ധനനഷ്ടം, മാനഹാനി, പേരുദോഷം..! ലോ​ക്ക്ഡൗ​ണ്‍ മു​ത​ലാ​ക്കി ‘ഹോ​ട്ട് ആ​പ്പു​ക​ൾ’; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന് പോലീസ്; പ​ണി കി​ട്ടു​ന്ന​ത് ഇ​ങ്ങ​നെ…

ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഹോ​ട്ട് ആ​പ്പു​ക​ള്‍ വ്യാ​പ​ക​മാ​കു​ന്നു. ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്ക് കി​ട്ടു​ന്ന​താ​ക​ട്ടെ കി​ടി​ല​ന്‍ പ​ണി​ക​ളും. ആ​ന്‍റി​മാ​രോ​ട് സം​സാ​രി​ക്കാം, നി​ങ്ങ​ളു​ടെ അ​ടു​ത്തു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ചാ​റ്റിം​ഗ് ന​ട​ത്താം, പ​രി​ച​യ​മി​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി 24 മ​ണി​ക്കൂ​ര്‍ സൗ​ജ​ന്യ ചാ​റ്റിം​ഗ്… തു​ട​ങ്ങി​യ നി​ര​വ​ധി ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണ് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ആ​ക​ര്‍​ഷ​ക​മാ​യ രീ​തി​യി​ലാ​ണ് പ​ല ആ​പ്ലി​ക്കേ​ഷ​നു​ക​ളും ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ല്പ​വ​സ്ത്ര​ധാ​രി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളും, ആ​ക​ര്‍​ഷി​ക്കാ​ന്‍ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍​വ​രെ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്നു യു​വ​തി​ക​ളു​മാ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍റെ പ​ര​സ്യ​വു​മാ​യി എ​ത്തു​ന്ന​ത്. പ​ണി കി​ട്ടു​ന്ന​ത് ഇ​ങ്ങ​നെ ആ​ക​ര്‍​ഷ​ക​മാ​യ വാ​ഗ്ദാ​ന​ങ്ങ​ള്‍​ക്ക് ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്താ​ല്‍ ന​മ്മു​ടെ ഫോ​ണി​ലു​ള്ള സ​ക​ല വി​വ​ര​ങ്ങ​ളും ചോ​ര്‍​ത്താ​ന്‍ സാ​ധി​ക്കും എ​ന്നാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ക​ത്തെി​യി​രി​ക്കു​ന്ന​ത്. ഫോ​ണി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ, പേ​ടി​എം, ഗൂ​ഗി​ള്‍ പേ, ​ഫോ​ണ്‍ പേ ​തു​ട​ങ്ങി​യ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പ​ണം ത​ട്ടി​യെ​ടു​ക്ക​ൽ, ന​മ്മു​ടെ വ്യ​ക്തി​പ​ര​മാ​യി ഫോ​ണി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളി​ലൂ​ടെ ബ്ലാ​ക്ക് മെ​യി​ല്‍ ന​ട​ത്തി പ​ണം ത​ട്ട​ൽ… ഇ​ങ്ങ​നെ പോ​കു​ന്നു കാ​ര്യ​ങ്ങ​ൾ.…

Read More

ഒരു WhatsApp വിജയഗാഥ! വാ​ട്ട്സ് ആ​പ്പി​​ന്‍റെ ച​രി​ത്രം ജാ​ൻ കൂം എ​ന്ന മ​നു​ഷ്യ​ന്‍റെ കോ​രി​ത്ത​രി​പ്പി​ക്കു​ന്ന ജീ​വി​ത​ക​ഥ കൂ​ടി​യാ​യി മാ​റി​; 2009 ലാ​ണ് ഈ ​സം​ഭാ​ഷ​ണം ന​ട​ക്കു​ന്ന​ത്…

ആ​ളു​ക​ൾ​ക്ക് മെ​സേ​ജ് അ​യ​യ്ക്കാ​ൻ ഫോ​ണി​ൽ എസ്എംഎസ് ഉ​ണ്ട​ല്ലോ. ഇ​നി​യി​പ്പോ​ൾ മ​റ്റൊ​രു മെ​സേ​ജി​ംഗ് സം​വി​ധാ​നം ആ​രം​ഭി​ക്കേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? വെ​റു​തെ​യെ​ന്തിനു സ​മ​യം പാ​ഴാ​ക്ക​ണം​ ?’ നാ​ളു​ക​ൾ ചി​ന്തി​ച്ച് മെ​ന​ക്കെ​ട്ടി​രു​ന്നു ത​യാ​റാ​ക്കി​യെ​ടു​ത്ത ത​ന്‍റെ സ്വ​പ്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ജാ​ക്ക് പൈ​ഫ​ർ എ​ന്ന സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി​യ​പ്പോ​ൾ ആ ​ചെ​റു​പ്പ​ക്കാ​ര​ന് ല​ഭി​ച്ച മ​റു​പ​ടി നി​രാ​ശാ​ജ​ന​ക​മാ​യി​രു​ന്നു. 2009 ലാ​ണ് ഈ ​സം​ഭാ​ഷ​ണം ന​ട​ക്കു​ന്ന​ത്. ജാ​ക്ക് അ​ദ്ദേ​ഹ​ത്തെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യ​തി​ൽ അ​ദ്ഭുത​മി​ല്ല. കാ​ര​ണം, അ​പ്പോ​ഴേ​ക്കും മി​ക്ക​വാ​റും എ​ല്ലാ മൊ​ബൈ​ൽ ക​മ്പ​നി​ക​ളും എസ്എംഎസ് മെ​സേ​ജു​ക​ൾ സൗ​ജ​ന്യ​മാ​ക്കി​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഫോ​ണി​ൽ മെ​സേ​ജു​ക​ൾ കൈ​മാ​റാ​ൻ മ​റ്റൊ​രു ആ​പ്പ് ആ​ർ​ക്കും ത​ന്നെ വേ​ണ്ടി വ​രി​ല്ല. എ​ന്നാ​ൽ, പി​ന്മാ​റാ​ൻ ജാ​ൻ കൂം എ​ന്നു പേ​രു​ള്ള ആ ​മ​നു​ഷ്യ​ന്‍റെ നി​ശ്ച​യ ദാ​ർ​ഢ്യം അ​നു​വ​ദി​ച്ചി​ല്ല. കാ​ര​ണം, ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു പോ​ക​ണ​മെ​ങ്കി​ൽ അ​യാ​ൾ​ക്കു മു​ന്നി​ൽ വേ​റെ വ​ഴി​ക​ളി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ഇ​ന്ന് ന​മ്മു​ടെ​യൊ​ക്കെ ജീ​വി​ത​ത്തി​​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി…

Read More

എന്നെ പിടിക്കാന്‍… ഇന്നോ.. ഇനി വെള്ളിയാഴ്ചയാവട്ടെ..! കോവിഡ് രോഗിയെ ഓടിച്ചിട്ടുപിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ വീഡിയോ വൈറലാകുന്നു

കഴിഞ്ഞ ദിവസമാണ് ആലുവയിലെ  ആശുപത്രിയില്‍ നിന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രോഗി ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങി ഓടി പരിഭ്രാന്തി പരത്തിയത്. ഒരു മണിക്കൂറോളമാണ് ജീവനക്കാരെയും മറ്റ് രോഗികളേയും ഇയാള്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. പലതവണ ഡോക്ടര്‍മാരും വീട്ടുകാരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ പോലീസും ജീവനക്കാരും ചേര്‍ന്നാണ് ഇയാളെ കീഴടക്കി. ഇത്തരം സംഭവങ്ങള്‍ നിരവധിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പിന്നീട് ഇയാളെ ജീവനക്കാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയാണ് ഉണ്ടായത്. കോവിഡ് രോഗിയെ ഓടിച്ചിട്ടുപിടിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സംഭവം തമാശ രീതിയിലാണ് ചിത്രീകരിച്ചതെങ്കിലും ഇതിന്റെ സത്യാവസ്ഥ എന്താണെന്നോ എവിടെയാണെന്നോ വ്യക്തമല്ല. വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക      

Read More

ഒടുവില്‍ ആ സത്യം മറനീക്കി പുറത്തുവന്നു! 43 വ​ർ​ഷം ജ​യി​ൽ​ക​ഴി​ഞ്ഞ​യാ​ൾ ഒ​ടു​വി​ൽ നി​ര​പ​രാ​ധി; കെ​വി​ൻ സ്ട്രി​ക്റ്റ്ലാ​ന്‍റ് എ​ന്ന 61 വ​യ​സു​കാ​ര​നാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ൻ…

മി​സോ​റി: ക​ൻ​സാ​സ് സി​റ്റി​യി​ൽ മൂ​ന്നു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ 42 വ​ർ​ഷം ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​യാ​ളെ നി​ര​പ​രാ​ധി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി വി​ട്ട​യ്ക്കു​വാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കെ​വി​ൻ സ്ട്രി​ക്റ്റ്ലാ​ന്‍റ് എ​ന്ന 61 വ​യ​സു​കാ​ര​നാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ൻ. കെ​വി​ന്‍റെ പേ​രി​ലു​ള്ള കു​റ്റം തെ​ളി​യി​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ല, സം​ഭ​വി​ച്ച​ത് വ​ലി​യൊ​രു തെ​റ്റാ​ണ്. ഇ​യാ​ളെ ജ​യി​ലി​ല​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച പ്രോ​സി​ക്യൂ​ട്ട​റു​ടെ അ​തേ ഓ​ഫീ​സാ​ണ് ഇ​യാ​ളു​ടെ നി​ര​പ​രാ​ധി​ത്വം അം​ഗീ​ക​രി​ച്ചു ജ​യി​ലി​ൽ നി​ന്ന് മോ​ചി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. മേ​യ് 10 ചൊ​വ്വാ​ഴ്ച ജാ​ൽ​സ​ണ്‍ കൗ​ണ്ടി പ്രോ​സി​ക്യൂ​ട്ട​ർ ജീ​ൻ പീ​റ്റേ​ഴ്സ് ബേ​യാ​ണ് വി​വ​രം ഒൗ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. 1978ൽ ​ന​ട​ന്ന സം​ഭ​വ​ത്തി​ന് ഏ​ക​ദൃ​ക്സാ​ക്ഷി സി​ന്ധ്യ ഡ​ഴ്സ​ലാ​ണ് കെ​വി​നെ കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഷെ​റി ബ്ലാ​ക്ക്, ജോ​ണ്‍​വാ​ക്ക​ർ, ലാ​റി ഇ​ൻ​ഗ്രാം എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന സി​ന്ധ്യ​യ്ക്കും കാ​ലി​ൽ വെ​ടി​യേ​റ്റി​രു​ന്നു. പ​ക്ഷേ ഇ​വ​ർ മ​രി​ച്ച​ത് പോ​ലെ കി​ട​ന്ന​തു​കൊ​ണ്ട് കൂ​ടു​ത​ൽ വെ​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം ഇ​വ​ർ മ​റ്റു ര​ണ്ടു​പേ​രെ​യാ​ണ്…

Read More

മേ​യ് 14 വാ​ക്സി​ന്‍റെ പി​റ​ന്നാ​ളാ​ണ്, അ​ന്നാ​ണ് വ​സൂ​രി​ക്കു വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​ത്! വ​ലി​യൊ​രു നി​ധി കൈ​യി​ലു​ണ്ടാ​യി​ട്ടും ന​യാ​പൈ​സ​യു​ടെ സ​മ്പാദ്യമു​ണ്ടാ​ക്കാ​തെ ജീ​വി​ച്ച, ഒ​രു മ​ഹാ​ന്‍റെ ക​ഥ​

vaccineക​ഥ​യു​ടെ സ​സ്പെ​ൻ​സ് ആ​ദ്യം പ​റ​ഞ്ഞാ​ൽ നി​ങ്ങ​ൾ​ക്ക് ഇ​ഷ്ട​പ്പെ​ടു​മോ​യെ​ന്ന് അ​റി​യി​ല്ല. പ​ക്ഷേ, അ​ത​ങ്ങു പ​റ​യു​ക​യാ​ണ്. വ​ലി​യൊ​രു നി​ധി കൈ​യി​ലു​ണ്ടാ​യി​ട്ടും ന​യാ​പൈ​സ​യു​ടെ സ​ന്പാ​ദ്യ​മു​ണ്ടാ​ക്കാ​തെ ജീ​വി​ച്ച, ഇ​ക്കാ​ല​ത്ത് പ​ല​രും മ​ണ്ട​നെ​ന്നു വി​ളി​ക്കാ​നി​ട​യു​ള്ള ഒ​രു മ​ഹാ​ന്‍റെ ക​ഥ​യാ​ണി​ത്. കു​റ​ച്ചു​കൂ​ടി തെ​ളി​ച്ചു പ​റ​യാം. ലോ​ക​ത്ത് ഏ​റ്റ​വും വ​ലി​യ കോ​ടീ​ശ്വ​ര​നാ​കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്ന ഒ​രു മ​നു​ഷ്യ​നു​ണ്ടാ​യി​രു​ന്നു. എ​ഡ്വേ​ർ​ഡ് ജെ​ന്ന​ർ. അ​ദ്ദേ​ഹ​മാ​ണ് വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​ത്. 20-ാം നൂ​റ്റാ​ണ്ടി​ൽ മാ​ത്രം മൂ​ന്നു കോ​ടി മ​നു​ഷ്യ​രു​ടെ ജീ​വ​ന​പ​ഹ​രി​ച്ച വ​സൂ​രി​യു​ടെ കാ​ര്യ​മാ​ണ് പ​റ​യു​ന്ന​ത്. വാ​ക്സി​ൻ ക​ണ്ടു​പി​ടി​ച്ച​തും നി​ർ​മി​ച്ച​തും വി​ത​ര​ണം ചെ​യ്ത​തു​മെ​ല്ലാം അ​ദ്ദേ​ഹം ത​ന്നെ. പ​ക്ഷേ, അ​ദ്ദേ​ഹം അ​തി​നു പേ​റ്റ​ന്‍റ് എ​ടു​ക്കു​ക​യോ മ​റ്റാ​രും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നു പ​റ​യു​ക​യോ ചെ​യ്തി​ല്ല. സ​ന്പ​ന്ന​ൻ അ​ല്ലാ​തി​രു​ന്നി​ട്ടും ഓ​രോ ഡോ​സി​നും ഇ​ത്ര​രൂ​പ ത​നി​ക്കു കി​ട്ട​ണ​മെ​ന്നു വാ​ശി​പി​ടി​ച്ചി​ല്ല. മാ​ത്ര​മ​ല്ല, അ​ത് സ​ക​ല​ർ​ക്കും സൗ​ജ​ന്യ​മാ​യി​രി​ക്ക​ണ​മെ​ന്നു നി​ർ​ബ​ന്ധം പി​ടി​ക്കു​ക​യും ചെ​യ്തു. അ​ധ്വാ​ന​ത്തി​ന്‍റെ പ്ര​തി​ഫ​ലം പോ​ലും എ​ടു​ക്കാ​തെ വി​ത​ര​ണം ചെ​യ്തി​ട്ടും ക​രു​ണ​കൊ​ണ്ടാ​ണ് താ​നി​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​മി​ല്ല. എ​ന്താ​ല്ലേ?…

Read More

സ​ങ്ക​ടം തോ​ന്നു​ന്നു..! മ​ക​ള്‍​ക്ക് കോ​വി​ഡാ​ണെ​ന്നു പ​റ​ഞ്ഞു പ​ര​ത്തി​യ ആ​ളെ ക​ണ്ടെ​ത്തി​യ​തി​ല്‍ സ​മാ​ധാ​ന​മു​ണ്ടെ​ന്നു ഗാ​യി​ക അ​മൃ​ത സു​രേ​ഷ്

മ​ക​ള്‍​ക്ക് കോ​വി​ഡാ​ണെ​ന്നു പ​റ​ഞ്ഞു പ​ര​ത്തി​യ ആ​ളെ ക​ണ്ടെ​ത്തി​യ​തി​ല്‍ സ​മാ​ധാ​ന​മു​ണ്ടെ​ന്നു ഗാ​യി​ക അ​മൃ​ത സു​രേ​ഷ്. അ​മൃ​ത സു​രേ​ഷി​ന്‍റെ മ​ക​ൾ​ക്കു കോ​വി​ഡ് ആ​ണെ​ന്നു സ്ഥി​രീ​ക​രി​ച്ച​ത് കു​ട്ടി​യു​ടെ അ​ച്ഛ​നാ​യ ന​ട​ന്‍ ബാ​ല ത​ന്നെ​യെ​ന്ന് വാ​ർ​ത്ത ന​ൽ​കി​യ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ബാ​ല–​അ​മൃ​ത ഫോ​ൺ കോ​ൾ റെ​ക്കോ​ർ​ഡ് ത​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​തും ബാ​ല​യാ​ണെ​ന്ന് അ​വ​ർ വെ​ളി​പ്പെ​ടു​ത്തി. ബാ​ല​യു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം ക​ഴി​ഞ്ഞ ദി​വ​സം അ​മൃ​ത പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.​ സ്വ​ന്തം മ​ക​ൾ​ക്കു കോ​വി​ഡ് ആ​ണെ​ന്ന് അ​ച്ഛ​ൻ ത​ന്നെ പ​റ​ഞ്ഞു പ​ര​ത്തി​യ​തി​ൽ സ​ങ്ക​ടം തോ​ന്നു​ന്നു​ന്നു​വെ​ന്നും എ​ന്നാ​ൽ കോ​വി​ഡ് ആ​ണെ​ന്ന തെ​റ്റാ​യ വി​വ​ര​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നു തെ​ളി​ഞ്ഞ​തി​ൽ സ​മാ​ധാ​ന​മു​ണ്ടെ​ന്നും അ​മൃ​ത വ്യ​ക്ത​മാ​ക്കി. പാ​പ്പു എ​ന്ന അ​വ​ന്തി​ക കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​ണെ​ന്ന് ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മം വാ​ർ​ത്ത ന​ല്‍​കി​യ​തി​നെ​ത്തു​ട​ർ​ന്ന് അ​മ‍ൃ​ത സു​രേ​ഷ് വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ധ്യ​മം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Read More

കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോയി ! ഏഴു പേരെ പിടികൂടിയെന്ന് പോലീസ്;ചാടിപ്പോയവര്‍ കുടിയേറ്റ തൊഴിലാളികള്‍…

ത്രിപുരയിലെ താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോടി. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴുപേരെ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് പഞ്ചായത്ത് രാജ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (പിആര്‍ടിഐ) കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗികള്‍ മുങ്ങിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞതെന്ന് അംബാസ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. രോഗികളെ കാണാതായതോടെ ആശുപത്രി അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 18 രോഗികള്‍ ട്രെയിനില്‍ കയറി സംസ്ഥാനം വിട്ടിരിക്കാമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കി. ഏപ്രില്‍ 22 ന് അഗര്‍ത്തലയിലെ അരുന്ധതിനഗര്‍ പ്രദേശത്തെ ഒരു കോവിഡ് സെന്ററില്‍ നിന്ന് 31 രോഗികള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടിരുന്നു.

Read More

അന്‍സിബ അഭിനയം നിര്‍ത്താനൊരുങ്ങിയോ ? അഭിനയം തന്നെ വേണ്ടെന്നു വയ്ക്കാന്‍ വരെ തീരുമാനിച്ച ഒരു സന്ദര്‍ഭം ഉണ്ടായി; ആ വിശേഷങ്ങളിലേക്ക്…

സീമ മോഹന്‍ലാല്‍ ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് അന്‍സിബ. ചിത്രം ഹിറ്റായെങ്കിലും താരം കുറച്ചുനാളത്തേക്ക് സിനിമയില്‍ നിന്നു വിട്ടുനിന്നു. എങ്കിലും ജീത്തു ജോസഫ് ദൃശ്യത്തിന്റെ രണ്ടാംഭാഗം ഒരുക്കിയപ്പോള്‍ മോഹന്‍ലാലിന്റെ മകള്‍ അഞ്ജു ജോര്‍ജായി അന്‍സിബ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തി. താരം അഭിനയം തന്നെ വേണ്ടെന്നു വയ്ക്കാന്‍ വരെ തീരുമാനിച്ച ഒരു സന്ദര്‍ഭം ഉണ്ടായി എന്നാണ് ഇപ്പോള്‍ പറയുന്നത്. ആ വിശേഷങ്ങളിലേക്ക്… ദൃശ്യം രണ്ടാം ഭാഗത്തിലൂടെയുള്ള തിരിച്ചുവരവിലെ വലിയ വിജയം  ദൃശ്യം 1 ഗ്ലോബല്‍ ഹിറ്റ് മൂവി ആകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ഒരു നോര്‍മല്‍ ഹിറ്റ് മൂവി ആകുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ വലിയ ഹിറ്റായി. അതിലെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും എല്ലാവരും ഏറ്റെടുത്തു. ജീത്തു സാറിന്റെ മികച്ച രചനയും സംവിധാനവും ലാലേട്ടന്‍ എന്ന മികച്ച നടന്റെ അഭിനയ പാടവവും ഒരു ഗ്ലോബല്‍ സ്റ്റാറിന്റെ…

Read More

ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ മുതല്‍ എനിക്കെല്ലാം വന്‍ കോമഡിയായാണ് ഫീല്‍ ചെയ്യുന്നത് ! മരണത്തിന്റെ തൊട്ടടുത്താണെന്ന് സത്യത്തില്‍ അപ്പോഴും ഞാന്‍ അറിഞ്ഞില്ലെന്ന് പറയുന്നതാവും ശരി;അനുഭവക്കുറിപ്പ് വൈറലാകുന്നു…

കോവിഡ് രാജ്യത്ത് മരണം വിതച്ച് മുന്നേറുമ്പോഴും ചിലരെങ്കിലും ഈ രോഗത്തെ നിസ്സാരമായി കാണുന്നു. എന്നാല്‍ ഇത് അങ്ങനെ നിസ്സാരമായി കാണേണ്ട ഒന്നല്ലെന്ന് തന്റെ അനുഭവത്തിലൂടെ പ്രസ്താവിക്കുകയാണ് ഡിംപിള്‍ ഗിരീഷ്. കോവിഡിനെ നിസ്സാരമായി സമീപിച്ച താന്‍ പിന്നീട് കടന്നുപോയത് മരണമുഖത്തിലൂടെയായിരുന്നുവെന്നും ഡിപിള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘കോവിഡ് വന്ന ശേഷമുള്ള ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ് ആണിത്. ഒരാള്‍ക്ക് എങ്കിലും പ്രയോജനം ഉണ്ടാവുമെന്ന് കരുതി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്’ എന്നു തുടങ്ങുന്ന പോസ്റ്റ് കോവിഡിന്റെ ഭയാനകതകള്‍ തുറന്നു കാട്ടുന്നതാണ്. ഡിംപിള്‍ ഗിരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കോവിഡ് വന്ന ശേഷമുള്ള ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ്‌ ആണിത്… ഒരാൾക്ക് എങ്കിലും. പ്രയോജനം ഉണ്ടാവുമെന്ന് കരുതി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്… കോവിഡ് പോസിറ്റീവ് ആയ ശേഷം ടെൻഷൻ ആയിട്ട് പലരുമെന്നെ വിളിക്കാറുണ്ട്… ഒരുപാട് പേരോട് സംസാരിക്കാറുണ്ട്.. പേടിക്കരുതെന്ന്…

Read More

തെറ്റായ തീരുമാനങ്ങളായിരുന്നു പലതും ! ആ തീരുമാനങ്ങളും അതിന്റെ ഫലവുമാണ് ഞാന്‍ ഇന്ന് അനുഭവിക്കുന്നത്; തുറന്നു പറച്ചിലുമായി സംയുക്ത മേനോന്‍…

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സംയുക്ത മേനോന്‍.പോപ്പ്‌കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി. എടക്കാട് ബറ്റാലിയന്‍, എമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി താരം. ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്താ മേനോന്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ടോവിനോ നായകനായ തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീര്‍ത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് സംയുക്ത മേനോന്‍ മുമ്പ് പറഞ്ഞിരുന്നു. ലില്ലി എന്ന ചിത്രത്തിനിടെയായിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. അതേ സമയം സിനിമയില്‍ വരണം എന്ന് ആഗ്രഹിക്കാതെ വന്നയാളാണ് താനെന്നും സിനിമയെ കുറിച്ച് ഒന്നും അറിയാത്തൊരാള്‍ എടുക്കാന്‍ സാധ്യതയുള്ള തെറ്റായ തീരുമാനങ്ങള്‍ താനും എടുത്തിട്ടുണ്ടെന്നും തുറന്നു പറയുകയാണ് സംയുക്ത മേനോന്‍ ഇപ്പോള്‍. അത്തരം തീരുമാനങ്ങള്‍…

Read More