ട്വ​​​ന്‍റി 20 ലോ​​​ക​​​ക​​​പ്പ് യു​​​എ​​​ഇ​​​യി​​​ല്‍ ന​​​ട​​​ന്നേ​​​ക്കും

ന്യൂ​​​ഡ​​​ല്‍ഹി: ഇ​​​ന്ത്യ​​​യി​​​ല്‍ കോ​​​വി​​​ഡ് വ്യാ​​​പ​​​നം കു​​​റ​​​യു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ ഈ ​​​വ​​​ര്‍ഷം ന​​​ട​​​ക്കേ​​​ണ്ട ട്വ​​​ന്‍റി 20 ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പ് യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു മാ​​​റ്റി​​​യേ​​​ക്കു​​​മെ​​ന്നു ബി​​​സി​​​സി​​​ഐ. ഒ​​​ക്ടോ​​​ബ​​​റി​​​ല്‍ ലോ​​​ക​​​ക​​​പ്പ് ന​​​ട​​​ത്താ​​​നാ​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​ത​​​ന്നെ ലോ​​​ക​​​ക​​​പ്പി​​​ന് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​മെ​​​ന്നും അ​​​തി​​​നു ബ​​​ദ​​​ല്‍ സം​​​വി​​​ധാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ വേ​​​ദി വ്യ​​​ക്ത​​​മാ​​​ക്കാ​​​തെ ഐ​​​സി​​​സി ഈ ​​​മാ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ടൂ​​​ര്‍ണ​​​മെ​​ന്‍റ് ന​​​ട​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ഇ​​​ന്ത്യ​​​യി​​​ല്‍ ഇ​​​ല്ലെ​​​ങ്കി​​​ല്‍ യു​​​എ​​​ഇ​​​യി​​​ല്‍ ന​​​ട​​​ത്തു​​​മെ​​​ന്നു ബി​​​സി​​​സി​​​ഐ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ധീ​​​ര​​​ജ് മ​​​ല്‍ഹോ​​​ത്ര പ​​​റ​​​ഞ്ഞു.

Read More

ഷായുടെ സൂപ്പർ ഷോ….

  ഇ​​​ന്ത്യ​​​യു​​​ടെ ക​​​ഴി​​​ഞ്ഞ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ പ​​​ര്യ​​​ട​​​ന​​​ത്തി​​​ല്‍ മോ​​​ശം ഫോ​​​മി​​ന്‍റെ​​​യും ബാ​​​റ്റിം​​​ഗി​​​ലെ സാ​​​ങ്കേ​​​തി​​​ക​​​പ്പി​​ഴ​​​വു​​​ക​​​ളു​​​ടെ​​​യും പേ​​​രി​​​ല്‍ പ​​​ഴി​​​കേ​​​ട്ട് ടീ​​​മി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​യ ഓ​​​പ്പ​​​ണിം​​​ഗ് ബാ​​​റ്റ്‌​​​സ്മാ​​​ന്‍ പി​​​ഴ​​​വു​​​ക​​​ളെ​​​ല്ലാം നി​​​ക​​​ത്തി തി​​​രി​​​ച്ചെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്നു. ഐ​​​പി​​​എ​​​ല്‍ 2021ല്‍ ​​​ഷാ ഡ​​​ല്‍ഹി ക്യാ​​​പി​​​റ്റ​​​ല്‍സി​​​നാ​​​യി ത​​​ക​​​ര്‍പ്പ​​​ന്‍ ഫോ​​​മി​​​ലാ​​ണു ക​​​ളി​​​ക്കു​​​ന്ന​​​ത്. സാ​​​ങ്കേ​​​തി​​​ക​​​പ്പി​​​ഴ​​​വു​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ കോ​​​ച്ച് പ്ര​​​ശാ​​​ന്ത് ഷെ​​​ട്ടി​​​ക്കും ഡ​​​ല്‍ഹി ക്യാ​​​പി​​​റ്റ​​​ല്‍സ് ബാ​​​റ്റിം​​​ഗ് കോ​​​ച്ച് പ്ര​​​വീ​​​ണ്‍ ആം​​​റെ​​​യ്ക്കു​​​മാ​​​ണു ഷാ ​​​ന​​​ന്ദി അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഈ ​​​ഐ​​​പി​​​എ​​​ല്‍ സീ​​​സ​​​ണി​​​ല്‍ ഇ​​​തു​​​വ​​​രെ താ​​​രം മൂ​​​ന്ന് അ​​​ര്‍ധ സെ​​​ഞ്ചു​​​റി നേ​​​ടി​​​ക്ക​​​ഴി​​​ഞ്ഞു. ഏ​​​ഴു ക​​​ളി​​​യി​​​ല്‍ 269 റ​​​ണ്‍സു​​​മാ​​​യി ഷാ ​​​റ​​​ണ്‍ നേ​​​ട്ട​​​ക്കാ​​​രി​​​ല്‍ മൂ​​​ന്നാ​​​മ​​​താ​​​ണ്. സ്‌​​​ട്രൈ​​​ക്ക് റേ​​​റ്റി​​​ലും ​മെ​​​ച്ച​​​പ്പെ​​​ട്ടു. 165 ആ​​​ണ് ഡ​​​ല്‍ഹി താ​​​ര​​​ത്തി​​​ന്‍റെ സ്‌​​​ട്രൈ​​​ക്ക് റേ​​​റ്റ്. ആ​​​ദ്യ പ​​​ത്ത് ബാ​​​റ്റ്‌​​​സ്മാ​​​ന്മാ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ 174.35 സ്‌​​​ട്രൈ​​​ക്ക് റേ​​​റ്റു​​​മാ​​​യി എ​​​ബി ഡി ​​​വി​​​ല്യേ​​​ഴ്‌​​​സാ​​​ണു മു​​​ന്നി​​​ല്‍. റിക്കാർഡ് ബുക്കിൽ ഷാ ത​​​ക​​​ര്‍പ്പ​​​ന്‍ പ്ര​​​ക​​​ട​​​ന​​​മാ​​ണു കോ​​​ല്‍ക്ക​​​ത്ത നൈ​​​റ്റ് റൈ​​​ഡേ​​​ഴ്‌​​​സി​​​നെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ ഷാ ​​​കാ​​​ഴ്ച​​വ​​​ച്ച​​​ത്. 18…

Read More

വ​നി​ത ട്വ​ന്‍റി-20 ച​ല​ഞ്ച് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ

      മും​ബൈ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ​ത്തെ വ​നി​ത ട്വ​ന്‍റി-20 ച​ല​ഞ്ച് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ. ഐ​പി​എ​ൽ പ്ലേ​ഓ​ഫ് ഘ​ട്ട​ത്തി​ലാ​ണ് മൂ​ന്ന് വ​നി​ത ടീ​മു​ക​ളു​ടെ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ബി​സി​സി​ഐ വ്യ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന് സാ​ധ്യ​ത​യി​ല്ല. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കാ​ര്യ​ങ്ങ​ൾ വ​ള​രെ പ്ര​യാ​സ​ക​ര​മാ​ക്കി. പ​ല രാ​ജ്യ​ങ്ങ​ൾ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തു​മൂ​ലം വി​ദേ​ശ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ്ര​യാ​സ​മാ​ണ്. അ​തി​നാ​ൽ ഈ ​സീ​സ​ൺ ഒ​ഴി​വാ​ക്കാ​നും അ​ടു​ത്ത സീ​സ​ണി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​മാ​ണ് പ​ദ്ധ​തി​യെ​ന്നും ബി​സി​സി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

Read More

ന​​​​​ട​​​​​രാ​​​​​ജ​​​​​നു ശ​​​​​സ്ത്ര​​​​​ക്രി​​​​​യ

  ബം​​​​​ഗ​​​​​ളൂ​​​​​രു: ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ന്‍റെ ഇ​​​​​ടം​​​​​കൈ പേ​​​​​സ​​​​​റാ​​​​​യ ടി. ​​​​​ന​​​​​ട​​​​​രാ​​​​​ജ​​​​​ൻ ഇ​​​​​ന്ന​​​​​ലെ കാ​​​​​ൽ​​​​​മു​​​​​ട്ട് ശ​​​​​സ്ത്ര​​​​​ക്രി​​​​​യ​​​​​യ്ക്കു വി​​​​​ധേ​​​​​യ​​​​​നാ​​​​​യി. കാ​​​​​ൽ​​​​​മു​​​​​ട്ടി​​​​​നേ​​​​​റ്റ പ​​​​​രി​​​​​ക്കി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2021 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ​​​​​നി​​​​​ന്നു ന​​​​​ട​​​​​രാ​​​​​ജ​​​​​ൻ പു​​​​​റ​​​​​ത്താ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​നി​​​​​ടെ​​​​​യാ​​​​​ണു ന​​​​​ട​​​​​രാ​​​​​ജ​​​​​ന് ആ​​​​​ദ്യം പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​ത്. ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന്‍റെ ഇ​​​​​ന്ത്യ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഇ​​​​​തോ​​​​​ടെ താ​​​​​ര​​​​​ത്തി​​​​​നു വി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സി​​​​​നാ​​​​​യി ആ​​​​​ദ്യ ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ക​​​​​ളി​​​​​ച്ച ന​​​​​ട​​​​​രാ​​​​​ജ​​​​​ൻ, പ​​​​​രി​​​​​ക്ക് വ​​​​​ഷ​​​​​ളാ​​​​​യ​​​​​തോ​​​​​ടെ ടീ​​​​​മി​​​​​ൽ​​​​​നി​​ന്നു പു​​​​​റ​​​​​ത്താ​​​​​കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Read More

ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ്; കളി തുടരും…

  അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്/​​​​​മും​​​​​ബൈ: കോ​​​​​വി​​​​​ഡ്-19 മ​​​​​ഹാ​​​​​മാ​​​​​രി​​​​​യി​​​​​ൽ ഇ​​​​​ന്ത്യ ശ്വാ​​​​​സം​​​​​മു​​​​​ട്ടു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ലും 2021 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് റ​​​​​ദ്ദാ​​​​​ക്കി​​​​​ല്ലെ​​​​​ന്നു ബി​​​​​സി​​​​​സി​​​​​ഐ. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ കോ​​​​​വി​​​​​ഡ് രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ദി​​​​​നം​​​​​പ്ര​​​​​തി പെ​​​​​രു​​​​​കു​​​​​ക​​​​​യും മ​​​​​ര​​​​​ണ നി​​​​​ര​​​​​ക്ക് ഉ​​​​​യ​​​​​രു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഐ​​​​​പി​​​​​എ​​​​​ൽ റ​​​​​ദ്ദാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യം ഉ​​​​​യ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്നു. കോ​​​​​വി​​​​​ഡ് ഭ​​​​​യ​​​​​പ്പാ​​​​​ടി​​​​​ൽ ആ​​​​​ർ. അ​​​​​ശ്വി​​​​​ൻ അ​​​​​ട​​​​​ക്കം അ​​​​​ഞ്ചു ക​​​​​ളി​​​​​ക്കാ​​​​​ർ ഐ​​​​​പി​​​​​എ​​​​​ൽ മ​​​​​തി​​​​​യാ​​​​​ക്കി വീ​​​​​ടു​​​​​ക​​​​​ളി​​​​​ലേ​​ക്കു മ​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണ് ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റ് റ​​​​​ദ്ദാ​​​​​ക്കി​​​​​ല്ലെ​​​​​ന്നു ബി​​​​​സി​​​​​സി​​​​​ഐ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ൾ സു​​​​​ര​​​​​ക്ഷ വ​​​​​ർ​​​​​ധി​​​​​പ്പി​​​​​ക്കു​​​​​മെ​​​​​ന്നും ബി​​​​​സി​​​​​സി​​​​​ഐ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ മാ​​​​​റ്റു​​​​​ര​​​​​യ്ക്കു​​​​​ന്ന എ​​​​​ട്ട് ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കും ബി​​​​​സി​​​​​സി​​​​​ഐ ഇ​​​​​ന്ന​​​​​ലെ അ​​​​​യ​​​​​ച്ച ക​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​നി​​​​​ർ​​​​​വ​​​​​ച​​​​​നീ​​​​​യ​​​​​മാ​​​​​യ പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​ന്ത്യ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​ത്. കോ​​​​​വി​​​​​ഡി​​​​​ന്‍റെ ര​​​​​ണ്ടാം ത​​​​​രം​​​​​ഗ​​​​​ത്തി​​​​​ന്‍റെ ആ​​​​​ശ​​​​​ങ്ക​​​​​യി​​​​​ൽ ചി​​​​​ല ക​​​​​ളി​​​​​ക്കാ​​​​​ർ ടീം ​​​​​വി​​​​​ട്ടു​​​​​പോ​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​വ​​​​​രു​​​​​ടെ തീ​​​​​രു​​​​​മാ​​​​​ന​​​​​ത്തെ മാ​​​​​നി​​​​​ക്കു​​​​​ന്നു, അ​​​​​വ​​​​​ർ​​​​​ക്ക് എ​​​​​ല്ലാ പി​​​​​ന്തു​​​​​ണ​​​​​യും ന​​​​​ൽ​​​​​കു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യ, നി​​​​​ങ്ങ​​​​​ൾ (എ​​​​​ല്ലാ ടീം ​​​​​അം​​​​​ഗ​​​​​ങ്ങ​​​​​ളെ​​​​​യും) ബ​​​​​യോ സെ​​​​​ക്യൂ​​​​​ർ ബ​​​​​ബി​​​​​ളി​​​​​നു​​​​​ള്ളി​​​​​ൽ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണെ​​​​​ന്ന്…

Read More

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ്: ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ ആ​റ് ടീ​മു​ക​ള്‍​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത

ദു​ബാ​യ്: 2022ലെ ​കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ ആ​റ് വ​നി​താ ക്രി​ക്ക​റ്റ് ടീ​മു​ക​ള്‍​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത. റാ​ങ്കിം​ഗി​ൽ ആ​ദ്യ ആ​റു സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ടീ​മു​ക​ൾ​ക്കാ​ണ് യോ​ഗ്യ​ത ല​ഭി​ച്ച​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ‌(​ഐ​സി​സി) അ​റി​യി​ച്ചു. യോ​ഗ്യ​ത റൗ​ണ്ട് ന​ട​ത്തി ബാ​ക്കി​യു​ള്ള ടീ​മു​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നും ഐ​സി​സി അ​റി​യി​ച്ചു.ഇം​ഗ്ല​ണ്ടി​ലെ ബി​ര്‍​മിം​ഗ്ഹാ​മി​ലാ​ണ് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് അ​ര​ങ്ങേ​റു​ക. ഇം​ഗ്ല​ണ്ട്, ഓ​സ്ട്രേ​ലി​യ, ഇ​ന്ത്യ, ന്യൂ​സി​ലാ​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക, പാ​ക്കി​സ്ഥാ​ന്‍ എ​ന്നീ ആ​റ് രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ് നേ​രി​ട്ട് യോ​ഗ്യ​ത ല​ഭി​ച്ച​ത്. 2019-ലാ​ണ് വ​നി​ത ക്രി​ക്ക​റ്റി​നെ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

Read More

പ്ര​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​തീ​​​​​ത​​​​​നാ​​​​​യ ക്രി​​​​​ക്ക​​​​​റ്റ​​​​​ർ സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ൺ

  ക​​​​​ണ​​​​​ക്കു​​​​​കൂ​​​​​ട്ട​​​​​ലു​​​​​ക​​​​​ൾ​​​​​ക്കും പ്ര​​​​​വ​​​​​ച​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കും അ​​​​​തീ​​​​​ത​​​​​നാ​​​​​യ ക്രി​​​​​ക്ക​​​​​റ്റ​​​​​ർ- സ​​​​​ഞ്ജു വി. ​​​​​സാം​​​​​സ​​​​​ണി​​​​​ന് ഏ​​​​​റ്റ​​​​​വും അ​​​​​നു​​​​​യോ​​​​​ജ്യ​​​​​മാ​​​​​യ വി​​​​​ശേ​​​​​ഷ​​​​​ണം ഇ​​​​​താ​​​​​യി​​​​​രി​​​​​ക്കും. ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ത്ര​​​​​യും സ്ഫോ​​​​​ട​​​​​നാ​​​​​ത്മ​​​​​ക ബാ​​​​​റ്റിം​​​​​ഗ് കാ​​​​​ഴ്ച​​​​​വ​​​​​ച്ച മ​​​​​റ്റൊ​​​​​രാ​​​​​ളി​​​​​ല്ല. 2021 സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ സെ​​​​​ഞ്ചു​​​​​റി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഐ​​​​​പി​​​​​എ​​​​​ൽ ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ മൂ​​​​​ന്ന് സെ​​​​​ഞ്ചു​​​​​റി​​​​​ക​​​​​ളാ​​​​​ണ് ഈ ​​​​​മ​​​​​ല​​​​​യാ​​​​​ളി വി​​​​​ക്ക​​​​​റ്റ് കീ​​​​​പ്പ​​​​​ർ ബാ​​​​​റ്റ്സ്മാ​​​​​ൻ നേ​​​​​ടി​​​​​യ​​​​​ത്. ഇ​​​​​ക്കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ന്നും ആ​​​​​രും ഒ​​​​​രു എ​​​​​തി​​​​​ർ​​​​​പ്പും പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കാ​​​​​റി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, വി​​​​​മ​​​​​ർ​​​​​ശ​​​​​ക​​​​​രു​​​​​ടെ ആ​​​​​ദ്യ ആ​​​​​ക്ര​​​​​മ​​​​​ണം സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ സ്ഥി​​​​​ര​​​​​ത​​​​​യി​​​​​ല്ലാ​​​​​യ്മ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​ണ്. ഇ​​​​​ക്കാ​​​​​ല​​​​​മ​​​​​ത്ര​​​​​യും സ​​​​​ഞ്ജു​​​​​വി​​​​​നെ ദേ​​​​​ശീ​​​​​യ ടീ​​​​​മി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്ത​​​​​ണ​​​​​മെ​​​​​ന്ന് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന ഗൗ​​​​​തം ഗം​​​​​ഭീ​​​​​റും സു​​​​​നി​​​​​ൽ ഗാ​​​​​വ​​​​​സ്ക​​​​​റും ക​​​​​ഴി​​​​​ഞ്ഞ ആ​​​​​ഴ്ച സ​​​​​ഞ്ജു​​​​​വി​​​​​നെ​​​​​തി​​​​​രേ രൂ​​​​​ക്ഷ​​​​​വി​​​​​മ​​​​​ർ​​​​​ശ​​​​​നം ഉ​​​​​ന്ന​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നു. സ്ഥി​​​​​ര​​​​​ത​​​​​യി​​​​​ല്ലാ​​​​​യ്മ​​​​​യാ​​​​​ണ് സ​​​​​ഞ്ജു​​​​​വി​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ശ​​​​​ത്രു, അ​​തു ​​​കാ​​​​​ര​​​​​ണ​​​​​മാ​​​​​ണു സ​​​​​ഞ്ജു​​​​​വി​​​​​നെ ദേ​​​​​ശീ​​​​​യ ടീ​​​​​മി​​​​​ന്‍റെ പ​​​​​ടി​​​​​ക്കു​​​​​ പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നാ​​​​​ണു ഗാ​​​​​വ​​​​​സ്ക​​​​​റി​​​​​ന്‍റെ നി​​​​​രീ​​​​​ക്ഷ​​​​​ണം. സ​​​​​ഞ്ജു ന​​​​​യി​​​​​ക്കു​​​​​ന്ന രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സ് തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ട് തോ​​​​​ൽ​​​​​വി​​​​​ക്കു​​​​​ശേ​​​​​ഷം കോ​​​​​ൽ​​​​​ക്ക​​​​​ത്ത നൈ​​​​​റ്റ് റൈ​​​​​ഡേ​​​​​ഴ്സി​​​​​നെ​​​​​തി​​​​​രേ ആ​​​​​റ് വി​​​​​ക്ക​​​​​റ്റ് ജ​​​​​യം നേ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. ക്യാ​​​​​പ്റ്റ​​​​​ന്‍റെ…

Read More

അ​ശ്വി​ൻ ഐ​പി​എ​ല്ലി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കും

ചെ​ന്നൈ: ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് താ​രം ര​വി​ച​ന്ദ്ര അ​ശ്വി​ൻ ഐ​പി​എ​ല്ലി​ൽ നി​ന്ന് വി​ട്ടു നി​ൽ​ക്കും. താ​രം ത​ന്നെ​യാ​ണ് ഇ​ന്ന് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ത​ന്‍റെ കു​ടും​ബ​ത്തി​ന്റെ ഒ​പ്പം ചേ​രാ​നാ​ണ് ഈ ​തീ​രു​മാ​നം എ​ന്നും അ​ശ്വി​ൻ പ​റ​ഞ്ഞു. ഈ ​വി​ഷ​മ​ഘ​ട്ട​ത്തി​ൽ താ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പ​മാ​ണ് നി​ൽ​കേ​ണ്ട​ത്. കാ​ര്യ​ങ്ങ​ൾ ഒ​ക്കെ ന​ല്ല രീ​തി​യി​ൽ ആ​വു​ക​യാ​ണെ​ങ്കി​ൽ താ​ൻ തി​രി​കെ​വ​രു​മെ​ന്നും അ​ശ്വി​ൻ പ​റ​ഞ്ഞു. ഈ ​സീ​സ​ണി​ലെ ഡ​ൽ​ഹി​യു​ടെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും അ​ശ്വി​ൻ ക​ളി​ച്ചി​രു​ന്നു.

Read More

ഡ​​ബി​​ള​​ടി​​ച്ച് മെ​​സി

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ൾ ബ​​ല​​ത്തി​​ൽ ബാ​​ഴ്സ​​ലോ​​ണ​​യ്ക്ക് ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ഗെ​റ്റാ​ഫ​യ്ക്കെ​തി​രേ ത​​ക​​ർ​​പ്പ​​ൻ ജ​​യം. ര​​ണ്ട് ഗോ​​ൾ നേ​​ടു​​ക​​യും ഒ​​രു ഗോ​​ളി​​നു വ​​ഴി​​യൊ​​രു​​ക്കു​​ക​​യും ചെ​​യ്ത മെ​​സി, പെ​​ന​​ൽ​​റ്റി​​യി​​ലൂ​​ടെ ഹാ​​ട്രി​​ക്ക് നേ​​ടാ​​നു​​ള്ള അ​​വ​​സ​​രം വേ​​ണ്ടെ​​ന്നു​​വ​​ച്ച് സ്പോ​​ർ​​ട്ട് കി​​ക്ക് ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​നു ന​​ൽ​​കു​​ന്ന​​തി​​നും മ​​ത്സ​​രം സാ​​ക്ഷ്യം​​വ​​ഹി​​ച്ചു. 5-2നാ​​യി​​രു​​ന്നു ബാ​​ഴ്സ​​യു​​ടെ ജ​​യം. 8, 33 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു മെ​​സി ഗോ​​ൾ നേ​​ടി​​യ​​ത്. 90+3ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു പെ​​ന​​ൽ​​റ്റി കി​​ക്ക് എ​​ടു​​ക്കാ​​ൻ ഗ്രീ​​സ്മാ​​നെ മെ​​സി ക്ഷ​​ണി​​ച്ച​​ത്. റോ​​ണ​​ൾ​​ഡ് അ​​റൂ​​ഹൊ (87’) ബാ​​ഴ്സ​​യ്ക്കാ​​യി ഒ​​രു ഗോ​​ൾ നേ​​ടി. ഒ​​രു ഗോ​​ൾ സെ​​ൽ​​ഫി​​ലൂ​​ടെ എ​​ത്തി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 2-0ന് ​​ഹ്യൂ​​സ്ക​​യെ കീ​​ഴ​​ട​​ക്കി. ആം​​ഗ​​ൽ കൊ​​റേ​​റ (39’), യാ​​നി​​ക് ക​​റാ​​സ്കൊ (80’) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ർ. ലാ ​​ലി​​ഗ ഫു​​ട്ബോ​​ൾ കി​​രീ​​ട​​ത്തി​​നാ​​യു​​ള്ള പോ​​രാ​​ട്ടം…

Read More

ജ​​യി​​ക്കാ​​മെ​​ന്നു ദേ​​വ്ദ​​ത്ത്, സെ​​ഞ്ചു​​റി അ​​ടി​​ക്കൂ എ​​ന്നു കോ​​ഹ്‌​ലി

  മും​​ബൈ: റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ മ​​ല​​യാ​​ളി താ​​രം ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലാ​​ണ് ഇ​​പ്പോ​​ൾ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ലെ ച​​ർ​​ച്ചാ​​വി​​ഷ​​യം. ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ മ​​ല​​യാ​​ളി​​യാ​​യ സ​​ഞ്ജു വി. ​​സാം​​സ​​ണ്‍ ന​​യി​​ക്കു​​ന്ന രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നെ​​തി​​രേ ദേ​​വ്ദ​​ത്ത് 52 പ​​ന്തി​​ൽ 101 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. മ​​ത്സ​​ര​​ത്തി​​ന്‍റെ ഒ​​രു ഘ​​ട്ട​​ത്തി​​ൽ ദേ​​വ്ദ​​ത്ത് സ​​ഹഓ​​പ്പ​​ണ​​റും നാ​​യ​​ക​​നു​​മാ​​യ വി​​രാ​​ട് കോ​​ഹ്‌​ലി​​യോ​​ട് ജ​​യി​​ക്കാ​​നാ​​യി മാ​​ത്രം ശ്ര​​മി​​ക്കാ​​മെ​​ന്ന് പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, കോ​​ഹ്‌​ലി പ​​റ​​ഞ്ഞ​​ത് സെ​​ഞ്ചു​​റി​​യ​​ടി​​ക്കാ​​ൻ നോ​​ക്ക് എ​​ന്നാ​​യി​​രു​​ന്നു. മ​​ത്സ​​ര​​ശേ​​ഷം കോ​​ഹ്‌​ലി​​ത​​ന്നെ​​യാ​​ണ് ഇ​​ക്കാ​​ര്യം വെ​​ളിപ്പെ​​ടു​​ത്തി​​യ​​ത്. ദേ​​വ്ദ​​ത്തിന്‍റെ ​​ഇ​​ന്നിം​​ഗ്സ് ക​​ണ്ട ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മു​​ൻ താ​​രം ഷോ​​ണ്‍ പൊ​​ള്ളോ​​ക്ക് അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ഒ​​ന്ന​​ട​​ങ്കം പ​​റ​​ഞ്ഞു: ദേ​​വ്ദ​​ത്തി​​ന്‍റെ ഓ​​രോ ഷോ​​ട്ടി​​ലും ക്ലാ​​സും എ​​ല​​ഗ​​ൻ​​സും ഉ​​ണ്ട്. മ​​ത്സ​​ര​​ത്തി​​ൽ ആ​​ർ​​സി​​ബി 10 വി​​ക്ക​​റ്റ് ജ​​യം നേ​​ടി. സ്കോ​​ർ: രാ​​ജ​​സ്ഥാ​​ൻ 20 ഓ​​വ​​റി​​ൽ 177/9. ബം​​ഗ​​ളൂ​​രു 16.3 ഓ​​വ​​റി​​ൽ 181/0. രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റ​​ത്തി​​നു മു​​ന്പ് ഐ​​പി​​എ​​ലി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന നാ​​ലാ​​മ​​ൻ,…

Read More