കാണാൻ കൊള്ളാം, പക്ഷേ… വെള്ളത്തിനടിയിലെ ജീവിതാനുഭവങ്ങളുമായി “മത്സ്യകന്യകമാർ’

മ​ത്സ്യ​ക​ന്യ​ക​യെ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ മ​ന​സി​ൽ കൗ​തു​കം തോ​ന്നാ​റി​ല്ലേ? ശ​രീ​ര​ത്തി​ന്‍റെ പ​കു​തി സ്ത്രീ​രൂ​പ​വും അ​ര​യ്ക്ക് താ​ഴോ​ട്ട് മീ​നി​ന്‍റെ രൂ​പ​വു​മാ​ണ് മ​ത്സ്യ​ക​ന്യ​ക​മാ​ർ​ക്കെ​ന്നാ​ണ് സ​ങ്ക​ൽ​പം. വെ​ള്ള​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലാ​ണ് മ​ത്സ്യ​ക​ന്യ​ക ക​ഴി​യു​ന്ന​തെ​ന്നാ​ണ് ക​ഥ​ക​ളി​ൽ നാം ​വാ​യി​ച്ചി​ട്ടു​ള്ള​ത്. സ്വ​ർ​ണ​നി​റ​ത്തി​ലു​ള്ള മ​ത്സ്യ​ക​ന്യ​ക​യു​ടെ എ​ത്ര​യെ​ത്ര ക​ഥ​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ജീ​വ​നു​ള്ള മ​ത്സ്യ​ക​ന്യ​ക​മാ​രെ ക​ണ്ടി​ട്ടു​ള്ള​താ​യി പ​ല​രും രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ഇ​തു​വ​രെ തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ല​ണ്ട​ൻ ന​ഗ​ര​ത്തി​ലും മ​റ്റു​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം മ​ത്സ്യ​ക​ന്യ​ക​മാ​രു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ൻ വി​ശ്വ​സി​ക്കു​മോ‍? എ​ന്നാ​ൽ വി​ശ്വ​സി​ക്ക​ണം. യ​ഥാ​ർ​ഥ മ​ത്സ്യ​ക​ന്യ​ക​മാ​ര​ല്ല അ​വ​ർ. ജീ​വി​ക്കാ​ൻ വേ​ണ്ടി മ​ത്സ്യ​ക​ന്യ​ക​യു​ടെ വേ​ഷം കെ​ട്ടേ​ണ്ടി​വ​ന്ന​വ​ർ. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ച് 23 മു​ത​ൽ വേ​ഷം അ​ഴി​ച്ച​വ​ർ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്. അ​ക്വേ​റി​യം ഷോ​ക​ളി​ലും ഉ​ല്ലാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ പാ​ർ​ട്ടി​ക​ളി​ലും മ​റ്റും സ​ജീ​വ​മാ​യി​രു​ന്നു ഈ ​മ​ത്സ്യ​ക​ന്യ​ക​മാ​ർ. കൊ​റോ​ണ വൈ​റ​സും തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ക് ഡൗ​ണും ഇ​വ​രു​ടെ ജീ​വി​തം സ്തം​ഭി​പ്പി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​ത്സ്യ​ക​ന്യ​ക​യു​ടെ രൂ​പം വീ​ണ്ടും ധ​രി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ലോ​റ…

Read More

റിയ ചക്രബര്‍ത്തിയ്ക്കും കുടുംബത്തിനുമെതിരേ പരാതി നല്‍കി സുശാന്തിന്റെ പിതാവ്; സാമ്പത്തികമായും മാനസികമായും സുശാന്തിനെ ചൂഷണം ചെയ്തുവെന്ന് ആരോപണം…

ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയ്ക്കും കുടുംബത്തിനുമെതിരേ സുശാന്ത് സിംഗ് രാജ്പുത്തിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സുശാന്ത് ആത്മഹത്യ ചെയ്യാന്‍ കാരണം ഇവരാണെന്ന് സുശാന്തിന്റെ പിതാവ് ആരോപിക്കുന്നു. സുശാന്തിനെ സാമ്പത്തികപരമായും മാനസികപരമായും തളര്‍ത്തിയത് റിയ ആണെന്നാണ് പിതാവിന്റെ ആരോപണം. പിന്നാലെ പരാതി നല്‍കുകയായിരുന്നു. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ജൂണ്‍ 14നാണ് നടനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് സഞ്ജയ് ലീല ബന്‍സാലി, ആദിത്യ ചോപ്ര എന്നിവരടക്കം ബോളിവുഡിലെ നാല്‍പ്പതോളം സിനിമാപ്രവര്‍ത്തകരെ ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ റിയയുടെയും മൊഴിയുമെടുത്തിരുന്നു. സുശാന്തിന്റെ മരണ ശേഷം തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നുവെന്ന് റിയയും വെളിപ്പെടുത്തിയിരുന്നു. നടന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് റിയ രംഗത്ത് വന്നിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായെ ട്വീറ്റ് ചെയ്താണ് അന്വേഷണം ആവശ്യപ്പെട്ടത്.

Read More

ഞാന്‍ കുറേനാള്‍ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്നിട്ടും അവള്‍ വീണില്ല ! അതിനു ശേഷമാണ് നീനയെ ലൈനിട്ടത്; നീന വീണു കഴിഞ്ഞതിന്റെ അടുത്ത ദിവസം ഞാന്‍ പിറകെ നടന്ന പെണ്ണും ഇഷ്ടമാണെന്നു പറഞ്ഞു;തന്റെ പ്രേമകഥകള്‍ വെളിപ്പെടുത്തി കൃഷ്ണശങ്കര്‍…

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് കൃഷ്ണ ശങ്കര്‍. പ്രണയിച്ചാണ് താരം വിവാഹം കഴിച്ചത് നീന എന്നാണ് ഭാര്യയുടെ പേര്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറയുകയാണ് താരം.. ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ കുറെ നാള്‍ ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്നെങ്കിലും അവള്‍ എന്റെ പ്രണയത്തില്‍ വീണില്ല. ആ സമയത്താണ് നീനയെ ആദ്യമായി കാണുന്നത്. ജൂനിയറായിരുന്നു.. കൂട്ടുകാര് എന്നോട് പറഞ്ഞു ആ പെണ്ണ് കൊള്ളാം അളിയാ നീ ഒന്ന് ശ്രമിച്ച് നോക്കാന്‍. ഞാന്‍ പിറ്റേ ദിവസം ആ കുട്ടിയെ കണ്ടു. ചില റാഗിംഗ് നമ്പരൊക്കെ ഇറക്കി. സ്ഥിരം കോമഡികളും പറഞ്ഞു. സംഭവം ഏറ്റു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നീനയ്ക്ക് ചേട്ടനെ ഇഷ്ടമാണെന്ന് അവളുടെ കൂട്ടുകാരി എന്നോട് വന്ന് പറഞ്ഞു. അടുത്ത ദിവസം മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. എന്നെ…

Read More

അടി മക്കളെ സല്യൂട്ട് ! ഗ്രാമത്തില്‍ തടാകം നിര്‍മ്മിക്കാന്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് പ്രൊഫസര്‍ ലോണെടുത്തത് 25 ലക്ഷം രൂപ; ഊഷരമായ ഭൂമി സമൃദ്ധമാക്കിയ ആ പ്രയത്‌നത്തിന്റെ കഥയിങ്ങനെ…

ഒരു സമൂഹത്തിന്റെ തന്നെ ജീവിതം മാറ്റി മറിയ്ക്കാന്‍ കെല്‍പ്പുള്ള അപൂര്‍വം ചിലര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. അത്തരത്തിലൊരാളാണ് അമ്പതുകാരനായ പ്രൊഫസര്‍ സന്നപ്പ കമാതെ. കര്‍ണാടകയിലെ ബെല്‍ഗവിയില്‍ ഹത്തരവാട്ട്, മങ്കനൂര്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ ജലക്ഷാമമില്ല കാരണം ഈ മനുഷ്യനാണ്. നേരത്തെ ഗ്രാമത്തിലുള്ളവര്‍ക്ക് കൃഷി ചെയ്യാന്‍ തന്നെ ഭയമായിരുന്നു. മഴക്കാലത്ത് ഒറ്റ വിളകളൊക്കെ കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ ഇപ്പോള്‍ രണ്ടും മൂന്നും വിളകള്‍ കൃഷി ചെയ്യുന്നു. നേരത്തെ ജീവിക്കാനുള്ള വക ആ വരണ്ട മണ്ണ് തരുന്നില്ലെന്ന് മനസിലായപ്പോള്‍ പലരും കൃഷിയും നാടുമെല്ലാം വിട്ട് മറ്റ് ജോലികള്‍ക്ക് പോയിത്തുടങ്ങി. പലരും തൊഴിലുകള്‍ക്കായി നഗരങ്ങളിലേക്ക് ചേക്കേറി. ആറു വര്‍ഷം മുമ്പ് പ്രൊഫ.സന്നപ്പ ഇവിടെ കൃത്രിമ തടാകം നിര്‍മിക്കുന്നതു വരെ ഇങ്ങനെയായിരുന്നു കാര്യങ്ങള്‍. ബെല്‍ഗവി ടൗണില്‍നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ചികോടി ഏകദേശം മഹാരാഷ്ട്രയോട് അടുത്തുകിടക്കുന്ന സ്ഥലമാണ്. ഇവിടെയാണ് ആ ഗ്രാമങ്ങള്‍. പ്രധാനമായും ചികോടിയിലെ…

Read More

വോയ്‌സ് ഓഫ് ഇന്ത്യ അപേക്ഷകള്‍ ക്ഷണിച്ചു ! തെരഞ്ഞെടുക്കപ്പെടുന്നവര്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്‌ക്കേണ്ടത് അവരവരുടേതായ മാതൃഭാഷയില്‍; വിശദാംശങ്ങള്‍ ഇങ്ങനെ…

ഇന്ത്യയുടെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൈറ്റ്‌സ് ഫൗണ്ടേഷന്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ‘വോയ്‌സ് ഓഫ് ഇന്ത്യ’ എന്ന പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ‘ ഭാവി ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍, വികസന സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍ തുടങ്ങിയവ ജനതക്ക് മുന്‍പില്‍ പങ്കുവെക്കാനുള്ള ഒരു വേദിയാണ് ‘വോയിസ് ഓഫ് ഇന്ത്യ’. ആഗസ്റ്റ് 14ന് രാത്രി 12 മണി മുതല്‍ യൂട്യൂബ് ലൈവിലൂടെ പ്രോഗ്രാം പ്രക്ഷേപണം ചെയ്യും. അന്തര്‍ദേശീയ, ദേശീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പ്രവര്‍ത്തകരും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ള യുവ സമൂഹവും വോയിസ് ഓഫ് ഇന്ത്യയുടെ ഭാഗമായി തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കാന്‍ എത്തും. പങ്കെടുക്കുന്ന മുഴുവന്‍പേരും അവരവരുടെ മാതൃഭാഷയില്‍ ആണ് തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും പങ്കുവെക്കുന്നത് എന്നതാണ് ഈ പരിപാടിയെ…

Read More

മുത്തശ്ശനൊപ്പം നദിയില്‍ കുളിക്കുമ്പോള്‍ ഒഴുക്കില്‍പ്പെട്ട ബാലന്‍ പതിച്ചത് ഭൂഗര്‍ഭ ഗുഹാഗര്‍ത്തത്തില്‍ ! കുട്ടിയെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിശമന സേനാംഗങ്ങള്‍…

മരണത്തില്‍ നിന്ന് അദ്ഭുതകരമായ രക്ഷപ്പെട്ടതിന്റെ കഥ പലര്‍ക്കും പറയാന്‍ കാണും. കിഴക്കന്‍ ചൈനയില്‍ നിന്നുമുള്ള ഒരു ബാലന്റെ അദ്ഭുതകരമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത് മുത്തശ്ശനൊപ്പം നദിയില്‍ നീന്താന്‍ ഇറങ്ങിയ ബാലനാണ് ഒഴുക്കില്‍ പെട്ട് ഒരു ഗുഹാഗര്‍ത്തത്തിലെ കലുങ്കില്‍ അകപ്പെട്ടത്. പാറക്കെട്ടുകള്‍ക്കടിയില്‍പെട്ട ബാലന്റെ കൈ മാത്രമാണ് പുറത്തു കണ്ടത്. ഇതോടെ മുത്തശ്ശന്‍ കുട്ടി ഒഴുകി പോകാതെ കൈയില്‍ മുറുകെ പിടിച്ച് ബാലനെ പിടിച്ച് നിര്‍ത്തുകയായിരുന്നു. ജൂലൈ 22ന് സെജിയാങ് പ്രദേശത്തിലെ യോങ്ജിയ നദിയില്‍ ഉണ്ടായ അപകട ദൃശ്യങ്ങളാണ് വൈറലായി മാറുന്നത്. ഗുഹയില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാനായി മുത്തശ്ശനും നാട്ടുകാരും ചേര്‍ന്നാണ് അഗ്‌നിശമന സേനാംഗങ്ങളെ വിവരം അറിയിച്ചത്. ചെറിയ ദ്വാരത്തിലൂടെ കുട്ടിയുടെ കൈമാത്രമാണ് പുറത്തുള്ളത്. പിന്നീട് ഗുഹാ ദ്വാരം തുറന്ന് കുട്ടിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. ഒടുവില്‍ പത്തുമിനിറ്റു നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവലില്‍ കുട്ടിയെ വിജയകരമായി പുറത്തെടുക്കുകയായിരുന്നു.ഈ ഭൂഗര്‍ഭ…

Read More

മ​ദ്യം കോ​വി​ഡി​നെ ത​ട​യു​മെ​ന്ന് വ്യാ​ജ​പ്ര​ചാ​ര​ണം! വി​ശ്വ​സി​ക്ക​രു​തെ​ന്ന് പോ​ലീ​സ്; കൊ​തു​കും വെ​ളു​ത്തു​ള്ളി​യും വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ‘ഇ​ര​ക​ള്‍’

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ‘വ്യാ​ജ പോം​വ​ഴി’ പ​ട​രു​ന്നു. വെ​ളു​ത്തു​ള്ളി ക​ഴി​ച്ചാ​ല്‍ കോ​വി​ഡ് ത​ട​യാ​മെ​ന്നും കൊ​തു​ക് ക​ടി​ച്ചാ​ല്‍ കോ​വി​ഡ് പ​ക​രു​മെ​ന്നും തു​ട​ങ്ങി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​ക്കു​ന്ന വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ വി​ശ്വ​സി​ക്ക​രു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. കൊ​തു​കു​ക​ള്‍ ഒ​രി​ക്ക​ലും കോ​വി​ഡ് രോ​ഗം പ​ര​ത്തി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. രോ​ഗി​ക​ളു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണു കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന​ത്. വെ​ളി​ത്തു​ള്ളി കോ​വി​ഡ് ത​ട​യു​മെ​ന്ന​തും വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ്. വെ​ളു​ത്തു​ള്ളി ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ്. എ​ന്നാ​ല്‍ ഇ​ത് കോ​വി​ഡ് ത​ട​യി​ല്ല. ഇ​തി​നു പു​റ​മേ മ​ദ്യം ക​ഴി​ക്കു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് പ​ക​രി​ല്ലെ​ന്നും പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ മ​ദ്യം വൈ​റ​സി​നെ ത​ട​യി​ല്ലെ​ന്നും രോ​ഗം ഗു​രു​ത​ര​മാ​ക്കാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നും ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഭ​ക്ഷ​ണ​ത്തി​ല്‍ കു​രു​മു​ള​ക് ചേ​ര്‍​ത്താ​ല്‍ കോ​വി​ഡി​നെ ത​ട​യാ​നാ​കി​ല്ല. 5 ജി ​നെ​റ്റ്‌വര്‍​ക്ക് വ​ഴി കോ​വി​ഡ് പ​ട​രി​ല്ല. റേ​ഡി​യോ ത​രം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം വൈ​റ​സ് സ​ഞ്ച​രി​ക്കി​ല്ല. 25 ഡി​ഗ്രി സെ​ല്‍​ഷ്യ​സി​ലേ​റെ​യു​ള്ള താ​പ​നി​ല കോ​വി​ഡ്…

Read More

സുശാന്തിന്റെ ആന്തരാവയവ പരിശോധന റിപ്പോര്‍ട്ട് പുറത്ത് ! റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ എല്ലാ സംശയങ്ങളും അവസാനിപ്പിക്കുന്നത്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് നിഗമനം. ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന ഫൊറന്‍സിക് സയന്‍സ് ലാബ്, അന്വേഷണ സംഘത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ലഭിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു. ഇനി സൈബര്‍ റിപ്പോര്‍ട്ടും ഫൊറന്‍സിക് ലാബിലെ ഫിസിക്സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. നടന്റെ മൊബൈല്‍ ഫോണില്‍ നിന്നുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണു സൈബര്‍ വിഭാഗം. ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും വിഡിയോകളും കണ്ടെത്താനായാല്‍ അന്വേഷണത്തിനു സഹായകമാകും. ഇതിനിടെ നടന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ മഹേഷ് ഭട്ടില്‍ നിന്നും ഇന്നലെ ഇന്നലെ മുംബൈ പൊലീസ് മൊഴിയെടുത്തു. ഭട്ട് തന്റെ അഭിഭാഷകരോടൊപ്പം ഉച്ചയോടെയാണു സാന്തക്രൂസ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. ഉച്ചകഴിഞ്ഞ് 2.30ന് മടങ്ങി. ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അഭിഷേക് ത്രിമുഖും മറ്റ് ഉന്നത ഉദ്യോഗസ്ഥരും…

Read More

ക്ലാ​സി​ൽ നി​ന്ന് മു​ങ്ങ​ൽ, ക​ടം​വാ​ങ്ങി​യ യ​മ​ഹ ഓ​ടി​ക്ക​ൽ, മ​ഴ! ഒ​രു പ​ഴ​യ​കാ​ല ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടു മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​ൻ

ഒ​രു പ​ഴ​യ​കാ​ല ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടു മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​ൻ. ബാ​ക്ക്ബെ​ഞ്ച​ർ ലൈ​ഫ് എ​ന്ന് കു​റി​ച്ചു​കൊ​ണ്ട് സു​ഹൃ​ത്തി​നോ​ടൊ​പ്പ​മു​ള്ളൊ​രു ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ക്ലാ​സി​ൽ നി​ന്ന് മു​ങ്ങ​ൽ, സു​ഹൃ​ത്തി​ൽ നി​ന്ന് ക​ടം​വാ​ങ്ങി​യ യ​മ​ഹ ഓ​ടി​ക്ക​ൽ, മ​ഴ ഇ​തൊ​ക്കെ​യാ​യി​രു​ന്നു തൊ​ണ്ണൂ​റു​ക​ളി​ലെ ത്രി​ൽ എ​ന്നും ഈ ​ചി​ത്രം(​നി​ധി) അ​യ​ച്ചു ത​ന്ന​തി​ന് വി​നീ​തി​ന് ഒ​ത്തി​രി ന​ന്ദി​യെ​ന്നും കു​റി​ച്ചു​കൊ​ണ്ടാ​ണ് ചാ​ക്കോ​ച്ച​ൻ ചി​ത്രം പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ര​സ​ക​ര​മാ​യ നി​ര​വ​ധി ക​മ​ന്‍റു​ക​ളും ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നീ​ര​ജ് മാ​ധ​വി​നെ പോ​ലെ​യു​ണ്ട​ല്ലോ എ​ന്നൊ​ക്കെ​യാ​ണ് ചി​ല​രു​ടെ ക​മ​ന്‍റുക​ൾ. പു​റ​കി​ലി​രി​ക്കു​ന്ന​യാ​ളാ​ണ് ബോം​ബെ​യി​ൽ അ​ന്ത അ​റ​ബി​ക്ക​ട​ലോ​രം ഡാ​ൻ​സ് ക​ളി​ച്ച​തെ​ന്നു​ൾ​പ്പെ​ടെ​യു​ള്ള ര​സ​ക​ര​മാ​യ ക​മ​ന്‍റുക​ളും ചി​ല​ർ കു​റി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ​താ​ടി​യു​ള്ള അ​പ്പ​നെ​യെ പേ​ടി​യു​ള്ളൂ ​എ​ന്നാ​രോ പ​റ​ഞ്ഞു എ​ന്നാ പി​ന്നെ ചെ​ക്ക​നെ ഒ​ന്നു പേ​ടി​പ്പി​ക്കാം എ​ന്നു വി​ചാ​രി​ച്ചു.. എ​ന്നു പ​റ​ഞ്ഞു കൊ​ണ്ട് കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഒ​രു ചി​ത്രം ഏ​റെ വൈ​റ​ലാ​യി​രു​ന്നു.

Read More

ഇനിയെങ്കിലും എന്നെ വെറുതെ വിടണം..! ജീ​വി​തം ഒ​രു​പാ​ട് പ​ഠി​പ്പി​ച്ചു; സി​നി​മ​യി​ൽ പ​തി​നാ​റ് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ വേ​ള​യി​ൽ ജീ​വി​ത​ത്തെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ തുറന്നുപറഞ്ഞ് നടി ഷംന

സി​നി​മ​യി​ൽ പ​തി​നാ​റ് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ വേ​ള​യി​ൽ പ്രേ​ക്ഷ​ക​ർ​ക്കു ന​ന്ദി പ​റ​ഞ്ഞ് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ഷം​ന കാ​സിം. വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ ന​ന്ദി​പ​റ​ച്ചി​ൽ. 2004ൽ ​പു​റ​ത്തി​റ​ങ്ങി​യ ​മ​ഞ്ഞു പോ​ലൊ​രു പെ​ണ്‍​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഷം​ന വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്. ഷം​ന​യു​ടെ കു​റി​പ്പി​ങ്ങ​നെ, ​പ​തി​നാ​റ് വ​ർ​ഷ​ത്തെ ഒ​രു മ​നോ​ഹ​ര​മാ​യ യാ​ത്ര​യാ​യി​രു​ന്നു. ഒ​രു​പാ​ട് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഒ​രു​പാ​ട് നി​രു​പാ​ധി​ക​മാ​യ സ്നേ​ഹം. കു​റ​ച്ച് മ​ഹ​ത്ത​രാ​യ ഓ​ർ​മ. ഒ​രു​പാ​ട് പ​ഠി​ച്ചു. വി​ജ​യം, പ​ണം, വെ​റു​പ്പ് അ​ങ്ങ​നെ ഒ​രു​പാ​ട് ജീ​വി​ത​ത്തെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ. പ​ക്ഷേ ജ​ന​ങ്ങ​ൾ എ​നി​ക്ക് മേ​ൽ തന്ന നി​രു​പാ​ധി​ക​മാ​യ സ്നേ​ഹ​മാ​ണ് എ​ന്നെ ഇ​വി​ടെ നി​ല​നി​ർ​ത്തു​ന്ന​ത്. യാ​ത്ര​യി​ൽ എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി. കൂ​ടു​ത​ൽ ആ​ത്മാ​ർ​ഥ​ത​യോ​ടെ ജോ​ലി ചെ​യ്യും എ​ന്ന് ഉ​റ​പ്പ് ത​രു​ന്നു. അ​മ്മ​യു​ടെ ക​രു​ത​ലും പി​ന്തു​ണ​യും ഇ​ല്ലാ​തി​രു​ന്നെ​ങ്കി​ൽ എ​നി​ക്ക് ഇ​വി​ടെ എ​ത്താ​നാ​കു​മാ​യി​രു​ന്നി​ല്ല. എ​നി​ക്ക് എ​പ്പോ​ഴും ത​രു​ന്ന പി​ന്തു​ണ​യ്ക്കും ആ ​ശ​ക്തി​ക്കും എ​ന്നും ന​ന്ദി… മ​ല​യാ​ളം, ത​മി​ഴ്,…

Read More