ഹൃ​ദ​യം ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പം! കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ ഓ​ഹ​രി​ക​ൾ കൈ​മാ​റി​യ​തു സ്ഥി​രീ​ക​രി​ച്ച് സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ; മ​ഞ്ഞ​പ്പ​ട ലു​ലു ഗ്രൂ​പ്പി​ന്‍റെ കൈ​ക​ളി​ലേ​ക്ക്

കൊ​ച്ചി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ടീ​മാ​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ ത​ന്‍റെ ഓ​ഹ​രി​ക​ൾ കൈ​മാ​റി​യ​തു സ്ഥി​രീ​ക​രി​ച്ച് മു​ൻ ക്രി​ക്ക​റ്റ് താ​രം സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​ർ. ബ്ലാ​സ്റ്റേ​ഴ്സ് ടീം ​ഇ​പ്പോ​ൾ സു​ദൃ​ഡ​മാ​യ നി​ല​യി​ലാ​ണെ​ന്നും ടീം ​ഇ​നി​യും മു​ന്നേ​റു​മെ​ന്നും സ​ച്ചി​ൻ പ​റ​ഞ്ഞു. ത​ന്‍റെ ഹൃ​ദ​യം എ​ന്നും ബ്ലാ​സ്റ്റേ​ഴ്സി​നൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും സ​ച്ചി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 20 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണു സ​ച്ചി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. വ്യ​വ​സാ​യി​യും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ യൂ​സ​ഫ് അ​ലി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഫു​ട്ബോ​ൾ ക്ല​ബ്ബ് ഉ​ട​മ​ക​ളാ​യ ബ്ലാ​സ്റ്റേ​ഴ്സ് സ്പോ​ർ​ട് പ്രൈ​വ​റ്റ് ലി​മി​റ്റ​റി​നെ ഏ​റ്റെ​ടു​ത്ത​താ​യാ​ണു റി​പ്പോ​ർ​ട്ട്. ഗോ​ൾ ഡോ​ട്ട്കോ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. നി​ല​വി​ൽ ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യ പ്ര​സാ​ദ് ഗ്രൂ​പ്പാ​ണ് ഫ്രാ​ഞ്ചൈ​സി​യു​ടെ 80 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ കൈ​വ​ശം വ​യ്ക്കു​ന്ന​ത്. ലു​ലു ഗ്രൂ​പ്പ് ടീ​മി​നെ ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യ ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് സി​ഇ​ഒ വ​രു​ണ്‍ ത്രി​പു​ര​നേ​നി പ​റ​ഞ്ഞു. 2014ൽ ​ഐ​എ​സ്എ​ലി​ന്‍റെ ആ​ദ്യ സീ​സ​ണ്‍ മു​ത​ൽ…

Read More

ബോ​ള്‍ട്ടി​നെ പ്ര​തി​രോ​ധ​ത്തി​ല്‍ ക​ളി​പ്പി​ക്കൂ: ഡെ​ല്‍ ബോ​സ്‌​ക്

സി​ഡ്‌​നി: പ്ര​ഫ​ഷ​ണ​ല്‍ ഫു​ട്‌​ബോ​ള്‍ താ​ര​മാ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന ഉ​സൈ​ന്‍ ബോ​ള്‍ട്ടി​നെ പ്ര​തി​രോ​ധ​ത്തി​ല്‍ ക​ളി​പ്പി​ക്കാ​ന്‍ സ്‌​പെ​യി​നു 2010 ലോ​ക​ക​പ്പ് നേ​ടി​ക്കൊ​ടു​ത്ത പ​രി​ശീ​ല​ക​ന്‍ വി​സെ​ന്‍റെ ഡെ​ല്‍ ബോ​സ്‌​ക്. അ​ത്‌​ല​റ്റി​ക്‌​സി​ല്‍ ഇ​തി​ഹാ​സ​മാ​യ ബോ​ള്‍ട്ട് ഫു​ട്‌​ബോ​ളി​ല്‍ ത​ന്‍റെ ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കാ​നി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബോ​ള്‍ട്ടി​ന് ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ന​ത്തി​നാ​യി ഓ​സ്‌​ട്രേ​ലി​യ​ന്‍ ക്ല​ബ് സെ​ന്‍ട്ര​ല്‍ കോ​സ്റ്റ് മ​റൈ​നേ​ഴ്‌​സ് അ​വ​സ​രം ന​ല്‍കി​യി​ട്ടു​ണ്ട്. ക്ല​ബ്ബി​ന്‍റെ കരാറിനായി എ​ട്ട് ത​വ​ണ ഒ​ളി​മ്പി​ക് ചാ​മ്പ്യ​നാ​യ ബോ​ള്‍ട്ട് ക​ഠി​ന​പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ മാ​സം താ​ര​ത്തെ മ​റൈ​നേ​ഴ്‌​സി​നൊ​പ്പം അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു. ഒ​രു സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ 20 മി​നി​റ്റ് ബോ​ള്‍ട്ടി​നെ ഇ​റ​ക്കി​യി​രു​ന്നു. ഇ​ട​തു​വിം​ഗി​ലാ​ണ് ക​ളി​പ്പി​ച്ച​ത്. ബോ​ള്‍ട്ടി​ന് മി​ക​ച്ചൊ​രു ഫു​ട്‌​ബോ​ള​റാ​കാ​ന്‍ ക​ഴി​യു​മെ​ന്നും മു​ന്നി​ല്‍ ക​ളി​ക്കു​ന്നതിനേ​ക്കാ​ള്‍ ന​ല്ല​ത് പ്ര​തി​രോ​ധ​ത്തി​ല്‍ ക​ളി​ക്കു​ന്ന​താ​ണെ​ന്നും ഡെ​ല്‍ ബോ​സ്‌​ക് ഉ​പ​ദേ​ശി​ച്ചു. പ്ര​തി​രോ​ധ​ത്തി​ലാ​കു​മ്പോ​ള്‍ ക​ളി​ക്കാ​ന്‍ കൂ​ടു​ത​ല്‍ സ്‌​പെ​യ്‌​സ് ല​ഭി​ക്കു​മെ​ന്നും എ​ന്നാ​ല്‍ ഇ​ത് അ​ത്‌​ല​റ്റി​ക്‌​സി​ല്‍ 100, 60, 70 മീ​റ്റ​ര്‍ ഓ​ടു​ന്ന​തു​പോ​ലെ​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ഐഎസ്എൽ: ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗി​(​​ഐ​​​എ​​​സ്എ​​​ൽ)​​ന്‍റെ അ​​​ഞ്ചാം സീ​​​സ​​​ണ്‍ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. മു​​​ൻ​​​കൂ​​​റാ​​​യി ടി​​​ക്ക​​​റ്റ് വാ​​​ങ്ങു​​​ന്ന​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ട് പ്ര​​​ത്യേ​​​ക ഇ​​​ള​​​വു​​​ക​​​ളോ​​​ടെ​​​യാ​​​ണ് നി​​​ര​​​ക്കു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ടി​​ക്ക​​റ്റ് വി​​​ല്പ​​​ന ഇ​​​ന്ന​​​ലെ ആ​​രം​​ഭി​​ച്ചു. ഈ ​​​മാ​​​സം 24 വ​​​രെ സൗ​​​ത്ത്, നോ​​​ർ​​​ത്ത് ഗാ​​​ല​​​റി ടി​​​ക്ക​​​റ്റി​​​നു 199 രൂ​​​പ​​​യാ​​​ണു കു​​​റ​​​ഞ്ഞ നി​​​ര​​​ക്ക്. ഈ​​​സ്റ്റ്, വെ​​​സ്റ്റ് ഗാ​​​ല​​​റി ടി​​​ക്ക​​​റ്റി​​​ന് 249 രൂ​​​പ​​​യും എ, ​​​ഇ,സി ​​​ബ്ലോ​​​ക്ക് ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് 449 രൂ​​​പ​​​യും ബി, ​​​ഡി ബ്ലോ​​​ക്കു​​​ക​​​ളി​​​ലെ സീ​​​റ്റി​​​ന് 349 രൂ​​​പ​​​യു​​മാ​​ണ് നി​​ര​​ക്ക്. വി​​​ഐ​​​പി ടി​​​ക്ക​​​റ്റി​​ന് 1,250 രൂ​​​പ​​​യാ​​​ണ്. കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന എ​​​ല്ലാ മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ​​​യും ടി​​​ക്ക​​​റ്റു​​​ക​​​ൾ 24ന് ​​​മു​​​ന്പ് ത​​​ന്നെ ഓ​​​ണ്‍​ലൈ​​​നാ​​​യി വാ​​​ങ്ങാം. പേ​​ടി​​​എം, ഇ​​​ൻ​​​സൈ​​​ഡ​​​ർ ഇ​​​ൻ എ​​​ന്നി​​​വ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും ഓ​​​ണ്‍​ലൈ​​​ൻ ടി​​​ക്ക​​​റ്റ് വി​​​ല്പ​​ന ന​​ട​​ക്കു​​ക. 24ന് ​​​ശേ​​​ഷം സാ​​​ധാ​​​ര​​​ണ ടി​​​ക്ക​​​റ്റ് നി​​​ര​​​ക്കു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ക്കും. ഈ ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് നി​​​ര​​​ക്കി​​​ള​​​വ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. ഓ​​​ണ്‍​ലൈ​​​നാ​​​യി വാ​​​ങ്ങു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ൾ മാ​​​റ്റു​​​ന്ന​​​തി​​​നാ​​​യി…

Read More

സിംഹള കരുത്തിനെതിരേ ബംഗ്ലാ കടുവകൾ

ദു​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് ആ​രം​ഭി​ക്കും. ശ്രീ​ല​ങ്ക​യു​ടെ ശ​ക്തി​യെ വെ​ല്ലു​വി​ളി​ക്കാ​നാ​ണ് ബം​ഗ്ലാ​ദേ​ശ് ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ മ​ത്സ​രത്തി​നി റ​ങ്ങു​ന്ന ശ്രീ​ല​ങ്ക​യ്ക്കും ബംഗ്ലാ​ദേ​ശി​നും പ്ര​ധാ​ന ക​ളി ക്കാ​രു​ടെ പ​രി​ക്ക് ത​ല​വേ​ദന യാ​യി​രിക്കു​ക​യാ​ണ്. ശ്രീ​ല​ങ്ക​യെ ധ​നു​ഷ്ക ഗു​ണ​തി​ല​ക​യു​ടെ പ​രി​ക്ക് വ​ല്ലാ​തെ അ​ല​ട്ടു​ന്നു​ണ്ട്. പു​റം വേ​ദ​ന​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ശേ​ഷ​ൻ ജ​യ​സൂ​ര്യ അ​ദ്ദേ​ഹ​ത്തി​നു പ​ക​രം ടീ​മി​ൽ ഇ​ടം നേ​ടി. ബം​ഗ്ലാ​ദേ​ശി​നെ​യും പ​രി​ക്ക് അ​ല​ട്ടു​ന്നു​ണ്ട്. ഒാ​ൾ​റൗ​ണ്ട​ർ ഷ​ക്കീ​ബ് അ​ൽ ഹ​സ​ൻ പ​രി​ക്കി​ന്‍റെ പിടിയിലാണ്. അ​ദ്ദ​ഹ​ത്തി​ന് ഒ​രു സ​ർ​ജ​റി ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു കൈ​യു​ടെ ചെ​റു​വി​ര​ലി​ൽ പൊ​ട്ട​ലു​ണ്ട്. ഓപ്പണർ ത​മീം ഇ​ഖ്ബാ​ൽ, സ്പിന്നർ നസ്മുൾ ഹുസൈൻ എന്നിവരും പരിക്കിലാണ്. ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ സ്‌​റ്റേ​ഡി​യ​ത്തി​ലാണ് മത്സരം. ഗ്രൂ​പ്പ് എ ​മ​ത്സ​ര​ത്തി​ല്‍ 18 ന് ​ഇ​ന്ത്യ ഹോ​ങ്കോം​ഗി​നെ നേ​രി​ടും. 19 ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ന് ശേ​ഷം ക്യാ​പ്റ്റ​ന്‍…

Read More

എട്ടാമത് സാഫ് കപ്പിന് ഇ​ന്ത്യ

ധാ​ക്ക: എട്ടാമത് സാഫ് കപ്പ് ഫുട്ബോൾ കിരീട ത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇ​തു​വ​രെ ഒ​രു ക​ളി​യും തോ​ല്‍ക്കാ​തെ ഫൈ​ന​ലി​ലെ​ത്തി​യ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ ‍ കിരീടത്തിനായി മാ​ല​ദ്വീ​പു​മാ​യാണ് ഏ​റ്റു​മു​ട്ടുന്നത്. 2018 സാ​ഫ് ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ഫൈ​ന​ല്‍ പോ​രാ​ട്ടത്തിന് ഇ​ന്ന് ധാ​ക്ക ബം​ഗ​ബ​ന്ധു സ്‌​റ്റേ​ഡി​യ​മാ​ണ് വേ​ദി​യാ​കു​ന്ന​ത്. ഇ​ന്ത്യ ഉ​ള്‍പ്പെ​ട്ട ഗ്രൂ​പ്പ് ബി​യി​ലാ​യി​രു​ന്നു മാ​ല​ദ്വീപും. ഒ​രാ​ളൊ​ഴി​കെ മ​റ്റു​ള്ള​വ​രെ​ല്ലാം 23 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ന് കി​രീ​ടം നേ​ടാ​നാ​യാ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ ഇ​ന്ത്യ​യു​ടെ ഭാ​വി കൂ​ടു​ത​ല്‍ ശോ​ഭ​ന​മാ​കും. ഈ ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ശ്രീ​ല​ങ്ക​യെ​യും മാ​ല​ദ്വീ​പിനെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. സെ​മി ഫൈ​ന​ലി​ല്‍ പാ​ക്കി​സ്ഥാ​നെ 3-1നാ​ണ് ത​ക​ര്‍ത്ത​ത്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ സാ​ഫ് ക​പ്പ് 12-ാം പ​തി​പ്പി​ലെ എ​ട്ടാം കി​രീ​ട​വും തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം കി​രീ​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ര​ണ്ടു ത​വ​ണ ഇ​ന്ത്യ തു​ട​ര്‍ച്ച​യാ​യി ര​ണ്ടു പ്രാ​വ​ശ്യം ക​പ്പ് നേ​ടി​യി​ട്ടു​ണ്ട്. മാ​ല​ദ്വീ​പി​ന്‍റെ അ​ഞ്ചാ​മ​ത്തെ സാ​ഫ് ക​പ്പ് ഫൈ​ന​ലാ​ണ്. 2009ലാ​ണ്…

Read More

നിലത്തുമാത്രമല്ല ബഹിരാകാശത്തും ബോൾട്ട് തന്നെ ഒന്നാമത്

പാ​​​രീ​​​സ്: ഭൂ​​​​മി​​​​യി​​​​ലെ വേ​​​​ഗ​​​​മേ​​​​റി​​​​യ മ​​​​നു​​​​ഷ്യ​​​​ൻ എ​​​​ന്ന ഖ്യാ​​​​തി​​​​യു​​​​ള്ള ഉ​​​​സൈ​​​​ൻ ബോ​​​​ൾ​​​​ട്ടി​​​​ന്‍റെ കി​​​​രീ​​​​ട​​​​ത്തി​​​​ൽ വീ​​​​ണ്ടു​​​​മൊ​​​​രു പൊ​​​​ൻ​​​​തൂ​​​​വ​​​​ൽ കൂ​​​​ടി. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പ​​​​ങ്കെ​​​​ടു​​​​ത്ത ഒ​​​​രു പ്ര​​​​ത്യേ​​​​ക ഓ​​​​ട്ട​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ജ​​​​മൈ​​​​ക്ക​​​​ൻ താ​​​​ര​​​​മാ​​​​യ ബോ​​​​ൾ​​​​ട്ട് റി​​​​ക്കാ​​​​ർ​​​​ഡ് കു​​​​റി​​​​ച്ച​​​​ത്. ഗു​​​​രു​​​​ത്വാ​​​​ക​​​​ർ​​​​ഷ​​​​ണ​​​​മി​​​​ല്ലാ​​​​തെ പ്ര​​​​ത്യേ​​​​കം ത​​​​യാ​​​​റാ​​​​ക്കി​​​​യ ട്രാ​​​​ക്കി​​​​ൽ ര​​​​ണ്ടു​​​​പേ​​​​രു​​​​ടെ​​​​യൊ​​​​പ്പം ഓ​​​​ടി​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം അ​​​​തി​​​​വേ​​​​ഗം ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ​​​​ത്. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. ഷാം​​​​പെ​​​​യ്ൻ ബ്രാ​​​​ൻ​​​​ഡ് ആ​​​​യ മം ​​​​ബ​​​​ഹി​​​​രാ​​​​കാ​​​​ശ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​യി ഡി​​​​സൈ​​​​ൻ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ഷാം​​​​പെ​​​​യ്ൻ ബോ​​​​ട്ടി​​​​ലി​​​​ന്‍റെ പ്ര​​​​ച​​​​ര​​​​ണാ​​​​ർ​​​​ഥ​​​​മാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​പാ​​​​ടി സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

Read More

കോ​ഹ്‌ലി​ക്കും സം​ഘ​ത്തി​നും ഒ​മ്പ​ത് ഇം​ഗ്ലീ​ഷ് പാ​ഠ​ങ്ങ​ള്‍

ഇം​ഗ്ല​ണ്ടി​നോ​ട് 1-4ന് ​ടെ​സ്റ്റ് പ​ര​മ്പ​ര കൈ​വി​ട്ട് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടീ​മി​ന് പ​ഠി​ക്കാ​ന്‍ പാ​ഠ​ങ്ങ​ളേ​റെ. ര​ണ്ടാം ടെ​സ്റ്റ് ഒ​ഴി​കെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും പൊ​രു​തി​യാ​ണ് തോ​റ്റ​തെ​ങ്കി​ലും തോ​ല്‍വി വി​ജ​യ​ത്തി​നു പ​ക​ര​മാ​വി​ല്ലെ​ന്ന​ത് വി​സ്മ​രി​ക്കാ​നാ​വി​ല്ല. വി​ദേ​ശ പ​ര്യ​ട​ന​ത്തി​ല്‍ ഒ​രി​ക്ക​ല്‍ കൂ​ടി തോ​ല്‍വി​യു​ടെ ക​യ്പു​നീ​ര്‍ രു​ചി​ച്ച ഇ​ന്ത്യക്ക് ഈ ​പ​ര​മ്പ​ര​യി​ല്‍നി​ന്നു ധാ​രാ​ളം പ​ഠി​ക്കാ​നു​ണ്ട്. നി​ര്‍ബ​ന്ധ​മാ​യും കൂ​ടു​ത​ല്‍ പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കു​ക ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​നു പു​റ​ത്ത് ക​ളി​ക്കു​മ്പോ​ള്‍ തീ​ര്‍ച്ച​യാ​യും കൂ​ടു​ത​ല്‍ പ​രി​ശീ​ല​ന മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യം ഇ​ന്ത്യ​ക്കു​ണ്ടെ​ന്ന് മു​ന്‍ ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍ പ​റ​യു​ന്നു. ഇ​നി വി​ദേ​ശ പ​ര്യ​ട​ന​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ ഇ​ക്കാ​ര്യം തീ​ര്‍ച്ച​യാ​യും ബി​സി​സി​ഐ​യു​ടെ ഓ​ര്‍മ​യി​ല്‍ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ഗാ​വ​സ്‌​ക​ര്‍ പ​റ​യു​ന്നു. സെ​ല​ക്ട​ര്‍മാ​രും ടീം ​മാ​നേ​ജ്‌​മെ​ന്‍റും യോ​ജി​പ്പി​ലെ​ത്ത​ണം സെ​ല​ക്ട​ര്‍മാ​രും ടീം ​മാ​നേ​ജ്‌​മെ​ന്‍റും യോ​ജി​പ്പി​ലെ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഇം​ഗ്ല​ണ്ടി​നെ​തി​രേ ട്രി​പ്പി​ള്‍ സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ള്ള ക​രു​ണ്‍ നാ​യ​ര്‍ക്ക് സെ​ല​ക്ട​ര്‍മാ​രു​ടെ വി​ശ്വാ​സം ആ​ര്‍ജി​ക്കാ​ന്‍ ക​ഴി​ഞ്ഞെ​ങ്കി​ലും ടീം ​മാ​നേ​ജ്‌​മെ​ന്‍റ് ക​രു​ണി​നെ ടീ​മി​നൊ​പ്പം…

Read More

ശ്രീ​കാ​ന്ത് ക്വാ​ര്‍ട്ട​റി​ല്‍; സിന്ധുവും പ്രണോയും പുറത്ത്

ടോ​ക്കി​യോ: ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ക്കു നി​രാ​ശ​യു​ടെ ദി​നം. പ്ര​ധാ​ന​താ​രം പി.​വി. സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. എ​ന്നാ​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലെ​ത്തി​യ​ത് ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. എ​ച്ച്. എ​സ്. പ്ര​ണോ​യി​യും പു​റ​ത്താ​യി. ഉ​ജ്വ​ല​മാ​യി പോ​രാ​ടി​യ സി​ന്ധു നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ് തോ​റ്റ​ത്. ചൈ​ന​യു​ടെ ഗ​വോ ഫാ​ങ്ജി​യോ​ട് 18-21, 19-21നാ​ണ് സി​ന്ധു​വി​ന്‍റെ തോ​ല്‍വി. ഏ​ക​ദേ​ശം ഒ​രു വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് സി​ന്ധു ആ​ദ്യ റൗ​ണ്ടു​ക​ളി​ല്‍ പു​റ​ത്താ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​ക്ടോ​ബ​റി​ല്‍ ഡെ​ന്‍മാ​ര്‍ക്ക് ഓ​പ്പ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ താ​രം പു​റ​ത്താ​യി​രു​ന്നു. മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ശ്രീ​കാ​ന്ത് അ​ധി​കം വി​യ​ര്‍പ്പൊ​ഴു​ക്കാ​തെ​യാ​ണ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ത​ന്നെ തോ​ല്‍പ്പി​ച്ച ഹോ​ങ്കോം​ഗി​ന്‍റെ വോം​ഗ് വിം​ഗ് കി ​വി​ന്‍സെ​ന്‍റി​നെ 21-15, 21-14നാ​ണ് ശ്രീ​കാ​ന്ത് തോ​ല്‍പ്പി​ച്ച​ത്. ക്വാ​ര്‍ട്ട​റി​ല്‍ ഇ​ന്ത്യ​ന്‍ താ​രം കൊ​റി​യ​യു​ടെ ലീ ​ഡോം​ഗ് ക്യു​നി​നെ നേ​രി​ടും. പ്ര​ണോ​യി​യെ ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ന്‍റ​ണി സി​നി​സു​ക ഗി​ന്‍റി​ഗാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.…

Read More

ഇ​നി ഏ​ഷ്യാ ക​പ്പ്

ന്യൂ​ഡ​ല്‍ഹി: ക്രി​ക്ക​റ്റി​ല്‍ ഏ​ഷ്യ​യി​ലെ ശ​ക്തി​യാ​രെ​ന്ന് അ​റി​യു​ന്ന​തി​നു​ള്ള പോ​രാ​ട്ടം യു​എ​ഇ​യി​ല്‍ ശ​നി​യാ​ഴ്ച തു​ട​ങ്ങും. ആ​റു ടീ​മു​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന പോ​രാ​ട്ട​ത്തി​ല്‍ ഓ​രോ ടീ​മും ഏ​ഷ്യ​യി​ലെ ക​രു​ത്ത​രാ​രെ​ന്നു തെ​ളി​യി​ക്കാ​നാ​യി​ട്ടാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ഹോ​ങ്കോം​ഗ് ടീ​മു​ക​ള്‍ ഗ്രൂ​പ്പ് എ​യി​ലും ഗ്രൂ​പ്പ് ബി​യി​ല്‍ ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍ ടീ​മു​ക​ളു​മാ​ണ്. ഗ്രൂ​പ്പി​ല്‍ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍ സൂ​പ്പ​ര്‍ ഫോ​ര്‍ ഘ​ട്ട​ത്തി​ല്‍ പോ​രാ​ടും. ഈ​ഘ​ട്ട​ത്തി​ല്‍ നാ​ലു ടീ​മും ഏ​റ്റു​മു​ട്ടും. ഇ​തി​ല്‍ ആ​ദ്യ സ്ഥാ​നത്തെത്തു​ന്ന ര​ണ്ടു ടീ​മു​ക​ള്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കും. ഈ ​മാ​സം 28നാ​ണ് ഫൈ​ന​ല്‍. ബം​ഗ്ലാ​ദേ​ശ്-​ശ്രീ​ല​ങ്ക പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് തു​ട​ങ്ങു​ന്ന​ത്. ഏ​ഷ്യാ ക​പ്പി​ന്‍റെ 14-ാം എ​ഡി​ഷ​നാ​ണ് യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഏ​ഷ്യ ക​പ്പ് ക്വാ​ളി​ഫ​യ​റി​ലൂ​ടെ​യാ​ണ് ഹോ​ങ്കോം​ഗി​നു ഏ​ഷ്യ ക​പ്പി​നു യോ​ഗ്യ​ത ല​ഭി​ച്ച​ത്. യോ​ഗ്യ​ത നേ​ടി​യ​തോ​ടെ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഹോ​ങ്കോം​ഗി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ക്ക് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ (ഐ​സി​സി) ഏ​ക​ദി​ന പ​ദ​വി ന​ല്‍കു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.…

Read More

കോ​ഹ്‌ലി ​ഒ​ന്നാം സ്ഥാ​ന​ത്ത് തുടരുന്നു

ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി ​ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ 59.3 ശ​രാ​ശ​രി​യി​ല്‍ 593 റ​ണ്‍സ് കോ​ഹ് ലി ​നേ​ടി​യി​രു​ന്നു. പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ 1-4ന് ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഓ​സ്‌​ട്രേ​ലി​യ​ന്‍ മു​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്തു​മാ​യി ഒ​രു പോ​യി​ന്‍റ് വ്യ​ത്യാ​സ​ത്തി​ലാ​ണ് കോ​ഹ് ലി ​ഒ​ന്നാം സ്ഥാ​ന​ത്ത് നി​ല്ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ നാ​യ​ക​ന് 930 പോ​യി​ന്‍റാ​ണു​ള്ള​ത്. അ​ഞ്ചാം ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടി​യ ലോ​കേ​ഷ് രാ​ഹു​ലും ഋ​ഷ​ഭ് പ​ന്തും റാ​ങ്കിം​ഗ് മെ​ച്ച​പ്പെ​ടു​ത്തി. രാ​ഹു​ല്‍ 16 സ്ഥാ​നം മു​ന്നോ​ട്ടു​ക​യ​റി 19-ാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ള്‍ പ​ന്ത് 63 സ്ഥാ​നം മു​ന്നോ​ട്ടു​വ​ന്ന് 111-ാം സ്ഥാ​ന​ത്തെത്തി. അ​ഞ്ചാം ടെ​സ്റ്റി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ല്‍ പു​റ​ത്താ​കാ​തെ 86 റ​ണ്‍സ് നേ​ടി​യ ര​വീ​ന്ദ്ര ജ​ഡേ​ജ 58-ാം സ്ഥാ​ന​ത്തും ഓ​ള്‍റൗ​ണ്ട​ര്‍മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തുമെ​ത്തി. അ​വ​സാ​ന ടെ​സ്റ്റോ​ടെ ക്രി​ക്ക​റ്റി​ല്‍നി​ന്നു വി​ര​മി​ച്ച അ​ലി​സ്റ്റ​ര്‍ കു​ക്ക്…

Read More