ക്രിക്കറ്റ് താരങ്ങളുടെ പ്ര​തി​ഫ​ലം വ​ർ​ധി​ക്കും

ന്യൂ​ഡ​ൽ​ഹി: നാ​ളു​ക​ളാ​യി ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് നാ​യ​കന്മാ​ർ ഉ​ന്ന​യി​ച്ച ആ​വ​ശ്യം ബി​സി​സി​ഐ അം​ഗീ​ക​രി​ച്ചു. വി​രാ​ട് കോ​ഹ്‌ലി​യും അ​തി​നു മു​ന്പ് എം.​എ​സ്. ധോ​ണി​യും ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ ക​ളി​ക്കാ​രു​ടെ​യും ടീം ​അം​ഗ​ങ്ങ​ളു​ടെ​യും പ്ര​തി​ഫ​ലം വ​ർ​ധി​പ്പി​ക്കാ​ൻ ക​മ്മി​റ്റി ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റേ​ഴ്സ് (സി​ഒ​എ) അ​നു​മ​തി ന​ല്കി. ഒ​പ്പം ക​ളി​ക്കാ​ർ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ക്കാ​തെ​യു​ള്ള തു​ട​ർ​ച്ച​യാ​യ മ​ത്സ​ര ഷെ​ഡ്യൂ​ളി​നെ​ക്കു​റി​ച്ചും ച​ർ​ച്ച​യാ​യി. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും. വി​രാ​ട് കോ​ഹ്‌ലി, ​എം.​എ​സ്. ധോ​ണി, പ​രി​ശീ​ല​ക​ൻ ര​വി ശാ​സ്ത്രി എ​ന്നി​വ​രാ​ണ് പ്ര​തി​ഫ​ലം വ​ർധി​പ്പി​ക്ക​ൽ സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. സി​ഒ​എ ത​ല​വ​ൻ വി​നോ​ദ് റാ​യ്, ഡി​യാ​ന എ​ഡ്ൽ​ജി, ബി​സി​സി​ഐ സി​ഇ​ഒ രാ​ഹു​ൽ ജോ​ഹ്റി എ​ന്നി​വ​രു​മാ​യാ​ണ് കോ​ഹ്‌ലി​യു​ം സം​ഘ​വും ച​ർ​ച്ച ന​ട​ത്തി​യ​ത്. ച​ർ​ച്ച​യ്ക്കു​ശേ​ഷം പ്ര​തി​ഫ​ലം വ​ർധി​പ്പി​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​യി വി​നോ​ദ് റാ​യ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. നി​ല​വി​ൽ ഗ്രേ​ഡ് എ ​ക​ളി​ക്കാ​ർ​ക്ക് വാ​ർ​ഷി​ക പ്ര​തി​ഫ​ലം ര​ണ്ടു കോ​ടി​യും ബി ​ഗ്രേ​ഡു​കാ​ർ​ക്ക് ഒ​രു കോ​ടി രൂ​പ​യു​മാ​ണ്. ഗ്രേ​ഡ് സി…

Read More

ഐപിഎൽ സംപ്രേഷണം: ബിസിസിഐക്ക് 52 കോടി രൂപ പിഴ !

ന്യൂ​ഡ​ല്‍ഹി: ബി​സി​സി​ഐ​ക്ക് വ​ൻ തി​രി​ച്ച​ടി. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ സം​പ്രേ​ക്ഷ​ണാ​വ​കാ​ശം ബി​സി​സി​ഐ തെ​റ്റാ​യ രീ​തി​യി​ൽ വി​റ്റ​തി​ന് കോ​മ്പ​റ്റീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ പി​ഴ. 52 കോ​ടി 24 ല​ക്ഷം രൂ​പ​യാ​ണ് ബി​സി​സി​ഐ​ക്ക് പി​ഴ വി​ധി​ച്ച​ത്. ക്ര​മ​വി​രു​ദ്ധ​മാ​യ രീ​തി​യി​ലാ​ണ് ഐ​പി​എ​ലി​ന്‍റെ സം​പ്രേ​ക്ഷ​ണ​വ​കാ​ശം ബി​സി​സി​ഐ വി​റ്റ​തെ​ന്ന് നേ​ര​ത്തെ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ലേ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ക​മ്പ​നി​ക​ളു​ടെ വാ​ണി​ജ്യ താ​ത്പ​ര്യ​ത്തി​നും ബി​സി​സി​ഐ​യു​ടെ സാ​മ്പ​ത്തി​ക താ​ത്പ​ര്യ​ത്തി​നും വേ​ണ്ടി ഐ​പി​എ​ല്‍ സം​പ്രേ​ക്ഷ​ണാ​വ​കാ​ശ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ ബി​സി​സി​ഐ മ​നഃ​പൂ​ര്‍വം ലം​ഘി​ച്ചു​വെ​ന്ന് കോ​മ്പ​റ്റീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍ഷം ബി​സി​സി​ഐ​യു​ടെ ശ​രാ​ശ​രി വ​രു​മാ​നം 1164 കോ​ടി രൂ​പ​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു സാ​മ്പ​ത്തി​ക വ​ര്‍ഷ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് ബി​സി​സി​ഐ​യു​ടെ വ​രു​മാ​ന​ത്തി​ന്‍റെ 4.48 ശ​ത​മാ​ന​മാ​ണ് ഇ​പ്പോ​ൾ പി​ഴ​യാ​യി വി​ധി​ച്ച 52കോ​ടി രൂ​പ​യെ​ന്ന് കോ​മ്പ​റ്റീ​ഷ​ന്‍ ക​മ്മീ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ 44 പേ​ജു​ള്ള ഓ​ര്‍ഡ​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് സി​സി​ഐ​യു​ടെ പി​ഴ​ശി​ക്ഷ​ക്ക്…

Read More

ഏ​ക​ദി​ന​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്കു പു​തി​യ നാ​യ​ക​ൻ, തി​സാ​ര പെ​രേ​ര ന​യി​ക്കും

കൊ​ളം​ബോ: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ശ്രീ​ല​ങ്ക​യെ ഓ​ൾ​റൗ​ണ്ട​ർ തി​സാ​ര പെ​രേ​ര ന​യി​ക്കും. ഉ​പു​ൽ ത​രം​ഗ​യെ മാ​റ്റി​യാ​ണ് പെ​രേ​ര​യെ നാ​യ​ക​സ്ഥാ​നം ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന ട്വ​ന്‍റി 20 പ​ര​ന്പ​ര​യി​ലും ല​ങ്ക​യെ പെ​രേ​ര ത​ന്നെ ന​യി​ക്കു​മെ​ന്നാ​ണ് ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ന​ൽ​കു​ന്ന സൂ​ച​ന. ത​രം​ഗ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു പ​ര​ന്പ​ര​ക​ളി​ലാ​ണ് ല​ങ്ക സ​ന്പൂ​ർ​ണ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക, പാ​ക്കി​സ്ഥാ​ൻ, ഇ​ന്ത്യ എ​ന്നീ ടീ​മു​ക​ളോ​ടാ​യി​രു​ന്നു ല​ങ്ക​യു​ടെ നാ​ണം​കെ​ട്ട തോ​ൽ​വി. ഇ​തേ​തു​ട​ർ​ന്നാ​ണു നാ​യ​ക​സ്ഥാ​നം പെ​രേ​ര​യ്ക്കു കൈ​മാ​റാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് നി​ർ​ബ​ന്ധി​ത​രാ​യ​ത്. ടീ​മി​ലെ മു​തി​ർ​ന്ന താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ എ​യ്ഞ്ച​ലോ മാ​ത്യൂ​സ് ജൂ​ലൈ​യി​ൽ നാ​യ​ക സ്ഥാ​നം രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് ടെ​സ്റ്റി​നും ഏ​ക​ദി​ന​ങ്ങ​ൾ​ക്കും വ്യ​ത്യ​സ്ത നാ​യ​ക​ൻ​മാ​രെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് ല​ങ്ക​ൻ സെ​ല​ക്ട​ർ​മാ​രെ​ത്തി​യ​ത്. ദി​നേ​ശ് ചാ​ണ്ഡി​മ​ലാ​ണ് ല​ങ്ക​യു​ടെ ടെ​സ്റ്റ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്.

Read More

ടെ​സ്റ്റ് റാ​ങ്കിം​ഗ്: പൂ​ജാ​ര ര​ണ്ടാ​മ​ത്, കോ​ഹ്‌ലി ​അ​ഞ്ചി​ല്‍ തു​ട​രു​ന്നു

  ദു​ബാ​യ്: ഐ​സി​സി ബാ​റ്റ്‌​സ്മാ​ന്മാ​രു​ടെ റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​യു​ടെ മ​ധ്യ​നി​ര ബാ​റ്റ്‌​സ്മാ​ന്‍ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു മു​ന്നേ​റി. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ് ലി ​അ​ഞ്ചാം സ്ഥാ​ന​ത്തു തു​ട​രു​ന്നു. ഐ​സി​സി ഇ​ന്ന​ലെ പു​തി​യ റാ​ങ്കിം​ഗ് പു​റ​ത്തി​റ​ക്കി​യ​ത്. ഓ​സ്‌​ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ​ന്‍ സ്മി​ത്താ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ​യു​ള്ള ര​ണ്ടാം ടെ​സ്റ്റി​ല്‍ 143 റ​ണ്‍സ് നേ​ടി​യാ​ണ് പൂ​ജാ​ര ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. 888 പോ​യി​ന്‍റാ​ണു പൂ​ജാ​ര​യ്ക്ക്. സ്ഥാ​നം മാ​റി​യി​ല്ലെ​ങ്കി​ലും കോ​ഹ് ലി ​പോ​യി​ന്‍റ് മെ​ച്ച​പ്പെ​ടു​ത്തി. 817 പോ​യി​ന്‍റി​ല്‍നി​ന്ന് 877ലേ​ക്ക് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ക​യ​റി. ഇം​ഗ്ല​ണ്ടി​നെ​തി​രേ ആ​ഷ​സ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ പു​റ​ത്താ​കാ​തെ 141 റ​ണ്‍സ് നേ​ടി​യ സ്മി​ത്തി​ന് 941 പോ​യി​ന്‍റാ​ണു​ള്ള​ത്. പോ​യി​ന്‍റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍ന്ന പോ​യി​ന്‍റു​ള്ള​വ​രി​ല്‍ പീ​റ്റ​ര്‍ മെ​യ്‌​ക്കൊ​പ്പം സ്മി​ത്ത് അ​ഞ്ചാ​മ​തെ​ത്തി. സ​ര്‍ ഡോ​ണ്‍ ബ്രാ​ഡ്മാ​ന്‍ (961), ലെ​ന്‍ ഹൂ​ട്ട​ന്‍ (945), ജാ​ക് ഹോ​ബ്‌​സ് (942), റി​ക്കി…

Read More

ഇ​ത് എ​ന്‍റെ ക്യാ​പ്റ്റ​ന്മാ​ര്‍ക്കു​ള്ള ദ​ക്ഷി​ണ: സ​ച്ചി​ന്‍ ബേ​ബി

കോ​ട്ട​യം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ഘ​ട്ടം പ്ര​ഖ്യാ​പി​ക്കു​മ്പോ​ള്‍ ഏ​വ​രും ഒ​ന്നു ഞെ​ട്ടി. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത്, സൗ​രാ​ഷ്്ട്ര, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍ അ​ങ്ങ​നെ കേ​ര​ള​ത്തി​നു നേ​രി​ടേ​ണ്ട​വ​രെ​ല്ലാം ഒ​ന്നി​നൊ​ന്നു കേ​മന്മാ​ര്‍, ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ അ​തി​കാ​യ​ര്‍. ഒ​രു മ​ത്സ​ര​ത്തി​ലെ​ങ്കി​ലും വി​ജ​യി​ച്ചാ​ല്‍ ഭാ​ഗ്യം എ​ന്നാ​യി​രു​ന്നു പൊ​തു​വേ​യു​ണ്ടാ​യി​രു​ന്നു വി​ല​യി​രു​ത്ത​ല്‍ എ​ന്നാ​ല്‍, ക​ളി തു​ട​ങ്ങി, ക​ളി മാ​റി. കേ​ര​ളം ജ​യി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. ഒ​ടു​വി​ല്‍ ഇ​താ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ക്വാ​ര്‍ട്ട​റി​ലും. ച​രി​ത്ര​നേ​ട്ട​ത്തി​ന്‍റെ പ്ര​ഭ​യി​ല്‍ അ​ഭി​മാ​ന​ത്തോ​ടെ കേ​ര​ള​ത്തി​ന്‍റെ നാ​യ​ക​ന്‍ സ​ച്ചി​ന്‍ബേ​ബി ദീപികയോടു സം​സാ​രി​ക്കു​ക​യാ​ണ്. നാ​യ​ക​ര്‍ക്കു​ള്ള ദ​ക്ഷി​ണ 2009ല്‍ ​ആ​ദ്യ​മാ​യി കേ​ര​ള ടീ​മി​ലെ​ത്തു​മ്പോ​ള്‍ നാ​യ​ക​നാ​യി​രു​ന്നത് ഇ​ന്ത്യ​ന്‍ താ​ര​മാ​യി​രു​ന്ന എ​സ്. ശ്രീ​ശാ​ന്താ​യി​രു​ന്നു. അ​തി​നു ശേ​ഷം റൈ​ഫി വി​ന്‍സ​ന്‍റ് ഗോ​മ​സ്, സ​ഞ്ജു സാം​സ​ണ്‍ അ​ങ്ങ​നെ പ​ല​രും. ഒ​പ്പം അ​ന​ന്ത​പ​ദ്മ​നാ​ഭ​ന്‍, സു​നി​ല്‍ ഒ​യാ​സി​സ് തു​ട​ങ്ങി​യ ഗു​രു​സ്ഥാ​നീ​യ​രാ​യ ആ​ള്‍ക്കാ​ര്‍, എ​ല്ലാ​വ​ര്‍ക്കു​മു​ള്ള ഗു​രു​ദ​ക്ഷി​ണ​യാ​ണ് ഈ ​നേ​ട്ടം. ഒ​രു​പാ​ട് ക്യാ​പ്റ്റ​ന്മാ​ര്‍ ഇ​ങ്ങനെ​യൊ​രു സ്വ​പ്ന​ത്തി​നാ​യി പ്ര​യ​ത്‌​നി​ച്ചു. അ​ത് എ​ന്നി​ലൂ​ടെ പൂ​ര്‍ത്തി​യാ​യെ​ന്നു മാ​ത്രം.…

Read More

എംജി യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റ്: അൽഫോൻസ മുന്നിൽ ‌

പാ​​ലാ: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ത്‌​​ല​​റ്റി​​ക് മീ​​റ്റി​​ന്‍റെ ആ​​ദ്യ ദി​​നം പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ നി​​ല​​വി​​ലെ ചാ​​ന്പ്യ​​ന്മാ​​രാ​​യ പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ കോ​​ള​​ജ് മു​​ന്നി​​ൽ. പു​രു​ഷവി​​ഭാ​​ഗ​​ത്തി​​ൽ കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജാ​​ണ് മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്ന​​ത്. പാ​​ലാ മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ലെ സി​​ന്ത​​റ്റി​​ക് ട്രാ​​ക്കി​​ൽ ഇ​​ന്ന​​ലെ 21 മ​​ത്സ​​ര​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ 92 പോ​​യി​​ന്‍റു​​മാ​​യി​​ട്ടാ​​ണ് പാ​​ലാ അ​​ൽ​​ഫോ​​ൻ​​സ മു​​ന്നി​​ട്ടു നി​​ൽ​​ക്കു​​ന്ന​​ത്. 83 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജാ​​ണ് തൊ​​ട്ടു​​പി​​ന്നി​​ൽ. കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജ് 37 പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്.​ പു​രു​ഷ വി​​ഭാ​​ഗ​​ത്തി​​ൽ 103 പോ​​യി​​ന്‍റ് നേ​​ടി​​യാ​​ണ് കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജ് ബ​​ഹു​​ദൂ​​രം മു​​ന്നി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പ​​ങ്കെ​​ടു​​ത്ത ഇ​​ന​​ങ്ങ​​ളി​​ലെ​​ല്ലാം സ്വ​​ർ​​ണം, വെ​​ള്ളി, വെ​​ങ്ക​​ലം നേ​​ടി​​യാ​​ണ് കോ​​ത​​മം​​ഗ​​ലം എം​​എ കോ​​ള​​ജി​​ന്‍റെ മു​​ന്നേ​​റ്റം. 46 പോ​​യിന്‍റ് ​​നേ​​ടി ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. 22 പോ​​യി​​ന്‍റ് നേ​​ടി പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. ആ​​ദ്യദി​​നം മൂ​​ന്നു മീ​​റ്റ് റി​​ക്കാ​​ർ​​ഡു​​ക​​ൾ പി​​റ​​ന്നു.…

Read More

രഞ്ജിയിൽ പുതുചരിത്രം; കേരളം ക്വാർട്ടറിൽ

ലാഹ്‌ലി: ഹരിയാനയെ ഇന്നിംഗ്സിനും എട്ട് റണ്‍സിനും തകർത്ത് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കടന്നു. ഹരിയാനയുടെ രണ്ടാം ഇന്നിംഗ്സ് 173 റണ്‍സിൽ അവസാനിച്ചതോടെയാണ് കേരളം ചരിത്രം നേട്ടം സ്വന്തമാക്കിയത്. പത്ത് വർഷത്തിന് ശേഷമാണ് കേരളം രഞ്ജിയുടെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്. സീസണിലെ അഞ്ചാം ജയമാണ് കേരളത്തിന്‍റെ യുവനിര സ്വന്തമാക്കിയത്. 31 പോയിന്‍റുമായി ഗ്രൂപ്പിൽ ഗുജറാത്തിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായാണ് കേരളത്തിന്‍റെ ക്വാർട്ടർ പ്രവേശനം. സീസണിൽ ആറ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് കേരളം തോറ്റത്. രണ്ടാം മത്സരത്തിൽ ഗുജറാത്തിനോട് പൊരുതി തോൽക്കുകയായിരുന്നു. ക്വാർട്ടർ പ്രവേശനത്തിന് ജയം അനിവാര്യമായിരുന്ന കേരളം എല്ലാ മേഖലകളിലും ഹരിയാനയെ തകർത്താണ് അവസാന എട്ടിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. സൗരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ വന്പ·ാരെ മറികടന്നുള്ള ഈ നേട്ടം കേരള ക്രിക്കറ്റിന് മികച്ച ഉണർവ് പകരുമെന്ന് ഉറപ്പാണ്. അവസാന ദിവസം അഞ്ച് വിക്കറ്റ് മാത്രം അകലെയായിരുന്നു…

Read More

വേഗത്തിൽ 300 വിക്കറ്റുകൾ; അശ്വിന് ലോക റിക്കാർഡ്

നാഗ്പൂർ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് നേട്ടം എന്ന റിക്കാർഡ് ഇനി ഇന്ത്യയുടെ ആർ.അശ്വിന് സ്വന്തം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന വിക്കറ്റും നേടിയതോടെയാണ് അശ്വിൻ 300 വിക്കറ്റിൽ വേഗക്കാരിൽ ഒന്നാമനായത്. ലങ്കയുടെ ലഹിരു ഗാമേജാണ് അശ്വിന്‍റെ മൂന്നൂറാമത് ഇര. കരിയറിലെ 54-ാം മത്സരത്തിലാണ് അശ്വിൻ 300 വിക്കറ്റ് തികച്ചത്. 56 മത്സരങ്ങളിൽ 300 വിക്കറ്റ് നേടിയിരുന്ന ഓസ്ട്രേലിയൻ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിൻ രണ്ടാമനാക്കിയത്. 58 മത്സരങ്ങളിൽ 300 വിക്കറ്റ് നേടിയ ലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരനാണ് വേഗക്കാരിൽ മൂന്നാമൻ. 61 മത്സരങ്ങളിൽ 300 വിക്കറ്റ് കൊയ്ത മൂന്ന് പേസർമാരാണ് പിന്നീട് പട്ടിയിൽ വരുന്നത്. റിച്ചാർഡ് ഹാഡ്‌ലി (ന്യൂസിലൻഡ്), മാൽക്കം മാർഷൽ (വെസ്റ്റ് ഇൻഡീസ്), ഡെയിൽ സ്റ്റെയിൻ (ദക്ഷിണാഫ്രിക്ക).  

Read More

ഏകദിനത്തിന് കോഹ്‌ലി ഇല്ല; രോഹിത് ക്യാപ്റ്റൻ

മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും നായകൻ വിരാട് കോഹ്‌ലിയെ ഒഴിവാക്കി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുൻപ് വിശ്രമം ആവശ്യമായതിനാലാണ് കോഹ്‌ലിയെ ഒഴിവാക്കിയത്. പകരം രോഹിത് ശർമ ടീമിനെ നയിക്കും. അതേസമയം മൂന്നാം ടെസ്റ്റിനുള്ള ടീമിനെയും കോഹ്‌ലി തന്നെ നയിക്കും. ഓപ്പണർ ശിഖർ ധവാൻ ടീമിൽ തിരിച്ചെത്തി. ഏകദിന ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, ദിനേശ് കാർത്തിക്, എം.എസ്.ധോണി, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, സിദ്ദാർഥ് കൗൾ. മൂന്നാം ടെസ്റ്റ് ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), മുരളി വിജയ്, കെ.എൽ.രാഹുൽ, ശിഖർ ധവാൻ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശർമ, വൃദ്ധിമാൻ സാഹ, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ,…

Read More

അശ്വിന്‍ ഇനി ലോക റിക്കാര്‍ഡുകാരന്‍, ഇന്ത്യയ്ക്ക് കൂറ്റന്‍ ജയം

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 300 വിക്കറ്റ് നേട്ടം എന്ന റിക്കാര്‍ഡ് ഇനി ഇന്ത്യയുടെ ആര്‍.അശ്വിന് സ്വന്തം. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ അവസാന വിക്കറ്റും നേടിയതോടെയാണ് അശ്വിന്‍ 300 വിക്കറ്റില്‍ വേഗക്കാരില്‍ ഒന്നാമനായത്. ലങ്കയുടെ ലഹിരു ഗാമേജാണ് അശ്വിന്റെ മൂന്നൂറാമത് ഇര. കരിയറിലെ 54-ാം മത്സരത്തിലാണ് അശ്വിന്‍ 300 വിക്കറ്റ് തികച്ചത്. 56 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയിരുന്ന ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഡെന്നിസ് ലില്ലിയെയാണ് അശ്വിന്‍ രണ്ടാമനാക്കിയത്. 58 മത്സരങ്ങളില്‍ 300 വിക്കറ്റ് നേടിയ ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് വേഗക്കാരില്‍ മൂന്നാമന്‍. 61 മത്സരങ്ങളില്‍ 300 വിക്കറ്റ് കൊയ്ത മൂന്ന് പേസര്‍മാരാണ് പിന്നീട് പട്ടിയില്‍ വരുന്നത്. റിച്ചാര്‍ഡ് ഹാഡ്ലി (ന്യൂസിലന്‍ഡ്), മാല്‍ക്കം മാര്‍ഷല്‍ (വെസ്റ്റ് ഇന്‍ഡീസ്), ഡെയില്‍ സ്റ്റെയിന്‍ (ദക്ഷിണാഫ്രിക്ക).  

Read More