ആഹാ…അടപടലം… ജപ്പാനിലും ടിക് ടോക്ക് നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു; ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ ടിക് ടോക്കിനെതിരേ രംഗത്ത്…

ഇന്ത്യയിലെ നിരോധനം ടിക് ടോക്കിന് തലയ്ക്ക് അടികിട്ടിയതു പോലെയായിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയുടെ മാതൃക പിന്തുടര്‍ന്ന് ടിക് ടോക്ക് നിരോധിക്കാനുള്ള ആലോചനയിലാണ് വിവിധ ലോകരാജ്യങ്ങള്‍. ഇപ്പോള്‍ ഇതാ ജപ്പാനിലും ചൈനീസ് വീഡിയോ ആപ്പിന് നിരോധനം നേരിടാന്‍ സാധ്യതയേറുന്നു. ജപ്പാനീസ് ഭരണകക്ഷിയിലെ ജനപ്രതിനിധികള്‍ തന്നെയാണ് ടിക് ടോക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ജാപ്പനീസ് ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഒരു കൂട്ടം നേതാക്കള്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോട് ടിക് ടോക് നിരോധനം സംബന്ധിച്ച് ആവശ്യപ്പെട്ടു കഴിഞ്ഞെന്നാണ് ജപ്പാനീസ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജപ്പാന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. ടിക് ടോക്ക് വഴി രാജ്യത്തിന്റെ വിവരങ്ങള്‍ ചൈനയിലേക്ക് ചോരുന്നുവെന്നും ഇതിനു തടയിടാന്‍ ടിക് ടോക്കിന്റെ നിരോധനം കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ എന്നും ജപ്പാനിലെ ഭരണകക്ഷിയുടെ റെഗുലേറ്ററി പോളിസി വിഭാഗം നേതാവ് അക്കിര അമാരി…

Read More

ഇ​പ്പൊ ശ​ര്യാ​ക്കാ​ന്‍ ആ​രെ​ങ്കി​ലു​മു​ണ്ടോ ? ചെ​ലോ​ല്‍​ക്ക് ശ​ര്യാ​ക്കാ​നാ​കുമെ​ന്ന പ്ര​തീ​ക്ഷ​യു​മാ​യി സാ​ലി​ഹ്; ‘സിനിമാ താര’മായ റോളറിന്റെ ഉടമയായത്‌ യാദൃച്ഛികമായി

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​ചു​രം വ​ഴി റോ​ഡ് റോ​ള​ര്‍ പ​റ​ത്തി പി​ഡെ​ബ്ല്യു​ഡി അ​വാ​ര്‍​ഡ് വാ​ങ്ങി​യ സു​ലൈ​മാ​നെ പോ​ലും വി​റ​പ്പി​ച്ച “താ​ര​ത്തെ ‘ ഇ​പ്പൊ​ശ​ര്യാ​ക്കാ​ന്‍ ആ​രെ​ങ്കി​ലു​മു​ണ്ടോ ? വെ​ള്ളി​ത്തി​ര​യി​ല്‍ കു​തി​ര​വ​ട്ടം പ​പ്പു ചെ​റി​യ സ്പാ​ന​റു​കൊ​ണ്ട് ശ​രി​യാ​ക്കാ​ന്‍ തു​നി​ഞ്ഞ അ​തേ റോ​ഡ് റോ​ള​ര്‍ റി​പ്പ​യ​ര്‍ ചെ​യ്യാ​നാ​ണ് പു​തു ത​ല​മു​റ​യി​ലെ സു​ലൈ​മാ​നെ തേ​ടു​ന്ന​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലാ​യി​രു​ന്ന റോ​ഡ്‌​റോ​ള​ര്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി എൻ.എം. സാ​ലി​ ഇ​ത് സ്വ​ന്ത​മാ​ക്കി​യ​ത്. വെ​ള്ളാ​ന​ക​ളു​ടെ നാ​ട് എ​ന്ന സി​നി​മ​യി​ലെ മോ​ഹ​ന്‍​ലാ​ലി​ന്‍റെ നാ​യ​ക ക​ഥാ​പാ​ത്ര​മാ​യ കോ​ണ്‍​ട്രാ​ക്ട​ര്‍ സിപി​യോ​ളം താ​ര​പ​രി​വേ​ഷ​മാ​യി​രു​ന്നു റോ​ഡ് റോ​ള​റി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തൊ​ന്നു​മ​റി​യാ​തെ​യാ​ണ് സാ​ലി​ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ചി​രി​പ​ര​ത്തി​യ താ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യ​ത്. 1987 മോ​ഡ​ല്‍ ജെ​സോ​പ് റോ​ഡ് റോ​ള​റാ​ണി​ത്. പി​ഡ​ബ്ല്യു​ഡി നി​ശ്ച​യി​ച്ച 1.80 ല​ക്ഷ​ത്തി​ല്‍​നി​ന്ന് 10,000 രൂ​പ അ​ധി​കം ന​ല്‍​കി​യാ​ണ് 1.90 ല​ക്ഷ​ത്തി​ന് റോ​ഡ് റോ​ള​ര്‍ ലേ​ല​ത്തി​ലെ​ടു​ത്ത​ത്. അ​ന്ന​ത്തെ കാ​ല​ത്ത് ആ​റ് ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ഈ ​റോ​ഡ് റോ​ള​റി​ന്…

Read More

പലഹാരം വില്‍ക്കുന്ന പ്രായമുള്ള ആള്‍ ബസില്‍ വച്ച് എന്നെ മടിയില്‍ പിടിച്ചിരുത്തി;ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചു; നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ദുര്‍ഗ കൃഷ്ണ…

തനിക്ക് ബാല്യകാലത്ത് നേരിടേണ്ടി വന്ന ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ദുര്‍ഗ്ഗ കൃഷ്ണ ഇപ്പോള്‍. പ്രായമായ ഒരു വ്യക്തിയില്‍ നിന്നാണ് തനിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നതെന്ന് ദുര്‍ഗ കൃഷ്ണ പറയുന്നു. ആ സംഭവത്തെക്കുറിച്ച് ദുര്‍ഗ പറയുന്നതിങ്ങനെ…’മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എനിക്ക് ഈ അനുഭവം ഉണ്ടായത്. ഞാന്‍ ബസ്സില്‍ യാത്ര ചെയ്യുന്ന സമയത്ത് വീടുകളില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന പ്രായമുള്ള ആള്‍ എന്നെ മടിയില്‍ പിടിച്ചിരുത്തി. അയാളുടെ അനാവശ്യമായ ബാഡ് ടച്ച് മനസ്സിലായപ്പോള്‍ കൈ തട്ടി മാറ്റാന്‍ ഞാന്‍ ശ്രമിച്ചു. ടീച്ചര്‍മാര്‍ അടക്കം ബസ്സില്‍ ഉണ്ടായിട്ടും എനിക്ക് ആ കാര്യം തുറന്നു പറയാനും, പ്രതികരിക്കാനും ധൈര്യം വന്നില്ല. ഇപ്പോള്‍ അന്ന് പ്രതികരിക്കാഞ്ഞതില്‍ ദുഃഖമുണ്ട്. ഒരുപക്ഷെ, ടീച്ചേഴ്‌സോ മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെപ്പറ്റി പറഞ്ഞു തന്നിരുന്നെങ്കില്‍ പ്രതികരിക്കാന്‍ ധൈര്യം വന്നേനെ. ഞാന്‍ ഒരു പെണ്ണായതു കൊണ്ടാണ് ഈ അവസ്ഥ വന്നത്.…

Read More

നിങ്ങളെപ്പോലെ മലയാള സിനിമയില്‍ സജീവമായ ഒരു നടി എന്തിനാണ് തുരുതുരെ ഷക്കീലച്ചിത്രങ്ങളില്‍ അഭിനയിക്കുന്നത് ? ചോദ്യം ചോദിച്ചയാളുടെ വയറു നിറയ്ക്കുന്ന മാസ്‌ മറുപടിയുമായി കനകലത

കാമ്പുള്ള ഒരു പിടി കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ച നടിയാണ് കനകലത. എന്നാല്‍ ചിലപ്പോഴൊക്കെ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കനകലതയ്ക്ക് പിഴവു സംഭവിച്ചിട്ടുമുണ്ട്. പണ്ട് ഒരു അഭിമുഖത്തില്‍ അഭിമുഖം നടത്തുന്ന ഒരാള്‍ ഇവരോട് ചോദിച്ചത് ‘നിങ്ങളെപോലെ മലയാള സിനിമയില്‍ സജീവമായ ഒരു അഭിനേത്രി എന്തിനാണ് ഷക്കീല സിനിമകളില്‍ ഓടി നടന്ന് അഭിനയിക്കുന്നത്?’ എന്നാണ്. ഷക്കീല സിനിമകള്‍ മലയാളത്തില്‍ തരംഗമായിരുന്ന കാലത്ത് ഇവര്‍ ഒരുപാട് ഷക്കീല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി ആയിരുന്നു അഭിമുഖം നടത്തിയ വ്യക്തി അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. അപ്പോള്‍ കനകലത പറഞ്ഞ മറുപടി ആയിരുന്നു ശ്രദ്ധേയം. ‘നിങ്ങള്‍ പട്ടിണി കിടന്നിട്ടുണ്ടോ? ഭക്ഷണം ഇല്ലാതെ ദിവസങ്ങള്‍ തള്ളി നീക്കിയിട്ടുണ്ടോ? എന്നാല്‍, എന്റെ ജീവിതത്തില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. സിനിമയില്‍ വന്ന ശേഷവും ഞാന്‍ പട്ടിണി കിടന്നിട്ടുണ്ട്. കൈയില്‍ പത്ത് പൈസ ഇല്ലാതെ അലഞ്ഞിട്ടുണ്ട്. ഈ പറയുന്നവര്‍…

Read More

ശരിക്കും “ലോക്ക്ഡൗൺ’ ആ‍യി! കൊ​റോ​ണ വൈ​റ​സും ലോ​ക്ക് ഡൗ​ണും ആ​ളു​ക​ളു​ടെ ജീ​വി​ത്തെ പ​ല​വി​ധ​ത്തി​ലാ​ണ് ബാ​ധി​ച്ച​ത്; ഈ യുവതിക്ക് കിട്ടിയ പണി ഇങ്ങനെ…

കൊ​റോ​ണ വൈ​റ​സും ലോ​ക്ക് ഡൗ​ണും ആ​ളു​ക​ളു​ടെ ജീ​വി​ത്തെ പ​ല​വി​ധ​ത്തി​ലാ​ണ് ബാ​ധി​ച്ച​ത്. ചി​ല​ർ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ചി​ല​ർ വീ​ട്ടി​ലി​രു​ന്ന് ജോ​ലി തു​ട​ർ​ന്നു. ചി​ല​ർ പു​തി​യ കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു. മ​റ്റു ചി​ല​ർ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ ഒാ​ൺ​ലൈ​ൻ പ​ഠ​നം ആ​രം​ഭി​ച്ച​പ്പോ​ൾ ക​ളി​യാ​കെ മാ​റി. കു​ട്ടി​ക​ളു​ടെ പി​ന്നാ​ലെ മാ​ത്ര​മ​ല്ല, ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ​യും സ്മാ​ർ​ട്ട് ഫോ​ണി​ന്‍റെ​യും പി​ന്നാ​ലെ ഒാ​ടേ​ണ്ടി വ​ന്നു മാ​താ​പി​താ​ക്ക​ൾ​ക്ക്. ഇ​തോ​ടെ ഒാ​ഫീ​സ് ജോ​ലി​യും വീ​ട്ടു​ജോ​ലി​യും താ​റു​മാ​റാ​യി. ഇ​ങ്ങ​നെ പ​ണി​കി​ട്ടി​യ ഒ​രാ​ളാ​ണ് ഒാ​സ്ട്രേ​ലി​യ​ക്കാ​രി​യാ​യ കോ​ഡി ക്വി​ൻ​സ്. ഒ​ന്നും ര​ണ്ടു​മ​ല്ല, അ​ഞ്ച് കു​ട്ടി​ക​ളാ​ണ് കോ​ഡി​ക്ക്. ഇ​വ​രു​ടെ ഒാ​ൺ​ലൈ​ൻ പ​ഠ​നം തു​ട​ങ്ങി​യ​തോ​ടെ വീ​ട്ടു​ജോ​ലി ചെ​യ്യാ​ൻ കോ​ഡി​ക്ക് സ​മ​യ​മി​ല്ലാ​താ​യി. ര​ണ്ട് മാ​സ​മാ​യി കോ​ഡി തു​ണി​ക​ള്‍ ക​ഴു​കി​യി​ട്ട്. ഈ ​തു​ണി​ക​ളെ​ല്ലാം കൂ​ട്ടി​യി​ട്ട് അ​തി​ന് മു​ക​ളി​ലി​രി​ക്കു​ന്ന ഒ​രു ചി​ത്ര​വും കോ​ഡി ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചു. കോ​ഡി​യു​ടെ ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. തു​ണി​ക​ള്‍ പ​ല ബാ​ഗു​ക​ളി​ലാ​ക്കി ലോ​ണ്‍​ട്രി…

Read More

റിയ നിരന്തരം ഉപദ്രവിക്കുന്നതായി സുശാന്ത് മെസേജ് അയച്ചു ! റിയ ചക്രബൊര്‍ത്തിയ്‌ക്കെതിരെ മൊഴിയുമായി സുശാന്തിന്റെ മുന്‍ കാമുകി…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്. നടന്‍ മരണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ റിയ ചക്രബൊര്‍ത്തിക്കെതിരെ നടന്റെ മുന്‍കാമുകി അങ്കിത ലോഖണ്ടെ മൊഴി നല്‍കിയതായി വിവരം. റിയ തന്നെ ഉപദ്രവിക്കുന്നതായി സുശാന്ത് അങ്കിതയോട് വെളിപ്പെടുത്തിയെന്നാണ് സൂചന. സുശാന്ത് അയച്ച മെസേജുകള്‍ അങ്കിത പോലീസിന് നല്‍കിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് ശരിവയ്ക്കുന്ന രീതിയില്‍ സത്യം ജയിച്ചുവെന്ന് അങ്കിത തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. സുശാന്തിന്റെ മരണത്തില്‍ നിരവധി ആരോപണങ്ങളുന്നയിക്കുന്ന കങ്കണ റണൗത്തുമായി അടുത്തബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് നടിയായ അങ്കിത. അതേസമയം പട്ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി റിയ ചക്രബൊര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രബൊര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

Read More

മലയാള സിനിമ ലോകത്തിന് ഭരതസ്പര്‍ശം നഷ്ടമായിട്ട്‌ 22 വര്‍ഷം; മലയാളത്തിന്റെ എല്ലാമെല്ലാമായിരുന്ന ഭരതന്റെ ഓര്‍മകളിലൂടെ ഒരു യാത്ര;വീഡിയോ കാണാം…

മലയാള സിനിമയിലൂടെ വന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിലൊരാളായി മാറിയ ഭരതന്‍ വിടവാങ്ങിയിട്ട് ഇന്ന് 22 വര്‍ഷം. ഭരതനു മുമ്പോ ഭരതനു ശേഷമോ അദ്ദഹത്തെപ്പോലെ എന്നു പറയാന്‍ നമുക്കൊരു സംവിധായകനുണ്ടായിട്ടില്ല. മലയാളത്തിലും തമിഴിലുമായി 40 സിനിമകള്‍ സംവിധാനം ചെയ്ത ഭരതന്റെ സിനിമകള്‍ സമാന്തര സിനിമകളുടെ നിറക്കൂട്ടുകളായിരുന്നു. ഭരതനെ ഗുരുസ്ഥാനീയനായി കാണുന്ന ജയരാജ് വാര്യര്‍ ഭരതസിനിമകളെക്കുറിച്ച് വിലയിരുത്തുകയാണിവിടെ. ഒപ്പം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലൂടെയും ജയരാജ് വാര്യര്‍ നടത്തുന്ന പ്രയാണവും ശ്രദ്ധയാകര്‍ഷിക്കുകയാണ്. 1975ല്‍ പുറത്തിറങ്ങിയ പ്രയാണമായിരുന്നു ഭരതന്റെ ആദ്യ സിനിമ. അതിനുമുമ്പ് കലാ സംവിധായകന്‍ എന്ന നിലയില്‍ 11 സിനിമകളില്‍ അദ്ദേഹം നിറഞ്ഞുനിന്നു. നെടുമുടി വേണുവിന്റെയും ഭരത് ഗോപിയുടെയും പ്രതാപ് പോത്തന്റെയും മികച്ച സിനിമകള്‍ ഭരതനോടൊപ്പമായിരുന്നു. അമരവും കാതോട് കാതോരവും പാഥേയവും മമ്മൂട്ടിയുടെ അഭിനയം കൊണ്ട് കരിയറിലെ മികച്ച സിനിമകളായി. മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളെ പരിഗണിക്കുമ്പോള്‍ അതില്‍…

Read More

കൊറോണയല്ല എന്നാൽ കൊറോണയെപ്പോലെ; മാവിലയിൽ പതുങ്ങിയിരിക്കുന്ന ഈ കുഞ്ഞൻ അപരൻ കൗതുകമാകുന്നു

കോ​ഴി​ക്കോ​ട‌്: കൊ​റോ​ണ വൈ​റ​സി​ന്‍റെ രൂ​പം ഇ​ന്ന് ഏ​വ​ര്‍​ക്കും സു​പ​രി​ത​മാ​ണ്. ഇ​തി​നോ​ട് സാ​ദൃ​ശ്യ​മു​ള്ള ചെ​റു ജീ​വി​യെ വ​ട​ക​ര​യി​ല്‍ ക​ണ്ടെ​ത്തി. തീ​ര​പ്ര​ദേ​ശ​മാ​യ ആ​വി​ക്ക​ല്‍ പാ​ല​ത്തി​നു സ​മീ​പം തെ​ക്കേപൂ​ര​യി​ല്‍ ഗോ​പാ​ല​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് മാ​വി​ല​യി​ല്‍ കൊ​റോ​ണ​യോ​ട് സാ​മ്യ​മു​ള്ള ജീ​വി​യെ ക​ണ്ടെ​ത്തി​യ​ത്. ക​ടു​കു മ​ണി​യു​ടെ പോ​ലും വ​ലി​പ്പ​മി​ല്ലാ​ത്ത ജീ​വി മാ​വി​ല​യി​ല്‍ പ​തു​ങ്ങി​യി​രി​ക്കു​ന്ന​ത് യാ​ദൃ​ശ്ചി​ക​മാ​യാ​ണ് ഗോ​പാ​ല​ന്‍റെ മ​ക​ന്‍ ര​ഞ്ജി​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. അ​ന​ങ്ങാ​തെ ഇ​ല​യി​ല്‍​പ​റ്റി കി​ട​ക്കു​ന്ന ജീ​വി​യെ ക​ണ്ടു കൗ​തു​കം തോ​ന്നി​യ ര​ഞ്ജി​ത്ത് മൊ​ബൈ​ല്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി. ഇ​തോ​ടെ രൂ​പം കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി. വൃ​ത്താ​കൃ​തി​യി​ലു​ള്ള ജീ​വി​ക്കു ചു​റ്റും കൊ​റോ​ണ​യു​ടേ​തു പോ​ലെ കൂ​ര്‍​ത്ത നാ​രു​ക​ളു​മു​ണ്ട്. ഇ​തു​പോ​ലെ മാ​വി​ല​യി​ല്‍ ഇ​ത്ത​രം കൂ​ടു​ത​ല്‍ ജീ​വി​ക​ളെ കാ​ണാ​നാ​യി. ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത ക​ണ​ക്കി​ലെ​ടു​ത്ത് പ​ല​രും ഇ​ല​യോ​ടെ കൂ​ടി ഈ ​ജീ​വി​യെ കാ​ണാ​നെ​ടു​ക്കു​ക​യാ​ണ്. കൊ​റോ​ണ​ക്കാ​ല​മാ​യ​തി​നാ​ല്‍ ഈ ​ജീ​വി​യും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന സ്ഥി​തി​യാ​യി​രി​ക്കു​ക​യാ​ണ്.

Read More

കബാലി ഡാ ! കോവിഡ് മുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ നഴ്‌സായ ഭാര്യയ്ക്ക് ‘കബാലി സ്‌റ്റൈല്‍’ സ്വീകരണം ഒരുക്കി ഭര്‍ത്താവ്

കോവിഡ് മുക്തയായി വീട്ടില്‍ മടങ്ങിയെത്തിയ നഴ്‌സായ ഭാര്യയ്്ക്ക് കബാലി സ്‌റ്റൈല്‍ സ്വീകരണം ഒരുക്കിയ ഭര്‍ത്താവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. കടുത്ത രജനികാന്ത് ആരാധകന്‍ ആയ ആളാണ് ഭാര്യയ്ക്ക് കബാലി സ്‌റ്റൈല്‍ സ്വീകരണമൊരുക്കി ഏവരെയും ഞെട്ടിച്ചത്. കര്‍ണാടകയിലാണ് സംഭവം. ഇവന്റ് മാനേജര്‍ കൂടിയായ രാമചന്ദ്ര റാവു, ഭാര്യ കലാവതിക്കാണ് ഇവരുടെ ഹൗസിങ് കോളനിയുടെ റോഡില്‍ റെഡ് കാര്‍പ്പെറ്റ് വിരിച്ച് സ്വീകരണമൊരുക്കിയത്. റെഡ് കാര്‍പ്പെറ്റ് മാത്രമല്ല പൂമാലയും, ചെണ്ടും താലപ്പൊലിയുമെല്ലാം ഭാര്യയ്ക്കായി രാമചന്ദ്ര റാവു ഒരുക്കിയിരുന്നു. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന നഴ്‌സുകൂടിയായ കലാവതിക്ക് ആഴ്ചകള്‍ക്ക് മുമ്പാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതോടെ പത്ത് വയസ്സുകാരി മകളും രാമചന്ദ്രയും ഒറ്റയ്ക്കായി. അതോടെ നാട്ടുകാര്‍ വീടിന്റെ പരിസരത്തേക്ക് വരാതെയായി. നാട്ടുകാരുടെ മനോഭാവം മനസ്സിലായതോടെയാണ് ആശുപത്രി വിട്ട് എത്തിയ ഭാര്യക്ക് സ്വീകരണമൊരുക്കാന്‍ രാമചന്ദ്ര തീരുമാനിച്ചത്. ആശുപത്രിയിലെത്തി പ്രധാന സര്‍ജനായ ഡോ. ടിഎ…

Read More

ഇവിടെ ഇങ്ങനെയാണ്… കോവിഡ് ബാധിതരോട് മാനസിക അകല്‍ച്ചയല്ല ശാരീരിക അകല്‍ച്ചയാണ് വേണ്ടതെന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു; ഹ്രസ്വചിത്രം കാണാം…

കോവിഡ് എന്ന മഹാമാരിയെ അകറ്റാന്‍ കോവിഡ് ബാധിതരോട് ശാരീരിക അകല്‍ച്ചയാണ് പാലിക്കേണ്ടത് അല്ലാതെ മാനസിക അകല്‍ച്ചയല്ല എന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ‘ഇവിടെ ഇങ്ങനെയാണ്’ എന്ന പേരില്‍ പുറത്തിറങ്ങിയിരിക്കുന്ന ഹ്രസ്വചിത്രം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. കാലങ്ങള്‍ കഴിയുമ്പോഴും കഴിഞ്ഞ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ചില നല്ല മനുഷ്യരെ നമുക്കു കാണാന്‍ സാധിക്കും എന്ന നിര്‍വചനത്തോടെയാണ് നടന്‍ സിദ്ധിഖ് ഈ ചിത്രം ഫേസ് ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. യൂടൂബില്‍ ഏറെ ശ്രദ്ധേ നേടിയ ചിത്രം സിദ്ധിഖിനെ കൂടാതെ മലയാളത്തിലെ പ്രമുഖ താരങ്ങളായ രഞ്ജി പണിക്കര്‍, ജോണി ആന്റണി, സിജു വില്‍സന്‍, മിയ, ഹണി റോസ് എന്നിവരും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പേരുപോലെ നമ്മുടെ നാടും ഇങ്ങനെയാണോയെന്ന് ഒരോ മലയാളിയോടും ചോദിക്കുന്നുണ്ട് ഈ ചിത്രം. ആശയത്തിലെ വ്യത്യസ്തതയും അവതരണത്തിലെ പുതുമ കൊണ്ടും പ്രശംസ…

Read More