ചാ​യ നി​റ​ച്ച് ഓ​ടി ന​ട​ക്കു​ന്ന​വ​ർ, പ​റ​ക്കു​ന്ന ഫ്രീ​ക്ക​ൻ​മാ​ർ; ക​രി​പ്പൂ​രി​ലെ “പ​ച്ച മ​നു​ഷ്യ​ർ’; വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​ലീ​ൽ എ​ന്ന അ​ധ്യാ​പ​ക​ന്‍റെ കുറിപ്പ്‌

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ട്ടു​കാ​രും മ​റ്റു​ള്ള​വ​രും ചേ​ർ​ന്നു ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​ശം​സി​ച്ച് കു​റി​പ്പ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജ​ലീ​ൽ എ​ന്ന അ​ധ്യാ​പ​ക​ന്‍റെ കു​റി​പ്പാ​ണി​ത്. കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം: പ്രി​യ​മു​ള്ള​വ​രേ, എ​യ​ർ പോ​ർ​ട്ടി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി കി​ട്ടു​ന്പോ​ൾ ജീ​വി​ത​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു അ​നു​ഭ​വ​മു​ണ്ടാ​കു​മെ​ന്ന് സ്വ​പ്നേ​പി വി​ചാ​രി​ച്ചി​ട്ടി​ല്ല. ഇ​തെ​ഴു​തു​ന്പോ​ഴും അ​പ​ക​ട​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ നി​ന്ന് മു​ക്ത​നാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ വൈ​കി​ട്ട് 5 മ​ണി​ക്കാ​ണ് ഞാ​ൻ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ​ത്. 5 മ​ണി​ക്കെ​ത്തി​യ ഷാ​ർ​ജ ഫ്ളൈ​റ്റി​ലെ യാ​ത്ര​ക്കാ​രെ സ​ർ​ക്കാ​ർ ക്വാ​റ​ന്ൈ‍​റ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച് 6.45 ന് ​എ​ത്തേ​ണ്ട ദു​ബാ​യ് വി​മാ​ന​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഞ​ങ്ങ​ൾ. നാ​ല​ഞ്ച് ക​ഐ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​രും അ​വ​രു​ടെ വാ​ഹ​ന​ത്തി​ന് അ​ക​ന്പ​ടി പോ​കേ​ണ്ട പോ​ലീ​സു​കാ​രും വി​വി​ധ ജി​ല്ല​ക​ളു​ടെ കൗ​ണ്ട​റി​ലു​ള്ള അ​ധ്യാ​പ​ക​രും പോ​ലീ​സു​കാ​രു​ടെ വെ​ടി​പ​റ​ച്ചി​ലു​മാ​യി സ​മ​യം ക​ള​യു​ക​യാ​യി​രു​ന്നു. അ​പ്പോ​ൾ വി​ളി​ച്ച പി.​സി. ബാ​ബു മാ​ഷു​മാ​യി ഞാ​ൻ ഇ​നി എ​നി​ക്ക് എ​യ​ർ​പോ​ർ​ട്ട് ഡ്യൂ​ട്ടി മ​തി എ​ന്ന ത​മാ​ശ പ​ങ്കു​വെ​ച്ച​പ്പോ​ൾ മാ​ഷ്ക്ക് ഇ​പ്പോ…

Read More

ഹര്‍ദിക്കിന്റെ കുഞ്ഞ് എങ്ങനെയുള്ള ഒരു കളിക്കാരന്‍ ആകണമെന്ന് തുറന്നു പറഞ്ഞ്‌ കെ എല്‍ രാഹുല്‍ ! ഹാര്‍ദിക്കിന്റെ കുഞ്ഞിനോട് ക്രിക്കറ്റ് സംസാരിച്ച് താരങ്ങള്‍…

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ കുഞ്ഞാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ താരം. ഹാര്‍ദിക്കും മൂത്ത സഹോദരന്‍ കൃണാല്‍ പാണ്ഡ്യയും കുഞ്ഞിനോട് ക്രിക്കറ്റ് സംസാരിക്കുന്ന തിരക്കിലാണ്. ഇതോടെ കുഞ്ഞിന് കരിയറും നിര്‍ദേശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലുമെത്തി. കുഞ്ഞിനെ കയ്യിലെടുത്ത് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ച് ക്രിക്കറ്റ് സംസാരിക്കാം എന്നാണ് ക്രുനാല്‍ പാണ്ഡ്യ എഴുതിയത്. അവനോട് ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടര്‍ ആവാന്‍ പറയൂ എന്നാണ് രാഹുല്‍ കമന്റ് ചെയ്തത്…അച്ഛനെ പോലെ ഫാസ്റ്റ് ബൗളിങ് ഓള്‍ റൗണ്ടറാവട്ടെ എന്നാണ് രാഹുല്‍ പറയുന്നത്. കളിക്കളത്തിന് പുറത്തും അടുത്ത സുഹൃത്തുക്കളാണ് ഹര്‍ദിക്കും രാഹുലും. ജൂലൈ 30നാണ് ഹര്‍ദിക്കിനും നതാഷയ്ക്കും കുഞ്ഞ് പിറന്നത്. ഈ വര്‍ഷം ആദ്യം വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ ലോക്ഡൗണ്‍ നാളിലായിരുന്നു ഇവരുടെ വിവാഹം.

Read More

ഇതാ കണ്ടോ ഇതാണാ സമ്പാദ്യം ! സുശാന്തിന്റെ പേരില്‍ തനിക്കുള്ള സമ്പാദ്യത്തിന്റെ കണക്ക് വെളിപ്പെടുത്തി റിയ ചക്രബോര്‍ത്തി…

സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഡയറി പരസ്യപ്പെടുത്തി നടി റിയ ചക്രബോര്‍ത്തി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് റിയ സുശാന്തിന്റെ ഡയറിയിലെ ഒരു പേജ് പരസ്യമായി വെളിപ്പെടുത്തിയത്. തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റാണ് സുശാന്ത് ആ പേജില്‍ കുറിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ജീവിതത്തിനും തന്റെ ജീവിതത്തിലേക്ക് വന്നെത്തിയ റിയയോടും കുടുംബത്തോടുമുള്ള കടപ്പാടും താരം പങ്കുവച്ചിട്ടുണ്ട്. റിയയെ ലില്ലു എന്നാണ് സുശാന്ത് അഭിസംബോധന ചെയ്തിരിക്കുന്നത്. റിയയുടെ അച്ഛനെയും അമ്മയെയും സര്‍,മാഡം എന്നും അഭിസംബോധന ചെയ്തിരിക്കുന്നു. തന്റെ വളര്‍ത്തു നായ ഫഡ്ജിനോടുള്ള കടപ്പാടും താരം കുറിച്ചിട്ടുണ്ട്.. സുശാന്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിച്ചോര്‍ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഒരു വാട്ടര്‍ ബോട്ടിലും റിയ തന്റെ കൈവശമുള്ളതായി പറയുന്നു. സുശാന്തിന്റെ വസ്തുവകകളില്‍ തന്റെ കൈവശം ഇവ മാത്രമേ ഉള്ളൂ എന്ന് വ്യക്തമാക്കിയാണ് റിയ ഇവയെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്. റിയാ…

Read More

ചൈനയില്‍ നിന്ന് ഒരു വൈറസ് കൂടി ! ചെള്ളില്‍ നിന്ന് പകരുന്ന വൈറസ് ബാധിച്ച് ഇതിനോടകം മരിച്ചത് ഏഴുപേര്‍; വളര്‍ത്തു ജീവികളെയും ബാധിക്കുന്ന വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരും…

ചൈനക്കാരുടെ സംഭാവനയായ കോവിഡ് ലോകമാകെ സംഹാരതാണ്ഡവം തുടരുന്നതിനിടെ മറ്റൊരു തരം വൈറസ് ബാധ കൂടി ചൈനയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയാണ്. ഒരു തരം ചെള്ളില്‍ നിന്നാണ് ഈ വൈറസ് പടരുന്നത്. ഈ ചെള്ളിന്റെ കടിയേറ്റ് ഇതിനോടകം ഏഴുപേര്‍ മരിച്ചുവെന്നാണ് വിവരം. അറുപതോളം പേര്‍ക്ക് രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ ജാഗ്രത വേണമെന്ന് സര്‍ക്കാര്‍ മാധ്യമം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ മുപ്പത്തിയേഴിലധികം പേര്‍ക്ക് ജൂണില്‍ ഈ വൈറസ് ബാധിച്ചതായും പിന്നീട് അന്‍ഹൂയി പ്രവിശ്യയിലെ 23 പേര്‍ കൂടി രോഗബാധിതരായെന്നും റിപ്പോര്‍ട്ടുണ്ട്. രക്തത്തിലൂടെയും കഫത്തിലൂടെയും രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചെള്ളിന്റെ കടിയേല്‍ക്കുന്നതാണ് രോഗബാധക്കുള്ള പ്രധാന കാരണം. കന്നുകാലികള്‍, ആടുകള്‍, കുതിരകള്‍, പന്നികള്‍ തുടങ്ങിയ മൃഗങ്ങളിലും…

Read More

സ്പ്രേ അടിക്കൂ ആത്മഹത്യയില്‍ നിന്ന് രക്ഷ നേടൂ ! ആത്മഹത്യാ പ്രവണതയില്‍ നിന്ന് മോചനം നേടാനുള്ള സ്‌പ്രേയുമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍…

ലോകത്ത് എല്ലാം അവസാനിപ്പിച്ച് ആത്മഹത്യയില്‍ അഭയം തേടുന്ന ആളുകള്‍ നിരവധിയാണ്. ഇത്തരത്തില്‍ ആത്മഹത്യാ പ്രവണതയുള്ളവരെ രക്ഷിക്കാനുള്ള സ്‌പ്രേ ഇറക്കിയിരിക്കുകയാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി. ഈ നേസല്‍ സ്‌പ്രേ ആത്മഹത്യ പ്രവണതയുള്ളവരുടെ ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് എഫ്ഡിഎ(ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍. ഈ മരുന്നിന് അംഗീകാരം നല്‍കി. ആത്മഹത്യാ ചിന്താഗതിയുള്ളവര്‍ക്കിടയില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നേസല്‍ സ്പ്രേ ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുമെന്നും ഉടന്‍ ആളുകള്‍ക്ക് ലഭ്യമാക്കുമെന്നും ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ വൈസ് പ്രസിഡന്റ് മിഷേല്‍ ക്രാമര്‍ പറഞ്ഞു. മാനസികസമ്മര്‍ദമുള്ളവരിലെ ആത്മഹത്യാ പ്രവണത ജോണ്‍സണ്‍ & ജോണ്‍സണ്‍ നേസല്‍ സ്പ്രേ ഉപയോഗിക്കുന്നതിലൂടെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തല്‍. അമേരിക്കയില്‍ കൊവിഡ് മഹാമാരി മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തിവരികയായിരുന്നു. 2019 മാര്‍ച്ചില്‍ അംഗീകാരം ലഭിച്ചതു മുതല്‍ 6,000ത്തോളം ആളുകള്‍ വിഷാദരോഗ ചികിത്സയ്ക്കായി സ്പ്രേ ഉപയോഗിച്ചതായി ക്രാമര്‍ പറഞ്ഞു. പഴയ ആന്റീഡിപ്രസന്റുകളേക്കാള്‍ ഈ…

Read More

‘സൗന്ദര്യം മാത്രമല്ല ബുദ്ധിയുമുണ്ടേ’ ! മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റിന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ മിന്നും വിജയം…

സൗന്ദര്യമത്സരം എന്നു കേള്‍ക്കുമ്പോള്‍ ചിലരുടെ ധാരണ ശരീര സൗന്ദര്യത്തിന്റെ പ്രദര്‍ശനമെന്നാണ്. എന്നാല്‍ നല്ല ബുദ്ധിയുമുണ്ടെങ്കില്‍ മാത്രമേ സൗന്ദര്യ മത്സരത്തില്‍ വിജയിക്കാനാവൂ എന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തില്‍ സൗന്ദര്യവും ബുദ്ധിയും തനിക്കുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഐശ്വര്യ ഷിയോറണ്‍ എന്ന പെണ്‍കുട്ടി. 2016 മിസ് ഇന്ത്യാ മത്സരത്തില്‍ മിസ് ഇന്ത്യാ ഫൈനലിസ്റ്റായിരുന്നു ഐശ്വര്യ. കഴിഞ്ഞ ദിവസം പുറത്ത് വന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ 93-ാം റാങ്കും നേടിയിരിക്കുകയാണ് ഐശ്വര്യ. ആദ്യ ശ്രമത്തില്‍ തന്നെയാണ് ഐശ്വര്യ സിവില്‍ സര്‍വീസ് പാസായത്. സോഷ്യല്‍ മീഡിയയും ഫോണിലുമൊന്നും സമയം ചിലവഴിക്കാതെ പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. ഫാഷന്‍ മേഖലയില്‍ തിളങ്ങുമ്പോഴും ചെറുപ്പകാലം മുതല്‍ ഐശ്വര്യയുടെ സ്വപ്നം സിവില്‍ സര്‍വീസായിരുന്നു. ‘ ബ്യൂട്ടി വിത്ത് ബ്രെയിന്‍ ‘ എന്നതിന്റെ മികച്ച ഉദാഹരണമായാണ് ഐശ്വര്യയെ എല്ലാവരും അഭിനന്ദിക്കുന്നത്. നടി ഐശ്വര്യാറായോടുള്ള ആരാധന…

Read More

വമ്പന്‍ കാട്ടാനയുമായി കൂട്ടുകൂടി കൊച്ചുപയ്യന്‍ ! കൊമ്പനാനയുമായി സൗഹൃദം പങ്കിടാന്‍ ശ്രമിക്കുന്ന ആണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു…

കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. അതില്‍ത്തന്നെ ഏറ്റവും വലുതാണ് ആഫ്രിക്കന്‍ ആന. കാഴ്ചയില്‍ ഗാംഭീര്യം ഉണ്ടെങ്കിലും ആനയെ തൊട്ടു നോക്കാന്‍ ഒട്ടുമിക്ക ആളുകള്‍ക്കും ധൈര്യമില്ല. എന്നാല്‍ ധൈര്യസമേതം ആഫ്രിക്കന്‍ ആനയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുന്ന പയ്യന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ തന്റെ ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. സിംബാവെയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. വന്യജീവി ഫോട്ടോഗ്രാഫറായ ലിസെന്നയും മകനും വന്യമൃഗങ്ങളുടെ ചിത്രങ്ങളെടുക്കാന്‍ ഇറങ്ങിയ വഴിയില്‍ വെച്ചാണ് ആഫ്രിക്കന്‍ കാട്ടാനയെ കണ്ടത്. കൗതുകം തോന്നിയ കുട്ടി ആനയ്ക്കരികിലെത്തി ഏറെ നേരം അതിനെ നോക്കി നിന്നു. പതിയെ അതിന്റെ തുമ്പിക്കൈയ്യില്‍ തലോടുകയും ചെയ്തു. ഇത്രയൊക്കെയായിട്ടും ഒരുഭാവമാറ്റവുമില്ലാതെ അവിടെത്തന്നെ നിന്നുകൊടുക്കുകയായിരുന്നു ആന. സുശാന്ത നന്ദ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. മികച്ച വീഡിയോ, കുട്ടിയുടെ മനസ്സിന്റെ നിഷ്‌കളങ്ക…

Read More

ടിക് ടോക്കിനെ ഫേസ്ബുക്ക് ഏറ്റെടുക്കും ? അമേരിക്കയില്‍ ടിക് ടോക് നിരോധിക്കാന്‍ തുടങ്ങുന്നതിനിടെ തുറന്നു പറച്ചിലുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബെര്‍ഗ്

ടിക് ടോക് ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് മറുപടിയുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ലക്ഷക്കണക്കിന് പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന തദ്ദേശീയമല്ലാത്ത ഏത് ആപ്ലിക്കേഷനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി പരിഗണിക്കുമെന്നാണ് സുക്കര്‍ബെര്‍ഗ് വ്യക്തമാക്കിയത്. ഏതെങ്കിലും അമേരിക്കന്‍ കമ്പനി ഏറ്റെടുക്കാത്തപപക്ഷം ടിക്ടോകിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ടിക്ടോകിനെ സ്വന്തമാക്കുമോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു സുക്കര്‍ബര്‍ഗ് പറഞ്ഞത്. ടിക്ടോകിന്റെ നിലവിലുള്ള അസാധാരണ സാഹചര്യത്തില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനില്ല. എന്നാല്‍ യുഎസില്‍ ടിക്ടോകിന് നിരോധനം ഏര്‍പ്പെടുത്തിയത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതിനാല്‍ ടിക്ടോകുമായുള്ള എല്ലാ ഡീലുകളും ഏറെ ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാനാവൂ എന്നും അദ്ദേഹം വിശദീകരിച്ചു. ടിക് ടോക്കിനു സമാനമായ റീല്‍സ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് അമേരിക്കയില്‍ ലോഞ്ച് ചെയ്തിരുന്നു. ടിക്ടോക് നിരോധനത്തിലൂടെ ലഭിക്കുന്ന ഉപഭോക്താക്കളെ റീല്‍സിലൂടെ…

Read More

ജ്യോ​തി​ക്ക് ഇ​പ്പോ​ൾ ഹോ​ളി​വു​ഡി​ന്‍റെ പൊ​ക്കം; അ​ഭി​ന​യ​ത്തെ ജീ​വ​നു​തു​ല്യം പ്ര​ണ​യി​ക്കു​ന്ന ജ്യോതി പറയുന്നത് കുഞ്ഞു കാര്യമല്ല

പൊ​ക്ക​മി​ല്ലാ​യ്മ​യാ​ണ് ത​ന്‍റെ ഏ​റ്റ​വും വ​ലി​യ പൊ​ക്ക​മെ​ന്ന് വി​ശ്വ​സി​ക്കാ​നാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ ജ്യോ​തി ആം​ഗെ​യ്ക്ക് ഇ​ഷ്ടം. കാ​ര​ണം ജ്യോ​തി​യു​ടെ ചെ​റി​യ രൂ​പ​മാ​ണ് അ​വ​രെ ഇ​ന്നു ലോ​ക​മ​റി​യു​ന്ന ആ​ളാ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​റി​യ സ്ത്രീ ​എ​ന്ന ഗി​ന്ന​സ് റി​ക്കാ​ര്‍​ഡി​ന് ഉ​ട​മ​യാ​ണ് ജ്യോ​തി ആം​ഗെ എ​ന്ന 26 കാ​രി. 24 ഇ​ഞ്ച് ഉ​യ​ര​വും വെ​റും 5.4 കി​ലോ​ഗ്രാം ഭാ​ര​വു​മേ ജ്യോ​തി​ക്കു​ള്ളൂ. അ​ഭി​ന​യ​ത്തെ ജീ​വ​നു​തു​ല്യം പ്ര​ണ​യി​ക്കു​ന്ന ജ്യോ​തി​യു​ടെ ജീ​വി​തം ഇ​ന്നു ഹോ​ളി​വു​ഡ് വ​രെ എ​ത്തി​നി​ല്‍​ക്കു​ന്നു. “അ​മേ​രി​ക്ക​ന്‍ ഹൊ​റ​ര്‍ സ്റ്റോ​റി’ എ​ന്ന ടെ​ലി സീ​രി​സി​ലൂ​ടെ ജ്യോ​തി കൂ​ടു​ത​ല്‍ പ്ര​ശ​സ്ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. “മാ ​പെ​റ്റൈ​റ്റ്’ എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ജ്യോ​തി വേ​ഷ​മി​ട്ട​ത്. ടി​എ​ല്‍​സി അ​വ​ത​രി​പ്പി​ക്കു​ന്ന “എ​ക്‌​സ്ട്രാ ഓ​ര്‍​ഡി​ന​റി പീ​പ്പി​ള്‍’ എ​ന്ന മി​നി​സീ​രി​സി​ലൂ​ടെ​യും ജ്യോ​തി പ്രേ​ക്ഷ​ക​ര്‍​ക്കു മു​ന്നി​ലെ​ത്തു​ന്നു​ണ്ട്. ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍ അ​ന​ക്ക​മി​ല്ലാ​തെ കി​ഷ​ന്‍​ജി ആം​ഗെ-​ര​ഞ്ജ​ന ആം​ഗെ ദ​മ്പ​തി​ക​ളു​ടെ അ​ഞ്ച് മ​ക്ക​ളി​ല്‍ ഏ​റ്റ​വും ഇ​ള​യ​വ​ളാ​യി 1993 ഡി​സം​ബ​ര്‍ 16നാ​ണ്…

Read More

ഭര്‍ത്താവുമായി ശാരീരികമായി ബന്ധപ്പെടുന്നതില്‍ നിന്നും വിലക്കി അമ്മായിയപ്പന്‍ ! ഭര്‍ത്തൃപിതാവിനെതിരേ പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനില്‍…

ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഭര്‍ത്തൃപിതാവ് തടയുന്നുവെന്ന് ആരോപണവുമായി യുവതി വനിതാ പോലീസ് സ്‌റ്റേഷനില്‍. ഭര്‍ത്തൃമാതാവ് തന്നെ ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്തൃപിതാവിനെ നിരന്തരം പ്രേരിപ്പിക്കുന്നതായും ആരോപണത്തിലുണ്ട്. വഡോദരയിലെ അല്‍ക്കാപുരിയില്‍ നിന്നുള്ള യുവതിയാണ് വിചിത്ര പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. ഗാന്ധിനഗറിലെ സെക്ടര്‍ 22ലെ വീട്ടിലിട്ട് ബന്ധുക്കള്‍ ശാരീരിക പീഡനത്തിന് ഇരയാക്കുന്നതായും ഇവര്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ജീവിതം മടുത്തതോടെയാണ് പരാതി നല്‍കിയതെന്ന് ഇവര്‍ പറയുന്നു. പരാതിയില്‍ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തിട്ടുണ്ട്. ഈ ഡിസംബറിലാണ് ഇവര്‍ വിവാഹിതയായത്. തന്റെ ശരീരത്ത് പ്രേതബാധ ഉണ്ടെന്നും ഭര്‍ത്താവുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതുവഴി പ്രേതം ഭര്‍ത്താവിന്റെ ശരീരത്തില്‍ കയറുമെന്നുമാണ് അമ്മായിയപ്പന്‍ വിശ്വസിക്കുന്നതെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനെതിരേ പ്രതിഷേധിച്ചപ്പോള്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ശാരീരികമായും മാനസീകമായും പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയുമാണ്. താന്‍ ഒറ്റയ്ക്കാണെന്ന് തോന്നിയാല്‍ അപ്പോള്‍ അമ്മായിയമ്മ അമ്മായിയപ്പനോട് വിവരം ചെന്ന് പറയുമെന്നും തന്നെ…

Read More