മലയാളികള്‍ക്ക് ഇഷ്ടമുള്ള ഒരു നടിയാണ് മീര നന്ദന്. അവതാരകയായി വന്ന് സിനിമ നടിയായ ആളാണ് മീര. പല ഹിറ്റ് ചിത്രങ്ങളുടെയും ഭാഗമാകാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട്. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് താരത്തിന്റെ കവര്‍ സോങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലാണ് താരം അന്ന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താരം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അപ്ലോഡ് ചെയ്ത ഒരു ഫോട്ടോക്ക് താഴെ ഒരുപാട് പേര് വിമര്‍ശനാത്മകമായ കമന്റുകള്‍ രേഖപ്പെടുത്തിയിരുന്നു. അതിലൊരുത്തന് ചൊറിച്ചില്‍ കമന്റ് രേഖപ്പെടുത്തിയതിന് മീരാനന്ദന് നല്കിയ മാസ് മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കമന്റ് ഇട്ടവന് ചോദിച്ച ചോദ്യം ഇങ്ങനെയാണ്..”എന്താണ് നിങ്ങളുടെ ജോലി? ഇപ്പോള്‍ പടം ഒന്നുമില്ലാത്ത കൊണ്ട് ചോദിച്ചതാണ്..”പക്ഷേ…
Read MoreCategory: Today’S Special
ആ വാര്‍ത്ത വ്യാജം ! കാര്യങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതു പോലെയല്ല; തുറന്നു പറച്ചിലുമായി അഞ്ജലി നായര്‍…
മലയാള സിനിമയില്‍ സഹനടി വേഷങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് അഞ്ജലി നായര്‍. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം ടുവില്‍ അഞ്ജലി അവതരിപ്പിച്ച സരിത എന്ന സ്പൈ പോലീസ് കഥാപാത്രം മികച്ച അഭിപ്രായമാണ് നേടിയത്. ദൃശ്യം ടൂവിലെ അഭിനയം ഏറെ ശ്രദ്ധ നേടിയെങ്കിലും ഇതിനു മുമ്പും ഒരുപാട് സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. നടിയായും അവതാരകയായും മോഡലായും തിളങ്ങി നില്ക്കുന്ന താരമാണ് അഞ്ജലി നായര്‍. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. അതിനോടൊപ്പം തന്നെ താരത്തിനൊപ്പം ഉള്ള ഒരു വ്യാജ ഫോട്ടോ ഭര്‍ത്താവാണെന്നു പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പക്ഷേ അത് വെറും വ്യാജപ്രചരണം ആണെന്ന് വാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് താരം. ആ പ്രചരിക്കുന്ന ഫോട്ടോയിലുള്ളത് എന്റെ ഭര്‍ത്താവല്ല, പണ്ടൊരിക്കല്‍ ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാന്‍ വേണ്ടി എടുത്ത ഫോട്ടോയാണ്. അന്നത് പ്രമോഷന് വേണ്ടി…
Read Moreഒരു മര്യാദയൊക്കെ വേണ്ടടേ… സിംഹത്തെ കോഴിയെ കാണിച്ച് കൊതിപ്പിച്ചു ! പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവ്; സിംഹവും കോഴിയും തമ്മിലുള്ള വീഡിയോ വൈറലാകുന്നു…
സിംഹത്തെ നിയമവിരുദ്ധമായി ഉപയോഗിച്ച് ഷോ സംഘടിപ്പിച്ച സംഭവത്തില്‍ ആറുപേരെ ശിക്ഷിച്ച് കോടതി. പ്രതികള്‍ക്ക് മൂന്നു വര്‍ഷത്തെ കഠിന തടവും 10000 രൂപ പിഴയുമാണ് വിധിച്ചത്. ഗിര്‍-സോമനാഥ് ജില്ലാ കോടതി വിധിച്ചത്. സിംഹത്തെ ഇരകാട്ടി കൊതിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി ആരംഭിച്ചത്. മൂന്ന് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. വിനോദ സഞ്ചാരികള്‍ക്കായാണ് നിയമവിരുദ്ധമായി ഷോ സംഘടിപ്പിച്ചത്. 2018 മെയ് 18നായിരുന്നു കേസിന് ആസ്പദമായ സംഭവം. പെണ് സിംഹത്തിനു മുന്നില്‍ ജീവനുള്ള കോഴിയെ കാട്ടിയായിരുന്നു പ്രതികളുടെ അഭ്യാസം. സിംഹം കോഴിയെ പിടികൂടാനായി ചാടുമ്പോള്‍ ഇയാള്‍ തുടരെ കൈ വലിക്കും. ഒടുവില്‍ കയ്യില്‍ നിന്നും കോഴിയെ കടിച്ചെടുത്ത് പോകുന്ന സിംഹത്തെയും കാണാം. ഈ ദൃശ്യങ്ങള്‍ വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി എടുത്തത്.
Read Moreമിന്നൽ വേഗത്തിൽ നദിയിൽ നിന്നു കയറിവന്ന മുതല ദിമാസിനെയുംവലിച്ചിഴച്ചു നദിയിലേക്കു ചാടി.. മുതല വിഴുങ്ങിയ മകനെ രക്ഷിക്കാൻ അച്ഛൻ മുതലയുടെ വയർ പിളർന്നു; തുടർന്നു സംഭവിച്ചത്?
മുതല വിഴുങ്ങിയ മകനെ രക്ഷിക്കാൻ അച്ഛൻ മുതലയുടെ വയർ പിളർന്നു.ഇന്തോനേഷ്യയിലെ ടെന്പാകുൽ നദിക്കരയിൽ മീൻ പിടിക്കാനായി പിതാവ് സബ്ലിയാൻസയോടൊപ്പം എത്തിയതായിരുന്നു ദിമാസ് മുൽക്കൻ സപുത്ര എന്ന എട്ടു വയസുകാരൻ. മിന്നൽ വേഗത്തിൽ നദിയിൽ നിന്നു കയറി വന്ന ഒരു മുതല ദിമാസിനെയും വലിച്ചിഴച്ചു നദിയിലേക്കു ചാടി. ഇതു കണ്ട പിതാവ് മുതലയ്ക്കു പിന്നാലെ ഒാടിച്ചെന്നെങ്കിലും മകനെ രക്ഷിക്കാനായില്ല. കാരണം 26 അടി വലിപ്പമുള്ള ആ ഭീമൻ മുതല കുഞ്ഞിനെ പൂർണമായും വിഴുങ്ങിയിരുന്നു. കുഞ്ഞിനെ അപ്പാടെ വിഴുങ്ങിയതിനാൽ ഉടനെ എന്തെങ്കിലും ചെയ്താൽ കുഞ്ഞിനെ രക്ഷിക്കാൻ കഴിയുമെന്നു ഗ്രാമവാസികൾ പറഞ്ഞു. കഴിഞ്ഞ മാർച്ച് മൂന്നിനായിരുന്നു സംഭവം. തെരച്ചിൽകുഞ്ഞിനെ വിഴുങ്ങിയ ശേഷം മുതല എങ്ങോട്ടു പോയെന്നു കണ്ടെത്താനായില്ല. ഇതോടെ കുട്ടിയുടെ പിതാവും നാട്ടുകാരും രക്ഷാപ്രവർത്തകരുമെല്ലാം മുതലയെ കണ്ടെത്താൻ തെരച്ചിൽ തുടങ്ങി. പിറ്റേ ദിവസം രാവിലെ മുതലയെ കണ്ടെത്തി. കുട്ടിയെ ആക്രമിച്ചു വിഴുങ്ങിയ…
Read Moreവായുവില്‍ എറിഞ്ഞ കോടാലി എങ്ങനെ അയല്‍വാസിയുടെ വാതിലില്‍ എത്തി ! 30കാരിയെ ദുര്‍മന്ത്രവാദിയെന്ന് ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു;യുവതിയെ ആക്രമിച്ച സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും…
ഛത്തീസ്ഗഡില്‍ മന്ത്രവാദിയെന്ന് സംശയിച്ച് 30കാരിയെ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മുടിയില്‍ പിടിച്ച് വലിക്കുകയും തുടര്‍ച്ചയായി ചവിട്ടുകയും ചെയ്തതായി യുവതി പരാതിപ്പെട്ടു. ഒടുവില്‍ ഇവരുടെ ഒരു ബന്ധു എത്തിയാണ് നാട്ടുകാരുടെ രോഷത്തില്‍ നിന്ന് യുവതിയെ രക്ഷിച്ചത്. ജാഷ്പൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയാണ് നാട്ടുകാര്‍ ആക്രമിച്ചത്. മന്ത്രവാദിയെന്ന് സംശയിച്ചാണ് നാട്ടുകാരുടെ ആക്രമണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ അടക്കം 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാത്രിയില്‍ കുട്ടികള്‍ക്കൊപ്പം വീട്ടില്‍ ഇരിക്കവേയാണ് സ്ത്രീക്ക് നേരെ ആക്രമണം ഉണ്ടായത്. ഒരു സംഘം ആളുകള്‍ വാതിലില്‍ മുട്ടുകയും അലറുകയുമായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. അപകടം ഭയന്ന് വാതില്‍ തുറന്നില്ല. തുടര്‍ന്ന് വാതില്‍ പൊളിച്ച് അകത്തുകയറിയ സംഘം വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് യുവതിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.…
Read Moreകുട്ടിക്കാലത്ത് മുടി വളര്‍ത്താന്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല ! വലുതായപ്പോള്‍ പിന്നെ മുടി വെട്ടിയിട്ടേയില്ല; ആറടി നീളമുള്ള മുടിയുടെ ഉടമയായ യുവതിയെക്കുറിച്ചറിയാം…
നീണ്ട ഇടതൂര്‍ന്ന മുടി ഭാരതീയ സ്ത്രീ സങ്കല്പ്പത്തില്പ്പെട്ടതാണ്. മനോഹരമായ മുടി വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്ക പെണ്‍കുട്ടികളും. എന്നാല്‍ പരിപാലിക്കാനുള്ള ബുദ്ധിമുട്ട് ഓര്‍ക്കുമ്പോള്‍ പലരും ഈ സ്വപ്നത്തില്‍ നിന്ന് പിന്മാറും. എന്നാല്‍ ജപ്പാനിലെ ഒരു യുവതി രണ്ടും കല്‍പ്പിച്ചാണ് മുടി വളര്‍ത്തുന്നത്. ആറ് അടി മൂന്ന് ഇഞ്ച് നീളമാണ് റിന് കാംബെ എന്ന യുവതിയുടെ മുടിക്ക്. ഏറെ കാലത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കാംബെ ഇത്രയും നീളമുള്ള മുടി വളര്‍ത്തിയെടുത്തത്. ഇരുപതാമത്തെ വയസ്സില്‍ ബുദ്ധമതം സ്വീകരിച്ചതിന് ശേഷം കാംബെ മുടി മുറിച്ചിട്ടില്ല. ഇത്രയും നീളമുള്ള മുടി പരിപാലിക്കുന്നത് വലിയ തലവേദനയാണെങ്കിലും തനിക്കിതില്‍ വലിയ സന്തോഷമുണ്ടെന്നാണ് കാംബെയുടെ മറുപടി. മോഡലും നര്‍ത്തകിയുമായ കാംബെ മുടിയുടെ പരിചരണത്തിനായാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. മുടി വളരാനും ഭംഗിയായി ഇരിക്കാനും കുങ്കുമം ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക തരം ക്രീമാണ് പുരട്ടുന്നതെന്നും കാംബെ. ഇങ്ങനെ മുടി നീട്ടി വളര്‍ത്താന്‍ മറ്റ്…
Read Moreഒരു വെള്ളക്കാരിയെ കാണാന്‍ അങ്ങ് രാജസ്ഥാന് വരെ പോകുന്നത് മണ്ടത്തരം എന്ന് സുഹൃത്തുക്കള്‍ ! ഓസ്ട്രേലിയക്കാരി മദാമ്മ തനിക്ക് സ്വന്തമായ കഥപറഞ്ഞ് ഒരു മലയാളി പയ്യന്…
പ്രണയത്തിന് ജാതിയോ മതമോ ഭാഷാ-ദേശ അതിര്‍വരമ്പുകളോ ഒന്നും തന്നെയില്ലെന്ന് പ്രണയേതാക്കള്‍ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. മദാമ്മയെ പ്രണയിച്ച് സ്വന്തമാക്കിയ മലയാളി പയ്യന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ജു അഹം എന്നയാളാണ് ഈ കഥ പങ്കുവെച്ചത്. ഇദ്ദേഹം തന്നെയാണ് കഥയിലെ നായകന്, നായികയാവട്ടെ കെറി എന്നു പേരുള്ള ഒരു ഓസ്ട്രേലിയക്കാരിയും. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ജിഎന്‍പിസിയിലാണ് അഗദ്ദേഹം തന്റെ ജീവിതം തുറന്ന് പറഞ്ഞിരിക്കുന്നത്. അഞ്ജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ഒരുപാട് പേര് ചോദിച്ചിരുന്നു എങ്ങനെയയാണ് ഞങ്ങള്‍ ഒരുമിച്ചതെന്ന്. ട്രോളാരുത്! അത്ര എളുപ്പമല്ലായിരുന്നു ഒന്നും. കൊറോണക് മുന്‍പ് 4 മാസം മുന്നേയ് ഞാന്‍ ഒരു സാധാ ഹോംസ്റ്റേ സ്റ്റാര്‍ട്ട് ചെയ്തായിരുന്നു.Backpackers നെ മാത്രം ലക്ഷ്യം വെച്ചായിരുന്നു . കടവും ഇടവും എടുത്തു എല്ലാരേം പോലെ ഒരു ബിസിനസ് തുടങ്ങി എന്ന് പറയുന്നതായിരിക്കും ശരി.12വര്‍ഷത്തെ ഹോസ്പിറ്റലിറ്റി എക്സ്പീരിയന്‍സും…
Read Moreകനകയുടെ മുമ്പില്‍ ഡ്രസില്ലാതെ നില്‍ക്കുമെന്ന് ജഗദീഷിനോടു ബെറ്റ് വച്ച മുകേഷ് ! രസകരമായ ആ സംഭവം ഇങ്ങനെ…
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്. നാടകാചാര്യന് എന്‍എന്‍ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ്, ജഗദീഷ്, തിലകന്, ഇന്നസെന്റ്, കനിക, സിദ്ധിഖ്, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. രാമഭദ്രന് എന്ന മുകേഷിന്റെ കഥാപാത്രവും ജഗദീഷിന്റെ മായിന്‍കുട്ടി എന്ന കഥാപാത്രവും സിനിമയിലെ മുഖ്യ ആകര്‍ഷങ്ങളയിരുന്നു. ഗോഡ്ഫാദറിലെ നര്‍മ്മ രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്ക്കുന്നവയാണ്. അതുപോലെ രസകരമായ ഒരു സംഭവം സിനിമയുടെ സൈറ്റിലും നടന്നിരുന്നു. സെറ്റില്‍ ജഗദീഷ് തനിക്ക് തന്ന എട്ടിന്റെ പണിയെക്കുറിച്ചാണ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ മുകേഷ് തുറന്നു പറഞ്ഞത്. ആ സമയത്ത് ജഗദീഷും വേദിയിലുണ്ടായിരുന്നു. ആ സംഭവത്തെപ്പറ്റി മുകേഷ് പറയുന്നതിങ്ങനെ…ഞങ്ങള്‍ മൂന്ന് പേരുമുളള ഒരു കഥ. ഗോഡ്ഫാദര് സിനിമയുടെ ഷൂട്ടിംഗ് ഹോസ്റ്റലില്‍ നടക്കുകയാണ്. ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു…
Read Moreബുംറ മലയാളികളുടെ മരുമകനാകില്ല ! ഇന്ത്യന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളറെ ക്ലീന്‍ ബൗള്‍ഡാക്കിയത് അനുപമയല്ല മറ്റൊരു സുന്ദരി…
നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നമ്പര്‍ വണ്‍ ബൗളറാണ് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ടീമില്‍ നിന്നും അപ്രതീക്ഷിതമായി താരം പിന്മാറിയത് പലവിധ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ടി20, ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമുകളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാഞ്ഞതും ശ്രദ്ധേയമായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബുംറയുടെ ടീമില്‍ നിന്നുള്ള പിന്മാറ്റം. താരം വിവാഹിതാനാകാന്‍ പോകുകയാണെന്നും അതിനുള്ള ഒരുക്കത്തിലാണെന്നും പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. മലയാളം നടി അനുപമ പരമേശ്വരനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അനുപമയുടെ ഫാമിലി ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബുംറയുടെ ഭാവി വധുവിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മോഡലും ക്രിക്കറ്റ് അവതാരകയുമായ സഞ്ജന ഗണേശനാണ് ബുംറയുടെ ജീവിത പങ്കാളിയാകാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മാസം 14, 15 തീയതികളിലായി ഇരുവരുടേയും ഗോവയില്‍ വച്ച് ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കളെ…
Read Moreവീണ്ടും ഒരു ബിഗ്ബോസ് പ്രണയം ! ശ്രീനിഷ്- പേളി മാണി ലവ് സ്റ്റോറിയെ അനുസ്മരിപ്പിക്കും വിധമുള്ള പെരുമാറ്റവുമായി മണിക്കുട്ടനും റിതുവും…
വന്‍ഹിറ്റായി മുന്നേറുന്ന മലയാളം ബിഗ്ബോസ് സീസണ് ത്രീയില്‍ ഒരു പ്രണയം പൂവിടുന്നതായി വാര്‍ത്ത. ആദ്യ സീസണില്‍ പ്രണയ ജോഡികളായിരുന്ന ശ്രീനിഷ് അരവിന്ദും പേളി മാണിയും പിന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നു. പിന്നാലെ രണ്ടാം സീസണില്‍ സുജോ സാന്ദ്ര സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമെന്ന് പലരും വിചാരിച്ചെങ്കിലും അത് നടന്നില്ല. അതേസമയം ബിഗ് ബോസ് മൂന്നാം പതിപ്പില്‍ ഒരു പ്രണയം പൂവിട്ടു കഴിഞ്ഞെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ തന്റെ അപ്സരസിനെ കണ്ടെത്തിയെന്ന് മണിക്കുട്ടന് പറഞ്ഞതോടെയാണ് പ്രേക്ഷകര്‍ക്ക് സംശയം മുളപൊട്ടിയത്. റിതു മന്ത്രയും മണിക്കുട്ടനുമാണ് പുതിയ പ്രണയകഥയിലെ നായികാനായകന്മാര്. ഇരുവരും പ്രണയം തുറന്നു പറയുമെന്നു കരുതിയവരെ നിരിശരാക്കി റിതു ആണ് ആദ്യം നോ പറഞ്ഞത്. മണിക്കുട്ടന് എന്നേക്കാളും നല്ലൊരു കുട്ടിയെ കിട്ടും എന്നായിരുന്നു റിതു പറഞ്ഞത്. മണിക്കുട്ടന്റെ കാര്യം അനൂപായിരുന്നു റിതുവിനോട് സൂചിപ്പിച്ചത്. ഇതിന് പിന്നാലെ റംസാനും റിതുവിനോട് മണിക്കുട്ടനെ കുറിച്ച്…
Read More