കേ​​ദാ​​ർ വെ​​ള്ളി​​ത്തി​​ര​​യി​​ലേ​​ക്ക്

ല​​ണ്ട​​ൻ: ഇ​​ന്ത്യ​​യു​​ടെ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ടീം ​​അം​​ഗ​​മാ​​യ കേ​​ദാ​​ർ ജാ​​ദ​​വ് വെ​​ള്ളി​​ത്തി​​ര​​യി​​ലേ​​ക്കെ​​ന്ന് സൂ​​ച​​ന. ടീ​​മി​​ന്‍റെ ഉ​​പ നാ​​യ​​ക​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യാ​​ണ് ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ച്ച​​ത്. ബോ​​ളി​​വു​​ഡ് ചി​​ത്ര​​മാ​​യ റേ​​സ് 4 ൽ ​​കേ​​ദാ​​റി​​നെ വൈ​​കാ​​തെ കാ​​ണാ​​മെ​​ന്നാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ.

ബം​ഗ്ലാ​ദേ​​ശി​​നെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​നാ​​യി കാ​​ർ​​ഡി​​ഫി​​ലേ​​ക്ക് ടീം ​​ബ​​സി​​ൽ യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​നി​​ടെ രോ​​ഹി​​ത് എ​​ടു​​ത്ത ഒ​​രു വീ​​ഡി​​യോ​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. റേ​​സ് 4 ൽ ​​അ​​ഭി​​ന​​യി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ച്ച​​താ​​യി കേ​​ൾ​​ക്കു​​ന്നു​​ണ്ട​​ല്ലോ എ​​ന്നാ​​യി​​രു​​ന്നു രോ​​ഹി​​ത്തി​​ന്‍റെ ചോ​​ദ്യം. അ​​തെ, അ​​ന്തി​​മ തീ​​രു​​മാ​​ന​​മാ​​യി​​ട്ടി​​ല്ല. ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു- ഇ​​താ​​യി​​രു​​ന്നു കേ​​ദാ​​റി​​ന്‍റെ മ​​റു​​പ​​ടി.

Related posts