ഒറ്റപ്പാലത്തുനിന്നൊരു കലാകാരി! അതു കുഞ്ഞുന്നാളു മുതല്‍ മനസിലുള്ള മോഹമായിരുന്നു… സനൂജയുടെ വിശേഷങ്ങളിലേക്ക്…

കലാപാരമ്പര്യം ഒന്നും അവകാശപ്പെടാനില്ലാതെ, മലയാള സിനിമയുടെ ഇഷ്ടലൊക്കേഷനായ ഒറ്റപ്പാലത്തു നിന്നൊരു കലാകാരി… വരിക്കാശേരി മനയുടെ ഒരു കിലോമീറ്റര്‍ മാത്രം അകലത്തു താമസിക്കുന്ന കലാകാരി സനൂജ സോമനാഥ്, തമിഴിലെ തന്റെ രണ്ടാമത്തെ ചിത്രമായ ഇരയ് തേടലില്‍ നായിക. ഇതിനു മുമ്പ് ഉങ്കളെ പോടണം സര്‍ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. ഒറ്റപ്പാലത്തെ ഷൂിംഗ് ഒന്നും കണ്ടല്ല സനൂജയ്ക്കു സിനിമയോട് അഭിനിവേശം തോന്നിത്തുടങ്ങിയത്. അതു കുഞ്ഞുന്നാളു മുതല്‍ മനസിലുള്ള മോഹമായിരുന്നു… സനൂജയുടെ വിശേഷങ്ങളിലേക്ക്… തുടക്കം പിജി കഴിഞ്ഞിാണ് അഭിനയരംഗത്ത് എത്തുന്നത്. പ്രാദേശിക ചാനലില്‍ ചില പരസ്യങ്ങള്‍ ചെയ്തുകൊണ്ടായിരുന്നു തുടക്കം. ചില കൂട്ടുകാര്‍ അസോസിയേറ്റ് ചെയ്ത പരസ്യങ്ങളിലൂടെയാണ് ഈ അവസരം ലഭിച്ചത്. പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലെ ഫാന്റസി സീരിയലായ മഞ്ഞള്‍ പ്രസാദത്തില്‍ ദക്ഷി എന്ന ഒരു നാഗകന്യകയുടെ വേഷം ലഭിച്ചു. നെഗറ്റീവ് കാരക്ടറായിരുന്നു. 50 എപ്പിസോഡ് മാത്രമുള്ള ഒരു സീരിയല്‍. എങ്കിലും…

Read More

എ​ല്ലാ​വ​രോ​ടും വി​ട​പ​റ​യാ​നാ​ണ് ഞാ​ൻ ഇ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്…! അ​വ​ൾ പ്ര​വ​ചി​ച്ച​തു പോ​ലെ ത​ന്നെ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു…

‘എ​ല്ലാ​വ​രോ​ടും വി​ട​പ​റ​യാ​നാ​ണ് ഞാ​ൻ ഇ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഞാ​ൻ ഉ​ട​നെ കൊ​ല്ല​പ്പെ​ടും. അ​വ​ർ ലൊ​ക്കേ​ഷ​ൻ അ​യ​യ്ക്കു​ന്ന​തി​നാ​ൽ എ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​കും. ‘- ഇ​ത് ഒ​രു ക്രൈം​ത്രി​ല്ല​ർ സി​നി​മ ഡ​യ​ലോ​ഗാ​ണെ​ന്നു വി​ചാ​രി​ച്ച​വ​ർ​ക്കു തെ​റ്റി. ക്രി​സ്റ്റി​ൻ കാ​ർ​വാ​ലോ ഗു​യി​മ​റ​സ് എ​ന്ന കൗ​മാ​ര​ക്കാ​രി ത​ന്‍റെ മ​ര​ണ​ത്തി​നു തൊ​ട്ടു​മു​ന്പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വ​രി​ക​ളാ​ണ്. അ​തു സം​ഭ​വി​ച്ചു ആ​രെ​യും ഞെ​ട്ടി​ക്കു​ന്ന ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​നാ​ണ് പി​റ്റേ​ന്നു ബ്ര​സീ​ലി​ലെ ആ​മ​സോ​ണി​ലെ ഇ​റ്റാ​പി​രം​ഗ സാ​ക്ഷ്യം വ​ഹി​ച്ച​ത്. അ​വ​ൾ പ്ര​വ​ചി​ച്ച​തു പോ​ലെ ത​ന്നെ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചു. പി​റ്റേ​ന്നു ല​ഭി​ച്ച ലൊ​ക്കേ​ഷ​നി​ൽ​നി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത് അ​വ​ളു​ടെ ത​ണു​ത്തു​റ​ഞ്ഞ മൃ​ത​ദേ​ഹ​മാ​ണ്. ആ​രാ​ണ് ത​ന്‍റെ കൊ​ല​പാ​ത​കി​ക​ളെ​ന്നും ആ ​പ​തി​നേ​ഴു​കാ​രി ത​ന്‍റെ പോ​സ്റ്റി​ൽ കു​റി​ച്ചി​രു​ന്നു. പ്രാ​ദേ​ശി​ക മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യു​മാ​യി സാ​ന്പ​ത്തി​ക ക​ട​ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​വ​ർ ത​ന്നെ കൊ​ല്ലു​മെ​ന്നു​മൊ​ക്കെ​യാ​ണ് എ​ഴു​തി​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല ശ​രീ​രം എ​വി​ടെ​യാ​ണ് എ​ന്ന​റി​യി​ച്ച പോ​സ്റ്റി​ൽ ’കൊ​മ​ണ്ടോ വെ​ർ​മെ​ൽ​ഹോ’ എ​ന്ന ക്രി​മി​ന​ൽ സം​ഘ​ത്തെ പ​രാ​മ​ർ​ശി​ച്ച് ’സി​വി’ എ​ന്ന് അ​വ​സാ​നം…

Read More

രേഷ്മ മറിയം റോയി! 21 വയസ് പൂര്‍ത്തിയായതിന്റെ പിറ്റേന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചയാള്‍; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമാധ്യക്ഷയുടെ വിശേഷങ്ങള്‍…

പ്രായം കുറഞ്ഞ ഗ്രാമാധ്യക്ഷയുടെ അടുത്ത ലക്ഷ്യം മികച്ച അധ്യക്ഷയാകണമെന്നുള്ളതാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമാധ്യക്ഷ എന്ന നിലയില്‍ ഇന്നു പ്രശസ്തയാണ് പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി. പ്രായം 21. രാജ്യത്തു തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം. ഇരുപത്തിയൊന്നു വയസ് പൂര്‍ത്തിയായതിന്റെ പിറ്റേന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചയാള്‍. അതോടെ 2020ലെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി രേഷ്മയായി. കോന്നിയ്ക്കടുത്തുള്ള അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 11 ാംവാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായിായിരുന്നു മത്സരം. വോെണ്ണിയപ്പോള്‍ രേഷ്മയ്ക്കു വിജയം. ഇതോടെ സംസ്ഥാന ത്തെ ഏറ്റവും ഇളയ മെംബര്‍ പദവി രേഷ്മയ്ക്കു സ്വന്തം. എല്‍ഡിഎഫിനു പഞ്ചായത്തില്‍ ഭൂരിപക്ഷം എന്നറിഞ്ഞപ്പോള്‍ രേഷ്മ പ്രസിഡന്റാകട്ടേയെന്ന് ആദ്യം അഭിപ്രായപ്പെട്ടത് സ്ഥലം എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.യു. ജനീഷ് കുമാറാണ്. പിന്നീട് സിപിഎം…

Read More

ഇ​നി ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​ത്..! സ്ത്രീ​ക​ള്‍​ക്കും അ​വ​രു​ടേ​താ​യ ആ​ഗ്ര​ഹ​ങ്ങ​ളും സ്വ​പ്‌​ന​ങ്ങ​ളു​ണ്ട്; താ​ക്കീ​തു​മാ​യി വ​ര​ല​ക്ഷ്മി

പു​രു​ഷ​ന്‍​മാ​രെ​പ്പോ​ലെ സ്ത്രീ​ക​ള്‍​ക്കും അ​വ​രു​ടേ​താ​യ ആ​ഗ്ര​ഹ​ങ്ങ​ളും സ്വ​പ്‌​ന​ങ്ങ​ളു​മു​ണ്ടെ​ന്ന് ന‌‌​ടി വ​ര​ല​ക്ഷ്മി. വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു വ​ര​ല​ക്ഷ്മി. ഇ​നി ഒ​രി​ക്ക​ലും ഇ​ത്ത​രം ചോ​ദ്യ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​ത്. പു​രു​ഷ​ന്‍​മാ​രെ​പ്പോ​ലെ സ്ത്രീ​ക​ള്‍​ക്കും അ​വ​രു​ടേ​താ​യ ആ​ഗ്ര​ഹ​ങ്ങ​ളും സ്വ​പ്‌​ന​ങ്ങ​ളു​മു​ണ്ട്. അ​ത് കേ​വ​ലം വി​വാ​ഹ​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല- വ​ര​ല​ക്ഷ്മി പ​റ​ഞ്ഞു. വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നോ​ട് വ​ര​ല​ക്ഷ്മി ദേ​ഷ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ അ​മ്മ ഛായ​യ്‌​ക്കൊ​പ്പം മു​ഖ്യാ​തി​ഥി​യാ​യി എ​ത്തി​യ​താ​യി​രു​ന്നു വ​ര​ല​ക്ഷ്മി. പ​രി​പാ​ടി​ക്കി​ടെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​രാ​ള്‍ വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​ത്. എ​ന്നാ​ണ് വ​ര​ല​ക്ഷ്മി​യു​ടെ വി​വാ​ഹം എ​ന്ന​താ​യി​രു​ന്നു ചോ​ദ്യം. മു​തി​ര്‍​ന്ന ന​ട​ന്‍ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളാ​ണ് വ​ര​ല​ക്ഷ്മി. മ​മ്മൂ​ട്ടി പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തി​യ ക​സ​ബ, മാ​സ്റ്റ​ര്‍ പീ​സ് തു​ട​ങ്ങി മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

Read More

അ​ഹാ​ന​യെ ഞ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചു​വെ​ന്ന​ത് ശ​രി​യാ​ണ്, പ​ക്ഷേ..! അ​ഹാ​ന​യെ ഒ​ഴി​വാ​ക്കി​യ​ത് പൃ​ഥ്വി അ​ല്ല; കാ​ര​ണം പ​റ​ഞ്ഞ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന ഭ്ര​മം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. പൃ​ഥ്വി​രാ​ജി​ന് പു​റ​മേ ഉ​ണ്ണി മു​കു​ന്ദ​ന്‍, മം​മ്ത മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ള്‍. ചി​ത്ര​ത്തി​ലേ​ക്ക് അ​ഹാ​ന കൃ​ഷ്ണ​യു​ടെ പേ​രും പ​റ​ഞ്ഞ് കേ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ നി​ന്നു ന​ടി അ​ഹാ​ന​യെ പു​റ​ത്താ​ക്കി​യെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​ത്. അ​ഹാ​ന​യു​ടെ രാ​ഷ്‌​ട്രീ​യ നി​ല​പാ​ടു​ക​ള്‍ കാ​ര​ണ​മാ​ണ് സി​നി​മ​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ​തി​ന്‍റെ കാ​ര​ണ​മെ​ന്നും പ്ര​ച​രി​ക്ക​പ്പെ​ട്ടി​രു​ന്നു. അ​തേ സ​മ​യം ഈ ​വാ​ര്‍​ത്ത​ക​ളി​ല്‍ സ​ത്യ​മൊ​ന്നു​മി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി നി​ര്‍​മാ​താ​ക്ക​ള്‍ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സി​നി​മ​യി​ലെ നാ​യ​ക​നാ​യ പൃ​ഥ്വി​രാ​ജി​നോ മ​റ്റ് അം​ഗ​ങ്ങ​ള്‍​ക്കോ ഈ ​തീ​രു​മാ​ന​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും ഓ​പ്പ​ണ്‍ ബു​ക്ക് പ്രൊ​ഡ​ക്ഷ​ന്‍​സ് അ​റി​യി​ക്കു​ന്നു. “”ഞ​ങ്ങ​ള്‍ ഓ​പ്പ​ണ്‍ ബു​ക്ക് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മി​ച്ച ഭ്ര​മം എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​നേ​താ​ക്ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലോ ടെ​ക്നി​ഷ്യ​ന്‍​മാ​രെ നി​ര്‍​ണ​യി​ക്കു​ന്ന​തി​ലോ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രാ​ഷ്‌​ട്രീ​യ പ​രി​ഗ​ണ​ന​ക​ള്‍ ഇ​ല്ല എ​ന്ന് ആ​ദ്യം ത​ന്നെ ഓ​പ്പ​ണ്‍ ബു​ക്കി​ന്‍റെ സാ​ര​ഥി​ക​ള്‍ എ​ന്ന രീ​തി​യി​ല്‍…

Read More

വിശ്വസിച്ചാലും ഇല്ലെങ്കിലും..! തൊണ്ടിമുതലായ 30,000 ലിറ്റർ മദ്യം കാണാനില്ല; എലി കുടിച്ചെന്ന് പോലീസ്; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് തൊ​ണ്ടി​മു​ത​ൽ കാ​ണാ​തെ പോ​കു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ൾ ന​ട​ന്ന സം​ഭ​വം കു​റ​ച്ച് ക​ട​ന്നു​പോ​യി​ല്ലേ എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സം​ശ​യം. മു​പ്പ​തി​നാ​യി​ര​ത്തോ​ളം ലി​റ്റ​ർ മ​ദ്യ​മാ​ണ് കാ​ണാ​തെ പോ​യ​ത്. ഹ​രി​യാ​ന ഫ​രീ​ദാ​ബാ​ദി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​രാ​ണ് ‘വി​ചി​ത്ര​മാ​യ’ വി​ശ​ദീ​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്. ഫ​രീ​ദാ​ബാ​ദ് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​ടു​ത്തി​യി​ടെ അ​ൻ​പ​തി​നാ​യി​രം ലി​റ്റ​ർ ദേ​ശ​നി​ർ​മ്മി​ത അ​ന​ധി​കൃ​ത മ​ദ്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ മു​പ്പ​തി​നാ​യി​രം ലി​റ്റ​ർ ഇം​ഗ്ലീ​ഷ് വൈ​നും മൂ​വാ​യി​രം കാ​ൻ ബി​യ​റും ഉ​ള്‍​പ്പെ​ടു​ന്നു. ഈ ​കേ​സു​ക​ളി​ൽ വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് മ​ദ്യം കാ​ണാ​താ​യ വി​വ​രം പു​റ​ത്തു വ​രു​ന്ന​ത്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റോ​ർ റൂ​മു​ക​ളി​ലാ​യി​രു​ന്നു ഈ ​മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കൂ​ടു​ത​ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലാ​യി​രു​ന്ന​തി​നാ​ൽ മ​ദ്യം എ​ലി കു​ടി​ച്ചു​കാ​ണു​മെ​ന്നാ​ണ് ഇ​വ​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ ഇം​ഗ്ലീ​ഷ് വൈ​ൻ ഗ്ലാ​സ് ബോ​ട്ടി​ലു​ക​ളി​ലും ബി​യ​ർ കാ​നി​ലു​മാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. അ​പ്പോ​ഴെ​ങ്ങ​നെ​യാ​ണ് എ​ലി ക​ര​ണ്ടു​കു​ടി​ച്ച​തെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ പോ​ലീ​സ് ക​ഷ്‌​ട​പ്പെ​ടു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ…

Read More

ഭ​ക്ഷ​ണം ഞ​ങ്ങ​ള്‍​ക്കു കൂ​ടി ത​രൂ..! കാ​മ​റ ഓ​ഫ് ചെ​യ്യാ​ന്‍ മ​റ​ന്നു​പോ​യി; അ​ഭി​ഭാ​ഷ​ക​ന്‍റെ അ​ബ​ദ്ധം വൈ​റ​ൽ

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ലാ​സു​ക​ളും മീ​റ്റി​ങു​ക​ളു​മെ​ല്ലാം ഇ​പ്പോ​ൾ ഓ​ൺ​ലൈ​നാ​ണ്. ഇ​ത്ത​രം മീ​റ്റി​ങ്ങു​ക​ള്‍​ക്കി​ട​യി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ വ​ന്നു​പെ​ടു​ന്ന​തും അ​ബ​ദ്ധം പ​റ്റു​ന്ന​തു​മെ​ല്ലാം വൈ​റ​ലാ​കാ​റു​മു​ണ്ട്. കോ​ട​തി ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ കാ​മ​റ ഓ​ഫ് ചെ​യ്യാ​ന്‍ മ​റ​ന്നു​പോ​യി അ​ഭി​ഭാ​ഷ​ക​ന്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. വെ​ര്‍​ച്വ​ല്‍ കോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും ഈ ​രം​ഗം കാ​ണു​ക​യും ചെ​യ്തു. പാ​റ്റ്‌​ന കോ​ട​തി​യു​ടെ വെ​ര്‍​ച്വ​ല്‍ സെ​ഷ​നി​ലാ​ണ് ഈ ​രം​ഗം അ​ര​ങ്ങേ​റി​യ​ത്. മ​യൂ​ര്‍ സേ​ജ്പാ​ല്‍ എ​ന്ന​യാ​ളാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ച​ത്. ഓ​ണ്‍ കോ​ളി​നി​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാം. സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മെ​ഹ​ത്ത പ​ങ്കെ​ടു​ത്ത സെ​ഷ​നി​ലാ​ണ് അ​ഭി​ഭാ​ഷ​ക​ന് ഈ ​അ​ബ​ദ്ധം പ​റ്റി​യ​ത്. ഒ​ടു​വി​ൽ തു​ഷാ​ർ മെ​ഹ്ത ത​ന്നെ അ​ഭി​ഭാ​ഷ​ക​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. ഭ​ക്ഷ​ണം ഞ​ങ്ങ​ള്‍​ക്കു കൂ​ടി ത​രൂ എ​ന്നാ​ണ് എ​സ്ജി​ഐ പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

Read More

ബിഗ്‌ സല്യൂട്ട് ! അ​പ​ക​ട​ത്തി​ൽനിന്നു ര​ക്ഷ​പ്പെ​ട്ട കു​ഞ്ഞി​നെ നെ​ഞ്ചോ​ടുചേ​ർ​ത്ത് ഹോംഗാ​ർ​ഡ്; ഒന്നുമറിയാതെ അവൾ…

കാ​യം​കു​ളം : വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട കു​ഞ്ഞി​നെ നെ​ഞ്ചോ​ടുചേ​ർ​ത്ത് താ​രാ​ട്ടുപാ​ടി സാ​ന്ത്വ​നം പ​ക​ർ​ന്ന ഹോം ​ഗാ​ർ​ഡി​ന്‍റെ ന​ന്മ നി​റ​ഞ്ഞ പ്ര​വ​ർ​ത്ത​നം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റാ​ലാ​യി.​ കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ ഹോം ​ഗാ​ർ​ഡ് കെ.​എ​സ്. സു​രേ​ഷാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട് കാ​യം​കു​ളം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഇ​സ മ​രി​യ ഡെ​ന്നി എ​ന്ന പി​ഞ്ചു​കു​ഞ്ഞി​ന് സാ​ന്ത്വ​നം പ​ക​ർ​ന്ന​ത്.​ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ ഹോം ​ഗാ​ർ​ഡി​ന് ഇ​പ്പോ​ൾ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.​ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ദേ​ശീ​യ​പാ​ത​യി​ൽ കാ​യം​കു​ളം രാ​മ​പു​രം ജം​ഗ്‌​ഷ​ന് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്കുപി​ന്നി​ൽ കാ​ർ ഇ​ടി​ച്ചു​ക​യ​റി​യാ​യി​രു​ന്നു അ​പ​ക​ടം. ഒന്നുമറിയാതെ അവൾ… അ​പ​ക​ട​ത്തി​ൽ തി​രു​ച്ചി​റ​പ്പ​ള്ളി ചി​റ​ക്ക​ൽ വീ​ട്ടി​ൽ ഡെ​ന്നി വ​ർ​ഗീ​സി​ന്‍റെ ഒ​ന്ന​ര​വ​യ​സു​കാ​രി മ​ക​ൾ സൈ​റ മ​രി​യ ഡെ​ന്നി മ​രി​ച്ചി​രു​ന്നു.​ കാ​റി​ൽ സ​ഞ്ച​രി​ച്ച ഡെ​ന്നി​യു​ടെ ഭാ​ര്യ മി​ന്ന,സ​ഹോ​ദ​ര​ൻ മി​ഥു​ൻ, ഭാ​ര്യ ല​ക്ഷ്മി മാ​താ​വ് ആ​നി, എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു. ​ഡെ​ന്നി​യു​ടെ ഇ​ള​യ​മ​ക​ൾ ഇ​സ മ​രി​യ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ…

Read More

ആ​ല​പ്പു​ഴ കാ​ണാ​ൻ എ​ത്തി​യഓ​സ്ട്രേ​ലി​യ​ക്കാ​രി​യെ ജീ​വി​ത സ​ഖി​യാ​ക്കി​ അ​ഞ്ജു; മ​നോ​ഹ​ര​മാ​യ പ്ര​ണ​യ​ക​ഥ​യെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ആ​ല​പ്പു​ഴ കാ​ണാ​ൻ എ​ത്തി​യ ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി​നി​യെ ജീ​വി​ത സ​ഖി​യാ​ക്കി​യ മ​ല​യാ​ളി​യു​ടെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. അ​ഞ്ജു അ​ഹം എ​ന്ന​യാ​ളാ​ണ് പ്ര​ണ​യ​ക​ഥ സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പി​ൽ കു​റി​ച്ച​ത്. ഇ​ത്തി​രി ദേ​ഷ്യ​കാ​രി​യാ​ണ്, ഇ​ട​ക് ഇ​ട​ക് ഓ​രോ ഫ​ലൂ​ഡ മേ​ടി​ച്ചു കൊ​ടു​ത്ത് അ​ങ്ങ് ത​ണു​പ്പി​ക്കും! എ​ന്ന അ​ടി​ക്കു​റു​പ്പോ​ടെ ഓ​സ്ട്രേ​ലി​യ​ക്കാ​രി കെ​റി​യു​ടെ ചി​ത്രം അ​ഞ്ജു അ​ഹം പ​ങ്കു​വ​ച്ചി​രു​ന്നു. ചി​ത്ര​ങ്ങ​ൾ ക​ണ്ട് ഒ​രു​പാ​ട് പേ​ർ ഇ​രു​വ​രും ഒ​രു​മി​ച്ച​ത് എ​ങ്ങ​നെ​യെ​ന്നു ചോ​ദി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ‘ട്രോ​ള​രു​ത്’ എ​ന്ന മു​ഖ​വു​ര​യോ​ടെ പ്ര​ണ​യ​ക​ഥ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഫേ​സു​ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം വാ​യി​ക്കാം ഒ​രു​പാ​ട് പേ​ര് ചോ​ദി​ച്ചി​രു​ന്നു എ​ങ്ങ​നെ​യ​യാ​ണ് ഞ​ങ്ങ​ൾ ഒ​രു​മി​ച്ച​തെ​ന്ന്. ട്രോ​ളാ​രു​ത്! അ​ത്ര എ​ളു​പ്പ​മ​ല്ലാ​യി​രു​ന്നു ഒ​ന്നും. കൊ​റോ​ണ​ക് മു​ൻ​പ് 4 മാ​സം മു​ന്നേ​യ് ഞാ​ൻ ഒ​രു സാ​ധാ ഹോം​സ്റ്റേ സ്റ്റാ​ർ​ട്ട്‌ ചെ​യ്താ​യി​രു​ന്നു. Backpackers നെ ​മാ​ത്രം ല​ക്ഷ്യം വെ​ച്ചാ​യി​രു​ന്നു.​ ക​ട​വും ഇ​ട​വും എ​ടു​ത്തു എ​ല്ലാ​രേം പോ​ലെ ഒ​രു ബി​സി​ന​സ്‌ തു​ട​ങ്ങി എ​ന്ന്…

Read More

പെണ്‍മക്കളുള്ള പിതാക്കന്മാര്‍ ആഹ്ലാദിപ്പിന്‍ അര്‍മാദിപ്പിന്‍ ! പെണ്‍മക്കളുള്ള പിതാക്കന്മാര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുമെന്ന് പുതിയ പഠനം…

പെണ്‍മക്കളെ ഒരു ബാധ്യതയായി കാണുന്ന ധാരാളം ആളുകള്‍ ലോകമെമ്പാടുമുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ ഒരു സമയത്ത് വന്‍തോതിലുള്ള പെണ്‍ഭ്രൂണ ഹത്യ നടന്നിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ സ്ഥിതി മെച്ചപ്പെട്ടെങ്കിലും മറ്റു പല രാജ്യങ്ങളിലും ഇന്നും ഈ സംഗതി തുടരുകയാണ്. ഈ അവസരത്തില്‍ പെണ്‍കുഞ്ഞുങ്ങളുള്ള അച്ഛന്മാര്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് പുറത്തു വരുന്നത്. പെണ്‍മക്കളുള്ള പിതാക്കന്‍മാര്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുമെന്നാണ് ജാഗിലേണിയന്‍ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. കുട്ടികളുടെ ജനനവും അമ്മയുടെ ആരോഗ്യവും ധാരാളം ചര്‍ച്ചകള്‍ക്ക് വിഷയമായിട്ടുണ്ടെങ്കിലും അച്ഛന്മാരുടെ ആരോഗ്യവുമായി ഇതിനുള്ള ബന്ധത്തെ പറ്റി ആദ്യമായാണ് പഠനം നടക്കുന്നത്. ഒരു കുട്ടി ജനിക്കുമ്പോള്‍ പിതാക്കന്‍മാരുടെ ശരീരവും ആരോഗ്യവും എങ്ങനെ മാറുന്നു എന്നതിനെ പറ്റിയായിരുന്നു ഇവരുടെ പഠനം. 4310 പേരെയാണ് ഇവര്‍ പഠനവിധേയമാക്കിയത്. ഇതില്‍ 2147 അമ്മമാരും 2162 അച്ഛന്മാരുമായിരുന്നു. ആണ്‍മക്കളുടെ എണ്ണവും പിതാവിന്റെ ആരോഗ്യവും തമ്മില്‍ യാതൊരു…

Read More