നെ​ത​ർ​ല​ൻ​ഡ്സി​നെ കീ​ഴ​ട​ക്കി മൊ​റോ​ക്കോ പ്രീ​ക്വാ​ർ​ട്ട​റി​ൽ

മോ​ണ്ടെ​റെ: വ​ന്പ​ൻ​മാ​രാ​യ നെ​ത​ർ​ല​ൻ​ഡ്സി​നെ ലോ​ക​ക​പ്പി​ലെ റൗ​ണ്ട് ഓ​ഫ് 32 മ​ത്സ​ര​ത്തി​ൽ മ​റി​ക​ട​ന്ന് മൊ​റോ​ക്കോ പ്രീ ​ക്വാ​ർ​ട്ട​റി​ൽ. മെ​ക്സി​ക്കോ​യി​ലെ മോ​ണ്ടെ​റെ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് രാ​വി​ലെ 6.30ന് ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും 1-1 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ മ​ത്സ​ര​ത്തി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 3-2 എ​ന്ന സ്കോ​റി​നാ​ണ് മൊ​റോ​ക്കോ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഷൂ​ട്ടൗ​ട്ടി​ൽ അ​വ​സാ​ന കി​ക്കെ​ടു​ത്ത ഇ​സ്മാ​യി​ൽ സാ​യി​ബാ​രി​യാ​ണ് മൊ​റോ​ക്കോ​യു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. 72-ാം മി​നി​റ്റി​ൽ കോ​ഡി ഗ​ക്പോ​യി​ലൂ​ടെ​യാ​ണ് നെ​ത​ർ​ല​ൻ​ഡ്സ് ആ​ണ് ആ​ദ്യ​ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ ഇ​ഞ്ചു​റി ടൈ​മി​ൽ ഡി​യോ​പ്പ് മൊ​റോ​ക്കോ​യു​ടെ സ​മ​നി​ല ഗോ​ൾ ക​ണ്ടെ​ത്തി.

Read More

ട്രെ​ന്‍റ് ബ്രി​ഡ്ജി​ൽ ആ​വേ​ശ പോ​രാ​ട്ടം; വീ​ഴാ​തെ ഇം​ഗ്ല​ണ്ട്, ക​ളം പി​ടി​ച്ച് കി​വീ​സ്

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 373 റ​ൺ​സ് എ​ന്ന കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്. നാ​ലാം ദി​വ​സം ക​ളി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇം​ഗ്ല​ണ്ട് നാ​ലി​ന് 103 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. പ​രി​ക്കി​നെ അ​വ​ഗ​ണി​ച്ച് പൊ​രു​തി​യ ഡാ​ര​ൽ മി​ച്ച​ലി​ന്‍റെ (100) സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ന്യൂ​സി​ല​ൻ​ഡ് ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 288 റ​ൺ​സി​ന് ഡി​ക്ല​യ​ർ ചെ​യ്ത​ത്. കി​വീ​സ് ഉ​യ​ർ​ത്തി​യ കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി​യ ഇം​ഗ്ല​ണ്ടി​ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​ൻ തി​രി​ച്ച​ടി​യാ​ണ് നേ​രി​ട്ട​ത്. മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ പെ​ട്ടെ​ന്ന് ത​ന്നെ പ​വ​ലി​യ​നി​ലേ​ക്ക് മ​ട​ങ്ങി. ക​രി​യ​റി​ലെ അ​വ​സാ​ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്‌​സ് 30 റ​ൺ​സ് നേ​ടി പു​റ​ത്താ​യി. മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം ദി​ന​മാ​യ ഇ​ന്ന് ആ​റു​വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ ഇം​ഗ്ല​ണ്ടി​ന് വി​ജ​യി​ക്കാ​ൻ 270 റ​ൺ​സ് കൂ​ടി വേ​ണം. ഒ​മ്പ​തു…

Read More

ഘാ​ന​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ക്രൊ​യേ​ഷ്യ

ഫി​ലാ​ഡ​ൽ​ഫി​യ: ആ​ഫ്രി​ക്ക​ൻ ക​രു​ത്ത​രാ​യ ഘാ​ന​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ക്രൊ​യേ​ഷ്യ. ഫി​ലാ​ഡ​ൽ​ഫി​യ സ്റ്റേ​ഡി​യ​ത്തി​ൽ ആ​വ​സാ​നം വ​രെ പൊ​രു​തി​യ ശേ​ഷ​മാ​ണ് ഘാ​ന കീ​ഴ​ട​ങ്ങി​യ​ത്. ജ​യ​ത്തോ​ടെ ക്രൊ​യേ​ഷ്യ നോ​ക്കൗ​ട്ട് (റൗ​ണ്ട് ഓ​ഫ് 32) ഘ​ട്ട​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. ക്രൊ​യേ​ഷ്യ​ക്കാ​യി യു​വ​താ​രം പീ​റ്റ​ർ സു​സി​ച്ച്, നി​കോ​ള വ്ലാ​സി​ച്ച് എ​ന്നി​വ​ർ സ്കോ​ർ ചെ​യ്ത​പ്പോ​ൾ ഡെ​റി​ക് ലു​ക്കാ​സെ​ൻ ആ​ണ് ഘാ​ന​യു​ടെ ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്. ഈ ​വി​ജ​യ​ത്തോ​ടെ ഗ്രൂ​പ്പ് എ​ൽ-​ൽ നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ക്രൊ​യേ​ഷ്യ പ്രീ-​ക്വാ​ർ​ട്ട​റി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ഇ​തേ ഗ്രൂ​പ്പി​ൽ നി​ന്ന് ഇം​ഗ്ല​ണ്ട് ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി നേ​ര​ത്തെ യോ​ഗ്യ​ത ഉ​റ​പ്പാ​ക്കി​യി​രു​ന്നു. തോ​റ്റെ​ങ്കി​ലും മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി ഘാ​ന​യും നോ​ക്കൗ​ട്ടി​ൽ ഇ​ടം​പി​ടി​ച്ചു.

Read More

മെ​സ്സി-​റൊ​ണാ​ൾ​ഡോ ക്വാ​ർ​ട്ട​ർ പോ​രാ​ട്ട സാ​ധ്യ​ത മ​ങ്ങി; പോ​ർ​ച്ചു​ഗ​ലി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് കൊ​ളം​ബി​യ ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ

മി​യാ​മി (യു​എ​സ്എ): ഫു​ട്ബോ​ൾ ലോ​കം ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന ല​യ​ണ​ൽ മെ​സ്സി​യും ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും ത​മ്മി​ലു​ള്ള ലോ​ക​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട സാ​ധ്യ​ത​ക​ൾ​ക്ക് തി​രി​ച്ച​ടി. 2026 ഫി​ഫ ലോ​ക​ക​പ്പി​ലെ ആ​വേ​ശ​ക​ര​മാ​യ ഗ്രൂ​പ്പ് കെ ​പോ​രാ​ട്ട​ത്തി​ൽ പോ​ർ​ച്ചു​ഗ​ലി​നെ കൊ​ളം​ബി​യ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​തോ​ടെ​യാ​ണി​ത്. സ​മ​നി​ല​യോ​ടെ അ​ഞ്ച് പോ​യി​ന്‍റു​മാ​യി കൊ​ളം​ബി​യ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യ​പ്പോ​ൾ, പോ​ർ​ച്ചു​ഗ​ൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി. ര​ണ്ട് ടീ​മു​ക​ളും ഒ​രേ ബ്രാ​ക്ക​റ്റി​ൽ വ​രാ​ത്ത​തി​നാ​ൽ ആ​രാ​ധ​ക​ർ മോ​ഹി​ച്ച മെ​സ്സി-​റൊ​ണാ​ൾ​ഡോ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ ഇ​നി സാ​ധ്യ​മ​ല്ല. നോ​ക്കൗ​ട്ടി​ൽ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യ കൊ​ളം​ബി​യ ഘാ​ന​യെ നേ​രി​ടു​മ്പോ​ൾ പോ​ർ​ച്ചു​ഗ​ലി​ന് ക്രൊ​യേ​ഷ്യ​യാ​ണ് എ​തി​രാ​ളി​ക​ൾ. മ​ത്സ​ര​ത്തി​ലു​ട​നീ​ളം കൊ​ളം​ബി​യ​ൻ പ​ട പോ​ർ​ച്ചു​ഗ​ലി​നെ​തി​രെ ക​ടു​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ അ​ഴി​ച്ചു​വി​ട്ടെ​ങ്കി​ലും പോ​ർ​ച്ചു​ഗീ​സ് ഗോ​ൾ​കീ​പ്പ​ർ ഡീ​ഗോ കോ​സ്റ്റ​യു​ടെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ങ്ങ​ളാ​ണ് കൊ​ളം​ബി​യ​യ്ക്ക് ഗോ​ൾ നി​ഷേ​ധി​ച്ച​ത്. കൊ​ളം​ബി​യ​യു​ടെ ജെ​യിം​സ് റോ​ഡ്രി​ഗ​സ് മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ച്ച​പ്പോ​ൾ, മ​റു​വ​ശ​ത്ത് ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് തൊ​ടു​ത്ത ഒ​രു ലോ​ങ് റേ​ഞ്ച​ർ കൊ​ളം​ബി​യ​ൻ…

Read More

ഗോ​ൾ മ​ഴ​യു​മാ​യി സെ​ന​ഗ​ൽ; ഇ​റാ​ക്കിന് മ​ട​ക്ക​യാ​ത്ര

ടൊ​റ​ന്‍റോ: ആ​ഫ്രി​ക്ക​ൻ ശ​ക്തി​ക​ളാ​യ സെ​ന​ഗ​ലി​നെ​തി​രേ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ ഇ​റാ​ഖി​ന് സ​ന്പൂ​ർ​ണ തോ​ൽ​വി​യും ഒ​പ്പം ലോ​ക​ക​പ്പി​ൽ നി​ന്ന് മ​ട​ക്ക​യാ​ത്ര​യും. കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30ന് ​ന​ട​ന്ന ഗ്രൂ​പ്പ് ഐ-​യി​ലെ അ​വ​സാ​ന റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് സെ​ന​ഗ​ൽ, ഏ​ഷ്യ​ൻ വ​ന്പ​ൻ​മാ​രാ​യ ഇ​റാ​ക്കിനെ ത​ക​ർ​ത്തു​വി​ട്ട​ത്. പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ ഇ​റാ​ഖി​നെ​തി​രെ ര​ണ്ടാം പ​കു​തി​യി​ൽ മാ​ര​ക പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചാ​ണ് സെ​ന​ഗ​ൽ നോ​ക്കൗ​ട്ട് സാ​ധ്യ​ത നി​ല​നി​ർ​ത്തി​യ​ത്. മൂ​ന്ന് പോ​യി​ന്‍റാ​ണ് സെ​ന​ഗ​ലി​ന്. ഇ​റാ​ക്കിനെ​തി​രേ വ​ൻ ജ​യ​ത്തോ​ടെ മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സെ​ന​ഗ​ൽ. ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും തോ​റ്റ ഇ​റാ​ക്ക് പോ​യി​ന്‍റു​ക​ളൊ​ന്നും നേ​ടാ​തെ ലോ​ക​ക​പ്പി​ൽനി​ന്ന് പു​റ​ത്താ​യി. മ​ത്സ​ര​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ ത​ന്നെ ഹ​ബീ​ബ് ഡി​യാ​റ​യി​ലൂ​ടെ സെ​ന​ഗ​ൽ ല​ക്ഷ്യം ക​ണ്ടു. കോ​ർ​ണ​ർ കി​ക്കി​ൽ നി​ന്ന് അ​ബ്ദു​ല്ലാ​യെ സെ​ക്ക് ന​ൽ​കി​യ പാ​സാ​ണ് ഹ​ബീ​ബ് ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്. 13-ാം മി​നി​റ്റി​ൽ സെ​ന​ഗ​ൽ സ്ട്രൈ​ക്ക​ർ…

Read More

അ​ന്പ​ര​പ്പി​ച്ച് കേ​പ് വെ​ർ​ദെ നോ​ക്കൗ​ട്ടി​ൽ സ്പെ​യി​ൻ ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ, ഉ​റു​ഗ്വെ പു​റ​ത്ത്

ഹൂ​സ്റ്റ​ണ്‍: ലോ​ക​ക​പ്പി​ൽ അ​ന്പ​ര​പ്പ് സൃ​ഷ്ടി​ച്ച് ന​വാ​ഗ​ത​രാ​യ കേ​പ് വെ​ർ​ദെ ലോ​കക​പ്പി​ൽ നോ​ക്കൗ​ട്ടി​ലേ​ക്ക്. ഹൂ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 5.30ന് ​ന​ട​ന്ന ഗ്രൂ​പ്പ്-​എ​ച്ചി​ലെ നി​ർ​ണാ​യ​ക പോ​രാ​ട്ട​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചാ​ണ് കേ​പ് വെ​ർ​ദെ ച​രി​ത്രം സൃ​ഷ്ടി​ച്ച​ത്. സ്പെ​യി​ൻ, ഉ​റു​ഗ്വെ തു​ട​ങ്ങി​യ വ​ന്പ​ൻ​മാ​ർ​ക്കെ​തി​രെ സ​മ​നി​ല നേ​ടി​യ ക​രു​ത്തു​മാ​യി ഇ​റ​ങ്ങി​യ കേ​പ് വെ​ർ​ദെ ഗ്രൂ​പ്പി​ൽ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യാ​ണ് നോ​ക്കൗ​ട്ടി​ലേ​ക്ക് ക​ട​ന്ന​ത്. നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ അ​ർ​ജ​ന്‍റീ​ന​യാ​ണ് കേ​പ് വെ​ർ​ദെ​യു​ടെ എ​തി​രാ​ളി​ക​ൾ. അ​തേ​സ​മ​യം ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ടാ​തെ മു​ന്നേ​റി​യ മൂ​ന്നാ​മ​ത്തെ ആ​ഫ്രി​ക്ക​ൻ ടീം ​എ​ന്ന സ​വി​ശേ​ഷ​ത​യും കേ​പ് വെ​ർ​ദെ സ്വ​ന്ത​മാ​ക്കി. മൂ​ന്ന് പോ​യി​ന്‍റാ​ണ് കേ​പ് വെ​ർ​ദെ​യു​ടെ നേ​ട്ടം. സൗ​ദി​ക്കെ​തി​രേ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കേ​പ് വെ​ർ​ദെ പു​റ​ത്തെ​ടു​ത്ത​ത്. എ​ന്നാ​ൽ ഗോ​ൾ അ​ക​ന്നു. അ​തേ​സ​മ​യം മെ​ക്സി​ക്കോ​യി​ലെ ഗ്വാ​ഡ​ല​ഹാ​ര സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ഠി​ന പോ​രാ​ട്ട​ത്തി​ൽ ഉ​റു​ഗ്വെ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി ഗ്രൂ​പ്പ് -എ​ച്ചി​ൽ…

Read More

നോ​ർ​വെ​യെ ത​ക​ർ​ത്ത് ഫ്രാ​ൻ​സി​ന്‍റെ പ​ട​യോ​ട്ടം

ബോ​സ്റ്റ​ണ്‍: ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മൂ​ർ​ച്ച​യേ​റി​യ ആ​ക്ര​മ​ണ നി​ര​യു​ള്ള ഫ്രാ​ൻ​സ് ഐ- ​ഗ്രൂ​പ്പി​ലെ ക​രു​ത്ത​രാ​യ നോ​ർ​വെ​യെ ത​ക​ർ​ത്ത് ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി റൗ​ണ്ട് ഓ​ഫ് 32ലേ​ക്ക് ഗം​ഭീ​ര​മാ​യി എ​ത്തി. ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30ന് ​യു​എ​സി​ലെ ബോ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​വ​സാ​ന ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ൽ ഒ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് ഫ്ര​ഞ്ച് പ​ട മി​ന്നും ജ​യം കാ​ഴ്ച​വ​ച്ച​ത്. ഗ്രൂ​പ്പ് ഐ-​യി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച് തി​ക​ഞ്ഞ ആ​ധി​പ​ത്യം പു​ല​ർ​ത്തി ഒ​ന്പ​തു പോ​യി​ന്‍റു​മാ​യാ​ണ് മു​ൻ ലോ​ക ചാ​ന്പ്യ​ൻ​മാ​രാ​യ ഫ്രാ​ൻ​സി​ന്‍റെ മു​ന്നേ​റ്റം. ചൊ​വ്വാ​ഴ്ച ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ക്കു​ന്ന നോ​ക്കൗ​ട്ട് മ​ത്സ​ര​ത്തി​ൽ മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​കും ഫ്രാ​ൻ​സി​ന്‍റെ എ​തി​രാ​ളി​ക​ൾ. പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും നേ​ര​ത്തെ നോ​ക്കൗ​ട്ട് ഉ​റ​പ്പാ​ക്കി​യ നോ​ർ​വെ ആ​റു പോ​യി​ന്‍റു​മാ​യി അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് ക​ട​ന്നി​ട്ടു​ണ്ട്. ഐ​വ​റി​കോ​സ്റ്റി​നെ​യാ​ണ് നോ​ർ​വെ നേ​രി​ടു​ക.ഫ്രാ​ൻ​സ്-​നോ​ർ​വെ പോ​രാ​ട്ട​ത്തി​ൽ ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ കു​ന്ത​മു​ന​യാ​യ ഉ​സ്മാ​ൻ ഡെം​ബ​ലെ​യു​ടെ ഉ​ശി​ര​ൻ പ്ര​ക​ട​ന​മാ​ണ് ഫ്രാ​ൻ​സി​ന് വ​ന്പ​ൻ ജ​യം…

Read More

ക​ളി​ച്ച് ക​ളി​ച്ച് ഇ​വി​ടെ​വ​രെ എ​ത്തി​യോ… മു​ത​ല​യെ ലാ​ളി​ച്ച് പോ​ർ​ച്ചു​ഗീ​സ് താ​രം നെ​വെ​സ്; വൈ​റ​ലാ​യി വീ​ഡി​യോ

മൈ​താ​ന​ത്ത് പ​ന്തി​നെ അ​തി​വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന, എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന പോ​ർ​ച്ചു​ഗീ​സ് ഫു​ട്ബോ​ൾ താ​രം ജോ​വോ നെ​വെ​സ് ഇ​ത്ത​വ​ണ മെ​രു​ക്കി​യ​ത്, പ​ന്തി​നെ​യ​ല്ല… ലോ​ക​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​യ ജീ​വി​ മു​ത​ല​യെ..! ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ വ​ൻ ആ​വേ​ശ​വും സ​മ്മ​ർദ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​നി​ട​യി​ലും താ​രം പ​ങ്കുവ​ച്ച സാ​ഹ​സി​ക വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള കാ​യി​ക​പ്രേ​മി​ക​ളെ കൗ​തു​ക​ത്തി​ലാ​ഴ്ത്തു​ന്ന​ത്. മറ്റൊരാളുടെ കൈയിലിരിക്കുന്ന മുതലക്കുഞ്ഞിനെ തെല്ലും ഭ​യ​മി​ല്ലാ​തെ കൈകൾകൊണ്ടു ലാളിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. വ​ള​രെ ശാ​ന്ത​മാ​യി മുതലയുടെ പുറത്തും വ​യ​റ്റിലും ത​ലോ​ടുകയാണ് ജോ​വോ നെവെസ്. ക്രൂ​ര​മൃ​ഗ​ത്തെ ഒ​രു വ​ള​ർ​ത്തു​മൃ​ഗ​ത്തെ​പ്പോ​ലെ ലാ​ളി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ഭാ​വം ആ​രാ​ധ​ക​രി​ൽ ഒ​രേ​സ​മ​യം കൗ​തു​ക​വും ഭീ​തി​യും ജ​നി​പ്പി​ക്കു​ന്നു​ണ്ട്. പോ​ർ​ച്ചു​ഗ​ൽ ദേ​ശീ​യ ടീ​മിന്‍റെ മി​ഡ്ഫീ​ൽ​ഡ​റാ​യ നെ​വെ​സ് ടീമിന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം അക്കൗണ്ടിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. മണിക്കൂറുകൾക്കകം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റുകയും ചെയ്തു. ​ഉസ്ബെക്കിസ്ഥാനുമായുള്ള മത്സരജയത്തിനുശേഷമുള്ളതാണ് കൗതുകരമായ നിമിഷങ്ങൾ. മൈ​താ​ന​ത്തെ ത​ന്ത്ര​ങ്ങ​ൾ​ക്ക​പ്പു​റം, യ​ഥാ​ർഥ ജീ​വി​ത​ത്തി​ലും താ​ൻ വ​ലി​യൊ​രു…

Read More

സ്വീ​ഡ​നു​മാ​യു​ള്ള മ​ത്സ​രം സ​മ​നി​ല​യി​ൽ: ജ​പ്പാ​ൻ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ൽ

അ​ർ​ലിം​ഗ്ട​ൺ‌: ഫി​ഫ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ​ഫി​ലെ ജ​പ്പാ​ൻ‌-​സ്വീ​ഡ​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി. ഡ​യ്സെ​ൻ മ​യേ​ഡ​യാ​ണ് ജ​പ്പാ​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ആ​ന്ത​ണി ഇ​ലാം​ഗ​യാ​ണ് സ്വീ​ഡ​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ജ​പ്പാ​ന് അ​ഞ്ച് പോ​യി​ന്‍റാ​യി. ഇ​തോ​ടെ ഗ്രൂ​പ്പി​ലെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി ജ​പ്പാ​ൻ നോ​ക്കൗ​ട്ടി​ലെ​ത്തി. ഏ​ഴ് പോ​യി​ന്‍റു​മാ​യി നെ​ത​ർ​ല​ൻ​ഡ്സ് ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. നാ​ല് പോ​യി​ന്‍റു​മാ​യി മൂ​ന്നാ​മ​തു​ള്ള സ്വീ​ഡ​ൻ സെ​മി സാ​ധ്യ​ത സ​ജീ​വ​മാ​യി നി​ല​നി​ർ​ത്തി.

Read More

അർജന്‍റീന ഒരു ഗോളടിച്ചു ജയിച്ചാൽ വിവാദങ്ങൾ രണ്ടു ഗോൾ അടിക്കും

അർജന്‍റീന ഒരു ഗോളടിച്ചു ജയിച്ചാൽ വിവാദങ്ങൾ രണ്ടു ഗോൾ അടിക്കുന്നതാണ് ചരിത്രം. അതേസമയം, ഫു​ട്‌​ബോ​ളി​ന്‍റെ ത​മ്പു​രാ​ക്ക​ന്‍​മാ​രെ​ന്നു വാ​ഴ്ത്തു​മ്പോ​ഴും അ​ര്‍​ജ​ന്‍റീ​നയു​ടെ ഓ​രോ കി​രീ​ട നേ​ട്ട​ങ്ങ​ള്‍​ക്കും പി​ന്നി​ല്‍ ച​തി​യു​ടെ വ​ലി​യ ച​രി​ത്രം ത​ന്നെ​യു​ണ്ടെന്നാണ് എതിരാളികൾ എപ്പോഴും ആരോപിക്കുന്നത്. പെ​റു​വി​യ​ന്‍ ടീ​മി​ന്‍റെ ഡ്ര​സിം​ഗ് റൂ​മി​ലേ​ക്ക് അ​ര്‍​ജ​ന്‍റീ​ന​യു​ടെ ഭ​ര​ണാ​ധി​കാ​രി ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു മു​ത​ല്‍ മ​റ​ഡോ​ണ​യു​ടെ ഹാ​ന്‍​ഡ് ഗോ​ളും നെ​ത​ര്‍​ല​ന്‍റി​നെ​തി​രെ മെ​സി​ക്കും കൂ​ട്ട​ര്‍​ക്കും അ​നു​വ​ദി​ച്ച പെ​നാ​ല്‍​റ്റി​ക​ള്‍ വ​രെ ഈ ചതിയുടെ നേർക്കാഴ്ചയാണെന്നാണ് ഇക്കൂട്ടരുടെ വാദം. അർജന്‍റീന വിവാദങ്ങളുടെ ഗോളടിച്ച ചരിത്രങ്ങൾ ഇങ്ങനെ: മൂ​ന്ന് ത​വ​ണ​യാ​ണ് അ​ര്‍​ജ​ന്‍റീ​ന ലോ​ക​കി​രീ​ട​മ​ണി​യു​ന്ന​ത്. ആ ​എ​ന്നാ​ല്‍ ക​പ്പ് നേ​ട്ട​ങ്ങ​ളെ​ല്ലാം ചെ​ന്നെ​ത്തി നി​ല്‍​ക്കു​ന്ന​ത് വി​വാ​ദ​ങ്ങ​ളി​ലേ​ക്കാ​ണ്. വ​ര്‍​ഷം 1978. അ​ന്നാ​ണ് ആ​ദ്യ​മാ​യി അ​ര്‍​ജെ​ന്‍റീ​ന ലോ​ക​ക​പ്പി​ൽ മു​ത്ത​മി​ടു​ന്ന​ത്. അ​തും അ​വ​രു​ടെ സ്വ​ന്തം മ​ണ്ണി​ല്‍ നി​ന്ന്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ പെ​റു​വി​നെ​തി​രെ 6-0 എ​ന്ന അ​ര്‍​ജ​ന്‍റീ​ന​യു​ടെ വി​ജ​യ​മാ​ണ് ഏ​റ്റ​വും വ​ലി​യ വി​വാ​ദ​ത്തി​നു വ​ഴി​തെ​ളി​ച്ച​ത്. ഫൈ​ന​ലി​ല്‍ ക​ട​ക്കാ​ന്‍ അ​ര്‍​ജ​ന്‍റീ​ന​യ്ക്കു…

Read More