ഹെയ്ത്തിയെ മൂന്ന് ഗോളിന് തോൽപ്പിച്ച് ബ്രസീൽ

വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച് ബ്രസീൽ. ഗോളുകൾ മൂന്നും പിറന്നത് ഒന്നാം പകുതിയിലാണ്. 23-ാം മിനിറ്റിൽ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടിൽനിന്ന് ആദ്യ ഗോൾ നേടിയത്. 36-ാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നുള്ള ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂണിയറാണ് മൂന്നാം ഗോൾ ബ്രസീലിനായി നേടിയത്.

Read More

നി​ങ്ങ​ളി​ത് കാ​ണു​ക, ഇ​താ മെ​സി! കാ​ൽ​പ്പ​ന്ത് ക​ളി​യു​ടെ എ​ല്ലാ സൗ​ന്ദ​ര്യ​വും ഇ​ടം​കാ​ലി​ൽ ആ​വാ​ഹി​ച്ച മൂ​ന്നു ഗോ​ളു​ക​ൾ: ഫു​ട്ബോ​ൾ മാ​ന്ത്രി​ക​ൻ വീ​ണ്ടും മൈ​താ​ന​ത്ത് വി​സ്മ​യം തീ​ർ​ത്തു

കാ​ൻ​സാ​സ് സി​റ്റി: എ​ന്തൊ​രു മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. കാ​ൽ​പ്പ​ന്ത് ക​ളി​യു​ടെ എ​ല്ലാ സൗ​ന്ദ​ര്യ​വും ഇ​ടം​കാ​ലി​ൽ ആ​വാ​ഹി​ച്ച മൂ​ന്നു ഗോ​ളു​ക​ൾ. ലോ​ക​ത്തി​ന്‍റെ നെറു​ക​യി​ലെ​ത്തി ലോ​ക​കി​രീ​ടം ചും​ബി​ച്ച ഫു​ട്ബോ​ൾ മാ​ന്ത്രി​ക​ൻ വീ​ണ്ടും മൈ​താ​ന​ത്ത് വി​സ്മ​യം തീ​ർ​ത്തു. എ​ന്നും എ​തി​രാ​ളി​ക​ളെ നി​ഷ്പ്ര​ഭ​മാ​ക്കു​ന്ന ആ ​മെ​സി മാ​ജി​ക്കി​നാ​യി​രു​ന്നു കാ​ൻ​സാ​സ് സി​റ്റി​യി​ലെ ആ​രോ​ഹെ​ഡ് സ്റ്റേ​ഡി​യം ഇ​ന്ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്. അ​ള്‍​ജീ​രി​യ​ക്കെ​തി​രേ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളി​നാ​ണ് അ​ർ​ജ​ന്‍റീ​ന ജ​യി​ച്ച​ത്. അ​തി​ൽ മൂ​ന്നും പി​റ​ന്ന​ത് ല​യ​ണ​ൽ മെ​സി​യു​ടെ കാ​ലു​ക​ളി​ലാ​യി​രു​ന്നു. ക​ളി​യു​ടെ 17, 60, 76 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മെ​സി സ്കോ​ര്‍ ചെ​യ്ത​ത്. മെ​സി​യു​ടെ ക​രി​യ​റി​ലെ ആ​ദ്യ ലോ​ക​ക​പ്പ് ഹാ​ട്രി​ക് ആ​ണി​ത്. അ​ർ​ജ​ന്‍റീ​ന ജേ​ഴ്സി​യി​ൽ ത​ന്‍റെ 200-ാം അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ലാ​ണ് മെ​സി അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. ഇ​തോ​ടെ, ലോ​ക​ക​പ്പി​ൽ ആ​കെ 16 ഗോ​ളു​ക​ളു​മാ​യി ജ​ർ​മ​ൻ താ​രം മി​റോ​സ്‌​ലാ​വ് ക്ലോ​സെ​ക്കൊ​പ്പ​മെ​ത്തി മെ​സി. കൂ​ടാ​തെ, ലോ​ക​ക​പ്പി​ൽ ഗോ​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​വും…

Read More

നെ​ത​ർ​ല​ൻ​ഡ്സി​നെ സ​മ​നി​ല​യി​ൽ കു​രു​ക്കി ജ​പ്പാ​ൻ

ഡ​ള്ളാ​സ്: അ​മേ​രി​ക്ക​യി​ലെ വി​ഖ്യാ​ത​മാ​യ ടെ​ക്സ​സ് ഡ​ള്ളാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്നു പു​ല​ർ​ച്ചെ 1.30ന് ​ന​ട​ന്ന ഗ്രൂ​പ്പ് എ​ഫി​ലെ ആ​വേ​ശ പോ​രാ​ട്ട​ത്തി​ൽ ഏ​ഷ്യ​ൻ വ​ന്പ​ൻ​മാ​രാ​യ ജ​പ്പാ​ൻ ക​രു​ത്തു​റ്റ നെ​ത​ർ​ല​ൻ​ഡ്സി​നെ 2-2 സ​മ​ന​ല​യി​ൽ ത​ള​ച്ചു. ആ​ദ്യാ​വ​സാ​നം വ​രെ നീ​ണ്ടു​നി​ന്ന ക​ഠി​ന​പോ​രാ​ട്ട​ത്തി​ൽ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പി​ന്നി​ൽ നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ജ​പ്പാ​ന്‍റെ വീ​രോ​ചി​ത തി​രി​ച്ചു​വ​ര​വ്. ഇ​തോ​ടെ ഗ്രൂ​പ്പി​ലെ ആ​ദ്യ​മ​ത്സ​രം തോ​ൽ​ക്കാ​തെ നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് ജ​പ്പാ​ൻ. കീ​ഴ​ട​ങ്ങാ​ത്ത ശൗ​ര്യ​ത്തോ​ടെ​യാ​യി​രു​ന്നു ജ​പ്പാ​ന്‍റെ തി​രി​ച്ചു​വ​ര​വ്. ക​ളി തീ​രാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​യി​രു​ന്നു ഇം​ഗ്ല​ണ്ട് ക്ല​ബ് ക്രി​സ്റ്റ​ൽ പാ​ല​സി​നു വേ​ണ്ടി ക​ളി​ക്കു​ന്ന ജ​പ്പാ​ന്‍റെ ദൈ​ചി ക​മാ​ഡ നേ​ടി​യ ത​ക​ർ​പ്പ​ൻ ഗോ​ളി​ൽ ജ​പ്പാ​ൻ ഡ​ച്ച് പ​ട​യെ 2-2 എ​ന്ന നി​ല​യി​ൽ സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്.ഗോ​ളൊ​ഴി​ഞ്ഞ ആ​ദ്യ​പ​കു​തി​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു നാ​ലു​ഗോ​ളു​ക​ളും പി​റ​ന്ന​ത്. നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ മു​ന്നേ​റ്റ​വും അ​തി​ന് കൃ​ത്യ​മാ​യ പ്ര​തി​രോ​ധ​വു​മാ​യി​രു​ന്നു ആ​ദ്യ​പ​കു​തി​യി​ൽ ക​ണ്ട​ത്. ജ​പ്പാ​ന്‍റെ ഏ​രി​യാ​യ​യി​ൽ പ​ന്തു​മാ​യി കു​തി​ച്ച നെ​ത​ർ​ല​ൻ​ഡ്സ് പ​ല​വ​ട്ടം ബോ​ക്സി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജ​പ്പാ​ൻ പ്ര​തി​രോ​ധം…

Read More

മ​ല​യാ​ളി താ​രം ത​ഹ്‌​സി​ൻ ഇ​റ​ങ്ങി​യി​ല്ല; ലോ​ക​ക​പ്പ് വേ​ദി​യി​ലെ ‘ക​ണ്ണൂ​ർ ക​രു​ത്തി​നാ​യി’ കാ​ത്തി​രി​പ്പ് തു​ട​രു​ന്നു

സാ​ൻ ഫ്രാ​ൻ​സി​സ്‌​കോ: ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ വേ​ദി​യി​ൽ ഒ​രു മ​ല​യാ​ളി താ​രം പ​ന്ത് ത​ട്ടു​ന്ന​ത് കാ​ണാ​നു​ള്ള ഫു​ട്ബോ​ൾ പ്രേ​മി​ക​ളു​ടെ കാ​ത്തി​രി​പ്പ് നീ​ളു​ന്നു. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​നെ​തി​രാ​യ ഖ​ത്ത​റി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി ത​ഹ്‌​സി​ൻ മു​ഹ​മ്മ​ദ് ജം​ഷീ​ദ് പ​ക​ര​ക്കാ​രു​ടെ നി​ര​യി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ള​ത്തി​ലി​റ​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ച ഖ​ത്ത​റി​ന്‍റെ പ​ക​ര​ക്കാ​രു​ടെ പ​ട്ടി​ക​യി​ൽ ത​ഹ്‌​സി​ന്‍റെ പേ​ര് ക​ണ്ട​തോ​ടെ വ​ലി​യ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു മ​ല​യാ​ളി ആ​രാ​ധ​ക​ർ. എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ മ​ത്സ​ര​ത്തി​ൽ കോ​ച്ച് ജു​ലെ​ൻ ലോ​പ്‌​റ്റേ​ഗി പ​രി​ച​യ​സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ളെ​യാ​ണ് ക​ള​ത്തി​ലി​റ​ക്കി​യ​ത്. അ​ഹ​മ്മ​ദ് അ​ലാ​ദി​ൻ, ഹ​സ​ൻ അ​ൽ ഹൈ​ദോ​സ്, ക​രീം ബോ​ദി​യാ​ഫ്, അ​ഹ​മ്മ​ദ് ഫാ​ത്തി, മു​ഹ​മ്മ​ദ് മ​നാ​യ് എ​ന്നി​വ​ർ പ​ക​ര​ക്കാ​രാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ ത​ഹ്‌​സി​ന് പു​റ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ക​ണ്ണൂ​ർ വ​ള​പ​ട്ട​ണം സ്വ​ദേ​ശി​ക​ളാ​യ ജം​ഷീ​ദി​ന്‍റെ​യും ഷൈ​മ​യു​ടെ​യും മ​ക​നാ​യ ത​ഹ്‌​സി​ൻ, ഇ​തി​നോ​ട​കം ത​ന്നെ ഖ​ത്ത​ർ ഫു​ട്ബോ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചി​ട്ടു​ണ്ട്.2024 ജൂ​ണി​ൽ അ​ഫ്ഗാ​നി​സ്താ​നെ​തി​രാ​യ ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ത​ഹ്‌​സി​ൻ ഖ​ത്ത​ർ…

Read More

വ​നി​താ ടി20 ​ലോ​ക​ക​പ്പ്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ജ​യം

സ​താം​പ്ട​ൺ: വ​നി​താ ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 163 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ വി​ൻ​ഡീ​സ് മ​റി​ക​ട​ന്നു. 90 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ഷെ​മെ​യ്ൻ കാ​ന്പെ​ല്ലെ​യു​ടെ​യും 48 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹെ​യ്‌​ലി മാ​ത്യൂ​സി​ന്‍റെ​യും മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ജെ​സ് കെ​ർ ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 162 റ​ൺ​സെ​ടു​ത്ത​ത്. 40 റ​ൺ​സെ​ടു​ത്ത ബ്രൂ​ക്ക് ഹാ​ലി​ഡെ​യു​ടെ​യും 39 റ​ൺ​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ർ ഇ​സ​ബെ​ല്ല ഗെ​യ്സി​ന്‍റെ​യും 35 റ​ൺ​സെ​ടു​ത്ത മാ​ഡി ഗ്രീ​നി​ന്‍റെ​യും 22 റ​ൺ​സെ​ടു​ത്ത സോ​ഫി ഡി​വൈ​നി​ന്‍റെ​യും മി​ക​വി​ലാ​ണ് കി​വീ​സ് ഭേ​ദ​പ്പെ​ട്ട സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് വേ​ണ്ടി ആ​ലി​യ…

Read More

വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടി20: ​ശ്രീ​ല​ങ്ക​യ്ക്ക് ജ​യം

കിം​ഗ്സ്റ്റ​ൺ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 37 റ​ൺ​സി​നാ​ണ് ശ്രീ​ല​ങ്ക വി​ജ​യി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 195 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സ് 18.1 ഓ​വ​റി​ൽ 157 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 43 റ​ൺ​സെ​ടു​ത്ത് റോ​വ്മാ​ൻ പ​വ​ലും 36 റ​ൺ​സെ​ടു​ത്ത് ഷിം​റോ​ൺ ഹെ​റ്റ്മ​യ​റും പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ല. ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി വാ​നി​ന്ദു ഹ​സ​ര​ങ്ക​യും ദു​ഷ്മാ​ന്ത ച​മീ​ര​യും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ദു​നി​ത് വെ​ല്ലാ​ല​ഗെ ര​ണ്ട് വി​ക്ക​റ്റും മ​ഹീ​ഷ് തീ​ക്ഷ​ണ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 194 റ​ൺ​സെ​ടു​ത്ത​ത്. ക​മി​ൽ മി​ഷാ​ര​യു​ടെ​യും ദ​സു​ൺ ശ​ന​ക​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും കു​ശാ​ൽ മെ​ൻ​ഡി​സി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ശ്രീ​ല​ങ്ക മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.…

Read More

അ​ന്താ​രാ​ഷ്‌​ട്ര ല​ഹ​രി​വി​രു​ദ്ധ​ദി​നം: 26ന് ​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ

കോ​​ട്ട​​യം: അ​​ന്താ​​രാ​​ഷ്‌​​ട്ര ല​​ഹ​​രി​​വി​​രു​​ദ്ധ​​ദി​​ന​​മാ​​യ 26ന് ​​ജി​​ല്ല​​യി​​ല്‍ വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കാ​​ന്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന നാ​​ര്‍​കോ കോ ​​ഓ​​ര്‍​ഡി​​നേ​​ഷ​​ന്‍(​​എ​​ന്‍​കോ​​ര്‍​ഡ്) യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. പോ​​ലീ​​സ്, എ​​ക്‌​​സൈ​​സ്, ആ​​രോ​​ഗ്യം, ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണം, വി​​ദ്യാ​​ഭ്യാ​​സം തു​​ട​​ങ്ങി വി​​വി​​ധ വ​​കു​​പ്പു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജി​​ല്ലാ ത​​ല​​ത്തി​​ലും നി​​യോ​​ജ​​ക മ​​ണ്ഡ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ലും ല​​ഹ​​രി​​വി​​രു​​ദ്ധ കാ​​മ്പ​​യി​​നു​​ക​​ള്‍, ബോ​​ധ​​വ​​ത്ക​​ര​​ണ ക്ലാ​​സു​​ക​​ള്‍, മാ​​ര​​ത്ത​​ണ്‍, സൈ​​ക്ല​​ത്തോ​​ണ്‍, ചി​​ത്ര​​ര​​ച​​നാ മ​​ത്സ​​രം തു​​ട​​ങ്ങി​​യ പ​​രി​​പാ​​ടി​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കും. ജേ​​സീ​​സ്, റോ​​ട്ട​​റി ക്ല​​ബ്ബ്, ല​​യ​​ണ്‍​സ് ക്ല​​ബ്ബ് തു​​ട​​ങ്ങി​​യ സം​​ഘ​​ട​​ന​​ക​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​വും ഉ​​റ​​പ്പാ​​ക്കും. സ്‌​​കൂ​​ളു​​ക​​ളി​​ല്‍ അ​​ന്ന് ല​​ഹ​​രി​​വി​​രു​​ദ്ധ പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്കും. ല​​ഹ​​രി ഉ​​പ​​യോ​​ഗ​​വും വ്യാ​​പ​​ന​​വും ത​​ട​​യാ​​ന്‍ പോ​​ലീ​​സ്, എ​​ക്‌​​സൈ​​സ് വ​​കു​​പ്പു​​ക​​ള്‍ ന​​ട​​ത്തി​​വ​​രു​​ന്ന പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ യോ​​ഗം വി​​ല​​യി​​രു​​ത്തി. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് എ. ​​ഷാ​​ഹു​​ല്‍ ഹ​​മീ​​ദ്, കോ​​ട്ട​​യം ആ​​ര്‍​ഡി​​ഒ ഡി. ​​ഷി​​ബു, പാ​​ലാ ആ​​ര്‍​ഡി​​ഒ ഇ.​​എം. സ​​ഫീ​​ര്‍, ഡി​​വൈ​​എ​​സ്പി​​മാ​​രാ​​യ എ​​സ്. ആ​​ഷാ​​ദ്, വി​​ശാ​​ല്‍ ജോ​​ണ്‍​സ​​ണ്‍, കെ. ​​സ​​ദ​​ന്‍, കെ.​​ആ​​ര്‍. ബി​​ജു,…

Read More

ഫി​ഫ ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് എ​ന്താ​ണൊ​രു കു​റ​വ്

ഫി​ഫ ലോ​ക​ക​പ്പി​ൽ പ​ന്തു​രു​ണ്ടു തു​ട​ങ്ങി. ഓ​രോ രാ​ജ്യ​ത്തി​നും അ​വ​രു​ടേ​താ​യ ച​രി​ത്ര​വും സ്വ​പ്ന​ങ്ങ​ളു​മു​ണ്ട്. ഇ​ന്ത്യ​ക്കും ഇ​വ ര​ണ്ടു​മു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും ലോ​ക​ക​പ്പ് ഫൈ​ന​ൽ റൗ​ണ്ട് എ​ന്ന, ഫു​ട്ബോ​ളി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന വേ​ദി​യി​ൽ ഒ​രി​ക്ക​ൽ​പോ​ലും ന​മ്മു​ടെ ദേ​ശീ​യ പ​താ​ക പാ​റി​യി​ല്ല. മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ക്ഷ​മ​യും നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​വും ഭ​ഗ​ത് സിം​ഗി​ന്‍റെ തീ​ക്ഷ്ണ​ത​യും സി​ര​ക​ളി​ൽ ഒ​ഴു​കു​ന്ന ഒ​രു ജ​ന​ത​യാ​ണ് ന​മ്മു​ടേ​ത്. ക്രി​ക്ക​റ്റി​ലും ഹോ​ക്കി​യി​ലും ചെ​സി​ലു​മെ​ല്ലാം ലോ​ക​ത്തെ വി​സ്മ​യി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ക്ക് എ​ന്തു​കൊ​ണ്ടാ​കും ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ വേ​ദി​യി​ലെ​ത്താ​ൻ ക​ഴി​യാ​തെ പോ​കു​ന്ന​ത്? ദാ​രി​ദ്യ​ത്തോ​ട് പൊ​രു​തു​ന്ന ഹെ​യ്തി​യു​ണ്ട്. യു​ദ്ധ​ങ്ങ​ളു​ടെ മു​റി​വു​ക​ളു​മാ​യി ഇ​റാ​ക്കു​ണ്ട്. അ​സ്ഥി​ര​ത​യു​ടെ നി​ഴ​ലി​ൽ ജീ​വി​ക്കു​ന്ന കോം​ഗോ​യു​ണ്ട്. ന​മ്മു​ടെ ഒ​രു പ​ഞ്ചാ​യ​ത്തി​ലെ പോ​ലും ജ​ന​സം​ഖ്യ​യി​ല്ലാ​ത്ത കു​റ​സാ​വോ​യു​മു​ണ്ട്. അ​വ​രെ​ല്ലാം വി​ശ്വ​മേ​ള​യു​ടെ പു​ൽ​മൈ​താ​ന​ത്ത് സ്വ​ന്തം പ​താ​ക ഉ​യ​ർ​ത്തി. ഇ​ന്ത്യ എ​ന്തേ ഇ​ന്നും ഗാ​ല​റി​യി​ലി​രി​ക്കു​ന്നു? ആ ​ചോ​ദ്യം ന​മ്മേ ച​രി​ത്ര​ത്തി​ന്‍റെ പൊ​ടി​പി​ടി​ച്ച പേ​ജു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും.ഓ​ർ​ത്തു​നോ​ക്കൂ. ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഏ​ഷ്യ​യി​ലെ…

Read More

ആ​സ്റ്റ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്പി​ന് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം: ആ​രാ​ധ​ക​രെ ത്ര​സി​പ്പി​ച്ച് ഷ​ക്കീ​റ​യും ബ​ർ​ണ ബോ​യി​യും

മെ​ക്‌​സി​ക്കോ സി​റ്റി: 23-ാമ​ത് ഫു​ട്‌​ബോ​ൾ ലോ​ക​ക​പ്പി​ന് മെ​ക്‌​സി​ക്കോ സി​റ്റി​യി​ലെ ആ​സ്റ്റ​ക്ക സ്റ്റേ​ഡി​യ​ത്തി​ൽ വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. കൊ​ളം​ബി​യ​ൻ പോ​പ്പ് താ​രം ഷ​ക്കീ​റ​യും നൈ​ജീ​രി​യ​ൻ ആ​ഫ്രോ​ബീ​റ്റ് താ​രം ബ​ർ​ണ ബോ​യി​യും ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഷ​ക്കീ​റ​യും ബ​ർ​ണ ബോ​യി​യും ചേ​ർ​ന്ന് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​ന​മാ​യ ‘ദാ​യ് ദാ​യ്’ ആ​ദ്യ​മാ​യി ത​ത്സ​മ​യം അ​വ​ത​രി​പ്പി​ച്ചു. ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് ഷ​ക്കീ​റ ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്. ജെ ​ബാ​ൽ​വി​ൻ, മാ​നാ, ബെ​ലി​ൻ​ഡ, ടൈ​ല തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രും ച​ട​ങ്ങി​ൽ അ​ണി​നി​ര​ന്നു. മെ​ക്‌​സി​ക്കോ​യു​ടെ സം​സ്‌​കാ​ര​വും ച​രി​ത്ര​വും വി​ളി​ച്ചോ​തു​ന്ന നൃ​ത്ത-​നാ​ട​ക പ്ര​ക​ട​ന​ങ്ങ​ളോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

Read More

കൊറിയൻ വിജയഗാഥ; ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തിയത് ഒന്നിനെതിരേ രണ്ടു ഗോളിന്

ഗ്വാഡലജര: ലോകകപ്പിലെ ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെ വീഴ്ത്തി ദക്ഷിണകൊറിയ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കൊറിയൻ ജയം. കൊറിയയ്ക്കുവേണ്ടി ഇൻ ബൂം ഹ്വാംഗ്, ഓ ഹ്യൂൻ ഗ്യൂ എന്നിവർ ഗോളുകൾ നേടി. ലാഡിസ്ലാവ് ക്രെജ്സിയാണ് ചെക്കിന്‍റെ ഏക ഗോൾ നേടിയത്. ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലാണ് കളി ആവേശമായത്. 59-ാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക്കാണ് ആദ്യം വലകുലുക്കിയത്. ബോക്സിലേക്ക് വന്ന ലോംഗ് ത്രോ ക്രെജ്സി വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. സ്കോർ 1-0. ഗോൾ വഴങ്ങിയതോടെ കൊറിയ പ്രത്യാക്രമണം ശക്തമാക്കി. 66-ാം മിനിറ്റിൽ അത് ലക്ഷ്യംകണ്ടു. ലീ കാംഗ് ഇൻ നൽകിയ പാസ് ബോക്സിന് പുറത്തുനിന്ന് സ്വീകരിച്ച ഇൻ ബൂം ഹ്വാംഗിന്‍റെ വെടിയുണ്ട പോലൊരു ലോംഗ് റേഞ്ചർ ഷോട്ട് വലതുളച്ചു. സ്കോർ ഒപ്പത്തിനൊപ്പം. പിന്നീട് ലീഡിനായി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഒടുവിൽ എൺപതാം മിനിറ്റിൽ കൊറിയയുടെ വിജയഗോൾ പിറന്നു.…

Read More