സ​​​​​ണ്‍ ഇ​​​​​ട​​​​​ക്കാ​​​​​ല പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ന്‍റെ ചു​​​​​മ​​​​​ത​​​​​ല വ​​​​​ഹി​​​​​ക്കും. മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ഇം​​​​​ഗ്ലീ​​​​​ഷ് ലീ​​​​​ഗ് ക​​​​​പ്പ് ഫൈ​​​​​ന​​​​​ലി​​​​​നു വെ​​​​​റും ആ​​റു ദി​​​​​നം ശേ​​​​​ഷി​​​​​ക്കേ​​​​​യാ​​ണു ടോ​​​​​ട്ട​​​​​നം പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നെ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. ലൈ​​​​​പ്സി​​​​​ഗി​​​​​ന്‍റെ യൂ​​​​​ലി​​​​​യ​​​​​ൻ നാ​​​​​ഗോ​​​​​സ്മാ​​​​​ൻ ടോ​​​​​ട്ട​​​​​ന​​​​​ത്തി​​​​​ലേ​​​​​ക്ക് എ​​​​​ത്തു​​​​​മെ​​​​​ന്നു റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. ടീം ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്പോ​​​​​ൾ ക​​​​​ളി​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ മൗ​​​​​റീ​​​​​ഞ്ഞോ പൊ​​​​​തു​​​​​വേ​​​​​ദി​​​​​യി​​​​​ൽ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​ന്ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ അ​​​​​സം​​​​​തൃ​​​​​പ്ത​​​​​രാ​​​​​യി​​​​​രു​​​​​ന്നു.

Read More

ജ​​​​ന്മ​​​​ദി​​​​​നത്തിൽ തോൽവി

മും​​​​​ബൈ: ഇ​​​​​രു​​​​​പ​​​​​ത്തൊ​​​​​ന്പ​​​​​താം ജ​​​​ന്മ​​​​ദി​​​​​നം കു​​​​​ള​​​​​മാ​​​​​ക്കി ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്ല​​​​​ബ് പ​​​​​ഞ്ചാ​​​​​ബ് കിം​​​​​ഗ്സി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​ൻ കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ. ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​യാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ഹു​​​​​ലി​​​​​ന്‍റെ ജ​​​​ന്മ​​​​ദി​​​​​നം. അ​​​​​ന്ന് ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ ന​​​​​ട​​​​​ന്ന ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ രാ​​​​​ഹു​​​​​ലി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി തി​​​​​ക​​​​​ഞ്ഞ പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​യി. ഇ​​​​​ന്ത്യ​​​​​ൻ മു​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ക്കം രാ​​​​​ഹു​​​​​ലി​​​​​ന്‍റെ ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി​​​​​യെ രൂ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു. ബൗ​​​​​ളിം​​​​​ഗ് ചെ​​​​​യ്ഞ്ചു​​​​​ക​​​​​ളി​​​​​ലാ​​​​​ണു രാ​​​​​ഹു​​​​​ൽ തി​​​​​ക​​​​​ഞ്ഞ പ​​​​​രാ​​​​​ജ​​​​​യ​​​​​മാ​​​​​യ​​​​​ത്. മി​​​​​ക​​​​​ച്ച പേ​​​​​സ​​​​​റാ​​​​​യ മു​​​​​ഹ​​​​​മ്മ​​​​​ദ് ഷ​​​​​മി​​​​​യു​​​​​ടെ നാ​​​​​ല് ഓ​​​​​വ​​​​​ർ നാ​​​​​ലു സ്പെ​​​​​ല്ലു​​​​ക​​​​ളി​​​​ലാ​​​​യാ​​​​​ണ് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​ത്. മെ​​​​​റെ​​​​​ഡി​​​​​ത്തി​​​​​ന് ആ​​​​​ദ്യ 10 ഓ​​​​​വ​​​​​റി​​​​​നു​​​​​ശേ​​​​​ഷ​​​​​മേ രാ​​​​​ഹു​​​​​ൽ പ​​​​​ന്ത് ന​​​​​ൽ​​​​​കി​​​​​യു​​​​​ള്ളൂ, അ​​​​​ർ​​​​​ഷ​​​​​ദീ​​​​​പി​​​​​നെ​​​​​വ​​​​​ച്ച് ബൗ​​​​​ളിം​​​​​ഗ് ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു- ആ​​​​​ശി​​​​​ഷ് നെ​​​​​ഹ്റ​​​​​ വി​​​​​മ​​​​​ർ​​​​​ശ​​​​​ിച്ചു. സ്കോ​​​​​ർ: പ​​​​​ഞ്ചാ​​​​​ബ് 20 ഓ​​​​​വ​​​​​റി​​​​​ൽ 195/4. ഡ​​​​​ൽ​​​​​ഹി 18.2 ഓ​​​​​വ​​​​​റി​​​​​ൽ 198/4. ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​നാ​​​​​യി​​​​​രു​​​​​ന്നു (49 പ​​​​​ന്തി​​​​​ൽ 92) മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.

Read More

ഫ്ളി​​​​​ക്ക് പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങു​​​​​ന്നു

മ്യൂ​​​​​ണി​​​​​ക്: ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ് ഫു​​​​​ട്ബോ​​​​​ൾ വ​​​​​ന്പ​​ന്മാ​​രാ​​​​​യ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് ഈ ​​​​​സീ​​​​​സ​​​​​ണ്‍ അ​​​​​വ​​​​​സാ​​​​​ന​​​​​ത്തോ​​​​​ടെ പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങു​​​​​മെ​​ന്നു ഹാ​​​​​ൻ​​​​​സി ഫ്ളി​​​​​ക്ക്. ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ​​​​​യി​​​​​ൽ വൂ​​​​​ൾ​​​​​വ്സ്ബ​​​​​ർ​​​​​ഗി​​​​​നെ​​​​​തി​​രേ 3-2 ജ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ഫ്ളി​​​​​ക്ക് ത​​​​​ന്‍റ തീ​​​​​രു​​​​​മാ​​​​​നം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. ഫ്ളി​​​​​ക്ക് ജ​​​​​ർ​​​​​മ​​​​​നി​​​​​യു​​​​​ടെ ദേ​​​​​ശീ​​​​​യ ടീം ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​കു​​​​​മെ​​​​​ന്ന് അ​​​​​ഭ്യൂ​​​​​ഹ​​​​​മു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ഭാ​​​​​വി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ച് ഒ​​​​​രു ഉൗ​​​​​ഹ​​​​​വു​​​​​മി​​​​​ല്ലെ​​​​​ന്നാ​​​​​ണു ഫ്ളി​​​​​ക്ക് പ​​​​​റ​​​​​ഞ്ഞ​​​​​ത്. വൂ​​​​​ൾ​​​​​വ്സ്ബ​​​​​ർ​​​​​ഗി​​​​​നെ​​​​​തി​​​​​രാ​​​​​യ ജ​​​​​യ​​​​​ത്തോ​​​​​ടെ ബ​​​​​യേ​​​​​ണ്‍ കി​​​​​രീ​​​​​ട​​​​​ത്തി​​​​​ലേ​​​​​ക്ക് ഒ​​​​​രു ചു​​​​​വ​​​​​ടു​​​​​കൂ​​​​​ടി അ​​​​​ടു​​​​​ത്തു. ലീ​​​​​ഗി​​​​​ൽ 29 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 68 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ബ​​​​​യേ​​​​​ണ്‍ ഒ​​​​​ന്നാം സ്ഥാ​​​​​ന​​ത്തു തു​​​​​ട​​​​​രു​​​​​ന്നു. ലൈ​​​​​പ്സി​​​​​ഗ് (61), വൂ​​​​​ൾ​​​​​വ്സ്ബ​​​​​ർ​​​​​ഗ് (54), എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ.

Read More