കാ​ള്‍സ​നെ വീ​ഴ്ത്തി ആ​ന​ന്ദ്; ക​റു​പ്പ് ക​രു​ക്ക​ളു​മാ​യി 34 നീ​ക്ക​ങ്ങ​ളി​ല്‍ ജ​യം

റി​യാ​ദ്: ലോ​ക റാ​പ്പി​ഡ് ചെ​സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ് ലോ​ക ചാ​മ്പ്യ​ന്‍ മാ​ഗ്ന​സ് കാ​ള്‍സ​നെ തോ​ല്പി​ച്ചു. ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഒ​മ്പ​താം റൗ​ണ്ടി​ലാ​യി​രു​ന്നു ഇ​രു​വ​രും നേ​ര്‍ക്കു​നേ​ര്‍ വ​ന്ന​ത്. ക​റു​പ്പ് ക​രു​ക്ക​ളു​മാ​യി ക​ളി​ച്ച ആ​ന​ന്ദ് 34 നീ​ക്ക​ങ്ങ​ളി​ല്‍ ജ​യം പി​ടി​ച്ചെ​ടു​ത്തു.

Read More

സം​​സ്ഥാ​​ന യൂ​​ത്ത് വോ​​ളി: വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം​ ജേതാക്കൾ

നാ​​ദാ​​പു​​രം: പു​​റ​​മേ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന 33 മ​​ത് സം​​സ്ഥാ​​ന യൂ​​ത്ത് വോ​​ളി​​ബോ​​ൾ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ കോ​​ട്ട​​യം ചാ​​മ്പ്യ​​ൻ​​മാ​​രാ​​യി. വ​​യ​​നാ​​ടി​​നെ ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ മൂ​​ന്ന് സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് കോ​​ട്ട​​യം കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ 25-17, 25-22, 25-12. ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് കോ​​ട്ട​​യ​​ത്തി​​നുവേ​​ണ്ടി ക​​ളി​​ച്ച​​ത്. അ​​ണ്ട​​ർ 20 ദേ​​ശീ​​യ വോ​​ളി​​ബോ​​ൾ മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത ജി​​ൻ​​സി ജോ​​സ​​ഫ് കോ​​ട്ട​​യം ടീ​​മി​​നുവേ​​ണ്ടി ജേ​​ഴ്സി​​യ​​ണി​​ഞ്ഞു. സ്പോ​​ട്സ് കൗ​​ൺ​​സി​​ൽ കോ​​ച്ച് അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ലാ​​ണ് കോ​​ട്ട​​യം മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ​​ത്.

Read More

അലിസ്റ്റർ കുക്കിന് ഇരട്ട സെഞ്ചുറി; ഇം​ഗ്ല​ണ്ടി​നു 164 റൺസ് ലീ​ഡ്

മെ​ല്‍ബ​ണ്‍: റി​ക്കാ​ര്‍ഡു​മാ​യി ഇ​ര​ട്ട സെ​ഞ്ചു​റി കു​റി​ച്ച അ​ലി​സ്റ്റ​ര്‍ കു​ക്കി​ന്‍റെ മി​ക​വി​ല്‍ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന് മേ​ല്‍ക്കൈ. ഒ​രു വി​ക്ക​റ്റ് മാ​ത്രം കൈ​യി​ലി​രി​ക്കേ ഇം​ഗ്ല​ണ്ടി​ന് 164 റ​ണ്‍സി​ന്‍റെ ലീ​ഡോ​ടെ നാ​ലാം ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങാം. ഒ​മ്പ​ത് വി​ക്ക​റ്റി​ന് 491 റ​ണ്‍സ് എ​ന്ന നി​ല​യി​ല്‍ ഇം​ഗ്ല​ണ്ട് മൂ​ന്നാം ദി​നം അ​വ​സാ​നി​പ്പി​ച്ചു. 244 റ​ണ്‍സു​മാ​യി കു​ക്കും 15 പന്ത് നേരിട്ട് റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ ജ​യിം​സ് ആ​ന്‍ഡേ​ഴ്‌​സ​ണു​മാ​ണ് ക്രീ​സി​ല്‍. ക​ഴി​ഞ്ഞ പ​ത്ത് ടെ​സ്റ്റ് ഇ​ന്നിം​ഗ്‌​സി​ല്‍ അ​ര്‍ധ സെ​ഞ്ചു​റി പോ​ലും നേ​ടാ​ന്‍ ബു​ദ്ധി​മു​ട്ടി​യ കു​ക്ക്, ക​രി​യ​റി​നെത്ത​ന്നെ ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ട അ​വ​സ​ര​ത്തി​ല്‍ ഇ​ര​ട്ട സെ​ഞ്ചു​റി​യു​മാ​യി വി​മ​ര്‍ശ​ക​രു​ടെ വാ​യ​ട​പ്പി​ച്ചു. 409 പ​ന്തി​ല്‍നി​ന്നാ​ണ് കു​ക്ക് 244 റ​ണ്‍സി​ലെ​ത്തി​യ​ത്. പ്ര​സി​ദ്ധ​മാ​യ മെ​ല്‍ബ​ണ്‍ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ഒ​രു സ​ന്ദ​ര്‍ശ​ക ടീം ​ബാ​റ്റ്‌​സ്മാ​ന്‍ ടെ​സ്റ്റി​ല്‍നേ​ടു​ന്ന ഉ​യ​ര്‍ന്ന സ്‌​കോ​റാ​ണ് കു​ക്ക് സ്വ​ന്ത​മാ​ക്കി​യ​ത്. 1984ല്‍ ​വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന്‍റെ വി​വ് റി​ച്ചാ​ര്‍ഡ്‌​സ് നേ​ടി​യ 208 റ​ണ്‍സാ​യി​രു​ന്നു ഇ​തി​നു​മു​മ്പ​ത്തെ…

Read More

ഇംഗ്ലീഷ് ഫുട്‌ബോളിന്‍റെ ‘കിംഗ് ഹാരി’

ഇം​ഗ്ല​ണ്ടി​ല്‍ പ്ര​ശ​സ്ത​രാ​യ ര​ണ്ടു ഹാ​രി​മാ​രാ​ണുള്ള​ത്. ഒ​രാ​ള്‍ ഹാ​രി രാ​ജ​കു​മാ​ര​നാ​ണെ​ങ്കി​ല്‍ മ​റ്റെ​യാ​ള്‍ ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ളി​ന്‍റെ രാ​ജാ​വാ​യ ഹാ​രി കെ​യ്‌​നാ​ണ്. ഹാ​രി രാ​ജ​കു​മാ​ര​നായത് പാ​ര​മ്പ​ര്യ​ത്താ​ലാ​ണെ​ങ്കി​ല്‍ ഹാ​രി കെ​യ്ന്‍ എ​ന്ന പ്ര​തി​ഭ​യെ ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ളി​ന്‍റെ രാ​ജാ​വായ ത് കളി വൈഭവം കൊ ണ്ടാണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​രു​ത്തു​റ്റ പോ​രാ​ട്ടം ന​ട​ക്കു​ന്ന ഫു​ട്‌​ബോ​ള്‍ ലീ​ഗാ​യ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ വ​മ്പ​ന്മാ​രോ​ട് പോ​രാ​ടാ​ന്‍ ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​ന് ഇ​ന്ധ​ന​മാ​കു​ന്ന​തും ഹാ​രി കെ​യ്‌​നി​ന്‍റെ കാ​ലു​ക​ളാ​ണ്. ശ​നി​യാ​ഴ്ച സ​താം​പ്ട​ണെ​തി​രേ നേ​ടി​യ ഹാ​ട്രി​ക്കോ​ടെ കെ​യ്ന്‍ മ​റി​ക​ട​ന്ന​ത് ര​ണ്ട് ഇ​തി​ഹാ​സ​ങ്ങ​ളെ​യാ​ണ്. ക​ല​ണ്ട​ര്‍ വ​ര്‍ഷം 39 പ്രീ​മി​യ​ര്‍ ലീ​ഗ് ഗോ​ളു​ക​ള്‍ എ​ന്ന സ്വ​പ്‌​ന​സ​മാ​ന​മാ​യ നേ​ട്ടം കെ​യ്ന്‍ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ പി​ന്നി​ലാ​യ​ത് പ്രീ​മി​യ​ര്‍ ലീ​ഗി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സ്‌​ട്രൈ​ക്ക​ര്‍മാ​രി​ലൊ​രാ​ളാ​യ അ​ല​ന്‍ ഷി​യ​റ​റാണ്്. ഈ ​ഹാ​ട്രി​ക്കോ​ടെ ക​ല​ണ്ട​ര്‍ വ​ര്‍ഷം ക്ല​ബ്ബി​നും രാ​ജ്യ​ത്തി​നു​മാ​യി 56 ഗോ​ളു​ക​ള്‍ ഹാ​രി കെ​യ്ന്‍ അ​ടി​ച്ചു കൂ​ട്ടി​യ​പ്പോ​ള്‍ പി​ന്നി​ലാ​യ​ത് ഇ​ക്കാ​ല ഘ​ട്ട​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച…

Read More

ഫൈ​ന​ലി​ലെ പ​രാ​ജ​യം വേ​ദ​നി​പ്പി​ക്കു​ന്നു: പി.​വി. സി​ന്ധു

ന്യൂ​ഡ​ല്‍ഹി: ഈ ​വ​ര്‍ഷം ഇ​ന്ത്യ​ന്‍ ബാ​ഡ്മി​ന്‍റ​ണി​ലെ സൂ​പ്പ​ര്‍ താ​രം പി.​വി. സി​ന്ധു​വി​ന് ന​ല്ലൊ​രു വ​ര്‍ഷ​മാ​യി​രു​ന്നു. 2017ല്‍ ​ര​ണ്ടു സൂ​പ്പ​ര്‍ സീ​രീ​സ് ഉ​ള്‍പ്പെ​ടെ മൂ​ന്നു കി​രീ​ട​ങ്ങ​ള്‍ നേ​ടി. കൊ​റി​യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന പേ​ര് ഈ ​വ​ര്‍ഷം സി​ന്ധു സ്വ​ന്ത​മാ​ക്കി. എ​ന്നാ​ല്‍, മൂ​ന്നു ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. കി​രീ​ടം പ്ര​തീ​ക്ഷി​ച്ച ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ്, സൂ​പ്പ​ര്‍ സീ​രീ​സ് ഫൈ​ന​ല്‍ എ​ന്നി​വ​യി​ല്‍ സി​ന്ധു തോറ്റു. ദേ​ശീ​യ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ലി​ല്‍ സൈ​ന നെ​ഹ്‌​വാ​ളി​നോ​ട് പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. ഫൈ​ന​ലു​ക​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് വേ​ദ​നി​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്ന് സി​ന്ധു പ​റ​ഞ്ഞു. എ​ന്നാ​ലും ദുഃ​ഖ​മി​ല്ല. ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ലി​ല്‍ മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. അ​തി​ല്‍ നീ​ണ്ട ഗെ​യിം ഉ​ണ്ടാ​യി​രു​ന്നു. ഓ​രോ ഫൈ​ന​ലി​ലും മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ട് ദുഃ​ഖ​മി​ല്ലെ​ന്നും സി​ന്ധു പ​റ​ഞ്ഞു. ദു​ബാ​​യി​ല്‍ ന​ട​ന്ന സൂ​പ്പ​ര്‍ സീ​രീ​സ് ഫൈ​ന​ല്‍സി​ലും…

Read More

പ​രി​ക്ക്: ശി​ഖ​ർ ധ​വാ​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം സം​ശ​യ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യേ​ക്കു​മെ​ന്നു സൂ​ച​ന. വി​ദേ​ശ​പ​ര്യ​ട​ത്തി​നു പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ ടീം ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ലേ​ക്ക്, ഫി​സി​യോ പാ​ട്രി​ക് ഫ​ർ​ഹാ​തി​നൊ​പ്പം മു​ട​ന്തി​യെ​ത്തു​ന്ന ധ​വാ​ന്‍റെ വീ​ഡി​യോ​യാ​ണ് ഈ ​സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​ത്. ധാ​വാ​ന്‍റെ ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റ​താ​യി ബി​സി​സി​ഐ​യി​ലെ മു​തി​ർ​ന്ന അം​ഗം പേ​രു വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ബ​ന്ധ​ന​യി​ൽ എ​ൻ​ഡി​ടി​വി​യോ​ടു സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഒൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട് ഫി​സി​യോ സെ​ല​ക്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. ധ​വാ​നെ എം​ആ​ർ​ഐ സ്കാ​നിം​ഗി​നു വി​ധേ​യ​മാ​ക്കി. ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ആ​ദ്യ ടെ​സ്റ്റി​ൽ ധ​വാ​ൻ ക​ളി​ച്ചേ​ക്കി​ല്ലെ​ന്നാ​ണു സൂ​ച​ന. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ന്ത്യ​ൻ ടീം ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​ത്. അ​ഞ്ചി​ന് കേ​പ്ടൗ​ണി​ലാ​ണ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ ടെ​സ്റ്റ്. മ​ത്സ​ര​ത്തി​നു മു​ന്പ് ധ​വാ​ൻ ഫി​റ്റ്ന​സ് തെ​ളി​യി​ച്ചി​ല്ലെ​ങ്കി​ൽ മു​ര​ളി വി​ജ​യ്ക്കൊ​പ്പം കെ.​എ​ൽ.​രാ​ഹു​ൽ ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യും. ധ​വാ​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ങ്കി​ൽ ടീ​മി​ൽ നാ​ലാം ഓ​പ്പ​ണ​റാ​യി ത​മി​ഴ്നാ​ട് ബാ​റ്റ്സ്മാ​ൻ അ​ഭി​ന​വ് മു​കു​ന്ദി​നെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നും…

Read More

ഒളിമ്പിക് സ്വര്‍ണ ജേതാവ് ജീവിക്കാന്‍ ഓടുകയാണ്…

ലു​ധി​യാ​ന: ലോ​ക​ത്ത് ഒ​രി​ട​ത്തും ഒ​രൊ​ളി​മ്പി​ക് ജേ​താ​വി​നും ഇ​ത്ത​ര​ത്തി​ലൊ​രു യാ​ത​ന നേ​രി​ടേ​ണ്ടി വ​ന്നി​രി​ക്കി​ല്ല. എ​ന്നാ​ല്‍, ഇ​ന്ത്യ​യി​ല്‍ ഇ​തു സം​ഭ​വി​ക്കു​ന്നു പ​ല ത​വ​ണ. അ​ത്ത​രം വാ​ര്‍ത്ത​ക​ളി​ലെ ഒ​ടു​വി​ല​ത്തെ താ​ര​മാ​ണ് പ​ഞ്ചാ​ബ് ലു​ധി​യാ​ന സ്വ​ദേ​ശി രാ​ജ്‌വീ​ര്‍ സിം​ഗ്. രാ​ജ്യ​ത്തി​ന്‍റെ യ​ശ​സു​യ​ര്‍ത്തി​യ ഈ ​പ​തി​നേ​ഴു​കാ​ര​ന്‍ ഇ​ന്ന് നി​ത്യ​വൃ​ത്തി​ക്കാ​യി ഓ​ടു​ക​യാ​ണ്. ഈ ​ഇ​ളം പ്രാ​യ​ത്തി​ല്‍ പ​ല​ത​രം ജോ​ലി​ക​ള്‍ ചെ​യ്യു​ന്നു​ണ്ട്. അ​ഴു​ക്കു​ചാ​ലു​ക​ള്‍ വൃ​ത്തി​യാ​ക്കി​യും ഇ​ഷ്ടി​ക​ചു​മ​ന്നും ച​പ്പു​ച​വ​റു​ക​ള്‍ പെ​റു​ക്കി​യും അ​ന്ന​ന്ന​ത്തെ ചെ​ല​വു​ക​ഴി​ക്കാ​ന്‍ അ​വ​ന്‍റെ ശാ​രീ​രി​ക വൈ​ക​ല്യം മ​റ​ന്ന് ഓ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. എ​ന്നാ​ല്‍, രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​പ്പ​ത​ക്കം സ​മ്മാ​നി​ച്ച രാ​ജ്‌വീ​ര്‍സിം​ഗി​നോ​ട് സ​ര്‍ക്കാ​രി​നോ മ​റ്റ് അ​ധി​കൃ​ത​ര്‍ക്കോ യാ​തൊ​രു അ​ലി​വും ഇ​ല്ല. 2015ൽ ലോ​സ് ആ​ഞ്ച​ല​സി​ല്‍ ന​ട​ന്ന സ്‌​പെ​ഷ​ല്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍, ര​ണ്ടു കി​ലോ​മീ​റ്റ​ര്‍, സൈ​ക്ലിം​ഗി​ലാ​ണ് രാ​ജ്‌വീ​ര്‍ സിം​ഗ് സ്വ​ര്‍ണ മെ​ഡ​ലു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്. അ​തി​നുശേ​ഷം രാ​ജ്യ ത​ല​സ്ഥാ​ന​ത്തു വ​ന്നി​റ​ങ്ങി​യ ര​ാജ്‌വീ​റി​ന് ല​ഭി​ച്ച​ത് ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണ​മാ​യി​രു​ന്നു. നാ​ട്ടി​ലെ​ത്തി​യശേ​ഷം പ​ഞ്ചാ​ബ് സ​ര്‍ക്കാ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും രാ​ജ്‌​വീ​റി​നു സ്വീ​ക​ര​ണ​മൊ​രു​ക്കി.…

Read More

ബോ​ക്‌​സിം​ഗ് ഡേ​യി​ല്‍ വാ​ര്‍ണ​ര്‍ ഷോ

മെ​ല്‍ബ​ണ്‍: ബോ​ക്‌​സിം​ഗ് ഡേ​യി​ല്‍ (ക്രിസ്മസിന്‍റെ പിറ്റേന്നാൾ) ബാ​റ്റു​കൊ​ണ്ട് ബോ​ക്‌​സിം​ഗ് ന​ട​ത്തി​യ ഡേ​വി​ഡ് വാ​ര്‍ണ​ര്‍ മൂ​ന്നാം ആ​ഷ​സ് ടെ​സ്റ്റി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്കു ന​ല്കി​യ​ത് സ്വ​പ്‌​ന​തു​ല്യ തു​ട​ക്കം. ഒ​ന്നാം ദി​നം ഓ​സ്‌​ട്രേ​ലി​യ​ന്‍ ആ​ധി​പ​ത്യ​ത്തി​ല്‍ അ​വ​സാ​നി​ക്കു​മ്പോ​ള്‍ സ്‌​കോ​ര്‍ ബോ​ര്‍ഡി​ല്‍ തെ​ളി​ഞ്ഞ​ത്. മൂ​ന്നി​ന് 244. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തി​ര​ഞ്ഞെ​ടു​ത്ത ഓ​സ്‌​ട്രേ​ലി​യ​യ്ക്ക് ഓ​പ്പ​ണ​ര്‍ ഡേ​വി​ഡ് വാ​ര്‍ണ​റു​ടെ സെ​ഞ്ചു​റി​യാ​ണ് ആ​ദ്യ ദി​നം ക​രു​ത്താ​യ​ത്. ത​ന്‍റെ ഇ​രു​പ​ത്തി​യൊ​ന്നാം ടെ​സ്റ്റ് സെ​ഞ്ചു​റി കു​റി​ച്ച ഡേ​വി​ഡ് വാ​ര്‍ണ​റും, കാ​മ​റോ​ണ്‍ ബ്രാ​ങ്കോ​ഫ്റ്റും കൂ​ടി 121 റ​ണ്‍സി​ന്‍റെ മി​ക​ച്ച ഒ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍ത്തി​യ​താ​ണ് മ​ത്സ​ര​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. എ​ന്നാ​ല്‍, ബ്രാ​ങ്കോ​ഫ്റ്റി​ന്‍റെ സം​ഭാ​വ​ന 26 റ​ണ്‍സ് മാ​ത്ര​മാ​യി​രു​ന്നു. 13 ബൗ​ണ്ട​റി​ക​ളു​ടെ​യും ഒ​രു സി​ക്‌​സി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 103 റ​ണ്‍സ് നേ​ടി​യാ​ണ് വാ​ര്‍ണ​ര്‍ പു​റ​ത്താ​യ​ത്. ഇ​രു​വ​രു​ടേ​യും പു​റ​ത്താ​ക​ലു​ക​ള്‍ക്ക് പി​ന്നാ​ലെ ഉ​സ്മാ​ന്‍ ഖ​വാ​ജ​യും 17 റ​ണ്‍സെ​ടു​ത്ത് പ​വ​ലി​യ​നി​ല്‍ തി​രി​ച്ചെ​ത്തി. പ​ര​മ്പ​ര​യി​ൽ മി​ക​ച്ച ഫോം ​തു​ട​രു​ന്ന ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്ത്…

Read More

ഇന്ത്യ രണ്ടാമത്, കോഹ്‌ലി മൂന്നാമത്

ദു​ബാ​യ്: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര വി​ജ​യി​ച്ച​തോ​ടെ ടി-20 ​റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു മു​ന്നേ​റി. 121 പോ​യി​ന്‍റാ​ണ് ഇ​ന്ത്യ​ക്കു​ള്ള​ത്. പാ​ക്കി​സ്ഥാ​നാ​ണ് ഒ​ന്നാ​മ​ത്. അ​വ​ര്‍ക്ക് 124 പോ​യി​ന്‍റു​ണ്ട്. ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍ഡ്, വി​ന്‍ഡീ​സ് എ​ന്നി​വ​രാ​ണ് പി​ന്നീ​ടു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍. ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വി​രാ​ട് കോ​ഹ്ലി പി​ന്നോ​ക്കം പോ​യി. 824 പോ​യി​ന്‍റു​ണ്ടാ​യി​രു​ന്ന കോ​ഹ്​ലി 776 പോ​യി​ന്‍റു​മാ​യി മൂന്നാം ​സ്ഥാ​ന​ത്തേ​ക്കു പോ​യി. വി​വാ​ഹാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍നി​ന്നു വി​ട്ടു​നി​ന്ന​താ​ണ് കോ​ഹ്ലി​ക്കു തി​രി​ച്ച​ടി​യാ​യ​ത്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ആ​രോ​ണ്‍ ഫി​ഞ്ച് ഒ​ന്നാ​മ​തും വി​ന്‍ഡീ​സി​ന്‍റെ എ​വി​ന്‍ ലൂ​യി​സ് ര​ണ്ടാ​മ​തു​മാ​ണ്. ഇ​ന്ത്യ​യു​ടെ ത​ന്നെ കെ.​എ​ല്‍. രാ​ഹു​ല്‍ നാ​ലാം സ്ഥാ​ന​ത്തേ​ക്കു കു​തി​ച്ചെ​ത്തി.

Read More

കാ​​​​യി​​​​ക ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ‘സ​​​​ച്ചി​​​​ൻ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ’! രാ​ജ്യ​സ​ഭയിൽ പ്രസംഗിക്കാൻ കഴിഞ്ഞില്ലെങ്കിലും സ​ച്ചി​ന് ഫേ​സ്ബു​ക്ക് മതി

രാ​​​​ജ്യസ​​​​ഭ​​​​യി​​​​ൽ ത​​​​ന്‍റെ ക​​​​ന്നിപ്ര​​​​സം​​​​ഗം മു​​​​ട​​​​ങ്ങി​​​​യെ​​​​ങ്കി​​​​ലും മാ​​​​സ്റ്റ​​​​ർ ബ്ലാ​​​​സ്റ്റ​​​​ർ സ​​​​ച്ചി​​​​ൻ തെ​​​​ണ്ടു​​​​ൽ​​​​ക്ക​​​​ർ കു​​​​ലു​​​​ങ്ങി​​​​യി​​​​ല്ല. നേ​​​​രെ വീ​​​​ട്ടി​​​​ലെ​​​​ത്തി ത​​​​ന്‍റെ ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ​​ പ്ര​​സം​​ഗി​​ച്ചു: കാ​​​​യി​​​​ക ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള “സ​​​​ച്ചി​​​​ൻ കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ’. 15 മി​​​​നി​​​​റ്റ് ദൈ​​​​ർ​​​​ഘ്യ​​​​മു​​​​ള്ള വീ​​​​ഡി​​​​യോ​​​​യി​​​​ൽ മു​​​​ഴു​​​​വ​​​​ൻ ഇ​​​​ന്ത്യ കാ​​​​യി​​​​ക​​മേ​​​​ഖ​​​​ല​​​​യി​​​​ൽ മ​​റി​​ക​​ട​​ക്കേ​​​​ണ്ട ക​​​​ട​​​​ന്പ​​​​ക​​​​ളേ​​​​ക്കു​​​​റി​​​​ച്ചാ​​​​ണ് പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ത്യ​​​​ക്കാ​​​​രു​​​​ടെ ജീ​​​​വി​​​​ത​​ശൈ​​​​ലീ​​രോ​​​​ഗ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചും സ​​​​ച്ചി​​​​ൻ ആ​​​​ശ​​​​ങ്കാ​​കു​​​​ല​​​​നാ​​​​കു​​​​ന്ന​​​​ത് വീ​​​​ഡി​​​​യോ​​​​യി​​​​ൽ കാ​​​​ണാം.​​ വി​​​​വി​​​​ധ ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഉ​​​​ദ്ധ​​​​രി​​​​ച്ച് ഇ​​​​ന്ത്യ​​​​ൻ ജ​​​​ന​​​​ത​​​​യെ ഗ്ര​​​​സി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന പൊ​​​​ണ്ണ​​​​ത്ത​​​​ടി, ര​​​​ക്ത​​സ​​​​മ്മ​​​​ർ​​​​ദം തു​​​​ട​​​​ങ്ങി​​​​യ രോ​​​​ഗ​​​​ങ്ങ​​​​ളേ​​​​ക്കു​​​​റി​​​​ച്ചും സ​​​​ച്ചി​​​​ൻ വാ​​​​ചാ​​​​ല​​​​നാ​​​​കു​​​​ന്നു​​​​ണ്ട്. എ​​​​ന്താ​​​​യാ​​​​ലും പോ​​​​സ്റ്റ് ചെ​​​​യ്ത് നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ​​​​ത​​​​ന്നെ സ​​​​ച്ചി​​​​ന്‍റെ വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​യി. സ​​​​ച്ചി​​​​ന്‍റെ പ്ര​​​​സം​​​​ഗം രാ​​​​ജ്യ​​സ​​​​ഭ​​​​യി​​​​ൽ മു​​​​ട​​​​ങ്ങി​​​​യ​​​​ത് ന​​​​ന്നാ​​​​യെ​​​​ന്നും അ​​​​തു കൊ​​​​ണ്ട് കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ എ​​​​ത്തി​​​​യെ​​​​ന്നും നെ​​​​റ്റി​​​​സ​​​​ൻ​​​​സ് പ​​​​റ​​​​യു​​​​ന്നു.

Read More