കൃഷ്ണനും രാധയും ജീവിതത്തിലും ഒന്നിക്കുന്നു ! ഇനി മുതല്‍ ‘കണ്ണന്റെ മാത്രം രാധ’; ആശംസകളുമായി ആരാധകരും…

ഇന്ത്യയില്‍ ഏറെ ജനപ്രിയമായ പരമ്പരയാണ് രാധ കൃഷ്ണ. മലയാളത്തില്‍ കണ്ണന്റെ രാധ എന്ന പേരില്‍ മൊഴിമാറ്റി എത്തിയ പരമ്പര കേരളത്തിലും വലിയ ഹിറ്റായിരുന്നു. യാദവകുലത്തിന്റെയും ശ്രീകൃഷ്ണന്റെയും അറിയാക്കഥകളുമായി സൂപ്പര്‍ഹിറ്റ് പരമ്പര കണ്ണന്റെ രാധ മുന്നേറുന്നത്. ഭഗവാന്‍ കൃഷ്ണന്റെയും രാധയുടെയും പ്രണയ കഥയാണ് സീരിയലിന്റെ പ്രമേയവും. നിരവധി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച പരമ്പരക്ക് നിരവധി ആരാധകരാണുള്ളത്. എന്നാല്‍ ഇപ്പോള്‍ പരമ്പരയില്‍ കൃഷ്ണനായി വേഷമിടുന്ന സുമേദിനും രാധയായി വേഷമിടുന്ന മല്ലികയും വിവാഹിതരാകാന്‍ പോകുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇരുവര്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. പരമ്പരയില്‍ ജോഡികളായി എത്തുന്ന ഇരുവരും തമ്മില്‍ നല്ല ചേര്‍ച്ചയാണെന്നും ആരാധകര്‍ പറയുന്നു.ജീവിതത്തിലും മിനി സ്‌ക്രീനില്‍ ഒന്നിച്ചെത്തിയ ഇരുവരും ഒന്നിക്കാന്‍ പോകുവാണെന്നുള്ള സൂചനയാണ് പുറത്തുവരുന്നത്. ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വിവാഹത്തെക്കുറിച്ച് സംസാരിച്ചെന്നും സൂചനയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളും വൈറലായി…

Read More

നാളെ മുതല്‍ ട്രെയിനുകളില്‍ ഭക്ഷണം ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്യാം ! ഇതിനായി പുതിയ ആപ്പ് എത്തിക്കഴിഞ്ഞു;വിവരങ്ങള്‍ ഇങ്ങനെ…

ട്രെയിന്‍ യാത്രക്കാര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഭക്ഷണം ലഭ്യമാക്കും. ഐആര്‍സിടിസിയുടെ ഇ- കാറ്ററിങ് സേവനത്തിലൂടെയാണ് ഭക്ഷണം യാത്രക്കാരിലേക്ക് എത്തിക്കുക. ‘ഫുഡ് ഓണ്‍ ട്രാക്ക്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഭക്ഷണത്തിന്റെ ഓര്‍ഡറുകള്‍ സ്വീകരിക്കുക. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാണ്. ടിക്കറ്റിലെ പിഎന്‍ആര്‍ നമ്പറും മറ്റ് യാത്രാ വിശദാംശങ്ങളും നല്‍കിയാല്‍ ഭക്ഷണം സീറ്റിലെത്തും. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ തുടങ്ങി എല്ലാ വിഭവങ്ങളും ഇതില്‍ ലഭ്യമാണ്. ഏതു സ്റ്റേഷനില്‍ വെച്ചാണോ ഭക്ഷണം വേണ്ടതെന്ന് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ അവിടെ ലഭിക്കുന്ന ഭക്ഷണങ്ങളുടെ പട്ടിക തെളിയും. തുടര്‍ന്ന് എന്തുതരം ഭക്ഷണം വേണമെന്നും തീരുമാനിക്കാം. വില വിവരങ്ങളും ഭക്ഷണത്തോടൊപ്പം പ്രദര്‍ശിപ്പിച്ചിരിക്കും. വില ഓണ്‍ലൈനായോ പണമായോ നല്‍കാം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തീവണ്ടികളില്‍ ഭക്ഷണം വിതരണം ചെയ്യുന്നത് റെയില്‍വേ താത്കാലികമായി നിര്‍ത്തിയിരുന്നു. പല സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും അനുമതിയില്ലാതെ…

Read More

വിവാഹത്തിനെത്തിയ മുന്‍ കാമുകനെ ആലിംഗനം ചെയ്യാന്‍ ഭര്‍ത്താവിനോട് അനുവാദം ചോദിച്ച് വധു ! ഭര്‍ത്താവ് അനുവാദം കൊടുത്തപ്പോള്‍ സംഭവിച്ചത്…

മറ്റൊരാളെ കല്യാണം കഴിച്ചാലും മുന്‍കാമുകനെയോ കാമുകിയെയോ പൂര്‍ണമായും മറക്കാന്‍ സാധിക്കാത്തവരാണ് മിക്ക കമിതാക്കളും. അവസാനിച്ച ബന്ധത്തിന്റെ സ്മരണകള്‍ ഉള്ളില്‍ തങ്ങിനില്‍ക്കുന്നവര്‍ മുന്‍ കാമുകന്റെയോ കാമുകിയുടേയോ വിവാഹച്ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനാവും പലപ്പോഴും ശ്രമിക്കുക. എന്നാല്‍ ചിലര്‍ ധൈര്യസമേതം തങ്ങളുടെ മുന്‍കാമുകന്റെയോ മുന്‍കാമുകിയുടെയോ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. എന്നാല്‍ തന്റെ മുന്‍ കാമുകിയുടെ വിവാഹത്തിനെത്തി ഞെട്ടിയ യുവാവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. വിവാഹം കൂടാനെത്തിയ മുന്‍കാമുകനെ കണ്ട് ഭര്‍ത്താവിനോട് യുവതി ചോദിച്ചത് മുന്‍കാമുകനെ ഒന്നാലിംഗനം ചെയ്‌തോട്ടേയെന്നാണ്. വരന്‍ സമ്മതം കൊടുത്തതോടെ വധു എല്ലാം മറന്ന് കാമുകനെ ആലിംഗനം ചെയ്തു. തുടര്‍ന്ന് സംഭവം വൈറലാകാന്‍ അധികം താമസിച്ചില്ല. ഇന്തോനേഷ്യയില്‍നിന്നുള്ളതാണ് ഈ വീഡിയോ.ടിക് ടോക്കിലാണ് വിവാഹച്ചടങ്ങില്‍ നിന്ന് പകര്‍ത്തിയ ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് നിരവധിപേര്‍ ഷെയര്‍ ചെയ്തതോടെ വീഡിയോ വൈറലായി. തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ കണ്ട് ഏറെ…

Read More

അടി മക്കളേ ലൈക്ക് ! ലോകത്തില്‍ വച്ചേറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ഉത്പാദനശേഷി ! ഇന്ത്യയെ വാനോളം പുകഴ്ത്തി യുഎന്‍ സെക്രട്ടറി ജനറല്‍

കോവിഡ് വാക്‌സിന്‍ ഉത്പാദന മികവിന്റെ പേരില്‍ ഇന്ത്യയെ വാനോളം പുകഴ്ത്തി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്.ലോകത്തിന് ഇന്നുളള ഏറ്റവും മികച്ച സ്വത്ത് ഇന്ത്യയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ ഉല്പാദന ശേഷിയാണെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ പറയുന്നത്. ആഗോള വാക്സിന്‍ ക്യാംപെയ്ന്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യ സുപ്രധാനപങ്കുവഹിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കവെയായിരുന്നു അദ്ദേഹം രാജ്യത്തെ വാഴ്ത്തിയത്. ‘ഇന്ത്യ വികസിപ്പിച്ച വാക്സിനുകളുടെ വലിയതോതിലുളള ഉല്പാദനം ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞങ്ങള്‍ ഇന്ത്യന്‍ സ്ഥാപനങ്ങളുമായി അതിന് വേണ്ടി ബന്ധപ്പെട്ടിട്ടുണ്ട്. ആഗോള വാക്സിന്‍ ക്യാംപെയിന്‍ യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാം ഇന്ത്യയിലുണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ വാക്സിന്‍ ഉല്പാദനശേഷിയാണ് ഇന്ന് ലോകത്തിന്റെ ഏറ്റവും മികച്ച സ്വത്ത്. അത് പൂര്‍ണ്ണമായി ഉപയോഗിക്കണമെന്ന് ലോകം മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു.’ഗുട്ടെറസ് പറയുന്നു. ഇന്ത്യ അയല്‍ രാജ്യങ്ങള്‍ക്ക് 55 ലക്ഷം ഡോസ് കോവിഡ് വാക്സിനുകള്‍ സമ്മാനിച്ചതിന് പിന്നാലെയായിരുന്നു യുഎന്‍ സെക്രട്ടറി ജനറലിന്റെ…

Read More

മകളുടെ വിവാഹത്തിനായി വാങ്ങിയ 20 ലക്ഷത്തിന്റെ സ്വര്‍ണം ഓട്ടോയില്‍ മറന്നു വച്ചു ! ആ പിതാവിനെ തേടിപ്പിടിച്ച് സ്വര്‍ണം തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍; നന്മ നിറഞ്ഞ സംഭവം ഇങ്ങനെ…

മകളുടെ വിവാഹത്തിനായി വാങ്ങിയ 20 ലക്ഷം രൂപ വിലവരുന്ന 50 പവന്‍ സ്വര്‍ണം ഓട്ടോറിക്ഷയില്‍ മറന്ന് ബിസിനസുകാരന്‍. എന്നാല്‍ നല്ലവനായ ഓട്ടോക്കാരന്‍ ഇയാളെ തേടിപ്പിടിച്ച് സ്വര്‍ണം തിരികെ നല്‍കുകയായിരുന്നു. തമിഴ്നാട് ചെന്നൈയിലെ ക്രോംപേട്ട് നിവാസിയാണ് അന്‍പത് പവനോളം സ്വര്‍ണം ഉടമയെ തേടി പിടിച്ച് സ്വര്‍ണ്ണം തിരികെ നല്‍കിയത്. മകളുടെ വിവാഹത്തിനായി വാങ്ങിയ സ്വര്‍ണമാണ് പോള്‍ ബ്രൈറ്റ് എന്ന ബിസിനസുകാരന്‍ ഓട്ടോയില്‍ മറന്നുവച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഓട്ടോ ഡ്രൈവര്‍ ശരവണകുമാറാണ് സ്വര്‍ണ്ണം തിരികെ നല്‍കി മാതൃകയായത്. ക്രോംപേട്ടിലെ ഹാളില്‍ വച്ച് വിവാഹം നടന്ന ശേഷം പോള്‍ ബ്രൈറ്റ് ഫോണില്‍ തിരക്കിട്ട് സംസാരിച്ചുകൊണ്ട് ഓട്ടോയില്‍ കയറുകയായിരുന്നു. യാത്രയിലുടനീളം ഇയാള്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു. വീടിന് അടുത്തെത്തിയപ്പോള്‍ ഓട്ടോച്ചാര്‍ജ് വാങ്ങി ശരവണകുമാര്‍ മടങ്ങിപ്പോയി. കുറച്ച് കഴിഞ്ഞപ്പോഴാണ് വാഹനത്തില്‍ ബാഗ് മറന്ന് വച്ചത് ശരവണകുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം ശരവണകുമാര്‍ ശ്രദ്ധിക്കുന്നത്.…

Read More

ഞാനൊരു പെണ്ണായതു കൊണ്ടു മാത്രം ! ചിത്രീകരണത്തിനിടെ ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി ആര്യ ദയാല്‍…

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചു വരികയാണ്. സിനിമ-സീരിയല്‍ മേഖലയുമായി ബന്ധപ്പെട്ട പല സ്ത്രീകളും തൊഴിലിടങ്ങളില്‍ ചൂഷണങ്ങള്‍ക്കിരയാകാറുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് കയ്‌പേറിയ അനുഭവങ്ങള്‍ പല നടിമാര്‍ക്കും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. വ്യത്യസ്ഥമായ ശൈലി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരെ നേടിയെടുത്ത ഗായികയാണ് ആര്യ ദയാല്‍. ക്ലാസിക് സംഗീതത്തോടൊപ്പം പോപ്പ് സംഗീതം മിക്‌സ് ചെയ്ത് താരം അവതരിപ്പിച്ച ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം ആയിരുന്നു. അഭിനയത്തിലും തന്റേതായ കഴിവ് തെളിയിച്ചിരിക്കുകയാണ് താരം. തനിക്കുണ്ടായ ഒരു ദുരനുഭവം ഈയടുത്ത് ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കുകയുണ്ടായി. ഈയടുത്ത് ഒരു വീഡിയോ ചിത്രീകരണത്തിനിടെ താരത്തിന് ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തുകയാണ്. കിങ് ഓഫ് മൈ കൈന്റെ എന്ന മ്യൂസിക് ആല്‍ബം ഷൂട്ടിംഗ് രാത്രി നടക്കുന്ന സമയമാണ് അനുഭവമുണ്ടായത്. രാത്രി ഷൂട്ടിംഗ് സമയത്ത് കുറച്ചു പേര് താരത്തെയും മറ്റു സ്ത്രീകളെയും വളയുകയായിരുന്നു. ആ…

Read More

കൈ​ കാ​ൽ ആ​വ​തി​ല്ലാ​ത്ത​വ​നാ​ണേ… പോ​സ്റ്റ​റി​ൽ വ​രെ എ​ന്‍റെ ഫോ​ട്ടോ  വന്നു;  കരിയറി വഴിത്തിരിവായ പാ​ർ​വ​തി പ​രി​ണ​യം എ​ന്ന സി​നി​മ​യി​ൽ അ​വ​സ​രം  ലഭിച്ചത് ദിലീപ് കാരണം;മനസ് തുറന്ന് ഹരിശ്രീ അശോകൻ

നാ​യ​ക​നും കൂ​ട്ടു​കാ​ര​നു​മാ​യി സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​ക​ൾ സ​മ്മാ​നി​ച്ച താ​ര​ങ്ങ​ളാ​ണ് ദി​ലീ​പും ഹ​രി​ശ്രീ അ​ശോ​ക​നും. ഇ​തി​ൽ കൂ​ടു​ത​ൽ സി​നി​മ​ക​ളും ഹാ​സ്യ​ത്തി​ന് പ്ര​ാധാ​ന്യം ന​ൽ​കി ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു. ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന സ​മ​യ​ത്ത് ദി​ലീ​പ് ന​ൽ​കു​ന്ന പി​ന്തു​ണ​യെക്കു​റി​ച്ച് ഹ​രി​ശ്രീ അ​ശോ​ക​ൻ ഒ​രി​ക്ക​ൽ ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ വീ​ണ്ടും വൈ​റ​ലാ​വു​ക​യാ​ണ്.എ​ന്‍റെ ക​രി​യ​റി​ൽ വ​ലി​യൊ​രു വ​ഴി​ത്തി​രി​വാ​യി മാ​റി​യ പാ​ർ​വ​തി പ​രി​ണ​യം എ​ന്ന സി​നി​മ​യി​ൽ അ​വ​സ​രം കി​ട്ടി​യ​ത് ദി​ലീ​പ് കാ​ര​ണ​മാ​ണെ​ന്നു ഹ​രി​ശ്രീ അ​ശോ​ക​ൻ പ​റ​യു​ന്നു. മ​ല​യാ​ള സി​നി​മ​യി​ൽ എ​നി​ക്ക് ബ്രേ​ക്ക് കി​ട്ടി​യ ചി​ത്ര​മാ​ണ് പാ​ർ​വ​തി പ​രി​ണ​യം. ഒ​രു ഭി​ക്ഷ​ക്കാ​ര​ന്‍റെ വേ​ഷ​മാ​യി​രു​ന്നു. അ​തൊ​രു വ​ലി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. അ​ന്ന് ഞാ​ൻ ദി​ലീ​പ് നാ​യ​ക​നാ​യ കൊ​ക്ക​ര​ക്കോ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സി​നി​മ മു​ഴു​വ​നാ​യും ഉ​ള്ള വേ​ഷ​മാ​ണെ​നി​ക്ക്. അ​തി​നി​ടെ​യാ​ണ് പാ​ർ​വ​തി പ​രി​ണ​യ​ത്തെ​ക്കു​റി​ച്ച് കേ​ൾ​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലൊ​രു മൂ​ന്ന് സീ​ൻ ഉ​ണ്ട്. ദി​ലീ​പ് വ​ഴി​യാ​ണ് എ​നി​ക്ക് ആ ​വേ​ഷം വ​രു​ന്ന​ത്. ചേ​ട്ടാ, ചേ​ട്ട​ൻ…

Read More

ചില പെണ്‍കുട്ടികള്‍ നടുവിരലിലെ നഖം മാത്രം വളര്‍ത്താത്തത് എന്തുകൊണ്ട് ;ഒരു പെണ്‍കുട്ടി നല്‍കിയ ഞെട്ടിക്കുന്ന ഉത്തരം ഇങ്ങനെ…

ആണ്‍കുട്ടികളെ അപേക്ഷിച്ച് ശരീരസൗന്ദര്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നവരാണ് പെണ്‍കുട്ടികള്‍. മുഖസൗന്ദര്യം പോലെതന്നെ ‘നഖസൗന്ദര്യ’ത്തിലും അവര്‍ ശ്രദ്ധ പുലര്‍ത്തുന്നു. വളരെ ഭംഗി ആയിട്ടായിരിക്കും അവര്‍ നഖം വളര്‍ത്തുന്നതും അതിനുമുകളില്‍ നെയില്‍ പോളിഷ് ഇടുന്നതും എല്ലാം തന്നെ. എന്നാല്‍ പെണ്‍കുട്ടികളുടെ നഖം വളര്‍ത്തലിനെ കുറിച്ച് പലര്‍ക്കും ഉള്ള ഒരു സംശയമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ അവരുടെ നടുവിരലിലെ നഖം മാത്രം വളര്‍ത്താത്തത്? ബാക്കി എല്ലാ വിരലിലെ നഖം വളര്‍ത്തിയാലും ഈ വിരലിലെ നഖം മാത്രം ചിലര്‍ വളര്‍ത്താറില്ല. ഇതിനെ സംബന്ധിച്ച് നിരവധി ഉത്തരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നമുക്ക് കാണാനാകുന്നത്. എന്നാല്‍ പലതും പലരുടെയും ഊഹാപോഹങ്ങള്‍ മാത്രമാണ്. പല ഉത്തരങ്ങളും ഒരു പുരുഷ കാഴ്ചപ്പാടില്‍ ഉള്ളതാണ്. എന്നാല്‍ ആദ്യമായി ഈ ചോദ്യത്തിന് ഒരു സ്ത്രീ ഉത്തരം നല്‍കുകയാണ്. ”എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ അവരുടെ നടു വിരലിലെ നഖം മാത്രം വളര്‍ത്താത്തത് എന്നതിനെ…

Read More

എ​ല്ലാ​രും വാ​ങ്കേ..! വൈ​റ​ൽ വ്ളോ​ഗ​ർ​മാ​ർ​ക്കൊ​പ്പം രാ​ഹു​ൽ ഗാ​ന്ധി​; യു​ട്യൂ​ബി​ൽ ട്രെ​ൻ​ഡിം​ഗ്; കൂ​ണ്‍ ബി​രി​യാണി കഴിച്ചശേഷം രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ…

ചെ​ന്നൈ: എ​ല്ലാ​രും വാ​ങ്കേ…..’, ‘മം​ഗ​ള​ക​ര​മാ… മ​ഞ്ച​ളി​ലെ ആ​രം​ഭി​ക്കി​റേ’ ത​മി​ഴ് ഈ​ണ​ത്തി​ലു​ള്ള ഈ ​ഇ​ൻ​ട്രോ ആ​രും മ​റ​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല. വി​ല്ലേ​ജ് കു​ക്കിംഗ്’ എന്ന ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വ്ളോ​ഗേ​ഴ്സി​ന്‍റെ ഇ​ൻ​ട്രോ ഇ​തി​നോ​ട​കം വ​ൻ ഹി​റ്റാ​ണ്. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച ചാ​ന​ൽ അ​പ്ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യാ​ണ് അ​തി​ലേ​റെ ഹി​റ്റാ​യി​രി​ക്കു​ന്ന​ത്. വ്‌​ളോ​ഗ​ര്‍​മാ​ര്‍​ക്കൊ​പ്പം ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ക​ഴി​ക്കാ​നെ​ത്തി​യി​രി​ക്കു​ന്ന​ത് വേ​റാ​രു​മ​ല്ല കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ്. നി​ല​ത്ത് ച​മ്രം പ​ട​ഞ്ഞി​രു​ന്ന് ഇ​ല​യി​ല്‍ സം​ഘം ത​യാ​റാ​ക്കി​യ കൂ​ണ്‍ ബി​രി​യാ​ണി​യാ​ണ് രാ​ഹു​ൽ ക​ഴി​ച്ച​ത്. രാ​ഹു​ല്‍ സ​വാ​ള​യും തൈ​രും ചേ​ര്‍​ത്ത് സാ​ല​ഡ് ത​യാ​റാ​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​ശേ​ഷം രാ​ഹു​ൽ “ന​ല്ല​യി​റു​ക്ക്’ എ​ന്ന് ത​മി​ഴി​ൽ അ​ഭി​പ്രാ​യം പ​റ​യു​ക​യും ചെ​യ്തു. ത​മി​ഴ്‌​നാ​ട്ടി​ലെ കു​ഞ്ഞു​ഗ്രാ​മ​ത്തി​ലെ പാ​ച​ക​വും ഗ്രാ​മീ​ണ ഭം​ഗി​യും യൂ​ട്യൂ​ബി​ലൂ​ടെ ലോ​ക​മെ​മ്പാ​ടും പ്ര​ച​രി​ച്ചാ​ണ് വി​ല്ലേ​ജ് കു​ക്കിം​ഗ് ഹി​റ്റാ​യ​ത്. ഒ​രു ക്ലി​ക്കി​ലൂ​ടെ മു​ന്നി​ൽ വ​ന്നു​ചി​രി​ച്ച് ത​മി​ഴ് മാ​ത്രം സം​സാ​രി​ക്കു​ന്ന, അ​തും വെ​റും ചു​രു​ങ്ങി​യ വാ​ക്കു​ക​ൾ മാ​ത്രം പ​റ​യു​ന്ന…

Read More

നി​റം മ​ങ്ങി​ല്ല! ബൈ​ബി​ളി​ലെ ദാവീദ് രാജാവിന്‍റെ കാലത്തെ ധൂമ്രവർണ ചായം കണ്ടെത്തി; ദു​ർ​ല​ഭ​മാ​യ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ന് സ്വ​ർ​ണ​ത്തേ​ക്കാ​ൾ വി​ല​യു​ണ്ടാ​യി​രു​ന്നു

ടെ​ൽ അ​വീ​വ്: ബൈ​ബി​ളി​ലെ ദാ​വീ​ദ് രാ​ജാ​വി​ന്‍റെ കാ​ല​ത്തേ​ത് എ​ന്നു ക​രു​തു​ന്ന പ​ർ​പ്പി​ൾ (ധൂ​മ്ര​വ​ർ​ണം) ചാ​യം ഇ​സ്രേ​ലി ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ജ​റു​സ​ലെ​മി​ന് 220 കി​ലോ​മീ​റ്റ​ർ തെ​ക്ക് തി​മ്നാ​യി​ൽ സ്ലേ​വ്സ് ഹി​ൽ​സ് എ​ന്ന ഉ​ത്ഖ​ന​ന​മേ​ഖ​ല​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ തു​ണി​ക്ക​ഷ​ണ​ത്തി​ലാ​ണു ചാ​യ​മു​ണ്ടാ​യി​രു​ന്ന​ത്. കാ​ർ​ബ​ൺ ഡേ​റ്റിം​ഗി​ൽ ബി​സി 1000ന​ടു​ത്തു പ​ഴ​ക്ക​മു​ണ്ടെ​ന്നു നി​ർ​ണ​യി​ച്ചു. ഇ​ത്ര​യും പ​ഴ​ക്ക​മു​ള്ള പ​ർ​പ്പി​ൾ ചാ​യം തു​ണി​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത് ആ​ദ്യ​മാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. രാ​ജാ​വ്, ഉ​ന്ന​ത​കു​ല​ജാ​ത​ർ, പു​രോ​ഹി​ത​ർ മു​ത​ലാ​യ​വ​ർ മാ​ത്ര​മാ​ണ് ഈ ​നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. വ​ള​രെ ദു​ർ​ല​ഭ​മാ​യ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ന് അ​ന്നു സ്വ​ർ​ണ​ത്തേ​ക്കാ​ൾ വി​ല​യു​ണ്ടാ​യി​രു​ന്നു. നി​റം മ​ങ്ങി​ല്ലെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്.

Read More