വ​ൻ​ജ​യ​വു​മാ​യി ബ്ര​സീ​ൽ നോ​ക്കൗ​ട്ടി​ൽ; വി​നീ​ഷ്യ​സി​ന് ഇ​ര​ട്ട ഗോ​ൾ

മ​യാ​മി: ലോ​ക​ക​പ്പ് സി- ​ഗ്രൂ​പ്പി​ലെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ സ്കോ​ട്ട്‌ലൻ​ഡി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ബ്ര​സീ​ൽ ഏ​ഴു പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ചാ​ന്പ്യ​ൻ​മാ​രാ​യി നോ​ക്കൗ​ട്ടി​ൽ ക​ട​ന്നു. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് പു​ല​ർ​ച്ചെ 3.30ന് ​മ​യാ​മി സ്റ്റേ​ഡി​യ​ത്തി​ലാ​യി​രു​ന്നു മ​ത്സ​രം. പ്ര​മു​ഖ​താ​രം വി​നീ​ഷ്യ​സ് ജൂ​ണി​യ​ർ ര​ണ്ടു​ഗോ​ളു​ക​ൾ നേ​ടി ടീ​മി​നെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തെ​ത്തി​ച്ച​പ്പോ​ൾ മൂ​ന്നാ​മ​ത്തെ ഗോ​ൾ മ​തേ​യൂ​സ് കു​ന്യ​യു​ടെ വ​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഹെ​യ്ത്തി​യെ ര​ണ്ടി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് മൊ​റോ​ക്കോ​യും നോ​ക്കൗ​ട്ടി​ലെ​ത്തി. ബ്ര​സീ​ലും മൊ​റോ​ക്കോ​യും ഏ​ഴു പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി​യെ​ങ്കി​ലും ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ബ്ര​സീ​ലാ​ണ് മു​ന്നി​ൽ. പ​രി​ക്ക് മാ​റി​യ സൂ​പ്പ​ർ​താ​രം നെ​യ്മ​ർ 76-ാം മി​നി​റ്റി​ൽ മ​തേ​യൂ​സ് കു​ന്യ​യ്ക്ക് പ​ക​രം ബ്ര​സീ​ൽ നി​ര​യി​ലെ​ത്തി. മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് നെ​യ്മ​ർ ബ്ര​സീ​ലി​നാ​യി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. 2023 ഒ​ക്ടോ​ബ​റി​ലാ​ണ് നെ​യ്മ​ർ അ​വ​സാ​ന​മാ​യി ബ്ര​സീ​ലി​നാ​യി ക​ളി​ച്ച​ത്. ഉ​റു​ഗ്വേ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ് പു​റ​ത്തു​പോ​യ താ​ര​ത്തി​ന് പി​ന്നീ​ട് ദേ​ശീ​യ ജ​ഴ്സി​യി​ൽ…

Read More

കൊ​റി​യ​യെ അ​ട്ടി​മ​റി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക; മെ​ക്സി​ക്കോ ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ

മൊ​ണ്ടെ​റെ(​മെ​ക്സി​ക്കോ): ലോ​ക​ക​പ്പ് ഗ്രൂ​പ്പ് എ-​യി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണ കൊ​റി​യ​യെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് സു​വ​ർ​ണ​നേ​ട്ടം. ഈ ​വി​ജ​യ​ത്തോ​ടെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് രാ​വി​ലെ 6.30നാ​യി​രു​ന്നു മ​ത്സ​രം. എ-​ഗ്രൂ​പ്പി​ൽ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് മെ​ക്സി​ക്കോ ത​ക​ർ​ത്ത​തോ​ടെ ഒ​ന്പ​ത് പോ​യി​ന്‍റു​മാ​യി മെ​ക്സി​ക്കോ​യാ​ണ് ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ. തൊ​ട്ടു​താ​ഴെ നാ​ലു പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ന്നേ​റ്റം. 28-ന് ​ലോ​സ് ഏ​ഞ്ച​ൽ​സി​ൽ ന​ട​ക്കു​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ കാ​ന​ഡ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ​തി​രാ​ളി​ക​ൾ. അ​ടു​ത്ത റൗ​ണ്ടി​ലേ​ക്ക് ക​ട​ക്കാ​ൻ ജ​യ​മോ സ​മ​നി​ല​യോ മ​തി​യാ​കു​മാ​യി​രു​ന്ന കൊ​റി​യ​ക്ക് ഈ ​തോ​ൽ​വി ക​ന​ത്ത ആ​ഘാ​ത​മാ​യി. മൂ​ന്ന് പോ​യി​ന്‍റ് മാ​ത്ര​മു​ള്ള ദ​ക്ഷി​ണ കൊ​റി​യ​ക്ക് മി​ക​ച്ച മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി നോ​ക്കൗ​ട്ടി​ലെ​ത്താ​ൻ ഇ​നി മ​റ്റ് ഗ്രൂ​പ്പു​ക​ളി​ലെ ഫ​ല​ങ്ങ​ളെ ആ​ശ്ര​യി​ച്ച് വേ​ണം. മ​ത്സ​ര​ത്തി​ൽ ര​ണ്ടു തോ​ൽ​വി​യും ഒ​രു സ​മ​നി​ല​യും നേ​രി​ട്ട ചെ​ക്ക്റി​പ്പ​ബ്ലി​ക്ക്…

Read More

ഒരു മെക്സിക്കൻ വീരഗാഥ: ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ

മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിൽ ചെക്കിയയെ തകർത്ത് മെക്സിക്കോ നോക്കൗട്ടിൽ. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മെക്സിക്കൻ ജയം. 55, 61 മിനിറ്റുകളിലാണ് അവർ ലക്ഷ്യംകണ്ടത്. മാറ്റേ ഷാവേസും ജൂലിയൻ ക്വിനോൻസുമാണ് മെക്സിക്കോയ്ക്കുവേണ്ടി സ്കോർ ചെയ്തത്. ചെക് റിപ്പബ്ലിക്കിനെതിരേ മത്സരത്തിലുടനീളം മെക്സിക്കോയുടെ ആധിപത്യമാണ് കണ്ടത്. പക്ഷേ, ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അവർക്ക് ഗോൾവല കുലുക്കാനായത്. 55-ാം മിനിട്ടിൽ ലൂയിസ് റോമോയുടെ പാസ് സ്വീകരിച്ച മാറ്റേ ഷാവേസ് അനായാസം പന്ത് ചെക്ക് വലയിലേക്ക് നിക്ഷേപിച്ചു. മെക്സിക്കോ മുന്നിൽ. പിന്നാലെ ലീഡ് ഉയർത്താനുള്ള ശ്രമമായിരുന്നു. ഒടുവിൽ 61-ആം മിനിട്ടിൽ ജൂലിയൻ ക്വിനോൻസിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. ഗോൾ മടക്കാൻ ചെക്കിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്സിക്കോ നോക്കൗട്ടിലേക്ക്.

Read More

പ്ര​തി​രോ​ധ ഫു​ട്ബോ​ളി​ന്‍റെ അ​ങ്ങേ​യ​റ്റം; ഘാ​ന​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി ഇം​ഗ്ല​ണ്ട്

ബോ​സ്റ്റ​ണ്‍: ഘാ​ന​യു​ടെ പ്ര​തി​രോ​ധ പൂ​ട്ടി​ന് മു​ന്നി​ൽ ഇം​ഗ്ല​ണ്ടി​ന് സ​മ​നി​ല കു​രു​ക്ക്. ലോ​ക​ക​പ്പി​ലെ എ​ൽ-​ഗ്രൂ​പ്പി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 1.30ന് ​അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ലാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ കു​ന്ത​മു​ന​ക​ളാ​യ ഇം​ഗ്ല​ണ്ടി​നെ ആ​ഫ്രി​ക്ക​ൻ ശ​ക്തി​ക​ളാ​യ ഘാ​ന ഗോ​ള​ടി​ക്കാ​ൻ സ​മ്മ​തി​ക്കാ​തെ വ​രി​ഞ്ഞു മു​റു​ക്കി​യ​ത്. 0-0. മ​ത്സ​ര​ത്തി​ൽ 78.8 ശ​ത​മാ​നം പ​ന്ത് കൈ​വ​ശം ക​ളി​ച്ച് ഘാ​ന​യു​ടെ ഏ​രി​യാ​യി​ലേ​ക്ക് നി​ര​ന്ത​രം ഇ​ര​ച്ചു​ക​യ​റി​യ ഇം​ഗ്ല​ണ്ടി​നെ 21.2 ശ​ത​മാ​നം പ​ന്ത് കൈ​വ​ശ​മാ​ക്കി​യാ​ണ് ഘാ​ന നേ​രി​ട്ട​ത്. മ​ധ്യ​നി​ര​യും പ്ര​തി​രോ​ധ​വും ശ​ക്ത​മാ​ക്കി 4-1-4-1 ഫോ​ർ​മേ​ഷ​നി​ലാ​ണ് കോ​ച്ച് കാ​ർ​ലോ​സ് ക്വി​യോ​റോ​സ് ഘാ​ന​യെ ക​ള​ത്തി​ലി​റ​ക്കി​യ​ത്. അ​തി​ശ​ക്ത​രാ​യ ഇം​ഗ്ല​ണ്ടി​നെ​തി​രേ ക​ടു​ത്ത പ്ര​തി​രോ​ധം തീ​ർ​ത്ത് കി​ട്ടു​ന്ന അ​വ​സ​ര​ത്തി​ൽ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് മു​തി​രു​ക​യെ​ന്ന​താ​യി​രു​ന്നു ത​ന്ത്രം. ഇ​താ​ക​ട്ടെ ഘാ​ന​യു​ടെ താ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ഗ്രൂ​പ്പ് -എ​ല്ലി​ൽ ര​ണ്ടു ക​ളി​ക​ളി​ൽനി​ന്ന് ഇം​ഗ്ല​ണ്ടി​നും ഘാ​ന​യ്ക്കും നാ​ലു പോ​യി​ന്‍റാ​യി. ബോ​സ്റ്റ​ണ്‍ സ്റ്റേ​ഡി​യ​ത്തി​ൽ 63,983 പേ​രാ​ണ് ഘാ​ന-​ഇം​ഗ്ല​ണ്ട് മ​ത്സ​രം…

Read More

ഇ​ര​ട്ട ഗോ​ളു​ക​ളു​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ; മി​ന്നും ജ​യ​വു​മാ​യി പോ​ർ​ച്ചു​ഗ​ൽ

ഹൂ​സ്റ്റ​ണ്‍:​ സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ര​ട്ട​ഗോ​ൾ മി​ക​വി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക്് ഉ​സ്ബെ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത് പോ​ർ​ച്ചു​ഗ​ലി​ന് ലോ​ക​ക​പ്പി​ലെ കെ-​ഗ്രൂ​പ്പി​ൽ ഗം​ഭീ​ര വി​ജ​യം. ത​ന്നെ വി​മ​ർ​ശി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​യി ര​ണ്ട് ത​ക​ർ​പ്പ​ൻ ഗോ​ളു​ക​ൾ നേ​ടി​യാ​ണ് ക്രി​സ്റ്റ്യാ​നോ ക​ളം വി​ട്ട​ത്. ആ​റ് ലോ​ക​ക​പ്പി​ൽ ഗോ​ള​ടി​ക്കു​ന്ന ആ​ദ്യ​താ​ര​മെ​ന്ന നേ​ട്ട​വും ക്രി​സ്റ്റ്യാ​നോ​യ്ക്ക് കൈ​വ​ന്നു. 2006ൽ ​തു​ട​ങ്ങി​യ ഗോ​ൾ വേ​ട്ട നാ​ൽ​പ​ത്തി​യൊ​ന്നാം വ​യ​സി​ലും ക്രി​സ്റ്റ്യാ​നോ തു​ട​രു​ന്നു. ന്യൂ​നോ മെ​ൻ​ഡെ​സും റോ​ഫ​ൽ ലി​യാ​വോ​യും പോ​ർ​ച്ചു​ഗ​ലി​ന്‍റെ മ​റ്റ് ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ഒ​രെ​ണ്ണം ഉ​സ്ബെ​ക്കി​സ്ഥാ​ൻ താ​രം അ​ബ്ദു​ഖോ​ദി​ർ ഖു​സാ​നോ​വി​ന്‍റെ പി​ഴ​വി​ലൂ​ടെ​യാ​യി​രു​ന്നു. 5-0. ര​ണ്ട് ക​ളി​യി​ലും തോ​ൽ​വി​യേ​റ്റ ഉ​സ്ബെ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ലെ സ​മ​നി​ല​യെ​ത്തു​ട​ർ​ന്ന് പ​രി​ശീ​ല​ക​ൻ റോ​ബ​ർ​ട്ടോ മാ​ർ​ട്ടി​ന​സ് ചി​ല മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് പോ​ർ​ച്ചു​ഗ​ലി​നെ ഇ​റ​ക്കി​യ​ത്. ജോ​വോ ഫെ​ലി​ക്സി​ന് ഇ​ത്ത​വ​ണ അ​വ​സ​രം ന​ൽ​കി. പ്ര​തി​രോ​ധ​താ​രം തോ​മ​സ് അ​റൂ​ജോ​ക്ക് പ​ക​രം റൂ​ബ​ൻ ഡ​യ​സും ആ​ദ്യ ഇ​ല​വ​നി​ൽ സ്ഥാ​നം നേ​ടി. മ​ധ്യ​നി​ര​യി​ൽ ബ്രൂ​ണോ…

Read More

ഹാ​യ്, ഹാ​ല​ണ്ട്… ​ഹാ​ല​ണ്ട് ഡ​ബി​ളി​ല്‍ നോ​ര്‍​വെ ര​ണ്ടാം ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ടി​ല്‍

ന്യൂ​ജ​ഴ്‌​സി: ഇ​ര​ട്ട​ഗോ​ള്‍ നേ​ടി​യ സൂ​പ്പ​ര്‍ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ തോ​ളി​ലേ​റി നോ​ര്‍​വെ ഫി​ഫ 2026 ലോ​ക​ക​പ്പ് നോ​ക്കൗ​ട്ടി​ല്‍. ഗ്രൂ​പ്പ് ഐ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ നോ​ര്‍​വെ 3-2ന് ​സെ​ന​ഗ​ലി​നെ കീ​ഴ​ട​ക്കി. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ നോ​ര്‍​വെ 4-1ന് ​ഇ​റാ​ക്കി​നെ തോ​ല്‍​പ്പി​ച്ചി​രു​ന്നു. 1998നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് നോ​ര്‍​വെ ഫി​ഫ ലോ​ക​ക​പ്പ് വേ​ദി​യി​ല്‍ എ​ത്തു​ന്ന​ത്. 98ല്‍ ​പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ പ്ര​വേ​ശി​ച്ച നോ​ര്‍​വെ, ഇ​ത്ത​വ​ണ റൗ​ണ്ട് ഓ​ഫ് 32ല്‍ ​ഇ​ടം നേ​ടി​ക്ക​ഴി​ഞ്ഞു. മാ​ര്‍​ക്ക​സ് ഹോം​ഗ്രെ​ന്‍ പെ​ഡേ​ഴ്‌​സ​ണി​ന്‍റെ ഗോ​ളി​ല്‍ 43-ാം മി​നി​റ്റി​ല്‍ നോ​ര്‍​വെ ലീ​ഡ് നേ​ടി. ഒ​രു ഗോ​ളി​ന്‍റെ ലീ​ഡു​മാ​യി ഒ​ന്നാം പ​കു​തി അ​വ​സാ​നി​പ്പി​ച്ച നോ​ര്‍​വെ​യ്ക്കാ​യി 48-ാം മി​നി​റ്റു​ക​ളി​ല്‍ ഹാ​ല​ണ്ട് ല​ക്ഷ്യം ക​ണ്ടു. എ​ന്നാ​ല്‍, സെ​ന​ഗ​ലി​ന്‍റെ ഇ​സ്മ​യി​ല സാ​ര്‍ 53-ാം മി​നി​റ്റി​ല്‍ ഒ​രു ഗോ​ള്‍ മ​ട​ക്കി. 58-ാം മി​നി​റ്റി​ല്‍ ഹാ​ല​ണ്ട് വീ​ണ്ടും വ​ല കു​ലു​ക്കി. അ​തോ​ടെ വൈ​ക്കിം​ഗ്‌​സ് ദേ​ശ​ക്കാ​ര്‍ 3-1നു ​മു​ന്നി​ല്‍. സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ ഇ​സ്മ​യി​ല സാ​ര്‍ (90+3) ര​ണ്ടാം…

Read More

കു​തി​പ്പ് തു​ട​ർ​ന്ന് ല​യ​ണ​ൽ മെ​സി: 18 ഗോ​ളു​ക​ളു​മാ​യി ച​രി​ത്ര നേ​ട്ടം

ഡ​ള്ളാ​സ്: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം എ​ഴു​തി അ​ർ​ജ​ന്‍റീ​ന നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി 2026 ഫി​ഫ ലോ​ക​ക​പ്പി​ൽ കു​തി​പ്പ് തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം 10.30ന് ​അ​മേ​രി​ക്ക​യി​ലെ ഡ​ള്ളാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ജെ-​ഗ്രൂ​പ്പി​ൽ ഓ​സ്ട്രി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി അ​ർ​ജ​ന്‍റീ​ന​യെ ഗം​ഭീ​ര ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി. മ​ത്സ​രം കാ​ണാ​ൻ 70,649 പേ​രാ​ണ് ഡ​ള്ളാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്. ഇ​തോ​ടെ ലോ​ക​ക​പ്പി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ടോ​പ് സ്കോ​റ​റാ​യി മെ​സി മാ​റി. ലോ​ക​ക​പ്പി​ൽ മെ​സി​യു​ടെ ഗോ​ൾ നേ​ട്ടം 18 ആ​യി ഉ​യ​ർ​ന്നു. ജ​ർ​മ​ൻ താ​രം മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന മെ​സി, തു​ട​ർ​ച്ച​യാ​യ ആ​റ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ട​വും ത​ന്‍റെ പേ​രി​ലാ​ക്കി. മ​ത്സ​ര​ത്തി​ന്‍റെ 38-ാം മി​നി​റ്റി​ലും ക​ളി തീ​രാ​നു​ള്ള അ​ധി​ക സ​മ​യ​ത്തു​മാ​യി​രു​ന്നു മെ​സി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ…

Read More

ഇ​റാ​ക്കി​നെ ത​ക​ർ​ത്ത് ഫ്ര​ഞ്ച് പ​ട നോ​ക്കൗ​ട്ടി​ൽ

ഫി​ലാ​ഡെ​ൽ​ഫി​യ: ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മൂ​ർ​ച്ച​യേ​റി​യ സം​ഘ​വു​മാ​യെ​ത്തി​യ ഫ്രാ​ൻ​സ്, ഐ-​ഗ്രൂ​പ്പി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ ഇ​റാ​ക്കി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് ക​ട​ന്നു. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 2.30നാ​യി​രു​ന്നു മ​ത്സ​ര​മെ​ങ്കി​ലും അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ടി​മി​ന്ന​ലും ശ​ക്ത​മാ​യ മ​ഴ​യും കാ​ര​ണം ര​ണ്ട് മ​ണി​ക്കൂ​റി​ലേ​റെ മ​ത്സ​രം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ഫു​ട്ബോ​ളി​ൽ ത​ന്‍റെ നൂ​റാം മ​ത്സ​രം ക​ളി​ക്കു​ന്ന ഫ്ര​ഞ്ച് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളി​ലൂ​ടെ ഫ്രാ​ൻ​സ് അ​നാ​യാ​സ ജ​യം നേ​ടി. ഉ​സ്മാ​ൻ ഡെം​ബെ​ലെ​യാ​ണ് ഫ്രാ​ൻ​സി​ന്‍റെ മൂ​ന്നാം ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 14-ാം മി​നി​റ്റി​ൽ മൈ​ക്ക​ൽ ഒ​ലീ​സെ​യു​ടെ പാ​സി​ൽ നി​ന്നാ​ണ് എം​ബാ​പ്പെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. ഒ​ലീ​സെ​യു​മാ​യി പ​ന്ത് കൈ​മാ​റി പെ​നാ​ൽ​റ്റി ബോ​ക്സി​ന്‍റെ വ​ല​ത് മൂ​ല​യി​ൽ നി​ന്നു​ള്ള എം​ബാ​പ്പെ​യു​ടെ ഷോ​ട്ട് ഉ​യ​ർ​ന്ന് പൊ​ങ്ങി. പ​ന്ത് കൈ​പി​ടി​യി​ലൊ​തു​ക്കാ​ൻ ശ്ര​മി​ച്ച ഗോ​ൾ​കീ​പ്പ​ർ​ക്ക് അ​വ​സ​രം…

Read More

പ്രതിരോധം തന്നെ രക്ഷ: ബെൽജിയത്തെ സമനിലയിൽപൂട്ടി ഇറാൻ

ലോ​സ് ആ​ഞ്ച​ല​സ് : അ​തി​ശ​ക്ത​രാ​യ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രേ പ്ര​തി​രോ​ധ ഫു​ട്ബോ​ളി​ലൂ​ടെ മ​റു​പ​ടി ന​ൽ​കു​ന്ന ശീ​ലം ലോ​ക​ക​പ്പി​ൽ തു​ട​രു​ന്നു. ഇ​ത്ത​വ​ണ ഗ്രൂ​പ് ജി-​യി​ൽ യൂ​റോ​പ്യ​ൻ ശ​ക്തി​ക​ളാ​യ ബെ​ൽ​ജി​യ​ത്തെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ചി​രി​ക്കു​ക​യാ​ണ് ഏ​ഷ്യ​യി​ൽ നി​ന്നു​ള്ള ഇ​റാ​ൻ. വെ​റും 29.9 ശ​ത​മാ​നം പ​ന്ത് കൈ​വ​ശം ക​ളി​ച്ചാ​ണ് ഇ​റാ​ൻ ബെ​ൽ​ജി​യ​ത്തെ പൂ​ട്ടി​യ​ത്. അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഞാ​യ​ർ രാ​ത്രി 12.30ന് ​ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലോ​ക ഫു​ട്ബോ​ളി​ലെ വ​ന്പ​ൻ താ​ര​ങ്ങ​ളെ ക​ള​ത്തി​ലി​റ​ക്കി​യ ബെ​ൽ​ജി​യ​ത്തെ 5-4-1 എ​ന്നി രൂ​പ​ത്തി​ൽ താ​ര​ങ്ങ​ളെ വി​ന്യ​സി​പ്പി​ച്ചാ​ണ് ഇ​റാ​ൻ നേ​രി​ട്ട​ത്. സ​മ​നി​ല പി​ണ​ഞ്ഞ​തോ​ടെ ഗ്രൂ​പ്പ്-​ജി​യി​ലെ മ​ത്സ​രം സ​ങ്കീ​ർ​ണ​മാ​യി. നേ​ര​ത്തെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഈ​ജി​പ്തി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ബെ​ൽ​ജി​യ​ത്തി​ന്, ഈ ​മ​ത്സ​ര​വും തു​ല്യ​ത പാ​ല​ച്ച​തി​നാ​ൽ അ​ടു​ത്ത മ​ത്സ​ര​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​കും. അ​വ​സ​രം കി​ട്ടു​ന്പോ​ൾ ആ​ക്ര​മി​ക്കു​ക​യും അ​ല്ലാ​ത്ത അ​വ​സ​ര​ത്തി​ൽ എ​തി​രാ​ളി​ക​ളു​ടെ ക​ട​ന്നാ​ക്ര​മ​ണ​ത്തെ സം​ഘം ചേ​ർ​ന്ന് ത​ട​യു​ക​യെ​ന്ന ത​ന്ത്ര​മാ​ണ് ഇ​റാ​ൻ കോ​ച്ച് അ​മീ​ർ…

Read More

വീണ്ടും ഞെട്ടിച്ച് കേപ് വെർദെ: ഉറുഗ്വയെ സമനിലയിൽ തളച്ചു

ക​ലി​ഫോ​ർ​ണി​യ: ലോ​ക​പ്പി​ലെ ന​വാ​ഗ​ത​രാ​യ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള കേ​പ് വെ​ർ​ദെ വീ​ണ്ടും ഞെ​ട്ടി​ക്കു​ന്നു. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ സ്പെ​യി​നി​നെ​തി​രേ പു​റ​ത്തെ​ടു​ത്ത അ​തേ പോ​രാ​ട്ട​വീ​ര്യ​വു​മാ​യി കേ​പ് വെ​ർ​ദെ ര​ണ്ടാ​മ​ത്സ​ര​ത്തി​ലും എ​തി​രാ​ളി​ക​ളെ സ​മ​നി​ല​യി​ൽ കു​രു​ക്കി. ഗ്രൂ​പ്പ്- എ​ച്ചി​ൽ ഉ​റു​ഗ്വെ​യെ 2-2 ഗോ​ളു​ക​ളി​ലാ​ണ് കേ​പ് വെ​ർ​ദെ ത​ള​ച്ച​ത്. അ​തെ, ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​മാ​യി മാ​റു​ക​യാ​ണ് കേ​പ് വെ​ർ​ദെ. മി​യാ​മി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 3.30ന് ​ന​ട​ന്ന വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ര​ണ്ട് ഗോ​ൾ​വീ​തം നേ​ടി തു​ല്യ​ത പാ​ലി​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​രം തു​ട​ങ്ങി​യ ആ​ദ്യ​നി​മി​ഷ​ങ്ങ​ളി​ൽ ഉ​റു​ഗ്വെ പ്ര​തി​രോ​ധ​ത്തെ കേ​പ് വെ​ർ​ദേ താ​ര​ങ്ങ​ൾ വി​ഷ​മി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു നീ​ക്ക​ങ്ങ​ൾ. 21-ാം മി​നി​റ്റി​ൽ കേ​പ് വെ​ർ​ദെ ആ​ദ്യ​ഗോ​ൾ നേ​ടി. അ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച ഫ്രീ​കി​ക്ക് മ​നോ​ഹ​ര​മാ​യ ഷോ​ട്ടി​ലൂ​ടെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് കെ​വി​ൻ പീ​ന കേ​പ് വെ​ർ​ദെ​യു​ടെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഗോ​ൾ നേ​ടി. ഇ​തോ​ടെ പി​റ​കി​ലാ​യ ഉ​റു​ഗ്വെ ഉ​ണ​ർ​ന്നു.…

Read More